നേപ്പാളിക്കുട്ടിയുടെ തിരുവോണം 🌸 || nepali girl celebrates onam🌺💕

  Рет қаралды 232,063

Nepali Mallu couple (soi & appu)

Nepali Mallu couple (soi & appu)

Күн бұрын

#onam#onam2023 #familychannel #onamsadya #cooking#onamcelebration #happyonam#familyonam#happy #nepali

Пікірлер: 279
@Nepalimallucouple
@Nepalimallucouple Жыл бұрын
Our ☺️👇👇 whatsapp.com/channel/0029Va9mtuuIyPtUVrn77t0p
@dhaneeshkadavath-kq4sx
@dhaneeshkadavath-kq4sx 8 ай бұрын
Follow ചെയ്തിട്ടുണ്ട് 🥰
@HaneefaMaster-um1qe
@HaneefaMaster-um1qe 9 ай бұрын
. ഇതു പോലൊരു അമ്മായിയമ്മയേയും അതുപോലെയുള്ള മരുമോളേയും കിട്ടാൻ സൂ കൃതം ചെയ്യണം അതിലും നല്ല വല്യമ്മയും പെങ്ങളും
@ShahanaNiyas-vh3xx
@ShahanaNiyas-vh3xx 10 ай бұрын
Soi ചേച്ചിടെ സംസാരം ഇഷ്ടമുള്ളവർ ❤
@renjij8141
@renjij8141 Жыл бұрын
ജീവിതം ഒരു ആഘോഷം ആക്കുന്ന ഈ കുടുംബത്തിന് അഭിനന്ദനങ്ങൾ. അന്യ നാട്ടിൽ വന്നു അവിടുത്തെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുന്ന സോനാ തീർച്ചയായും ഭർതൃ വീട്ടിൽ പറിച്ച് നടപ്പെടുന്ന ഓരോ പെൺകുട്ടിക്കും മാതൃക ആണ്.🎉
@Nepalimallucouple
@Nepalimallucouple Жыл бұрын
☺️☺️❤️❤️❤️
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
Neppaliye കിട്ടിയത് അമ്മയുടെയും,മോൻ്റെയും ഭാഗ്യം..മലയാളം നന്നായി പഠിച്ചല്ലോ? നന്നായി പൂക്കളം Happy ഓണം....
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@UshaRadhakrishnan-f8i
@UshaRadhakrishnan-f8i 3 ай бұрын
അമ്മ നല്ലതാണ്, ആ അമ്മയെ വേദനിപ്പിക്കാതെ നോക്കണം, സോയികുട്ടി യും പാവമാണ്.
@RB-js3zi
@RB-js3zi 7 ай бұрын
ഇത്ര നന്നായി മലയാളം സംസാരിക്കുന്നത് മിടുക്കിക്കുട്ടി ആയിട്ടാണ്. God bless you
@sivanandas6724
@sivanandas6724 8 ай бұрын
എപ്പോഴും തുറന്ന് ചിരിക്കുന്ന അമ്മ❤. Innocent soy kutti ❤
@JishaTk-ky1ov
@JishaTk-ky1ov Жыл бұрын
Happy Onam. ❤️. സോയികുട്ടി സാരി ഉടുത്തു സ്യന്ദരിയായിട്ടുണ്ട്. .. പൊന്നൂസ് വാവ യെ കാണാൻ എന്ത് ഭംഗിയാ.സൂപ്പർ 👍.. ഏലികുട്ടിയും ആൻസിമോളും അമ്മയും നന്നായിട്ടുണ്ട്.... 👍👍👍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️❤️❤️
@dhaneeshkadavath-kq4sx
@dhaneeshkadavath-kq4sx 8 ай бұрын
എല്ലാവരെയും ഇഷ്ട്ടമായി.... ❤️❤️❤️സോയികുട്ടിയുടെ സംസാരം superb 👌👌👌🥰🥰🥰🥰
@anitaradhakrishnan3944
@anitaradhakrishnan3944 Жыл бұрын
ഇ കുട്ടിയെ മലയാളം പഠിപ്പിച്ച ഇ കുടുംബം ..super ❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️❤️❤️
@bijisunil3059
@bijisunil3059 Жыл бұрын
Amma kollam super
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️❤️
@aleyammaphilip4260
@aleyammaphilip4260 15 күн бұрын
Ancy mole song SUPER 👌👍👏👏💕
@jayanthyab-go5gu
@jayanthyab-go5gu 6 ай бұрын
കുറെ ഇല തെറ്റി യിട്ടുണ്ട് വീതി ഉള്ള ഭാഗം വലതു വശം വരണം സൂപ്പർ സദ്യ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@josephinesabu5390
@josephinesabu5390 16 күн бұрын
Happy onamverygood family
@mariyammajoseph3332
@mariyammajoseph3332 Жыл бұрын
Ponnus what acute and loving kid.Happy Onam to all of you ♥️. 😊
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much. ❤️❤️❤️
@santhoshmambilly6053
@santhoshmambilly6053 7 ай бұрын
Happy onam
@Jayasree-el1fw
@Jayasree-el1fw 7 ай бұрын
ഇലയുടെ വീതിയുള്ള ഭാഗം വലതു വശത്താണ് വരേണ്ടത്.
@lifeishevanlifeishevan1320
@lifeishevanlifeishevan1320 7 ай бұрын
Ullathu thurannu parayunna bro spr❤
@jayasreejayamohan7314
@jayasreejayamohan7314 14 күн бұрын
Soya ila ittathu thettayittanallo ...ilayude nakku left sidil il varanam ..aarum athu kandille ?
@induvijayan102
@induvijayan102 Жыл бұрын
ഇല പുന്നൂസിന് ഇട്ടത് പോലെ യാവണം സോയ് ക്കുട്ടി.... ഹാപ്പി ഓണം 😃
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@7avishnu493
@7avishnu493 Жыл бұрын
Ammayeyum, moneyum kandal sister, brother aanenne thonnu😊
@Nepalimallucouple
@Nepalimallucouple Жыл бұрын
അമ്മ പറ്റിക്കൽ ആണ് 🤭 #shots #youtubeshorts #funny
@rs-os8sq
@rs-os8sq Жыл бұрын
നിങ്ങളുടെ വ്ലോഗ് ഒത്തിരി ഇഷ്ടമാണ് but ഒരു കാര്യം ഇഷ്ട്ടപെടുന്നില്ല എന്റെ ഭാര്യ ആണ് ജോലി മുഴുവൻ ചെയ്യുന്നതെന്നുള്ള പറച്ചിൽ നിർത്തുക. ആ കുട്ടി നന്നായി എല്ലാം manage ചെയ്യുന്നു വെറുതെ അതിന്റെ മനസ്സിൽ കുനിഷ്ട് ആക്കല്ലേ.
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
Ss
@saneeshsachu5710
@saneeshsachu5710 Жыл бұрын
കുനിഷ്ട് ആകില്ല.. കാരണം അത് ഒരു മലയാളി കുട്ടി അല്ല 😂😂 🤣
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️❤️
@HeroBrine-i2o
@HeroBrine-i2o 7 ай бұрын
ഈ മലയാളികൾക്ക് ആണ് കുനിഷ്ട് കൂടുതൽ
@bindhusudhakaran2777
@bindhusudhakaran2777 8 күн бұрын
🥰🥰❤️❤️
@mykitchen6925
@mykitchen6925 Жыл бұрын
ഇല ഇട്ട് ഉണ്ണുമ്പോൾ ഇലയുടെ മുറിച്ചഭാഗം വലതു വശത്തു വരണം കുഞ്ഞുമോൾക് ഇല ഇട്ടതാണ് ശരി 😂😂😂❤❤👍👍🙏🙏🙏🙏
@Nepalimallucouple
@Nepalimallucouple Жыл бұрын
Okay 😊
@sujakarthika6184
@sujakarthika6184 Жыл бұрын
പൂക്കളം നല്ല ഭംഗിയുണ്ട് ആൻസി സുന്ദരിക്കുട്ടിയാണ്. എനിക്ക് എല്ലാരെം ഒത്തിരി ഇഷ്ടാണ്. നിങ്ങളുടെ video കണ്ടിരുന്നിട്ട് എൻ്റെ വീട്ടിലെ പണികൾ ചെയ്യാൻ മറന്നു പോകാറാണു പതിവ് 😄😄😄
@muneeramuneera5821
@muneeramuneera5821 Жыл бұрын
ഞാനും ഇത് കണ്ട് അങ്ങനെ ഇരിക്കും നല്ല നേപാളി കുട്ടി
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️😂😂
@BindhuGopakumar-i8f
@BindhuGopakumar-i8f 4 ай бұрын
സോയി മോളെ സെറ്റും മുണ്ടും ഉടുത്തു കാണാൻ കൊതി ആകുന്നു
@SherinShabeeb
@SherinShabeeb 11 ай бұрын
Ponnusee nth bangiya masha allah..❤
@Nayas_kitchen.
@Nayas_kitchen. Жыл бұрын
ചേച്ചിടെ സംസാരം കേൾക്കാൻ എന്ത് രസാണ് 🥰🥰🥰🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou🥰🥰🥰❤️
@josephinesabu5390
@josephinesabu5390 16 күн бұрын
@febajenson-5559
@febajenson-5559 Жыл бұрын
സോയിക്കുട്ടി സാരിയിൽ നല്ല ഭംഗി ഉണ്ട് എല്ലാവരും സൂപ്പർ ആയിട്ടുണ്ട്👍👍👍👍❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou❤️❤️❤️
@mykitchen6925
@mykitchen6925 Жыл бұрын
Eyo eyo eyo 😂😂😂😂ആരാണ് ഒരു പുതുമുഖത്തെ കണ്ടല്ലോ എല്ലാവരും എന്തു രസമാ. ഒരുപാട് ഇഷ്ടം ❤❤❤❤🥰🥰🥰🥰🤩🤩🤩🤩
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️😂
@aniethomas9253
@aniethomas9253 2 ай бұрын
സോയിക്കുട്ടി സാരിയിൽ സൂപ്പറാട്ടോ
@pushpalathapn7532
@pushpalathapn7532 Жыл бұрын
Happy onam❤️ molde saari super👍 valare eshtayi. Pinne sadhyakku elayidunnadhu anganeyalla opposite aayita ettadhu. Elayude attam left side varanam. ❤️❤️❤️
@Nepalimallucouple
@Nepalimallucouple Жыл бұрын
Okay ❤️❤️❤️
@SindhuJames-ec1pd
@SindhuJames-ec1pd 8 ай бұрын
നല്ല സ്നേഹം ഉള്ള കുടുംബം 💖💖💖💖💖ആൻസികുട്ടിയെ ഒത്തിരി ഇഷ്ടം
@tintuanoop1587
@tintuanoop1587 Жыл бұрын
Supr
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou❤️
@LissyJoy-hh6zk
@LissyJoy-hh6zk 2 ай бұрын
ഒത്തിരി ഇഷ്ട്ടമായി... നാച്ചുറൽ ലൈഫ് സ്റ്റോറി
@beenareji5171
@beenareji5171 5 ай бұрын
APPUKUTTA Where is your Father
@sumimurali9507
@sumimurali9507 Жыл бұрын
ഇല ഇട്ടതു തിരിഞ്ഞു പോയി... എന്നാലും പൊളിച്ചു 👌
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@shylajak9414
@shylajak9414 2 ай бұрын
ഇവരുടെ വീഡിയോ കണ്ടു ചിലപ്പോ ചിരിച്ചു ചാവും
@jabbarrahman-fw5ge
@jabbarrahman-fw5ge Жыл бұрын
Happy Onam ❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@SILPA_VLOGS
@SILPA_VLOGS Жыл бұрын
Adipoli ❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️❤️
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
Arpoo eyoo eyoo അല്ല Arpoo eroo eroo അമ്മ parajatha sari 😀😀😀😀😀😛👍❤️👍
@Nepalimallucouple
@Nepalimallucouple Жыл бұрын
😂😂😂
@padminipk3292
@padminipk3292 9 ай бұрын
ഇല ഇടാനറിയില്ല. വീതിയുള്ള ഭാഗം ഇടതു ഭാഗത്ത് വരണം
@Nepalimallucouple
@Nepalimallucouple 9 ай бұрын
Sorry 😞
@sherinmanoj246
@sherinmanoj246 Жыл бұрын
Super 👍👍👍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️
@sherinmanoj246
@sherinmanoj246 Жыл бұрын
@@Nepalimallucouple ❤️❤️❤️
@bindugk1009
@bindugk1009 8 ай бұрын
Aniyathikuttee super💋💋
@simplesmile007
@simplesmile007 6 ай бұрын
അനിയത്തി love ചിഹ്നം കാണിച്ചപ്പോൾ ഏലികുട്ടി കാണിച്ച ചിഹ്നം തേങ്ങ ആയിപോയത് ആ ഭാഗം ചിരിച് ചിരിച്ചു പോയി ഞാൻ ഇത്‌ കാണുന്നത് 26/3/24 ന് ആണ്
@beenajacob6947
@beenajacob6947 Жыл бұрын
Sonam who is another girl chacha de mol ano?
@alina-mt2ko
@alina-mt2ko Жыл бұрын
Yes
@beenajacob6947
@beenajacob6947 Жыл бұрын
She is beautiful
@UbbiTrans
@UbbiTrans 7 ай бұрын
അവിൽ അല്ല അവിയൽ
@songsremakes9781
@songsremakes9781 3 ай бұрын
മുത്തശ്ശി.... അടിപൊളി..... അമ്മ പറയാന് ഇല്ലാ......ലൗ യൂ ❤❤❤❤❤
@sreelathavr3818
@sreelathavr3818 13 күн бұрын
സോനയുടെ ഭാഗത്തു ഇല തിരിഞ്ഞു പോയി😊
@sumageorge6014
@sumageorge6014 Жыл бұрын
Happy onam ivide new York Ivide ellavarkkum Joli anu I like your onam celebration adipoli
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou for watching our vedios ❤️❤️❤️❤️
@saritharahul3663
@saritharahul3663 Жыл бұрын
Amma super anu joly anu ❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@krishnakumarim3699
@krishnakumarim3699 7 ай бұрын
Achane kanunnillallo
@Velayudhan-n3k
@Velayudhan-n3k 11 ай бұрын
Ellam.super.ilayittathumathramtetippoyi 21:37
@Nepalimallucouple
@Nepalimallucouple 11 ай бұрын
😊😂❤️
@rajani-h9s
@rajani-h9s 7 ай бұрын
Ela vachathusariyayilla
@rajkumarraja6631
@rajkumarraja6631 9 ай бұрын
Ithrayum thamashayum snehavumulla kudumbangangalude koode ponnuse valarnnu valuthavumpol snehikkanum sahayikkanum nalla thamasha parayanum padhikkum koodathe urulakku upperi pole marupadiyum parayan ariyunna oru midukki sundari penkutty aavum. Appozhulla videosum kanan njan agrahikkunnu. Ponnusinte Keralathile oru malayali ayulla school college marriage jeevitham. Ponnuse idath kay kondu kazhikkunnu.. ellam idathu kai kondano cheyyunne?😊❤
@beenaunni5348
@beenaunni5348 5 ай бұрын
All r working not only ur wife. Don't say that. Mother will feel very sad. That will change the entire atmosphere. Now its very happy.
@ritshere3123
@ritshere3123 Жыл бұрын
Super video ❤❤ happy Onam to all sundaries and sundaran❤❤ ilayittathu shariyalla
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️❤️❤️
@malathykrishnan9104
@malathykrishnan9104 2 ай бұрын
Ila vachatu sariyayilla
@valsaladeviamma6966
@valsaladeviamma6966 Ай бұрын
Soyikutty adipoli
@myhomemylife6032
@myhomemylife6032 Жыл бұрын
alina ....endoke undu vishesham .... kore naalayi njaan annashikyunu ....how r u ..... ormayundo ...... moloodu palapozhu chodikyarundu .... so nice to c u ......
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@udayshetty3195
@udayshetty3195 5 ай бұрын
Kondu pokanam samsarikkum.
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത് എന്ന് neppaliyod പറയണം...
@Nepalimallucouple
@Nepalimallucouple Жыл бұрын
Okay 😊
@ashwinkrishna5587
@ashwinkrishna5587 7 ай бұрын
THUGG Amma ente machine.......love u all
@dineshthangmi2951
@dineshthangmi2951 Жыл бұрын
Love from Darjeeling Malayalam happy onam to you lovely family 🙏🙏🙏
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much ❤️❤️❤️❤️🙏🏻🙏🏻🙏🏻
@bijileshkini6732
@bijileshkini6732 Жыл бұрын
ഓണാശസകൾ .. ഒരു കോഴിക്കോട്ടുകാരൻ
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️❤️❤️
@shynimolreji5725
@shynimolreji5725 3 ай бұрын
Achan evide
@sumithraramesh6962
@sumithraramesh6962 Жыл бұрын
എഡിറ്റർനെകണ്ടു......❤❤❤ അമ്മ, ഏലു..... എല്ലാവരെയും ഒരുപാടിഷ്ടം❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️❤️
@sindhusaiparakod7623
@sindhusaiparakod7623 Жыл бұрын
എല്ലാം സൂപ്പർ, പക്ഷേ ഉണ്ണാന്‍ ഇല വെച്ചത് മാത്രം തെറ്റി പോയി..അത് ആരും ശ്രദ്ധിചില്ലേ ...അമ്മ യും അമ്മമ്മ യും എന്തേ ശ്രദ്ധിക്കാഞ്ഞത്.. നേപ്പാളി കുട്ടി മലയാളത്തില്‍ പറയുന്നത് നല്ല രസം ഉണ്ട്...അത് കൊണ്ട്‌ തന്നെ ആണ് ഞാൻ ഈ വീഡിയോ കാണാറുണ്ട്... നല്ല fmly...❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️❤️❤️❤️
@padmajanair1522
@padmajanair1522 3 ай бұрын
ഇല
@JishaBiji-u6h
@JishaBiji-u6h 14 күн бұрын
👍👍👍 നൈസ് വീഡിയോ 😊😊
@Bindu_Madhu
@Bindu_Madhu Жыл бұрын
Super vlog. Valare eshtappettu. Puthiya randupere parijayappeduthiyilla. ❤❤❤❤ u all. Happy onam. 🥰🥰🥰🎉🎉🎉
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️❤️
@kunchaminaa5296
@kunchaminaa5296 6 ай бұрын
soi super❤❤
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
പരിപ്പും പപ്പടവും first കഴിക്കണം
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@kusumarvind1387
@kusumarvind1387 Ай бұрын
Happy. Onam. To. all❤❤❤ nice. Family
@jaingamhanakonyaknkonyak9488
@jaingamhanakonyaknkonyak9488 Жыл бұрын
Adi ..beautiful selfie behind the car 😂 super .
@Nepalimallucouple
@Nepalimallucouple Жыл бұрын
😂😂😂
@yourfriendfromearth1194
@yourfriendfromearth1194 5 ай бұрын
Elikutty ummmma…😘😘😘😘😘
@sunilashaji946
@sunilashaji946 Жыл бұрын
Ilayitathu thetta sonundeyum pappideyum mokitathu sheriya Elam athupole idande happy onam amma enthe poo vechulla
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@praseenaa4593
@praseenaa4593 Жыл бұрын
Nepali Mallu family orupadishtam ❤ Happy Onam ❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️❤️
@komalsingh7989
@komalsingh7989 2 ай бұрын
Ipravashyam pookalan soi idanam
@LasithaLakshmanan
@LasithaLakshmanan 3 ай бұрын
Cute family❤
@AnilaS-kc4xh
@AnilaS-kc4xh Жыл бұрын
Chechi chechide husinta sis samsarikkille dought kond choichathatto❤️
@Nepalimallucouple
@Nepalimallucouple Жыл бұрын
No❤‍🩹
@geethakuttan8423
@geethakuttan8423 Жыл бұрын
Happy onam soimole... ❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@7avishnu493
@7avishnu493 Жыл бұрын
Eeyyo, eeyyo, eeyyo o 😄😄😄😅
@Nepalimallucouple
@Nepalimallucouple Жыл бұрын
😂😂😂
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 2 ай бұрын
ഇവർ മൊത്തം തമാശക്കാർ ആണ്.
@shynimolreji5725
@shynimolreji5725 3 ай бұрын
Kunjaavaye kurachu koodi orukkane
@JasminNishadJasminNishad
@JasminNishadJasminNishad 3 ай бұрын
Amma poliyaáaaaa
@jilma8049
@jilma8049 Жыл бұрын
HAPPY ONAM,ALEKUTTIYAMMA SUPER,SOI IS SO KIND.
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@aneesharjun4624
@aneesharjun4624 Жыл бұрын
പൊളിച്ചു സഹോ 🔥🧡
@Nepalimallucouple
@Nepalimallucouple 11 ай бұрын
Thankyou ❤️❤️
@vinuvinus872
@vinuvinus872 8 ай бұрын
Super ❤❤❤😊🥰🥰🥰
@amritab5333
@amritab5333 14 күн бұрын
Super 🌼
@worldtradingservices8115
@worldtradingservices8115 Жыл бұрын
Happy onam to all
@Nepalimallucouple
@Nepalimallucouple Жыл бұрын
Happy Onam❤️❤️❤️
@Ambily123-i9b
@Ambily123-i9b Жыл бұрын
അമ്മ കലക്കി ❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@anjups9969
@anjups9969 Жыл бұрын
Super
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️
@DileepS.p
@DileepS.p 8 ай бұрын
Super
@aboobakersiddeeq8356
@aboobakersiddeeq8356 11 ай бұрын
Videosuper
@Nepalimallucouple
@Nepalimallucouple 11 ай бұрын
thank you ❤️❤️🥰🥰
@dhanyaranju1816
@dhanyaranju1816 Жыл бұрын
Happy onam🥰....eyo eyo 😂😂
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️😂😂
@chandramathikvchandramathi3885
@chandramathikvchandramathi3885 2 ай бұрын
, സൂപ്പർ❤️❤️❤️❤️
@shiju9376
@shiju9376 5 ай бұрын
😂😂😂😂
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1,1 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН