ഒരു ഗതിയും പരഗതിയും ഇല്ലാതെ വർഷത്തിൽ ഒന്നോ രണ്ടോ വാടക വിടുകൾ മാറി മാറി താമസിച്ചു വന്ന ഞാനും എന്റെ കുടുംബവും ( ഞാനും ഭാര്യയും മോനും മോളും ) ആറ്റുകാലമ്മയെ അകമയിഞ്ഞു പ്രാർത്ഥിയ്ക്കുകയും മുടങ്ങാതെ ആഴ്ചയിൽ ഒരു ദിവസം മുടങ്ങാതെ ആറ്റുകാൽ അമ്പല ത്തിൽ പോയി സർവ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയെ മുടങ്ങാതെ കണ്ടു മനസ്സുരുകി പ്രാർത്ഥിയ്ക്കുകയും ചെയ്തുപോന്നു. ഒരു പത്തു കൊല്ലം തികയുന്നതിനുമുമ്പു തന്നെ ഞങ്ങളെ കാരുണ്യമൂർത്തി മായ ആറ്റുകാലമ്മ അനുഗ്രഹിച്ചു. ആറ്റുകാലമ്മയുടെ നാട്ടിൽ തന്നെ നാലു സെൻറ്റ് സ്ഥലം വാങ്ങിയ്ക്കുവാനും സ്വന്തമായിട്ടൊരു വീടുണ്ടാക്കുവാനും കഴിഞ്ഞു. ഞങ്ങളുടെ പ്രാർത്ഥന ആറ്റുകാല കേട്ടു. ഞങ്ങളെ അനുഗ്രഹിച്ചു. ആശ്രിതവത്സലയായ ലോക പരാശക്തി ആറ്റുകാലമ്മയ്ക്ക് ആയിരമായിരം പ്രണാമങ്ങൾ. ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഒരു ഭക്തനെ കാരുണ മൂർത്തിയായ ആറ്റുകാലമ്മ ഒരിയ്ക്കലും കൈവെടിയുകയില്ല. തീർച്ച. ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ തിരുവാതിര അവതരിപ്പിച്ച എല്ലാവർക്കും നന്ദി. അതു കാണാൻ ഭാഗ്യം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. സന്മനസ്സുള്ള എല്ലാവരേയും ആറ്റുകാലമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ. നന്ദി നമസ്ക്കാരം. 🙏🙏🙏
@sobhasasidharan50012 жыл бұрын
നയന മനോഹരം 🙏🙏🙏👍👍👍👍🌹🌹🌹 ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏🙏 ഓം ഗുരുഭ്യോം നമഃ 🙏🙏🙏🙏
@devammak8033 Жыл бұрын
നന്നായ ആസ്വദിച്ചു ഭഗവാനേ മനസ്സിൽ കണ്ട് കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ചു ഹരേ കൃഷ്ണാ കാത്തു കൊള്ളണേ
@indirasurendran51932 жыл бұрын
അതി മനോഹരം. അഭിനന്ദനങ്ങൾ.. ഹരേ കൃഷ്ണ സർവ്വം കൃഷ്ണ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@praseethapnair17012 жыл бұрын
🙏🙏🙏 വളരെ മനോഹരമായിരിക്കുന്നു എന്ന് കണ്ടപ്പോ അത്യധികം സന്തോഷം തോന്നി ഹരേ കൃഷ്ണ 🙏🙏🌹🌹🌹
Krishna hare Jaya Krishna hare Jaya Krishna hare Jaya Krishna hare Jaya
@ambujakshyparambath47032 жыл бұрын
സാമ്പ്രദായികതിരുവാതിരക്കളിയിൽനിന്ന് ഏറെ വ്യത്യാസം. ശ്ലോകത്തിൽ ഉച്ചാരണപ്പിശക് ഉണ്ടായിരുന്നു. എന്നാലും ഇത്രയും പേരെ പങ്കെടുപ്പിച്ചു അവതരിപ്പിച്ചതിന് അനുമോദനങ്ങൾ
@radhanair45452 жыл бұрын
അതിമനോഹരമായിരിക്കുന്നു എല്ലാവർക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു🙏👌👌
@sashidharanmenon9776 Жыл бұрын
super.
@aramachandran55482 жыл бұрын
ഓം നമശിവായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@prasannasivadas45302 жыл бұрын
Hare krishna🙏🙏super idea
@saraswathyamma12052 жыл бұрын
Jnanappanayum undallo. Kollaam. Too simple & 😍
@sajithagirish46732 жыл бұрын
ഹരേ കൃഷ്ണ🙏🙏🙏 വളരെ മനോഹരമായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹🌹
@mukambikanair94872 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻 ഓം ശ്രീ ഹരിദാസ ഗുരുവേ നമഃ 🙏🏻 നാരായണീയത്തിലെ ഭക്തിനിർഭരമായ ശ്ളോകങ്ങളെ കോർത്തിണക്കി തിരുവാതിരക്കളി രൂപത്തിൽ രചിച്ച രചയിതാവിനും സഹപ്രവർത്തകർക്കും, അതോടൊപ്പം ഇതിൽ പങ്കെടുത്ത എല്ലാ കലാകരികൾക്കും ഭഗവൻ്റെയും, ഗുരുനാഥൻ്റെയും നാമത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻
@prameelamadhu57022 жыл бұрын
🙏🙏🙏
@ushakumaritp23842 жыл бұрын
Gurave Nama. Nayanamanohara,Bhakthi nirbhara prardhana. May God bless all of them .
@valsalaradhakrishnan83242 жыл бұрын
അതി മനോഹരം 🙏💐💐
@indirarnair91292 жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് താങ്ക്സ് നാരായണീയം ടിവി ചാനലിന് താങ്ക്സ് നമസ്കാരം
Very nice program.Congragulations to the participants.Good idea🌹🌹🌹
@sajis82972 жыл бұрын
🙏Fantastic🙏
@vpsheela8942 жыл бұрын
Super super
@ramakrishnapayyadakath20622 жыл бұрын
ആറ്റുകാൽ അമ്മയുടെ കൃപാകടാക്ഷ താൽ വളരെ നന്നായിരിക്കുന്നു നല്ല അവതരണം എല്ലാ കീർത്തനങ്ങളും വളരെ ഭംഗിയായി പാ ഡി ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദന ത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ എല്ലാവർക്കും ദേവീ കടാക്ഷം ഉണ്ടാവട്ടെ എന്ന് അമ്മയോട് തന്നെ പ്രാർത്ഥിക്കുന്നു 🌹🌹🌹
@padminiunneeri79512 жыл бұрын
വളരെ മനോഹരം കാണാൻ സാധിച്ചത് തന്നെ ഭാഗ്യം നാരായണ ഹരേ നാരായണ നാരായണ 🙏🙏
@syamalanarayan64462 жыл бұрын
വളരെ നല്ല ആശയം. എല്ലാവരും നന്നായി ചെയ്തു. ചുവടുകൾ നന്നായി എങ്കിലും ആവർത്തനം ഒഴിവാക്കേണ്ടതായിരുന്നു. അ great idea
@minis.k94302 жыл бұрын
Exceptional,one, super idea , blessings to all persons who created this idea wishes blessings, blessings, blessings, blessings ...........
@sumathisumathi78152 жыл бұрын
Hare krisna harekrishna krishna Krishna krishna hare hare Ithil pankedutha ellavareyum daivam Anugrahikate
അഭിനന്ദനങ്ങൾ. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദന ങ്ങൾ👍👍👍👌👌👌👌
@leelachandran21472 жыл бұрын
Sarvatra govinda namasangeerthanam
@vijayakumaris66322 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ👍👍👍👏👏👏👏🌹🌹🌹🌹
@vijayakumari12172 жыл бұрын
അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻
@sheejas30952 жыл бұрын
ഹരേ കൃഷ്ണാ..🙏ശ്രീ ഗുരുഭ്യോ നമഃ 🙏 അതി മനോഹരം 🙏🙏🙏
@vijayalakshmiaredath20172 жыл бұрын
അഭിനന്ദനങ്ങൾ വളരെ നന്നായി ട്ടുണ്ട് 🙏🌹🌹
@gayathripkp35402 жыл бұрын
Hare narayana
@radhapramakrishnan73482 жыл бұрын
അതിമനോഹരം
@parvathyk.m.92212 жыл бұрын
Super
@sreedeviamma78652 жыл бұрын
നാരായണീയം തിരുവാതിര വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു
@remagopalakrishnan66702 жыл бұрын
അതി മനോഹരം... ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനയും 🙏🏻ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
@lathans9072 жыл бұрын
എത്ര ഭംഗിയായി അവതരിപ്പിച്ചു, നേരിട്ട് കാണാൻ പറ്റിയത് മഹാഭാഗ്യം ,ഭഗവാൻ അനുഗ്രഹിക്കട്ടെ
@lethaks22522 жыл бұрын
Pattu very poor. Kali marvellous.
@amirthasb77772 жыл бұрын
സൂപ്പർ 👍💕💕💕💕💕👌
@jalajakumari20062 жыл бұрын
അതിമനോഹരം 🙏ഇങ്ങനെ ഒരു ആശയം ഭഗവാന്റെ കൃപയാൽ തോന്നിച്ചതാണ് 🌹അതു കാണാൻ എന്നെപ്പോലെ ഉള്ളവർക്ക് സാധിച്ചതും ഭഗവാന്റെ കൃപ 🙏എല്ലാം ഭഗവാന്റെ അനുഗ്രഹം 🌺ഹരേ കൃഷ്ണ 🙏🙏🙏🌺🌹
@indirarnair91292 жыл бұрын
വളരെ വളരെ അധികം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു വളരെ അധികം നന്ദി ഞാനാരോടു ചൊല്ലേണം ദൈവ ത്തി നോടോ അതോ ചന്ദ്രനയോടോ ❓
@parvathysasidharan89312 жыл бұрын
Kanan sadhichathil santhosham
@leelaka91872 жыл бұрын
വേഷം മനോഹരം പറ്റും കളിയും പോരാട്ടോ ആദ്യ മായിട്ടാണോ സാരമില്ലാട്ടോ വിഷമിക്കണ്ടട്ടോ നല്ലചന്തമുണ്ടായിരുന്നു