മനുഷ്യനെ comfortable ആക്കുന്ന എല്ലാറ്റിനോടും ചിലർക്കൊക്കെ എന്തോ വൈരാഗ്യമാണ് ... Washing machine നല്ലതല്ല, ഗ്യാസ് അടുപ്പിൽ വേവിക്കുന്നത് നന്നല്ല , ഫ്രിഡ്ജിൽ വച്ച ആഹാരം കൊള്ളൂല , Ac നന്നല്ല , cooker ഇൽ വച്ച ആഹാരം കൊള്ളില്ല , മിക്സിയിൽ അരച്ചാൽ രുചിയില്ല ... അങ്ങനെ mechanised ആയ എല്ലാറ്റിനോടും വെറുപ്പാണ് .. ഒരു തരം sadism aanu ഇത് എന്നാണു തോന്നുന്നത് .... Nice video ❤️
@@LUCYmalayalam സത്യം ...sadism മാത്രമല്ല ....പച്ചയായ സ്ത്രീ വിരുദ്ധതയാണ് ...അടുക്കള അലിഖിതമായി സ്ത്രീകളുടെ പേരിൽ എഴുതി വച്ചിട്ടുള്ളതാണല്ലോ .....അടുക്കള പുരുഷന്മാരുടെയും കൂടി ഇടം ആവുന്ന കാലത്ത് ഇവരൊക്കെ തന്നെ അമ്മിയും വിറകടുപ്പുമൊക്കെ വലിച്ചെറിയുന്നത് കാണാം ....😎
madam I am running a appliances service center, so i need to clarify a small tjing. Washing machines are essential but please clean your Tub atleast in 6 months. If semi automatic please clean it in three months. If you need I will share the pictures inside the machines
@glkglkglkglk91932 жыл бұрын
@@fdinstallers708 thanks for the info
@BoomBaangh2 жыл бұрын
Naatil ninnu oru manchatti ayakkamo? Oru meen polikkanaanu😜Ore request 😂
Ente ponno ,,ningade video ippo kandkazhinhe ullooo
@akhilnathviswanathan2 жыл бұрын
👍
@Saint000012 жыл бұрын
Saw your channel as recommended by Boombangh ⚡ loved ur content 🔥
@praseeda70702 жыл бұрын
Thankyou so much♥️♥️ Valare upakarapradamaya video👍 Aluminium pathrangal upayogikunnath safe ano? Athine kurich video cheythitundo?
@jacob-xb7vf2 жыл бұрын
Someone after watching Boombang.???
@anoopknair70292 жыл бұрын
From Team Boom bangh Like 👇👇👇
@rohithkrvd2 жыл бұрын
Boombang chettan recommended this channel, good informative content LUCY 🙌💯👍
@shkad232 жыл бұрын
Njanum angane ethiyathanu
@48shahinv972 жыл бұрын
കുറെ നാളായുള്ള സംശയം. thanks lucy❤
@aibelvlogs13342 жыл бұрын
Thanks for the informative video. Another popular belief is that, since we use Kodampuli (Garcinia cambogia) for cooking fish, Kodampuli contains some acids and will react with metals. So, this is one reason people avoid cooking fish curry in metal vessels and go for clay pots. Is there any point in this argument? Could you please do a video on that?
@LUCYmalayalam2 жыл бұрын
Great tip!
@pradeepmd51682 жыл бұрын
Teflon കോട്ടിങ്‌ഗ് നഷ്ടപ്പെട്ടാൽ അലുമിനിയം പാത്രം ആയി മാറും.അപ്പോൾ അലുമിനിയത്തിൽ പാചകം ചെയ്താലുണ്ടാകുന്ന ഗുണമോ ദോഷമോ കൂടി പറയുന്നത് ഉചിതമായിരിക്കും
@aabaaaba55392 жыл бұрын
അലുമിനിയം ശരീരത്തിന് നല്ലതല്ല.
@ASHRAFTPASHRAFTP-zs8cl2 жыл бұрын
വളരെ തെറ്റിദ്ധരിപ്പിക്കൽപെട്ട ഒരു വാർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കി തന്ന ലൂസിക് വളരെ നന്ദി
@rtkappuzha2 жыл бұрын
How about using Cast Iron, steel and aluminum utensils for cooking ? Would you please do a video on these ?
@അൽഫി2 жыл бұрын
Thankz so much for the info. Non stick മേടിക്കാൻ പേടിയായിട്ട് വാങ്ങാതെ ഇരിക്കുവായിരുന്നു.
@haribabuk50632 жыл бұрын
ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി,നന്ദി ഇനി ചെയ്യേണ്ട പ്രധാന വിഷയം 'സർവ്വ രോഗസംഹാരിയായ കിടക്കകൾ(average/japan bedതുടങ്ങി)മറ്റു ചില ഉൽപ്പന്നങ്ങൾ(ഉദാ: health drinks/rice bran oil etc)എന്നിവയേപ്പറ്റി ഒരു ഗംഭീര video പ്രതീക്ഷിയ്ക്കുന്നു.
Very informative,ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ വീട്ടിലെ പട്ടി കഴിക്കുന്ന പാത്രത്തിൽ ഞാനും മീൻ വറത്തേനെ
@sabukc6352 жыл бұрын
ഹഹഹാ
@paulsont3 ай бұрын
😂😂😂
@pramodh672 жыл бұрын
Soldering ചെയ്യുന്ന ആൾക്കാർക്ക് lead fumes ശ്വസിച്ചാൽ ഉണ്ടാകുന്ന പ്രശ്നത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ananthuma20222 жыл бұрын
not good.
@sachinvs57572 жыл бұрын
Chayyan onnum illa sambavam pottayane exhaust use chayye valiya valiya companys ill olla safety precautions ill onne n95 isi mark okke ollathe use chayyum pinne exhaust use chayyum ....
@aabaaaba55392 жыл бұрын
Toxic ആകുന്നു. കഴിവതും ശ്വസിക്കാതിരിക്കുക. പ്രത്യേകിച്ച് കുട്ടികൾ ഉള്ളിടത്തു സോൾഡറിങ് ചെയ്യാതിരിക്കുക
@Taju2012 жыл бұрын
അതിൽ lead ഉണ്ട്. അത് toxic ആണ്. സ്ഥിരമായി ശ്വസിക്കൻ പാടില്ലെന്ന് കേട്ടിട്ടുണ്ട്. വല്ലപ്പോഴും solder ചെയ്യുമ്പോ ശ്വസിച്ചാൽ വല്യ കുഴപ്പമില്ലെന്ന് തോന്നുന്നു
@muhammedsaeed.m23922 жыл бұрын
Lead less solder undallo
@jprakash72452 жыл бұрын
ഇതുപോലുള്ള നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത എന്നാൽ അന്ധവിശ്വാസങ്ങളെ പൊളിക്കുന്നത് വളരെ നന്നായി!👍 എങ്കിലും മറ്റുള്ളവരെ കൺഫ്യൂഷൻ ആക്കാൻ കുറേ അഭിനവങ്ങളും ഇറങ്ങും,...
@tomyseb742 жыл бұрын
ശരിക്കും സംശയമുണ്ടായിരുന്നു ഒരു വിഷയമായിരുന്നു. Thank you Lucy.
@vjvlog30662 жыл бұрын
Boom bangil ninn varunavar indo😗🌚
@kartikad56122 жыл бұрын
Good info👍 Nobody talks about the ingredients in earthern pots. It is always taken as good for granted. The clay aftertaste when cooked in terracota vessels, is it good for health?
@hellosandheep2 жыл бұрын
Thank you so much CR 😍😍 👏🏻👏🏻👏🏻👏🏻
@amalraj43022 жыл бұрын
Nice explanation for the teflon pans. But after the coat get peeled off the food items will be in direct contact with the base metal in that case if the base metal is food grade aluminum will there be any defects cooking in it.
@LUCYmalayalam2 жыл бұрын
it is ok to cook in it. But don't expect the non stick properties
@ISMAILKR12 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ thank you sir
@vasanthakumariki791 Жыл бұрын
പുതിയ അറിവ് പകർന്നു നൽകിയ തിൽ സന്തോഷം
@Vighnesh_S_P2 жыл бұрын
Sir paraben content ulla face & body cream products upayogichal cancer varan chance undo? Chila productsil prethekam paraben free enn prethekam koduthirikunnath kanam.
@Taju2012 жыл бұрын
Parabens cancer ന് കാരണമാകുന്നതായി കേട്ടിട്ടില്ല. അത് ഒരു skin irritant ആയ preservative ആണ്. Low cost ആയതോണ്ടാണ് അത് പല products ലും ഇപ്പഴും ഉപയോഗിക്കുന്നത്. High end products ൽ അതിന് പകരം വേറെ skin irritation ഉണ്ടാക്കാത്ത better preservatives ആണ് use ചെയ്യാറ്, So അപ്പൊ അവര് അത് market ചെയ്യുന്നു
@teslamyhero85812 жыл бұрын
👍👍👏👏ഇതു കേട്ടപ്പോൾ എന്തൊരാശ്വാസം.... കോട്ടിങ് പോയ എത്രയെണ്ണം ക്യാൻസർ വരുമെന്ന പേടിയാൽ മാറ്റിയിരിക്കുന്നു... ഉറപ്പായും ഷെയർ ചെയ്യും.. ബ്രോ.... ഇതു തന്നെയാണ് ജൈവകൃഷിയുടെയും കാര്യം 😪😪ഇംഗ്ലീഷ് വളങ്ങൾ കൊള്ളില്ലെന്നു പറഞ്ഞാണ് പുകയില കഷായം ഉപയോഗിക്കുന്നത്.. പിന്നെ കരിഞ്ഞുപോയ ആഹാരം കഴിച്ചാൽ ക്യാൻസർ വരുമോ??? കരി കാർബൺ ആണെന്നും അതു നമുക്ക് വളരെ മാരകമാണെന്നും മറ്റും.. അതിനെ പറ്റി ഒരു വീഡിയോ പ്ലീസ് ❤❤
@Taju2012 жыл бұрын
Overheat ആയ എണ്ണ cancer ന് കാരണമാകുന്നുണ്ട്. അത് കൊണ്ട് എണ്ണയില്‍ വറുത്ത് കരിഞ്ഞത് കഴിക്കാതിരിക്കുന്നതാകും നല്ലത്. ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും cooking ന് ഉപയോഗിക്കുകയും ചെയ്യരുത്
But it is always important the quality of the teflon cookware we're using.
@LUCYmalayalam2 жыл бұрын
Why ?
@jefindx2 жыл бұрын
@@LUCYmalayalam Once I bought a cheap nonstick cookware from a local store. For checking purpose I just boiled water using it and found an oil layer on top of the water.
@sujeshps50952 жыл бұрын
നോൺസ്റ്റിക്കിൽ പാചകം ചയ്തുകൊണ്ട് വീഡിയോ കാണുന്ന *ലെ ഞാൻ കൊറേ നാളായുള്ള സംശയം ആയിരുന്നു .താങ്ക്സ്
@satheeshk98602 жыл бұрын
വീണ്ടും നല്ലൊരു അറിവുമായ് Lucy video Thanks 😍
@freethinker33232 жыл бұрын
Thank You Lucy....very informative.👍👍
@praveenvijayan73092 жыл бұрын
Thank you for clearing my misconception. But, how the teflon is coated over metal? Is that binder troublesome?
@LUCYmalayalam2 жыл бұрын
don't worry there are strict regulations
@sharika8092 жыл бұрын
@@LUCYmalayalam Do they follow those regulations properly in India?
@kannansptrivand2 жыл бұрын
Has Granite cookware got any advantage/disadvantage over Nonstick (teflon) cookware?
@jayeshgopinathank2 жыл бұрын
Kindly do a video on effects of inhaling soldering fumes
@divyavasudevan51202 жыл бұрын
Aluminum vessels are safe or not for cooking??
@divyavasudevan51202 жыл бұрын
Aluminium foil papers for wrapping food is harmful??
@vrndas452 жыл бұрын
കുടിക്കാൻ ഉപയോഗിക്കുന്ന മണ്ചട്ടിയിലെ വെള്ളത്തിലൂടെ ഇത്തരം വസ്തുക്കൾ ശരീരത്തിൽ കയറുമോ ?.
@hotston_ai2 жыл бұрын
Bro കിണറ്റിൽ തന്നെ ഉണ്ട് ഇതൊക്കെ ചുമ്മാ tension അടിക്കണ്ട
@vrndas452 жыл бұрын
@@hotston_aiNothing anxious lol just asking a possible doubt , I could have Googled it. But anyone thinking about it could get a sciency answer from the presenter 👍🏻.
@LUCYmalayalam2 жыл бұрын
Yes
@പ്രകാശ്രാജൻപ്രകാശ്2 жыл бұрын
എന്നാപ്പിന്നെ ആളുകൾ ഈ ഭൂമിയിലേ ഉണ്ടാകില്ലായിരുന്നു ചങ്ങായി .... ഒരു മൺപാത്ര യുഗം താണ്ടിയാണ് ദിവടെ എത്തി നിൽക്കുന്നത് ..... മൺപാത്രത്തിൽ വച്ചും കഴിച്ചും കുടിച്ചും ഒക്കെത്തന്നെയാണ് ഇന്നത്തെ പുതുയുഗത്തിൽ എത്തിയത് അതോണ്ട് മൺപാത്രത്തിൽ തൊടുക പോലും അരുതേ.....
@AzeezJourneyHunt2 жыл бұрын
വളരെയേറെ സംശയങ്ങളും ഭീതി പരത്തുന്ന വാർത്തകളും നമുക്കിടയിൽ മൺ ചട്ടിയെ കുറിച്ചും non stick പാനിനെ കുറിച്ചും ഉണ്ടാകാറുണ്ട് അതിനൊക്കെ ഉള്ള ഒരു പരിഹാരവും സംശയ ദുരീകരണത്തിനും ഈ വീഡിയോ ഉപകരിക്കും
@ragespy50112 жыл бұрын
Boombangh💞
@therealdon42 жыл бұрын
Ithu paranju undakiyath venamegil steel or aluminum companies aakaam
@fdinstallers7082 жыл бұрын
Dear ones, I came across this channel quite unexpectedly. But since then I'm been a fan of it, a regular audience, and very rarely a listener. But I am really shocked bcz of its subscription numbers. We cant compel anyone to see anything but we can share this as many as possible. Growing youth should hear this.
@LUCYmalayalam2 жыл бұрын
Thanks buddy. Really inspiring
@hariprabhakaran45272 жыл бұрын
Exactly
@suhaibmt2 жыл бұрын
@@LUCYmalayalam keep going 🔥
@rajeevjose14422 жыл бұрын
Reddy reddy... boongbaaang...... Lofvlye....😍😁😁😁
@renjuzfoodsandtips2 жыл бұрын
ആദ്യമായി ആണ് ഈ ചാനെൽ കാണുന്നത്, ഞാനും ഇതേ തെറ്റിദ്ധാരണ കാരണം വീട്ടിൽ non stick ഉപയോഗിക്കാറേയില്ല, ഇനി ധൈര്യമായി ഉപയോഗിക്കാമല്ലോ 👍
@LUCYmalayalam2 жыл бұрын
dhayramayi upayogikku. njaan paranjondalla. look at the scientific papers👍
@renjuzfoodsandtips2 жыл бұрын
@@LUCYmalayalam sure 👍
@justinmathew1302 жыл бұрын
Very informative and excellent video
@johnypangracious55782 жыл бұрын
Please do a video about Cooking in Aluminum utensils.
@sangeethahomosapiens2 жыл бұрын
Very informative♥️👌
@arunkpkp1 Жыл бұрын
Hai ശേഖരെട്ട...അറിയോ.... How r u
@granstin2 жыл бұрын
Coming from boombang 🔥😁
@vasanthakumariki7912 жыл бұрын
നല്ല അറിവ്. നന്ദി.
@rameshsathyadevan2 жыл бұрын
Hi CR, It was a new information. Thank you.
@Nandini92302 жыл бұрын
Thank you so much sir..!😊
@LUCYmalayalam2 жыл бұрын
Most welcome
@ScotlandMalayali2 жыл бұрын
Oru tettudharana marikitti.thanku so much for the information
@ibrahimkoyi61162 жыл бұрын
സാർ മസാല പൊടികളിലെ മായം സംബന്ധിച്ചുള്ള വീഡിയോ ചെയ്യുമോ
@LUCYmalayalam2 жыл бұрын
🥴
@deepthydeepthy2739 Жыл бұрын
Nalla avatharanam
@sarathmohan2322 жыл бұрын
Infantsനു കരിയെഴുതുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന് ഒരു വീഡിയോ ചെയ്യൂ.
@intothewild58042 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sajeeshg61792 жыл бұрын
Very informative dear friend 👏🏼👏🏼👏🏼👏🏼👏🏼
@LUCYmalayalam2 жыл бұрын
Stay connected
@deepakk76102 жыл бұрын
Sir, aluminium cooker bad aan enn parayunnund...athine kurichu video edaamo
@LUCYmalayalam2 жыл бұрын
veno
@deepakk76102 жыл бұрын
@@LUCYmalayalam aluminium cooker bad aano?
@LUCYmalayalam2 жыл бұрын
@@deepakk7610 no
@deepakk76102 жыл бұрын
@@LUCYmalayalam enna video edaamo please
@iamrinu20372 жыл бұрын
വളരെ നന്ദി 🙏
@akbarikka58182 жыл бұрын
അഭിനധനങൾ Sir
@hariprabhakaran45272 жыл бұрын
ആഹ് intro ഉണ്ടല്ലോ 🔥🔥🔥
@lakshmijoe20022 жыл бұрын
സർ.., cast iron cookwares നല്ലതാണോ എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. പ്ലീസ്..
@ManeeshFishhuntingchannel2 жыл бұрын
*നല്ലൊരു അറിവ്*
@nishanthkrishna40422 жыл бұрын
From Boombaangh 💥❤️
@Mallu_spotlight2 жыл бұрын
Boombaangh ✨️💥
@HappyFaz999 Жыл бұрын
Dark Water film il Teflon aanu issue
@binusunny29732 жыл бұрын
Any boombaangh ❤️ fans ??
@mrlockeltech16892 жыл бұрын
Appol chappathi chudumpol nalla choodum fumes undallo athil problem undo
@LUCYmalayalam2 жыл бұрын
illa. normal cooking conditionsil onnum athu ilaki fumes akilla
@abdulkhader75282 жыл бұрын
Please explain about karma , de javu, time travel
@LUCYmalayalam2 жыл бұрын
May be I will do a video on the later 2. First one - hopeless
@nature11642 жыл бұрын
Mannu kudathil വെള്ളം vech kudikunathum appo kuzhapaano?
@LUCYmalayalam2 жыл бұрын
gunam ethayalum illa!
@nature11642 жыл бұрын
@@LUCYmalayalam adipoli 😵
@tanmayjampala91782 жыл бұрын
Very informative
@bheekarannn33292 жыл бұрын
Pcod ye patty oru video cheyyo
@shafe3432 жыл бұрын
Thanks Boombangg !!!
@vishnuviswanathan2 жыл бұрын
അലൂമിനിയം , കോപ്പർ പാത്രങ്ങളെ പറ്റി വീഡിയോ ചെയ്യാമോ
As you say Aluminium is not good for your body, the base of most of the non stick vessels are Aluminium. Won't it cause any issue ? How can Aluminium in mud pot be dangerous but not in Nonstick vessels ?? Let's say that I am using non stick pots for a very long time and then the coating fades away and now the food gets exposed to aluminium which is dangerous. Here you are conveniently avoiding explaining the issues caused by aluminium in non stick but throwing light only on Aluminium silicate from mud pots
@LUCYmalayalam2 жыл бұрын
They dont read mind!
@Gokulmoorthy912 жыл бұрын
@@LUCYmalayalam can you please me help understand what your comment means
@amalraj43022 жыл бұрын
Please give an appropriate comment brother he asked a relevant question
@jeenatomy51072 жыл бұрын
Yes, please give a proper reply
@padmakumarbabu42392 ай бұрын
നോൺ സ്റ്റിക്കിൻ്റെ പ്രചാരകരാ അല്ലെങ്കിൽ മൺപാത്രത്തെ കുറ്റം പറയില്ല
@smileplz23652 жыл бұрын
So I don't have to throw my worn out nonstick pan and can use it more .
@LUCYmalayalam2 жыл бұрын
kariyum. athukondu sookshikkuka.
@0diyan2 жыл бұрын
ഭാവിയില്‍ വരുന്ന മറ്റൊരു പാചക ഉപകരണവുമായിട്ട് അന്ന് നോണ്‍സ്റ്റിക്കിനെ താരതമ്യം ചെയ്യപ്പെടും അന്നത്തെ നോണ്‍സ്റ്റിക് ഫാന്‍സ് പൊരുതി പിടിച്ചുനില്‍ക്കുന്നതിന് വേണ്ടി ഈ വീഡിയോ കാണാന്‍ ഓടിവരും അപ്പോഴും അവര്‍ എതിരാളിയായ പുതിയ പാത്രത്തെക്കുറിച്ച് ലൂസി പറഞ്ഞത് കാണാന്‍ നില്‍ക്കാതെ പോയിരിക്കും🤭
@Mr.ChoVlogs2 жыл бұрын
Good topic CR..
@rakeshd19932 жыл бұрын
Good topic.
@navyashyju29272 жыл бұрын
Thanks for this video
@rameshgopi74532 жыл бұрын
നൈസ്. വീഡിയോ അറുവിനു 😘😘😘
@mhashimga2 жыл бұрын
Could you please do a video on cooking over wood fire and gas or electric stove
@abi4892 жыл бұрын
there is already a video. search by keyword GREAT INDIAN KITCHEN
@swapnasapien.73472 жыл бұрын
Sir , as it is getting hotter every day, I bought a kooja( mud pot) and drinking water from it ( its enjoyably cool) will it cause any health issue? The alumino silicates?
@LUCYmalayalam2 жыл бұрын
athra nallathanu ennu enikku abhiprayam illa.
@fdinstallers7082 жыл бұрын
@@LUCYmalayalam sir Choodakkunnillathath kond manchattiyude athra problem illa ennu karutham alle. Bcz I m also enjoying koona water 🤣🤣🤣🤣🤣
@swapnasapien.73472 жыл бұрын
@@LUCYmalayalam Thanks for the reply 👌👍
@swapnasapien.73472 жыл бұрын
@@fdinstallers708 But I m going to stop kooja as the alumino silicates may cause harm. But that cool water..😔
@santhosh_john2 жыл бұрын
@@LUCYmalayalam you've mentioned, ingestion of aluminum is not good. Well, some of the over-the-counter antacid medicines (eg. Gelusil) contain Aluminum Hydroxide, obviously in much higher quantities than what can leech through a vessel. Any comments ?
@ziyadthangal Жыл бұрын
Ciramic coating problem undo?
@smithars98602 жыл бұрын
Good information sir
@kkitchen45832 жыл бұрын
Valarie upakarapradhamaya video aayrunnu sir thanks for sharing 🙏❤👍👍support cheythittundu ente Puthiya recipe onnu vannu kanane
@ayrtonsenna76952 жыл бұрын
Boombaang 💥👍
@sandyozh2 жыл бұрын
How about Brass, Bronze utensils
@ajithu89522 жыл бұрын
Thanks for info
@mirajm99682 жыл бұрын
Nice informative video. Like it.
@vishnupadmakumar2 жыл бұрын
Sir, അലൂമിനിയം പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് സുരക്ഷിതമാണോ...