മുടി പൊട്ടിപ്പോകും എന്ന് വിചാരിച് മാസത്തിൽ ഒരിക്കലെ ഞാൻ കുളിക്കതുള്ളു 😂
@maya-u3c4d13 күн бұрын
same problem.....എന്ത് ചെയ്യണം എന്ന് അറിയില്ല.....dr ന് consult ചെയ്യണം എന്ന് ഉണ്ട്.....
@sujathasukumaran250015 күн бұрын
ഇതു തന്നെയാണ് എൻ്റെയും സ്വഭാവം
@minik649016 күн бұрын
Star magic ൽ game കളിക്കുമ്പോൾ ഈ വൃത്തി നോട്ടമൊന്നുമില്ലല്ലോ
@susanmathew714316 күн бұрын
Game കളിക്കുമ്പോൾ അതിലാണല്ലോ ശ്രദ്ധിക്കേണ്ടത്. ക്രിക്കറ്റ് കളിക്കാർ മുതലായവർ ഒക്കെ തുണി അഴുക്കാവരുത് ശരീരത്തിൽ മണ്ണ് പറ്റരുത് എന്നൊക്കെ വിചാരിച്ചാൽ....
@Kavi22-f3z14 күн бұрын
നീ മരിച്ചാലും ആരെയും വീട്ടിൽ കയറ്റരുതെന്ന് പറയണം 😂
@Adheena123Rose14 күн бұрын
😂😂😂😂correct
@Nasirichu13 күн бұрын
ഇതൊക്ക ചിലത് പലർക്കും ഉള്ളത് തന്നെ വീട്ടിൽ ആരെങ്കിലും വന്നാൽ അവരെ നല്ലനിലയിൽ സത്കരിച്ച വിടും അവർക്ക് മുഷിപ്പ് കൊടുക്കില്ല പിന്നെ വീണ്ടും തുടങ്ങും അതിന് അവരോട് മുഷിപ്പോ ഒന്നും ഇല്ല അവർക്ക് വിഷമമുണ്ടക്കരുത് എന്നെ ആഗ്രഹമുള്ളൂ