ഞാൻ ആരെയും വീട്ടിൽ കയറ്റില്ല 😜

  Рет қаралды 63,143

Amrita TV Archives

Amrita TV Archives

Күн бұрын

വൃത്തി കൂടിയതുകൊണ്ട് ഞാൻ ആരെയും വീട്ടിൽ കയറ്റില്ല 😎😎
#Parayamnedam #AmritaTV #AmritatvArchives #MGSreekumar #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow #jaseelaparveen
🔗 STAY CONNECTED
Subscribe Amrita TV Archives ► tinyurl.com/4e...
To Watch Full Episodes ►
Facebook ► tinyurl.com/29...
Instagram ►tinyurl.com/2j...

Пікірлер: 49
@gigigeorge118
@gigigeorge118 27 күн бұрын
ഓവർ ആയിട്ടുളള വൃത്തി ഒരു മാനസിക രോഗമാണ്
@Achu-5-t3h
@Achu-5-t3h 26 күн бұрын
കെട്ടാത്തത് നല്ലത് 😂😂😂
@dqs-o1m
@dqs-o1m 27 күн бұрын
മുടി പൊട്ടിപ്പോകും എന്ന് വിചാരിച് മാസത്തിൽ ഒരിക്കലെ ഞാൻ കുളിക്കതുള്ളു 😂
@maya-u3c4d
@maya-u3c4d 25 күн бұрын
same problem.....എന്ത് ചെയ്യണം എന്ന് അറിയില്ല.....dr ന് consult ചെയ്യണം എന്ന് ഉണ്ട്.....
@sujathasukumaran2500
@sujathasukumaran2500 27 күн бұрын
ഇതു തന്നെയാണ് എൻ്റെയും സ്വഭാവം
@Kavi22-f3z
@Kavi22-f3z 26 күн бұрын
നീ മരിച്ചാലും ആരെയും വീട്ടിൽ കയറ്റരുതെന്ന് പറയണം 😂
@Adheena123Rose
@Adheena123Rose 26 күн бұрын
😂😂😂😂correct
@Geetz67
@Geetz67 25 күн бұрын
M g sreekkuttan super
@minimoljoseph2178
@minimoljoseph2178 26 күн бұрын
വെറുതെ പോങ്ങാചൂം 😂😂😂😂
@Nasirichu
@Nasirichu 25 күн бұрын
ഇതൊക്ക ചിലത് പലർക്കും ഉള്ളത് തന്നെ വീട്ടിൽ ആരെങ്കിലും വന്നാൽ അവരെ നല്ലനിലയിൽ സത്കരിച്ച വിടും അവർക്ക് മുഷിപ്പ് കൊടുക്കില്ല പിന്നെ വീണ്ടും തുടങ്ങും അതിന് അവരോട് മുഷിപ്പോ ഒന്നും ഇല്ല അവർക്ക് വിഷമമുണ്ടക്കരുത് എന്നെ ആഗ്രഹമുള്ളൂ
@rose-hs3hh
@rose-hs3hh 25 күн бұрын
Same
@DefinitionofIslam4444
@DefinitionofIslam4444 22 күн бұрын
എനിക്കും ഈ അസുഖം ഉണ്ട്.......
@minik6490
@minik6490 28 күн бұрын
Star magic ൽ game കളിക്കുമ്പോൾ ഈ വൃത്തി നോട്ടമൊന്നുമില്ലല്ലോ
@susanmathew7143
@susanmathew7143 28 күн бұрын
Game കളിക്കുമ്പോൾ അതിലാണല്ലോ ശ്രദ്ധിക്കേണ്ടത്. ക്രിക്കറ്റ് കളിക്കാർ മുതലായവർ ഒക്കെ തുണി അഴുക്കാവരുത് ശരീരത്തിൽ മണ്ണ് പറ്റരുത് എന്നൊക്കെ വിചാരിച്ചാൽ....
@harideepam7762
@harideepam7762 28 күн бұрын
Enik eshtapettu vruthi
@avanthikaanish5210
@avanthikaanish5210 28 күн бұрын
കേട്ടതിരിക്കുന്നതാണ് നല്ലത്
@vallykutttappan8806
@vallykutttappan8806 27 күн бұрын
Njanum,anganethanne,mole
@shahalajaleel262
@shahalajaleel262 25 күн бұрын
OCD karke vacha sadanam vachodathe kananam bathroom share Cheyilla
@ഇലക്ട്രോണിക്സ്
@ഇലക്ട്രോണിക്സ് 29 күн бұрын
ജസീല നല്ലൊരു വ്യക്തിയാണ്
@Thansi-d8q
@Thansi-d8q 24 күн бұрын
Ini pedikkanda aarum varilla aarum kayytharilla keep it up 😕
@Deaf-sign
@Deaf-sign 26 күн бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ വാസ് വാസ് പോയി ഡോക്ടറെ കാണിക്ക്
@rose-hs3hh
@rose-hs3hh 25 күн бұрын
Athu arabic anu mone😂 malayalam
@meenumithu2006
@meenumithu2006 28 күн бұрын
Ocd und
@satidevi8260
@satidevi8260 28 күн бұрын
Najanum aarayum purathullavare veetil katan istamalla
@BijiniBijinipr
@BijiniBijinipr 28 күн бұрын
Pavam
@FaisalIrikkur-vz1oh
@FaisalIrikkur-vz1oh 28 күн бұрын
ഇഷ്ടംപോലെ നടക്കാം
@devan9585
@devan9585 27 күн бұрын
I was about to tell " OCD" and then she spilled the beans 😅
@backermangalasseri1641
@backermangalasseri1641 17 күн бұрын
ഇതിന് വസ് വാസ് എന്ന് പറയും
@rejimolsam2162
@rejimolsam2162 12 күн бұрын
മോൾ ഒരിക്കലും വിവാഹം കഴിക്കരുത്
@Appulu3868
@Appulu3868 24 күн бұрын
ഈ കൊച്ചിന്റെ പേര്‌ എന്താണ്
@Fathima-g5t
@Fathima-g5t 24 күн бұрын
ഈ സാധനം toiletil പോകാറുണ്ടോ അതോ വൃത്തി കൂടിയത് കൊണ്ട് അത് വേണ്ടാന്ന് വച്ചോ.
@Rajivaava
@Rajivaava 26 күн бұрын
😂😂😂😂
@rajaneeshvv3864
@rajaneeshvv3864 25 күн бұрын
Kokkareeee kooooo😂
@minimoljoseph2178
@minimoljoseph2178 26 күн бұрын
ഇവൾക് ഭർത്താവ് വന്നാൽ എതാണ് ചെയ്യുന്നത് 😂😂😂😂😂
@salinapm5444
@salinapm5444 20 күн бұрын
Marikkumpol allukkar chothikkathae vannoollum
@indravally4626
@indravally4626 28 күн бұрын
NjanumNallavrthiyayitteAndhumCheyu
@santoshpillai8689
@santoshpillai8689 28 күн бұрын
Zinthikal pothuve vruthi ottum illathavare anu 😅
@pp-od2ht
@pp-od2ht 25 күн бұрын
Brahmins aanu neatness teera ilyathavar in reality But publicities kodukkan fools Kura undu Tats the reality
@Riyas-f7q
@Riyas-f7q 27 күн бұрын
ഏതു റിലീജിയൻ ആണ് ഇവർ
@HannaFransis
@HannaFransis 26 күн бұрын
എല്ലാവരെയും തേച്ചിട്ട് പോകും
@BinduPV-q6s
@BinduPV-q6s 27 күн бұрын
അപ്പോൾ പുറത്ത് പോയി ഭക്ഷണം കഴിക്കില്ലേ?
@NajmuTaif
@NajmuTaif 26 күн бұрын
Doctorne kaanikkanam
@pushpammaabraham6516
@pushpammaabraham6516 25 күн бұрын
mentally problem anu
@pp-od2ht
@pp-od2ht 25 күн бұрын
Pottu udan paadilya Baakki panam vaarunna alla kacharayum aabvaam No probs at all Real comedy
@sreejaranjith2966
@sreejaranjith2966 25 күн бұрын
😂😂
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН