@@leenak6917 മമ്മൂക്ക girls ഫാൻസ് ഗ്രൂപ്പിൽ വരാൻ താല്പര്യം ഉണ്ടോ
@noufalabdulrahmaan5433 жыл бұрын
'അച്ഛന്റെ മനസ് വേദനിച്ചെങ്കിൽ മാപ്പാക്കണം, അതാണ് സീൻ.. മാസ്, ക്ലാസ്സ്, ഹെവി, 🔥
@fajarcp75493 жыл бұрын
YS
@jaleelcp83853 жыл бұрын
Good
@mubashirsidheeq43674 жыл бұрын
മമ്മുക്കയുടെ അഭിനയം കണ്ണിൽ പോലും കാണാൻ കയ്യും.
@Fasil-j2n Жыл бұрын
😢
@AMScreations73 жыл бұрын
മമ്മൂക്ക അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന് ❤️
@skrasak16283 жыл бұрын
ഈ പടം കാണുന്ന സാദാരണക്കാരുടെ ജീവതം ആണ് വേശം മമ്മുക്ക വേഷം സൂപ്പർ
@sadasivank.k77422 жыл бұрын
സാധാരണക്കാരുടെ, സാദാരണക്കാരുടെ അല്ല, മലയാളം വൃത്തിയായി എഴുത്... 😀
@subaidasalam9936 Жыл бұрын
@@sadasivank.k7742 😊 in in😢
@fujoshiraikantopeini7175 ай бұрын
Yes😢
@safvanmuthu94083 жыл бұрын
അച്ഛന്റെ മനസ്സ് വേദനിച്ചെങ്കിൽ മാപ്പാക്കണം..❤👌
@shafeeqazeez5462 жыл бұрын
😭😭😭😭😭
@manushyan1232 жыл бұрын
അതെ... ആ വാക്കിൽ എന്തൊക്കെയോ പറയാതെ പറയുന്നുണ്ട്... ചില സ്ഥലങ്ങളിൽ മൗനമാണ് ഏറ്റവും വലിയ മറുപടി എന്നത് പോലെ... ആ ക്ഷമക്ക് ഒരുപാട് അർത്ഥങ്ങളുണ്ട്... എനിക്ക് എന്റെ ജീവിതം അവിടെ കാണാൻ പറ്റി...
@whoami95925 ай бұрын
Aa bgm koodi aayapoo kannu niranju😢😢
@adhvaitha20663 жыл бұрын
മഹായാനം, വാത്സല്യം, രാപകൾ, വേഷം ❤️ ഇതാണ് മക്കളെ അഭിനയം
@midhunmanoj17483 жыл бұрын
Dadasahib, kauravar, peranbu, amaram, angane orupaad und 😁😄
@adhvaitha20663 жыл бұрын
@@midhunmanoj1748 കഴിയിണില്ല ❤️
@Villain__-wh7sw3 жыл бұрын
കാഴ്ച ❣️
@mallu58473 жыл бұрын
ചെങ്കോൽ കിരീടം
@leenak69173 жыл бұрын
Pathemari
@abdulhakkimars17494 жыл бұрын
സിനിമയിലൂടെ ജീവിതം പഠിപ്പിച്ചു തരുന്ന പച്ചയായ മനുഷ്യൻ മമ്മൂക്ക
@dyfi-sfi-46483 жыл бұрын
മമ്മുക്ക ഫാൻ ഇവിടെ - നീലം മുക്കികെ
@mohdriswan18234 жыл бұрын
Mamookka ഇങ്ങൾ എന്താ ഇത്...... രോമാഞ്ചം.... 💥💖
@mydreams38473 жыл бұрын
ഏട്ടൻ എന്നാൽ ഇക്ക ആണ് 😘😘😘😘😘😘😘👌👌👌👌👌👌👌കൊതി ആവുന്നു ഇതു പോലെ ഒരു ഏട്ടനെ കിട്ടാൻ
@nnazernazer80842 жыл бұрын
എല്ലാ ഏട്ടന്മാരും ഇതുപോലെ തന്നെയാണ് പക്ഷെ അവർ. തരുന്ന മധുരം. നമുക്ക് കയിപ്പ് തോന്നുന്നു അതാ. കാരണം
@riyasmtk4 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോ എല്ലാരും ജീവിച്ചു കാണിച്ച സിനിമ 👌👌
@JafarTTH8 ай бұрын
അതെ അതെ
@AffectionateCatfish-bv2ho6 ай бұрын
jeevitham English❤❤😢😢🥹🥹🙏🙏🫂🫂😭😭😭😭😭😭😭😭
@ArifRahman_192 жыл бұрын
ന്റെ മോനെ..... എന്ത് മനുഷ്യനാടോ ഇയാൾ... കരയിപ്പിച്ചു കളഞ്ഞല്ലോ... 😭
@rashidp17493 жыл бұрын
താനൂർക്ക് ചക്ക തിന്നാൻ പോയതാ.. ചക്കക്കൊന്നും ഇപ്പോൾ പഴയ മധുരം ഇല്ല.. Scene💥💥💥 കരയിപ്പിച്ചു
@murshidap34632 жыл бұрын
ബോറ് 😄😄😄
@hashimtk56993 жыл бұрын
5:42 കൈ കൂപ്പി ഒരു നിപ്പുണ്ട് uff❤️
@kinginivava2 жыл бұрын
താനൂർക്ക് ചക്ക തിന്നാൻ പോയതാ, ചക്കയ്ക്കൊന്നും പഴയ മധുരമില്ല ❤️😪❤️
@soldier_boy75052 жыл бұрын
aa tanur ippo chakkayilla
@shamnamon38773 жыл бұрын
ഇന്ത്യൻ സിനിമയുടെ അഭിമാനം 🔥❤️
@salmansallu56163 жыл бұрын
അഭിനയിക്കാൻ പറഞ്ഞൽ ജീവിച്ചു കാണിച്ചു തരുന്ന മനുഷ്യൻ
@hamzahamza-ff5ph4 жыл бұрын
Bgm and മമ്മുക്ക,ഇത്രയും ഇമോസൽ ആക്കാൻ ഇദ്ദേഹം മാത്രം,നമിച്ചു മമ്മുക്ക
@minuriya63352 жыл бұрын
ഈ സീൻ ഒക്കെ എത്ര കണ്ടാലും കണ്ണ് നിറഞ്ഞു പോകും... 😪😪
@anna-Sara78612 жыл бұрын
ഒരാൾക്ക് പോലും അഭിനയിക്കാൻ അറിയില്ല.. എല്ലാരും അങ്ങട് ജീവിക്കുവാ.. What a film ❤
@ashrafka60682 жыл бұрын
Vesham.......
@shebinabraham89624 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞോ 😥
@jamaludinsabana89214 жыл бұрын
Ys
@bilalkmd45173 жыл бұрын
തീർച്ചയായും 😭
@kaattusree3 жыл бұрын
Uvv...Sound modulation okke...nte ikka...inganokke paranja chank pidanju pokunna vaakkukal....vesham okke mammookkede classic movies aanu....theatre il hit aavilla pakshe jeevitha gandhikal aanu...Vaalsalyam ponthenmaada,sooryamaanasam,vadakkan veeragadha rappakal polulla classic category il pedunna oru tharam hridayasparshiyaaya movie aanu vesham...Njan ith cd il aanu aadyam kandath...ithokke nalla cinema nannai aaswadikkunnavarkke ishtavullu......njan ikkante inganulla movies nte fan aanu...
@fajarcp75493 жыл бұрын
ആദ്യമായ്ട്ടും അവസാനായും
@mrperfect6481 Жыл бұрын
Illa
@premjithmannil16374 жыл бұрын
അച്ഛന്റെ മനസു വേദനിച്ചെങ്കിൽ മാപ്പാക്കണം
@leviathen8011 Жыл бұрын
ഞാൻ ഒരു ലാലേട്ടൻ fan ആണ് പക്ഷെ ഈ സിനിമ ഇക്ക ❤❤ കണ്ണ് നിറയാതെ ഈ സിനിമ ഞാൻ എപ്പോ കണ്ടാലും കണ്ട് തീർത്തിട്ടില്ല
@bijumahima38803 жыл бұрын
വേഷം കെട്ടില്ലാത്ത ജീവിതത്തിന്റെ വേഷം. അതാണ് മമ്മൂക്ക
@ajmal50904 жыл бұрын
Mammookka ❤ abinayikkunnathil oru paruthi ille ........uff 😘😘
@HarishTharavadi4 жыл бұрын
😍
@jibijohn48844 жыл бұрын
Valsalyam.. Vesham ithoke ee manushyan jeevich kanikua... Mamookkaaaa, 😘😘😘😘
@siddhikm7362 Жыл бұрын
Thaniyavarthanam marannu.
@sanalkumarsanalkumar45852 жыл бұрын
ഇതുപോലൊരു ഏട്ടൻ ഉണ്ടെങ്കിൽ എന്ന് എല്ലാപേരും ആഗ്രഹിക്കുന്നു, എന്നാൽ ഈ മനസ്സ് ഒരുപാട് പാവങ്ങളും രോഗികളായവരും അനുഭവിച്ചതാണ്, ആരും വാർത്തയാക്കുന്നത് ഈ ഏട്ടന് ഇഷ്ടവുമില്ല ഇക്കാ 100 പുണ്ണ്യം കിട്ടും 🙏🙏🙏🙏ഇത് സിനിമ ജീവിതത്തിലും ഇതുപോലെ ഈ മനുഷ്യനുമാത്രമേ കഴിയൂ
@abhijithsuarez5165 Жыл бұрын
മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ ആരും തിരിച്ചറിയില്ല ആരും മനസിലാക്കില്ല അവർക്ക് എന്നും കുറ്റപ്പെടുത്തലും വേദനയും മാത്രം 💯🙂
@bavab87464 жыл бұрын
അഭിനയിക്കാൻ.അല്ലേ.പറഞ്ഞുള്ളൂ.മമ്മുക്ക.
@leenak69173 жыл бұрын
Athanu mammuka
@jaleelcp83853 жыл бұрын
Yas
@leenak69173 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@unaismohd20793 жыл бұрын
ഇത് കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ 😥
@shabeerkcshabeerkc72252 жыл бұрын
കണ്ടു കഴിയുമ്പോയേക്കും കണ്ണുനീർ അറിയാതെ വന്നു പോകും ഇജ്ജാതി മനുഷ്യൻ ❤️❤️❤️
@safuvant56723 жыл бұрын
സ്വയം കരയാതെ വാക്കുകൾ കൊണ്ട് നമ്മളെ കരയിപ്പിച്ചു
@leenak69173 жыл бұрын
Athe
@alldreams67554 жыл бұрын
Ithupole oru character onne undavu😍😍😍😍😍mammoooka
@emad.m.a35163 жыл бұрын
Sentiment king of malaylam filim industry❣️❣️😘😘
@chikkuchandran58252 жыл бұрын
സെന്റിമെന്റ്സ് മാത്രം അല്ല ഇവിടെ എല്ലാം ഉണ്ട് ❤️
@Clockwise-ll6fz6 ай бұрын
Ellam pokum ivide ♥
@കുഞ്ഞൻ-ഗ4ഠ3 жыл бұрын
മഹാ വേഷപ്പകർച്ച 🔥
@shamlafathima66054 жыл бұрын
പകരക്കാരൻ ഇല്ല ഇനി വരാനുണ്ടാവുമോ എന്തോ ഇക്ക പൊളി
@jomondasdas4882 жыл бұрын
എനിക്ക് ഇക്കാടെ ഏറ്റവും ഇഷ്ട്ട പെട്ട മൂവി 😌
@ajeeshaji15023 жыл бұрын
ചിലപ്പോൾ നീ നിന്നെ തെന്നെ അറിയുന്നില്ല 👌👌👌 ഗ്രേറ്റ് 👏
@saluscreation81934 жыл бұрын
Lalettan range vere😎/മമ്മൂക്ക vere range
@molusmolus75152 жыл бұрын
ഭാര്യക് ഒന്നാം സ്ഥാനം കൊടുക്കണം വീട്ടുകാർക്കു വേണ്ടി ജീവിതം നശിപ്പുകുമ്പോൾ പലരും വിശ്വസിച്ചു കൂടെ വന്ന ഭാര്യയെ ഓർക്കാറില്ല
@@illuminanti8161 വടക്കൻ വീരഗാഥ ചെയ്യാൻ പറ്റുമോ big b, അമരം, രാജമാണിക്യം,ന്യൂഡൽഹി, നിറക്കൂട്ട്,തനിയാവർത്തനം,യാത്ര (old), ആവനാഴി ഇതിൽ ഏതെങ്കിലും പറ്റുമോ
@highn7732 жыл бұрын
മാറുന്ന കാലത്തിനൊത്തു മാറി മാറി നടക്കാൻ പഠിക്കണം മനുഷ്യൻ....ഞാൻ പഠിക്കാത്ത പാഠം
@Monuttan69592 жыл бұрын
കണ്ണീരുകൊണ്ട് ആറാടിയ പടം 🥲
@justicemedia44963 жыл бұрын
വരുമോ ഇനി ഇത് പോലൊരു സിനിമ. 😊
@Shivdas-nl5pk3 жыл бұрын
His acting is really natural and subtle!! Living as the character ❤️❤️
@shaijumon14622 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത്ര മാത്രം സ്നേഹപൂർവ്വം 🙏
@nadeermanu36812 жыл бұрын
ഇങ്ങനെ കരയിപ്പിക്കരുത് ഇക്ക നിങ്ങളുടെ ഇതിലെ അഭിനയം എല്ലാം കണ്ട് അത്ഭുത പെട്ടിട്ടുണ്ട് അഭിനയിക്കുകയല്ലല്ലോ ജീവിക്കല്ലേ
@sandmere3 жыл бұрын
ഇക്ക ഇഷ്ടം ❤
@midhunmolu72223 жыл бұрын
BGM എൻ്റെ അമ്മേ..,,,❤️❤️❤️
@ajuthomas99552 жыл бұрын
Ithile bgm ho oru rekshyum illa ippozhathe movies onnum kanilla
@deepukm1739 Жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഒരേ ഒരു നടൻ ഇക്ക 👌👌
@haris_vlogger4 жыл бұрын
ജീവിതത്തിൽ കടുന്നുപോയ പല സാഹചര്യങ്ങളും ഇക്ക chita വേഷം.