പുതിയ അറിവുകൾ പകർന്നു നൽകുന്ന ഗുരുനാഥന് ഒരായിരം നന്ദി ജനങ്ങളെ ആത്മീയ വഴിയിലൂടെ നടത്തി ഗുരുനാഥൻ അറിവിലൂടെ ബുദ്ധിയും ബോധവും ഉണർവും നൽകുന്ന പ്രഭാഷണം എല്ലാവരുടെ ജീവിതത്തിലേക്ക് ഒരു വെളിച്ചമാകാൻ ദൈവം അനുഗ്രഹിക്കട്ടെ അവിടത്തെ അറിവിനു മുന്നിൽ സദാ നമിച്ചിടുന്നു ഞാൻ
@salika47384 күн бұрын
ജ്യോതിഷം പഠിച്ചു ഭാവിയും വർത്തമാനവും പറഞ്ഞു സ്വന്തം ഭാവി അവതാളത്തിലായി ഒരു മനോരോഗിയായി മാറിയ മനുഷ്യനാണെന്നു തോന്നുന്നു. അതല്ലെങ്കിൽ ആരോടെങ്കിലും അച്ചാരം വാങ്ങി ഗുരു ദൈവമല്ലെന്ന് പറയുന്നതായിരിക്കാം. ഗുരുവിനെ എല്ലാരും ആരാധിക്കണം എന്നു പറഞ്ഞു നാടുനീളെ കവല പ്രസംഗങ്ങൾ നടത്തുന്നവരല്ല ശ്രീനാരായണ സമൂഹം. ഞങ്ങളുടെ വിശ്വാസം അടിയുറച്ചതാണ്. അത് ഈഴവൻ പറഞ്ഞാലും നായര് പറഞ്ഞാലും നമ്പൂതിരി പറഞ്ഞാലും അതിനൊരു കോട്ടവും സംഭവിക്കില്ല. കാരണം ഞങ്ങളുടെ ജീവനും ജീവിതവും എല്ലാം ഗുരുവാണ്. ഗുരുവല്ലാതെ ഞങ്ങൾക്കു മറ്റൊരു ദൈവമില്ല. മനുഷ്യർക്ക് ദൈവത്തെ തിരിച്ചറിയാൻ സാധിക്കും. ജന്തുക്കൾക്ക് അത് സാധ്യമല്ല. പിന്നെ ചരിത്രം പരിശോധിച്ചാൽ ഈഴവരെ മുൻനിർത്തി ഈഴവരെ തകർക്കുന്ന സവർണ ബുദ്ധി നമുക്ക് കാണുവാൻ സാധിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. അതുകൊണ്ട് ശ്രീനാരായണ സമൂഹം ഇത്തരത്തിലുള്ള മനോരോഗികളുടെ ജല്പനങ്ങളുടെ പുറകെ പോകേണ്ടതില്ല. ക്രിസ്തുവിനെ കുറിച്ച് മോശം പറയുമ്പോൾ മറ്റു മതക്കാർക്ക് സുഖം. ഹിന്ദുവിന്റെ വിശ്വാസത്തെക്കുറിച്ച് പറയുമ്പോൾ മറ്റു മതസ്ഥർക്ക് സുഖം. നബിയെ കുറിച്ച് പറയുമ്പോൾ മറ്റു മതസ്ഥർക്ക് സുഖം ഈയൊരു അവസ്ഥയിലാണ് ഇപ്പോൾ കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ കേരളത്തിലെ ശ്രീനാരായണ സമൂഹം ഇത്തരത്തിലുള്ള മതകലഹങ്ങളിൽ ഉൾപ്പെടുന്നില്ല. കാരണം ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട് നാരായണഗുരു ആരാണെന്ന് അതിനു ഒരു ജ്യോതിഷിന്റെയോ ഈഴവന്റെയോ മറ്റാരുടെയും ഉപദേശമില്ല. സൂര്യൻ ഉദിച്ചു നിൽക്കുന്നത് കണ്ടിട്ട് പട്ടികൾ കുരച്ചിട്ട് വല്ല കാര്യമുണ്ടോ. ഒരു കാര്യമില്ലെങ്കിലും പട്ടികൾ ഇങ്ങനെ കുരച്ചു കൊണ്ടേയിരിക്കും അത്രയേയുള്ളൂ.
@miamsu64712 күн бұрын
കേരളത്തിൽ മനോരോഗികളുടെ എണ്ണം കൂടുന്നുണ്ട് 🤪
@soorajkumar55002 күн бұрын
ചരിത്ര സത്യങ്ങൾ എത്ര മൂടിവെക്കാൻ ശ്രമിച്ചാലും അത് ഒരിക്കൽ പുറത്തു വരും... തിരു പേരമംഗലത്തപ്പനും ഗുരുനാഥനും നന്ദി.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SunilKumar-fs1mu4 күн бұрын
സുഭാഷ് തന്ത്രിക്ക് നമസ്കാരം, താങ്കൾക്ക് കഴിയുമെങ്കിൽ ശ്രീനാരായണഗുരുവിനെ കുറിച്ച് ശരിയായ ഒരു പഠനം താങ്കൾക്ക് അനിവാര്യമാണ് ഗുരുവിനെക്കുറിച്ച് താങ്കൾക്ക് ഒന്നും അറിയില്ല എന്ന് താങ്കളുടെ സംഭാഷണത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു തന്റെ ഉള്ളിലുള്ള അജ്ഞാനത്തെ മറ്റുള്ളവരിൽ ബോധ്യപ്പെടുത്തുന്നത് തന്നെ വളരെ വലിയ തെറ്റാണ് ഗുരുവിനെ അറിയണമെങ്കിൽ ഗുരുവിന്റെ കൃതികൾ പഠിക്കുകയും ഗുരു സഞ്ചരിച്ച വഴിയിൽ കൂടി ഇന്ന് എല്ലാ സ്ഥലങ്ങളിലും നമുക്ക് എത്തിപ്പെടാൻ സൗകര്യമുണ്ട് ഒരു യാത്ര കഴിഞ്ഞതിനുശേഷം താങ്കൾ ഈ കാര്യങ്ങൾ ഒന്ന് വിശദീകരിച്ചാൽ കൊള്ളാം താന്ത്രിക വിദ്യ ഒന്നും ഇവിടെ ചിലവാകില്ല.
ആറാട്ടുപുഴ നാരായണ പണിക്കർ ആണോ അതോ നാരായണ ഗുരു ആണോ ശരിക്കും ഈഴവർക്ക് ഗുരു ആയി വരേണ്ടത്
@rahulramesh53346 күн бұрын
ഇദ്ദേഹം ആരാണ് എന്താണ് എന്നൊന്നും അറിയില്ല..ഞാനും ഒരു ഈഴവ സമുദായ അംഗം ആണ്..sndp yil പ്രവർത്തിക്കുന്നവർക് ഗുരുവിനെ കുറിച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.അത് വാസ്തവം ആണ്..പക്ഷെ ഗുരുദേവനെ ഇദ്ദേഹം താഴ്ത്തി കെട്ടി സംസാരിക്കുന്നത് കേട്ടു അത് യോജിക്കാൻ കഴിയുന്ന കാര്യം അല്ല..ഈഴവ സമൂഹം ഗുരുദേവ കൃതികൾ ആഴത്തിൽ പഠിച്ചു മനസിലാക്കുക,ഗുരുവിന്റെ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികം ആകുക..എങ്കിൽ ജീവിത വിജയം ഉറപ്പ്.
@regeeshvp81815 күн бұрын
സഹോദരാ ഞാനും താങ്കളെ പോലെ ഈഴവനാണ് ഇത്രയും കാലം നാരായണ ഗുരു ദൈവമായി എന്ന് കരുതി ആരാധിച്ചതാണ് പക്ഷേ ചരിത്ര സത്യങ്ങൾ തിരിച്ചറിഞ്ഞപ്പോഴാണ് എനിക്ക് ബോദ്യമായത് നമ്മൾ കണ്ടതും കേട്ടതും ഒന്നുമല്ല യഥാർഥ്യങ്ങൾ എന്ന് നിങ്ങൾ പ്രണവമലയിലേക്ക് ആയില്യത്തിന് വരൂ നമ്മുടെ ഗുരുനാഥനിൽ നിന്നും സത്യങ്ങൾ തിരിച്ചറിയാം 👍
@ThilakanK-f7b3 күн бұрын
വിവരമില്ലായ്മയും അഹങ്കാരവും ആരുടെയും തെറ്റല്ലല്ലോ ഞാനെന്ന ഭാവം സൂപ്പർ
@ratheeshreghunath86556 күн бұрын
ഇയാൾക്ക് ശ്രീനാരായണ ഗുരുവിനെപ്പറ്റി ഒരു ചുക്കും അറിയില്ല. SNDP യിൽ ക്ലാസ് എടുക്കാൻ പോയിരുന്നവനു ഇപ്പോൾ സ്വന്തം ബിസിനസ് തകരുമോ എന്ന ആവലാതിയാണ് . ഇനി പുറത്തിറങ്ങരുത്. നിന്റെ ആസ്‌ഥാനത്തു തന്നെ ഇരുന്നുകൊള്ളണം.
@shyjamani84942 күн бұрын
ഗുരുനാഥൻ പറയുന്നത് തെറ്റാണെന്ന് പറയുന്ന നിങ്ങൾ ശരി ഏതാണെന്ന് പറയു സംവാദത്തിന് പ്രണവമലയിലേക്ക് വരൂ ആയില്യ നാളിൽ അതിനു തയ്യാറാണോ താങ്കൾ?
@ratheeshreghunath86552 күн бұрын
@shyjamani8494 ഗുരുനാഥനോ ??? ഇവനോ??? ആ മലയിൽ തന്നെ ഇരിക്കുന്നതാണ് അവന് നല്ലത് . പുറത്തിറങ്ങിയാൽ ഇവനെ മഞ്ഞ ബ്രായും ജെട്ടിയും ഇട്ട് നടത്തിക്കും. ഇത്രയും നാൾ പ്രസംഗിച്ചു നടന്നതൊക്കെ ഇപ്പോൾ ഇവൻ തെറ്റാണെന്നു പറയുന്നെതു എന്തിനാണെന്ന് സാമാന്യബോധം ഉണ്ടെൻകിൽ ആലോചിച്ചുനോക്കൂ
@VNKarthikeyan-w9v14 сағат бұрын
Thanikku vattano.
@ratheeshreghunath865510 сағат бұрын
@@VNKarthikeyan-w9v വട്ട് ആർക്കാണ് എന്ന് ഇവന്റെ വീഡിയോ കണ്ടിട്ട് മനസിലായില്ലേ?. കണ്ടിട്ട് മനസിലായില്ലെൻകിൽ പിന്നെ പറഞ്ഞാൽ മനസിലാകുമോ? - എന്ന് വിശ്വഗുരു ചോദിച്ചിട്ടുണ്ട് ....
@dhanyababu88032 күн бұрын
🙏 എൻ്റെ ജീവിതത്തിൽ സാറിൻ്റെ അടുത്ത് വന്നതിനു ശേഷമുള്ള മാറ്റങ്ങൾ പറഞ്ഞറിയിക്കുവാൻ വാക്കുകൾ പോരാ.... ഈ മാറ്റത്തിനു കാരണമായ ഗുരുനാഥനും പേരമംഗലത്തപ്പനും മറ്റ് 26 ദേവതകൾക്കും നന്ദി...
@Silvi20202 күн бұрын
ഞാൻ സുഭാഷ് sir ന്റെ follower ആണ്. ക്രിസ്ത്യാനി ആണ്..ഗുരു നാഥനു നു എല്ലാവിധ നന്മകളും നേരുന്നു..... ചരിത്രം പരിശോധിക്കുക.. വായിക്കുക.... അപ്പോൾ sir പറയുന്നത് ശരിയോ തെറ്റോ എന്ന് മനസിലാകുo...
@dhruvanns5082 күн бұрын
🙏 നമസ്കാരം അറിവുകൾതിരിച്ചറിഞ്ഞതിൽ നന്ദി
@arunmohan133011 күн бұрын
ഞാൻ ജ്യോതിഷ സംബദ്ധമായ വിഡിയോകൾ യൂട്യൂബിൽ കാണുന്ന ആളാണ്.. അതിലൊന്നും താങ്കളെ ആരും കുറ്റം പറയുന്നില്ല . എന്നാൽ താങ്കൾ വീഡിയോയുടെ തുടക്കം മുതൽ എല്ലാവരെയും കുറ്റം പറയുന്നു .. ഗുരുദേവൻ ആരെന്നു താങ്കൾക്ക് അറിയില്ല .അറിയാത്ത കാര്യങ്ങളെകുറിച്ച പറയരുത് .....തങ്കളുടെ അഭിപ്രായത്തിൽ ഗുരുദേവൻ നിസാരൻ..... പക്ഷെ 40000 രൂപക്ക് താങ്കൾ പ്രപഞ്ച ശക്തികളെ നിയന്ത്രിച്ച എല്ലാവര്ക്കും സുഖം നൽകും .......അടിപൊളി ...
@sonya7r48211 күн бұрын
നീ ഒരു sndp യുടെ സൈബർ സേന മെമ്പർ ആണെന്ന് എല്ലാവര്ക്കും മനസ്സിലായി ഞങ്ങളുടെ ഗുരുനാഥനെ കുറ്റം പറയുന്ന നിരവധി വീഡിയോകൾ യു ട്യൂബിൽ ഉണ്ട് പിന്നെ ഞങ്ങളുടെ ഗുരുനാഥൻ പൈസ വാങ്ങി പൂജ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് റിസൾട് ഉണ്ടാക്കി കൊടുക്കുന്നുണ്ട് അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഗുരുനാഥന്റെ അടുത്ത് പൂജ കഴിഞ്ഞ ഈഴവ യുവാവ് ഒരു കോടി രൂപയുടെ ബെൻസ് കാർ സമ്മാനിക്കുന്നു നിന്റെ നാരായണ ഗുരു 50 ഏക്കർ ഭൂമിക്കുള്ള പൈസ വാങ്ങിയിട്ടും ആർക്കും ഒരു ഗുണവും ചെയ്തു കൊടുത്തില്ല അത് ചരിത്രം പാവപ്പെട്ട ഈഴവരെ നുണ പറഞ്ഞു പറ്റിക്കുന്നു
@sonya7r48211 күн бұрын
നിങ്ങൾ സന്ദപ് യുടെ സൈബർ സേന മെമ്പർ ആണെന്ന് മനസ്സിലായി ഞങ്ങളുടെ ഗുരുനാഥനെ കുറ്റം പറയുന്ന നിരവധി വീഡിയോ കൾ യുട്യൂബിൽ ഉണ്ട് ഞങ്ങളുടെ ഗുരുനാഥൻ പൈസ വാങ്ങി പൂജ ചെയ്യുന്നുണ്ടെങ്കിൽ റിസൾട് കൊടുക്കുന്നുണ്ട് അതിന്റെ തെളിവ് പൂജയിൽ രക്ഷപെട്ട ഈഴവ യുവാവ് ഗുരുനാഥന് ഒരു കോടി രൂപയുടെ ബെൻസ് കാർ സമ്മാനിക്കുന്നു നിന്റെ നാരായണ ഗുരു 50 ഏക്കർ സ്ഥലത്തിനുള്ള പൈസ വാങ്ങിയിട്ട് ആ കുടുംബം നശിച്ചുപോയി
@godofsmallthings428910 күн бұрын
@@arunmohan1330 ദൈവത്തിനു പൈസ വേണ്ട, ഇവന് ആ പേരിൽ ക്യാഷ് വാങ്ങിയാൽ അയാള് പറ്റിക്കുവാണ്
@regeeshvp818110 күн бұрын
@@godofsmallthings4289ദൈവത്തിന് പൂജ ചെയ്യാനുള്ള ദ്രവ്യങ്ങളും പൂജ ചെയ്യുന്നവർക്കുള്ള ശമ്പളവും നിന്റെ തറവാട്ടിൽ നിന്ന് ഫ്രീ ആയി കൊടുക്കുമോ 😂
@regeeshvp818110 күн бұрын
SNDP ക്കാർക്ക് പൈസ വാങ്ങുക ഈഴവരെ പറ്റിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമല്ലേയുള്ളൂ അതാണ് താങ്കൾക്ക് എല്ലാവരും പറ്റിക്കുന്നവരാണെന്ന തോന്നൽ വരാൻ കാരണം ഇതിനെല്ലാം കാരണം ആ കറവക്കാരൻ നാണുവാണ് 😡
@Devadidevan11 күн бұрын
വാദിക്കാനും ജയിക്കാനും അല്ല. അറിയാനും അറിയിക്കാനുമാണ് വിദ്യ. അതു തന്നെയാണ് ഉറച്ച ശബ്ദത്തിൽ പ്രിയ്യ ഗുരുനാഥൻ ചെയ്യുന്നതും... ...... വിവേകം താനേ വരില്ല. യത്നിക്കണം ധാരാളം വായിക്കണം......... നിസ്വാർത്ഥകമായ സേവനത്തിന് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും........ മനുഷ്യ രാശിയുടെ ബുദ്ധി ഉണരാൻ എത്രയെത്ര തെളിവുകൾ ........🙏🙏🙏🙏🙏
@vidyadharanpt37365 күн бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവും ഇല്ലതിൽ ജാതി ഏതായാലും യോനി ഒരേ പോലെ
@sijisunes84132 күн бұрын
നല്ല അറിവുകൾ പറഞ്ഞു തന്ന സുഭാഷ് സാർ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepasajeev49736 күн бұрын
ശ്രീനാരായണഗുരു ഒരിക്കലും അദ്ദേഹത്തെ ദൈവമായി കാണാൻ പറഞ്ഞിട്ടില്ല അദ്ദേഹം ധാരാളം ദൈവസോസ്ത്രങ്ങളും ധാരാളം ദൈവപ്രതിഷ്ഠകൾ നടത്തിയിട്ടുണ്ടല്ലോ
@sreedhar344572 күн бұрын
അവിടെ ഉള്ള എല്ലാ ദേവതകളും അനുഭവിച്ചു അറിയാവുന്ന സത്യം ആണ് 🙏🙏
@BiniSanthosh182 күн бұрын
അവനവൻറെ അനുഭവം പങ്കുവെച്ചതിന് എല്ലാവിധ അഭിനന്ദനങ്ങളും
@anusreeah890611 күн бұрын
🙏🏻ഇത്രെയും വിലയെറിയ അറിവുകൾ പകർന്നുതന്ന gurunadhanu namaskaram🙏🏻
@regeeshvp818111 күн бұрын
നാരായണഗുരുവിന്റെ യഥാർത്ഥ ചരിത്രവും കേരളചരിത്രത്തിലെ യഥാർഥ്യങ്ങളും തുറന്നു കാണിച്ചു യഥാർത്ഥ ഈശ്വരവഴിയുടെ പവർ കാണിച്ചു തന്നു ഇത്രയും വലിയൊരു ഉൽബോധനവും പോരാട്ടവും നടത്തുന്ന ഗുരുനാഥനു നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰
@godofsmallthings428911 күн бұрын
(🫵ഈ കമൻ്റ് delete ചെയ്യുന്നവന് തന്ത ഇല്ല) എത്രയോ ആളുകളെ അമ്പലത്തിൽ കേറി അല്ലെങ്കിൽ അതിൻ്റെ അടുത്ത് കൂടി പോയി എന്ന് പറഞ്ഞു കൊന്നിരിക്കുന്നു,ചരിത്രം മൊത്തം പഠിക്കു ആപ്പോൾ മനസ്സിലാകും, അന്ന് ഈ തന്ത്രി ഒക്കെ ഇറങ്ങിയാൽ പൊടി പോലും കാണില്ല സംശയം ഉണ്ടോ,ഇപ്പോള് ഇവിടെ ഇരുന്നു വലിയ ഡയലോഗ് അടിക്കാൻ പറ്റും അതിനുള്ള സ്വാതന്ത്രം ഒക്കെ എങ്ങനെ കിട്ടി എന്ന് കൂടി ഇടക്കൊക്കെ ഓർക്കുന്നത് നന്നായിരിക്കും 🥴,പിന്നെ അന്നു ഗുരു ബ്രാഹ്മണ്യത്തേ വെല്ലുവിളിച്ച് കൊണ്ട് ആദ്യമായി അവർണ്ണർക്ക് വേണ്ടി ഒരു പ്രതിഷ്ഠ നടത്തി ഇന്നത്തെ സുപ്രീം കോടതി ജഡ്ജിയുടെ 100 ഇരട്ടി പവർ ആണ് ജനിച്ചു വീഴുന്ന ഓരോ ബ്രാഹ്മണനും രാജാവ് പോലും പേടിച്ച് മാറി നിൽക്കും അത്രക്കും പവർ അവരെ ആണ് ഗുരു അന്നു എതിർത്തത് ,ഇന്ന് നിൻറെ ഈ തന്ത്രിയെ ഞാൻ വെല്ല് വിളിക്കുന്നു ഇവന് അന്നത്തെ 100 ഐല് ഒന്ന് പോലും ബലം ഇല്ലാത്ത ക്ഷയിച്ച ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച് ശബരിമല തന്ത്രി ആകുവാൻ ഇവന് പറ്റുമോ ,ഒരു അവർണ്ണനും ഇത് വരെ അത് പറ്റിയിട്ടില്ല എന്താ പറ്റുമോ ???🫵 കണ്ടി ഇടും ഇങ്ങേര് കണ്ടി🥴🥴
@sushmavidyadharan74257 күн бұрын
ഈ തട്ടിപ്പുകാരനെ ഗുരുനാഥനെന്നു വിളിക്കുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം😅😅
@preethasivadas26806 күн бұрын
നല്ല അറിവുകൾ പറഞ്ഞുതരുന്ന സാറിനു ഒരുപാടൊരുപാട് നന്ദി 🙏🏼
@kprasannanmithrapuramadoor45644 күн бұрын
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം 🙏
@BinuRajanBinu7 күн бұрын
ഇത് അവന്റെ ബിസിനസ് ആണ് എസ്എൻഡിപി താഴ്ത്തിക്കെട്ടി അവന്റെ ബിസിനസിന്റെ കാര്യം കൂടെ പറയുന്നുണ്ട് അവനു ഗുരുവിനെ പറ്റി ഒരു അറിയില്ല
@sujathamanikandan12326 күн бұрын
അത് തനിക്കു ചേരുന്ന കാര്യം. ഇങ്ങനെ വിളിച്ചു പറയല്ലേ. ആശാനേ.
@regeeshvp81815 күн бұрын
നിന്റെ കറവക്കാരൻ നാണു ഗുരുവായ ചരിത്രം നിനക്കറിയാമോ 😂
@regeeshvp81815 күн бұрын
പശുവിനെ കറന്നു സ്വന്തം സ്വഭാവം പ്രകാരം നാണു പശുവിന്റെ അകിട് പിടിച്ചു വലിച്ചു ദേഷ്യം വന്ന പശു ഒറ്റ ചവിട്ടിനു നാണു വിനെ മരുത്വ മല കയറ്റിയ ചരിത്രം നിനക്കറിയാമോ SNDP ക്കാരാ 😂
ഗുരുവിന്റെ ജീവ ചരിത്രം വായിക്കുക ...ഇയാൾക്ക് ഗുരുവിനെക്കുറിച്് ഒരുചുക്കും അറിയില്ലാ ...
@sonya7r48211 күн бұрын
ഈ വീഡിയോ ശ്രദ്ധിച്ചു കേട്ടാൽ ആർക്കും മനസിൽ ആകും നാരായണ ഗുരു വെറും ഉടായിപ്പ് ആണെന്ന്
@regeeshvp818111 күн бұрын
@@damayanthiamma9597 SNDP ക്കാർ എഴുതിയ കള്ള കഥകൾ ആണോ 😂
@RajeshMm-z4o8 күн бұрын
ബ്രാഹ്മണർ അവർക്ക് സുഖിക്കാൻ എഴുതിയ കഥകൾ പോലെയാണ്.. Sndp കഥകളും.
@sreelathab23955 күн бұрын
നാരായണ ഗുരുവിനെ ഈശ്വരനാക്കണോ വേണ്ടയോ എന്ന് ആ മഹാ ഗുരുവിനെ അറിഞ്ഞ് ആദരിക്കുന്നവർ തീരുമാനിക്കട്ടെ.ഭാരതം, സനാതന ധർമത്തിൽ ഗുരുക്കന്മാർക്ക് നൽകിയിരിക്കുന്ന സ്ഥാനം ദൈവത്തിനും മുകളിലാണ്. ഗുരുവിലൂടെയാണ് ഒരാൾ ദൈവത്തെ അറിയുന്നത്തന്നെ.
@anithaca79452 күн бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിനു നന്ദി
@VISHNUASHOKAN-z6o12 сағат бұрын
പേരമംഗലത്തപ്പനും ഗുരുനാഥാനും നമസ്കാരം 🙏
@babuer8302 күн бұрын
ഗുരുനാഥന് നന്ദി🙏🏻
@manikandann24053 күн бұрын
ഈ കഥകൾ എല്ലാം മനസിലാക്കിതന്ന ഗുരുനാഥന് വളരെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@akku1923 күн бұрын
നല്ല അറിവുകൾ, നന്ദി ഗുരുനാഥ 🙏🙏🙏
@remyarajeev80562 күн бұрын
ഗുരുനാഥന് നന്ദി 🙏
@preethap818311 күн бұрын
ഇങ്ങനെയൊരു video ചെയ്തതിന് ഒരുപാട് നന്ദി ഗുരുനാഥാ 🙏🙏🙏
@udayakumar55926 күн бұрын
നന്ദി മാത്രം പോരാ ഒരു നാൽപതിനായിരം രൂപയും കൂടി കൊടുക്കൂ
@regeeshvp81815 күн бұрын
@@udayakumar5592ഇത് നാരായണ ഗുരുവിന്റെ ചതയ പൂജയല്ല ജനങ്ങളെ പറ്റിക്കാൻ SNDP ക്കാരാ 😂
@AnithaRavi-e4w6 күн бұрын
എടോ മനുഷ്യ നിന്റെ സെർട്ടിഫിക്കറ്റ് ഗുരുവിന് വേണ്ട.
ഇതിൽ ചരിത്രസത്യങ്ങൾ ഒന്നും തന്നെ ഇല്ല. നാൽപതിനായിരം രൂപ അടിച്ചു മാറ്റാനുള്ള ഇയാളുടെ വക്രബുദ്ധി, മറ്റുള്ളവരെ കുറ്റം പറയുമ്പോൾ തന്നെ അറിയാം നിൻറെ പാണ്ഡിത്യം
@ThusharaSajimon6 күн бұрын
Om sreenarayana paramaguruvenama🕉️🙏
@dineshkeerthy61842 күн бұрын
💛💙❤️💙💛💙❤️💙💛 💙 നമസ്കാരം സർ 💙 💛💙❤️💙💛💙❤️💙💛
@sheebaob2983 күн бұрын
Gurunathanum paramaglathappanum namaskaram 🙏❤️
@rajeshns36159 күн бұрын
നമസ്കാരം സാർ 🙏🏻 ശ്രീ നാരായണ ഗുരുവിന്റെ പിന്നാലെ പോയി സമൂഹത്തിൽ അന്ധ വിശ്വാസം കൊണ്ട് വന്ന് ജനങ്ങളെയെല്ലാം ഈശ്വരൻ ഇല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട് എല്ലാ മനുഷ്യരുടെയും ജീവിതം തകർത്ത് എറിഞ്ഞവർ ഈ വിഡീയോ കണ്ടിട്ടെങ്കിലും മാറി ചിന്തിച്ചു കൊണ്ട് ഗുരുനാഥൻ സുഭാഷ് സാറിന്റെ അടുത്ത് വന്ന് സാറിന്റെ കൺസൽട്ടഷൻ എടുത്തു കൊണ്ട് സാറിന്റെ പൂജയിൽ പങ്കെടുത്തു കൊണ്ട് ജീവിതം തിരിച്ചു പിടിക്കുക 🙏🏻🙏🏻🙏🏻👍🏻👍🏻
@sreekanth_vibranceКүн бұрын
😂😂😂
@pvsivan67812 күн бұрын
നമസ്കാരം. സാർ. ശിവൻ. വർക്കല.
@arunks2306 күн бұрын
Thank you for your wisdom of words. Those who know how you have transformed our lives , will not doubt for a second. For others who criticize you , let them be. Look at what is happening in Kerala , the young generation do not wish to live there anymore . Sooner in 50 years , the land will left with brain drain and lack of young generation. If one have enough brains to put it all together , this is due to the way we taught our generation spoiled them with slow poison of Non believing in our roots and Gods. The future will prove you were right
@cavimalakottur377411 күн бұрын
നമസ്കാരം സാർ കേരളത്തിലെ നവോത്ഥാന നായകന്മാരായ അയ്യങ്കാളി മന്നത്തു പത്മനാഭൻ ആറാട്ടുപ്പുഴ വേലായുധപ്പണിക്കർ ചട്ടമ്പി സ്വാമികൾ ഡോ പൽപ്പു ശ്രീനാരായണ ഗുരു വി.ടി ഭട്ടതിരിപ്പാട് സഹോദരൻ അയ്യപ്പൻ തുടങ്ങിയവരിൽ ഒരാൾ മാത്രമാണ് ശ്രീനാരായണ ഗുരു നവോത്ഥാന നായകന്മാർ ദൈവ മാകില്ല എത്രയോ ധീര ദേശാഭിമാനികൾ ജീവൻ ബലിയർപ്പിച്ച് നേടി തന്നിട്ടുള്ളതാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ജീവിതം ഒരുപാട് ചരിത്ര സത്യങ്ങൾ പറഞ്ഞു തന്ന ഗുരുനാഥന് നന്ദി
@godofsmallthings428910 күн бұрын
@@cavimalakottur3774 ആരാണ് ദൈവം ,മനുഷ്യൻ്റെ സൃഷ്ടി ആണ് ദൈവം ,മനുഷ്യന് ഇല്ലെങ്കിൽ ഈ ലോകത്ത് ദൈവത്തെ പറ്റി ചിന്തിക്കാൻ പോലും ആരും കാണില്ല,അല്ലെങ്കിൽ ദിനോസർ ഒക്കെ പണിത ദേവാലയങ്ങൾ നമ്മക്ക് കിട്ടിയേനെ അല്ലെ??🫵🥴🥴🥴
@UniversalSoldiere10 күн бұрын
മണ്ടത്തരം പറയരുത്.
@sonya7r4828 күн бұрын
@@UniversalSoldiereചരിത്രം ഉള്ള സത്യങ്ങൾ പറയുമ്പോൾ എങ്ങനെ ആണ് മണ്ടത്തരം ആകുന്നത് ബ്രോ നാരായണ ഗുരു അല്ലെ ഉടായിപ്പ് 😂
@UniversalSoldiere8 күн бұрын
@@sonya7r482 ഭൂലോക വിവരദോഷി ആണ് ഈ സുഭാഷ്. ഇദ്ദേഹം സ്വയം പണ്ഡിതനാണെന്നു നടിക്കുന്നു. പറയുന്നതെല്ലാം ശുദ്ധ അസംബന്ധം. പിന്നെ ശ്രീ നാരായണ ഗുരു സംബന്ധിയാത്ത കാര്യം, അതിനു നിങ്ങളുടെയോ മറ്റാരുടെയോ ഒരു വാക്കും ആവശ്യമില്ല, ഗുരു ആരെന്നു അറിയുന്നവർക്ക്. ഈ സുഭാഷിനെ ഗുരുനാഥൻ എന്നൊക്കെ വിളിക്കുമ്പോൾ എത്ര വല്യ സാംസ്‌കാരിക അധപതനം ആണ് സംഭവിക്കുന്നത്.
@shobiremesh74067 күн бұрын
എട ഊടായിപ്പേപ പ നിന്നെ എന്തു പറയാൻ നിന്നെ കൗമുദി ചാനലിൽ ഇരുന്നു ഞെളിയാൻ ഇനി അനുവദിക്കരുത് പട്ടിഞ്ഞണ്ടിനാറിനീ പോടാ
@joshypk9 күн бұрын
വെളുക്കുമ്പോൾ വിപ്ലവം പറയുകയും, ഇരുട്ടുമ്പോൾ ആരും കാണാതെ ക്ഷേത്രങ്ങളിലും മറ്റും പോയി ഭജനയിരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ചില അപൂർവ്വം ജ്ഞാനികൾ ആണ് ഇവിടുത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്നം... 😕
@mohoogiju16 күн бұрын
അറിവ് പകർന്നു തരുന്ന ഗുരുനാഥനു ഒരുപാട് നന്ദി
@lalgigopi15002 күн бұрын
കേരളത്തിലെ നവോദ്ധാനനായ കരിൽ പലരും ഉണ്ട് അതിൽ ഒരാൾ മാത്രമാണ് നാരയണ ഗുരു പക്ഷെ ഈ നാരയണ ഗുരു മാത്രം ദൈവം ആയി അത് പലരുടെയും വയറ്റിപ്പിഴപ്പിന് വേണ്ടിയാണ് ഗുരു എന്നു പറഞ്ഞാൽ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കണം സുഭാഷ് സർ പലരേയും വെളിച്ചത്തിലേക്ക് നയിക്കുകയും ജീവിത വിജയം നേടിയവരും ഉണ്ട് മരിച്ചാൽ ഹിന്ദു വിശ്വാസ പ്രകാരം പ്രേതം മാണ് നാരയണ ഗുരുവും അത് തന്നെയാണ്
@SalnaKp-tp3do2 күн бұрын
👌🔥🔥🔥
@sadasivankg90728 күн бұрын
നാരായണ ഗുരുവിനെ ദൈവമാക്കിയതല്ല. ആജന്മശുദ്ധനും മുക്തനും ആയി ജന്മനാ ദൈവം തന്നെയാണ്.
@sonya7r4828 күн бұрын
ആനക്ക് ഭ്രാന്ത് വന്നാൽ ചങ്ങലക്ക് ഇടാം ചങ്ങലക്ക് ഭ്രാന്ത് വന്നാൽ എന്താ ചെയ്യുക നിന്റെ കാര്യം കട്ടപ്പുക 😂😂😂
@UniversalSoldiere7 күн бұрын
@@sonya7r482 താങ്കളുടെ കാര്യം വെറും അടുപ്പിലെ പോക.
@UniversalSoldiere7 күн бұрын
@@sadasivankg9072 Exactly, ആത്മാജ്ഞ്ഞാനികളായ മഹാ ആത്മക്കൾ പരബ്രഹ്മ സ്വരൂപം തന്നെ. ഗുരു സാക്ഷാൽ പരബ്രഹ്മം.
@sonya7r4827 күн бұрын
@@UniversalSoldiereവയറിളകി മരണപ്പെട്ട നാണു ദൈവം 😂😂😂
@sonya7r4827 күн бұрын
@@UniversalSoldiereavasanam നാരായണ ഗുരു വയറിളക്കം ബാധിച്ചു മരിച്ച കഥ അറിയുമോ ബ്രോ 😂😂😂
@lattishalattisha27342 күн бұрын
നമസ്കാരം സാർ❤
@RajeshMm-z4o8 күн бұрын
നല്ല എപ്പിസോഡ് 👍👏🙏
@suchithramani8137 күн бұрын
സത്യത്തിന്റെ വഴി കാണിച്ചു തന്ന ഞങ്ങളുടെ സുഭാഷ് തന്ത്രി ഗുരുനാഥനു നന്ദി 🙏🙏🙏
@rethnabais45836 күн бұрын
ഗുരുദേവൻ എല്ലാരെപോലയും അല്ല, ഈശ്വരൻ അറിവാകുന്നു,, അങ്ങനെ ഉള്ള ഈശ്വരനെ, അറിഞ്ഞവനാണ് നാരായണഗുരുദേവൻ, ആരാണോ ബ്രെഹ്മത്തെ അറിഞ്ഞവൻ അവനാണ് ഈശ്വരനെ സാക്ഷാൽ ക്കരിച്ചവൻ, ദേവനുതുല്യൺ
@sreekumarthankappanvilasin6365 күн бұрын
ഈ ഗുരുനാഥ ന് എഴുത്തും വായനയും അറിയാമോ? 🙏🙏🙏🙏🙏🙏🙏
@PavithranTP-u5g2 күн бұрын
🙏🏻🙏🏻🙏🏻
@asokanmk70628 күн бұрын
വിനാശ കാലേ വിപരീത ബുദ്ധി
@Rajesh-i8j4h8 күн бұрын
നാണുവിന്റെ നാശം തുടങ്ങി അല്ലോ 😂😂😂
@sonya7r4828 күн бұрын
നാണുവിന് അല്ലെ നാശം 😂
@sonya7r4828 күн бұрын
നിന്റെ കാര്യം ആണോ 😂
@ananthuretnakaran139611 күн бұрын
Thank you sir 🙏🙏🙏
@AnandhuA-q4d11 күн бұрын
Thanks 🙏🙏🙏
@bindubindu373610 күн бұрын
എന്റെ പ്രിയ ഗുരുനാഥ, സാറിന്റെ ഈ സൽപ്രവർത്തിക്ക് ഞാനും കുടുംബവും കട്ടസപ്പോർട്ട് 🥰🙏🙏🙏🙏🙏 ഇത്രയും ദീർഘപ്രഭാഷണം നടത്തി, നമ്മളെ ഉണർത്തുന്ന സാറിന് ഒരായിരം നന്ദി
@udayakumar55926 күн бұрын
ഒലക്കേടെ മൂട്
@sandhyamohan40416 күн бұрын
Sir orupaadu arivu pakarnnu tharunnundu ..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
@manod.kkamalasan40758 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏻🙏🏻
@shabisooraj28957 күн бұрын
Angekku ante namaskaaram 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VasanthaKumari-d2z6 күн бұрын
👍
@Peacock101011 күн бұрын
പുതിയ സമൂഹത്തിന് അറിയാത്ത ഇത്രയും വലിയ അറുവുകൾ വ്യക്തമായി പറഞ്ഞു തന്ന പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@pradeepanchil80684 күн бұрын
തൻ്റെ സംസാരത
@sathyamevajayathe73789 күн бұрын
ഗുരുനാഥൻ പ്രത്യക്ഷമായ ഈ വിമർശനങ്ങൾ പലരെയും സ്വാധീനിക്കും
@Deepakk-g1h2 сағат бұрын
Poojakalum Aradhanayum Noolittavantea Oudharayam alla Oru janathayudea Avakasham Anee
@sakthiswaroop97077 күн бұрын
🙏 🙏 🙏
@ajaypradeepajaypradeep58197 күн бұрын
ഇവന്റെ അവസാനം അടുത്തു 😆😆😆
@miamsu64712 күн бұрын
ഗുരു ദൈവമെന്നു ഒരാൾ അറിയുന്നത് ഗുരുവിനെകുറിച്ച് കൂടുതൽ പഠിച്ചുകഴിയുമ്പോൾ ആണ് താങ്കൾ വിവരം കെട്ടവൻ എന്ന് സ്വയം മനസ്സിലാക്കാൻ തുടങ്ങിയത് മുതലാണ് ഗുരുദേവനെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ തുടങ്ങുന്നതും.
@vtjoshy49565 күн бұрын
ഗുരുനാഥൻ എന്ന് വിളിക്കുന്ന വർ എല്ലാവരും സുഭാഷിന്റെ ശിഷ്യൻമാർ ആയിരിക്കും ഗുരു എന്ന വാക്കിനെ ഇത്രയും നിസ്സാര വത്കരിച്ച താങ്കൾക്ക് ഗുരുതന്നെ മറുപടി നൽകും സത്യം
@regeeshvp81815 күн бұрын
താങ്കളെ പോലുള്ളവരെ തിരുത്താൻ പാടാണ് ഒരിക്കലെങ്കിലും എന്റെ ഈഴവ സഹോദരങ്ങൾ ചരിത്രം പഠിക്കാൻ തയ്യാറായിരുന്നുവെങ്കിൽ നമുക്ക് ഇന്ന് സമൂഹത്തിന്റെ മുഖ്യാധാരയിൽ എല്ലാവരെയും പോലെയും ഉയർന്ന തലത്തിൽ ജീവിക്കാമായിരുന്നു 🙏
@rajantc540011 күн бұрын
ബുദ്ധിയുള്ള മഹാ ജനങ്ങളെ ഗുരുദേവൻ്റെ സമകാലികർ എഴുതിയ ജീവചരിത്രം വായിക്കുക. 1888 ഇയാൾ പറയുന്ന അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠ ഇന്നുവരെയും പുന പ്രതിഷ്ഠ നടത്തിയിട്ടില്ല ശില ശിലയോട് ഉരുകിചേർന്നു ഇയാൾ ജനങ്ങളുടെ ദുഃഖം മുതലെടുത്തു പണം പിടിങ്ങി നടക്കുന്നു എന്നാണ് ജനങ്ങൾ മനസിലാക്കുന്നു. പലഹാരകച്ചവടത്തേക്കാൾ ലാഭമിതാണ്
@sonya7r48211 күн бұрын
ശിവരാത്രി എന്നാൽ മഹാദേവൻ മയങ്ങിക്കിടക്കുന്ന ദിവസം ആണ് പ്രകൃതി ശക്തികളെ നിയന്ത്രിക്കുന്ന ഭഗവാൻ മയങ്ങി കിടക്കുമ്പോൾ ഇടിമിന്നൽ അടിക്കുമോ ചൈതന്യം ഇല്ലാത്തിടത്തു എന്തിനാണ് പുനഃ പ്രതിഷ്‌ഠ നാരായണ ഗുരു രണ്ടാമത് പ്രതിഷ്‌ഠ നടത്തിയ ആനന്ദവല്ലേശ്വരം ക്ഷേത്രത്തിൽ ചൈതന്യം ആക്കി കൊടുക്കുവാന്. പറഞ്ഞു ക്ഷേത്രക്കാർ നമ്മുടെ ഗുരുനാഥന്റെ അടുത്ത് വന്നിരുന്നു sndp കാർക്ക് കള്ളു കച്ചവടത്തിനേക്കാൾ നല്ലത് ഗുരുവിനെ കച്ചവടം ചെയ്യുന്നത് ആണ് പാവങ്ങളെ പറ്റിക്കാൻ
@nimishak902411 күн бұрын
🙏
@MaheshMahesh-mz2sh11 күн бұрын
🙏🙏🙏
@aetemkumarkumar946611 күн бұрын
നമസ്കാരം ഗുരുനാഥാ 🙏🏻
@SANGEETHMANNARKKAD11 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayachandranjayachandran893211 күн бұрын
Ente Thiru Peramangalathappan Saranam 🙏🙏🙏🙏🙏
@bijugopalank684411 күн бұрын
നന്ദി നമസ്ക്കാരം ആചാര്യ
@shinamohandas659611 күн бұрын
❤❤❤
@shyjeshkp3896Күн бұрын
ശ്രീനാരായണഗുരു പരമ ദൈവം തന്നെ എന്ന് നിരവധി തെളിവുകൾ ഉണ്ട്
@AshamsAshams-pi9yr2 күн бұрын
eniku sir ne kanan pattiyathu bhagyamanu
@shajinamaskaramsirvkandy9456 күн бұрын
ചരിത്രസത്യങ്ങൾ പറഞ്ഞുതന്ന പ്രിയ ഗുരുനാഥന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു❤
@jayachandranjayachandran893211 күн бұрын
Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏
@RadhakrishnanTN-e1w2 күн бұрын
😢namaskaram
@SouSoumya88811 күн бұрын
Nanni gurunadha🙏🙏🙏
@abhilashmohan393711 күн бұрын
നമസ്കാരം, സർ, ഞാൻ ഒരു ഈഴവൻ ആണ്, ഞാൻ എന്റെ ഒരു സംശയം ചോദിച്ചോട്ടെ, സാർ പറഞ്ഞത് പോലെ, ദേവി ദേവ വിഗ്രഹങൾ പാടില്ല എന്ന് നാരായണ ഗുരു പറഞ്ഞിട്ടുണ്ട് എന്ന് സാർ പറഞ്ഞു, പക്ഷേ അത് പറഞ്ഞ ആള് തന്നെ 4,5ക്ഷേത്രങ്ങൾക്ക് പ്രതിഷ്ട്ട നടത്തി എന്ന് പറയുന്നു ഇതിൽ എന്താണ് വാസ്തവം അതാണ് ഞങ്ങൾക്ക് മനസിലാകാത്തത്,
@sonya7r48211 күн бұрын
അതാണ് dr പൽപ്പു ആണ് നാരായണ ഗുരുവിനെക്കൊണ്ട് 41 ക്ഷേത്രങ്ങൾ പ്രതിഷ്‌ഠ നടത്തിക്കുന്നത് പിന്നീട് വാഗ്ഭടന്തൻ എന്ന് പേരുള്ള തലശ്ശേരിക്കാരനെ കണ്ടത്തിൽ പിന്നെ ആണ് നാരായണഗുരു ക്ഷേത്രങ്ങൾ അടിച്ചു തകർക്കുകയും പ്രതിഷ്‌ഠ നിർത്തുകയും ചെയ്യുന്നത്
@sonya7r48211 күн бұрын
നാരായണ ഗുരു 42 ക്ഷേത്രങ്ങൾ പ്രതിഷ്‌ഠ നടത്തിയത് dr പൽപ്പുവിന്റെ പ്രേരണയാൽ ആണ് പിന്നീട് തലശ്ശേരിക്കാരൻ വാഗ്ഭടാനന്ദനെ കണ്ടുമുട്ടിയ ശേഷം ആണ് നാരായണ ഗുരു പ്രതിഷ്‌ഠ നിര്ത്തുന്നതും ഇങ്ങനെ പറയുന്നതും
@UniversalSoldiere10 күн бұрын
ഈ മണ്ടനോട് ആണോ ചോദിക്കുന്നത്.
@neethuratheesh851111 күн бұрын
നമസ്ക്കാരം ഗുരു നാഥാ.🙏🙏🙏
@vishnukh16722 күн бұрын
ചരിത്രം കൃത്യമായും സത്യമായും പറഞ്ഞു മനസിലാക്കിതരുന്ന സുഭാഷ് തന്ത്രി ഗുരുനാഥന് നന്ദി....
@psjayanpsjayan95628 күн бұрын
അപ്പോ ഗുരുദേവന്റെ ഗുരു സഹോദരൻ അയ്യപ്പൻ ആയിരുന്നു അല്ലേ ഗുരു നാഥാ 😂
@Rajesh-i8j4h8 күн бұрын
തിരുക്കുറൾ എഴുതിയ തിരുവള്ളവരെ നിങ്ങൾക്ക് അറിയുമോ ഇനി തിരുവള്ളവരെ വിദ്യ പഠിപ്പിച്ചത് നാണു ആണെന്ന് പറയുമോ 😂😂😂
@bindhusuresh15176 күн бұрын
ആദ്യമൊക്കെ ഇദ്ദേഹത്തിന്റെ വീഡിയോകളിൽ ഗുരുദേവന്റെ ഫോട്ടോ കാണാമായിരുന്നു ഇപ്പോൾ ബിസിനെസ് പുരോഗമിച്ചപ്പോൾ ഫോട്ടോ മാറ്റി എന്നതിന് പുറമെ ഗുരുദേവനെ നിന്ദിക്കുകയും ചെയ്യുന്നു... കഷ്ടം...
@sajikumarap2886 күн бұрын
എന്റ ചെറുപ്പത്തിൽ ഗുരു ദൈവം മാണന്ന് ആരും പറഞ്ഞിരുനില്ല
@hithesh9611 күн бұрын
നമസ്കാരം Sir.. 🙏🙏🙏
@manikandanps757911 күн бұрын
നമസ്കാരം ഗുരുനാഥ 🙏🙏🙏
@raveendranmk93007 күн бұрын
ഇപ്പോഴാ കാര്യം പിടികിട്ടിയത്. താൻ പുതിയ പരിപാടി തുടങ്ങി ഡാൻസും പാട്ടും -താൻ ദൈവമായ ടൊ ഒന്ന് തകർന്നാൽ മറ്റൊന്നു വളരും. പക്ഷേ മതം വളരില്ല ടൊ ആൾ ദൈവം വളരും. താൻ ഉടൻ കിരീടം വച്ച് അനുഗ്രഹം തുടങ്ങിക്കൊ.
@godofsmallthings428911 күн бұрын
🥴അന്ന് ഗുരു പ്രതിഷ്ഠ നടത്തിയത് കൊണ്ട് ഇവനൊക്കെ ഇന്ന് തന്ത്രി ആയി മാറാനുള്ള അവകാശം കിട്ടി ഇല്ലെങ്കിൽ 🥴🥴
@sonya7r48211 күн бұрын
നിന്റെ മഞ്ഞക്കരു ജനിക്കുന്നതിന് 4 വര്ഷം മുമ്പ് 1852 ൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ഈഴവൻ രണ്ട് ശിവക്ഷേത്രങ്ങൾ പ്രതിഷ്‌ഠ നടത്തിയത് നീ അറിഞ്ഞില്ലേ പൊട്ടാ
@sonya7r48211 күн бұрын
നിന്റെ നാരായണഗുരു ജനിക്കുന്നതിനു 4 വര്ഷം മുമ്പ് 1852 ൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ഈഴവൻ രണ്ട് ശിവക്ഷേത്രങ്ങൾ പ്രതിഷ്ട നടത്തി അത് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ
@Aakashedakkara404511 күн бұрын
ഇവൻ പറ്റിക്കലാണ്, ഇവനൊക്കെ ഇങ്ങനെ പറയാനും പ്രവർത്തിക്കാനും താന്ത്രികവിദ്യകൾ ചെയ്യാനുള്ള അവകാശം ഗുരുവാണ് ഉണ്ടാക്കിയത് മറക്കണ്ട
@godofsmallthings428911 күн бұрын
@sonya7r482 അയാളെ കൊന്നു എന്ന് നിങ്ങളും കേട്ടിട്ടില്ലേ ,അങ്ങനെ എത്രയോ ആളുകളെ അമ്പലത്തിൽ കേറി അല്ലെങ്കിൽ അതിൻ്റെ അടുത്ത് കൂടി പോയി എന്ന് പറഞ്ഞു കൊന്നിരിക്കുന്നു,ചരിത്രം മൊത്തം പഠിക്കു ആപ്പോൾ മനസ്സിലാകും, അന്ന് ഈ തന്ത്രി ഒക്കെ ഇറങ്ങിയാൽ പൊടി പോലും കാണില്ല സംശയം ഉണ്ടോ,ഇപ്പോള് ഇവിടെ ഇരുന്നു വലിയ ഡയലോഗ് അടിക്കാൻ പറ്റും അതിനുള്ള സ്വാതന്ത്രം ഒക്കെ എങ്ങനെ കിട്ടി എന്ന് കൂടി ഇടക്കൊക്കെ ഓർക്കുന്നത് നന്നായിരിക്കും 🥴,പിന്നെ അന്നു ഗുരു ബ്രാഹ്മണ്യത്തേ വെല്ലുവിളിച്ച് കൊണ്ട് ആദ്യമായി അവർണ്ണർക്ക് വേണ്ടി ഒരു പ്രതിഷ്ഠ നടത്തി ഇന്നത്തെ സുപ്രീം കോടതി ജഡ്ജിയുടെ 100 ഇരട്ടി പവർ ആണ് ജനിച്ചു വീഴുന്ന ഓരോ ബ്രാഹ്മണനും രാജാവ് പോലും പേടിച്ച് മാറി നിൽക്കും അത്രക്കും പവർ അവരെ ആണ് ഗുരു അന്നു എതിർത്തത് ,ഇന്ന് നിൻറെ ഈ തന്ത്രിയെ ഞാൻ വെല്ല് വിളിക്കുന്നു ഇവന് അന്നത്തെ 100 ഐല് ഒന്ന് പോലും ബലം ഇല്ലാത്ത ക്ഷയിച്ച ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച് ശബരിമല തന്ത്രി ആകുവാൻ ഇവന് പറ്റുമോ ,ഒരു അവർണ്ണനും ഇത് വരെ അത് പറ്റിയിട്ടില്ല എന്താ പറ്റുമോ ???🫵 മുള്ളും 🥴
@sonya7r48211 күн бұрын
വീഡിയോ വിൽ കൃത്യമായി പറയുന്നുണ്ടല്ലോ സായിപ്പിന്റെ പിൻബലമുള്ള dr പൽപ്പു വാണു നാരായണഗുരുവിനെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നത് എന്ന് അത് കൊണ്ടല്ലേ നാണുവിനെ ആരും ഒന്നും ചെയ്യാതിരുന്നത് സായിപ്പിനെ എല്ലാവർക്കും പേടി ആയിരുന്നല്ലോ