നേരിന്റെ പക്ഷത്തുറച്ചു നിൽക്കും..|നാടറിയുന്നോൻ|Nadariyunnon| LDF Election Song| Pinarayi Vijayan

  Рет қаралды 14,268

Gulmohar Productions

Gulmohar Productions

Күн бұрын

Пікірлер: 36
@gulmoharproductions
@gulmoharproductions 4 жыл бұрын
Lyrics: നേരിന്റെ പക്ഷത്തുറച്ചു നിൽക്കും ധീര നേതൃത്വമെന്നുടെ മുഖ്യമന്ത്രി നിലപാടുകൾക്കൊപ്പമെന്നും ചരിക്കും നേരിന്റെ നാവെൻ മുഖ്യമന്ത്രി സഖാവിന്റെ പേരൊന്നു കേൾക്കുമ്പോഴെക്കെയും..(2) ആവേശമാണെന്റെ നെഞ്ചകത്ത്.. ആവേശമാണെന്റെ നെഞ്ചകത്ത്.. (ചോരചുവപ്പാർന്നവിപ്ലവവീഥികളെക്കാലവും ഏറ്റു പാടിടുന്നു ഇടറാതെ പതറാതെ നിർഭയം നീ വന്ന പാതയോരങ്ങളും പാടിടുന്നൂ..) നിർദ്ദയമേറെനാൾ വേട്ടയാടപ്പെട്ട് മുൾവഴിയേറെ കടന്നു വന്നോൻ (2) നെഞ്ചു കുത്തിക്കേറുമപവാദവാക്കുകൾ പുഞ്ചിരിയാലെതിരേറ്റ ധീരൻ.. എതിരേറ്റ ധീരൻ.. (തല്ലിക്കെടുത്തികടന്നുപോകാനെ- ത്രവട്ടംതുനിഞ്ഞവരിന്നോളവും അടിയറവെക്കാത്തചങ്കുറപ്പാലി-ന്നുയർത്തിപിടിച്ചെൻ നവകേരളം..) പ്രളയത്തിൽ നിപ്പയിൽ കോവിഡിൽ മുങ്ങാതെ കേരളക്കരയെ നയിച്ച ക്യാപ്റ്റൻ പാരിന്നു മാതൃകയായ്നിലകൊള്ളുന്ന നാടിന്റെ നായകാ അഭിവാദനം..അഭിവാദനം.. (മലയാള മണ്ണിന്റെ നന്മയും പെരുമയും മതനിരപേക്ഷതയും വളർത്താൻ മുന്നിലായി നിൽക്കുമെന്നുശിരനാം മുഖ്യന്റെ നിലപാടുകൾക്കൊപ്പമന്നുമിന്നും.. [ആരും കൊതിക്കുന്നൊരീ നൽ(സത് ഭരണത്തെ വേണമിനിയുമീ നാടിനായീ.. നായകനായി സഖാവിനെയും..] ...ഷിജു ആർ കാനായി...
@ratheeshk269
@ratheeshk269 4 жыл бұрын
സൂപ്പർ ലിറിക്‌സ് 🥰😘
@alvinashleyfredy4579
@alvinashleyfredy4579 3 жыл бұрын
എന്തോ ഈ പാട്ട് വല്ലാതെ ഇഷ്ട്ടപെട്ടു 10ഇൽ കൂടുതൽ ഈ പാട്ട് ഞാൻ കേട്ടു. എല്ലാ ദിവസവും കേൾക്കും 💯♥
@shoobintheekkadi7194
@shoobintheekkadi7194 4 жыл бұрын
നേരിന്റെ പാട്ട് ❤️❤️ നന്മയുടെ പക്ഷം ഇടതു പക്ഷം❤️❤️💪💪💪💪 ഗംഭീരം!! ❤️❤️ അഭിനന്ദനങ്ങൾ team❤️👍👍❤️❤️😍😍😍😍😍😍😍
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
പറഞ്ഞതെല്ലാം പാലിച്ച നമ്മുടെ സർക്കാരിന് ഇഷ്ടമായി സുരേഷിനും അഭിനന്ദനങ്ങ8 കെ വി ചന്ദ്രമതി
@DevaRagamMusicMedia
@DevaRagamMusicMedia 4 жыл бұрын
നേരിന്റെ പാട്ട് നാടിന്റെ പാട്ട് മുഖ്യന് ചേർന്ന ആവേശമൂറും വരികൾ Congratulatiins Shiju R Kanayi and team
@cooks191
@cooks191 4 жыл бұрын
Super
@aswini.b.krishna1021
@aswini.b.krishna1021 4 жыл бұрын
നല്ല വരികൾ...👌👌👍👍
@truthvoice1745
@truthvoice1745 4 жыл бұрын
നല്ല വരികൾ
@arshadnp5524
@arshadnp5524 4 жыл бұрын
അഭിവാദ്യങ്ങൾ ✊️🔥
@noufal2322
@noufal2322 4 жыл бұрын
👍💪
@santhoshperingeth5036
@santhoshperingeth5036 4 жыл бұрын
നേരിന്റെ പക്ഷത്ത്.☝️
@സുധിൻപള്ളിപ്പാറ
@സുധിൻപള്ളിപ്പാറ 4 жыл бұрын
#ഇടതുപക്ഷം_ജയിക്കണം... #നമുക്ക്_വേണ്ടി #നല്ല_നാളേക്കുവേണ്ടി #VoteForLDF #വികസനത്തിന്_ഒരു_വോട്ട് #സാമൂഹ്യമൈത്രിക്ക് #ഒരു_വോട്ട് #Vote4LDF
@abhips2138
@abhips2138 3 жыл бұрын
Ithile varikalokke pinarayik swantham. Keralathil njan kandathil vach nalla Oru nethav.
@santhoshkumarv2437
@santhoshkumarv2437 4 жыл бұрын
നല്ല വരികള്‍.. ലാല്‍ സലാം .. നേരിന്‍റെ..നാടിന്‍റെ നായകന്‍
@syamr1983
@syamr1983 4 жыл бұрын
ലാൽസലാം സഖാവേ നേരിന്റെ പക്ഷത്തു ...✊✊💪💪
@FOODANDYOU
@FOODANDYOU 4 жыл бұрын
നേരിന്റെ പക്ഷത്തെ നേരിന്റെ പാട്ട്..
@jitheshji8825
@jitheshji8825 4 жыл бұрын
Comrades, salutes... nice song...
@bijushaprashobhnruthyodaya8952
@bijushaprashobhnruthyodaya8952 4 жыл бұрын
❤️❤️❤️❤️❤️
@priyeshtkpriyeshtk9023
@priyeshtkpriyeshtk9023 3 жыл бұрын
അഭിവാദ്യങ്ങൾ❤🚩💪🔥
@iqbaliqu7432
@iqbaliqu7432 3 жыл бұрын
ലാൽസലാം സഖാക്കളെ
@jithinkannan8764
@jithinkannan8764 4 жыл бұрын
❤️💙
@oneonefishingg2479
@oneonefishingg2479 3 жыл бұрын
💪💪💪💪🚩🚩🚩🚩🚩
@praveenepkannur6241
@praveenepkannur6241 4 жыл бұрын
അഭിവാദ്യങ്ങൾ 🎶🎤🎤Suresh ettan♥️♥️♥️😘😘
@jeevanrajKtr
@jeevanrajKtr 3 жыл бұрын
#UrappanuLDF 🔥🔥🔥🔥❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@abhiithkcheemeni7492
@abhiithkcheemeni7492 4 жыл бұрын
അഭിവാദ്യങ്ങൾ ❤️
@vadavanthur
@vadavanthur 4 жыл бұрын
അഭിവാദ്യങ്ങൾ
@kaleshp8741
@kaleshp8741 4 жыл бұрын
🔥🔥🔥
@ratheeshk269
@ratheeshk269 4 жыл бұрын
പിണറായി വിജയൻ ഇനി ഉണ്ടാവുമോ ഇതുപോലൊരു മുഖ്യമന്ത്രി 🥰🥰🥰😘😘😘😘
@Vipinapvipina
@Vipinapvipina 4 жыл бұрын
Hyyyy elllee
@santhoshsreeja949
@santhoshsreeja949 3 жыл бұрын
Lalasalaam💪💪💪
@bijupmangalam2419
@bijupmangalam2419 4 жыл бұрын
സഖാവ് പിണറായി... കാലഘട്ടത്തിൻ്റെ അനിവാര്യത...
@pranav2211
@pranav2211 3 жыл бұрын
അഭിവാദ്യങ്ങൾ ❤️
@anaghap6206
@anaghap6206 4 жыл бұрын
🔥🔥🔥🔥🔥
@ratheeshkuthirummal7794
@ratheeshkuthirummal7794 4 жыл бұрын
അഭിവാദ്യങ്ങൾ
@priyeshtkpriyeshtk9023
@priyeshtkpriyeshtk9023 3 жыл бұрын
🔥🔥🔥
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
AKG | Vaikom Vijayalakshmi | K D Shybu Mundackal | CPIM | LDF | Viplavaganangal
6:06
LDF Media (ഉറപ്പാണ് LDF)
Рет қаралды 719 М.