നാരായണീയർ ഇത് കാണാതെ പോകരുത്

  Рет қаралды 9,199

K V SUBHASH THANTHRI

K V SUBHASH THANTHRI

Күн бұрын

Пікірлер
@sarithak4561
@sarithak4561 6 күн бұрын
എത്ര ഉൽബോധനം നടത്തിയിട്ടും ഈസമൂഹത്തിലെ ജനങ്ങൾക്ക് ഒരു വെളിവും ബോധവും , തിരിച്ചറിവും വരാത്തത് ആണ് ഗുരുനാഥാൻ ഇങ്ങനെ ഒരു കീർത്തനം എഴുതാൻ പ്രേരിപ്പിച്ചത് 🙏🏻🙏🏻🙏🏻മുടക്കി ഭഗവാൻ കാരണം അത്രയ്ക്ക് സമൂഹത്തിൽ ആത്മീയത നഷ്ടപ്പെട്ടിരിക്കുന്നു
@jyothish2225
@jyothish2225 2 күн бұрын
സത്യമാണോ കുഞ്ഞേ
@LathakomalanLathakomalan
@LathakomalanLathakomalan Күн бұрын
Avanu vatta​@@jyothish2225
@bindubindu3736
@bindubindu3736 6 күн бұрын
എന്നും അമ്പലത്തിൽ പോവുന്ന എന്റെ കുടുംബത്തിന് എപ്പോഴും തീരാ വേദന മാത്രം, എപ്പോഴും ഭാഗവാനോട് ചോദിച്ച ചോദ്യങ്ങൾക്ക് വർഷങ്ങൾക്ക് ഇപ്പുറം പ്രിയ ഗുരുനാഥനായി വന്ന് കൺപുൻപിൽ വന്ന് ഉത്തരം നൽകുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടെങ്കിലും, ഒരു പാട് സങ്കടവും ഉണ്ട്. കാരണം എന്റെ അച്ഛൻ ഇന്ന് കൂടെ ഇല്ല, ഭർത്താവും ഇല്ല,എന്റെ അമ്മ ഉണ്ട്, മക്കളും ഉണ്ട്, ഇനി സാറിന്റടുത്തു പോയി രെക്ഷപ്പെടണം. അതിന് പുറപ്പെട്ടു പോവുകയാണ്, എത്രയും വേഗം ഗുരു സന്നിധാനം എത്തിച്ചീടാൻ 27 ദേവതകളെ കൂട്ടായി വന്നാലും 🙏🙏🙏🙏😭
@sarathchandranss2529
@sarathchandranss2529 6 күн бұрын
പേരമംഗലത്തപ്പനും 26ദേവതകൾക്കും പ്രണാമം 🙏🏻🙏🏻
@manikandanps7579
@manikandanps7579 6 күн бұрын
ജീവിതത്തിൽ വഴിയറിയാതെ കാലിട റി നിൽക്കുന്ന ഏതൊരു മനുഷ്യനും ജീവിതം തിരികെ പിടിക്കാനുള്ള ഈ ഒരു ഈശ്വര വഴി തന്നെ തെരഞ്ഞെടുക്കുക അതിലൂടെ നമ്മുടെ ജീവിതം ഭദ്രമാക്കുക ഗുരുനാഥന്റെ ഈശ്വര വഴി എതിർക്കുന്നവർക്കും ഇത് സ്വന്തമായി ജീവിതത്തിൽ പരീക്ഷിച്ചു നോക്കാം ഗുരുനാഥന് നമസ്കാരം 🙏🙏🙏
@Adwaithms-h1p
@Adwaithms-h1p 4 күн бұрын
ഇത് ആരും വിശ്വസിക്കരുത്🙏🏻🙏🏻
@regeeshvp8181
@regeeshvp8181 6 күн бұрын
ഈശ്വരവഴിയുടെ പവർ എന്താണെന്ന് മനസ്സിലാക്കാനും ജീവിതത്തിൽ മനഃസമാദാനം ലഭിക്കാനും തിരുപേരമംഗലത്തപ്പന്റെ തിരുസന്നിധിയിലെ 27 ക്ഷേത്രങ്ങളിൽ വന്നു തൊഴുതു പ്രാർത്ഥിച്ചാൽ മതി ഞാനും എന്റെ കുടുംബവും അനുഭവസ്ഥർ ആണ് അത്രയ്ക്കും വലിയ പവറുള്ള ക്ഷേത്രമാണ് പേരമംഗലം നാഗരാജാ ക്ഷേത്രം ഒരിക്കൽ ഇവിടെ വന്നവർ ആണ് വീണ്ടും വീണ്ടും തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത്. 🥰🥰🥰🥰🥰🥰🥰🥰🥰
@Narayananpanangat
@Narayananpanangat 4 күн бұрын
വേഷം കണ്ടാൽ തന്നെ തോന്നു അര പരിയാണ് എന്ന് പണംകൈയ്യിൽ എഞ്ഞു മ്പോൾ അഹങ്കാരം അരുതെ മരണം കൂടെയുണ്ട് ഓർ ക്കുക o
@LathakomalanLathakomalan
@LathakomalanLathakomalan Күн бұрын
Ara alla muzhu vattu
@cavimalakottur3774
@cavimalakottur3774 6 күн бұрын
നമസ്കാരം സാർ പേരമംഗലത്തപ്പൻ്റെ പിറന്നാൾ ദിനമായ ആയില്യത്തിന് ഭക്തി നിർഭരമായ ഭജന ഭക്തർ ആസ്വദിക്കുന്ന മനോഹരമായ ദൃശ്യം
@karunakarantp5865
@karunakarantp5865 6 күн бұрын
സഖാവ് തന്ത്രിക്ക് അഭിവാദ്യങൾ
@akmanakkalmanakkal4944
@akmanakkalmanakkal4944 2 күн бұрын
ഒട്ടും നിലവാരം ഇല്ലല്ലൊ ! അങ്ങയുടെ പ്രഭാഷണത്തിന്.
@LathakomalanLathakomalan
@LathakomalanLathakomalan Күн бұрын
Mattulavare parihasikkan undaya jenmam
@anildeepa8480
@anildeepa8480 5 күн бұрын
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോകുന്ന ഈ ജീവയാത്രയിൽ എല്ലാ പിൻതുണയും ഉറപ്പു തരുന്നു ഏതു കടുത്തപ്രതിസന്ധികളെയും ധീരമായി പൊരുതി മുന്നോട്ട് പോകണമെങ്കിൽ ആർജ്ജവമുള്ള ഒരു മനസ്സ് വേണം അങ്ങിനെ കരുത്തുള്ളൊരു മനസ്സുള്ളവനു മാത്രമേ മാന്ത്രികം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയൂ ലോകനന്മക്കായി കെട്ടിപടുത്ത ഈ ദേവലോകം ഈ പ്രപഞ്ചം ഉള്ള കാലം വരെ ഇവിടെ നിലനിൽക്കും
@gireeshe.kbalusserysds
@gireeshe.kbalusserysds 6 күн бұрын
ഗുരുനാഥന്റെ അടുത്ത് എത്തിയപ്പോഴാണ് എന്റെ ജീവിതത്തിൽ നല്ല അനുഭവങ്ങൾ വരാൻ തുടങ്ങിയത്. എന്നും കഷ്ടപ്പാടും ദുരിതവുമായി കഴിഞ്ഞ എന്നെ കൈപിടിച്ച് രക്ഷപ്പെടുത്തിയ എന്റെ ഗുരുനാഥന് ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചുകൊള്ളുന്നു
@sureshpanikar8645
@sureshpanikar8645 6 күн бұрын
This video is a treasure of information, devotion and a real eye opener for the blind follows of SNDP. The audio debate played supporting our Gurunathan is superb. Thanks Gurunatha 🙏
@prasadnk-v7n
@prasadnk-v7n 6 күн бұрын
ഗുരുനാതനും പേരമംഗലത്തെ 27ദേവതകൾക്കും ഒരായിരം നന്ദി
@Peacock1010
@Peacock1010 6 күн бұрын
യഥാർത്ഥ ഈശ്വര ശക്തി എന്താണെന്ന്.... ഓരോ നിമിഷവും ഓരോ രീതിയിലും കീർത്തനങ്ങളിലൂടെ ആണെങ്കിലും പറഞ്ഞു ഉൽബോധനം നടത്തി അന്ധതയിൽ ആണ്ടു കിടക്കുന്ന സമൂഹത്തിന് നന്മ പകർന്നുതരുന്ന പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏
@pvsivan6781
@pvsivan6781 6 күн бұрын
സാർ അനുഭവിച്ച പ്രയാസം ഈ ഗാനം കേട്ടപ്പോൾ മനസിലായി. ശിവൻ വർക്കല. നമസ്കാരം ഗുരുനാഥ 🙏🙏🙏❤❤❤
@AnstainPx
@AnstainPx 6 күн бұрын
ജീവിത തകർച്ച നേരുടുന ഒരു മനുഴഷ്യ രുടെയും അഭയമാന്നു ഗുരുനാഥ സത്ത്യമായ ജോതിഷ വഴി
@dhanyababu8803
@dhanyababu8803 5 күн бұрын
തിരുപേരമംഗലത്തപ്പനും 26 ദേവതകൾക്കും പ്രിയപ്പെട്ട ഗുരുനാഥനും നമസ്ക്കാരം. 7 വർഷം മുമ്പ് ആവാഹന പൂജ കഴിഞ്ഞതാണ്. 7 വർഷമായി ഞാൻ അനുഭവിക്കുന്ന സന്തോഷവും സമാധാനവും പറഞ്ഞറിയിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഇങ്ങനെയൊരു നല്ല ജീവിതം കിട്ടിയതിന് ഗുരുനാഥനോട് ഒരുപാട് നന്ദി.🙏🙏🙏
@bindubindu3736
@bindubindu3736 Күн бұрын
എന്റെ പ്രിയ ഗുരുനാഥനും കുടുംബത്തിനും സർവ്വവിധ ഐശ്വര്യം ഉണ്ടാവട്ടെ
@rajankk9583
@rajankk9583 5 күн бұрын
ജീവിuതത്തിൽ വിജയിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് സുഭാഷ്സാർ പറയുന്ന നാലു കാര്യങ്ങൾ ചെയ്ത് ജീവിതവിജയം നേടാം യഥാർത്ഥ ഈശ്വശക്തിയുള്ള സുഭാഷ്സാർ പ്രതിഷ്ടിച്ച പേരമംഗലത്തപ്പനും പ്രണവമലയിലുള്ള 26ദേവതകളെയും തൊഴുത്തുപ്രാർത്ഥിച്ചു കഴിയാവുന്നവഴിപാടുകൾ ചെയ്തു ജീവിതവിജയം നേടികൊട്ടിരിക്കുന്ന ഒരാളാണ് ഞാൻ നിങ്ങളും ജീവിതവിജയം ആഗ്രഹിക്കുന്നുണ്ട്‌കിൽ പ്രണവ മലയിൽ വന്ന്‌ സാറിനെ കാണുക സുഭാഷ്സാറിനും പേരമംഗലത്തപ്പനും നന്ദി നമസ്കാരം
@muthuS-oq7xs
@muthuS-oq7xs 5 күн бұрын
ശ്രീ താരാ യ ണ ഗുരുവിന്റെ നോട്ട് അച്ചടിക്കാൻ പോകുന്നു ഇന്ത്യ ഗവൺമെന്റ് മഹനീയൻ ദേശീയ തലത്തിൽ അറിയന്ന ഗുരു Gov Tof India Hal
@deepakcv1930
@deepakcv1930 6 күн бұрын
ദൈവം ഉണ്ടെന്ന് അനുഭവിച്ച് അറിയാൻ സഹായിച്ച സാറിന് നമസ്കാരം
@krgirijhan5995
@krgirijhan5995 6 күн бұрын
യഥാർത്ഥ ഈശ്വര വഴിയിലൂടെ ജീവിതം തിരിച്ചു നൽകിയ ഗുരുനാഥന് നമസ്കാരം
@indiraks6287
@indiraks6287 5 күн бұрын
ഒരിക്കൽ ഈ ക്ഷേത്രത്തിൽ വന്നാൽ പിന്നെ ഈ ക്ഷേത്രം വിട്ട് പോകുകകയില്ലാരും. അത്രക്കും അനുഗ്രഹം നൽകുന്ന ഈ ദേവതകൾക്കും ഗുരുനാഥനും നമസ്കാരം. 🙏🙏🙏
@1010rajkumar
@1010rajkumar 5 күн бұрын
സുഭാഷ് തന്ത്രി! പരമ നീചൻ. ഹിന്ദു സമാജം എത്രയെളുപ്പമാണ് ഇത്തരം ചൂഷകരുടെ ഇരകളാകുന്നത്. കഷ്ടം.
@reghunathkurup6754
@reghunathkurup6754 6 күн бұрын
എൻറെ ധർമ്മ ദൈവങ്ങളെ പരദേവതകളെ 🙏 എൻറെ പേരമംഗലത്തപ്പനും 26 ദേവതകളും 🙏 ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ🙏🙏🙏
@vijucvvijucv7497
@vijucvvijucv7497 5 күн бұрын
ഗുരുനാഥൻ പറയുന്ന 4കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഏതൊരാൾക്കും ധന സമൃതിയും മനസ്സമാധാസനത്തോടെയും ജീവിക്കാൻ പറ്റും, മനുഷ്യൻ മരിച്ചാൽ പ്രേതമേ ആകു, അറിവ് പകർന്നു തന്ന ഗുരുനാഥന് നന്ദി 🙏
@dilpdilp5455
@dilpdilp5455 5 күн бұрын
Sir, Valare nalla arivugal pagarnnu thannthinu nanni... 🙏🙏🙏 Ohm shanti to manoj .... jeevitham save cheyaan vendi navaneeta ganapathi ku 21 ganapti homam vazhipadum , oru thlichu kodukal poojayum and deva devan mahadevan u 108 kodam jala dara vazhipad cheydal raksha pedam aayirunnu... Eeswara vazhi kannichu tharunna sir nu nanni🙏🙏🙏
@sreejamadhavan3908
@sreejamadhavan3908 6 күн бұрын
Peramangalathappan kodi🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 thank you sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sureshkumar-1982
@sureshkumar-1982 6 күн бұрын
ഇതുവരെ ആരും പറഞ്ഞു തരാത്ത ചരിത്രം രഹസ്യം വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഗുരുനാഥന് വളരെ അധികം നന്ദി
@neethuratheesh8511
@neethuratheesh8511 5 күн бұрын
മൂടിവെച്ച ചരിത്ര സത്യങ്ങൾ ഗുരുനാഥനിലൂടെ അറിയാൻ കഴിയുന്നുു. ഗുരുനാഥന് നന്ദി🙏🙏🙏
@sujathamanikandan1232
@sujathamanikandan1232 6 күн бұрын
ജീവിതത്തിൽ ഇങ്ങനെ. അറിയുന്നത്. അതുപോലെ അനുഭവിക്കുന്നതും. ആദ്യമായി ആയതുകൊണ്ട് എന്റെ ഗുരു. സാറ്. ആണ്. എവിടെ പറയാനും മടിയില്ല. ആരോട് പറയാൻ പേടിയും ഇല്ലാ. ജീവിതത്തിൽ നേർവഴി പറഞ്ഞു തരുന്ന. ഗുരുനാഥന് നന്ദി നമസ്കാരം 🙏🙏🙏🙏
@rameshkr659
@rameshkr659 6 күн бұрын
പേരമംഗലത്തപ്പന്റെയും പ്രണവ മലയിലെ26 ദേവതകളുടെഅനുഗ്രഹത്തോടെ ചരിത്ര സത്യങ്ങളിലൂടെ ജനങ്ങളെ ഉദ്ബോധനം നടത്തുന്ന ഗുരുനാഥന് നമസ്ക്കാരം.🙏🏼🙏🏼🙏🏼
@ShaluShaji-g6l
@ShaluShaji-g6l 5 күн бұрын
യഥാർത്ഥ ദൈവിക വഴിയിലൂടെ സഞ്ചാരിക്കണ്ട ജനങ്ങളെ ഇരുട്ടിലേക്കു തള്ളിവിട്ട മുടക്കി ഭാഗവാനെ പോലെ ഉള്ള ആളുകളെയും അവരുടെ യഥാർത്ഥ മുഖം ഈ സമൂഹത്തിലെ ജനങ്ങൾക്ക് കാട്ടിത്തരാൻ ഗുരുനാഥൻ കാട്ടിത്തന്ന തെളിവുകൾക്കും പകരുന്നു നൽകിയ അറിവുകളും ഒരായിരം നന്ദി
@arunks230
@arunks230 6 күн бұрын
True wisdom from our Gurunathan. Thank you .
@Madhuk-m4e
@Madhuk-m4e 6 күн бұрын
പ്രിയ ഗുരുനാഥന് 27 ദേവതകൾക്കും നമസ്കാരം നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് ഗുരുനാഥൻ പാട്ടിലൂടെ നമ്മെ അറിയിക്കുന്നത് ഇത്രയും വലിയ ഒരു മെസ്സേജ് നമുക്ക് തന്ന ഗുരുനാഥന് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു
@SumaHaridas-t6l
@SumaHaridas-t6l 5 күн бұрын
ഇപ്പോഴാണ് ശരിക്കും നമ്മൾ യാഥാർത്ഥ്യ ഈശ്വര വഴിയിൽ എത്തിയത് ഇങ്ങനെ ഒരു ക്ഷേത്രം ഒരുക്കി തന്ന പ്രീയ ഗുരുനാഥന് ഒരായിരം നന്ദി ഇപ്പോഴാണ് ശരിക്കും ഈശ്വര
@vibinlallalu2735
@vibinlallalu2735 6 күн бұрын
ഗുരുനാഥന്റെയും പ്രണവമലയിലെ എല്ലാ ദേവതകളുടെയും അനുഗ്രഹം എനിക്ക് എന്നും ഉണ്ടാവണേ 🙏
@vijim2476
@vijim2476 6 күн бұрын
സാറിന്റെ ഫോളോ ചെയ്യുന്നവർ എല്ലാം മരണം വരെ സാറിനോടൊപ്പം കൂടെയുണ്ടാകും. ജീവിതം എന്താണെന്ന് തിരിച്ചറിഞ്ഞവർ അവിടുത്തെ ഭഗവാന്റെയും സാറിന്റെയും സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കും.
@manimeghala4450
@manimeghala4450 6 күн бұрын
ഗുരുനാഥനും പേരമംഗലത്തപ്പനും പ്രണവ മലയിലെ 26 ദേവതകൾക്കും പ്രണാമം🙏🙏🙏🙏🙏
@sanilkumar7158
@sanilkumar7158 6 күн бұрын
All thanks to thntri..from my bottom of my heart...
@RadhakrishnanKG-y5y
@RadhakrishnanKG-y5y 5 күн бұрын
ഈ ധർമ്മ യുദ്ധത്തിൽ ഗുരുനാഥന്റെ കൂടെ ജീവിതം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് ഭക്തർ ഞങ്ങൾ കൂടെയുണ്ട്... ധർമ്മം വിജയിക്കുക തന്നെ ചെയ്യും
@sumithrapradeep2156
@sumithrapradeep2156 6 күн бұрын
പേരാമംഗലത്തപ്പാ അറിയുന്നില്ലേ ഞങളുടെ അവസ്ഥ, എല്ലാത്തിനുംഅ ത്ഭുതകരമായ ഒരു വഴി തെളിയിച്ചു തരുമെന്ന് വിശ്വസിക്കുന്നു 🙏മക്കളുടെ കൂട്ടിന് എപ്പോഴും ഉണ്ടാവണേ 🙏
@anusreeah8906
@anusreeah8906 6 күн бұрын
🙏🏻🙏🏻🙏🏻ചരിത്ര സത്യങ്ങൾ ഇത്ര വ്യക്തമായി പറഞ്ഞുതന്നു, ബോധമില്ലാത്ത ജെനങ്ങളെ ഉദ്ബോധിപ്പിക്കുന്ന ഗുരുനാഥനു നമസ്കാരം 🙏🏻🙏🏻🙏🏻
@shimla1660
@shimla1660 6 күн бұрын
Namaskaram Sir 🙏🙏
@thankam.t7521
@thankam.t7521 5 күн бұрын
ശരിയായ ഈശ്വര വഴി കാണിച്ചു തന്ന ഗുരുനാഥനും പേരമംഗലത്തപ്പനും 26 ദേവതകൾക്കും ഒരായിരം നന്ദി
@AnithaSandhosh-r9k
@AnithaSandhosh-r9k 2 күн бұрын
ഗുരുനാഥന്എൻറെ നമസ്കാരംഅങ്ങയുടെഓരോ വരിയിലുംപ്രണവ് മലയിലെപേരാമംഗലത്ത് അപ്പൻറെഓരോ വാക്കുകളുംആണ് സാർപാട്ടായും വാക്കുകളായിപറയുന്നത്
@ParvathyManikkang
@ParvathyManikkang 5 күн бұрын
രക്ഷപെടാനുള്ള വഴികൾ കാണിച്ചു തരുന്ന ഗുരുനാഥനു നന്ദി 🙏🙏ക്ഷേത്ര ത്തിൽ എത്തുന്ന ഭക്തർക്ക് അനുഗ്രഹം വാരി വിതറുന്ന പേരമംഗലത്തെ എല്ലാ ദേവതകൾക്കും നമസ്കാരം🙏🙏വിളിച്ചാൽ വിളിപ്പുറത്താണ് പേരമംഗലത്തപ്പൻ🥰
@Vinodarya1988
@Vinodarya1988 6 күн бұрын
🙏 സാറിന്റെ പ്രഭാഷണം കേട്ട് ജനങ്ങൾക്ക് ബോധം വരട്ടെ
@sureshmk3094
@sureshmk3094 6 күн бұрын
സാറിനെയും പേരമംഗലത്തപ്പനെയും പ്രണവമലയെയും അടുത്ത് അറിഞ്ഞവർ ഒരിക്കലും അവിടം വിട്ട് പോകില്ല നന്ദി 🙏
@vijim2476
@vijim2476 6 күн бұрын
സാറിന്റെ സത്യത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരം മറ്റുള്ള ഏറാൻ മൂളികൾക്ക് പേടികിട്ടി തുടങ്ങിയിട്ടുണ്ട്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന തിരു പേരമംഗലത്തപ്പൻ കൂടെയുള്ളപ്പോൾ നമ്മൾ പേടിക്കില്ല. എന്റെ പ്രിയ ഗുരുനാഥന് പ്രണാമം
@praveenkm6738
@praveenkm6738 6 күн бұрын
നല്ല അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി
@ajithsnair8043
@ajithsnair8043 6 күн бұрын
Pranamam
@lakshmiu7052
@lakshmiu7052 4 күн бұрын
ഇയാൾക്ക് എന്താ കുഴപ്പം. ഗുരുദേവനെ ചീത്ത പറയുന്നതെന്തിന്?
@Panjami987
@Panjami987 6 күн бұрын
പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കാണുന്ന ആർക്കും മനസ്സിലാകും വേലായുധ പണിക്കരുടെ ധർമ്മം എന്തായിരുന്നു എന്നത്.... ഇപ്പോൾ അതേ ധർമ്മയുദ്ധത്തിലൂടെ പ്രിയ ഗുരുനാഥനും വന്നിരിക്കുകയാണ്... ഈ ധർമ്മ യുദ്ധത്തിൽ സൈന്യമായി നമ്മൾ ഓരോരുത്തരും നിൽക്കുമെങ്കിൽ പുതിയ തലമുറയുടെ ജീവിതം നമുക്ക് രക്ഷപ്പെടുത്താൻ കഴിയും... നമ്മൾ ഗുരുനാഥന്റെ ഒപ്പം നിന്ന് പോരാടുക.....സത്യം തിരിച്ചറിയുക........പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@babuer830
@babuer830 6 күн бұрын
പേര മംഗലത്തപ്പനും 26 ദേവതകൾക്കും പ്രണാമം🙏🏻🙏🏻🙏🏻
@craftandartbymeera2957
@craftandartbymeera2957 6 күн бұрын
വളച്ചൊടിച്ച ചരിത്ര സത്യങ്ങളേ അതിൻറെ സത്യം ജനങ്ങൾക്ക് എത്തിക്കുന്ന നവോത്ഥാന നായകനായ സുഭാഷ്തന്ത്രി ഗുരുനാഥന് അഭിനന്ദനങ്ങൾ
@sadanandantnsadanandantn4655
@sadanandantnsadanandantn4655 6 күн бұрын
പേരമംഗലത്തപ്പനെ ശരണം 🙏🙏
@suchithramani813
@suchithramani813 6 күн бұрын
പേരമംഗലത്തപ്പനും പ്രണവ മലയിലെ 26 ദേവതകൾക്കും പ്രിയ ഗുരുനാഥനും നമസ്കാരം. ഗുരുനാഥൻ കാണിച്ചു തന്ന വഴിയിലൂടെ നടന്നതിനു ശേഷം ആണ് ഞങ്ങൾ ജീവിതവിജയം നേടിയതും, തെറ്റേത് ശരിയേത് എന്ന് മനസ്സിലാക്കിയത്. ഇനിയും ഒരുപാട് മനുഷ്യർക്ക് നേർവഴി കാണിക്കാൻ ഗുരുനാഥനു കഴിയട്ടെ. 🙏🙏🙏
@lathikasathyanath2985
@lathikasathyanath2985 2 күн бұрын
ഗുരുനാഥൻ പൂജ ചെയ്തു രക്ഷപ്രടുത്തിയ ആയിരങ്ങൾ ഉണ്ട് സത്യമായ കാര്യങ്ങൾ സർ പറയുന്നു പ്രവർത്തിച്ചു കാണിച്ചു കൊടുക്കുന്നു, നമസ്കാരം സർ സത്യം ജയിക്കും തീർച്ച 🙏🏾🙏🏾🙏🏾🙏🏾
@satheeshpk9950
@satheeshpk9950 4 күн бұрын
യഥാർത്ഥ ദൈവിക വഴി കാണിച്ചു തരുന്ന ഗുരുനാഥനു നന്ദി 🙏🙏
@vasanthakumarikk4833
@vasanthakumarikk4833 5 күн бұрын
ഈശ്വര വഴിയുടെ പവർ എന്താണെന്ന് മനസ്സിലാക്കി നാരായന്ന ഗുരുവിൻ്റെ ചരിത്രം ജനങ്ങനങ്ങളിലെക്ക് അറിവ പകർന്ന ഗുരുനാഥന് നന്ദി
@Adwaithms-h1p
@Adwaithms-h1p 4 күн бұрын
ഇത് തട്ടിപ്പാണ് 👍🏻
@Savitha123-v3o
@Savitha123-v3o 6 күн бұрын
തിരു പേരമംഗലത്തപ്പനും 26ദേവതകൾക്കും പ്രിയപ്പെട്ട ഗുരു നാഥനും എന്റെ പ്രണാമം 🙏🏻🙏🏻🙏🏻ഞാൻ ആവാഹന പൂജ കഴിഞ്ഞതാണ്. ഏതൊരാൾക്കും പൂജയിലൂടെ ജീവിതം തിരികെ പിടിക്കാം. എന്റെ അനുഭവം ആണ് 👍🏻. ഈശ്വര വഴിയിൽ ഇനി യുള്ള കാലം നന്നായി ജീവിച്ചു തീർക്കാൻ കഴിയും.. നേർവഴി കാണിച്ചു തരാൻ ഇങ്ങനെ ഒരു ഗുരു ഉള്ളപ്പോൾ ജീവിതം ഭദ്ര മാവും.. ഗുരു വിന്റെ ഉൽബോധനത്തിലൂടെ ഒരു പാട് അറിവുകൾ കിട്ടി.. ജന നൻമ്മ ക്ക് വേണ്ടി ശരിയായ ഈശ്വര വഴി കാണിച്ചു തരുന്ന ഗുരുവിന്റെ കാൽക്കൽ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MaheshErnakulam
@MaheshErnakulam 6 күн бұрын
തിരുപേരമംഗലത്തപ്പ നാഗരാജവേ ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasadkumar2864
@prasadkumar2864 6 күн бұрын
Very goog speach sir 🙏
@KrishnaKumar-xc3vp
@KrishnaKumar-xc3vp 6 күн бұрын
എല്ലാ മനുഷ്യരിലും -ve എനർജികളുടെ സ്വാധീനം ഉണ്ടാകും. തന്ത്രികൾ അതിനെയൊക്കെ ആവാഹിച്ചു എടുക്കും. അതിനാൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കും. ❤ Be positive and enjoy the rest of your life. Goodluck👍🏻
@madhavannair5763
@madhavannair5763 5 күн бұрын
പേരമംഗലത്തപ്പൻ ശരണം 🙏🏻❤
@sureshep9906
@sureshep9906 5 күн бұрын
യഥാർത്ഥ ഈശ്വരവഴിയിലൂടെ ജീവിതം എങ്ങിനെ തിരിച്ചു പിടിക്കാമെന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന പ്രിയ ഗുരുനാഥനു വിനീത നമസ്കാരം 🙏🏼🙏🏼🙏🏼
@happinessisnow1164
@happinessisnow1164 5 күн бұрын
ഗുരുനാഥൻ. പറഞ്ഞു തരുന്ന അറിവുകൾ പങ്കു വഹിച്ചു കൊണ്ട് ജീവിക്കുന്ന വർക്. ജീവിതം. വിജയം
@pushparaniss7275
@pushparaniss7275 6 күн бұрын
🙏🏻🙏🏻🙏🏻 പേരമംഗലത്തപ്പാ തിരുമുന്നിൽ കണ്ണീരും സങ്കടവും മായി എത്തിയ എന്നെ സന്തോഷത്തോടെ, ആരോഗ്യത്തോടെ എല്ലാ ആയില്യ ത്തിനും ഒരു ബസ് ഭക്തരെ യും കൊണ്ട് വരാൻ ഭാഗ്യം തരുന്നരുന്നത്തിന് 🙏🏻🙏🏻🙏🏻ഇനിയും എനിക്ക് ഒരുപാട് പ്രാവശ്യം അങ്ങയെ വന്നു കണ്ട് തൊഴാൻ ഭാഗ്യം തരണം 🙏🏻🙏🏻🙏🏻
@baijuparakkal8283
@baijuparakkal8283 6 күн бұрын
നമസ്കാരം Sir പേരാമംഗലത്തപ്പാ ശരണം
@jishashaji5661
@jishashaji5661 6 күн бұрын
Nalla arivukal 🥰🥰peramanghalathappa gurunadha 🥰🥰🥰
@AnithaSandhosh-r9k
@AnithaSandhosh-r9k 2 күн бұрын
ഇതാണ് സത്യംപ്രപഞ്ചസത്യം🙏🙏🙏👍
@kunjumonkc5972
@kunjumonkc5972 5 күн бұрын
Ithrayum vilayeriya arivukal pakarnnu nalkunna gurunadhau orucodi Namaskaram.🙏🙏🙏🙏
@DineeshAyyappan
@DineeshAyyappan 6 күн бұрын
ശരിയായ ഈശ്വര വഴിയുടെ മഹത്വം മനസ്സിലാക്കി തന്ന ഗുരുനാഥനും പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം🙏🙏🙏
@krishnakumar-go5nx
@krishnakumar-go5nx 6 күн бұрын
തിരു പേരാ മംഗലത്ത് പ്പാ കാത്തു രക്ഷിക്കണം ,ഗുരുനാഥന് നമസ്ക്കാരം
@shyjamani8494
@shyjamani8494 6 күн бұрын
എന്റെ പ്രിയ ഗുരുനാഥന് വന്ദനം 🙏ചരിത്രസത്യങ്ങൾ തിരിച്ചറിയാനും ഇതുവരെ കേട്ട് പോന്ന കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുനാഥൻ പറയുന്ന ശരിയായ കാര്യങ്ങൾ ഉൾക്കൊള്ളുവനും പറ്റാത്തിരിക്കുന്നതിന്റ കുഴപ്പമാണ് s n d p യിലെ സാധരണക്കാർക്ക് അതിലെ നേതാക്കന്മാർക്കാവട്ടെ എല്ലാം കൈവിട്ട് പോകുന്നതിന്റെ വെപ്രാളവും ഈ ധർമ്മയുദ്ധത്തിന് ഗുരുനാഥന് ആശംസകൾ ❤
@balakrishnanbala627
@balakrishnanbala627 6 күн бұрын
Namaskaram gurunatha. Vadakara
@tharaanil3043
@tharaanil3043 5 күн бұрын
സാറിനും 27 ദേവതകൾക്കും ഒരായിരം നന്ദി🙏🙏🙏🙏🙏🙏
@chythuabi9946
@chythuabi9946 5 күн бұрын
🙏തിരുപേരമംഗലത്തപ്പനും 26 അത്ഭുതദേവതകൾക്കും പ്രിയഗുരുനാഥനും ഒരായിരം നന്ദി 🙏
@rathykv6198
@rathykv6198 5 күн бұрын
എൻ്റെ പൊന്നു സാറെ, ഈ ലോകത്ത് വിജയിക്കണമെങ്കി വെറും 4 മിനിറ്റ് മാത്രം ജനങ്ങളുടെ മുന്നിൽ ആയില്യത്തിന് പ്രത്യക്ഷപ്പെട്ടാൽ തന്ത്രിയെ പൊന്നു മന്ത്രി പോലെ ജനം കാണും.അങ്ങിനെയെ ഏത് തന്ത്രിയും ചെയ്യു.കാരണം ആ 4 മിനിറ്റിൽ 1 മിനിറ്റ് ജനങ്ങളോട് മോണകാട്ടി ചിരിച്ച് അടുത്ത ഒരു മിനിറ്റ് എത്ര ലക്ഷം തരും നിങ്ങൾ എന്ന വചനം തരും' അടുത്ത ഒരു മിനിറ്റ് കൂടെ വന്നവർക്കും ഇരിക്കുന്നവർക്കും കേൾക്കുന്നവർക്കും മനസിലാകാത്ത ഒരു റെമഡിയും അവസാനത്തെ ഒരു മിനിറ്റ് എല്ലാവരോടും എൻ്റെ ചൈതന്യത്തെ എന്നിലൂടെ കണ്ട് എല്ലാവരും പുഞ്ചിരിക്കുമ്പോഴേക്കും മൂന്നര മിനിറ്റായി ബാക്കി അര മിനിറ്റ് ജനങ്ങളെ ബോധ്യപ്പെടുത്താൻ 1 ഭക്തയെ സഹപ്രവർത്തകർ തയ്യാറാക്കി നിർത്തിയിട്ടുണ്ടാവും അതു കണ്ട് ജനം കോരിത്തരിക്കുമ്പോഴേക്കും 25 ലക്ഷം കൊണ്ട് മന്ത്രി തന്ത്രി സ്ഥലം വിട്ടിട്ടുണ്ടാവും. അങ്ങിനെയുള്ള തന്ത്രിയെയാണ് ജനങ്ങളുടെ മനസിലെ തന്ത്രി'. അത് ഒരു ചാനലിലായാലും പണത്തിന് പുറകെ ഓടുമ്പോ എന്ത് കളിയാക്കലും ഒരു പ്രശ്നമില്ലാത്ത കൂട്ടരോട് പ്രതികരിച്ചാൽ കുറച്ചു ചാണകത്തിൽ മോര് ഒഴിച്ച് കറിയാക്കി ഇറച്ചിക്കറിയാണെന്ന് പറയേണ്ടി വരും' സാറിൻ്റെ പ്രസംഗം അടിപൊളിയായിട്ടുണ്ട്. സാറിന് ഇത്രമാത്രം വേദനിപ്പിച്ച് വീഡിയോ ഇട്ടിട്ട് അതിനെതിരെ സാറ് പറഞ്ഞത് വളരെ അത്യാവശ്യം തന്നെയാണ്.കാരണം ഒരു അമ്പലത്തിനും തന്ത്രിയെയും പറ്റി അറം പറ്റുന്ന വാക്കുകൾ പറയാൻ എത്ര ലക്ഷം മുടക്കി എന്നതാണ് ഇതിന് പുറകിലെ രഹസ്യം.ഇതിന് ഇനി എതിർക്കുകയല്ല വേണ്ടത്. പകരം ആ പറഞ്ഞവ്യക്തികൾ നമ്മുടെ അമ്പലത്തിൻ്റെ ശ്രേഷ്ഠ കാര്യങ്ങൾക്കായി അവർക്ക് വരാൻ കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കാം' . സാർ എത്രയോ പേരെ രക്ഷപ്പെടുത്തി. മനുഷ്യന് ആവശ്യം കാര്യങ്ങൾ നടക്കണം നൻമയുള്ള ഭഗവാൻ സാറിന് വിഷമിപ്പിക്കുന്നതല്ല സത്യയുഗത്തിൽ ജനം കലക്കും. സത്യഭഗവാൻ അതിനെ കലക്കി ഉരുക്കി വിഗ്രഹത്തിൽ ചാർത്താനുളള പേശി ഞരമ്പാക്കി അതിനെ പൂവാക്കി മാലയാക്കി അവസാനം ഇതൾ പൂവായി ശരീരത്തിൽ അമർത്തും.ഈ ജനം ഭഗവാനെ എന്ന വിളിയോടെ അധികം താമസിയാതെ കാലാൾപ്പട പോലെ വന്ന് സ്നേഹത്തിൻ്റെ പ്രതീകത്തെ തിരിച്ചറിയുമാറകട്ടെ .നമ്മുടെ അമ്പലത്തിന് തരുന്ന ഓരോ കുത്തുവാക്കകളും ഞങ്ങളുടെ ഓരോരുത്തരുടെയും നെഞ്ചിനകത്താണ് തറക്കുന്നതെന്നും കളിയാക്കലുകൾ അവരുടെ ഭാവനക്കനുസരിച്ച് ഇടുമ്പോഴും അവരുടെ നാവിൽ സരസ്വതി ഇരുന്ന് ചിരിക്കുന്നത് അവർ അറിയുന്നില്ല. സരസ്വതി ദേവിയുടെ ചിരി നല്ലതിന് ആവട്ടെ'❤ ദൈവദശകം എത്ര വരി കാണാതെ ചൊല്ലാം എന്ന് ചോദിച്ചാൽ പാവതലയിട്ട് ആട്ടും. കുമാരനാശൻ്റെ മറുപടി ശരി തന്നെയാ സർ'ദൈവദശകത്തിൽ 233 മത്തെ വരി നാരായണ ഗുരുവിന് തെറ്റിയപ്പോ അത് ഭംഗിയായി അവതരിപ്പിച്ചത് ആശാൻ തന്നെയാ. അത് അറിയുന്നവർ പറയുമ്പോ ലക്ഷങ്ങൾ കിട്ടുന്നത് കൊഴിഞ്ഞാലോ സർ. 🙏 🙏 🙏 പേര മംഗലത്തപ്പനെ, ഈ വക തിരിച്ചറിവില്ലാതെ പറയുന്ന വരെ തിരിച്ചറിയണമെ.❤
@amalmb4385
@amalmb4385 6 күн бұрын
വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ദൈവങ്ങൾ തന്നെയാ ണ് ശ്രീ തിരുപേരമഗലത്തെ പ്രണവമല ❤
@remyasajith6461
@remyasajith6461 5 күн бұрын
Thanks sir
@abheeshka732
@abheeshka732 3 күн бұрын
ശരിയായ ഈശ്വര വഴി കാണിച്ചു തന്ന ഗുരുനാഥന് നന്ദി.
@soorajkumar5500
@soorajkumar5500 5 күн бұрын
തിരു പേരമംഗലത്തപ്പാ ശരണം... ഗുരുനാഥന് നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏
@soorajkumar5500
@soorajkumar5500 5 күн бұрын
സത്യങ്ങൾ എത്ര നാൾ മൂടിവെച്ചാലും പുറത്തു വരും. തിരു പേര മംഗല്ലത്തപ്പനും ഗുരുനാഥനും നന്ദി നന്ദി നന്ദി.....
@LaliT-h3w
@LaliT-h3w 3 күн бұрын
Thank you sir 🙏
@ajaighoshponnoth2556
@ajaighoshponnoth2556 6 күн бұрын
നമസ്കാരം ഗുരുനാഥാ
@regeeshvp8181
@regeeshvp8181 5 күн бұрын
ജനനന്മക്കായി ഗുരുനാഥൻ അനുഭവിച്ച വേദനകൾ എല്ലാം കീർത്തനങ്ങളിൽ ഉണ്ട് ഇത്രയധികം മനസ്സ് വേദനിച്ച ഒരാചര്യനും ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ടാവില്ല ജീവിതം രക്ഷപെടാൻ എന്തെല്ലാം മാർഗങ്ങൾ ഗുരുനാഥൻ സേവനമായി ചെയ്ത് കൊടുത്തു എന്നിട്ട് പോലും കുറ്റം പറയാനേ ആളുകൾ ഉള്ളൂ ഇത്രയധികം അധഃപതിച്ച സമൂഹത്തിലേക്കാണ് ഗുരുനാഥൻറെ ഉൽബോധനങ്ങളും കീർത്തനങ്ങളും പോരാട്ടങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത് ഈ ഒരു ധർമ്മ സമരം വിജയിക്കുക തന്നെ ചെയ്യും 🙏.
@SouSoumya888
@SouSoumya888 5 күн бұрын
🙏🙏🙏 ellavideyum und ithupolulla mudukki kal, oru manushyante jeevithathil oru divasam pole pattam varutham ariyathavar, bhayangara arivanna ivan marudeyokke vicharam. Pinne mattu chilarund ivan maroke porayunnath vellam cherkathe vizhinji rakshapedunnavare koode mudakkan nilkunnavar. Nannavukayum illa rakshapedunnavare athinum sammathikatha mudakkikal. Sirineyum devathakaleyum kurichariyan kshethrathil vannum kandum nokkanam. Mudakkikal parayunna kettu jeevitham kutti chorakkaruth. Vevegathode oru thirumanam edukan bhagavan anugrahikatte
@Meethal-v2n
@Meethal-v2n 6 күн бұрын
യഥാർത്ഥ ഈശ്വര വഴിയിലേക്കുള്ള ഗുരുനാഥൻ്റെ പ്രയാണം സമൂഹത്തിന് മുതൽ കൂട്ട് തന്നെയാകും
@manumohansankar111
@manumohansankar111 5 күн бұрын
valare nalla arivukal anu paranj tharunnath
@Shivuzz_304
@Shivuzz_304 4 күн бұрын
എൻ്റെ ഗുരുനാഥന് കോടി വന്ദനം കാലങ്ങളായി അന്ധതിയിലാണ്ടുപോയ ഹൈന്ദവസമൂഹത്തെ നേർവഴി കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന ഗുരുനാഥനും പേരമങ്കലത്തപ്പനും മറ്റ് 26 ദേവദകൾക്കും ഒരായിരം വന്ദനം
@udayammam.p.3614
@udayammam.p.3614 Күн бұрын
കോടികൾക്ക് നേരായ വഴി കാണിച്ചു കാണിച്ച് ഇദ്ദേഹം അന്ധകാരനിബിഡമായ ലോകത്തേക്ക് പഠിച്ചുകൊണ്ടിരിക്കുന്നു.ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ??😢
@ananthuretnakaran1396
@ananthuretnakaran1396 6 күн бұрын
Thank you sir 🙏🙏🙏
@GopikaLeny
@GopikaLeny 5 күн бұрын
🙏🙏🙏ഗുരു നാഥന് നമസ്കാരം ഞാനം കൂടെഉണ്ടാകും .
@bijiasok7597
@bijiasok7597 5 күн бұрын
തിരുപ്പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം നന്ദി ഗുരുനാഥാ 🙏🙏🙏
@aneeshs.s3987
@aneeshs.s3987 6 күн бұрын
പേരമംഗലത്തപ്പനും പ്രണവമയിലെ 26 ദേവതകൾക്കും ഗുരുനാഥനും നമസ്കാരം
@sheebaob298
@sheebaob298 6 күн бұрын
Alla thadasgalum Matti paramaglathappanum gurunathanum 26 davthakalum kand prayer chyyan ulla bhgyam tharanama❤🙏
@kumarilali3420
@kumarilali3420 6 күн бұрын
പേരമംഗലത്തപ്പൻ ശരണം 🙏🙏
@kunjupillai6853
@kunjupillai6853 3 күн бұрын
Please need cbi enquiry about him
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
29
21:08
K V SUBHASH THANTHRI
Рет қаралды 1,9 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН