നീറ്റ് പരീക്ഷ അട്ടിമറിക്കുന്നത് സോൾവർ ഗ്യാങ്ങോ? | NEET Exam Row |

  Рет қаралды 27,050

MediaoneTV Live

MediaoneTV Live

11 күн бұрын

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളിൽ അറസ്റ്റിലായത്. ഇതോടെ നീറ്റിന്റെ വിശ്വാസ്യത തന്നെയാണ് ചോദ്യചിഹ്നമായിരിക്കുന്നത് | NEET Exam Row | #nmp
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 81
@sakeerkp7554
@sakeerkp7554 9 күн бұрын
വാങ്ങിയവർ മാത്രമല്ല കൊടുത്തവരും കഠിനമായി ശിക്ഷിക്കപ്പെടണം
@Ravee4138
@Ravee4138 9 күн бұрын
Well done media one 😊
@sunithamanoj3694
@sunithamanoj3694 9 күн бұрын
NTA ഒഴിവാക്കി വേറെ ഏജൻസിക്ക് വിട്ടുകൊടുക്കുക
@ansulanver
@ansulanver 9 күн бұрын
Should Remove all culprits from rank list immideitly..... Republish Rank List ....
@Abbhiiiiii
@Abbhiiiiii 9 күн бұрын
They should be permanently barred from any academic exams in india
@fathima4756
@fathima4756 9 күн бұрын
Yes
@tommy.v.6699
@tommy.v.6699 8 күн бұрын
Absolutely...
@preetharajesh8644
@preetharajesh8644 9 күн бұрын
അപ്പോൾ qp ചോർന്നു എന്നും ഉറപ്പായി. എല്ലാ കുട്ടികൾക്കും നീതി കിട്ടണമെങ്കിൽ reneet നടത്തണം
@weekoutgamer9423
@weekoutgamer9423 8 күн бұрын
Reneet for all students
@rinnzeus5420
@rinnzeus5420 9 күн бұрын
Reneet for all is mandatary if a single student got benifitted by the exam reconduct of exam is protocol but in this case NTA should be removed and reconduct neet by new agency
@anithajayaraj7851
@anithajayaraj7851 9 күн бұрын
ബീഹാർ, ഹരിയാന, ഗുജറാത്ത്‌ എന്നിങ്ങനെ neet റാങ്ക് ലിസ്റ്റിന്റെ കാര്യത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന സ്റ്റേറ്റ് കളിൽ reneet നടത്തണം
@Peachyloveee
@Peachyloveee 9 күн бұрын
Re neet for everyone
@weekoutgamer9423
@weekoutgamer9423 9 күн бұрын
Reneet for all students
@fathima4756
@fathima4756 9 күн бұрын
No they should be punished
@ammu78216
@ammu78216 9 күн бұрын
Reneet all india
@manumathew7609
@manumathew7609 8 күн бұрын
​@@weekoutgamer9423അതിന്റെ ആവശ്യം ഇല്ല
@MazinKalathingal-oe3rn
@MazinKalathingal-oe3rn 9 күн бұрын
കഴിഞ്ഞു പോയ എല്ലാ വർഷങ്ങളിലെയും തട്ടിപ്പുകൾ പുറത്ത് കൊണ്ട് വരണം
@noufalvaliyakath646
@noufalvaliyakath646 8 күн бұрын
Re NEET വേണ്ട Re valuation ആണ് വേണ്ടത്. കുറച്ച് കുട്ടികൾ കാണിച്ച തെറ്റിന് കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക്ക് നേടിയ കുട്ടികൾ എന്തിന് ശിക്ഷിക പെടണം, തെറ്റ് ചെയിത മുഴുവൻ പേരെയും കണ്ടത്തി അവർക്ക് ശിക്ഷയോ Re എക്സാമോ നടത്തുക. കഷ്ടപ്പെട്ട് ഗവണ്മെന്റ് സീറ്റിൽ യോഗ്യത നേടിയവരുടെ വേദന അവഗണിക്കരുത് അവർ ഒരു ശതമാനം ആണെങ്കിലും
@achuzzz58
@achuzzz58 5 күн бұрын
Correct aanu🙂❤️
@IPsneetpoint
@IPsneetpoint 8 күн бұрын
1700 രൂപ നൽകി പരീക്ഷ എഴുതിയത് വഞ്ചിക്കപ്പെടാൻ വേണ്ടി ആയിരുന്നോ🤔ഓരോ വിദ്യാർത്ഥിയും സ്വയം ചോദിക്കേണ്ട ചോദ്യം. 😞 Justice for neet aspirants... നീതിക്കായി പോരാടണം... 👍വ വിശ്വസിച്ചു പരീക്ഷ എഴുതാൻ പറ്റാത്ത പരീക്ഷകളുടെ ആവശ്യമെന്താണ്... 🤔ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. രക്ഷിതകളും വിദ്യാർത്ഥികളും മുന്നിട്ടിറങ്ങി മാറ്റങ്ങൾ വരുത്തണം
@user-rz7ct5dy6y
@user-rz7ct5dy6y 9 күн бұрын
Best channel media one
@user-rz7ct5dy6y
@user-rz7ct5dy6y 9 күн бұрын
We want re neet
@presanna.surendran
@presanna.surendran 9 күн бұрын
Ree Neet വേണം
@vijayakumarvijayakumar1076
@vijayakumarvijayakumar1076 9 күн бұрын
After knowing all these malpractice they are still goining to start the counselling process....they dont even ensure justice to those students who really worked hard for neet...
@mamoooooo840
@mamoooooo840 9 күн бұрын
Reneet necessary
@manojkumarkallyadan9088
@manojkumarkallyadan9088 9 күн бұрын
Re neet is innevitable all over India.Some Doubt comes that major coaching centres has relations with question paper maffia
@susappan
@susappan 9 күн бұрын
Re neet only a solution,
@sreelekhan4783
@sreelekhan4783 9 күн бұрын
Re NEET to all students
@jijivarghese7782
@jijivarghese7782 9 күн бұрын
Re neet
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 8 күн бұрын
വടക്കേ ഇന്ത്യയിൽ നിന്ന് പരീക്ഷാ നടത്തിപ്പ് സൌത്ത് ഇന്ത്യയിലേക്ക് മാറ്റണം. നോർത്ത് ഇന്ത്യ ഒരു ലോലെസ്സ് സ്റ്റേറ്റ് ആണ്. അവിടുത്തെ ജനങ്ങൾ നിയമം അനുസരിക്കാൻ വിമുഖത കാണിക്കുന്ന സമൂഹമാണ്. ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര. ശിക്ഷ വിധിക്കേണ്ട കോടതിയുടെ അധികാരം ഭരണകൂടം ഏറ്റെടുത്തു അന്യായമായി വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ കയറ്റി നശിപ്പിച്ചു സന്തോഷിക്കുക. ഇങ്ങനെ നിയമ ബോധം ഇല്ലാത്ത വടക്കേ ഇന്ത്യൻ സമൂഹത്തിന് നീറ്റ് പോലുള്ള പരീക്ഷ നടത്തിപ്പ് കൊടുക്കരുത്.
@ichuua9821
@ichuua9821 8 күн бұрын
Good presentation
@alnoorminimart9213
@alnoorminimart9213 9 күн бұрын
Ree neet ✅
@c.p.santhoshkumar6405
@c.p.santhoshkumar6405 9 күн бұрын
Re Neet for all
@faths.mufeeyy_9376
@faths.mufeeyy_9376 9 күн бұрын
Ennit ndha oru actionum illathe!???
@peakyblinder3825
@peakyblinder3825 9 күн бұрын
Re neet venom
@anilkumarpillai7122
@anilkumarpillai7122 9 күн бұрын
We want re neet all over India
@fasilsamad324
@fasilsamad324 9 күн бұрын
reneet
@user-rz7ct5dy6y
@user-rz7ct5dy6y 9 күн бұрын
RE neet
@JEEVANRANIL
@JEEVANRANIL 9 күн бұрын
😢😢😢...
@Peachyloveee
@Peachyloveee 9 күн бұрын
Reneet
@renjan6083
@renjan6083 9 күн бұрын
Reneet all students in India
@vijayakumarrp9398
@vijayakumarrp9398 8 күн бұрын
Re-test by a different agency will be the appropriate corrective action.
@stephensparappuram7386
@stephensparappuram7386 8 күн бұрын
Neet na കുറിച്ച് ചർച്ച ഇല്ലാത്ത കേരള maaadhyamankal
@basilpaul4089
@basilpaul4089 7 күн бұрын
32lakhs for a government MBBS seat is not too high right but taking it from CBSE to NTA was the biggest because before paper leaks were there but now both grace mark 67 students got 720 marks and that too some got 718 and 719 marks NTA messed up really bad this time. everyone going abroad for studies might feel really good after hearing this.
@pradeep9571
@pradeep9571 8 күн бұрын
Sorry Pradhan admitted that some discrepancy happened!
@najeebannambalath2915
@najeebannambalath2915 7 күн бұрын
കശ്മീർ മുതൽ കന്യാകുമാരി വരെ എ ത്താ ൻ ടെലഗ്രാമിന് ഒരു നിമിഷം മതി പെട്ടന്ന് കട്ടോഫ് ഉണർന്നത് ഇപ്പോൾ മനസ്സിലാവും
@visss827
@visss827 5 күн бұрын
Reneet should be done but not for everyone.what about the students who got good rank through hard work??why no one is Talking about them?????reneet should done only for culprit or for those who tried malpractice.not for the sincere students
@zakariamk5830
@zakariamk5830 8 күн бұрын
Rajyathile eattavum valiya examination agency aahn immathiri themmaditharam kaanikkunnath... Central govtum state govtum ore thooval pakshikal thanne
@dhmfreelance580
@dhmfreelance580 8 күн бұрын
Entu durantham 😢😢
@nishajpillai9771
@nishajpillai9771 7 күн бұрын
Check the answer keys also. They are preparing the answers
@hridyarose451
@hridyarose451 8 күн бұрын
Egane doctor aakunathilim nallath kavala I'll erippa😂
@flyingfly2932
@flyingfly2932 9 күн бұрын
Re neeeeet
@prabhithasujay8642
@prabhithasujay8642 7 күн бұрын
Re neet for all students
@afshan-ug3oe
@afshan-ug3oe 8 күн бұрын
Kashtapett orakkavum asughavumokke marann irinn padicha nammal pottan🙂
@FutureFilledWithHOPE-jm5jr
@FutureFilledWithHOPE-jm5jr 5 күн бұрын
Re neet exam
@anilkumarpillai7122
@anilkumarpillai7122 9 күн бұрын
We need reneet all over India again
@loverhater
@loverhater 9 күн бұрын
മോഡി hai tho na munkin hai
@user-xr5jc1qp6z
@user-xr5jc1qp6z 8 күн бұрын
its salwar gang !
@Jessythillenkeri
@Jessythillenkeri 9 күн бұрын
Reneet for all..
@user-ol2sm7vd8e
@user-ol2sm7vd8e 9 күн бұрын
Re neet
@Hari77728
@Hari77728 8 күн бұрын
Reneet
@abdusamedp4098
@abdusamedp4098 9 күн бұрын
Re neet
@UsaibaRasheed
@UsaibaRasheed 7 күн бұрын
Reneet
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 20 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 105 МЛН
WHY NTA? NEET SCAM! | Xylem NEET
13:57
Xylem NEET
Рет қаралды 171 М.
NEET 2024 | India’s Biggest Exam Fraud? | Dhruv Rathee
15:33
Dhruv Rathee
Рет қаралды 14 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 20 МЛН