നേപ്പാളി പെണ്ണ് മല്ലുഫാമിലിക്കൊപ്പം tour പോയ്‌ 💕☺️||Trip to mango meadows❤️

  Рет қаралды 148,479

Nepali Mallu couple (soi & appu)

Nepali Mallu couple (soi & appu)

Жыл бұрын

If you like our video please like share and subscribe to our channel 💕
.
.
.
.
.
#dayinmylife #dailyvlog #familychannel #familyvlog #family #trip#tripvlog#tripmode#vlogger #vlogginglife #malayalamvlog #happyfamily #familytripvlog

Пікірлер: 303
@Devuooty1234
@Devuooty1234 Жыл бұрын
ചേട്ടാ ഞാനും ഒരു വൈഫ്‌ ആണു. നമുക്കും അസൂയയും എല്ലാം ഉണ്ട്.ബട്ട്‌ ചേട്ടൻ ലക്കി husband ആണുട്ടോ.ഇങ്ങനെ ഒരു വൈഫ്‌ കിട്ടിയതിൽ കാരണം എല്ലാരേയും ഒരുപോലെ കാണുന്ന അ മനഃുസുണ്ടല്ലോ അതാണ് അ ചേച്ചിയുടെ postive. ലക്കി man. ചേച്ചിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്🎉.......ഒരു ഡൗട് ഒന്നും തോന്നല്ലേ ചേട്ടന്റെ അനിയത്തിക്ക് സമസരിക്കാൻ ബുദ്ധിമുട്ടുണ്ടോ😢❤❤❤❤❤❤❤❤❤ഇതുപൊലെ എല്ലാരും ഹാപ്പി ആയി ഇരിക്കട്ടെ
@Nepalimallucouple
@Nepalimallucouple Жыл бұрын
Yes she is deaf❤‍🩹❤‍🩹thankyou so much watching our video ❤️❤️☺️❤️❤️☺️❤️
@annammaeyalil4702
@annammaeyalil4702 Жыл бұрын
അതാണവരുടെ നാട്ടിലെ കൽച്ചർ, വിരുന്നുകാരെ എങ്ങനെ സ്വീകരിക്കുന്നൊ, അങ്ങനെ മാത്രേ തിരിച്ചും സ്വീകരണം കിട്ടൂ, അല്ലാതെ, വന്നു കേറുന്ന അവരുടെ തലമണ്ടേലേക്കു പെറ്റതിന്റെയും പെറാനൊള്ളതിന്റെയും പെറീപ്പിക്കാനൊള്ളതിന്റെയും ചൊമതല വെച്ചു കൊടുത്താൽ ഈ പറയുന്ന സൊഹം ഒന്നും കിട്ടൂലാർക്കും !!!
@namitharai284
@namitharai284 2 ай бұрын
Ìì
@aksharakv7798
@aksharakv7798 Жыл бұрын
ഈ നേപ്പാളി പെണ്ണ് നിങ്ങളുടെ ഭാഗ്യമാണ് ♥️
@Nepalimallucouple
@Nepalimallucouple Жыл бұрын
☺️❤️☺️❤️❤️
@midnightdream6499
@midnightdream6499 Жыл бұрын
പറഞ്ഞു തന്നതിന് thanks 😂
@Nepalimallucouple
@Nepalimallucouple Жыл бұрын
@@midnightdream6499 😂😂
@habeeburahman8715
@habeeburahman8715 Жыл бұрын
​@@Nepalimallucouple ലവ് മാരിയേജ് ആണോ ബ്രോ
@anujames1735
@anujames1735 Жыл бұрын
Correct
@MinipMini-ke3tt
@MinipMini-ke3tt 4 күн бұрын
അയ്യോ അടിപൊളി എനിക്കും വരാൻ തോന്നി 😢
@kanakalatha7705
@kanakalatha7705 Жыл бұрын
നേപ്പാളി യുടെ സ്നേഹ കാണുമ്പോൾ കൊതി തോന്നും.
@Nepalimallucouple
@Nepalimallucouple Жыл бұрын
☺️❤️☺️❤️
@divyasiva3636
@divyasiva3636 Жыл бұрын
കൂടുതലൊന്നും പറയാനില്ല നേപ്പാളി ചേച്ചിയെ ഒരുപാടിഷ്ടമായി 👍❤️❤️❤️🌹enjoy
@Nepalimallucouple
@Nepalimallucouple 11 ай бұрын
Thankyou ☺️❤️
@MrBeanTime
@MrBeanTime Жыл бұрын
എനിക്കും അസൂയ തോന്നി പോയി 😜 എങ്കിലും വീഡിയോ തീരല്ലേ എന്നു ആഗ്രഹിച്ചു ഞാനും നിങ്ങടെ കൂടെ enjoy ചെയ്തു കേട്ടോ സൂപ്പർ ഫാമിലി ഇവിടുത്തെ മലയാളി മരുമക്കൾ കണ്ട് പഠിക്കട്ടെ ഈ നേപ്പാളി പെണ്ണിനെ എന്നും ഇത് പോലെ happy ആയിട്ടു ഇരിക്കട്ടെ 🙏🙏🙏🙏🙏
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much ❤️☺️☺️❤️
@annammaeyalil4702
@annammaeyalil4702 Жыл бұрын
നിന്റെ അമമക്കു നേപ്പാളി ഭാഷ അറിയത്തില്ല അവളോടു പോരു കുത്താൻ, എന്നു പറയുന്നതാവും ശരി. അവളോടു പോരു കുത്തി നോക്കു്, അപ്പോഴറിയാം. നിന്റെ മരു മക്കത്തായം, മക്കത്തായം വിശേഷം.
@annalilly2212
@annalilly2212 2 ай бұрын
സത്യം. കുശുമ്പും കുന്നായ്മയുമൊക്കെയുള്ള മലയാളി മരുമക്കള് കണ്ട്പഠിക്കട്ട്.
@mayamaya7703
@mayamaya7703 21 күн бұрын
സോയ്ക്കുട്ടിയുടെയും അപ്പുക്കുട്ടന്റെയും ജീവിത യാത്ര കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.... ദൈവം എന്നും നിങ്ങളെ ഇതുപോലെ happy ആയി ജീവിക്കാൻ അനുഗ്രഹിക്കട്ടെ..... അപ്പുക്കുട്ടൻ ഭാഗ്യവാനാണ്.... തിരിച്ചും അതുപോലെ തന്നെ... God bless you both and your family...
@amrithaaami3330
@amrithaaami3330 Жыл бұрын
അസൂയ തോന്നുന്നു 😅😅😅ഒരുപാട് ഇഷ്ട്ടം ഈ നേപ്പാളിയെ ❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
🤣❤️🤣☺️☺️
@Suchitrabaiju
@Suchitrabaiju 3 ай бұрын
Malayali penuglode e amma ude perumatam nalathayal averum Nala reethil perumarum elayidethum ammayi amma preshenamane evedatha amma pavamane athu manaselakanam
@Jiji-wj3fw
@Jiji-wj3fw Ай бұрын
ഒത്തിരി ഇഷ്ടം നിങ്ങളുടെ വീഡിയോ സ് നല്ലഫാമിലി യാ ട്ടോ 🌹👍
@dudeguys6540
@dudeguys6540 Жыл бұрын
ഇതുപോലെ ഒരു മരുമകളെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവരാണ്. നേപ്പാലികുട്ടിയെ ഒത്തിരി ഇഷ്ടപ്പെട്ടു. സംസാരം കേൾക്കാൻ നല്ലത് രസമാണ് God may bless you..
@Nepalimallucouple
@Nepalimallucouple 11 ай бұрын
Thankyou ☺️❤️
@gilbertjoseph5624
@gilbertjoseph5624 3 ай бұрын
വേറൊരു നേപ്പാളിനെ വീട്ടിലേക്കു കൊണ്ടുപോയാലോ.... പോയാലോ
@lekhasasidharan5845
@lekhasasidharan5845 2 ай бұрын
1
@windyday8852
@windyday8852 6 ай бұрын
How the son enjoying with his Amma and sister. Beautiful to see that.
@marymathew2895
@marymathew2895 4 ай бұрын
ഇതുപോലൊരു മരുമകൾ കിട്ടിയിരുന്നെന്കിൽ ആശിക്കുന്നു♥️🙏
@annalilly2212
@annalilly2212 2 ай бұрын
സത്യം
@majidafarsanamaji-nd3kn
@majidafarsanamaji-nd3kn Жыл бұрын
Song polichu❤
@rajijayaprakash334
@rajijayaprakash334 4 ай бұрын
Amma performance super especially with keeriya top, amma running realy, chirichu chrichu vayya. I realy enjoy ed this video superb. Really appukuttans family members blessed people❤❤❤❤😅
@abdulazeezazeez7836
@abdulazeezazeez7836 6 ай бұрын
നമ്മുടെ കേരളത്തിലേക്ക് നമ്മുടെ കുട്ടി ആയി ഒരു നേപ്പാളി സുന്ദരി (അല്ല മലയാളി കുട്ടി )നല്ല കുടുംബം നല്ല അമ്മ നല്ല മരുമകൾ വളരെ സന്തോഷമിരിക്കട്ടെ വളരെ നന്നി 💕💕💕💕💕💕
@marymathew2895
@marymathew2895 4 ай бұрын
മേക്കപ്പ് ഇല്ലാതെയാണ് കൂടുതൽ സുന്ദരി❤️
@chinnulachumol4288
@chinnulachumol4288 Жыл бұрын
ഞാൻ കമെന്റ് ഇടാറില്ല. എത്രയും സന്തോഷത്തോടെ ഞാൻ ഒന്നും കാണാറില്ല vdos but നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടായി പ്രേത്യേകിച് ചേച്ചിയെ ഇനി എല്ലാ vdo സും ഞാൻ കാണും 😍😍😍😘😘❤️❤️❤️❤️❤️❤️
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much ❤️☺️❤️
@chinnulachumol4288
@chinnulachumol4288 Жыл бұрын
@@Nepalimallucouple ❤️❤️❤️
@domcharlypa732
@domcharlypa732 3 ай бұрын
സ്വിമ്മിംഗ് പൂൾ അമ്മയുടെ dress 😄😄 ചിരിച്ചൊരു വഴിയായി
@LathaSajeevan-vm9yv
@LathaSajeevan-vm9yv 20 күн бұрын
അപ്പുക്കുട്ടാ, you are very lucky to have such a lovable wife, amma, sister & എലിക്കുട്ടി അമ്മച്ചി. Really...no words yaar. I am very happy to watch your videos.ഞാൻ one week ആയിട്ടുള്ളു നിങ്ങളുടെ videos കാണാൻ തുടങ്ങിയിട്ട്. ഞാൻ ആദ്യമായാണ് കമന്റ്‌ ഇടുന്നത്. ഞാൻ ആർക്കും comment അയക്കാറില്ല. Soi കുട്ടിയെ ഒരുപാട് ഇഷ്ടായി. നിങ്ങളുടെ ഫാമിലിയുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. Soi കുട്ടിക്ക് ഇത്രയും നല്ല ഫാമിലിയെ കിട്ടിയതിൽ സന്തോഷിക്കാം, അഭിമാനിക്കാം. നിങ്ങൾ പരസ്പരം എല്ലാവരും നല്ല lovable ആണ്.ഇങ്ങനെ വേണം. Keep it up. Best of luck.
@bismibismi5189
@bismibismi5189 Жыл бұрын
Nice vlog da🥰😍.... Chechi onnum koode sundari aayikkanallo 🥰🥰🥰🥰 fmly super 😍😍😍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️☺️❤️
@sreekalan6249
@sreekalan6249 4 ай бұрын
Chirichu. Chirichu. Oru. Vazhiyayi. Neppalimole. God. Bless. You🙏🙏🙏
@anithaprakashnair5979
@anithaprakashnair5979 Жыл бұрын
Nepali cuteeee pie...❤🥰🤩😍.. Very nice 👌👌
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@sangeetatamang7754
@sangeetatamang7754 4 ай бұрын
Watching without subtitles but enjoying your vlogs... good to see couple like this... only love and care can make us feel happy...dherai maya Soi kutty lai...❤
@KalyaniSreekumar-uu2lv
@KalyaniSreekumar-uu2lv 5 ай бұрын
Adyamayittanu njanorukamantidunnathu. Santhoshamthonni
@CozyCorner2609
@CozyCorner2609 5 ай бұрын
Super family Specially Amma and sister are entertaining Soi kutty and molu you rock Your husband is so caring Love to watch your videos
@sreejadileep8315
@sreejadileep8315 Жыл бұрын
Ellam kondum adipoli, ❤️❤️❤️
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@suhailbabu3babu350
@suhailbabu3babu350 5 ай бұрын
വൈഫ് എന്നാൽ എന്താണ് അറിയണമെങ്കിൽ സോയ്‌സിസ്റ്റർ Bro ലക്കി ❤
@rajijayaprakash334
@rajijayaprakash334 Ай бұрын
Andy outside kurumbu super. Idakkide soy kuttiye puragil koode koshti kanikkuna super. Pinne horse doll mela keri poguna pokke adipoli killadii ancikutti
@rinivayail1036
@rinivayail1036 5 ай бұрын
Lovely guys ❤
@nibuuthaman7178
@nibuuthaman7178 Жыл бұрын
Swimming pool വേറേ ലെവൽ കോമഡി,,,😂അമ്മ പൊളിച്ചു 😂😂😂😂
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️☺️❤️
@ajesht7177
@ajesht7177 13 күн бұрын
Happy familiy ❤
@sumadhir3227
@sumadhir3227 5 ай бұрын
റിയൽ ലവ് ആണ് ആ കുട്ടിക്ക്...നിങ്ങളുടെ ഫാമിലി എന്നും ഇതുപോലെ സന്തോഷമായിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
അടിപൊളി❤ നല്ല കുടുബം
@Nepalimallucouple
@Nepalimallucouple Жыл бұрын
thank you😊❤️
@MalayaliMomLifestyle
@MalayaliMomLifestyle Жыл бұрын
Orupad ishttam ❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@lintak978
@lintak978 Жыл бұрын
Super family❤😊
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@beenarajbnk2081
@beenarajbnk2081 5 ай бұрын
Orupadishtam❤❤
@user-vf5dx4mx6c
@user-vf5dx4mx6c 3 ай бұрын
😘😘😘😘😘😘😘😘😘ഒത്തിരി ഇഷ്ടം
@girijapk2395
@girijapk2395 5 ай бұрын
Original sneham
@bachelorcooking8091
@bachelorcooking8091 Жыл бұрын
Adipoli...👌😘🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@sharonbabu6604
@sharonbabu6604 Жыл бұрын
നേപ്പാളി പെണ്ണ് ഒരു പാവം സൂപ്പർ ഫാമിലി
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️
@chandrabose4063
@chandrabose4063 11 ай бұрын
So sweet family god bless you
@Nepalimallucouple
@Nepalimallucouple 11 ай бұрын
thank you❤️❤️😊
@sindhuleeanes
@sindhuleeanes 7 ай бұрын
Super family God bless you
@Nepalimallucouple
@Nepalimallucouple 7 ай бұрын
Thank you so much☺️❤️
@easyrecipes3329
@easyrecipes3329 Жыл бұрын
അടിപൊളി
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@rajijayaprakash334
@rajijayaprakash334 Ай бұрын
Ancikuttide diving backwards to the pool superb superb, 🐽🐽😁🤓🤓🤓😎😎
@blackmamba3427
@blackmamba3427 Жыл бұрын
Awesome ❤ video 😊
@Nepalimallucouple
@Nepalimallucouple 11 ай бұрын
Thankyou ☺️❤️
@Dream_boy46
@Dream_boy46 Жыл бұрын
Ponnaliyaaa nice voice ❤song padye chettan poli
@chitravlogs1515
@chitravlogs1515 Жыл бұрын
❤️❤️❤
@sudharaju5191
@sudharaju5191 Жыл бұрын
❤❤❤❤❤ Nepali Sister Super. Lucky family. God bless you and your family😂
@Nepalimallucouple
@Nepalimallucouple Жыл бұрын
thank you😊❤️😊❤️
@fmsafacreation2519
@fmsafacreation2519 9 ай бұрын
ആചെക്കൻ പാട്ടുപാടിയത് കേട്ടോ അടിപൊളിയായിട്ടുണ്ട് 😍 പാട്ടുപാടാൻ നല്ല കഴിവുള്ള ആളാണ് പക്ഷേ അവസരം കിട്ടിയിട്ടുണ്ടാവില്ല പാവം😢
@Nepalimallucouple
@Nepalimallucouple 9 ай бұрын
yes❤️‍🩹
@aiswarya1809
@aiswarya1809 Жыл бұрын
Adipoli .
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@Nidhaa__46
@Nidhaa__46 Жыл бұрын
💖💖💖🥰
@vasanthagopinath781
@vasanthagopinath781 8 ай бұрын
സോയി കുട്ടി ❤️
@csvloganilcs8508
@csvloganilcs8508 Жыл бұрын
🔥🔥🥰🥰♥️♥️
@aniljanardhanannairennackk9679
@aniljanardhanannairennackk9679 Жыл бұрын
Happy family 💖❤️🔥🕊️🕊️🕊️🕊️ God bless 💖
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@lizypaul7423
@lizypaul7423 Жыл бұрын
ഞാൻ ദുബായിൽ ജോലി ചെയ്യുന്നു എന്റെ ഫ്രണ്ട്‌സ് നേപാളീസ് ഉണ്ട് കുറച്ചു ഡേയ്‌സ് ആയുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ 🥰🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ao much ❤️☺️❤️
@Devuooty1234
@Devuooty1234 Жыл бұрын
love story പറയോ.എങ്ങനെയാ ചേച്ചി കണ്ടുമുട്ടിയെ
@Nepalimallucouple
@Nepalimallucouple Жыл бұрын
☺️❤️
@ushaep662
@ushaep662 Жыл бұрын
First time I'm watching this channel❤❤love you all
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much ☺️❤️
@user-gh1sx2ku1s
@user-gh1sx2ku1s 4 ай бұрын
നേപ്പാളി ചക്കരേ ഉമ്മ ഉമ്മ സുന്ദരി ❤❤❤❤❤❤❤❤❤❤❤❤❤
@muhammedfebin9855
@muhammedfebin9855 Жыл бұрын
@ayishapm3747
@ayishapm3747 4 ай бұрын
Very nice ❤❤❤
@nadeerakoottappulavil5499
@nadeerakoottappulavil5499 4 сағат бұрын
👌👌 😀😀
@rasheedairshad104
@rasheedairshad104 5 ай бұрын
നല്ലഫാമിലിയാണ്
@silbichinnu2512
@silbichinnu2512 Жыл бұрын
❤❤❤😍😍ചേച്ചി സൂപ്പറ ❤😍😍😍😍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@sophiaaugustine276
@sophiaaugustine276 Жыл бұрын
kazhinja divasamanu njan nepali kuttiyuday channel kanunnathe ethranannai malayalam parayunnu ponnoos oru sundharikutty thanne othiri ishtanu ponnosine
@angelsojan9439
@angelsojan9439 4 ай бұрын
Super song ❤
@SS-ez2sj
@SS-ez2sj Жыл бұрын
Soooo sweet family 😍😍 love you so much dear Nepali sis❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Love you too❤️❤️☺️❤️❤️
@nandinihiveenaiamfromhyder6531
@nandinihiveenaiamfromhyder6531 Жыл бұрын
❤❤😂🎉🎉nepali mallu family u can go to Ooty for sight seeing trip, very nice 32 curves are there, very careful while driving
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️☺️
@Anaghaanusw4gg
@Anaghaanusw4gg Жыл бұрын
Enikk chechiye orupad ishtapettu 💕💕 I like the bonding of your family 😍lots of love ❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@reghunathanpillai6220
@reghunathanpillai6220 3 ай бұрын
Nepalilum north indiayilum one veega paranjal 40 cent. Good good.
@mykitchen6925
@mykitchen6925 Жыл бұрын
Good family ❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️
@fidhafathimma7077
@fidhafathimma7077 Жыл бұрын
❤❤❤ സൂപ്പർ
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@BinduMadhu-ql5vs
@BinduMadhu-ql5vs Жыл бұрын
❤ u all. 👍👍👍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@sajeevad6856
@sajeevad6856 10 ай бұрын
👌👌
@thankappanthankamani5078
@thankappanthankamani5078 Жыл бұрын
Innale muthal anu njan ee familye kandu thudangiyathu valare ishtmay.
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much ❤️❤️
@fitman1916
@fitman1916 Жыл бұрын
😂😂👌👍
@priyamathew4760
@priyamathew4760 Жыл бұрын
Chettan,Chechi very Cute.
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@threasyammaphilip5515
@threasyammaphilip5515 11 ай бұрын
Kaduthuruthy is my place. Very good place ❤❤❤
@Nepalimallucouple
@Nepalimallucouple 11 ай бұрын
❤️❤️❤️❤️yes❤️❤️❤️
@shibikuliril9844
@shibikuliril9844 Жыл бұрын
👍❤️
@anisabeegom3252
@anisabeegom3252 3 ай бұрын
Super
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 10 ай бұрын
Very good.
@Nepalimallucouple
@Nepalimallucouple 10 ай бұрын
Thankyou ❤️❤️❤️
@lethasudhan8856
@lethasudhan8856 4 ай бұрын
Soi poli❤❤❤
@kovaisurya4042
@kovaisurya4042 Жыл бұрын
👨‍👩‍👧❤❤❤
@babithak1342
@babithak1342 Жыл бұрын
Njanippol ivarude videos mathrayi kanunnarh.❤
@Nepalimallucouple
@Nepalimallucouple Жыл бұрын
thank yoy so much ❤️❤️❤️❤️😊😊❤️
@rajaneeshat2081
@rajaneeshat2081 5 ай бұрын
👍👍👍
@sujajose6326
@sujajose6326 Жыл бұрын
❤❤
@rahmathmiyarasheed4320
@rahmathmiyarasheed4320 Жыл бұрын
❤❤❤❤❤❤
@reethapaulose5049
@reethapaulose5049 3 ай бұрын
Ur Malayalam, super,cute❤
@prabhasreekumar5265
@prabhasreekumar5265 Ай бұрын
സൂപ്പർ
@sreenathkurup4936
@sreenathkurup4936 11 ай бұрын
😍😍😍😍❤❤❤😍😍😍
@dhaneeshkadavath-kq4sx
@dhaneeshkadavath-kq4sx 5 ай бұрын
അമ്മ comedy 😂😂😂😂😂😂😂😂😂😂😂😂😂😂😂😂super 😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️❤️
@adarshshivaji7206
@adarshshivaji7206 10 ай бұрын
superb
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thank you❤️
@user-nq6nb7xq9u
@user-nq6nb7xq9u 7 ай бұрын
👍👍👍👍❤️❤️
@sherlyp8760
@sherlyp8760 4 ай бұрын
👍
@user-ze3kk4bx6y
@user-ze3kk4bx6y 5 ай бұрын
നല്ലപാ ട്ട്
@user-xi5xn4ff3m
@user-xi5xn4ff3m Жыл бұрын
Nice
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@tisyjoseph5792
@tisyjoseph5792 Жыл бұрын
Just adipoli❤️
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@geethaov9026
@geethaov9026 Жыл бұрын
❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️
@baijuks1979
@baijuks1979 24 күн бұрын
🥰
@jayalekshmiaj9089
@jayalekshmiaj9089 11 ай бұрын
🥰🥰🥰🥰
@Nepalimallucouple
@Nepalimallucouple 11 ай бұрын
❤️❤️☺️☺️☺️☺️
@simiratheeshsimiratheesh1782
@simiratheeshsimiratheesh1782 3 ай бұрын
💞
@geethaganeshgeetha
@geethaganeshgeetha Жыл бұрын
Adipoli👪💖💖💖
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 25 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН