നാരായണീയം ദശകം 2 ഭഗവദ്രൂപവ ർണ്ണനം/ശ്ലോകം 3& 4/ NarayaniyamDasaka 2 Sloka 3& 4/Supatha/DrSyammalayil

  Рет қаралды 18,970

Supatha-: The Righteous path to self realization

3 жыл бұрын

Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ KZbin ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 2
ഭഗവദ്രൂപവർണ്ണനം
വൃത്തം - ശാർദ്ദൂലവിക്രീഡിതം
2.3
പദച്ഛേദം
ത്രൈലോക്യമഹീയസ: + അപി
കാന്തിനിധാനത: + അപി
മാധുര്യധുര്യാത് + അപി
സൗന്ദര്യോത്തരത: + അപി
ത്വദ്രൂപം + ആശ്ചര്യത: + അപി + ആശ്ചര്യം
അന്വയം - വിഭോ! വിഷ്ണോ! യത് ത്രൈലോക്യമഹീയസ: അപി മഹിതം മോഹനാത് മോഹനം കാന്തിനിധാനത: അപി കാന്തം മാധുര്യധുര്യാത് അപി മധുരം സൗന്ദര്യോത്തരത: അപി
സുന്ദരതരം ആശ്ചര്യത: അപി ആശ്ചര്യം
ത്വദ്രൂപം ഭുവനേ കസ്യ കൗതുകം ന പുഷ്ണാതി.
വാക്കുകളുടെ അർത്ഥം
ത്രൈലോക്യമഹീയസ: - ത്രൈലോക്യത്തിൽ കൂടുതൽ മഹത്തായിട്ടുള്ളതിൽ വച്ച്
കാന്തിനിധാനത: - കാന്തിക്കിരിപ്പിടമായിട്ടുള്ളതിനേക്കാൾ
മാധുര്യധുര്യാത് - ഏറ്റവും മധുരമായതിനേക്കാൾ
ന പുഷ്ണാതി - വർദ്ധിപ്പിക്കാതിരിക്കുന്നത്
2.4
പദച്ഛേദം
ന + ആസ്തേ
സ്വഭക്തേഷു + അപി
തേന + അസ്യാ:
കഷ്ടം + അച്യുത
--- സ്ഥൈര്യമയാത് + അചാപലബലാത് +
ചാപല്യവാർത്താ + ഉദഭൂത്
അന്വയം - സമ്പന്മയീ സാ ദേവീ
തത്താദൃക് മധുരാത്മകം തവ വപുഃ സംപ്രാപ്യ പരമോത്സുകാ സ്വഭക്തേഷു
അപി ചിരതരം ന ആസ്തേ ഹേ വിഭോ!
അച്യുത! തേന ത്വദ്രൂപമാനോജ്ഞക പ്രേമസ്ഥൈര്യമയാത് അചാപലബലാത്
അസ്യാ: ചാപല്യവാർത്താ ഉദഭൂത് ബത! കഷ്ടം.
വാക്കുകളുടെ അർത്ഥം
തത്താദൃക് - അതുപോലെയുള്ള
ചിരതരം - വളരെക്കാലം
ന ആസ്തേ - വർത്തിക്കുന്നില്ല
ത്വദ്രൂപമാനോജ്ഞകപ്രേമസ്ഥൈര്യമയാത് - അങ്ങയുടെ രൂപസൗന്ദര്യത്തിലും പ്രേമത്തിലുമുള്ള പ്രേമത്തിൻ്റെ ദൃഢവിശ്വാസത്തിൽ നിന്ന്
അചാപലബലാത് - അചഞ്ചലത്വം നിമിത്തം
ഉദഭൂത് - ഉണ്ടായി
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Пікірлер: 96
@jishat.p6101
@jishat.p6101 4 ай бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻
@geetharnair6307
@geetharnair6307 3 жыл бұрын
ഭഗവാന്റെ രൂപവർണ്ണന എത്ര മനോഹരം 🙏🙏🙏
@ChandramathyCherooth
@ChandramathyCherooth 18 күн бұрын
നമസ്കാരം ഗുരുജി 🙏🙏🙏
@beenab9229
@beenab9229 3 жыл бұрын
അങ്ങയുടെ മനോഹരൂപം ഞങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിതമാകട്ടെ 🙏🙏🙏
@geethaks5310
@geethaks5310 3 жыл бұрын
ശ്രീ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 3 жыл бұрын
🙏🙏🙏🙏ഓം!!........ഭഗവാനേ!.. അവിടുത്തെ ഭുവന മനോഹര രൂപം ഭക്ത മാനസങ്ങളിൽ സദാ വിള ങ്ങേ ണമേ!!🙏🙏🙏🙏🌹🌹🌹🌹നമസ്തേ!!ഗുരുജീ.......🙏🙏🙏🙏🙏ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു!!🙏🙏
@SobhanaNP-dl9iu
@SobhanaNP-dl9iu Ай бұрын
Namaskaram.prabuji.🙏
@remacc5744
@remacc5744 Жыл бұрын
ഭഗവാന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ് ഗുരിജീയുടെ ഈ ക്ളാസുകള്‍ കേള്‍ക്കുവാന്‍ സാധിച്ചത്.നല്ലവണ്ണം മനസ്സിലാകുന്നുണ്ട് എത്ര മനോഹരം ആയിട്ടാണ് വര്‍ണ്ണന. ഞങ്ങള്‍ക്ക് വേണ്ടീ ഗുരുവായുരപ്പന്‍ നിയോഗിച്ച ആള്‍ തന്നെയാണ് ഗുരുജീ.. ഗുരുവായൂര്‍ പോയീ കണ്ണനെ കണ്ടതിന് തുലൃം. വളരെ നന്നായീട്ടുണ്ട് വിവരിക്കാന്‍ വാക്കുകള്‍ ഇല്ല..ഗുരുജിക്ക് ഒരു കോടീ പ്രണാമം🙏❤️
@JayaDevanand
@JayaDevanand 10 ай бұрын
Athe തീർച്ചയായും...🙏🏻ആ ഭാഗ്യം കിട്ടിത് എനിക്കും... വൃത്തി ആയി ചൊല്ലാൻ എന്താ ചെയ്യാ വിചാരിച്ചു ഇരിക്കയിരുന്നു. നന്നായി മനസ്സിലാവുന്നു 🙏🏻🙏🏻
@padmababu4262
@padmababu4262 4 ай бұрын
സത്യം
@jayakumarvishwakarmadas3432
@jayakumarvishwakarmadas3432 Ай бұрын
Hare krishna
@geethakumari7895
@geethakumari7895 3 жыл бұрын
ഓം നമോ നാരായണായ നമഃ 🙏
@Kushala-yg7ye
@Kushala-yg7ye 2 ай бұрын
നമസ്തേ sir
@Kushala-yg7ye
@Kushala-yg7ye 2 ай бұрын
നമസ്തേ സാർ
@padmakumariv1079
@padmakumariv1079 3 жыл бұрын
Hari Om Namaste ji 🙏🙏🙏 Om Namo Narayana ya
@vijayanath1250
@vijayanath1250 3 жыл бұрын
🙏 ഭഗവാന്റെ രൂപം മനസ്സിൽ ഉറയ്ക്കുമ്പോൾ ഭക്തിയും അസ്ഥി രായ ലക്ഷ്മിയും സ്ഥിരമായി ഭഗവാനിൽ കൂടി പ്രാപ്തമാക്കുന്ന അർത്ഥവി ചിന്തനത്തിലൂടെ ശ്ലോ കാർത്ഥം തെളിഞ്ഞു കിട്ടി....🙏 🙏🙏🙏🙏🙏👍🏿👍🏿👍🏿👍🏿👍🏿
@preethapreman1971
@preethapreman1971 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@chandrikap4001
@chandrikap4001 3 жыл бұрын
ഭഗവാനെ എന്നും കാണാൻ കഴിയണമേ🙏🙏🙏🙏
@kaminikarthikeyan29
@kaminikarthikeyan29 3 жыл бұрын
🙏🙏🙏ഗുരുവായൂരപ്പാ ശരണം
@rugminirajagopal110
@rugminirajagopal110 3 жыл бұрын
കൃഷ്ണ ഗുരുവയുരപ്പാൻ 🙏🙏
@padmababu4262
@padmababu4262 4 ай бұрын
സത്യം
@mahilamani6376
@mahilamani6376 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@prajitharajendran9069
@prajitharajendran9069 3 жыл бұрын
Hari om
@SobhanaNP-dl9iu
@SobhanaNP-dl9iu Ай бұрын
🙏🙏🙏
@ANTMMW
@ANTMMW 4 ай бұрын
🙏🏻🙏🏻🙏🏻
@jayasureshbabu3092
@jayasureshbabu3092 3 жыл бұрын
നമസ്തേ ഗുരു ജി .ഓം ശ്രീ ഗുരുവേ നമഃ. വളരെ സന്തോഷം. 🙏🙏🙏
@indirabalakrishnan1465
@indirabalakrishnan1465 3 жыл бұрын
ശ്രീ ഗുരുവേ നമഃ
@sindhunair9356
@sindhunair9356 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@ajithasatheesan5471
@ajithasatheesan5471 2 жыл бұрын
ഹരേ കൃഷ്ണ 😍🌹🙏🙏🌹
@vijayalakshminair9792
@vijayalakshminair9792 3 жыл бұрын
നമസ്തേ🙏🙏🙏
@komalavallyp4948
@komalavallyp4948 3 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻
@keerthanapillai7761
@keerthanapillai7761 3 жыл бұрын
Hare Krishna 🙏 Thank you very much Sir 🙏
@syamalanair7337
@syamalanair7337 3 жыл бұрын
🙏 Rupam madhuram, Namam madhuram, Adharam Maduram, Nayanam Madhuram, madhuram.... madhuram..... 🙏 Shri Guruvayurappa Sharanam 🙏
@mohananpanicker9481
@mohananpanicker9481 Жыл бұрын
Hare krishna 🙏🙏🙏
@thangamanikr8073
@thangamanikr8073 3 жыл бұрын
Pranamam 🙏🙏🙏
@prabhinibiju3726
@prabhinibiju3726 3 жыл бұрын
Namaskaram sir 🙏 bhagavante narayaneeyam onne kelkkan kaxhinjath thanne bhgyam thanne vere onnum parayanilla sir nannayittu manasilakki thanne explain cheyyunude thanku sir 🙏🙏🙏🙏🙏
@akashkrishnan804
@akashkrishnan804 3 жыл бұрын
Very Deep explanation sir🙏🙏🙏
@indiraravindranathan6093
@indiraravindranathan6093 3 жыл бұрын
ഹന്ത! ഭാഗ്യം ജനാനം. 🙏
@indiraunnithan5211
@indiraunnithan5211 3 жыл бұрын
🙏🙏🙏 നമസ്തേ
@momscafesree1657
@momscafesree1657 3 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏
@remabai1805
@remabai1805 3 жыл бұрын
Bhagavanda manohara rupam varichu ellavaraeum manasil kanichu pradestiekkum Gurujiee 🙏🙏🙏🙏🙏
@harikrishnanbs7969
@harikrishnanbs7969 3 жыл бұрын
ഗുരുവായൂരപ്പനെ ഭഗവാന്റെ അടിമ പ്രണമിക്കുന്നു
@babykp4227
@babykp4227 Жыл бұрын
ഹരേ കൃഷ്ണാ നമിക്കുന്നു
@LighithaHaridas
@LighithaHaridas Жыл бұрын
എന്റെ കണ്ണാ 🙏🙏🙏
@dijedijee6577
@dijedijee6577 11 ай бұрын
Hare Krishna ❤
@rasmitha2763
@rasmitha2763 Жыл бұрын
🙏
@sathidevip617
@sathidevip617 Жыл бұрын
Aacharyanu Namaskaram 🙏🙏
@anithanarayanan4060
@anithanarayanan4060 3 жыл бұрын
🙏🙏🙏🌹
@AnilKumar-cu8vs
@AnilKumar-cu8vs 3 жыл бұрын
ഗുവായൂരമ്പലത്തിലെ ശ്രീലകത്ത് കടക്കുമ്പോൾ വലതു ഭാഗത്തുള്ള ഉണ്ണിക്കണ്ണന്റെ ചിത്രം🙏 ശ്രദ്ധിക്കാറുണ്ട്
@jayasreecp2531
@jayasreecp2531 2 жыл бұрын
നമസ്കാരം
@aryanandu7313
@aryanandu7313 3 жыл бұрын
🕉️
@omanajayaprakasini1347
@omanajayaprakasini1347 3 жыл бұрын
ഹരി ഓം - അങ്ങയുടെ ഈ നാരായണിയ വിശദീകരണം കേൾക്കാൻ കഴിയുന്നത് മുജ്ജന്മ സൂക്തം എന്നേ പറയാനുള്ളു.
@sreemathisreemathi6763
@sreemathisreemathi6763 10 ай бұрын
Here krishna🙏🙏🙏🙏
@arunkrishnapala079
@arunkrishnapala079 3 жыл бұрын
❤️
@kusumakumari7631
@kusumakumari7631 3 жыл бұрын
🙏🙏🙏🌹krishana, guruvayurappasaranam
@beenapr9541
@beenapr9541 3 жыл бұрын
Hari om sir
@valsalakm80
@valsalakm80 3 жыл бұрын
Namaskaram sir
@valsalakumari1638
@valsalakumari1638 Жыл бұрын
Namasthe
@omanajayaprakasini1347
@omanajayaprakasini1347 3 жыл бұрын
മുജ്ജന്മസുകൃതം
@premaramakrishnan9486
@premaramakrishnan9486 3 жыл бұрын
Om namo bagavathe vasudevaya 🙏🙏🙏
@symalas6827
@symalas6827 2 жыл бұрын
Naskaram sir
@geethamohankumar5821
@geethamohankumar5821 Ай бұрын
🪔🪔🪔🪔🪔🪔🪔🪔🙏🙏
@pankajamjayagopalan655
@pankajamjayagopalan655 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏
@sarisdev8839
@sarisdev8839 Жыл бұрын
ഹരേ കൃഷ്ണ 🙏🙏😇
@geethaks5310
@geethaks5310 3 жыл бұрын
നമസ്തേ 🙏🙏🙏
@gopalakrishnans2423
@gopalakrishnans2423 Жыл бұрын
Hare Krishna
@radhapnair5121
@radhapnair5121 Жыл бұрын
🙏🙏
@dr.rkrishnakumar6438
@dr.rkrishnakumar6438 3 жыл бұрын
🙏
@sukumaranperumpully655
@sukumaranperumpully655 3 жыл бұрын
🙏🙏🙏🌹
@SathiabhamaKV
@SathiabhamaKV Жыл бұрын
@sudhasundaram2543
@sudhasundaram2543 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏🌹🌹
@arunbalakrishnan2760
@arunbalakrishnan2760 Жыл бұрын
ഓം നമോ നാരായണായ 🙏
@geethakumari9173
@geethakumari9173 Жыл бұрын
Hare Krishna
@ushamuraleedharan167
@ushamuraleedharan167 10 ай бұрын
Hare Krishna 🙏🙏🙏
@shivashakthi2_SB
@shivashakthi2_SB 3 жыл бұрын
🙏🙏🙏🙏
@geethaknair4313
@geethaknair4313 3 жыл бұрын
🙏🙏
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
🙏🙏🙏
@rajijiayaspathi2833
@rajijiayaspathi2833 3 жыл бұрын
🙏🙏🙏
@sreejajayakumar2410
@sreejajayakumar2410 3 жыл бұрын
🙏🙏🙏
@ushamanimukundan2604
@ushamanimukundan2604 3 жыл бұрын
🙏🙏🙏
@Ashsongs1
@Ashsongs1 3 жыл бұрын
🙏🙏🙏
@bijibiji8057
@bijibiji8057 3 жыл бұрын
🙏🙏🙏
@haridasancg7571
@haridasancg7571 3 жыл бұрын
🙏🙏🙏
@മുത്തശ്ശിച്ചെപ്പ്
@മുത്തശ്ശിച്ചെപ്പ് 3 жыл бұрын
🙏🙏🙏🙏🙏
@babysujaya3122
@babysujaya3122 3 жыл бұрын
🙏🙏🙏
@umadevi2089
@umadevi2089 3 жыл бұрын
🙏🙏🙏
@LathaPavithran-x8k
@LathaPavithran-x8k 10 ай бұрын
Hare krishna
@padmajasarath5745
@padmajasarath5745 10 ай бұрын
Hare krishna
@deepapd2964
@deepapd2964 8 ай бұрын
❤️🙏
@lissimolg5180
@lissimolg5180 7 ай бұрын
🙏🙏🙏
@lathaunni1894
@lathaunni1894 10 ай бұрын
🙏
@souparnikasunil5632
@souparnikasunil5632 Жыл бұрын
🙏🙏🙏🙏
@HariniGokulanathan
@HariniGokulanathan Жыл бұрын
🙏
@sobhavenugopal3980
@sobhavenugopal3980 Жыл бұрын
🙏🙏🙏
@vasanthakumariretnamma1911
@vasanthakumariretnamma1911 Жыл бұрын
🙏🙏🙏
@sudhak2494
@sudhak2494 2 жыл бұрын
🙏🙏🙏🙏
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН