അടുത്ത അമ്പലത്തിൽ വായിക്കാൻ പോകും. പക്ഷെ ഇത്ര വ്യക്തമായ വായന കേട്ടിട്ടില്ല. അറിയാവുന്നവർ വേഗം വായിച്ചു പോകും. അവരുടെ കൂടെ വായിക്കാൻ കിട്ടില്ല. ഒരുപാട് ഉപകാരം മോളെ ഇനി ഇതിനോടൊപ്പം വായിച്ചു പഠിക്കും. എന്നും ഗുരുവായൂരപ്പൻ കൂടെയുണ്ടാവും 🙏🙏🙏🙏🌹🌹🌹
@SheebaVenugopal-xt2cyАй бұрын
ഞാൻ എന്നും കേൾക്കും കേട്ടു പഠിക്കും ഹരേ കൃഷ്ണ 🙏🙏
@sathyabhamabharghavan92582 ай бұрын
ഹരേകൃഷ്ണ 🌿🌿🙏മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഞാൻ പഠിക്കാൻ തുടങ്ങിയപ്പോ ൾ ആണ് ഇതു കണ്ടത് വളരെ ഉപകാരം 🙏🙏ഭഗവാന്റെ നാമത്തിൽ നന്ദി അറിയിക്കുന്നു
@vogue_n_hemdesignsКүн бұрын
നന്നായി വായിക്കുന്നുണ്ട്, കേൾക്കുന്നവർക്ക് പഠിക്കാനും സുഖം നന്നായിട്ടുണ്ട് ❤🙏🙏🙏thank you
@RadhaKrishnac.r4 ай бұрын
ടീച്ചർ ഞാൻ സൗദിയിൽ നിന്നാണ് രണ്ടുദിവസമായിട്ടുള്ള ഞാൻ ടീച്ചറുടെ പാരായണം കേൾക്കുന്നത്.. മനസ്സിലാവുന്നുണ്ട് വളരെ നല്ലത് ഓം നമോ ഭഗവതേ വാസുദേവായ... 🌹🌹🌹
@Bindhu-e2zАй бұрын
ഹരേ കൃഷ്ണ 🙏🙏🙏 1 to 15 dasakam വളരെ എളുപ്പം പഠിക്കാൻ കഴിഞ്ഞു ഒരു പാടു നന്ദി സ്ക്രീൻ നോക്കി വായിക്കാനും കൂടാതെ പേജ് മറക്കാതെ തന്നെ എളുപ്പം പഠിക്കാൻ കഴിഞ്ഞു
@salinimadhu414327 күн бұрын
❤ valare santhosham...ishtaai
@vijayalakshmij22443 ай бұрын
വായിക്കാൻ അറിയാത്തവർക്ക് പഠിക്കാൻ പറ്റിയ വായനയാണ്. നല്ല വായന🙏🙏🙏🙏
@mohanannair5187 ай бұрын
ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@BeenaSahadevanАй бұрын
Visathamayi vayikkan pattiyappol orupadu santhosham ningalku iniyum ithupole paranju kodukkam daivam anugrahikatte hare Krishna God bless you and all
@lekhses24 күн бұрын
വളരെ നന്നായിട്ടുണ്ട്, വായിക്കാൻ പഠിക്കണമെന്ന് ഇപ്പോൾ തോന്നുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@snehacholakkal4369Ай бұрын
നന്നായിട്ടുണ്ട്. നന്നായി മനസ്സിലാകുന്നുണ്ട്🙏
@ak_gamer6303Ай бұрын
ഭാഗ്യവതിയാണ്... അമ്മേ നിങ്ങൾ... 😊എത്ര മധുരമായിട്ടാണ് വായിക്കുന്നത്... ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നല്ലാതെ മറ്റെന്താണ് പറയുക....... എല്ലാവർക്കും കിട്ടില്ല ഈ ഒരു ഭാഗ്യം... ഇത് കേൾക്കുമ്പോൾ,ഭക്തി ഇല്ലാത്തൊരാൾക്ക് പോലും ഭാഗവാനോട് ഭക്തി ഉണ്ടാകും... 🙏🏻🙏🏻🙏🏻
@deepthipraveenmanamthodi759328 күн бұрын
ഹരേ കൃഷ്ണ 🙏🏻
@PrabhavathiD-u5t7 ай бұрын
വളരെ നന്നായിട്ടുണ്ട്, എളുപ്പം മനസ്സിലാവുന്ന അവതരണം
@subhadrawarrier34826 ай бұрын
Now I wanted ദശകം 17
@subhadrawarrier34826 ай бұрын
എനിക്കും വളരെ സന്തോഷം തോന്നുന്നു.
@valsalakumaribvalsalakumar11465 ай бұрын
ശരിയാണ് ❤️🙏❤️
@jalajakumari30164 ай бұрын
കൂടെ ചൊല്ലാൻ സാ ധി ക്കുന്നുണ്ട് 🙏🌷നല്ല അവതരണം 🌷
@NidhinJayakumar-u8z4 ай бұрын
നന്നായി മനസ്സിലാവുന്നുണ്ട് ഒരുപാട് നന്ദി ടീച്ചർ 👍👍🥰🥰🥰🙏🙏🙏🙏
@santhaprathapan68826 ай бұрын
Super deepthi❤❤ഞാനന്നും kelkkunnundu. മോളുടെ വായന കേട്ടാണ് ഞാൻ കുറച്ചെങ്കിലും vayikyan പഠിക്കുന്നത്. ഒരുപാട് നന്ദി മോളെ ❤❤❤❤
@nandhusam22286 ай бұрын
, മോളുടെ നാമജപം വളരെ നന്നായിട്ടുണ്ട്
@Bindhu-e2z5 ай бұрын
ഓം നമോ നാരായണായ 🙏🙏🙏 ദീപ്തി മോളെ വളരെ നല്ല അവതരണം പഠിക്കാൻ വേഗത്തിൽ കഴിയുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@sreejithc4124Ай бұрын
വളരെ നന്നായിട്ടുണ്ട് വായന കേൾക്കുന്നത് വായന കേൾക്കാൻ 15 വരെയുള്ളത് കേൾക്കാൻ പറ്റുന്നുള്ളൂ നൂറു വരെയുള്ള ശ്ലോകം ചൊല്ലിയിട്ടാ നന്നായിരുന്നു
കേള്‍ക്കാന്‍ നല്ല രസമുണ്ട് ഞാനുംsreemannarayaneeyam ഇടുന്നു
@shajinavenkatesh596428 күн бұрын
Hare Krishna 🙏 thank you so much🙏
@SaliniRamesh-o3r7 ай бұрын
Hare krishna❤❤.Thanku..molaa❤❤❤❤
@sushilanair52716 ай бұрын
Super Depetti mola. God bless you. 3:12
@indirab0menon9477 ай бұрын
ഓം നമോ ഭഗവതെ വാസുദേവായ 🙏🏻
@valsalakumaribvalsalakumar11465 ай бұрын
ഇഷ്ടായി മോളേ ❤️നല്ല അവതരണം 👍❤️🥰❤️
@UmaUmamurali4 ай бұрын
വളരെ നന്നായിട്ടുണ്ട്
@MiniSenthilkumar4 ай бұрын
നല്ല വണ്ണം മനസ്സിലാകുന്നുണ്ട്. ഓൺലയിൻ ക്ലാസ്സ് പഠിപ്പിക്കുമോ പഠിക്കാൻ ആഗ്രഹം ഉണ്ട്
@lathikasoman59134 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️❤️
@eswarik.p.v.14084 ай бұрын
Nannayittundu
@radhachandran85604 ай бұрын
വളരെ നന്നായിട്ടുണ്ട് 🙏🏻
@DheeranPonnarasery7 ай бұрын
HARE KRISHNA 🙏🙏🙏🙏OM NAMO BAGAVATHE VASUDEVAYA 🙏🙏🙏🙏🙏🙏🙏🙏
@rugminikp52447 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@mohanannair5187 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@sankar.m.p62927 ай бұрын
Deepthy thank you ellam cholli thannathinu🙏🙏🙏🙏😍😍😍😍
@geethavijay46983 ай бұрын
Congratulations
@SreeleelaLeelaleela7 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤️👌
@sobhanameleveettil94907 ай бұрын
Sarvathra govindha namasamkeerthanam govindha hari govindha 🙏
@SemonNk5 ай бұрын
എനിക്ക് വളരെ ഇഷ്ടമായി
@SheelaMurali-c6n5 ай бұрын
Hare Krishna🙏🙏🙏
@lathachandrasekharan54267 ай бұрын
Thank you 👍❤🙏
@prabijamp72113 ай бұрын
Hare krishna❤
@VijayaLakshmi-x8h5 ай бұрын
മനസ്സിലാവുന്ന രീതിയിൽ വായിച്ചിട്ടുണ്ട്
@renuka3385 ай бұрын
Geetha govindham ethupole padippikkamo
@Mini-b3z4 ай бұрын
Super ayirunnu Deepthikkutti
@sreelethakc90067 ай бұрын
ഓം നമോ ഭഗവത് വാസുദേവായ നമോ നമ:
@shymadp7023 ай бұрын
Guruvayur appan anugrahikkatte
@jayakamalasanan90085 ай бұрын
❤ മനോഹരം
@sulochana54722 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@sunithathanadankaladharan10784 ай бұрын
നമസ്കാരം 🙏💞 ഞങ്ങളും ഞങ്ങളുടെ അമ്പലത്തിൽ വായിക്കാൻ പോവും പക്ഷേ ഇത്രയും സ്പഷ്ടമായി ആവില്ല എന്നും ഇനി ഇവിടെ കേട്ട് കേട്ട് ഞാനും പഠിക്കും ഒരുപാട് നന്ദി 🙏💞
@parvathyunnikrishnan96967 ай бұрын
Guruvayurappa Saranam 🙏
@prameelabose27627 ай бұрын
Thanks 😊
@GeethaSomasekharanАй бұрын
🙏🙏🙏🙏🙏👏👏
@rugminiamma49554 ай бұрын
Hare Krishna 🎉
@SreekumariI4 ай бұрын
നല്ലത് ആയിട്ടുണ്ട് മോളെ
@sukumaranpn23387 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🌹🌹🙏🏻🙏🏻🙏🏻🙏🏻
@sobhakumarisarada79647 ай бұрын
ഹരേ കൃഷ്ണാ..... 🙏🙏🙏🙏
@lakshmikrishnan58167 ай бұрын
Om Namo Bhagavate Vasudevaya 🙏🏼🙏🏼🙏🏼🙏🏼🙏🏼
@prameelaprp8199Ай бұрын
🙏🙏🙏🙏🙏
@ramaniunnikrishnan63017 ай бұрын
Eee 15dasakathinde saramsam churuki paraumo
@shobhanakrishnan4087 ай бұрын
Harekrishna 🙏
@abhilashnair28767 ай бұрын
Om namo bagavathe vasudevaya om namo narayanaya 👏
@SobhaVijayan-gf3km7 ай бұрын
Hare krishna
@arulv99143 ай бұрын
Haree krishna
@jayalakshmib39072 ай бұрын
Om namo. Vasudevaya 🙏🙏🙏🙏
@girijam1554Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambilisuresh30133 ай бұрын
മോളെ ഇതുപോലെ ബാക്കിയുള്ള പത്തോ പതിനഞ്ചോ ദശകങ്ങൾ കൂടിഒരുമിച്ച് ചൊല്ലിഇടണേ. നൂറു ദശകവും ചൊല്ലിയിടണേ 🙏🙏❤️. ദിവസവും ചൊല്ലി പഠിക്കാൻ ആണ്
@deepthipraveenmanamthodi75933 ай бұрын
തീർച്ചയായും. ഹരേ കൃഷ്ണ 🙏🏻
@geethavijayan17193 ай бұрын
OM NAMO NARAYANAYA
@satheeshbabu67614 ай бұрын
Krishna guruvayurappa
@sushamasurendran54483 ай бұрын
🙏🙏🌹🌹
@ambikakp31312 ай бұрын
🙏🏼🙏🏼👌🏼👌🏼
@vinodareekara74575 ай бұрын
ഹരേകൃഷ്ണാ...❤❤❤❤
@seemaarchicot16567 ай бұрын
ഹരേ കൃഷ്ണ 🙏♥️🙏
@vrindanair58675 ай бұрын
ദശകം 15മുതൽ അവസാനം വരെ ചൊല്ലി ഇടുമോ കുട്ടി 🙏❤
@eswaryunnikrishnan93277 ай бұрын
Very.good.god.bless.you
@shylajaraghavan67927 ай бұрын
Hare Krishnaaa 🙏🙏🙏♥️
@mukundannair63387 ай бұрын
Hare Krishna. Hari om 🙏
@girijasundar52734 ай бұрын
❤❤❤
@NishaUnni-z4s2 ай бұрын
Naraayana
@sumiajeesh424118 күн бұрын
നാരായണിയം ചെല്ലുമ്പോൾ മുഴുവൻ ദശകം ചൊല്ലാണമോ
@sulochana54722 ай бұрын
ഹരേ കൃഷ്ണാ
@bhavanikutti96577 ай бұрын
ഓം നമോ നാരായണ ❤❤🙏🙏
@rugminiamma49556 ай бұрын
Naan thettu koodathe prayan .padehhu Challan padikkanam omnamo Narayana. Namo
@lathaanil86166 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏
@rejimolpr47214 ай бұрын
ദേവീ മഹാത്മ്യം കൂടീ പാരായണം ചെയ്ത് തരാമോ?
@SemonNk5 ай бұрын
ഇത് കേട്ടപ്പോൾ എനിക്കും കഴിയും ഇതുവരെഇത് കേൾക്കാൻ കഴിഞ്ഞില്ല എല്ലാ ഭഗവൽ നിശ് ച യം
@sreeharia84406 ай бұрын
ഹരേ കൃഷ്ണ 🙏🙏
@Bindhu-e2z4 ай бұрын
നാരായണീയം ജപിച്ചു തുടങ്ങിയാൽ ഇടക്ക് വച്ചു നിർത്താൻ പാടു ഉണ്ടോ? സഹസ്ര നാമം ചെല്ലുന്നത് പോലെ ആണോ? ദശകം 1 ഒരു ദിവസം 2 അടുത്ത ദിവസം അങിനെ ചെല്ലാൻ പാടു ഉണ്ടോ? ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു വളെരെ നല്ല അവതരണം നന്നായി പഠിക്കാൻ കഴിഞ്ഞു ടീച്ചർ ന്നു നല്ലത് വരട്ടെ ❤️❤️❤️❤️
@deepthipraveenmanamthodi75934 ай бұрын
നാരായണീയം ജപിക്കുന്നതിന് അങ്ങനെ ഉള്ള ചിട്ടകൾ ഒന്നുമില്ല എന്നാണ് എന്റെ അറിവ്. ഹരേ കൃഷ്ണ
@SavithriM-jt3li6 ай бұрын
ഹരേ കൃഷ്ണ❤❤
@bindhuj60253 ай бұрын
ഓം നമോ ഭഗവതെ വാസുദേവയ
@saraswathyraman60527 ай бұрын
Om namo Bhagavathe Vasudevaya 🙏🙏🪷🪷🌿🌿
@vasanthykunnappilly285512 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️
@sushamaunnikrishnan15096 ай бұрын
രാധേ കൃഷ്ണ 🙏
@sulochanakp11826 ай бұрын
താങ്ക്യൂ ഇങ്ങെനെ ഒരു വീടോയി ഇട്ടദിന്ന്
@sivanvk25836 ай бұрын
ഓം നമോ ഭഗവതേ വാസുദേ വായ
@minibabu30507 ай бұрын
ഓം നമോ നാരായണ 🙏🏻🙏🏻🙏🏻
@bindhum8493 ай бұрын
Kurachukoodi slow akkamo
@ushapremkumar73247 ай бұрын
🙏🙏❤
@indiraarundhatirkrishna24267 ай бұрын
🙏🙏🙏🙏
@santhaprathapan68826 ай бұрын
മോളെ ഒന്ന് നേരിട്ട് കാണാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. ഗുരുവായൂർ അംബലനടയിൽ അതു സാധിക്കും എന്ന് കരുതുന്നു😊😊❤❤
@deepthipraveenmanamthodi75936 ай бұрын
ഗുരുവായൂരപ്പൻ അതിനുള്ള അവസരം ഒരുക്കിത്തരട്ടെ. ഹരേ കൃഷ്ണ 🙏🏻