കയ്യിൽ പിടിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇടിയപ്പം ഉണ്ടാക്കാറില്ല.. ഇത് നല്ല ഉപകാരപ്രദമായ സംഭവമാണ്.. Supper കണ്ടുപിടുത്തം 👌👌👌👌👌👌
@SAKALAM2 жыл бұрын
😍😍😍😍kzbin.info/www/bejne/oJW5aaqJopiAepo
@kunjumolappunni13532 жыл бұрын
Super ചേട്ടാ കയ്യുടെ വേദന ഓർക്കുമ്പോൾ ഇടിയപ്പം ഉണ്ടാക്കാൻ മടിയാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം🙏അടിപൊളി 😊👍😊👍😊👍😊👍😊
@SAKALAM2 жыл бұрын
😍😍😍
@susammathomas73122 жыл бұрын
Super: very useful.
@remanimuraleedharan62402 жыл бұрын
ഇത് പൊളിച്ചു 👍👍👏👏👏ങ്ങള് സംഭവം തന്നെ ആണുട്ടോ 🙏😂
@SAKALAM2 жыл бұрын
😍😍😍 kzbin.info/www/bejne/oJW5aaqJopiAepo
@vijayalakshmikunjamma69042 жыл бұрын
വളരെ ഉപകാരപ്രദമാണ്. അടുക്കളക്ക് അലങ്കാരം, മനസിന് സമാധാനം, ശരീരത്തിന് ആരോ ഗ്യം, കുടുംബത്തിൽ എല്ലാർക്കും സന്തോഷം,. ഇതിൽ കൂടുതൽ എന്ത് വേണം 👍😊😊
@kunjumonkunjumon1006 Жыл бұрын
👍
@nafeesa41892 жыл бұрын
ഈ വീഡിയോ കാണിച്ചു കൊടുത്ത് ഞാനൊരെണ്ണം ഉണ്ടാക്കി അടുക്കളയിൽ ഫിറ്റു ചെയ്തു. എടുത്തു വെക്കുന്ന രീതിയിൽ . നൂൽ പുട്ട് ഉണ്ടാക്കാൻ വളരെ ഈസിയാണ്. വളരെ ഉപകാരം
@SAKALAM2 жыл бұрын
സന്തോഷം 😍😍😍
@KISH5832 жыл бұрын
വളരെയധികം നന്നായിരിക്കുന്നു ഇതുപോലെ ഓരോന്ന് കാണുമ്പോഴാണ് നമ്മൾക്ക് ഇതുപോലെ തന്നെ വേറെ വേറെ ഐഡിയകൾ ഉണ്ടാവുന്നത് ഇതിനെ തന്നെ വേറെ രീതിയിലേക്ക് മാറ്റാൻ വേണ്ടിയിട്ടുള്ള ഐഡിയകൾ മനസ്സ് ലഭിച്ചിരിക്കുന്നു👍
@shanmughans35672 жыл бұрын
Super
@SAKALAM2 жыл бұрын
😍
@hashimVibes852 жыл бұрын
വളരെയധികം ഉപകാരപ്രദമായ അവതരണ ശൈലി...... അഭിനന്ദനങ്ങൾ..... ആശംസകൾ നേരുന്നു
@rajankkd62422 жыл бұрын
ഉപകരണവും, അവതരണവും അതിഗംഭീരം
@riyasgudallur4389 Жыл бұрын
ഒരു പാട് ഉപകാരമുള്ളതാണ് ഇത്. നൂൽ പുട്ട് ഇഷ്ടമാണ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം ഉണ്ടാക്കാറില്ല.ഇങ്ങിനാണെങ്കിൽ ദിവസവും നൂൽ പുട്ട് ഉണ്ടാക്കാലോ. തങ്ക്യൂ
സൂപ്പർ ഉപകരണം. അവതരണം അതിലും ഗംഭീരം 🥰 Thanks. 💐💐 ആശംസകൾ 🌹
@SAKALAM2 жыл бұрын
Thanks
@annammasukur93592 жыл бұрын
തീർച്ചയായും. വളരെ ഉപകാരപ്രദം. ദൈവം അനുഗ്രഹിക്കട്ടെ
@SAKALAM2 жыл бұрын
😍😍😍
@leogaming52312 жыл бұрын
Nalla quality metal upayogichu cheythu tharumo very good idea👌👌👌
@brindaramesh1024 Жыл бұрын
Vikalangataaya enikku valare prayojanappedum thank you
@RabiNoushu2 жыл бұрын
ഈ കണ്ട് പിടുത്തം പൊളിച്ചു 🥰👍🏻👍🏻👌
@mayarajeevan13952 жыл бұрын
വളരെ useful ആണ് thank you 👍🏾
@shirlyjerome80252 жыл бұрын
ഞാനും ഉണ്ടാക്കിച്ചിട്ടുണ്ട് rs. 500 പക്ഷെ എന്റെ stand fixed ആണ് ഈ stand ഊരി എടുക്കാൻ പറ്റുന്നത് കൊള്ളാം ഇപ്പോൾ ഇടിയപ്പം ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല 👍🏻👍🏻
@khameesvlog42432 жыл бұрын
Adipoliyatto
@girijamohan77582 жыл бұрын
Super വളരെ എളുപ്പമായി. നമുക്കും വേണമായിരുന്നു.
@SAKALAM2 жыл бұрын
😍😍😍😍😍😍😍 kzbin.info/www/bejne/oJW5aaqJopiAepo
@jawharape93932 жыл бұрын
Masha Allah... Remove cheyyan pattunnathukond nalla oru upakaaram aayirikum
😍😍😍😍 വെറൈറ്റി ഡ്രാഗൺ ഫ്രൂട്ടുകളുടെ ലോകം kzbin.info/www/bejne/oJW5aaqJopiAepo
@TG-qh8gm2 жыл бұрын
Adipoli, 👌,njangalk venamayirunnu.kasargod il adhigavum undakunna appaman.
@SAKALAM2 жыл бұрын
😍😍
@vijayalakshminarayanan17762 жыл бұрын
Very useful ,i liked it ,thinking to do something ,make it or buy it thank u
@SAKALAM2 жыл бұрын
😍
@RK-hj3mj2 жыл бұрын
Ith undakkitt... Supply cheyyn thudangikkude... Order anusarich ellarkum vangarnnu.... 👍🏻
@SAKALAM2 жыл бұрын
വീഡിയോ കണ്ട ഒരുവിധം ആളുകളൊക്കെ ഓർഡർ ചെയ്യുന്നുണ്ട് എല്ലാവരും നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട് താങ്ക്സ്....😍😍😍
@tkgnair43342 жыл бұрын
Good idea. ഇത് ചുമരിൽ ഉറപ്പിക്കാൻ രണ്ടു സൈഡിലും ഓരോ Key hole കൊടുത്ത് ചുമരിൽ ഫിക്സ് ചെയ്തിട്ടുള്ള ബോൾട്ടിലേക്ക് ഇറക്കി വച്ചാൽ പോരെ. അപ്പോൾ ചുമരിൽ ആ രണ്ട് ബോൾട്ടുകൾ മാത്രമേ ഉണ്ടാകൂ. താഴോട്ട് വലിയ ലോഡ് വരാത്തത് കൊണ്ട് രണ്ട് bolt മതിയാകും.
@sheelaap19252 жыл бұрын
വളരെ ഉപകാരപ്രദമായത്.......ഞാൻ നൂൽപുട്ട് ഉണ്ടാക്കാറില്ല കൈവേദന കാരണം എനിക്ക് വേണം wtts app ചെയ്യാം
@SAKALAM2 жыл бұрын
🥰😍🥰 kzbin.info/www/bejne/oJW5aaqJopiAepo
@sivadasannairp.k.4752 жыл бұрын
നല്ല ആശയം, വ്യവസായികമായ്യി നിർമിച്ചു വിതരണം ചെയ്താൽ നല്ല മെച്ചം ഉണ്ടാക്കാം, വില കുറക്കുകയും ചെയ്യാം
@kamalav.s65662 жыл бұрын
ഇപ്പോൾ ഇടിയപ്പം കഴിക്കാൻ ഒരു ആശ ,
@chandrasekharanedathadan23052 жыл бұрын
Aavassiamanu Ella kandupiduthangalkkum karanam. Very Simple aanenkilum Valare gunam thanne brother.
@SAKALAM2 жыл бұрын
😍😍
@Anunondath2 жыл бұрын
പൊളി സാനം 🤪🥰
@jamalnusaibajamalnusaiba80782 жыл бұрын
ഒരുപാട് നാളായിട്ട് എന്റെ മനസ്സിൽ ഐഡിയ തോന്നിയദ് 👍🏻
@SAKALAM2 жыл бұрын
😍😍
@naeemap42362 жыл бұрын
Good idea 👌👌
@SAKALAM2 жыл бұрын
😍😍😍
@nnnzn22262 жыл бұрын
Plate speedil thirichaal adipoli
@pramithabaiju33982 жыл бұрын
വളരെ ഉപകാരപ്രതം
@jayalakshmisreejith63802 жыл бұрын
Super.... എന്റെ അമ്മ ഞാൻ വീട്ടിൽ ചെല്ലുമ്പോളാണ് ഇടിയപ്പം കഴിക്കുന്നത്. കൈ വേദന കാരണം. ഇത് നല്ല ഉപകാരപ്രദം
@SAKALAM2 жыл бұрын
😍😍😍
@fasi-e5e2 жыл бұрын
തേങ്ങ ചിരകാൻ ഉള്ളതും,കത്തി വെക്കാനുള്ളതും ( ഇറച്ചി കട്ട് ചെയ്യാനൊക്കെ) കൂടി add ചെയ്ത് താരോ..
@SAKALAM2 жыл бұрын
😃😃😃😃😃 അവസാനം വന്ന് തിന്നു തരാമോ എന്ന് ചോദിക്കരുത് 🤪🤪😍🤪😍😍😍 അടുക്കളയിൽ പരിഹരിക്കപ്പെടാൻ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടല്ലേ ??? നിങ്ങൾ പറഞ്ഞ പോലെ ശ്രമിക്കാം
സൂപ്പർ ഐഡിയ. എന്റെ വീട്ടിലും നൂലപ്പം ഉണ്ടാക്കൽ ഒരു വലിയ പ്രശ്നം ആണ്. ഒരു അഭിപ്രായം പറയട്ടെ . ഇത് കണ്ടപ്പോൾ തോന്നിയതാണ്. Stand എടുത്തു മാറ്റാതെ മടക്കി മുകളിലേയ്ക്ക് വയ്കുന്ന തരത്തിൽ ആണെങ്കിൽ ചെറിയ സമയം ആണെങ്കിൽ കൂടി എടുത്ത മാറ്റുന്ന സമയം ലാഭിക്കാം എന്നു ത്തോന്നുന്നു.
@SAKALAM2 жыл бұрын
😊😊😊😍😍😍
@sindhudevisr94612 жыл бұрын
സൂപ്പർ ഇത് വിപണിയിൽ വരട്ടെ
@chiramalkuriakkuxavier97052 жыл бұрын
വളരെ നന്നായിരിക്കുന്നു
@SAKALAM2 жыл бұрын
,😍
@drk.premalatha6497 Жыл бұрын
Very useful ❤
@thresiammababu59712 жыл бұрын
Very useful, you can make it in bulk and start sale. Keep it up
@geetharadhakrishnan90002 жыл бұрын
സൂപ്പർ ചേട്ടായി 👍👍🤤🤤🤣🤣
@SAKALAM2 жыл бұрын
😍😍😍
@manurandathani2 жыл бұрын
പുതിയ വിദ്യ.... Thanks
@beegumhashimuddin41872 жыл бұрын
Simple, but super idea. Pls make it commercial - world wide distribution.
@rathnavallirathnam58432 жыл бұрын
വളരെ ഉപ കാ രം
@sarikamenon51472 жыл бұрын
Ith kollaam. Vendiyirunnu
@akshaykrishnan18412 жыл бұрын
വെരി വെരി ഗുഡ് ഐഡിയ താങ്കസ്:
@haseenakhalid232 жыл бұрын
നല്ല അവതരണം
@SAKALAM2 жыл бұрын
😍😍😍😍
@rinshiaslam59082 жыл бұрын
Valare nall oru stand...enikku orupadu upakarapedum..but..rented house...aanu...plz mathil scru cheyyan pattilla....athinu koodi oru pariharam kanu