ഹരേ കൃഷ്ണ ഞാനും നാരായണീയം യൂട്യൂബിലേക്ക് വായിക്കുന്നത് മാത്രമേ കണ്ടിട്ടുള്ളൂ അപ്പോൾ ആ പുസ്തകം ഞാൻ നേരിട്ട് കാണുകയോ കൈകൊണ്ട് എടുക്കുകയോ ചെയ്തിട്ടില്ല വായിക്കുന്ന കേട്ടപ്പോൾ എനിക്കും നാരായണീയം വായിക്കണം ആ പുസ്തകം വാങ്ങണം എന്നൊക്കെ ഒരു ആഗ്രഹം എൻറെ മനസ്സിൽ വല്ലാതെ തോന്നി അത് വാങ്ങണം വാങ്ങണം എന്ന് വിചാരിക്കുമ്പോൾ ഓരോ തടസ്സങ്ങളും പൈസയുടെ ബുദ്ധിമുട്ട് വാങ്ങാനുള്ള സൗകര്യം കുറവും മറന്നുപോവുകയും ഒക്കെ എനിക്ക് അനുഭവത്തിൽ വന്നു എന്നിരുന്നാലും ഈ രണ്ടു മൂന്നു മാസത്തിനു മുന്നേ ഞാനും ഒരു നാരായണീയം വാങ്ങി ആ പുസ്തകം നോക്കി ഭഗവാനെ എൻറെ കൃഷ്ണനെ മനസ്സിൽ വിചാരിച്ചു ഞാൻ ആദ്യമായി നാരായണീയം കൈകൊണ്ട് എടുത്തു ഭഗവാനോട് പറഞ്ഞു ഇതിലെ അക്ഷരങ്ങൾ ഞാൻ വായിക്കുന്നത് തെറ്റാണെങ്കിൽ ഭഗവാൻ അതിനെ തിരുത്തി എനിക്ക് നേർവഴിക്ക് വായിക്കാനുള്ള അക്ഷരസ്ഫുടത തരണേ ഞാൻ സ്വയം വായിച്ചു പഠിച്ചു മനസ്സിലാക്കി ആദ്യമൊക്കെ ചെറിയചെറിയ തെറ്റുകൾ ഉണ്ടായിരുന്നു അക്ഷരം തെറ്റുമ്പോൾ വീണ്ടും ഒന്നുകൂടെ നോക്കി അക്ഷരം മനസ്സിലാക്കി വായിക്കാൻ തുടങ്ങി ഇപ്പോൾ നൂറ് ദശകം പൂർത്തിയാക്കി വീണ്ടും ആദ്യം മുതൽ ഞാൻ വായിക്കാൻ തുടങ്ങി ഞാൻ അനുഭവിച്ച രോഗത്തിന് എനിക്ക് ഒരുപാട് ശമനം എൻറെ ധന്യന്തരി ദേവൻ കൃഷ്ണഭഗവാൻ ഒക്കെ എനിക്ക് ആശ്വാസമേകുന്ന തരത്തിൽ എൻറെ രോഗം ശാന്തി തന്നു മരണംവരെയും എനിക്ക് ആ നാരായണീയം വായിക്കാനുള്ള അനുഗ്രഹംഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥന മാത്രമേ ഉള്ളൂ
@athiraradhakrishnan337 Жыл бұрын
🙏🙏🙏🙏🙏🙏🙏
@Sridevi-ng1ge9 ай бұрын
😢 7:18
@beenabiju20625 ай бұрын
എനിക്കും
@SemonNk3 ай бұрын
ഞാൻ നാരായണീയം വായിക്കാൻ ആഗ്രഹിക്കുന്നു > ഭഗവാൻ അനുഗ്രഹിക്കട്ടെ
@bindusl44223 ай бұрын
ഞാനും
@RowdyyRS3 ай бұрын
നാരായണീയം ദിവസവും വായിക്കാനുള്ള ഭാഗ്യം തന്നു അനുഗ്രഹിക്കേണമേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@sailajasasimenon Жыл бұрын
ഓം നമോ നാരായണായ🙏🏻❤️കുറെ വർഷങ്ങളായി നാരായണീയം വായിക്കുന്നു.ആദ്യത്തെ പ്രാവശ്യം വായിച്ചപ്പോൾ തന്നെ വായിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.മുജ്ജന്മത്തിൽ വായിച്ചിട്ടുണ്ടാവാം കാരണം. ഭഗവാനിലേക്കു കൂടുതൽ അടുത്തതും ഇതു വായിച്ചിട്ടാണ്.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻
@usharavi38111 ай бұрын
ഞാൻ ഓൺലൈൻ പഠിച്ചു എന്നിട്ട് വായിക്കുന്ന ഒരു ചേച്ചിയെ ഗുരുവായി സങ്കല്പിച്ചു ചേച്ചിയെ വായിച്ചു കേൾപ്പിച്ചു ഇപ്പോൾ ഞാൻ എന്നും വായിക്കും 🙏🙏🙏🙏
@suresanp476311 ай бұрын
🙏 ഹരിഓം ഞാൻ സുരേശൻ പിള്ള ഓച്ചിറ. ഇംഗ്ലീഷ് മീഡിയത്തിൽ ഒന്നാം ക്ലാസ്സിലും, 3 ആം ക്ലാസ്സിലും പഠിക്കുന്ന കുഞ്ഞു മക്കൾ ഉൾപ്പടെ 25 ആളിനെ "ശ്രീമാന്നാരായണീയം" പഠിപ്പിക്കുന്നുണ്ട് സർവ്വം ഭവത്പ്രേരണയെവ ഭൂമൻ 🙏🙏🙏
@veenas9424 Жыл бұрын
അതേ ഇവര്‍ പറയുന്നത് സത്യം..ഞാന്‍ അനുഭവസ്ഥ ആണ് ..🙏🏻🙏🏻🙏🏻
@vssuma33058 ай бұрын
ഞാനും ഇവിടെ പറഞ്ഞു ത് പോലെ തന്നെ ആയിരുന്നു ഇപ്പോൾ ഒരു നിമിഷം പോലും നാരായണീയം വായിക്കാതെമുന്പോട്ട് പോകാൻ കഴിയില്ല എല്ലാം മാസവും ഗുരുവായൂർ പോകും അപ്പോൾ ഭഗവാന്റെ നടയിൽ നിന്ന് ഞാൻ നാരായണീയം വായിച്ചു കഴിഞ്ഞ വീട്ടിൽ പോകു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@1969R2 ай бұрын
Ethra samayam edukum muzhuvan vayikkan
@ashas4298 Жыл бұрын
ആഗ്രഹം ഉണ്ടെങ്കിൽ ഭഗവാൻ കൂടെ നിൽക്കും. അതാണ് ഭഗവാൻ 🙏🙏🙏. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏❤️❤️❤️❤️
@jayakumarcr954 Жыл бұрын
🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എന്നെയും മോളെയും എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏എന്റെ ഭാര്യയും നാരായണിയം വായിക്കുമായിരുന്നു കുറെ ക്ഷേത്രങ്ങളിൽ വായിക്കാൻ പോയിട്ടുണ്ട് കൂടാതെ സപ്താഹം തിരുവാതിര ഡാൻസ് സോപാനംസംഗീതം അരങ്ങേറ്റം കഴിഞ്ഞഞ്ഞായിരുന്നു കുറെ വർഷങ്ങളായി ചാരിറ്റി ചെയ്യുന്നുണ്ടായിരുന്നു ആരുടെ വിഷമങ്ങളും കഷ്ടപാടുകളും അറിഞ്ഞാലും അവർക്കുവേണ്ടിയും പ്രാർത്ഥനയും ഒക്കെയായിരുന്നു പക്ഷെ എന്ത് പറയാൻ വിധി ഞങ്ങളിൽനിന്നും നാല്പത്തിയെട്ടാമത്തെ വയസിൽ തട്ടിയെടുത്തോണ്ട്പോയി 2021ജൂലൈ 15ആം തീയതി ഞങ്ങൾക്ക് തീരാദുഃഖമായി അവരെ അറിയുന്നവരെല്ലാം പറഞ്ഞു കൃഷ്ണഭഗവാന്റ ദിവസമാണ് ഭഗവാന്റ അടുത്തുതന്നെയാണ് പോയത് എന്നൊക്കെ എങ്കിലും ഞങ്ങൾക്ക് ഒരിക്കലും തീരാത്ത ദുഃഖവും നഷ്ടവും പറഞ്ഞറിയിക്കാൻ വയ്യ കാരണം അവരങ്ങനെയായിരുന്നു കൃഷ്ണ ഗുരുവയുരപ്പാ ഭഗവാനെ കാത്തോളണേ 🙏🙏🙏
@premdas82696 ай бұрын
ഒ ാ0 നമോ നാരായണായ നമഃ നാരായണീയം വായിക്കണമെന്നാഗ്രഹമൊന്നും ഉണ്ടായിരുന്നില്ല ഭാര്യക്കു വേണ്ടി വാങ്ങിയ പുസ്തകം ഒന്നുമറച്ചു നോക്കി വായിച്ചു സംസ്കൃത o നല്ല വണം അറിയാത്തതിനാൽ വിഷമം തോന്നി എന്നാലും വായിച്ചപ്പോൾ കൂടുതലറിയാൻ യുട്ടുബ് കേട്ടപ പഠിക്കാൻ ശ്രമിച്ചു വളരെ സന്തോഷവും ഗുരുവായൂർ അപ്പനെ കണ്ട പ്രതീതിയാണ് തോന്നിയതു നിത്യം വായിക്കണമെന്നുണ്ട്
@hareeshkumar3660 Жыл бұрын
ഈ അമ്മമാരുടെ പുണ്യമാണ് അവരുടെ മക്കളുടെയും വിജയം....അമ്മേ നാരായണ, ദേവീ നാരായണ.....ഹരേ കൃഷ്ണ 🙏🕉️
@ushap858 Жыл бұрын
കൃഷ്ണ കൃപ സാഗരം എല്ലാരിലും എത്തട്ടെ 🙏🙏🙏
@jayachandrana16552 ай бұрын
My Guru is Sreekrishna Bhaghavan. I Started reciting Narayaneeyam In front of Sree Krishna deity. Ohm Namo Bhaghavathe Vasudevaya Sree Krishnaya Parabrahmane Namah.
@beenabiju20625 ай бұрын
ഹരേ കൃഷ്ണ 🙏🙏. എല്ലാവരും നാരായണിയം വായിക്കണം. എന്റെയും അനുഭവം ആണ്.
@rajam.rrajamdhanya8478 Жыл бұрын
സത്യമാണ്, എനിക്കും അനുഭവം ഉണ്ടായി 🙏
@Remaniramachandran-o5o11 ай бұрын
ഭഗവാനെ എനിക്കും പഠിക്കണം. അനുഗ്രഹിക്കണേ കൃഷ്ണ
@shibamanoj7887 Жыл бұрын
ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@Ayamathma10 ай бұрын
ചാരത്ത് വസിപ്പാനൊരു ഭാഗ്യം തരണേ ശ്രീ കോലോത്തുകരക്കോവിൽ വാഴും പരമേശൻ ശ്രീനാരായണ ഗുരു