എന്താ ഒരു വ്യാഖ്യാനം ,ഭഗവാൻ നേരിട്ട് പറഞ്ഞ് തരുന്നത് പോലെ അങ്ങയെ നിത്യം ഭഗവാൻ ജ്ഞാന വിജ്ഞാനങ്ങളോടെ ഈ പ്രഭാഷണം ചെയ്യാൻ അനുഗ്രഹിക്കട്ടെ സാധിക്കുമാറാകട്ടെ !
@ashanair14963 жыл бұрын
ഹരേ കൃഷ്ണ
@milliet6063 жыл бұрын
Hare Krishna
@shobanakrishnan4916 Жыл бұрын
ഹരേ കൃഷ്ണ , നാരായണ കവച മാഹാത്മ്യത്തെ പറ്റി അറിയാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു ശരത് സാറിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@radhasivaramapillai20353 жыл бұрын
ശ്രീ. നരസിംഹ ഭഗവാൻ എന്റെ മകന്റെ അസുഖം മാറ്റി തരാൻ പ്രാർത്ഥിക്കുന്നു. മഹാവിഷ് ണോ.. ഗുരിവായൂരപ്പാ.. സാ ഷ്ടാങ്ഗം നമസ്കരിക്കുന്നു... ഭഗവാനെ..🙏🙏🙏🙏🙏🙏🙏🙏🙏❤❤🍇🍇🙏
@rajeswariammak2 жыл бұрын
ഹരേ കൃഷ്ണാ പൊന്നു ഗുരുവായൂരപ്പാ. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ ഇനിയും ഭഗവത് കഥകൾ പറഞ്ഞു തരാൻ ഇടവരുത്തണേ
@deeparamachandran20043 жыл бұрын
സരസ്വതീ കടാക്ഷം സിദ്ധിച്ച അസാമാന്യ പ്രതിഭ.. 🙏🙏🙏
@Parvathi-cc7ct3 жыл бұрын
Congratulations sir. Harekreshna
@geethamanoj61312 жыл бұрын
ഹര ഗുരുവായൂരപ്പ 🙏🙏സർവ്വം krishnaarpanamasthu🙏
@prabhavathykp1310 Жыл бұрын
Yes
@anandprabhakar10713 жыл бұрын
കൃഷ്ണ കഥകൾ എത്ര കേട്ടാലും മതിവരില്ല. അങ്ങയുടെ പ്രസന്റേഷൻ അതിമനോഹരം, ഗുരുവായൂരപ്പൻ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.
@thulasimanu42313 жыл бұрын
ഒരുപാട് പ്രത്യകതകളുള്ള സ്തോത്രമാണ് നാരായണ കവചം. അതിനെ ഇത്രയും നന്നായി വിശദികരിച്ചു തന്നതിന് ഒരുപാട് നന്ദി. അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരേ ഗുരുവായൂരപ്പാ ശരണം
@PrasannaKumar-dt6xw3 жыл бұрын
ഭഗവൽപാദാരവിന്ദങ്ങളിൽ
@arunajk68723 жыл бұрын
@@PrasannaKumar-dt6xw in
@pushpaletharamachandran18533 жыл бұрын
നമസ്തേ ഭഗവാൻ്റെ അനുഗ്രഹം ഇതു കേൾക്കുന്ന എല്ലാവർക്കും കിട്ടണേ ഗുരുപ്പായൂരപ്പാ
@venugopalvenu77633 жыл бұрын
OHM NAMO BAGHAVATHE VASUDEVAYA
@valsalanair67063 жыл бұрын
Naraayanakavajathe കുറിച്ച് അറിയണം എന്ന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു.നന്ദി നമസ്ക്കാരം
@sumathibhaskaran98883 жыл бұрын
നന്നായി പറയുന്നതു കേൾക്കമ്പോ വലിയ സന്തോഷം തോന്നുന്ന ഈ പ്രായത്തിൽ ഇത്ര അറിവ് ഉണ്ടാവണമെങ്കിൽ നല്ലവണ്ണം വായിച്ച് മനസ്സിലാക്കിയിട്ടുണ്ടല്ലോ. നല്ല കാര്യം തന്നെ. നല്ല അറിവ് ഉണ്ടെന്ന് മനസ്സിലായി. ഭഗവാൻ അനുഗ്രഹിക്കട്ടെ. ഞാൻ ദിവസവും നാരായണ കവചം വായിക്കാറുണ്ട്. അർത്ഥം ഇപ്പോ മനസ്സിലായി വളരെ സന്തോഷമായി ട്ടോ.
@RajeshwariVijayan2 жыл бұрын
Hare Krishna
@radhasivaramapillai20353 жыл бұрын
ഹരേ.. ഗുരുവായൂരപ്പ.. ശ്രീ നാരായണ കവചം എനിക്ക് വായിക്കാൻ കിട്ടി. അതിനുശേഷം ഞാനതു മിക്ക ദിവസങ്ങളിലും വായിക്കും. പക്ഷേ, ഇന്നേവരെ അതിന്റെ സാരം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു . ഭഗവാനെ.. മഹാ പണ്ഡിതനായ ശ്രീ ശരത് ജി ഇന്ന് അതു വ്യാ ഖ്യാ നി ച്ചപ്പോൾ ഇത്രയും പരമ മായ വെ ളിച്ചം അതിൽ അന്തർ ലീന മായിരുന്നോ എന്ന് സന്തോഷത്തോടെ ചിന്തിക്കുന്നു. ശരത് സാറിന് എന്റെ മകനാകാൻ പ്രായം ഉണ്ടെങ്കിലും മഹാത്മാവേ.. അവിടുത്തെ അറിവിനു മുന്നിൽ പ്രണമിക്കുന്നു.. ദീർഘാ യുസ്സുണ്ടാകട്ടെ.. നാരായണാ.. അഖില ഗുരോ ഭഗവാൻ നമസ്തേ... 🙏🙏🙏🙏🍇🍇🍇🍇❤
@mohanankn7630Ай бұрын
നിരാകാര ബ്രഹ്മത്തെക്കുറിച്ചും, ത്രിപുടി രാഹിത്യാത്തെ കുറിച്ചും പറഞ്ഞു കേൾക്കാൻ ഗ്രഹിക്കുന്നു ഭഗവാൻ അനുഗ്രഹിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻
@The18StepsАй бұрын
സർ ഈ വിഷയങ്ങൾ അനവധി പ്രഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഈ ചാനലിൽ തന്നെ ഉണ്ട്. 🙏
@girijagangadharan7911 Жыл бұрын
ഭഗവാനേ ശരണം. ഭഗവാനേ കഷ്ടങ്ങൾ പലതാണ്. നമുക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകുന്ന വേദനകൾ മറ്റു പലരേയും അലട്ടുന്ന പ്രശ്നങ്ങൾ കാണുമ്പോൾ ഉണ്ടാകുന്ന വേദനകൾ, നാം അറിയാതെ നമ്മേ അലട്ടുന്ന വേദനകൾ. ഇതിൽ നിന്നും മുക്തി ഗുരുവായൂരപ്പ നാണല്ലോ. ഇതും ചില സമയങ്ങളിൽ അറിയാതെ പോകുന്നുവല്ലോ. ഭഗവാനേ കാത്തു രക്ഷിക്കണേ.
@radhajayan53242 жыл бұрын
Namaste sir 🙏🙏🙏 സാറിന്റെ വീഡിയോസ് കാണാറുണ്ട് ഒരേ സമയത്ത് ചിലപ്പോൾ മുഴുവനായിട്ട് കാണാൻ പറ്റാറില്ല അതു കാരണം രണ്ടു തവണയായിട്ടാണ് കാണുന്നത് നാരായണ കവചം കേൾക്കാൻ വലിയ ആഗ്രഹമായിരുന്നു കുറച്ചു ഭാഗം കേട്ടിട്ടുണ്ടായിരുന്നു അതിലും വെത്യസ്തമായി വ്യക്തമായി ചില കാര്യങ്ങൾ കൂടി ഇവിടുന്ന് കിട്ടി thank you sir 🙏🙏❤️
@leelaleela98172 жыл бұрын
നല്ല പ്രഭാഷണം കേൾക്കാൻ നാ ണ ങ്കിലോ അതി ലും കേമം പറ യു ന്ന ത് ആ ണ ങ്കി ൽ ഭ ഗ വാന്റെ കഥ യല്ലേ മനോ ഹ ര മാ ണ് പറ യു ന്ന ആ ള് ഭ ഗ വാന്റെ വർണ്ണ ന കൾ കേട്ടാലും കേട്ടാലും മതി വരില്യ എ ന്താ പറ യാ വാക്കു ക ളി ല്യാ t🙏എ ന്റെ ഗുരു വായു ര പ്പാ 🙏ഹരേ കൃഷ്ണ 🙏🙏🙏
@thatsvishwa11 ай бұрын
Thank you sir...Serikkum ippozha arijnathu Narayana kavacharhinte importance...May God bless you sir🙏🙏🙏🙏🙏
@pushpagopinath81413 жыл бұрын
ഭാഗവനിൽ എത്തിച്ചു തന്നു ശരത് sir കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ കാരുണ്യമൂർത്തെ അവിടുത്തെ തൃപാദങ്ങളിൽ വീണു നമസ്കരിക്കുന്നു കൂടുതൽ കേൾക്കാൻ ഒരുപാടു ആഗ്രഹമുണ്ട് sir
@pushpagopinath81413 жыл бұрын
നാരായണ നാരായണ നാരായണ ഹരേ കൃഷ്ണ.....
@sunilapi91123 жыл бұрын
ഭഗവാൻ്റെ കഥ കേൾക്കാൻ നമ്മളെ പോലെയുള്ള കൃഷ്ണ ഭക്തർ കുറെ പേർ ഉണ്ട് നന്ദി
@bindhuthilakan68353 жыл бұрын
Yes
@simplemalayaliok79643 жыл бұрын
I can feel lord vishnu's blessings through sharath sir..feeling so blessed !
@dhanyanayak Жыл бұрын
പൊന്നു ഗുരുവായൂരപ്പാ ചക്രധാരി ചതുർഭുജം നരസിംഹ മൂർതേ നമഃ രക്ഷിക്കണേ നാരായണ നാരായണ നാരായണ 🙏🏻🪷🙏🏻🪷
ഹരേ ഗുരുവായൂരപ്പാ ഭക്തിയും വിശ്വാസവും ഉണ്ടാകണേ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
@vijilakshmi26765 ай бұрын
ഭഗവാന്റെ കഥ എത്ര കേട്ടാലും മതി വരില്ല കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@pcprathibha7 ай бұрын
ഭഗവാനേ എനിക്ക് കിട്ടിയ അറിവ് ഭഗവൽ പാദങ്ങളിൽ സമപ്പി ക്കാൻ സാധിക്കണെ എല്ലാവരേയും ഭഗവാനായി കണ്ടുകൊണ്ട് നമസ്കാരം നാരായണകവചം എന്തെന്ന് അൽപംപിടി കിട്ടി ആചാര്യപാദങ്ങളിൽ നമസ്കാരം
@geethathampatty37113 жыл бұрын
നാരായണ കവചം ഇത്രയും നന്നായി explain ചെയ്ത് തന്നതിന് നമസ്കാരം🙏🙏🙏
@santhakumariamma44433 жыл бұрын
Hari omnamaste
@nayanatj9668 күн бұрын
ഹരേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@seemanair60142 жыл бұрын
Hare Krishna🙏Guruvayur Iskcon il njan Sir inte pravachanam kettu sathyathil daivathinte aa feeling vannittu karachil vannu🙏🙏🙏🙏 aarkum samsaram eshtavunna reethi 🙏❤️ kelkanum athupole eshtam
@sivadasanm.k.97282 жыл бұрын
ഓം നമോ ഭഗവതേ വാസു ദേവായ ... ഓം നമോ ഭഗവതേ നാരായണായ... ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ... നാരായണാ...നാരായണാ... ഭഗവാനേ ശരണം ... 🙏🙏🙏
@sharathkrishnan3793 жыл бұрын
കേൾക്കാൻ വളരെയധികം ആഗ്രഹിച്ച വിഷയം നന്ദി സർ അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@nalinithakur28253 жыл бұрын
Since years I am chanting Naraya Kavacham but Yesterday I happened to listen you.If I thank u it will be like I am insulting you. I felt that Krishna (I address him as kichu) Through you conveyed The meaning to me..stay blessed.
Hariom Sharathji Waiting to hear for such an explanation of Narayana Kavasam Very well narrated with the slogas I am very much content and satisfied with your expressions and explanations God is Always with you and let God’s Grace be Always with us Thank you 🙏
@AnithaAnitha-h5dАй бұрын
എന്റെ ഗുരുനാഥ അറിവിന്റെ uravidame നമസ്ക്കാരം
@minibose14483 жыл бұрын
Thankal guruvayurappane kurichu parayumbol ente kannukal eppozhum niranjuvarum
@bijuchandran59902 жыл бұрын
പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ
@nirmalakv39283 жыл бұрын
നാരായണ കവചം നല്ലപോലെ മനസ്സിലാക്കി തന്ന അങ്ങേക്ക് നന്ദി നമസ്കാരം 🙏🙏ഗുരുവായൂരപ്പാ 🙏🙏
@sujathat11553 жыл бұрын
🙏🏾🙏🏾 Saranam Guruvayoorappa
@lathanair4471 Жыл бұрын
Hare Krishna guruvayurappa saranam ❤
@ranikomalangan98322 жыл бұрын
Thank you so much,may God bless you,hare krishna,hari bol
@rajaraopotty56283 жыл бұрын
ഗംഭീരമായി. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏
May Guruvayurappan bless you always...Hare Krishna... May we get to hear more like this....hope to hear about Vishnu sahasranamam and Vishnu bhujanga prayatham..and more. I was in class today....needed a 30 minutes delay....thank you Guruvayurappa .
@thatsvishwa11 ай бұрын
Sir your explanation about siddhis ...awesome sir awesome sir thanks a lot🙏🙏🙏
@rajanimadhu31323 жыл бұрын
കൊറോണ കാരണം സാമ്പത്തിക നഷ്ടം ഏറെ ഉണ്ടായീ പക്ഷേ വീട്ടിൽ എല്ലാവരും പ്രാർത്ഥന, നാരായണീയം, ഭഗവത് ഗീത, മിക്ക ഗ്രന്ഥങ്ങളു തുടർച്ചയായീ വായിക്കാൻ സാധിക്കുന്നു🙏🙏🙏
Namaskkarikkunnu Bhagavane Anugrahikkane ,🙏🙏,Om Namo Narayanaya. 🙏🙏
@Parvathi-cc7ct9 ай бұрын
Om Namo Narayanaya 🙏🙏,Namaskkarikkunnu Bhagavane ❤️❤️🙏🙏🌷Anugrahikkane ..Anugrahikkane.🙏🙏1
@souhrudanpp82313 жыл бұрын
Great & spontaneous interpretations with the grace of Guru & the GodHead Guruvayoorappa....! Slip of tongue is quite natural. Go ahead as an optimistic. The discourse is nice & based on etymology of Sanskrit words & verses...! The devotees're requested to chant the Narayanakavacha,like Karnakavach,not against to enemy but against the present enemy- Corona,Lokahitaaya & the inner enemies or Kalimala... Pranams again & again...! NARAYANA NARAYANA Jay Jay GOVINDA HARE.........! NARAYANA NARAYANA Jay Jay GOPALA HARE.........!! Thanking you Dr.PPS (pen name:Vangmayi)
@radhikashyam20743 жыл бұрын
ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ ശരണം 🙏🙏
@seemanair60142 жыл бұрын
Etra kettalum mathiyavunnilaa inte krishnaaa 🙏🙏❤️🙏
Hari ohm 🙏🙏🙏🙏🙏 Krishna Guruvayurappa....................🙏💐🙏🙏🙏
@anandprabhakar10713 жыл бұрын
Krishnan Guruvayoorappa Really enjoying your favorite devotees all prabhashanams… but this Narayana Kavacham Discourse is taking us directly to Guruvayoor.. All your play…
@RajaniRavi-i1j4 ай бұрын
നമസ്കാരം ശരത് സർ 🙏🙏🙏
@gouryvenuvenu87933 жыл бұрын
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@Parvathi-cc7ct3 жыл бұрын
Guruvayoorappa Sharanam
@girijagangadharan7911 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ❤❤
@lekshmia1252 Жыл бұрын
Oomm Sree Padhmanaaffaa; Oom janardhanaayiaaa
@thatsvishwa11 ай бұрын
Thank you so much sir🙏🙏🙏
@sulojanam67423 жыл бұрын
Avidunnu arivupakarunnath nallavarkellam upakarapradhamavatte......... Mahimathanneyanu avidunnu.......... Hare hare.........