നാരായണീയം ചൊല്ലാൻ പഠിക്കാം ദശകം 1 ശ്ലോകം 4, 5& 6

  Рет қаралды 83,963

Deepthi Praveen Manamthodi

Deepthi Praveen Manamthodi

Күн бұрын

Пікірлер: 629
@devarockzzz1871
@devarockzzz1871 Жыл бұрын
ഭഗവാൻ ആണ് എന്നെ ഈ ചാനലിലേക്ക് എത്തിച്ചത് ഒരു സുകൃതം ആയി കരുതുന്നു പ്രത്യേകിച്ചും ഈ ഏകാദശി ദിനത്തിൽ നാരായണീയം പഠിക്കുവാൻ സാധിച്ചതിൽ ഭാഗവാനോട് നന്ദി പറയുന്നു. ഹരേ കൃഷ്ണാ
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ🙏🏻
@sheejasurendran7472
@sheejasurendran7472 7 ай бұрын
Ennyum
@shylas2444
@shylas2444 6 ай бұрын
Omnmopgvthavasudavaya
@sukumarak4594
@sukumarak4594 3 ай бұрын
👌👌👌🙏
@radhapnair5121
@radhapnair5121 Жыл бұрын
പഠിക്കാൻ വളരെ എളുപ്പവും നല്ല ഈണത്തിൽ ചൊല്ലാനും കഴിയുന്നുണ്ട്. ഒരുപാട് നന്ദി 🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@priyakrishnakumar6909
@priyakrishnakumar6909 Жыл бұрын
നമസ്ക്കാരം🙏 നാരായണീയം പഠിക്കണം എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു.. ഭഗവാൻ തോന്നിപ്പിച്ചത് കുട്ടിയേ എല്ലാ അനുഗ്രഹവും ഉണ്ടാവും. ദശകം 100 വരെ പഠിപ്പിച്ച് തരാൻ സാധിക്കട്ടെ🙏🙏
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@lathakumarilatha4021
@lathakumarilatha4021 21 күн бұрын
എത്ര വായിച്ചാലും കേട്ടാലും മതിയാകാത്ത ഒന്നാണ് നാരായണീയം, മോൾക്ക് ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ, കുടുംബത്തിനും, ❤️❤️👏👏🙏
@balathilak52
@balathilak52 26 күн бұрын
ഭാഗ്യം ചെയ്ത കുട്ടി. ഇത് വായിക്കാനും ഇങ്ങനെ പറഞ്ഞു തരാനും തോന്നിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഭഗവാന്റെ അനുഗ്രഹം എപ്പോഴും എവിടെയും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. ഹരി ഗോവിന്ദ നാമം സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ ❤❤❤
@jayasreenair5773
@jayasreenair5773 Жыл бұрын
🙏ഹരേ കൃഷ്ണാ🙏 വളരെ നന്ദി.. ഒരുപാട് നാളായി നന്നായി വായിക്കാൻ പഠിക്കാൻ മോഹിച്ചിട്ട്...ഇപ്പോൾ താങ്കളിലൂടെ അതു സാധിച്ചു. നന്നായി മനസ്സിലാകുന്നുണ്ട്.കണ്ണൻ അനുഗ്രഹിക്കട്ടെ.
@somakumarirajamma4310
@somakumarirajamma4310 2 ай бұрын
🙏🏻🙏🏻🙏🏻
@SudhamaniAmma
@SudhamaniAmma Ай бұрын
ഞാൻ നാരായണീയം പഠിച്ചിട്ടില്ല ദിവസവും രാവിലെ ചെല്ലും, എനിക്ക് വളരെ ഉപകാരപ്രദമായി ഇത്.🙏👍
@lathapadmakumar2167
@lathapadmakumar2167 Жыл бұрын
തീർച്ചയായും മോളെ ഭഗവാന്റെ അനുഗ്രഹം തന്നെയാണ് ഇത് അപ്‌ലോഡ് ചെയ്യാൻ തോന്നിച്ചത് ഞാൻ ഏകാദശിക് നാരായണീയ്യം 100ദശകവും വായിച്ചു. അന്ന് തോന്നി ഇത് ആരെങ്കിലും ഒന്ന് പഠിപ്പിച്ചു തന്നെങ്കിൽ എന്ന്. എന്റെ heartful blessings 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@geethaprakash5962
@geethaprakash5962 Жыл бұрын
ഹരേ കൃഷ്ണ
@ashanarayanan4430
@ashanarayanan4430 Жыл бұрын
Hare krishna.
@ushanair9005
@ushanair9005 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@maheshdb3214
@maheshdb3214 Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ❤❤❤❤❤🪔🪔🪔🪔🪔🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🪔🪔🪔🪔🪔
@lathachandran6719
@lathachandran6719 Ай бұрын
നാരായണീയം വായിച്ചു പഠിക്കാൻ ഒത്തിരി ഇഷ്ടം ആണു വായിക്കുന്ന ഇടത് പോയി നോക്കി നിൽക്കും ഇങ്ങനെ എങ്കിലും കേൾക്കാൻ പറ്റുന്നത് ഉപകാരം ആയി 🙏🙏🙏🙏🙏
@ChanjalaAsokhanChanjalaAsokhan
@ChanjalaAsokhanChanjalaAsokhan Жыл бұрын
ഭഗവാന്റെ അനുഗ്രഹം മോൾക്ക്‌ എപ്പോഴും ഉണ്ടാവട്ടെ .
@ushakumarikumari3585
@ushakumarikumari3585 Жыл бұрын
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ.... 🙏🏻🙏🏻🙏🏻🙏🏻🌹🌹ഗുരുവായൂരപ്പാ..കൂടെ. എപ്പോഴും ഉണ്ടാ വണെ..... .. ..
@radhamahadhevan2047
@radhamahadhevan2047 Жыл бұрын
നാരായണീയം കേൾക്കാൻ സാധിച്ചു സന്തോഷം 🙏
@devayaniunnikrishnan4074
@devayaniunnikrishnan4074 10 ай бұрын
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഭഗവാൻ്റെ അനുഗ്രഹം നിറഞ്ഞുണ്ടാവട്ടെ!
@SasikalaMarathil
@SasikalaMarathil Ай бұрын
കൃഷ്ണ ആ നും ഗ്രേ ഹി കനെ 🙏🙏
@lakshmiikkara4760
@lakshmiikkara4760 Жыл бұрын
തീർച്ചയായും നല്ലൊരു തുടക്കം 🙏നാരായണീയം പുസ്തകം, അതിലെ വരികൾ കാണിക്കുമ്പോൾ തലതിരിഞ്ഞാണ് കാണുന്നത്. ഒന്നുകിൽ എഴുതി കാണിക്കുക or ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യുക. ശ്രദ്ധയിൽ പെടുത്തിയെന്ന് മാത്രം.നാരായണ നാരായണ 🙏
@sainas500
@sainas500 Жыл бұрын
കൃഷ്ണന്റെ കൃപ എന്ന് വേണം പറയാൻ നാരായണീയം എന്നും വായിച്ചു പഠിക്കണം എന്നുള്ള ആഗ്രഹം ഇപ്പോൾ സാധിച്ചു അതിനു വളരെ ഏറെ നന്ദി
@Arj-styles-2.O
@Arj-styles-2.O Жыл бұрын
ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏സർവം ശ്രീ കൃഷ്ണാർപ്പണമ സ്തു ❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🙏🙏
@rekhasathyan693
@rekhasathyan693 Жыл бұрын
ഗീതാഗോവിന്ദവും ഇതുപോലെ ചെയ്യണം ഞങ്ങളെപ്പോലുള്ളവർക്കു എളുപ്പം മനസ്സിലാവുണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@vijayalakshmiviju9665
@vijayalakshmiviju9665 8 ай бұрын
എല്ലാ weekkilum ഭഗവാനെ കാണാൻ പോവാറുണ്ട്... എന്റെ ഭഗവാൻ തന്നെയാണ് ഈ വീഡിയോ കാണാൻ തോന്നിച്ചത് 🙏🙏🙏🙏
@reenasasi9103
@reenasasi9103 Жыл бұрын
വരികൾ കാണിച്ചുകൊണ്ട് പറഞ്ഞിരുന്നെങ്കിൽ നാരായനീയം ഇല്ലാത്തവർക്ക് ഉപകാരമായേനെ 🙏🏻ഹരേ കൃഷ്ണ 🙏🏻
@indirakeecheril9068
@indirakeecheril9068 Жыл бұрын
Oru "sreemannaraayaneeyam"" book udan vangu ... Guruvayurappaaa edition und
@vijayalakshmipournami2679
@vijayalakshmipournami2679 3 ай бұрын
നമസ്കാരം വളരെ കാലമായി ആഗ്രഹിക്കുന്നു നാരായണീയം തെറ്റ് കൂടാതെ ചൊല്ലുവാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്
@gangalovejoy1350
@gangalovejoy1350 Жыл бұрын
നമസ്തേ ദീപ്തി ഞാൻ കുറെ നാളായി അർഥം അറിഞ്ഞു ചൊല്ലുവാനും ഇത് ഈണത്തിൽ ചൊല്ലുവാനും പഠിക്കാമെന്നും പറഞ്ഞ് ഓരോരുത്തരോടും ചോദിക്കുന്നു ഇപ്പോഴായിരിക്കും സമയമായത് നന്ദി deepthi ഞാനും ഉണ്ട് കൂടെ 🙏🙏🙏🌹❤️
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
നമുക്ക് ഒരുമിച്ചു ചൊല്ലാം 😊
@SUJAYAPONNU
@SUJAYAPONNU Жыл бұрын
ഞാൻ അഗ്രിച്ചിരുന്ന സമയം തന്നെ എനിക്ക് കണ്ണൻ സാധിച്ചു തന്നു. ഹരേ രാമ... ഹരേ കൃഷ്ണ.....
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@ambijayaram7194
@ambijayaram7194 6 ай бұрын
ഭഗവാൻ മുന്നിൽ ഇരുന്നു പറഞ്ഞു തരുന്നത് പോലെ തോന്നുന്നു ഒത്തിരി ഇഷ്ട്ടായി
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 5 ай бұрын
ഹരേ കൃഷ്ണ 🙏🏻
@ushasushas3885
@ushasushas3885 Жыл бұрын
ഒരുപാട് സന്തോഷം മോളെ ഇങ്ങനെ ഒരു ഉദ്യമം തോന്നിയത് നന്നായി. ഞങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാക്കാമല്ലോ ഒരുപാട് നന്ദി ❤
@vidyashainu1664
@vidyashainu1664 8 ай бұрын
Thank you very much 🙏
@lalithamurali6562
@lalithamurali6562 Жыл бұрын
Guruvauvaurappantae anugrh illa molanu ❤harae നാരായണ ❤
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@Bindhu-e2z
@Bindhu-e2z 5 ай бұрын
കൃഷ്ണ 🙏🙏🙏🙏 നല്ല അവതരണം പഠിക്കാൻ കഴിയുന്നു സഹസ്ര നാമം പഠിച്ചു ഇനി ശ്രീകൃഷ്ണ കർണാമൃതം പഠിക്കാൻ ആഗ്രഹം ഉണ്ട് മോൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️❤️❤️
@roshnajagan2611
@roshnajagan2611 Жыл бұрын
അവതരണം വളരെ ലളിതമാണ്. നന്നായിട്ടുണ്ട്🙏👍
@premanp7806
@premanp7806 10 ай бұрын
🙏🙏🙏
@omanav3460
@omanav3460 9 ай бұрын
ഭയങ്കര ആഗ്രഹമായിരുന്നു നാരായണീയം പഠിക്കണമെന്ന് സാധിച്ചതിന് നന്ദി
@sindhuindukumarsindhuinduk529
@sindhuindukumarsindhuinduk529 Жыл бұрын
ഓം നമോ നാരായണായ ഞാൻ നാരായണീയം പഠിച്ചിട്ടില്ല എൻ്റെ മനസ്സിൻറെ ആഗ്രഹം കൊണ്ട് ദിവസവും രാവിലെ ഒന്ന് രണ്ടു ദശകം വീതം വീട്ടിൽ ഇരുന്നു ചൊല്ലുന്നുൺട് അതിന് ഈ ക്ളാസ് എനിക്ക് ഒരുപാട് സഹായമാകും.
@sobhasobha2299
@sobhasobha2299 Жыл бұрын
എന്റെ വലിയ ഒരാഗ്രഹം ആണ് സാധിക്കട്ടെ 🙏🏾🙏🏾🙏🏾
@karthikadeepam268
@karthikadeepam268 Жыл бұрын
നാരായണീയം പഠിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു ഇപ്പോൾ ഇത് കേട്ട് ഞാൻ പഠിക്കാൻ തുടങ്ങി വളരെ നന്ദി സഹോദരി🙏🙏
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@karthikadeepam268
@karthikadeepam268 Жыл бұрын
ഹരേ കൃഷ്ണാ
@girijaradhakrishnananofficial
@girijaradhakrishnananofficial Жыл бұрын
ഇങ്ങനെ പഠിക്കാൻ അവസരം ഉണ്ടാക്കിത്തന്നതിന് മോളോടും ഭഗവാനോടും നന്ദി പറയുന്നു,,
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@sreekumarigopinath3750
@sreekumarigopinath3750 5 ай бұрын
Om Namo bhagavathe vasudevaya. Krishna Guruvayoorappa Saranam 🙏🙏🙏
@nirmalaprasad7250
@nirmalaprasad7250 Жыл бұрын
🙏🙏🙏🙏 ഓം ശ്രീ നാരായണായ നമഃ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hemalathak.c7271
@hemalathak.c7271 Жыл бұрын
ഓം നമോ നാരായണാ ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏❤❤❤
@sujavijayakumar4881
@sujavijayakumar4881 Жыл бұрын
Hare Krishna Hare Krishna Krishna Krishnaa Hare Hare Hare Rama Hare Rama Rama Rama Hare Hare🙏
@leenaanandan2415
@leenaanandan2415 Жыл бұрын
🙏🌹 ഗുരുവായുരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@pushpajames8886
@pushpajames8886 Жыл бұрын
ഞാൻ രണ്ടു വീഡിയോസ് മാത്രം കണ്ടുള്ളു. ഇതിൽ 5 ദശകം മാത്രമേ ആയിട്ടുള്ളു. ക്ലാസ്സുകൾ നന്നായിട്ടുണ്ടു. നല്ലപോലെ മനസ്സിലക്കുന്നു.വളരെ നന്ദിയുണ്ട്.
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@devasreedeepkrishna5252
@devasreedeepkrishna5252 Жыл бұрын
Njan ennum manasil vicharikkum aarenkilum narayaneeyam padippichirunnu enkil ennu bhagavan Athu kettu.hare Krishna 🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@shobanavm
@shobanavm Жыл бұрын
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
@vasanthyvasanthyrajan5700
@vasanthyvasanthyrajan5700 5 ай бұрын
🙏🏻 ഞാനും ചൊല്ലും ന്നുണ്ട് നല്ല ശബ്ദമാണ് ട്ടോ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
@meeraajith-z7f
@meeraajith-z7f Жыл бұрын
നല്ല അവതരണം ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@dakshayanibhaskaran3590
@dakshayanibhaskaran3590 Жыл бұрын
ഞാൻ നാരിയണീയം എങ്ങിനെ പഠിക്കാം എന്ന് വിചാരിച്ചിരിക്കയായിരുന്നു ഒരുപാട് സന്തോഷം മോളെ ❤
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@kamalasomanadhan3567
@kamalasomanadhan3567 Жыл бұрын
Njanum❤
@jayakumari3957
@jayakumari3957 Жыл бұрын
Mole nallathupole manasilakunnu bhakavane Krishna🙏🙏🙏
@vinayadg4715
@vinayadg4715 Жыл бұрын
നല്ല സംരംഭം... ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@LataNair-g3z
@LataNair-g3z 7 ай бұрын
നന്നായി പറഞ്ഞു തരുന്നുണ്ട് ഹരേ കൃഷ്ണ 🙏
@pushpaa5232
@pushpaa5232 8 ай бұрын
നമസ്കാരം🙏, വലിയ ആഗ്രഹം ആയിരുന്നു നാരായണീയ൦ പഠിക്കാൻ. ഗുരുവായൂരപ്പൻ അതിനൊരു വഴി കാണിച്ചു തന്നു . നന്ദി.
@ushadas9344
@ushadas9344 Жыл бұрын
നന്നായി പറഞ്ഞു തരുന്നുണ്ട്,ഹരേ കൃഷ്‌ണ 🙏🙏🙏
@surendrankr2382
@surendrankr2382 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:🙏🙏🙏🦚🌼🌼🌼 പ്രണാമം ദീപ്തിജീ. 🙏🦚🌸 സത്യം പറഞ്ഞാൽ നാരായണീയ ശ്ലോകത്തിന്റെ അർത്ഥമറിഞ്ഞു ചൊല്ലിയാലേ നമുക്കു തന്നെ ആത്മ സംതൃപ്തി വരൂ. അത് ആര് നിവർത്തിച്ചു തരും എന്നു കരുതിയിരിക്കുമ്പോഴാണ് അവിടുത്തെ ഈ വർണ്ണനാലാപം കേൾക്കാൻ ഇടയായത്. ആ ഭഗവാൻ തന്നെയാണ് ദീപ്തിജീയിൽകൂടി ഇത് സാധിപ്പിച്ചു തന്നത്. നാരായണീയം തീരുന്നതുവരെ ഈ വർണ്ണനാലാപം വിഘ്നങ്ങളൊന്നും വരുത്താതെ കേൾപ്പിക്കുവാൻ ഗുരുവായൂരുണ്ണിക്കണ്ണന്റെ അനുഗ്രഹം മോൾക്ക് തീർച്ചയായും ഉണ്ടാകട്ടെ.🙏🦚👍🌼👏🪷 സർവ്വം കൃഷ്ണാർപ്പണമസ്തു.🙏🙏🙏🦚🌸🌸🌸
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@ajalakumariav9775
@ajalakumariav9775 5 ай бұрын
Sathyam ❤❤njan prarthichirunnu enikithu manasilakkan kazhiyane
@mydhilimydhili6499
@mydhilimydhili6499 5 ай бұрын
❤️❤️ ഇഷ്ടപ്പെട്ട ഗാനമാണത് കൃഷ്ണന്റെ എന്നും കേൾക്കാറുണ്ട്❤️❤️
@LeenaPk-e5g
@LeenaPk-e5g Жыл бұрын
Om. Namo.narayanaya. om. Namo. Bhagavathe. Vasudhevaya.. Krishna. Guruvayoorappa.. 🙏🙏🙏🙏
@syamsunder832
@syamsunder832 11 ай бұрын
ഒരു പാട് നന്ദി ഹരേ കൃഷ്ണ🙏🙏
@shynianand7752
@shynianand7752 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ 🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻 സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🏻❤️
@thulasidaskalathil5902
@thulasidaskalathil5902 11 ай бұрын
Continue sister,hare Krishna guruvayurappa
@_ExOTiC_BoY
@_ExOTiC_BoY 8 ай бұрын
നന്ദിയുണ്ട് മോളെ ഏകദശി പിടിച്ചിരിക്കുകയായിരുന്നു കുറച്ചുകൂടി സ്പീഡ് കുറച്ചാൽ നന്നായിരിക്കുന്നു എന്നാലും സാരാംശം മനസ്സിലാകുന്നുണ്ട് 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏എന്റ ഗുരുവായൂർ അപ്പാ
@LakshyaLakshya-c8y
@LakshyaLakshya-c8y Жыл бұрын
ഭഗവാൻ തന്നെ ആണ്‌ എന്നെ ഇവിടെ എത്തിച്ചത്.... നല്ല പോലെ മനസിലാകുന്നു.... നന്ദി 😍
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 11 ай бұрын
ഹരേ കൃഷ്ണ 🙏🏻
@usharaveendran3683
@usharaveendran3683 10 ай бұрын
Beautiful madame. There's no doubt that Unnikannan is with you all the way.
@sreejasreeja8410
@sreejasreeja8410 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@sujathama1055
@sujathama1055 3 ай бұрын
ഹരികൃഷ്ണ സർവ്വം സങ്കീർത്തനം ഞാൻ നാരായണി ഒന്നും പഠിച്ചിട്ടില്ല കേൾക്കാനും വായിക്കാനും കഴിയുന്ന ഒരു വളരെ സന്തോഷം
@KomalaValli-xw3ll
@KomalaValli-xw3ll Жыл бұрын
,,,, Valare sandhosham.enik ith ketu padikan pattiyathil.muzhuvanum padipikan sadhikatte ..Guruvaayoorappa.
@BeenaJairajan
@BeenaJairajan Жыл бұрын
Molu chollunnathu nokkiyirikkan thonnum ardham parayumbol kannu nirayunnundu bhagavante anugraham undu Hare krishna
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@JayalakshmiEA
@JayalakshmiEA Жыл бұрын
ഇങ്ങനെ ഒരു പ്രോഗ്രാം നടത്തുവാൻ തിരമാനിച്ച ആ നല്ല മനസ്സിന് ഒരായിരം അഭിന്ദനങ്ങൾ ഹരേ കൃഷ്‌ണാ രാധേ രാധേ ❤️❤️🙏❤️🙏 ഗുരുവായൂരപ്പൻ കുട്ടിയെ അനുഗ്രഹിക്കട്ടെ ❤️🙏❤️🙏
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@santhakumari5012
@santhakumari5012 Жыл бұрын
Harekirshna
@lathakumarilatha4021
@lathakumarilatha4021 21 күн бұрын
M ole nannayi njan പഠിച്ചു, ❤️❤️🙏
@SujaMohanan-zp4od
@SujaMohanan-zp4od 5 ай бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@ambujadevi9913
@ambujadevi9913 5 ай бұрын
Hare krishna🙏🏻🙏🏻🙏🏻🙏🏻
@swapnakp2717
@swapnakp2717 Жыл бұрын
Krishna... Guruvayurappa... 🙏🏻🙏🏻🙏🏻🙏🏻
@ratnavenim3229
@ratnavenim3229 Жыл бұрын
നമസ്തേ, നാരായണീയം പഠിക്കാൻ വളരെ താൽപര്യമുണ്ടായിരുന്ന ഇപ്പോൾ അത് സാധിക്കുന്നു ദൈവാനുഗ്രഹം
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@dhakshayaniprabhakaran1822
@dhakshayaniprabhakaran1822 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഇത് വായിച്ച് തന്തേലും വളരെ സന്തോഷം🙏🙏🙏
@emthrivikraman2712
@emthrivikraman2712 Жыл бұрын
വളരെ നന്നായിട്ടുണ്ട്. ശ്ലോകം സംസ്കൃതത്തിലായതിനാൽ എഴുതി ചേർത്താൽ ചൊല്ലി പഠിക്കാൻ എളുപ്പമായിരുന്നു.
@jijakitchen8208
@jijakitchen8208 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ഒച്ച കൃഷ്ണ ഭഗവാനെ കാത്തു കൊള്ളെണ🙏
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 😊🙏🏻
@sobhakp221
@sobhakp221 Жыл бұрын
ഹരേ കൃഷ്ണ 🙏 വളരെ സന്തോഷം ♥️ നന്ദി എനിക്ക് നാരായണീയം ചൊല്ലാൻ മാത്രമേ അറിയുള്ളൂ, ഇപ്പോൾ അർത്ഥം കൂടി പഠിക്കാൻ സാധിച്ചു❤ ഭഗവാനെ ഹരികൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@sreekala3010
@sreekala3010 7 ай бұрын
Krushna Guruvayurappa Saranam 🙏 🌷 🕉
@RajeevanNair-hk4sc
@RajeevanNair-hk4sc Жыл бұрын
Deepthi very good keep up from Rajeevan Nair from Nileshwar, Kasaragod dist
@valsalamenon6098
@valsalamenon6098 Жыл бұрын
Valsala Menon 🙏🙏🙏 Hare Krishna Hare Krishna
@jayamohan2639
@jayamohan2639 7 ай бұрын
ഒരു പാട് ഇഷ്ടമായി ❤❤❤
@ShajuKutty-p5v
@ShajuKutty-p5v Жыл бұрын
താങ്ക്സ് സഹോദരി ഇനിയും ഇങ്ങനത്തെ വീഡിയോകൾ ഇടണം നമ്മുടെ ആളുകൾക് പുരണങ്ങളെ കുറിച്ച് അറിവ് കുറവാണ്
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
തീർച്ചയായും
@lathakandathiparambil2382
@lathakandathiparambil2382 Жыл бұрын
🎉
@sreejithasreejitha2371
@sreejithasreejitha2371 Жыл бұрын
ആലാപനം ഇഷ്ടായി ട്ടോ❤ ഹരേ കൃഷ്ണ❤
@radhasv9128
@radhasv9128 Жыл бұрын
ഹരേ ഗുരുവായൂരപ്പാ🙏🙏 ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏 നാരായണ നാരായണ🙏🙏
@prasannanair8337
@prasannanair8337 Жыл бұрын
വളരെ nannayittund ദീപ്തി.
@vasanthanarayanan7279
@vasanthanarayanan7279 8 ай бұрын
Very good reading and good and brief explanation.God bless you.
@sreekala3010
@sreekala3010 7 ай бұрын
God bless your Family 🙌 🙌🌷
@thulasivasu8001
@thulasivasu8001 Жыл бұрын
മോൾക്ക് ആയുരാരോഗ്യസൗഖ്യം ഭഗവാൻ തരട്ടെ 🙏🏿🙏🏿
@sobharamanunni4023
@sobharamanunni4023 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@bindhulissy8652
@bindhulissy8652 Жыл бұрын
ഹരേകൃഷ്ണ 🙏🏾 വളരെ ഉപകാരം ആയി ❤
@suhagik6222
@suhagik6222 Жыл бұрын
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ
@pathanjalipranayogavidyape1405
@pathanjalipranayogavidyape1405 3 ай бұрын
🙏🏻🙏🏻 ഗുരുവായൂരപ്പാ!🙏🏻
@padmajat.k1945
@padmajat.k1945 Жыл бұрын
🙏 നല്ല അവതരണം. 👏👏👏
@SandhyaSL-x7n
@SandhyaSL-x7n Жыл бұрын
Hare Krishna Om namo narayana narayana narayana narayana narayana narayana narayana narayana narayana
@shobanan2601
@shobanan2601 Жыл бұрын
നമസ്കാരം ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപണം വളരെ നന്നായി വായിക്കുന്നു 🎉🎉
@nandakumarkrishnan4078
@nandakumarkrishnan4078 Жыл бұрын
Namasthe Mam...Hare Krishna 🙏🙏🙏
@lathasoman6265
@lathasoman6265 Жыл бұрын
Deepakutty 🙏🙏🙏🙏🙏🙏💐❤❤❤❤bhagavan Koodeyund 🙏🙏🙏🌾🥀
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ. ഞാൻ അമ്മേ എന്ന് വിളിക്കുകയാണ്‌. അമ്മേ എന്റെ പേര് ദീപ്തിയാണ്. പക്ഷേ അമ്മക്ക് ദീപ എന്നു വിളിക്കാനാണ് ഇഷ്ടമെങ്കിൽ വിളിച്ചോളൂ ട്ടോ 🙏🏻
@Rameshs-e3k
@Rameshs-e3k 7 ай бұрын
Hare krishana 🙏🙏
@bhavanikutti9657
@bhavanikutti9657 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤❤❤
@sreedevikg2777
@sreedevikg2777 Жыл бұрын
❤❤❤❤❤❤❤❤എന്റെ മോൾക് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤❤
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@parthasaradhithenur9271
@parthasaradhithenur9271 8 ай бұрын
Hare krishnaaa 🙏🙏🙏🙏🙏🙏🙏🙏🙏
@ushasushas3885
@ushasushas3885 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏
@SanthoshKumar-s2g
@SanthoshKumar-s2g Жыл бұрын
Krishnaya vasudevaya haraye paramathmajanae pranatha klassanashaya govindaya namo mnamaha.
@nmsavithri2509
@nmsavithri2509 Жыл бұрын
Thank you,a lot. Engine vaayikkaan padikkanam ennu vicharichappolanu. Ee udyamam. Hearty thanks
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@RemaMurali-r7b
@RemaMurali-r7b Жыл бұрын
കൃഷ്ണായ വാസുദേവായ ഹരയേ parmatmane പ്രണവ ക്ലെശാ നാശായ ഗോവിന്ദായ നമോ നമഃ ഓം ഗുരുവായൂരപ്പായ നമഃ
@deepthipraveenmanamthodi7593
@deepthipraveenmanamthodi7593 Жыл бұрын
ഗുരുവായൂരപ്പാ ശരണം 🙏🏻
grow YouTube channel discussion 👍
8:20
Jyoti Praveen Shrivas
Рет қаралды 14
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 67 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
Kanaldus-milline on tegelik kohvi mõju inimesele?
15:20
Karin Kay
Рет қаралды 764
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 67 МЛН