നാരായണിയുടെ പ്രേതം | ഇനി അമ്മ പറയട്ടെ | ©BeyporeSultan Vlog

  Рет қаралды 47,432

Beypore Sultan

Beypore Sultan

Күн бұрын

ശാരീരികമായി ചില അഴിച്ചുപണികൾ വേണ്ടിവന്നു. അതുകൊണ്ടാണ് കഴിഞ്ഞ ഏതാനം ആഴ്ചകൾ ആരിലേക്കും എത്താൻ കഴിയാതിരുന്നത്. ഇപ്പോഴും പൂർണമായും സുഖമായിട്ടില്ല കിടന്നകിടപ്പിൽ കേട്ട കഥകൾ നിങ്ങൾക്കായി പങ്കുവയ്ക്കാമെന്ന് കരുതി. മുന്പത്തേക്കാൾ ശക്തമായി തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നു.
നന്ദി.
ഈ സീരീസ് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കട്ടെ 🎈🎈🎈
Our Mini Web Series is Coming🎈🎈🎈
Do follow the @Balloominati Channel for updates.
Link: / @balloominati
Insta me for instant replies: / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog:
Location : BEYPORE
Shot Date :
Concept :
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse....
Facebook : / beyporesultanonline
Instagram : / beyporesultanonline
KZbin : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 147
@Ammu-kq9vc
@Ammu-kq9vc 29 күн бұрын
അമ്മ ഇനി കഥ പറഞ്ഞ മതി 🥲🎈❤️കുഞ്ഞിക്കുട്ടികൾ കഥ കേൾക്കാനതുപോലെയാ ഞൻ ഇത് കേൾക്കണേ i really loved it🥲
@deepuku4253
@deepuku4253 Ай бұрын
അമ്മ സുൽത്താനെക്കാൾ നന്നായിട്ട് കഥ പറയുന്നുടാല്ലോ 👏👏
@shab3441
@shab3441 Ай бұрын
Get well sulthan.. ഈ ഭൂതഗണങ്ങൾ കാത്തിരിക്കുന്നുണ്ട്... ആരോഗ്യത്തോടെ തിരിച്ചു വരിക 🎈🎈🎈
@shemeerkb54
@shemeerkb54 Ай бұрын
സുൽത്താനെ നിങ്ങൾക്കായി കാത്തിരിക്കുന്നു. അമ്മ നന്നായി കഥ പറയുന്നുണ്ട്. അമ്മയുടെ ശബ്ദം പണ്ടും ഒരു പ്രേതകഥയുടെ വിഡിയോയിൽ കേട്ടിട്ടുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.
@arunrajnadarajan7504
@arunrajnadarajan7504 Ай бұрын
സുൽത്താൻ ഇനി കുറച്ചു നാളത്തേക്ക് rest എടുക്കു അമ്മ ഇനി കഥകൾ പറയട്ടെ 🥰🥰
@anandhunaranath4821
@anandhunaranath4821 Ай бұрын
കുട്ടിക്കാലത്ത് മുത്തശി കഥകൾ പറഞ്ഞു തരുന്ന ഒരു ഫീൽ ഉണ്ട് അമ്മയുടെ ഈ വാക്കുകൾക്ക് ഇനിയും ഇതുപോലുള്ള പഴമയുടെ ഒർമ്മകൾ അമ്മ പറഞ്ഞു കേൾക്കണം എന്നുണ്ട്
@tbbibin
@tbbibin Ай бұрын
അമ്മേ... നമസ്കാരം...
@rajalekshmikp1711
@rajalekshmikp1711 Ай бұрын
നമസ്കാരം 😊
@jiksasshack1758
@jiksasshack1758 Ай бұрын
എനിക്ക് എന്തിന്റെ കേടായിരുന്നു . ഞാൻ ഈ കഥ മുമ്പ് ഒരിക്കൽ കേട്ടു പേടിച്ചതല്ലേ! (ഇത്രതും detailed ആയിട്ട് അല്ല), മുമ്പ് ഈ കഥ പായുമ്പോൾ സുൽത്താൻ പറഞ്ഞൊരു വരി ഞാൻ ഇപ്പോഴും ഓർക്കുന്നു ''വില്ല് പോല്ലേ വളഞ്ഞു' എന്ന് . Ath orkkumbo ippozhum oru vallatha feel aannu !!!!
@MrSanu47
@MrSanu47 Ай бұрын
ഇപ്പൊ കാണുന്നില്ല.. രാത്രി ആവട്ടെ.. രാത്രി കേൾക്കാനാ രസം 😊😊
@reejap
@reejap Ай бұрын
അമ്മമ്മയുടെ വീഡിയോസ് ഇനിയും വേണം സുൽത്താനെ 😍
@thresyakutty9028
@thresyakutty9028 10 күн бұрын
When I was a child, my late grandmother would share captivating, real-life creepy experiences with me, creating unforgettable memories. Her storytelling was so unique that during every vacation, I would eagerly ask her to retell the same stories, delighting in the magic they brought. Since her passing, I have deeply missed those moments and often find myself longing for her presence. Listening to similar stories now brings back that same sense of wonder and connection, reminding me of the cherished times we spent together….. Loved the video/ Audio…
@kavitharajappan209
@kavitharajappan209 Ай бұрын
അമ്മയുടെ സംസാരം ഒരു പാട് ഇഷ്ടം 😍😍. നന്നായി കഥ പറഞ്ഞു 👍👍👍. ഇനിയും പ്രതീക്ഷിക്കുന്നു.
@RealCritic100
@RealCritic100 Ай бұрын
എന്തു രസാ അമ്മേടെ സംസാരം കേൾക്കൻ. ഞാൻ സുൽത്താൻ ഫാനെ അല്ല. പക്ഷെ അമ്മയുടെ ഫാൻ ആയി ❤❤❤❤
@harikumar-uz6lt
@harikumar-uz6lt Ай бұрын
സത്യം
@shafikallankallan5205
@shafikallankallan5205 Ай бұрын
ശ്രദ്ധിക്കു അംബാനെ പിള്ളേർ ഒക്കെ അഭിയുകത്തിലേക്ക് പോയി തുടങ്ങി 😥
@gayathribs676
@gayathribs676 Ай бұрын
Get well soon Sultan🎈🎈🎈... അമ്മ അതിമനോഹരമായി കഥ പറയുന്നുണ്ട്. ഇനിയും പുതിയ കഥകൾക്കായി കാത്തിരിക്കുന്നു❤❤.
@sidharthsuresh333
@sidharthsuresh333 Ай бұрын
Sulthan ishtaam=Sultanate Amma ishtam😍😍😍
@rajalekshmikp1711
@rajalekshmikp1711 Ай бұрын
😊😊😊
@IamPastTraveller11
@IamPastTraveller11 Ай бұрын
അമ്മയുടെ കഥയും കേൾക്കാൻ നല്ല രസമുണ്ട് ❤
@r4aamm
@r4aamm Ай бұрын
Vintage frames 💎🎞️
@ThanujaS-p3y
@ThanujaS-p3y Ай бұрын
സുൽത്താനെ✨❤️വേഗം സുഖായി വരട്ടെ. വീഡിയോസ് ഒക്കെ കുറെ കാലായി സമയം പോലെ ഒക്കെ കാണുന്നുണ്ട്. എങ്കിലും ആദ്യമായി ആണ് കമന്റ്‌ ഇടുന്നത്. കാരണം ഇത് എന്റെ വീട്ടിലും ജനിച്ച നാൾ മുതൽ ഞാൻ അറിയുന്നതും അനുഭവിക്കുന്നത് ആണ്. എന്റെ husband നോട് ഒക്കെ പറയുമ്പോ അന്തവിശ്വാസം ആണെന്ന് പറയും. അവിടെ പ്രസാദ എന്നു പറയുന്ന അച്ഛന്റെ സഹോദരി ആണ്. ഇത് പോലെ പലഹാരം എടുത്തു വയ്ക്കും. എടുത്തു വച്ചില്ല എങ്കിൽ കുട്ടികൾക്ക് എന്തെങ്കിലും കരച്ചിലോ ബുദ്ധിമുട്ടോ കാണും. അപ്പൊ ഓർമ വരും. അപ്പൊ എടുത്തു വയ്ക്കും. അത് കുഞ്ഞുങ്ങളുടെ പുതിയ dress, പലഹാരം, കുഞ്ഞിന് എന്തു വാങ്ങിയാലും അങ്ങനെ ആണ്. എന്റെ കല്യാണം കഴിഞ്ഞു അനിയത്തിക്ക് എടുത്തു കൊടുത്ത dress ഇതേ പോലെ മനസിൽ തോന്നി എടുത്തു വയ്ക്കും വരേയ്ക്കും അവളന്നു ഉറങ്ങിയിട്ടില്ല. ഉറങ്ങുമ്പോ സ്വപ്നത്തിൽ ഒരു രണ്ടു വയസൊക്കെ ഉള്ള കുഞ്ഞു വന്നു അതെ dress വലിച്ചെടുക്കും പോലെ സ്വപ്നം കാണും. ഇവള് ഉണരും. നോക്കുമ്പോ dress അതെ പോലെ താഴേക്കു വലിച്ചിട്ടേക്കുന്ന ആയി കണ്ടു. രണ്ടു മൂന്നു തവണ ആയപ്പോ ഓർമ വന്നു ഇതേ പോലെ പറഞ്ഞു എടുത്തു വച്ചു. എന്റെ കുഞ്ഞിന്റെ നൂല് കെട്ടിന് ഭക്ഷണം, പലഹാരം ഒക്കെ എടുത്തു വച്ചിരുന്നു. പക്ഷെ വൈകിട്ട് കുഞ്ഞു കരച്ചിൽ ആയി. ഹോസ്പിറ്റലിൽ കൊണ്ടോയിട്ടും med കൊടുത്തിട്ടും എല്ലാം വീട്ടില് വരുമ്പോ ആളു കരച്ചിൽ. അങ്ങനെ അച്ഛൻ തന്നെയാണ് പറഞ്ഞത് നീയൊക്കെ എല്ലാം വച്ചു. കുഞ്ഞിന് ഡ്രെസും ഓർണമെൻറ്സ് ഒക്കെ എടുത്തു വച്ചോ എന്നു. അന്ന് കിട്ടിയതിൽ ഒരു ഡ്രെസ്സും ഓർണമെൻറ്സ് എല്ലാം അതെ പോലെ എടുത്തു വച്ചു ഇത്തിരി കഴിഞ്ഞു കുഞ്ഞു കരച്ചിലും നിർത്തി കളി ഒക്കെ ആയി. ഇത് വായിക്കുന്നവർക്കും തോന്നാം അന്തവിശ്വാസം ആണെന്ന്. എന്റെ husband പോലും പറയുന്നുണ്ട്. പക്ഷെ ഇത് എനിക്കോർമ്മ വച്ച നാൾ മുതൽ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒന്നു മനസിൽ ആ ഓർമ വന്നാൽ തീരാവുന്ന കാര്യമാണ്. പക്ഷെ അവരെ അപ്പൊ ഓർക്കണം എന്നു അവരുടെ ആഗ്രഹമാണ്. ഞാനും അനിയത്തിയും ഒക്കെ ഇതേ അന്തവിശ്വാസം കേട്ടു വളരുന്നത് കൊണ്ടാണ് സ്വപ്നം കാണുന്നത് എന്നും വയ്യായിക വരുന്നത് എന്നും പറയും husband. പക്ഷെ ആൾടെ 28 ദിവസമായ കുഞ്ഞു എന്തു വിശ്വാസത്തിൽ ആണ് എന്നു അറിയില്ല. 😊 ഇപ്പൊ പുതിയ ഡ്രസ്സ്‌ മേടിക്കുമ്പോഴും ഒരു കമ്മലോ മാലയോ എന്തായാലും മേടിച്ചു വീട്ടില് വന്നു വക്കുമ്പോഴേ വിളിക്കും പ്രസാദേ എന്നു. അത്രയേ ഉള്ളു. ഇത് അന്തവിശ്വാസം ആണെങ്കിലും അല്ലെങ്കിലും ശരിക്കും ഞങ്ങളുടെ അപ്പച്ചി ആകേണ്ടിയിരുന്ന ആ കുഞ്ഞു ഞങ്ങൾക്കും പ്രസാദ എന്ന കുഞ്ഞു തന്നെയാണ്. കൊച്ചിന് വച്ചോ എന്നേ ചോദിക്കുള്ളു 🥰🥰🥰സുൽത്താനെ പോലെ തന്നെ കേട്ടിരിക്കാൻ സുഖമാണ് അമ്മയെയും. അമ്മയെ കേൾക്കാൻ ആകും ഒരു പക്ഷെ ഒരു പൊടിക്ക് മേലെ ഇഷ്ടക്കൂടുതൽ.❤❤❤❤
@apss2094
@apss2094 Ай бұрын
ഇതേ പോലെ ഒരു അനുഭവം എനിക്കും ഉണ്ട്... എന്റെ വീട്ടിൽ എന്റെ മോൾ ജനിച്ച time തൊട്ടു അമ്പലത്തിൽ ചോറ് കൊടുക്കുന്ന സമയം വരെ ഒരു മുറിയിൽ കിടക്കില്ല.. പകൽ oke കിടക്കും രാത്രി ഒരു 9.30 oke അയാൾ ഭയങ്കര കരച്ചിലും ബഹളവും മുറിയിൽ നിന്നും മാറിയാൽ കുഞ്ഞു പെട്ടന്ന് തന്നെ കരച്ചിൽ നിർത്തും.. ഒരിക്കൽ ഇതു ഉറപ്പിക്കാൻ ayit കുഞ്ഞിനെ കിടത്തി.. 9.30 ആയപ്പോൾ വാവ കരയാൻ തുടങ്ങി... പെട്ടന്ന് കുഞ്ഞിനെ room നിന്നും മാറ്റി.. But ചോറ് കൊടുത്തു കഴിഞ്ഞു യാതൊരു prblm ഉണ്ടായിട്ടില്ല.. മോൾ ആ മുറിയിൽ സുഖമായി ഇറങ്ങിയിട്ടുണ്ട്. ഇതെന്താ എന്ന് അറിയില്ല... But എന്റെ ചേട്ടന്റെ മോൻ ആ മുറിയിൽ യാതൊരു prblm ഉണ്ടായിട്ടില്ല....
@steep_deep2549
@steep_deep2549 25 күн бұрын
2:25 നിലക്കണ്ണാടി tableന് അടിയിൽ ഒരു പ്രതിമ പൂച്ച😅
@suryajithms2003
@suryajithms2003 22 күн бұрын
4:34 story starts here .
@sidharthsuresh333
@sidharthsuresh333 Ай бұрын
4:07 angu doore oral nokki irikkunnu😍👀😂😂😂🐱🐱🐱
@Creatifex_official
@Creatifex_official Ай бұрын
3:35 അമ്മയുടെ ആ ഒരു ഇഷ്ടം പോലെ, കഥ കേൾക്കാൻ ഇഷ്ടപെടുന്ന ഈ ഭൂതഗണങ്ങൾ കാത്തിരിക്കുവാണ്. 🎈
@AnandakrishnanR.G
@AnandakrishnanR.G Ай бұрын
Sultan , get well soon ❤🎈
@JackSparrowDzy
@JackSparrowDzy Ай бұрын
ചെകുത്താനെ ഭൂതഗണം ആയ ഞാൻ ഇതാണ് multiple personality disorder ചെറുപ്പത്തിൽ എവിടെയോ കേട്ട ആഗ്രഹങ്ങൾ ഒന്നും സാധിക്കാതെ പോയ ഒരു പട്ടാളക്കാൻ്റെ ഭാര്യയോട് തോന്നിയ ആരാധന
@manum4107
@manum4107 Ай бұрын
amma estam❤, ammayude voice, presentation super, ഇടക്ക് ഒക്കെ അമ്മയെ കൊണ്ട് ഒരു കഥ പറയിപ്പിക്കണെ
@keerthanaks4086
@keerthanaks4086 25 күн бұрын
Amma’s narration is lovely❤
@anjup.s.9494
@anjup.s.9494 Ай бұрын
Get well soon sulthan cheta. Welcome amma❤
@BabaV2000
@BabaV2000 Ай бұрын
സുൽത്താൻ സിനിമ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു 🎈🎈🎈
@KeiraBrunette17
@KeiraBrunette17 Ай бұрын
Enna enik athil oru role um koode🥲😮‍💨🤍
@adarshad7271
@adarshad7271 19 күн бұрын
​@@KeiraBrunette17 veg or chicken ahno?
@vipinoyaz
@vipinoyaz Ай бұрын
2:53am 🎧👣
@basithvlogs4693
@basithvlogs4693 28 күн бұрын
Amma നന്നായി കഥ പറയുന്നു ഇനിയും പറയണം❤
@SandhyaEdamana
@SandhyaEdamana Ай бұрын
അമ്മേ... 😘😘😘😘👏👏👍
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
അമ്മ സുന്ദരമായി വിവരിച്ചു❤❤
@sidharthsuresh333
@sidharthsuresh333 Ай бұрын
Sultane, sultan sugam prapikkatte health ok avuanel ee series continue cheyyane njngal bhoothaganangal valare excited and curious anu 🎈🎈🎈🎈🎈🎈🎈🎈🎈🎈
@GamerLuci.
@GamerLuci. Ай бұрын
we are really grateful to see you back sulthan
@Soyarj26
@Soyarj26 Ай бұрын
Amma yude narration valare nannayittundu kttooo🤗🤗🤗🤗❤️❤️❤️❤️❤️iniyum ee vazhi kadhayumayi varaneee 😊😊
@AnandakrishnanR.G
@AnandakrishnanR.G Ай бұрын
Sultane ❤❤❤
@tharunrajtk
@tharunrajtk Ай бұрын
Welcome back sultan & Ammaa ❤❤❤
@rajalekshmikp1711
@rajalekshmikp1711 Ай бұрын
😊😊😊
@sujithk4958
@sujithk4958 Ай бұрын
Sulthan.paranjathil cheroya vethyas.unde.....nnalum sambavum adipoli....❤❤
@PriyankaBineesh-ii5qd
@PriyankaBineesh-ii5qd Ай бұрын
❤️❤️🎈welcome
@vinodkumarvinod6502
@vinodkumarvinod6502 29 күн бұрын
കഥയമ്മ ഒരുപാട് ഇഷ്ടം 🥰👍🏻👍🏻
@Boss4844fkkks
@Boss4844fkkks Ай бұрын
സുൽത്താൻ തിരിച്ചു വരട്ടെ ❤
@febinsimon9291
@febinsimon9291 Ай бұрын
സുൽത്താൻ റസ്റ്റ് എടുക്കട്ടെ ഇനി അമ്മയുടെ കഥകൾ കേൾക്കാം
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Ай бұрын
orupad ishttam ammaaa.....orupad ishttapettu
@Surej89Vengallur
@Surej89Vengallur Ай бұрын
ഇനി സുൽത്താൻ വേണ്ട.. you are out from channel 😀😀 അമ്മ പറഞ്ഞാൽ മതി ❤😍
@nandanavinod9007
@nandanavinod9007 14 күн бұрын
Amma enth sundaram ayi anu kadha parayunth❤
@vishnuraj3615
@vishnuraj3615 Ай бұрын
Get well soon sulthaan 🎈🎈🎈 Otherwise സുൽത്താൻ്റെ അമ്മ🥰 ഞങ്ങളെ bgm ഒന്നുമില്ലാതെ ഇതുപോലെ ഓരോ അനുഭങ്ങൾ മുത്തശ്ശിക്കഥയായി പറഞ്ഞു പേടിപ്പിക്കും.......🫣
@JerinJacob-vx4gt
@JerinJacob-vx4gt Ай бұрын
Thank you amme...❤❤❤❤
@vishnuvj8086
@vishnuvj8086 Ай бұрын
Firsteyyyy ❤
@kuriakosenayar
@kuriakosenayar Ай бұрын
Good one, but not scary enough like our old sulthan...pls come back in dark mode. We miss you
@Siluveena
@Siluveena 27 күн бұрын
Get well soon Sultan ❤
@rohitkrishnan1301
@rohitkrishnan1301 Ай бұрын
Spotify sherlok homles ഇനിയും പ്രതീക്ഷിക്കുന്നു
@kyatcapture5533
@kyatcapture5533 Ай бұрын
Yeah much waiting
@MuruganK-mb1tj
@MuruganK-mb1tj Ай бұрын
Get well soon Sultan. Nice attempt by mom
@lgharmony7112
@lgharmony7112 Ай бұрын
Elarum ithil katha katha ena parayne , kalam kazhiumbo ethoru reality um katha ay marum..ee nammalum kalam kazhiyumbo oru katha mathram .❤
@SocialistSociopathPK442
@SocialistSociopathPK442 Ай бұрын
നേരത്തെ ഞാൻ പോഡ്കാസ്റ്റിൽ കണ്ടിരുന്നു
@harikumar-uz6lt
@harikumar-uz6lt Ай бұрын
അമ്മേ നന്നായി വിവരിച്ചു ❤️
@rahulrameshkadavil1860
@rahulrameshkadavil1860 29 күн бұрын
Shyee nte Ammumede sound 🙂💖
@TOPANGLE-g6e
@TOPANGLE-g6e 29 күн бұрын
സുൽത്താൻ ❤️
@techborntallenter8058
@techborntallenter8058 Ай бұрын
ഇനി അമ്മ പറയട്ടെ....🎈
@AswinVin
@AswinVin Ай бұрын
🎉 WELCOME BACK 🎉
@lakshmianil1557
@lakshmianil1557 Ай бұрын
❤🎈
@MariyaCSali
@MariyaCSali Ай бұрын
Hope you are doing well. Get well soon ❤
@RINASRASHEED
@RINASRASHEED Ай бұрын
Amma ❤❤❤❤
@vipinmampully
@vipinmampully Ай бұрын
Get well soon
@Anonymous.member6
@Anonymous.member6 Ай бұрын
Get well soon bro ❤
@irshadwdr6753
@irshadwdr6753 Ай бұрын
Welcome back 😊
@kannanemoo910
@kannanemoo910 Ай бұрын
Get well soon ❤🎈
@GMG_Gopi
@GMG_Gopi 28 күн бұрын
👌👌
@sarathinsight972
@sarathinsight972 Ай бұрын
Get well soon❤
@niyas1419
@niyas1419 28 күн бұрын
😍😍😍😍😍😍😍
@akhilr1796
@akhilr1796 Ай бұрын
🌺🩵സൂപ്പർ അമ്മേ 🩵🌺
@sibinbenzine7631
@sibinbenzine7631 Ай бұрын
Super
@IamPastTraveller11
@IamPastTraveller11 Ай бұрын
Get well soon ❤
@adarshs9337
@adarshs9337 Ай бұрын
സുൽത്താനെ വീട്ടിൽ സ്വർണം ഉണ്ടല്ലേ അതുകൊണ്ട് സ്റ്റോറി തേടി നാട്ടിൽ പോകണ്ട😅
@gamea9g349
@gamea9g349 Ай бұрын
When you wake up in the abyss take a look at the light you will be in the heaven of your mind it will wake you up to the real world - god
@Therealalby
@Therealalby Ай бұрын
🎈🎈🎈🎈🎈boothams on the way
@harikrishnan1633
@harikrishnan1633 Ай бұрын
Make a video of the "beamount siblings disappearance" case
@kailasajay3375
@kailasajay3375 Ай бұрын
sultan story @11 segment restart cheyooo
@harikrishnan1633
@harikrishnan1633 Ай бұрын
Explain the story of "DB Cooper"
@fahadchintha8878
@fahadchintha8878 Ай бұрын
✌️
@jayeshrajan8881
@jayeshrajan8881 Ай бұрын
Sulthane ipol health engane undu...sugam aayo ?
@pavampattukari
@pavampattukari Ай бұрын
സുഖമായി വരുന്നു 🎈
@jayeshrajan8881
@jayeshrajan8881 Ай бұрын
@pavampattukari sulthane thirakkiyennu parayane chechi...😇
@sketchlikeme-n3h
@sketchlikeme-n3h Ай бұрын
​@@pavampattukarihi mam,youre his wife the teacher, he's really awesome❤
@mammattykutti
@mammattykutti Ай бұрын
എനിക്കും ഇതുപോലെ പല വലിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പണ്ടുള്ള കാര്യങ്ങളൊക്കെ ആരോട് പറയാനാണ്?
@sanooppavi5947
@sanooppavi5947 Ай бұрын
Sulthan out Amma in❤️❤️
@sangeethsoman8447
@sangeethsoman8447 Ай бұрын
Chill kadhaaa💀
@Butterfly-h6q
@Butterfly-h6q Ай бұрын
🎈🎈🎈
@athirak540
@athirak540 Ай бұрын
❤❤❤
@abhiramudayakumar8812
@abhiramudayakumar8812 Ай бұрын
Ok aaayo ippo
@shabnamsurendran7235
@shabnamsurendran7235 Ай бұрын
Raji Teacher...!
@AparnaMp-ed4hs
@AparnaMp-ed4hs Ай бұрын
Eagle tatoo❤
@Shutterrider
@Shutterrider Ай бұрын
🎈🎈🎈🥰
@sameerk
@sameerk Ай бұрын
ഒരു മുത്തശ്ശിക്കഥ പോലെ
@abhi-ns4fr
@abhi-ns4fr Ай бұрын
🫀🎈
@ZoyaKhan-pd4zi
@ZoyaKhan-pd4zi Ай бұрын
Kettirikkan thonnum.. Iniyum venam ammede kadha
@ZoyaKhan-pd4zi
@ZoyaKhan-pd4zi Ай бұрын
Thakazhiyude pattalakkaran enna story orma vannu. Athilum narayani avale kalyanam kazhicha pattalakkaran dutykk poyitt yudhathil marikkum....
@mammattykutti
@mammattykutti Ай бұрын
നമ്പർ ഇവിടെ കൊടുത്തിട്ടുണ്ടെങ്കിൽ മോനോടു പറയാമായിരുന്നു.
@anoopjayachandran3996
@anoopjayachandran3996 Ай бұрын
🎈🎈🎈🎈🎈🎈🎈🎈
@tharunrajtk
@tharunrajtk Ай бұрын
Sultan ne yenthaa pattiyath 😢
@sidharthsuresh333
@sidharthsuresh333 Ай бұрын
Sound😢
@eldhosemp3473
@eldhosemp3473 Ай бұрын
ഇയാള് എവിടെ ആയിരുന്നു രണ്ടു മുന്ന് ആഴ്ച ആയി അന്വേഷിച്ചു നടക്കുന്നു
@nikhilkerala5599
@nikhilkerala5599 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreepriyanks
@sreepriyanks Ай бұрын
😊👌
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
😱5 TERRIFYING HORROR STORIES | DARKMODE ©BeyporeSultan Vlog
15:46
Beypore Sultan
Рет қаралды 129 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН