നേപ്പാളിയുടെ പച്ചക്കറി തോട്ടം കാണാം?! || Nepali A day in my life💕 ||

  Рет қаралды 441,508

Nepali Mallu couple (soi & appu)

Nepali Mallu couple (soi & appu)

Күн бұрын

Guys, if you like our videos please do like,share and subscribe to our youtube channel❤️
.
#vlog #dayinmylife #dailyvlog #malayalamchannel #malayalamvlog #cooking #vlogger #couplegoals #couplevlog #farming #vlogging #viral #highlights #recommendation #familyvlog #familychannel #familia

Пікірлер: 696
@mayaajith3634
@mayaajith3634 Жыл бұрын
മലയാളിപോലും മലയാളം മറക്കുന്ന ഈ കാലത്തു ഒരു നേപ്പാളി നല്ല പോലെ മലയാളം പറയുന്നതുകേട്ടപ്പോൾ ഒരു പാട് സന്തോഷം 👏👏👏👍👍👍👍 നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 👍👍👍👍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you ❤️😊☺️
@ramarajendran9228
@ramarajendran9228 8 ай бұрын
എനിക്കു ഒരുപാട് ഇഷ്ടമാണ് ഞാൻ northilane എന്റെ മകൻ ഇന്ന് പറയുന്നു മമ്മി വെയില് കിളിച്ചു വരുന്നു എന്ന് അവന് ഞാൻ ഇത് കാണിച്ച് മലയാളം പറയുന്നത് ❤
@NeethuLiju
@NeethuLiju Жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടായി മലയാളം നന്നായി സംസാരിക്കുന്നു❤️🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you ❤❤❤
@komalampk2820
@komalampk2820 8 ай бұрын
9​@@Nepalimallucouple
@Sabira185
@Sabira185 8 ай бұрын
Anekke cheachiyea bayankaram eshtta❤❤❤
@radhaa2114
@radhaa2114 7 ай бұрын
❤❤❤qqq . . Npm..​@@Nepalimallucouple
@Nepalimallucouple
@Nepalimallucouple 6 ай бұрын
@@Sabira185thank you🥰💕
@sunilkumarrajan.4859
@sunilkumarrajan.4859 Жыл бұрын
നേപ്പാളി കുട്ടിയുടെ മലയാളം കേൾക്കാൻ നല്ല രസമാണ്. U are a pure malayalee 🤣🤣
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️☺️
@yasodaprakash6369
@yasodaprakash6369 6 ай бұрын
Super​@@Nepalimallucouple
@Sajida-vt4db
@Sajida-vt4db Жыл бұрын
ഞാനും ആദ്യമായ് കാണുക യാണ് നേപ്പാൾ ചേച്ചി സൂപ്പറായിട്ട് മലയാളം പറയുന്നല്ലോ 👍👍❤ പച്ചക്കറി 👍👍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️☺️
@artofheartshorts124
@artofheartshorts124 Жыл бұрын
ആദ്യമായിട്ടാണ് നിങ്ങളെ ചാനൽ കാണുന്നത് ചേച്ചി നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ 😍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you❤
@babithalatheef6731
@babithalatheef6731 8 ай бұрын
വീഡിയോ കാണാൻ തുടങ്ങിയപ്പോൾ എന്റെ സംസാരവും ഈ സ്റ്റൈലിൽ ആയി പോകുന്നു❤❤❤ നല്ല ഇഷ്ടമായി നേപ്പാളി കുട്ടിയെ 😍😍😍😍😍❣️
@geethamoolayil4243
@geethamoolayil4243 Жыл бұрын
കൃഷി സൂപ്പർ ആയിട്ടുണ്ട് അധ്വാനിക്കാൻ ഉള്ള മനസ്സിന് നമസ്കാരം 🙏🙏🙏👌👌👌
@Nepalimallucouple
@Nepalimallucouple Жыл бұрын
🥰❤️😊
@colinjames7090
@colinjames7090 Жыл бұрын
Nepali kuttiye othiri ishtayi tto
@savithrikrishnan3829
@savithrikrishnan3829 7 ай бұрын
Soikkutty പറഞ്ഞത് ശരിയാ നമ്മള് നട്ടത് വിളവെടുക്കുമ്പോ കുറച്ചാണെന്കിലും വളരെ സന്േതാഷമാണ്. നേപ്പാളിക്കുട്ടിയുടെ മലയാളം super ❤❤
@geethaasokan5982
@geethaasokan5982 Жыл бұрын
ഞാൻ ആദ്യമായിട്ടാണ്ട് നിങ്ങളുടെ വീഡിയോ കാണുന്നത് . എനിക്ക് വളരേ ഇഷ്ടപ്പെട്ടു. നിങ്ങളുടേ സ്ഥലം വീട് പച്ചക്കറി കൃഷി എല്ലാം സൂപ്പർ ,
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@ushavalsan8717
@ushavalsan8717 8 ай бұрын
Soi തൻ്റെ സംസാരം വളരെ ഇഷ്ടം ഞങ്ങളുടെ ഭാഷ താണ് പറയുന്നത് കേൾക്കാൻ പെരുത്ത് ഇഷ്ടം❤❤ഞാനും തന്നെ പോലെ ചെടിയും കൃഷിയും ഇഷ്ടമുള്ള ആളാണ്
@elsyreji6790
@elsyreji6790 7 ай бұрын
കൃഷി എല്ലാം കാണാൻ നല്ല രസമുണ്ട് നല്ല സന്തോഷം തോന്നുന്നു നല്ല ഫാമിലി
@ancyriju8088
@ancyriju8088 Жыл бұрын
കുട്ടിയെ കാണാനും സൂപ്പർ, സംസാരവും അതിലേറെ സൂപ്പർ 😘😘😍😍😘😘
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@sindhupradeep2256
@sindhupradeep2256 8 ай бұрын
ഒത്തിരി ഇഷ്ടമായി നേപ്പാളി കുട്ടിയെ 🥰
@chandrigak4689
@chandrigak4689 Жыл бұрын
. നേപ്പാളി കുട്ടിയെ വളരെ ഇഷ്ടപ്പെട്ടു നല്ല സംസ്സാരം❤❤❤❤😊😊
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@lissywilson6258
@lissywilson6258 Жыл бұрын
കൃഷി സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou❤️❤️❤️😊
@MohammadK-ys9hl
@MohammadK-ys9hl Жыл бұрын
Soopar🍁🍁🍁🌺💐🥀 എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം. അദ്ധ്വാനിച്ചു കിട്ടുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെ.👍👍👍👍👍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@omanamambra434
@omanamambra434 Жыл бұрын
ആദ്യമായ് ആണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഒരു പാട് ഇഷ്ടമായി ❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou❤️❤️❤️😊
@anahakomalan8381
@anahakomalan8381 Жыл бұрын
ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നെ. എന്ത് സൂപ്പർ ആയിട്ട് ചേച്ചി മലയാളം പറയുന്നേ 😍🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@sukumarancv2004
@sukumarancv2004 5 ай бұрын
ഈ കുട്ടി എല്ലാ വർക്കും മാതൃക ❤
@MohammedFawaz988
@MohammedFawaz988 6 ай бұрын
ഞാൻ ആദ്യമായി കാണുന്നത് നിങ്ങളുടെ കല്യാണ വീഡിയോ ആണ് ശേഷം വേറെ ഒരു വീഡിയോ കണ്ടൂ ഇത് 3rd വീഡിയോ ആണ് 3 um ഞാൻ like ചെയ്തു ❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou ❤️🙂
@leenaleaves
@leenaleaves Жыл бұрын
Othiri ishtamayi .pachakkari thottavum malayalam samsaravum super.❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️☺️
@MalayaliMomLifestyle
@MalayaliMomLifestyle Жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou❤️❤️
@rajimol205
@rajimol205 4 ай бұрын
Oru energy aanu vdo kanumbo bhayankara positivity ❤❤
@lovely-ks7gz
@lovely-ks7gz Жыл бұрын
Njn aadhyam aayi annh eee video kaanunne. Adipoli isttam aayi. Svandham naattil Malayalam samsaarikkaan ariyilla ennu paranj abhimaanam kollunnidath ingane ullavar abhimaanam annu ❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️☺️
@hajaranazar1724
@hajaranazar1724 Жыл бұрын
ഞാൻ ആദ്യം കാണുകയാട്ടോ നിങ്ങളെ ചാനൽ അധ്വാനിക്കാനുള്ള മനസ്സുണ്ടല്ലോ 🥰🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
😊❤️
@jayapp1300
@jayapp1300 2 ай бұрын
ഈ കുട്ടിയെ മാതൃക ആക്കണം ഇന്നത്തെ കുട്ടികൾ ഒരു വീടിന് പറ്റിയ കുട്ടി🥰🥰🥰
@KRISHNAPRIYA_SINGER_OFFICIAL
@KRISHNAPRIYA_SINGER_OFFICIAL Жыл бұрын
Sooo proud..Really respect uu..kure kure ishtam❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much ❤️☺️
@amiyavlogs
@amiyavlogs Жыл бұрын
എന്തു രസമാ കാണാൻ, എനിക്കു ഒത്തിരി ഇഷ്ടമായി വീഡിയോ ആദ്യം മായി kanuva
@Nepalimallucouple
@Nepalimallucouple Жыл бұрын
thank you so much❤️😊😊😊❤️❤️
@rajalakshmipanicker5968
@rajalakshmipanicker5968 4 ай бұрын
Erikkum Nepali kuttiye eshtamayi.Malayalam parayunnatu kelkan nalla resamundu.nice family.
@shoukathali3067
@shoukathali3067 Жыл бұрын
ഞാൻ ഇന്നലെ തൊട്ട് കണ്ട് തുടങ്ങി അടിപൊളി വിഡിയോ ചേച്ചി സൂപ്പർ നല്ലോണം malayalam സംസാരിക്കുന്നു 👍😍😍😍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you so much ❤️❤️
@BeenaRavi-up5lz
@BeenaRavi-up5lz Жыл бұрын
ഞാനും ആദ്യമായിട്ട കാണുന്നത് സൂപ്പറാ ട്ടൊ മലയാളം പറയുന്നത് കേൾക്കാൻ നല്ല രസം
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you ❤️😊☺️
@navinpeter7672
@navinpeter7672 Жыл бұрын
Nalla sthalam. 👌 Seeing your videos for the first time.
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️
@Anaghaanusw4gg
@Anaghaanusw4gg Жыл бұрын
Chechi enth cute ayitta Malayalam parayunne 💕💕💖 new subscriber ☺
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much❤️😊
@habeeburahman8715
@habeeburahman8715 Жыл бұрын
കേരളത്തിന്റെ മരുമകളാണ് താങ്കൾ 🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@rajalakshmipanicker5968
@rajalakshmipanicker5968 4 ай бұрын
Soyakutti Malayalam parayunnathu kelkan nalla resamundu.nice family.
@bhagyamct6231
@bhagyamct6231 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി വീഡിയോ. ചാനലും സബ് സ്ക്രൈബ് ചെയ്തു ❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much☺️❤️
@minukarunakaran7894
@minukarunakaran7894 Жыл бұрын
ഈ മലയാളി പെൺകുട്ടികളെക്കാൾ വിവേകം ഉണ്ട്. 👍👍👍🙏🙏🙏🙏🙏.
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️❤️❤️
@drishya3518
@drishya3518 Жыл бұрын
എന്ത് ഭംഗിയാ മലയാളം പറയുന്നത് കേൾക്കാൻ. മലയാളി പോലും മലയാളം പറയാൻ മടിക്കുവാ. നേപ്പാളി ചേച്ചി പൊളിച്ചു
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@kusumarvind1387
@kusumarvind1387 2 ай бұрын
Soikutty nice garden... vegetables.. fields.. everything beautiful.. ur house is big Dont say its small.. God has given u nice house.. nice family.. so say thanks to God for ur gifts... like ur alk videos.. okay like ur dance..
@mykitchen6925
@mykitchen6925 Жыл бұрын
മിടുക്കി ആണ് കേട്ടോ ❤❤❤❤🥰🥰🥰🥰🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you❤️
@santhakumaryvr7081
@santhakumaryvr7081 6 ай бұрын
നേപ്പാളിയുടെ video കാണാറുണ്ട്. മലയാളം super👍ശ്രീജ
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thank ypu🙂❤️
@valsaladeviamma6966
@valsaladeviamma6966 Ай бұрын
Soyikutty moludey Malayalam kelkkan nalla resam unde ketto
@archanasoman976
@archanasoman976 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ സംസാരം ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ചെടിയും പച്ചക്കറിത്തോട്ടും 👍👍👍👍👍🥰💕
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️☺️
@lalysunil9584
@lalysunil9584 4 ай бұрын
Soikutty samsarikkunnathu kelkkaan nalla rasam aanu❤
@rashurashi2068
@rashurashi2068 Жыл бұрын
Molagu kelkan nalla rasmund ❤ .. Njahn inn adyamaita kanunne ningale videos.. Istapetuu yenik❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much ❤️❤️☺️
@flowersvideo4538
@flowersvideo4538 8 ай бұрын
എന്ത് രസമാണെന്ന് നല്ലപോലെ മലയാളം സംസാരിക്കും എനിക്ക് വളരെ ഇഷ്ടമായി ഈ ഫാമിലിയെ
@valsalavijayan6900
@valsalavijayan6900 8 ай бұрын
കൊള്ളാം നല്ല പോൽ മലയാളം സംസാരിക്കുന്നുണ്ട് മോളെ നീ നല്ല മകളാലനെ 👍❤❤❤❤🌹🙏🏻
@gincygeorge856
@gincygeorge856 Жыл бұрын
നിങ്ങളുടെ പച്ചക്കറി തോട്ടം കാണാൻ നല്ല രസമാണ് അദ്വാനി ക്കാൻ ഒരു മനസുണ്ടായല്ലോ വളരെ നന്ദി മലയാളം നന്നായി പഠിച്ചല്ലോ മലയാളം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😊🤗👌🏼👍
@Nepalimallucouple
@Nepalimallucouple Жыл бұрын
thank you so much❤️❤️❤️❤️😊😊
@sinsarbh9378
@sinsarbh9378 Жыл бұрын
ക്യഷി പൊളിച്ചു കൃഷിക്കാരിയും😍😍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@domcharlypa732
@domcharlypa732 5 ай бұрын
Smart girl Malayalam is tough language than neppal language... But u learned .... Well done Sanoo..... 👍🏻🥰
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thank You so much 🙏❤️🥰 yes it was really tough to learn 😊
@bindusworld9948
@bindusworld9948 6 ай бұрын
First time aanu kaanunne othiri ishtayi
@minukarunakaran7894
@minukarunakaran7894 Жыл бұрын
കേരളത്തോളം ഭംഗിയും ചുറ്റുപാടുകളും വേറെ എവിടെയും ഇല്ലാ.👍👍👍👍💪💪💪💪.പ്രത്യേകിച്ച് നാടൻ പ്രേദേശം.
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️
@Eduworld720
@Eduworld720 Жыл бұрын
First ടൈം ആണ് ചാനൽ കാണുന്നെ super👍🏼🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
thank you so much❤️❤️❤️❤️❤️😊😊😊
@galaxyelookara8834
@galaxyelookara8834 7 ай бұрын
Njan eppo nigalde vidio allam kanarund anik bayangara ishttamayi neritt kanan aagraha mund❤❤❤
@farsananaisam4860
@farsananaisam4860 Жыл бұрын
Njn adyayta chanel kanunad njan vijarika engane ee coment vayich rply kodukunad ennu koode nammade alund alle super nigal eveya stalam
@Nepalimallucouple
@Nepalimallucouple Жыл бұрын
Ernakulam❤️
@aripoovlog
@aripoovlog Жыл бұрын
Malayaalam speaking very super 😂👍 keep it up nice
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@blueshellsunil5508
@blueshellsunil5508 Жыл бұрын
Blessed family
@Nepalimallucouple
@Nepalimallucouple Жыл бұрын
😇🥰
@eyetonature7445
@eyetonature7445 Жыл бұрын
Nannayittundu ishttapettu 🙏🏻 Ini sthiram kaanum👍👍👍
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much❤️😊
@sonasebastian5225
@sonasebastian5225 7 ай бұрын
സോയ്, തന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
@devdasp9827
@devdasp9827 6 ай бұрын
Hai Sister... I really appreciate you.. You became a kerala woman.. How you adopted it... Like to see your parents n ur village... Their living style n all... May God bless you my little sister. 🌹💕🙏🏻😊
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thank you so much 🙂
@s.j7677
@s.j7677 8 ай бұрын
Chechi paaavam🥰🥰🥰🥰🥰orupad ishttattotto family ellarem... 🥰🥰🥰
@LasithaLakshmanan
@LasithaLakshmanan 4 ай бұрын
Sooper perfomance❤
@sheejaanoop7777
@sheejaanoop7777 4 ай бұрын
🎉
@nisharajan224
@nisharajan224 7 ай бұрын
Super.. കൃഷിയും കൃഷിക്കാരിയും ❤❤❤
@ARSasi-rn3yl
@ARSasi-rn3yl Жыл бұрын
സഹോദരി. നല്ലതുപോലെ മലയാളം സംസാരിക്കുന്നുന സഹോദരിക്കും കുടുംബത്തിനും ഒരായിരം ആശംസകൾ
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@MuraliMenon-x6l
@MuraliMenon-x6l Жыл бұрын
പച്ചക്കറി തോട്ടം നന്നായിട്ടുണ്ട്. നല്ല സംസാരം. ദൈവം അനുഗ്രഹിക്കട്ടെ
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@bismibismi5189
@bismibismi5189 Жыл бұрын
🥰 chechi adipoli aayittund 😍😍 god bless you
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you 💖
@Angeljennie566
@Angeljennie566 Жыл бұрын
സുന്ദരി ചേച്ചി. നല്ല മലയാളം സംസാരിക്കുന്ന ചേച്ചി. ❤️❤️
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@aswenesa8530
@aswenesa8530 Жыл бұрын
Hi chechi ..first time I'm watching but it's very cute to see ..
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you so much 🙂
@jincysusan38
@jincysusan38 Жыл бұрын
How nicely speak Malayalam Loved your talking ❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@Aniestrials031
@Aniestrials031 Жыл бұрын
Super, nice video 👍👌
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️❤️
@sreeharisuresh4285
@sreeharisuresh4285 4 ай бұрын
വളരെ ഇഷ്ടമാണ്❤
@sreepriyaa9463
@sreepriyaa9463 Жыл бұрын
Nja 2 days aye kanan suprtto.mge story edane.mulakanallo chechik kooduthal krishi
@Nepalimallucouple
@Nepalimallucouple Жыл бұрын
Hi dear, thank you for supporting❤️krishi alla just my hobby❤️
@mubeenaajish8319
@mubeenaajish8319 Жыл бұрын
ആദ്യ ആയ ചാനൽ കനുന്നെ subscribe ചെയ്തു like അടിച്ചു ഒത്തിരി ഇഷ്ടമായി ❤❤❤❤❤
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou so much ☺️❤️❤️
@usainusain2438
@usainusain2438 Жыл бұрын
വളരെ സന്തോഷം മലയാളം padichadil
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️
@moinuleikhan264
@moinuleikhan264 Жыл бұрын
Lovely family.
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you ❤
@saleenanoushad4335
@saleenanoushad4335 Жыл бұрын
Chinaispadypikumo
@premamk4161
@premamk4161 5 ай бұрын
നേപ്പാളി കുട്ടിയുടെ. ഭർത്താവിന്റെ നാട് എവിടെയാണ് ഒന്ന് parayu
@asfgvbbnjjjg
@asfgvbbnjjjg 5 ай бұрын
അങ്കമാലി 🙂
@rajeswarymanikandan2151
@rajeswarymanikandan2151 8 ай бұрын
Soikutty ennulla vilikkekkan thanna valare nannayittundu❤❤❤❤❤😂😂
@mariyamary975
@mariyamary975 8 ай бұрын
അധ്വാനിക്കാൻ ഉള്ള മനസ്👌🏻😍
@smitabinu
@smitabinu 7 ай бұрын
നന്നായിട്ടുണ്ട്. ടെറസിന്റെ പാരപ്പെറ്റ് അല്പം ഉയർത്തി കെട്ടിയാൽ നല്ലതാണ് 😊
@vishnuaachariya3701
@vishnuaachariya3701 Жыл бұрын
First time kannuvanu... So nice video... Nigal eganeyanu kandumuttiyathu... 🥰🥰
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you so much❤️❤️
@neenag7140
@neenag7140 7 ай бұрын
Samyam veruthey kalayan valara Nallathum...nannayittundu.
@marydavid2570
@marydavid2570 5 ай бұрын
Congratulations Mallu couples🎉❤
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thankyou❤️❤️
@premasasimenon3243
@premasasimenon3243 Жыл бұрын
Njanum adyamayitanu kanunnathu malayalam kelkan nalla rasamundu chanalinu allthebest
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you ❤️😊☺️
@renumadhu7214
@renumadhu7214 7 ай бұрын
സോയി മോളെ എനിക്കു ഭയങ്കര ഇഷ്ടം ആണ്
@reenarose6641
@reenarose6641 Жыл бұрын
എന്റെ husband നേപ്പാൾ നിന്നും ആണ്.. Frm katmandu
@Nepalimallucouple
@Nepalimallucouple Жыл бұрын
Hi I'm not from Nepal ☺️I'm indian, kalimpong ☺️but my language is Nepali ❤️
@JAvlogs-y6g
@JAvlogs-y6g 7 ай бұрын
Super chechi❤❤❤❤
@mubashiram1641
@mubashiram1641 Жыл бұрын
Chechi suppar njan aadhyam aayitta vedeo kaanunne enikk chechiye ishttamayi
@Nepalimallucouple
@Nepalimallucouple Жыл бұрын
Thank you ❤️😊☺️
@hamptonhurtis4074
@hamptonhurtis4074 8 ай бұрын
Really beautiful and gorgeous 🥰 very heart touching blog ❤️
@UnniTk-mn7tk
@UnniTk-mn7tk Жыл бұрын
Njanum aadayitta ee vdeo kanunnath super aan tto .valare ishttayi
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@BabyBaby-is1qq
@BabyBaby-is1qq Жыл бұрын
Hi,enikku anya bhashakkar malayalam parayunnathu kelkkan valare ishtamanu ❤
@Nepalimallucouple
@Nepalimallucouple Жыл бұрын
❤️❤️❤️❤️😊
@swathySanthosh-sn1gd
@swathySanthosh-sn1gd Жыл бұрын
Ith nammude padathe😂 chechi padam emnu parayane ..pne ur so cute ❤
@Nepalimallucouple
@Nepalimallucouple Жыл бұрын
😂❤️❤️
@premamk4161
@premamk4161 5 ай бұрын
ഞാൻ സ്ഥിരം നിങ്ങളുടെ വീഡിയോസ് എല്ലാം kanarunde
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thankyou 🙂❤️❤️
@vivivsvdq7554
@vivivsvdq7554 Жыл бұрын
So cute...... A kunjappy molutty.....❤❤❤❤❤❤❤❤.... Pinne chechyude malayalam.... Exellent❤️❤️❤️
@Nepalimallucouple
@Nepalimallucouple Жыл бұрын
thank you so much😊❤️❤️❤️
@jollykc7746
@jollykc7746 Жыл бұрын
Nalla kutty ane ellam kondum sahakaranam good girl
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ❤️🥰❤️
@preejajoseph8819
@preejajoseph8819 Жыл бұрын
Adyamayanu kanunnathu. Ishttappettu. Subscribe cheythu. 😊
@Nepalimallucouple
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@ransimathew4222
@ransimathew4222 6 ай бұрын
❤️❤️❤️
@sherlyp8760
@sherlyp8760 7 ай бұрын
👍❤
@sabirapp359
@sabirapp359 2 ай бұрын
Epol soyi kuttiyuda vedeo adittayi❤❤
@rogeradhithspeaking
@rogeradhithspeaking 7 ай бұрын
സോയികുട്ടിടെ സംസാരം കെട്ടിരിക്കാൻ നല്ല രസണ്ട്. കുറെ സംസാരിക്കന്നെ ls
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 77 МЛН
Soikuttyയുടെ സ്വന്തം വീട് Hometour | Nepali girl real home 😊
10:59
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН