ഒരു നിഷ്കളങ്കനായ മനുഷ്യൻ അല്ലാഹു അദ്ദേഹത്തിനു ഹജിന് പോകാൻ തൗഫീഖ് നൽകട്ടെ ആമീൻ
@manithan94852 жыл бұрын
ആമീൻ
@abdulgafoor9652 жыл бұрын
ആമീൻ
@nadimebrahim21272 жыл бұрын
Aaameen
@naseemamuhammed41752 жыл бұрын
ആമീൻ
@leenanaseer69372 жыл бұрын
ആമീൻ
@musthafaan98442 жыл бұрын
കിടിലം👍
@kunjippaathanippadi12642 жыл бұрын
അല്ലാഹുവേ...അവസരമൊരുക്കണേ....
@ismailvsismail43022 жыл бұрын
ആമീൻ ...
@shrpzhithr35312 жыл бұрын
നാസറിന് ഹജ്ജിന് പോകാനുള്ള ആഫിയത്തും ബർക്കത്തും നാഥൻ കൊടുക്കട്ടെ..❤️❤️ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമുള്ള ഗാനം.. 1973 ൽ പുറത്തിറങ്ങിയ ചായം സിനിമയിൽ വയലാർ ദേവരാജൻ ടീം ഒരുക്കി അയിരൂർ സദാശിവൻ പാടിയ സൂപ്പർ ഹിറ്റ് ഗാനം. #അമ്മേ.. #അമ്മേ... അവിടുത്തെമുന്നില്‍ ഞാനാര് ദൈവമാര്? അമ്മേ.... ആദിയില്‍ മാനവും ഭൂമിയും തീര്‍ത്തത് ദൈവമായിരിക്കാം ആറാംനാളില്‍ മനുഷ്യനെ തീര്‍ത്തതും ദൈവമായിരിക്കാം ആ ദൈവത്തെ പെറ്റുവളര്‍ത്തിയതമ്മയല്ലോ അമ്മ ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ അമ്മേ........ ദൈവവും നമ്മളും അവരുടെയേകാന്ത ദാഹമായിരുന്നില്ലേ? രക്തക്കുഴലിലൂടെ അസ്ഥിത്തളിരിലൂടെ മക്കളുടെ മനസ്സിലേക്കൊഴുകിവന്നൂ അമ്മയുടെ ശൈശവ സ്വര്‍ഗ്ഗങ്ങളില്‍ നമ്മള്‍ മണ്‍പാവകളായിരുന്നൂ അമ്മേ...... കാലവും നമ്മളും അവരുടെ സന്ദേശ കാവ്യമായിരുന്നില്ലേ? പൊക്കിള്‍ക്കൊടിയിലൂടെ പുഷ്പച്ചൊടിയിലൂടെ മക്കളുടെ ഞരമ്പിലേക്കൊഴുകിവന്നൂ അമ്മയുടെ യൗവന സ്വപ്നങ്ങളില്‍ നമ്മള്‍ ബ്രഹ്മാനന്ദമായിരുന്നൂ അമ്മേ............
@leenanaseer69372 жыл бұрын
നാട്യങ്ങളും കാപട്യവും ഇല്ലാത്ത മനുഷ്യൻ എന്നെനിക്കു തോന്നി👍🏻👍🏻
നിത്യഹരിതൻ സൂപ്പർ സ്റ്റാർ നാസർ ഒന്നു പാടുമോ ഒരു ജാതി ഒരുമതം ഒരു ദൈവം.......
@MTii4122 жыл бұрын
നന്നായി പാടി പാവം പച്ചയായ മനുഷ്യൻ നല്ല ഭാവി ഉണ്ടാവട്ടെ
@saidumuhammed88982 жыл бұрын
അൽഹംദുലില്ലാഹ്
@moideenmoideen7102 жыл бұрын
Aameen
@samurai819722 жыл бұрын
ആദ്യത്തെ എപ്പിസോഡിൽ വന്നതിനേക്കാൾ എത്രയോ ഫ്രീയായി ഇപ്പോ നാസർ സംസാരിക്കുന്നു സാറുമായുള്ള സൗഹൃദം അത്രത്തോളം ഊഷ്മളമായതിനാലാവാം.. 😊
@afsalmapazhaveedans11372 жыл бұрын
Super program ✌️👍💪
@nazeerpvk67382 жыл бұрын
Assalamu alaikum Nasarkka
@vahabashavahabsha12392 жыл бұрын
*നിഷ്കളങ്കൻ* ഈ വാക്ക് മതിയാവുമോ ഇദ്ദേഹത്തെ വിശേഷിപ്പിക്കുവാൻ, എല്ലാവർക്കും നല്ലത് മാത്രം ഭവിക്കട്ടെ, നന്ദി നമസ്കാരം.
@najadvn49762 жыл бұрын
nalla vaaakkukal
@chcenterthillenkery342 жыл бұрын
ആമീൻ 🤲🤲
@jaleelk13312 жыл бұрын
Talented. Excellent. Inspiring.
@naseemamuhammed41752 жыл бұрын
നല്ലോരു നാസറും മൂത്തോനും 👍😍😍😂😂
@navaschukkudunvs42292 жыл бұрын
നാസർ ഇക്കാ ദാ വീണ്ടും.👍❤️🖐️
@സ്രാങ്ക്2 жыл бұрын
Big salute bro
@ipaliali4792 жыл бұрын
യാ അല്ലാ . ബഹുരസം
@freddyoommen81292 жыл бұрын
❤❤❤ 🤲💯💯💯💯❤️❤️
@hafiznrp36692 жыл бұрын
ഒരു ദിവസം ഏറ്റവും കൂടുതൽ വിഡിയോ ചെയ്യുന്ന ഇദ്ദേഹം ഒരു സംബവം
@abduchalilparambil28342 жыл бұрын
🙏🌷🙏💘
@shibilyksyed22862 жыл бұрын
നിങ്ങൾ രണ്ടു പേർ മാത്രമായിരുന്നില്ല ഈ ചർച്ചയിൽ നമ്മൾ മൂന്ന് പേരും കുടി ഇരിന്നു് പങ്കെടുത്ത ഫീൽ ആണ് പരിപാടി കണ്ട എല്ലാവർക്കും..
@sheriefdxb96102 жыл бұрын
👌❤
@muhammedrefath43472 жыл бұрын
Nice video 🎈🎈🎈
@sabeertk872 жыл бұрын
Sir Njan Sabeer Kuttamboor Thazavaustadinapatty Oru vedeo chayyamp Nimishakavi
@bashajasmin53782 жыл бұрын
Sir😘😘😘😘nasar moothonu began sugamavatte
@AbdulKalam-wm7fk2 жыл бұрын
congradulation Axe master
@rasheedabdul11632 жыл бұрын
Good ❤👍
@Abdulmanaf-lq7rj2 жыл бұрын
Good 👍
@Abdul-ei8pp2 жыл бұрын
👍👍👍
@babupk46472 жыл бұрын
👍👍👍👌👌
@ummer76402 жыл бұрын
👍 good
@vahabmannady48402 жыл бұрын
👏👏👏👏👏👏👏
@isahackcp86232 жыл бұрын
😘😘😘
@alsabithv19202 жыл бұрын
Second njaanum
@freddyoommen81292 жыл бұрын
Account number ANthanKilluM koode idamankilll ….👍👍
@bavatk50822 жыл бұрын
ഫസ്റ്റ് ഞാൻ
@nizashafeek56632 жыл бұрын
അനിൽ സാറെ ഇദ്ദേഹത്തെ ഫ്ലവഴ്‌സ് ഒരു കോടി പരുപാടിയിൽ ഒന്ന് പങ്കെടുപ്പിക്കാൻ സാർ ഒന്ന് ശ്രെമിക്ക്
@shrpzhithr35312 жыл бұрын
അതെ.. 👍👍
@freddyoommen81292 жыл бұрын
😂😂😂😅😅😅💯💯👌👌
@VijayaKumari-hc9lc2 жыл бұрын
Paavam nasar kannu nirayunnu
@VijayaKumari-hc9lc2 жыл бұрын
Eppozhum chirikkunna mukhamulla nasar
@സ്രാങ്ക്2 жыл бұрын
പാവം മൂത്തേനേം കൂടെ കാണിക്കാമായിരുന്നു
@nazerc22 жыл бұрын
എളിമയാ മനൂഷ്യൻ
@Falco44412 жыл бұрын
വിറക് വെട്ടുന്ന മിഷ്യൻ നഷ്ടമാണ് എന്റെ വീട്ടിൽ 3000രൂപക്ക് കരാർ ചോദിച്ചു മഴുവിന് വെട്ടാൻ ഞാൻ മിഷ്യൻ വിളിച്ചു 4000ആയി 1000നഷ്ടം പിന്നെ ഒരു കാര്യം ചെറിയ പീസ് ആക്കി തന്നു
@Task67952 жыл бұрын
കാര്യമായ പരിശീലനങ്ങളൊന്നുമില്ലാതെ ഈ നാസർക്കാ എത്ര മനോഹരമായാണ് പാടുന്നത്.. അനിൽ സാറേ നല്ല ഒരു അവസരം ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കാമോ?. പിന്നെ ഹജ്ജ് സാമ്പത്തികമായി ശേഷി ഉണ്ടെങ്കിൽ ചെയ്താൽ മതി. ഉംറക്ക് പോയാലും മതി.. അനിൽ സാറേ അങ്ങോട്ട് വന്നാൽ ഒന്നു കമ്പനി കൂടാമോ?.
@Task67952 жыл бұрын
കെട്ടിടം പണിക്കൊക്കെ പോകണമെങ്കിൽ അതിനെ കുറിച്ച് കുറച്ചൊക്കെ അറിവ് വേണം... അല്ലാതെ അതു ചെയ്യാനാവില്ല... ഈ പറഞ്ഞപോലെ ഒരു വിറകു വെട്ട് മെഷീൻ വാങ്ങുന്നതാണ് നല്ലത്.. അതിന് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുക.. പണിയൊക്കെ എടുത്തു ഇതിന്റെ മുതൽസംഖ്യ മാത്രം തവണകളായി തിരിച്ചു വാങ്ങുക.. ഒടുവിൽ മെഷീൻ നാസർക്കാന്റെ സ്വന്തമാവുകയും കടം വീട്ടുകയും ചെയ്യാം.