Thanks teacher njan lemon eppzhum kalayum inni use cheyaam .ippo kurachu lemon kayil indu athu igane cheyaam.thanks for giving this type of use ful kitchen tips.
@SheebaTeacherudeRuchikoottu4 ай бұрын
Cheythu nokkuuu tto 👍👍
@mohammedarshad5928 ай бұрын
ടീച്ചർ ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ♥️ താങ്ക്സ് 😊
@SheebaTeacherudeRuchikoottu8 ай бұрын
Thank you 🙏
@tarakr82912 жыл бұрын
Nanayittundu. Pakshe vim illadheyum edu cheyallo. Bio enzyme aayittu
@bennyp30522 жыл бұрын
ഞാൻ ചെയ്തു വീട്ടിൽ ഉപയോഗിച്ച് സൂപ്പർ മറച്ചു വയ്ക്കാതെ പറഞ്ഞു തന്ന teacher നെ ദൈവം അനുഗ്രഹിക്കട്ടെ
വിഡിയോ കണ്ടു - നന്നായിട്ടുണ്ട്. ഞാൻ വീട്ടിൽ ഉണ്ടാക്കിയിരുന്നു സ്ലറി + സോഡിയംസിലിക്കെറ്റ് + പെർഫ്യൂം + നാരങ്ങ തിളപ്പിച്ച വെള്ളം ---- വിനാഗിരി ചെർത്തിട്ടില്ല. ഇനി ഉണ്ടാക്കുമ്പോൾ വിനാഗിരി ചെർക്കാം - സന്തോഷം - ചെച്ചി -
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@nishanivedha53482 жыл бұрын
Hai Tcher... Ithu suuuuuuppppprrrrrrrr... Enta idea..1 bottlne 3 bottle dish wash ayi.. Kalakki Tchr..best idea..easy method... Polchu u Tchr..
@SheebaTeacherudeRuchikoottu2 жыл бұрын
Thank you 😊
@നിലാവ്-ഞ3റ2 жыл бұрын
നല്ല അവതരണം 👍🏻എല്ലാം വളരെ വൃത്തിക്ക് പറഞ്ഞു തരുന്നു 👍🏻
@SheebaTeacherudeRuchikoottu2 жыл бұрын
Thank you 🙏
@jessythomas8262 Жыл бұрын
Thank u teacher for this wonderful tip Now I'm making this solution. I'm very happy.
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@suniljpsj Жыл бұрын
enikkoru negative comment aanu parayanullathu. ellavarum karuthunna pole ithu valiya sambhavamalla, economicalumalla. vim/pril soap solution aanu. vinegar acetic acid aanu. ithu randum cherumbol azhukku ilakunnathanu. oru kuppi vinagiri, 15 minute kathikkunna gas, mixi yude current chilavu, arakuppi vim liquid pinne oru manikkoor labour. economicalumalla, albhuthakaramayi liquid nu vinagiriyudeyum narangayile citric acidinteyum presence cleaning power undakkunnu. kottighoshikkanullathonnumilla
@febinjohnjohn2339 ай бұрын
Vinagar kooduthalayal handnu problem undakille
@SheebaTeacherudeRuchikoottu9 ай бұрын
ഇതുവരെ ഉണ്ടായിട്ടില്യ
@sahinana493311 ай бұрын
Vinegar adhigamayal kai n kedavoole keigumbo😮
@SheebaTeacherudeRuchikoottu11 ай бұрын
ഞാനിത് ഒരുപാടു കൊല്ലങ്ങളായി ഉപയോഗിക്കുന്നു ഇതുവരെ കുഴപ്പമൊന്നും വന്നിട്ടില്ല
@idapjohn3620 Жыл бұрын
Vinager വീട്ടിൽ ഉണ്ടാക്കിയത് മതിയോ?
@SheebaTeacherudeRuchikoottu Жыл бұрын
ഞാൻ ഉണ്ടാക്കുന്നത് വാങ്ങിയ വിന്നാഗിരി ഉപയോഗിച്ചാണ് വീട്ടിൽ ഉണ്ടാക്കിയ വിനാഗിരി ഉപയോഗിച്ചട്ടില്ല ഒരിക്കൽ ഉണ്ടാക്കി നോക്കൂ
@radhamonyamma69949 ай бұрын
കൊള്ളാം അമ്മ. Suuper. ഉണ്ടാക്കാം.
@SheebaTeacherudeRuchikoottu9 ай бұрын
Undaakki nokkuuu tto
@surendranmalayadi70137 ай бұрын
👌 ഞാൻ ഉണ്ടാക്കി നോക്കട്ടെ സൂപ്പർ
@SheebaTeacherudeRuchikoottu7 ай бұрын
Undaakki nokkuuu tto
@soumyamolkk72222 жыл бұрын
Super remedy njan ethu undakkiyittu nokknm. Video eshttapettu .
@SheebaTeacherudeRuchikoottu2 жыл бұрын
Thank you 😊 undaakki nokkuuu tto
@santhaknangiar73532 жыл бұрын
ഈഅറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം നന്ദി നമസ്കാരം
@SheebaTeacherudeRuchikoottu2 жыл бұрын
Thank you 😊
@Chinchunithin309 Жыл бұрын
Njn undakki spr but ithu kedukoodathirikumo teacher, vilkkan pattumo
@SheebaTeacherudeRuchikoottu Жыл бұрын
ആറു മാസം വരെ കേടുവരാതെ ഇരിക്കാറുണ്ട് വിന്നാഗിരി ചേർക്കുന്നതല്ലേ കേടു വരില്ല്യ
@aasiyabeevi.k.a.54552 жыл бұрын
ടീച്ചർ എത്ര നാളായി ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഞാൻ ഉണ്ടാക്കി ഉപയോഗിച്ച് നോക്കി. നന്നായി ഇഷ്ടപ്പെട്ടു. നന്ദി
@SheebaTeacherudeRuchikoottu2 жыл бұрын
ഞാൻ ഒരു കൊല്ലത്തിലേറെ ആയി ഉപയോഗിക്കുന്നു നല്ല ഫലപ്രദം ആണ് 😊👍
@udayammasasi9325 Жыл бұрын
Supper👌
@ratnakalaprabhu52702 жыл бұрын
Aa kanicha naranga kondu nalla super acharundakkam Onnu sramichu nokku
@SheebaTeacherudeRuchikoottu2 жыл бұрын
Nalla idea aanu thank you 🙏 njan idakku undaakkarund
@siddarthrajendran975311 ай бұрын
അടിപൊളി വീഡിയോ, ടീച്ചർ ഞാൻ ഉണ്ടാക്കും. എല്ലാവർക്കും ഉപകാരപ്രദമാകും 👍👍
@SheebaTeacherudeRuchikoottu11 ай бұрын
Undaakki nokkuuu tto
@ahalam39772 жыл бұрын
നല്ല ഒരു ഐഡിയയാണ് ടീച്ചർ ഞാൻ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇത് ചെയ്തു നോക്കും. പിന്നെ എന്റെ കൂട്ടുകാർക്കൊക്കെ ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്.
@SheebaTeacherudeRuchikoottu2 жыл бұрын
Thank you 🙏 Undaakki nokkuuu tto
@sreedevipp44552 жыл бұрын
വളരെ നല്ല ഒരു Vidio .. ആദ്യമായാണ് കാണുന്നത് ..
@SheebaTeacherudeRuchikoottu2 жыл бұрын
Thank you 🙏
@Chinchunithin309 Жыл бұрын
Pinne pathrathinu theymanam varumo
@SheebaTeacherudeRuchikoottu Жыл бұрын
ഞാൻ ഒരു ആറു കൊല്ലത്തിൽ മേലെയായി ഇതുപയോഗിക്കുന്നു ഒരു കേടും ഇതുവരെ ഉണ്ടായിട്ടില്യാട്ടോ
@saajicleetas9152 Жыл бұрын
അടിപൊളി ജെൽ, നന്ദി.
@SheebaTeacherudeRuchikoottu Жыл бұрын
🙏
@habiliya6173 Жыл бұрын
Veed kunnur erittyil ano, mersi teacherinte arenkilum ano
@SheebaTeacherudeRuchikoottu Жыл бұрын
Allaatto veedu Palakkad aanu
@Binas-vlogs Жыл бұрын
Ithellam vangunna paisa kondu vim or pril vangamallo
@SheebaTeacherudeRuchikoottu Жыл бұрын
ഒരു കുപ്പി വിം ഉപയോഗിച്ചു നമുക്ക് ഒരു ആറു കുപ്പി സൊല്യൂഷൻ ഉണ്ടാക്കാം പാത്രങ്ങൾ കറയെല്ലാം പോയി നന്നായി വൃത്തിയാക്കുകയും ചെയ്യും
@Binas-vlogs Жыл бұрын
Okay mam 🙏❤️❤️
@amiamina31218 ай бұрын
Ithil. Entha. Labam.
@SheebaTeacherudeRuchikoottu8 ай бұрын
ഒരുകുപ്പി vim solution ഇൽ നിന്ന് ആറു കുപ്പിയോളം സോപ്പ് സൊല്യൂഷൻ ഉണ്ടാക്കാൻ പറ്റും പിന്നെ നമ്മൾ ഉപയോഗിക്കുന്നത് നാരങ്ങ ഉപയോഗിച്ച ശേഷം കിട്ടുന്ന തോൽ ആണല്ലോ
ഓക്കേ മനസ്സിലായി ട്ടോ ഞാൻ പരീക്ഷിച്ചു നോക്കുന്നുണ്ട്
@shamlanijam4784 Жыл бұрын
ചേച്ചി ഉണ്ടാക്കിയ ലോഷൻ കുറച്ചധികം ഉണ്ട് ആവശ്യമുള്ളതെടുത്തു ബാക്കിയുള്ളത് ബോട്ടിളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കണോ, അതോ പുറത്ത് വെച്ചാൽ മതിയോ
@SheebaTeacherudeRuchikoottu Жыл бұрын
ധൈര്യമായി പുറത്തു വച്ചോളൂ കേടുവരില്ല ഞാൻ ആറുമാസം വരെ ഉപയോഗിക്കാറുണ്ട്
@Sinaba-cf2iw Жыл бұрын
ഞാൻ പറഞ്ഞത് തെറ്റിപ്പോയത് വെട്ടിക്കളയിൽ എനിക്കറിയില്ല അതുകൊണ്ട് 25 എണ്ണത്തിനെ വെള്ളവും ഉപ്പും എത്രയാണെന്ന് പറഞ്ഞു തരുമോ
@SheebaTeacherudeRuchikoottu Жыл бұрын
25 എണ്ണം മുങ്ങുന്ന വിധത്തിൽ വെള്ളം ഒഴിക്കുക ഒരു പിടി കല്ലുപ്പും വാരിയിടുക തിളച്ചതിനു ശേഷം വിനാഗിരി ഒഴിക്കാം ആദ്യം രണ്ടു ഗ്ലാസ് ഒഴിക്കുക പിന്നീട് ചൂടാറിയിട്ട് അരയ്ക്കുമ്പോൾ കട്ടി കുറക്കാൻ കുറച്ചുകൂടി വിനാഗിരി ചേർക്കാം അരിച്ചെടുത്തിട്ട് soap solution ചേർക്കാം
@nivednaveen68.2 жыл бұрын
Hai teacher.super. Ithu kedakumo kurachunal vachal
@SheebaTeacherudeRuchikoottu2 жыл бұрын
ഞാൻ അഞ്ചോ ആറോ bottle ഉണ്ടാക്കി വയ്ക്കാറുണ്ട് ഇതു വരെ കേടു വന്നട്ടില്ല
@dewberry27852 жыл бұрын
Viminu pakaram soda podiyittal mathi aunty.njanum undakarund.
@SheebaTeacherudeRuchikoottu2 жыл бұрын
Oh new idea thank you 😊
@asnaanu8392 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി ആദ്യമായ് ഞാൻ കണ്ടത് നന്നായി മനസ്സിലാക്കി തരുന്നുണ്ട്
@SheebaTeacherudeRuchikoottu2 жыл бұрын
Thank you 🙏
@kochukunjpothen5067 Жыл бұрын
Oru kuppi vim oru kuppi vinagiri enna pinne dish wash vangiya pore