Boby, great, great service! Very thanks, ഞാൻ നിങ്ങളുടെ മുന്നിൽ നമ്രാശിരസ്കണക്കുന്നു
@nepalmalayalamtravelvlog2 ай бұрын
🙏🏿
@rangithpanangath752710 ай бұрын
Adipoli വീഡിയോസ് 👌👌👌👍👍🙏
@C.MJACOB5 ай бұрын
ഞാൻ നേപ്പാളിൽ 15 വർഷം താമസിച്ചു ❤ ഒത്തിരി സ്ഥലങ്ങൾ കാണാൻ സാധിച്ചു ❤ എത്ര മനോഹരമായ സ്ഥലം ❤ ഇപ്പോഴും അവിടെയുള്ള എന്റെ സ്നേഹിതർ വീഡിയോ കാൾ ചെയ്യാറുണ്ട് ❤ വീണ്ടും പോകാൻ വളരെ ആഗ്രഹം ഉണ്ട് ❤
@nepalmalayalamtravelvlog Жыл бұрын
Thanks a lot from Nepal 🙏
@FuddieTraveller Жыл бұрын
❤️👍🏻
@kgvaikundannair71008 ай бұрын
നേപ്പാൾ സൂപ്പർ സ്ഥലം നല്ല സ്നേഹമുള്ള ഗ്രാമവാസികൾ♥️👍
@svpk68708 ай бұрын
നൈസ് വിഡിയോ ഒരിക്കൽ പോണം അവിടെ കണ്ടിട്ട് കൊതി ആകുന്നു 🥰🥰🥰🥰
@keralanaturelover196 Жыл бұрын
Good village. We are lucky to have concrete houses. It's earth quake prone area.
@FuddieTraveller Жыл бұрын
🙏❤️
@mathewcheriyan66786 ай бұрын
നാട്ടിലെ സ്ഥലം വിറ്റിട്ട് നേപ്പാളിൽ സ്ഥലവും വീടും വാങ്ങാൻ ആഗ്രഹമുണ്ട്. അവിടെ എങ്ങിനെ ആണ് വില നിലവാരം
@glennrgiri7 ай бұрын
Bobby you Are A Legend, Very Energetic.....................Feel Like Reach There...............
@anilkumarragamabhogi5758 Жыл бұрын
മനോഹരം
@AnugrahaBabu6 ай бұрын
മിസ്റ്റർ ബോബി താങ്കളെ ഏറെ ബഹുമാനിയ്ക്കുന്നു.
@nepalmalayalamtravelvlog Жыл бұрын
Nice Video 🙏
@FuddieTraveller Жыл бұрын
Thank you 🙌
@sajeevsmofficial8 ай бұрын
Sir, Boby's number not working
@TRAVEL_VIBE_CLT5 ай бұрын
ബോബിയുടെ ചാനൽ ലിങ്ക് കിട്ടുന്നില്ല
@Holiness-v2c3b7 ай бұрын
Great job Mr.Boby from Kerala ❤.....
@santhoshkumar62974 ай бұрын
Great job brother
@balakrishnantgoodmorningdx82147 ай бұрын
Nalla marunna thanuppath alle Trichur kara
@appuj81635 ай бұрын
Beautiful.....
@agnesjoseph1368 Жыл бұрын
Thanks for exposing the village life in Nepal.God bless you Bobby ...
@FuddieTraveller Жыл бұрын
👍🏻
@johnpaul9270 Жыл бұрын
Bobby number pls 🎉
@irfanairfuu2249 Жыл бұрын
നേപ്പാളിൽ പോകാൻ കൊതി യാകുന്നു 👍🏻
@FuddieTraveller Жыл бұрын
❤️👍🏻
@jaleelchand82334 ай бұрын
കുപ്പി കാണുമ്പോൾ.....
@preethikk2840 Жыл бұрын
Super video
@FuddieTraveller Жыл бұрын
Thanks❤️
@raveendranpannat13311 ай бұрын
You have not explained the rout to reach Chintuan
@sureshkumare3067 ай бұрын
Super 👍
@teamtarget74287 ай бұрын
ഇനി അവരെ മതം മാറ്റാതെ ആണ് ഈ പ്രവർത്തനം ചെയ്യുന്നത് എങ്കിൽ അടിപൊളി ആണ് ഇതിന്റെ മറവിൽ അത് നടക്കുന്നു എങ്കിൽ മോശം ആണ് അല്ലെങ്കിൽ അഭിനന്ദനങ്ങൾ
@omanats73 Жыл бұрын
Supper
@FuddieTraveller Жыл бұрын
👍🏻
@dream_catcher774 ай бұрын
എൻ കെ മഞ്ഞുള്ള സ്ഥലം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് അത് സാധ്യമാകുമോ അതിനെ കുറിച്ച് ആരും പറയുന്നത് കേൾക്കുന്നില്ല
@brahmasree2683 Жыл бұрын
വളരെ നല്ല വീഡിയോ.മലയാളി ആവശ്യ പെടുന്ന ,ആഗ്രഹിക്കുന്ന സ്ഥലത്ത് നിങ്ങളെത്തിച്ച്. ബോബിയുടെ ഫോൺ നമ്പർ.എങ്ങനെ വിളിക്കാം.കോഡ് ഉപയോഗിക്കാമോ .അതൊന്നു clear ആയി പറഞ്ഞു തരണേ.
@FuddieTraveller Жыл бұрын
WhatsApp call
@biju35767 ай бұрын
@@FuddieTraveller.Number
@mohandasthyyelan96194 ай бұрын
I want to join with you.iam from palakkad.howcan I meet you
@necsound719811 ай бұрын
👏👏👏
@gangadharant72885 ай бұрын
. ബോമ്പി ചേട്ടാ നമ്പർ തരുമോ
@jaleelchand82334 ай бұрын
അതെ മരുന്ന് സർവ്വ രോഗ സംഹാരി.
@santhoshkumar62974 ай бұрын
We like to get in touch with you me and my wife wish to come to Nepal
@LatheeshKoonathara11 ай бұрын
നമ്പർ തരു
@Hariiilachu2 ай бұрын
2025 ആരേലും പോകുന്നുണ്ടോ ഉണ്ടെൽ add അക്ക് ❤❤ ഞാനും ഉണ്ട്
@JasonRoy-p3k26 күн бұрын
Yes
@sajikumar13849 ай бұрын
❤❤❤
@AmrutheswarnK2 ай бұрын
ഹലോ ബേബി താങ്കളുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ
@riyaskt65278 ай бұрын
Avar nannayi jeevichotte Bhai ....
@rajunenmmara61825 ай бұрын
നേപ്പാളിൽ ബോബിയുടെ വീട്ടിലെപണികൾചെയ്തു അവിടെ താമസിച്ചു ജീവിച്ചുമരിക്കാൻ സാധിക്കുമോ,? ഞാൻ 60 വയസ്സുള്ള ആളാണ് , ബുദ്ധിസ്റ്റാണ് 🙏🌹💞
@AbdulKhadir-w3b3 ай бұрын
Contact number kittilla
@LatheeshKoonathara11 ай бұрын
എന്നിക്കു വരണം എന്നുണ്ട്. ഫോൺ നമ്പർ തരു
@kumarmuttathil34513 ай бұрын
ചേട്ടാ എനിക്ക് ഒരു ജോലി തരുമോ ആകെ കഷ്ടത്തിൽ ആണ്, ഞാൻഎന്ത് ജോലി ചെയാം
@kumarmuttathil34513 ай бұрын
എനിക്ക് വരാൻ ആഗ്രഹം ഉണ്ട് ചിലവ് യാത്ര ആകും
@travelwithraaz56067 ай бұрын
Want collaboration with boby for donations
@showmanstatus73889 ай бұрын
Nice
@radhakrishnanps6435 Жыл бұрын
തൃശൂർക്കാരൻഡാ 🤣
@FuddieTraveller Жыл бұрын
🥰
@abdullatheefp21748 ай бұрын
Oru Pravashyam Varanam Ennund..... Enthayalum Varum..... Bobiyude Number Save cheyyunnund....
@hycinthpaul56816 ай бұрын
I will wish to go to Nepal in September please sent Bobby sir number
@Anuraj-x2f8 ай бұрын
KOTHIPPICHU KALANJALLO..❤❤❤
@syamraj497 Жыл бұрын
ഒരു ഗാർഡനും പോകു 🙏🙏മാവ് നോക്കു ❤നേപ്പാൾ ബെസ്റ്റ് മംഗോ നോക്കു
@udayankunnath98139 ай бұрын
ദയവു ചെയ്ത ഇവരുടെ പരമ്പരാഗത ഭക്ഷണരീതി മാറ്റരുത്. അരിഭക്ഷണം കൊടുത്ത് കേരളം പോലെ മാറാരോഗികളാക്കി മാറ്റുത് ഭാക്തിയെല്ലാം നല്ലത് തന്നെ
@mohananpillai76957 ай бұрын
നേപ്പാളിലെ മാത്രമല്ല ഇന്ത്യയിലും വില്ലേജിൽ പോയാൽ ഇന്ത്യ എന്തു യാണ് എന്ന് മനസ്സിലാക്കും
@SREEJITHPARAMMAL7 ай бұрын
ആരെങ്കിലും വരുന്നുണ്ടെങ്കിൽ മെസ്സേജ് അയക്കു
@yeduyedu924 ай бұрын
hiii avdundo
@krishnasubramaniam2561 Жыл бұрын
ഒരു ജീവനെ ഇല്ലാതാക്കാൻ സാധിക്കും എന്നാൽ തിരിച്ച് ജീവൻ കൊടുക്കാൻ പറ്റുമോ . ബാക്കി എല്ലാം നന്നായി ഇത് വേണ്ടായിരുന്നു
@robin82p Жыл бұрын
ജീവൻ ഇല്ലാത്തതൊന്നും താങ്കൾ കഴിക്കാറില്ല?
@kilivathil790310 ай бұрын
Correct
@surendran.rpanicker49586 ай бұрын
ആ പാവങ്ങളെ മതം മാറ്റല്ലേ
@jacobgeorge16510 ай бұрын
Can I get Bobys mobile number to talk about a trip from Kerala ?
@no.2tube370 Жыл бұрын
ദേശി ദാരു കിട്ടുമോ വന്നാൽ😂
@babumohammed20608 ай бұрын
Boby❤
@surendrankothiri94775 ай бұрын
കുപ്പി കാണുമ്പോൾ വായിൽ വെള്ളമൂരുന്നു
@sajeeshsimi11 ай бұрын
നേപ്പാളിൽഏ😂പ്രിൽ മാസം നേപ്പാൾ പോവണമെന്ന് വിചാരിക്കുന്നു ഉറപ്പായും പോവും പോവണ്ട സ്ഥലങ്ങൾ എല്ലാം തീരുമാനമാക്കിയിട്ടില്ല
@VIJAY-fj3pl9 ай бұрын
Broo njanum april povan agrahikkunu, Thrissur ninnanu
@mrcanthy9 ай бұрын
ahaa njanum April poan ✨
@BIMALCb-z8d9 ай бұрын
Contact thaayo bros njaanum plan cheyyanind🎉❤
@rinshadrinu19318 ай бұрын
ഞങ്ങൾ മെയ് 29ന് പോകും താല്പര്യം ഉള്ളവർ കൂടെ കൂടിക്കോ
@skp5484611 ай бұрын
അവിടെ നിന്നും ഒരു കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്
@SasiSasi-rp3qj10 ай бұрын
എനിയ്ക്കും സഹോദരാ നാട്ടില് പെണ്ണ് കണ്ട് മടുത്തു ...