'ഞാന്‍ പറഞ്ഞ കാര്യം ഒരു പ്രസ്താവന അല്ല, പറഞ്ഞ കാര്യവും അതല്ല'

  Рет қаралды 1,306,812

REPORTER LIVE

REPORTER LIVE

Күн бұрын

'ഞാന്‍ പറഞ്ഞ കാര്യം ഒരു പ്രസ്താവന അല്ല, പറഞ്ഞ കാര്യവും അതല്ല, വിവാദമാക്കാനായി മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചു'; 'മദ്യവും ലഹരി, ശല്യമാകുന്നെങ്കിൽ നിരോധിക്കണം, ലൊക്കേഷനിലെ ഷാഡോ പൊലീസ് പരിശോധനയിൽ തെറ്റില്ലെന്നുള്ള പരാമർശത്തിൽ പ്രതികരിച്ച് നിഖില വിമൽ
#nikhilavimal #shadowpolice #media #actress #reporter #ReporterLive
#malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
Editor's Hour
Meet The Editors
Close Encounter
3 PM Debate
Reporter Interactives
My Doctor
Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterliv...
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterT...
KZbin1►kzbin.info....
KZbin2►kzbin.info....
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 1 100
@menonajay7690
@menonajay7690 Жыл бұрын
പത്രക്കാരെ കോൺവെർസേഷനും പ്രസ്താവനയും എന്താണെന്നു പഠിപ്പിച്ചു കൊടുക്കുന്ന മിടുക്കീ 🥰❤നിന്നെ പോലുള്ള മിടുക്കികളാണ് ഇന്ന് ഇവിടെ (keralathil) വേണ്ടത് 🙏👍
@brijithid
@brijithid Жыл бұрын
മുഖ്യമന്ത്രിയുടെ മുന്നിൽ ഒന്നും ചോദിക്കാതെ വിറച്ചു കൊണ്ട് പറയുന്നത് മാത്രം കേട്ട് ഭയന്നു വിരണ്ട് മുട്ടുമടക്കി മുള്ളുന്ന മാധ്യമ ഊമകൾ ഒരു ഇരയെ കിട്ടി എന്ന ധാരണയിൽ വായതുറന്നു ചുമ്മാ അലമ്പ് ഉണ്ടാക്കി.. പക്ഷെ ആ കുട്ടി കൈകാര്യം ചെയ്തു വിട്ടതോടെ ഇവറ്റകളുടെ യഥാർത്ഥ മാധ്യമ പ്രവർത്തനം എന്താണന്ന് ജനങ്ങൾക്കും മനസിലായി. എന്തായാലും ഇത്രയും നല്ല അടി വ്യാജൻമാർക്ക് കവാല കുററിക്ക് കിട്ടിയത് കൊണ്ട് ഇനി മേലിൽ ആ കുട്ടിയോട് പട്ടി ഷോ കാണിക്കാൻ പോകില്ല. അടുത്ത ഏതെങ്കിലും പാവപ്പെട്ട വനെ വിചാരണ ചെയ്ത് വളച്ച് ഒടിച്ച് വലിയ വാർത്ത സൃഷ്ടിക്കാം.
@antonyf2023
@antonyf2023 6 ай бұрын
വിവരക്കേട്
@rajeevsini153
@rajeevsini153 3 ай бұрын
​@@antonyf2023തന്റെ വിവരക്കേടിനെ മറ്റുള്ളവരിൽ കെട്ടി വക്കാതെ ആന്റണി...
@Userhsna
@Userhsna 3 ай бұрын
​@@antonyf2023kushumban spotted 😆
@Userhsna
@Userhsna 3 ай бұрын
​@@rajeevsini153അതുതന്നെ 😂പൊട്ടൻ
@sukumarvengulam117
@sukumarvengulam117 Жыл бұрын
നിഖില പറഞ്ഞത് വളരെ ശരിയാണ്. വളരെ ബോധവും വിവരവും ഉള്ള വ്യക്തിത്വമാണ്.
@veenagigil6653
@veenagigil6653 Жыл бұрын
Correct
@veenak.v1654
@veenak.v1654 Жыл бұрын
മിടുക്കി 💕ആരേലും എന്തെങ്കിലും പറയുന്നതിന് നമ്മൾ ക്ലാരിഫിക്കേഷൻ കൊടുക്കേണ്ട കാര്യം ഇല്ലല്ലോ 💕നല്ല മാതാ പിതാക്കൾ . കുട്ടിയെ ബോധമുള്ളവളാക്കി വളർത്തി ❤
@sanushah6476
@sanushah6476 Жыл бұрын
എന്ത് നിലപാട് ?കിട്ടേണ്ടത് കിട്ടിയപ്പോൾ പെണ്ണ് പേടിച്ചു പോയി .... മുസ്ലീങ്ങളുടെ നെഞ്ചത്തോട്ടു കേറിയാൽ അവളുടെ അണ്ഡകടാഹം നമ്മൾ പൊളിച്ചടുക്കും ..... വായ തുറക്കുന്നത് സൂക്ഷിച്ചു വേണം ..അത് അവൾ ഇപ്പം പഠിച്ചു...ഇനി ആവർത്തിക്കാൻ ധൈര്യപ്പെടൂല്ല
@najiyamansoor3195
@najiyamansoor3195 8 ай бұрын
​@@sanushah6476 അവൾ മുസ്ലിം മതത്തെ പറ്റിയോ ആളുകളെ പറ്റിയോ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഞാനും ഒരു മുസ്ലിം ആണ്. ഇവിടെയും കല്യാണത്തിനും മറ്റു പരിപാടികൾക്കും സ്ത്രീകൾ അടുക്കള പുറത്തിരുന്നണ് ഭക്ഷണം കഴിക്കാറ് ഇപ്പഴും അതിനു വലിയ മാറ്റമൊന്നും ഇല്ല. അതാണ് അവളും പറഞ്ഞത്
@Userhsna
@Userhsna 3 ай бұрын
​@@sanushah6476വിവരക്കേട് നന്നായി കാണുന്നുണ്ട് 😆
@bimalss9406
@bimalss9406 Жыл бұрын
100% യോജിക്കുന്നു, പവർ വരട്ടെ 💪
@trolldrumskerala
@trolldrumskerala Жыл бұрын
endanu bro
@ShuhaibK.E-wp1lq
@ShuhaibK.E-wp1lq 10 ай бұрын
Kitti Powererr😂
@bimalss9406
@bimalss9406 10 ай бұрын
​@@ShuhaibK.E-wp1lq ബിജെപിക് ഇപ്പൊ വോട്ട് കൊടുത്ത് വിജയിപ്പിക്കുന്നത് തങ്ങളുടെ സമൂഹത്തിലെ സ്ത്രികൾ ആണ് 🤣
@godsonnarayanan3221
@godsonnarayanan3221 Жыл бұрын
ഇതാണ് പെണ്ണ് 👏👏.. കൊറേ പോഴങ്ങതി നടിമാരെ പോലെ വന്ന് വള വള പറയുന്നത് അല്ലാതെ ഇത്രയും വ്യക്തമായും കൃത്യമായും ആധികാരികമായും സംസാരിക്കുന്ന നിലപാടുള്ള പെണ്ണ് 🌹
@sabujohnpj2712
@sabujohnpj2712 Жыл бұрын
മോളെ നിന്നെ പോലെ ചങ്കൂറ്റമുളള പെൺകുട്ടികൾ ഇനിയും വരട്ടെ ❤
@faisalkalathil3301
@faisalkalathil3301 Жыл бұрын
ക്രി സംങ്കികൾക്ക് . കത്തുവാക്ക് കിട്ടു ബൊൾ . വരാമോ.
@sudolski6007
@sudolski6007 Жыл бұрын
U mean chankile ootu🥴😁🤪
@sabujohnpj2712
@sabujohnpj2712 Жыл бұрын
ആ കുട്ടി വളരെ കൂൾ ആയിട്ട് ഇരുന്നു അവളുടെ അഭിപ്രായങ്ങൾ പറയുന്നു ഇവിടെ ചില ആളുകൾ സ്വന്തം പേരു പോലും അല്ലാത്ത അക്കൗണ്ടിൽ നിന്നും കമന്റ് ഇട്ട് മിടുക്കരാകുന്നു , ഇനി ഒന്നു ആലോചിച്ചു നോക്കൂ എന്താണ് ചങ്കൂറ്റമെന്ന്🤭🤭
@RahulSubin
@RahulSubin Жыл бұрын
Ntho umban
@appu7129
@appu7129 11 ай бұрын
ഇവളോ
@aftabapb
@aftabapb Жыл бұрын
അടിപൊളി, നിഖില വിമൽ! അന്നും ഇന്നും എന്നും പറഞ്ഞതിൽ യോജിക്കുന്നു. 💯
@Uzru65228
@Uzru65228 8 ай бұрын
ഇത്രയും ലളിതമായി ചിരിച്ച മുഖത്തോടുകൂടി കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ച നിഖില 👏👏👏👏👏👏👏👏👏👏👏👏👏love you and keep following this ക്യാരക്ടർ 💐😘❤️👏👏👏🍫🍫
@rojikurian8878
@rojikurian8878 Жыл бұрын
അത് കലക്കി നിഖിലയുടെ നിലപാട് 😄✔️
@kerala624
@kerala624 Жыл бұрын
അവർ പറഞ്ഞത് കറക്റ്റാണ്. സംസാരത്തിനിടക്ക് പണ്ട് നടന്ന നാട്ടുനടപ്പിനെ കുറിച്ച് പറഞ്ഞത് ഇത്രേം കോളിളക്കമുണ്ടാകേണ്ട കാര്യമൊന്നുമില്ല.
@holyleague8286
@holyleague8286 Жыл бұрын
🐪
@dinilpk8038
@dinilpk8038 Жыл бұрын
Kidukkaachi
@vivin86
@vivin86 Жыл бұрын
പണ്ട് എന്ന് പറഞ്ഞാൽ 100വർഷം മുൻപ് ആണോ
@javadv6393
@javadv6393 Жыл бұрын
പണ്ടല്ല ഇപ്പോഴും മുസ്‌ലിം വീടുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭക്ഷണം വിളമ്പുന്ന സ്ഥലത്തിനിടയിൽ മറകെട്ടുന്നുണ്ട്. അത് ഇനിയങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും. അത് പൊതു സമൂഹത്തിൽ കല്യാണ വീടുകളിൽ മാത്രമല്ല സ്ത്രീയും പുരുഷനും ഇടപഴകുന്ന പല ഇടങ്ങളിലും സ്ത്രീക്കും പുരുഷനും വേറെ വേറെ സ്ഥലങ്ങൾ ഒരുക്കാറുണ്ട്. ഉദാഹരണത്തിന് ക്യൂ നിൽകുന്ന ഇടങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങളിൽ ഇങ്ങനെ അനവധി ഉദാഹരണങ്ങൾ നമുക്ക് കാണാം. അതിനൊക്കെ പല ഗുണങ്ങളും സാമൂഹിക മാനങ്ങളുമുണ്ട്. പക്ഷെ മുസ്‌ലിംകൾ കല്യാണ വീടുകളിൽ അത് ചെയ്യുന്നത് സുരക്ഷയോർത്തൊ മറ്റൊ ഒന്നുമല്ല, അതവരുടെ വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് മാത്രമാണ്. സ്ത്രീക്കും പുരുഷനും വേറെ വേറെ ഭക്ഷണമാണ് വിളമ്പുന്നതെങ്കിൽ അവിടെ വിവേചനമുണ്ടെന്ന് നമുക്ക് വാദിക്കാം. പക്ഷെ ഇവിടെ നിഖില പറഞ്ഞത് തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമായ കാര്യമാണ്. അവർ പറഞ്ഞത് സ്ത്രീകൾക്ക് ഭക്ഷണമൊരുക്കുന്നത് പിന്നാമ്പുറത്താണ് എന്നാണ്. കല്യാണ വീടുകളിൽ എല്ലായിടത്തും പിന്നാമ്പുറത്തോ വീടിന്റെ വശങ്ങളിലൊ ആയിരിക്കുo ഭക്ഷണമൊരുക്കുക അവിടെ എവിടെയാണൊ ഭക്ഷണമൊരുക്കുന്നത് അവിടെ തന്നെയാണ് സ്ത്രീക്കുo പുരുഷനും ഭക്ഷണമൊരുക്കുന്നത്. പിന്നാമ്പുറത്താണെങ്കിൽ അവിടെ തന്നെയാണ് സ്ത്രീക്കുo പുരുഷനും ഭക്ഷണം വിളമ്പുക. ഇടയിൽ മറയുണ്ടാകുമെന്ന് മാത്രo. അല്ലാതെ ഞാൻ ഇതുവരെ നിഖില പറയുന്നത് പോലെ സ്ത്രീകൾക്ക് പിന്നാമ്പുറത്തും പരുഷന്മാർക്ക് വേറെ സ്ഥലത്തും വിളമ്പുന്നത് കണ്ടിട്ടില്ല. പുരുഷന്മാർക്ക് വിള മ്പുന്നതിനോടൊപ്പം അതെ ഭക്ഷണം സ്ത്രീകൾക്കും വിളമ്പാറുണ്ട്, സ്ത്രീകൾ wait ചെയ്യുന്നുണ്ടെങ്കിൽ വേണ്ടി വന്നാൽ പുരുഷന്മാർക്കുള്ള ടേബിൾ കൂടി സ്ത്രീകൾക്ക് ഇട്ടു കൊടുക്കാറുണ്ട്, അവർക്കുള്ള Area വർദ്ധിപ്പിച്ചു കൊടുക്കാറുമുണ്ട്.നേരെ തിരിച്ച് പുരുഷന്മാർക്ക് വേണ്ടി ഭക്ഷണം അധികമാളുണ്ടെങ്കിൽ പോലും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല. അത് ചിലപ്പോൾ സ്ത്രീകളെ അധികം ബുദ്ധിമുട്ടിക്കാൻ പാടില്ല എന്നത് കൊണ്ടാവാം. ഇനിയിപ്പോ ഒരു കുടുംബത്തിന്, സുഹൃത്തുക്കൾക്ക്(അണും പെണ്ണും)ഒരു ടേബിളിൽ തന്നെയിരുന്ന് ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കിൽ അങ്ങനെ കഴിക്കാറുമുണ്ട്. ആരും തടയാറുമില്ല. ഒരേ ഭക്ഷണമല്ല കൊടുക്കുന്നത്, പുരുഷന്മാർ കഴിച്ചതിന് ശേഷം സ്ത്രീകൾ എന്നാണെങ്കിലുമൊക്കെ നമുക്ക് വിവേചനം അപരിഷ്കൃതർ എന്നൊക്കെ പറയാം. നിഖില ഏതൊ ഉടോപ്യൻ ലോകത്തെ കാര്യമാണ് പറഞ്ഞത്. പിന്നെ സ്ത്രീക്കും പുരുഷനും ഇടകലർന്ന് ഭക്ഷണമൊരുക്കിയാലെ ... പുരോഗമനം ആവൂ എന്നാണെങ്കിൽ അത് പുരോഗമന കാഴ്ചപ്പാടിനെ പറ്റി അറിവില്ലാത്ത വിഡികൾ എന്നെ പറയാനാവൂ.. സ്ത്രീകൾക്കും പുരുഷനും പ്രത്യേക സ്ഥലങ്ങൾ ഒരുക്കുന്നതും പല അർത്ഥത്തിലും പുരോഗമനം തന്നെയാണ്...
@vivin86
@vivin86 Жыл бұрын
@@javadv6393 ഇപ്പോൾ സൗദിയിൽ പോലും ആൺ പെൺ വേറെ വേറെ ലൈൻ ഇല്ല. കാട്ടറബികൾക്ക് ബോധം വന്നു,ഇവിടെ ഉള്ളവർക്ക് ഇപ്പോളും നേരം വെളുത്തില്ല.
@rahmankp9261
@rahmankp9261 Жыл бұрын
സത്യത്തിൽ ഈ കൂട്ടി ആള് പോളിയാണ് 👌 ആളൊരു പുലിയാണ് 👍 അത്താണ് ഈ കൊച്ചിനെ എല്ലാരേം പോലെ ഞാനും ഇഷ്ടപ്പെടുന്നത് ♥️
@rahmankp9261
@rahmankp9261 Жыл бұрын
@Visakh Mukundan ബ്രദറിന്റെ ബ്രദർ 😂😂😂
@athulyasadasivan4391
@athulyasadasivan4391 Жыл бұрын
​@visakhmukundan9347satym
@vegan3441
@vegan3441 Жыл бұрын
മാധ്യമങ്ങൾ ഇന്നത്തെ ഇരയെ കിട്ടിയത് കൊണ്ട് അതിൽ നിന്നും മാക്സിമം നേടാൻ ശ്രമിക്കുന്നു... പക്ഷെ നെട്ടെല്ല് പണയം വെക്കാത്ത സ്വന്തം നിലപാട് മുഖത്തു നോക്കി പറയാൻ വിമല കാണിച്ച മനസിന്‌ ഗ്രേറ്റ്‌ സല്യൂട്ട്...
@artistalyasa8144
@artistalyasa8144 Жыл бұрын
Vimala🤭🤔
@Revathi2107
@Revathi2107 Жыл бұрын
@Vegan Nikhila Vimal ennaanu name, allaathe Vimala alla
@nithyakunnath6421
@nithyakunnath6421 Жыл бұрын
Avar journalism kazhinja aala..
@ponnambadi2605
@ponnambadi2605 Жыл бұрын
Nighila
@abiya9280
@abiya9280 Жыл бұрын
വിമല അല്ല നിഖില 😂😂😂
@Venices_of_the_East
@Venices_of_the_East Жыл бұрын
അവസാനം പറഞ്ഞ dialogue ആണ് super- എല്ലാ channel കാരും നല്ലപോലെ ചർച്ച നടത്തി ഒരു ധാരണ എത്തിക്കാണുമല്ലൊ,, അത് അങ്ങെനെ തന്നെ ഇരിക്കട്ടെ,,
@subirajg8212
@subirajg8212 Жыл бұрын
കൃത്യമായ നിലപാടുകൾ. അത് വ്യക്തമായി പറയാനുള്ള ധൈര്യം. സ്റ്റേറ്റ്മെൻ്റ് കോൺവർസേഷൻ ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പത്രക്കാർ പഠിച്ചു😂
@traveljunkies8344
@traveljunkies8344 Жыл бұрын
കലക്കി നിഖില
@thahirbabu6045
@thahirbabu6045 Жыл бұрын
മാധ്യമ വേട്ട അഥവാ വേശ്യ മാധ്യമത്തിന് വ്യക്തമായ മറുപടി 😀 ഗുഡ് റിപ്പോർട്ടർ ടീവി
@shanavas-w7d
@shanavas-w7d Жыл бұрын
നിലപാടിന്റെ രാജ്ഞി 👍അതാണ് നിഖിലാവിമൽ 😍👌👌
@SameerSameer-do6vz
@SameerSameer-do6vz Жыл бұрын
കൃത്യമായ അഭിപ്രായം, കൃത്യമായ നിലപാട് അതാണ് ഇ കുട്ടിയെ വ്യത്യസ്ത യാകുന്നത്
@shabeerbooto8388
@shabeerbooto8388 4 ай бұрын
മലയാള സിനിമയിൽ വ്യക്തമായ സാമൂഹിക രാഷ്ട്രീയ ബോധമുള്ളവരും ഒരു പൊതു വേദിയിൽ എന്ത് എപ്പോ എങ്ങിനെ ആർജ്ജവത്തോടെ സംസാരിക്കണം എന്ന് അറിയാവുന്ന ചുരുക്കം ചില കലാകാരികളിൽ ഒരാൾ നിഖിലാ വിമൽ👍🌹
@Mitzvibe
@Mitzvibe Жыл бұрын
Strong decision..👍👍👍
@safarsakkariya2231
@safarsakkariya2231 Жыл бұрын
നിലപാട് വ്യക്തമായി പറഞ്ഞു.... അടിപൊളി മറുപടി..... സാഹചര്യം അറിഞ്ഞു കൈകാര്യം ചെയ്തു....
@53539
@53539 Жыл бұрын
കേരളത്തിലെ മാ മാ ഞങ്ങൾക്ക് ക്ലാസ്സ് എടുത്തു കൊടുത്തു 👏👏 വളരെ ഇഷ്ടമായി
@unniettan1450
@unniettan1450 Жыл бұрын
മിടുക്കി 👍.. ഇങ്ങനെ നവേണം ഈ ഓൺലൈൻ മാധ്യമങ്ങളെ പൊരിക്കാൻ 👍
@anjalyvenugopal3121
@anjalyvenugopal3121 Жыл бұрын
Well said, മിടുക്കി 😘
@georgejoseph5873
@georgejoseph5873 Жыл бұрын
ഈ കുരിപ്പിനോടുള്ള ഇഷ്ടത്തിന് ഇതാണ് കാരണം
@ZZZZ_RENJITH
@ZZZZ_RENJITH Жыл бұрын
Theetam ആണ്.. അവള് തൂറി mezhukunnu അത്ര തന്നെ
@nimskr6836
@nimskr6836 Жыл бұрын
അച്ചോടാ......
@ZZZZ_RENJITH
@ZZZZ_RENJITH Жыл бұрын
@@nimskr6836 ഇവള് വെറും andham kammi..
@rishanleo3978
@rishanleo3978 Жыл бұрын
@@bhas44 😂
@shamsufeallha5415
@shamsufeallha5415 Жыл бұрын
Broo. Muslim ban problem solved
@ൻളഷവ
@ൻളഷവ Жыл бұрын
നിഖില നല്ലൊരു രാഷ്ട്രീയക്കാരി ഉള്ളിലുണ്ട്
@shamnasshammu4918
@shamnasshammu4918 Жыл бұрын
ഓന്തിന്റെ സ്വഭാവം ഉള്ളത് കൊണ്ടാണോ
@MrMindsetpsc
@MrMindsetpsc Жыл бұрын
​@@shamnasshammu4918 😂😂ഞമ്മൻ്റെ ആൾക്കാരെ എതിരെ പറഞ്ഞപ്പോൾ വിഷമം ആയല്ലെ
@ൻളഷവ
@ൻളഷവ Жыл бұрын
@@shamnasshammu4918 അതെന്താ കോയ നിന്നെ എപ്പോഴും സുഗിപ്പിക്കണോ കേരളത്തിലെ ക്രിസ്ത്യാനിയും ഹിന്ദുവും, ഇത്രനാൾ മതേതരം എന്ന് പറഞ്ഞ് ഞങ്ങൾ നിങ്ങളെ കൂടെ നിർതിയിട്ടെ ഒള്ളൂ ഇപ്പോൾ മനസിലായി ഇവിടെ നിങ്ങളുടെ ആഗ്രഹങ്ങൾ, ആശയങ്ങൾ, ഇതൊക്കെ പല രീതിയിലും ഞങ്ങളിൽ അടിച്ചേൽപ്പിക്കുവാണ്.. പിണറായി സാറിനെ പോലെ എല്ലാരേയും കാണണ്ട... പശു എന്ന് പറഞ്ഞപ്പോൾ പുള്ളിക്കാരിയെ തലയിൽ ചുമനോണ്ട് നടന്നിട്ടിപ്പോൾ, നിങ്ങളെ പറഞ്ഞപ്പോൾ, പുള്ളിക്കാരി മോശം ആളായി ഇതെന്താ കോയ നിങ്ങളല്ലേ യഥാർത്ഥ ഓന്ത്... മതത്തിനു വേണ്ടി എന്ത് നെറികേടും ചെയ്യാൻ തയാറായ.. പിഴച്ച കൂട്ടം,🤬🤬🤬🤬🤬പോയി നന്നാവാടോ... പണി വരുണ്ട് കോയാ..........,..............
@sreeharivn2866
@sreeharivn2866 Жыл бұрын
Communist❤️
@sevenbellsmusic
@sevenbellsmusic Жыл бұрын
​@@shamnasshammu4918 ആർക്കാ ഓന്തിന്റെ സ്വഭാവം ഉള്ളത് മാധ്യമങ്ങൾ വളച്ചൊടിച്ചു ഓരോന്ന് ഉണ്ടാക്കി നാട്ടിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നു.. പ്രശ്നം ഉണ്ടായാൽ അവർക്ക് വീണ്ടും വീണ്ടും ഓരോ കണ്ടന്റ് കിട്ടിക്കൊണ്ടിരിക്കാല്ലോ... രാഷ്ട്രീയവും മാധ്യമങ്ങളും ഒരേ എല്ലിങ്കഷ്ണം കടിച്ചു വലിക്കുന്ന രണ്ടു ചെന്നായ്ക്കളാണ് എന്ന് പറയുന്നത് അതാണ്‌... നിലനിൽപ്പിനു വേണ്ടി നാട്ടിലെ സമാധാന അന്തരീക്ഷം കളയുന്നു...
@ahammedr
@ahammedr Жыл бұрын
What an answer. I may not agree with everything she may have told in her previous interview but really need to appreciate her for the way she boldly define and defend her.
@coolian00
@coolian00 Жыл бұрын
hahhahaahhahahah.....sha has no clue what she is doing or saying
@reshmag7825
@reshmag7825 Жыл бұрын
Strong lady. Her attitude is to the point
@devarajanss678
@devarajanss678 Жыл бұрын
💫💥💥💗💫💥💥 നമ്മുടെ മാധ്യമങ്ങൾക്ക് നൈതികത നഷ്ടമായിട്ട് 5-8 കൊല്ലം ആയി. റിപ്പോർട്ടർമാർ മാധ്യമം ധർമ്മം അവർക്ക് തോന്നുന്നത്.
@S8a8i
@S8a8i Жыл бұрын
നിഖിതയോട് എപ്പോഴും ഇഷ്ടം മാത്രം. മുസ്ലിം കമ്മ്യൂണിറ്റിയെ പറഞ്ഞത് അല്ല അതെന്ന് മുസ്ലിമായ നമ്മുക്ക് പോലും മനസ്സിലായി. Bold ആയി ഇനിയും കാര്യങ്ങൾ പറയണം
@adarshsathyanandan108
@adarshsathyanandan108 3 ай бұрын
*നിഖില
@albertjose8879
@albertjose8879 Жыл бұрын
she is absolutely correct. nowadays our state can't handle such truth. more power to u Nikhila
@sanushah6476
@sanushah6476 Жыл бұрын
എന്ത് നിലപാട് ?കിട്ടേണ്ടത് കിട്ടിയപ്പോൾ പെണ്ണ് പേടിച്ചു പോയി .... മുസ്ലീങ്ങളുടെ നെഞ്ചത്തോട്ടു കേറിയാൽ അവളുടെ അണ്ഡകടാഹം നമ്മൾ പൊളിച്ചടുക്കും ..... വായ തുറക്കുന്നത് സൂക്ഷിച്ചു വേണം ..അത് അവൾ ഇപ്പം പഠിച്ചു...ഇനി ആവർത്തിക്കാൻ ധൈര്യപ്പെടൂല്ല
@roshithv
@roshithv Жыл бұрын
I admire Nilhila Vimal for taking a clear stand and being assertive. after seeing her interview and understanding the context of her observation about Muslim women in North malabar, It's important for the media to clarify why they presented distorted facts and discussed the matter on news channels.
@Being_hu_men
@Being_hu_men Жыл бұрын
നിൽഹില വിമൽ അല്ല നിഖില വിമൽ
@roshithv
@roshithv Жыл бұрын
@Vivek D sorry it was a typo. appreciate it
@abin12
@abin12 Жыл бұрын
She's genuine and intelligent. She's absolutely right. When I heard about the controversy,I thought it in the same way
@salman.2556
@salman.2556 Жыл бұрын
❤ ഞാൻ പറഞ്ഞത് പ്രത്യേകതയാണ് അതിനെ നിങ്ങൾ വളച്ചൊടിച്ചു
@haroonaboo368
@haroonaboo368 Жыл бұрын
ഇതാണ് ഇതാണ് ഇത് തന്നെയാണ് 🔥🔥
@abdulrasheed372
@abdulrasheed372 Жыл бұрын
"ഞാൻ പറഞ്ഞത് പ്രത്യേകതയാണ്. നിങ്ങൾ അത് വിമർശനം ആക്കി"
@Aj-ee9xy
@Aj-ee9xy Жыл бұрын
Chooper prathekadha ennitt rayikk ramanam burka darikanam idunnath avakasham annu baranagadana langanam ennu paranju karayunnath
@Bhappy568
@Bhappy568 Жыл бұрын
​@ngt yup chanakam manakunnu
@Bhappy568
@Bhappy568 Жыл бұрын
@ngt yup 👍
@spdrg86
@spdrg86 Жыл бұрын
Athe. .avar avarde nattile oru karyam aanu paranajath. .athum anchor chothicha question nu. Ath ithra moshamayi news koduthu twist cheythath media aanu.
@aishwarya.p.p8117
@aishwarya.p.p8117 Жыл бұрын
​@@spdrg86 yetha paranny
@jamsheedashanavas5586
@jamsheedashanavas5586 2 ай бұрын
She is a bold girl... അല്ലെങ്കിൽ ഇപ്പൊൾ സ്വന്തമായി അഭിപ്രായം പറയാൻ നമ്മൾ ആരെയാ ഭയക്കേണ്ടത്....മറ്റൊരാളെ വ്യക്തിഹത്യ ചെയ്യാ തിരുന്നാൽ മതി ❤❤❤❤
@sunairaap
@sunairaap Жыл бұрын
Well said it.. 👏 appreciate the way she handled the situation
@stanlyxavier4151
@stanlyxavier4151 8 ай бұрын
നല്ല വിവരമുള്ള കുട്ടി.... Very well replied...👍❤️👍
@shibinnathpallikkal5729
@shibinnathpallikkal5729 Жыл бұрын
❤😊 ഇത് വേറെ ലെവൽ ആണ് സാർ🤗🤗🤗😎😎💐💐💐💐
@janishpa-ib6ln
@janishpa-ib6ln Жыл бұрын
Sensations ഉണ്ടാക്കുക എന്നതാണ് മീഡിയയുടെ പണി.. എഴുതി വിടുന്നതിലോ പറയുന്നതിലോ സത്യത്തിന്റെ ഒരു കണിക പോലും ഉണ്ടാകാറില്ല പലപ്പോഴും
@user-ek1dj3hp9k
@user-ek1dj3hp9k Жыл бұрын
*നിലപാടുള്ള കണ്ണൂർ കാരി* 🔥
@jabbarmk
@jabbarmk Жыл бұрын
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 💥
@vijithsaran3499
@vijithsaran3499 Жыл бұрын
നിഖില സൂപ്പർ പൊളിച്ചു 👍👍👍👍
@artoneness
@artoneness Жыл бұрын
Wow. ❤ she is gaining more respect 👍🏻
@dream_catcher9867
@dream_catcher9867 Жыл бұрын
Huge huge huge huge RESPECT Nikhila🫡🫡 for the way you handled the media morons.... Your boldness and the clarity of your thought has really made me a fan of yours...kudos👏👏
@karmabeliver4726
@karmabeliver4726 Жыл бұрын
Beauty with brain... Well done❤
@anjalyvenugopal3121
@anjalyvenugopal3121 Жыл бұрын
അതെ interview ൽ വലിയ ഒരു ആശയം നിഖില മുന്നോട്ട് വെച്ചിരുന്നു. അത് college ൽ കൊണ്ട് ചേർത്ത ഉടനെ കല്യാണം കഴിപ്പിച്ചു വിടുന്ന സമ്പ്രദായത്തെ പറ്റുമായിരുന്നു. Adress ചെയ്യേണ്ട വിഷയം ആയിരുന്നു. പക്ഷെ അതെ പറ്റി ഒന്നും എടുത്ത് പറയുകയോ, ചർച്ച നടത്തുകയോ ചെയ്യാതെ, അനാവശ്യ വിവാദം ഉണ്ടാക്കുന്ന വിഷയം ഉണ്ടാക്കുന്ന content മാത്രം പൊക്കി പിടിക്കുന്ന ഊള media. ഇവർക്ക് പറ്റിയ പണി ഇതല്ല
@ZZZZ_RENJITH
@ZZZZ_RENJITH Жыл бұрын
Aano
@walk.with.nature
@walk.with.nature Жыл бұрын
Exactly
@nabhannoor9837
@nabhannoor9837 Жыл бұрын
@@ZZZZ_RENJITH yes
@minukarunakaran7894
@minukarunakaran7894 Жыл бұрын
പശുവിനെ തിന്നാം എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു നെകിളിപ്പ്. പക്ഷെ ഞമ്മന്റെ മതത്തിൽ ഒന്ന് അറിയാതെ പറഞ്ഞപ്പോൾ ഇവിടെ വരെയായി കാര്യങ്ങൾ😂🤣🤣🤣🤣😂🤣🤣.
@ZZZZ_RENJITH
@ZZZZ_RENJITH Жыл бұрын
@@nabhannoor9837 phaa
@josep.cchacko7778
@josep.cchacko7778 Жыл бұрын
Your are great Nikhila.. പാവം മാ പ്രകൾ
@rhythmrhythm519
@rhythmrhythm519 Жыл бұрын
🤣
@user1.2__.__
@user1.2__.__ Жыл бұрын
എന്താണ് മാ പ്ര?
@aswin8707
@aswin8707 Жыл бұрын
​@@user1.2__.__ Maanyathayillatha Pravarthakar..
@user1.2__.__
@user1.2__.__ Жыл бұрын
@@aswin8707 thanks. സാധാരണയായി, ഈ വാക്കിന് ഏതെങ്കിലമൊരു രാഷ്ട്രിയ പാർട്ടിയുമായി relation ഉണ്ടോ?
@indian4227
@indian4227 Жыл бұрын
​@@user1.2__.__ മാധ്യമ പ്രവർത്തകർ short form മാപ്ര
@AshrafAli-ol8tv
@AshrafAli-ol8tv Жыл бұрын
മാധ്യമ വേശ്യകൾക്കു വ്യക്തമായ മറുപടി കുടുത്തു. അടിപൊളി
@princypf3590
@princypf3590 Жыл бұрын
മിടുക്കി. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നു.
@12jeron09
@12jeron09 Жыл бұрын
to the point talk.. main heros are struggling to stand their ground. Brilliant 👏
@rameshar2246
@rameshar2246 Жыл бұрын
ഇനിയും അന്തി ചർച്ചക്കായി എന്തെങ്കിലുമൊക്കെ കിട്ടുമെന്ന് കരുതി ചോദിച്ചതാ കുട്ടി.. ക്ഷമിച്ചേക്ക്...😊
@CJ-ft3bp
@CJ-ft3bp Жыл бұрын
She is legendary 😂😂😂😂
@sreekandannair6447
@sreekandannair6447 Жыл бұрын
Aliya Maprakal Pettu... Super Speech and Reply from Akila👌
@junaidkulappada3732
@junaidkulappada3732 Жыл бұрын
Great 👍
@manjuphilip7127
@manjuphilip7127 Жыл бұрын
Well said nikhila...❤ keep going
@ishaqmuhammad8524
@ishaqmuhammad8524 Жыл бұрын
Nikhila ❤
@pramishap9164
@pramishap9164 Жыл бұрын
Nmdea naatukaari. ഇതാണ് മുത്തേ നിന്നെ ഇത്രയ്ക്കും ഇഷ്ടം. All the best dr❤ വായ അടപ്പിച്ചു....😂👍👍👍👍👍👍👍👍👍👍 താൻ പറഞ്ഞത് crct ആണ്. നമ്മൾക്ക് അത് അറിയാം.❤
@rahuldarsana3804
@rahuldarsana3804 Жыл бұрын
ഇങ്ങനെയൊക്കെ ആണ് വേണ്ടത് ,മുൻ നിര മാധ്യമങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ എന്നൊന്നും ഇല്ല സകല മാപരകളുടെയും അണ്ണാക്കിൽ😅
@shajiwayanad8469
@shajiwayanad8469 Жыл бұрын
കൃത്യമായ നിലപാട് 👍👍👍😍😍😍😍
@seracreation5267
@seracreation5267 Жыл бұрын
Adipoli replay🔥🔥🔥
@malappuramkaka65
@malappuramkaka65 Жыл бұрын
She knows what she is saying ...
@naibinjio1239
@naibinjio1239 Жыл бұрын
ശരിക്കും ഇവരൊക്കെയാണ് നിലപാടുകാർ എന്ന് പറയുന്നത് നല്ല ബോൾഡ് ആയിട്ടുള്ള പെൺകുട്ടിയാണ്...സൗമ്യമായിട്ടുള്ള മറുപടി തന്നെ എല്ലാത്തിനേയും വായ അടപ്പിക്കുന്നതാണ്.
@zainibnmuhammed
@zainibnmuhammed Жыл бұрын
അടിച്ചു അണ്ണാക്കിൽ തന്നെ കൊടുത്തു. ഇന്നത്തെ കാലത്ത് റേറ്റിംഗ് മാത്രം നോക്കി, സകല ഊളത്തരവും വാർത്തയാക്കുന്ന ഇവന്മാർക്ക് ഇത്പോലെ ഓരോന്ന് ഇടക്ക് കൊടുക്കണം
@johnsonthomas4117
@johnsonthomas4117 Жыл бұрын
Many don't know the difference among statement,comment, observation and an answer to a question. They are not serious about what they say. Some want to interpret/misinterpret these things to their advantage. Nikhila proves time and again that many people in Malayalam film industry are people with substance.
@vssharath
@vssharath Жыл бұрын
adipoli... ingane samsarikaan kazhiyunnathu ULLIL KALLA MILLATHATHU KONDAANU... 💗
@LovinBabu
@LovinBabu Жыл бұрын
A strong woman 👌🏼
@kalandershah8176
@kalandershah8176 Жыл бұрын
She is right 👍❤ Brave lady🌴🇮🇳
@dianasebastian871
@dianasebastian871 Жыл бұрын
Well said…👌
@elz123
@elz123 Жыл бұрын
Ennal ഇതോടെ കേട്ടോളു ഞാൻ കൂത്തുപറമ്പ് എന്റെ ഒരു ഫ്രണ്ട് ന്റെ കല്യാണത്തിന് പോയി ഒരു 5 yrs before അവിടെ പക്കാ നിഖില പറഞ്ഞത് പോലെ തന്നെ ആണ്. ഉള്ള കാര്യത്തെ ഒരാൾ പറഞ്ഞു എന്നും പറഞ്ഞു വിവാദമാക്കുന്ന media 🙏🏻 കഷ്ടം
@SaeedaSaheer
@SaeedaSaheer Жыл бұрын
Ippolum anganethanneyan
@anilvc3386
@anilvc3386 Жыл бұрын
Aa last action.... Pwoli 👍👍👍
@nike5428
@nike5428 2 ай бұрын
She has so much knowledge that even Wikipedia will bow down infront of her. Such an intelligent being in our planet, Wow!!
@asippajeddha1221
@asippajeddha1221 Жыл бұрын
മലയാള മീഡിയകളിൽ ഒരു മാതിരി പാപരാസി പണിയാണ് കുറച്ച് കാലമായിട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. നന്മ ഉദ്ദേശിച്ചു ഒരു കാര്യം പറഞ്ഞാലോ ചെയ്താലോ അത് തന്നെ മൈക്കും കാമറയും തന്ന് വിട്ട മുതലാളിയുടെ താല്പര്യത്തിനനുസരിച് അത് സൈസാക്കും. അത് കൊണ്ട് തന്നെ അന്തസുള്ള ഒരു ജോലി ഇന്ന് മാപ്രസ്റ്റ് എന്ന വട്ടപ്പേര് സ്വന്തമാക്കി.
@ansaria4113
@ansaria4113 Жыл бұрын
They need content...athin vendi enth 3rd rate paripaadi kanikkanum avar ready aan.
@neelstravelvlogs
@neelstravelvlogs Жыл бұрын
One of the actress i truly admire
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
😂😂👍👍👍👍ധീരമായ നിലപാടുള്ള കുട്ടി 👍👍👍👍
@preethishps4477
@preethishps4477 Жыл бұрын
ഈ ലോകത്തിൽ വാസ്തവം എന്നുള്ളത് അറിയുന്നവരും അറിയാൻ ആഗ്രഹിക്കുന്നവരും ആകെ 0.000000001% മാത്രമേ ഉള്ളു.. ബാക്കി എല്ലാം ഒരു assumption ആണ് 😭😭😭👍👍
@ശ്രീ-ന5ച
@ശ്രീ-ന5ച Жыл бұрын
👍
@chandrus6665
@chandrus6665 Жыл бұрын
I didn't understand even a single word, nikhila vimal fans from Tamil Nadu ❤️
@jayasreem7158
@jayasreem7158 Жыл бұрын
അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണവും മാധ്യമങ്ങൾ ആണ്
@Hareesh_Haridas
@Hareesh_Haridas Жыл бұрын
Attitude 🔥
@jibzshot8382
@jibzshot8382 Жыл бұрын
This is the real mass outside the moviess🔥🔥🔥🔥🔥
@bindurajan7548
@bindurajan7548 Жыл бұрын
Love 💕💕 you nikhila. Ee nilapadanu othiri ishtam
@krishnankuttysukumarapilla766
@krishnankuttysukumarapilla766 Жыл бұрын
Girl with boldness that's what Nikhila👍
@2000fathima
@2000fathima Жыл бұрын
ഒന്നും പറയാൻ പറ്റാത്ത സ്ഥിതി യാ ണ്... കണ്ണൂർ പൊളിയാണെന്ന് അറിയാം... നിങ്ങൾ പറഞ്ഞു.. ഞങ്ങൾ അത് അതിന്റേതായ അർത്ഥത്തിൽ എടുത്തു... കണ്ണൂരിൽ നിങ്ങൾ പറഞ്ഞ സിസ്റ്റം i like it
@ramachandranramji4010
@ramachandranramji4010 Жыл бұрын
Very good very good മിടുക്കി കലക്കീട്ടാ കാള പനി പത്രക്കാരുകൾ വളച്ചൊടുക്കിലും ഇല്ലാത്ത കഥകൾ പറയലും എപ്പോഴും ഇങ്ങനെ കുറെ പത്രക്കാരും ഉണ്ട് ഇങ്ങനെ കുറെ ആളുകൾ ഉണ്ട് ചാനലുകാർക്ക് റൈറ്റ് കൂട്ടാൻ കഥകളും പറയാത്തത് പറഞ്ഞതും വരും അത് കേട്ടിട്ട് കുറെ സത്യമാണോ അല്ലയോ അതൊന്നും അറിയേണ്ടതില്ല വെറുതെ ചാടി കുറയ്ക്കാൻ തുടങ്ങും നിഖിലക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️👌👌👌👌👌👌👍👍👍👍👍👍👏👏👏👏👏👏😘😍💐🙏🌹🥰
@mi94tps75
@mi94tps75 Жыл бұрын
അടിപൊളി 🔥🔥🔥🔥👌
@preethalenish7905
@preethalenish7905 Жыл бұрын
സൂപ്പർ മറുപടി 👍👍👍👍👌👌
@Hanyang___
@Hanyang___ Жыл бұрын
Nikhila pwoliaanu 🔥
@mridul3
@mridul3 Жыл бұрын
Well said, brilliant
@drarunaj
@drarunaj Жыл бұрын
She is brilliant...👍
@basheer1023
@basheer1023 Жыл бұрын
ഉയർന്ന ചിന്താഗതിയുള്ള ബുദ്ധിമതിയായ പെൺകുട്ടി 🎉
@blinkeu85
@blinkeu85 10 ай бұрын
Prithviraj nte long lost aniyathi anenn thonnunnu😸❤️😌
@parvathy.parothy
@parvathy.parothy Жыл бұрын
മിടുക്കി ❤..
@shan90shan24
@shan90shan24 Жыл бұрын
നിഖില.❤️❤️"ചർച്ച നടത്തിയതല്ലേ നിങ്ങൾ എല്ലാം...അത് വെച്ച് അങ് തീരുമാനം എടുത്തോ.."
@malluyankee4992
@malluyankee4992 Жыл бұрын
ഇദ്ദേഹം പറഞ്ഞത് പൊതു അഭിപ്രായമാണ്
@Snph99
@Snph99 Жыл бұрын
ബീഫിനെ പറ്റി പറഞ്ഞപ്പോൾ X കൈയടിച്ചു Y എതിർത്തു . നേരിട്ട് കണ്ടിട്ടുള്ള ഒരു അപ്രിയ സത്യത്തെ പറ്റി പറഞ്ഞപ്പോൾ Y കൈയടിച്ചു X എതിർത്തു.... that is Public !! 😂
@athira2126
@athira2126 Жыл бұрын
😂😂😂😂
@akkkk4362
@akkkk4362 Жыл бұрын
അങ്ങനെ ആണെങ്കിൽ ആരാണ് കൂടുതൽ കൈ അടിച്ചത്.... X എത്ര തവണ കൈ അടിച്ചു Y എത്ര തവണ കൈ അടിച്ചു.... 😂😂😂😂
@vishnukartikulam9083
@vishnukartikulam9083 Жыл бұрын
X, Y ഒഴിവാക്കിയേക്ക്... ഹിന്ദു, മുസ്ലിം എന്നീ മതങ്ങളാണെന്ന് പറഞ്ഞാൽ ഇവിടെ എന്താണ് സംഭവിക്കുന്നത്? 🙄🤔
@Snph99
@Snph99 Жыл бұрын
@@vishnukartikulam9083 only mentioned about public responses... not about religion 🤷 please don't take all issues along with religious thoughts.
@mufeedkadannamanna-malappu4985
@mufeedkadannamanna-malappu4985 6 ай бұрын
അപ്രിയ സത്യം.. മാങ്ങാത്തൊലി... ഒരു രീതിയെക്കുറിച്ച് ജസ്റ്റ് സംസാരിച്ചു അത്രതന്നെ.... പൊതുപരിപാടികളിൽ ആണും പെണ്ണും കൂടി കലർ ന്നുകൊണ്ട് ഇന്നും മുസ്ലിം കുടുംബത്തിലും പൊതുവേ നടക്കാറില്ല... അത് ആർക്കൊക്കെ അപ്രിയമാണെങ്കിലും അത് തന്നെയാണ് സത്യം...
@sameeer.k
@sameeer.k 4 ай бұрын
സിനിമ ലോകത്തും വിവരമുള്ളവർ ഉണ്ടെന്ന് തെളിയിക്കുന്ന പെൺകുട്ടി... 😍👍🏻
@happylife2229
@happylife2229 Жыл бұрын
Adanu 👍👍👍 diplomacy alla vendadu , answer to the point , Mama machanmarkku annakkil kitty , ee kuttyyude acting eshttam.ayirunnu eppo character um eshttam ayiyi ❤
@mendez19727
@mendez19727 Ай бұрын
മിടുക്കി.... മിടുമിടുക്കി!!!
@aarocks328
@aarocks328 Жыл бұрын
ഇതാണ് മാപ്രകളുടെ മാധ്യമ പ്രേവർത്തനം
@anasck7744
@anasck7744 Жыл бұрын
Well done 👍 ❤ Nalla maruvadi koduth My fevrt one I appreciate you Mediakark idh pole reply kodknm angne thanne venam ellaam kankanne
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 41 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН