വെറുതെ അല്ലല്ലോ 1 million ആയത്...നിങ്ങളുടെ കൂടെ positives und .... Love 💕 your videos 😍🤩💕💕
@kl-2family4013 жыл бұрын
*സത്യം പറഞ്ഞാൽ ഈ ഇരുന്ന് കമന്റ് അടിക്കുന്ന ഞാൻ ഇല്ലേ അത് ഞാൻ അല്ല. ഞാൻ വേറെ എവിടെയോ ഇരുന്ന് വീഡിയോ ക്രീയേറ്റ് ചെയ്യുവാണ്!!.*
@Adhi457793 жыл бұрын
Aha aganee para 🚶🙄
@AFWORLD3 жыл бұрын
😂🔥🖤
@mallupesgoat3 жыл бұрын
440 ആക്കി തരുമോ 👍👍❤️❤️✌️
@nishanth23033 жыл бұрын
😂😂
@darco93413 жыл бұрын
Aysheriyaa njaanum😂😂
@KKAnimation1233 жыл бұрын
നമ്മൾ ഈ ലോകത്ത് മരിച്ചാലും, നമ്മൾ മറ്റൊരു ലോകത്ത് ജീവിച്ചിരിക്കും 💥
@abhimanyuabhimanyuachu7303 жыл бұрын
Sathyama
@emmanueljesudas61643 жыл бұрын
No man
@emmanueljesudas61643 жыл бұрын
നമ്മൾ മരിച്ചുകഴിഞ്ഞാൽ ഒന്നില്ലെങ്കിൽ സ്വർഗ്ഗം അല്ലെങ്കിൽ നരകം മനുഷ്യനു ഒരേയൊരു ജന്മം മാത്രമേയുള്ളൂ
@KKAnimation1233 жыл бұрын
@@emmanueljesudas6164 Bronu njan paranjath enthenenn manasilayilla😂 insta il va
@emmanueljesudas61643 жыл бұрын
@@KKAnimation123 sorry I have no instagram account
@-m56543 жыл бұрын
ഇരുട്ടിന്റെ രാജാവിന്റെ സ്ഥിരം പ്രേക്ഷകർ...!!😌😌❤️❤️
@MarstoYT3 жыл бұрын
ഞാന്നാണോ രാജാവ് 😍
@jithujoseph7583 жыл бұрын
@@MarstoYT pari
@mallupesgoat3 жыл бұрын
440 ആക്കി തരുമോ 👍👍❤️❤️✌️
@muhammedajmal96213 жыл бұрын
👌
@Mjanif3 жыл бұрын
Oh enthoru varnana👌👌
@GAMETHERAPISTYT3 жыл бұрын
Oh nammal palaramum sherikkum nammal allla 😂
@Reddevileditzz3 жыл бұрын
Aa🤣😃
@rahiyaareekan81963 жыл бұрын
Shoutout konda
@mrshibu713 жыл бұрын
🤣
@nazarkp70213 жыл бұрын
Big fan
@terminal91913 жыл бұрын
oru. hi tharo?😉
@adithyan8-j6p3 жыл бұрын
അപ്പൊ നമ്മുടെ സലിം കുമാർ ചേട്ടൻ cobra സിനിമയിൽ പറഞ്ഞ 'ആ വേറെ ഞാൻ ' അവിടെ കാണും😁
@romeo__.3 жыл бұрын
😁
@tentacion1253 жыл бұрын
😂
@deadlygaimig46913 жыл бұрын
😔
@user-yy2pj4tf3u3 жыл бұрын
🤣
@aswathyachu39123 жыл бұрын
🤣🤣
@irfanathikkavil3 жыл бұрын
അപ്പോ അംബാനി ഒക്കെ അവിടെ പിച്ചക്കാരൻ ആയിരിക്കും അല്ലേ😌 .
@aronbros45543 жыл бұрын
Appo avida India ayirikkum eattavum rich peoples olla raajyam 😀😀
@Nivedhya..3 жыл бұрын
@@aronbros4554 🤣🤣
@sawadsawa86833 жыл бұрын
തത് മതി
@suseelak83223 жыл бұрын
@@aronbros4554 Alla africa ayurikum
@althafmuhammed49713 жыл бұрын
@@aronbros4554Somalia
@mehthabshahjahan36783 жыл бұрын
എന്റെ അപരനെങ്കിലും ഒരുത്തി set ആയിട്ടുണ്ടാവണേ. 😜
@RMNOLF693 жыл бұрын
😂😂
@shemeerabduljabbar64853 жыл бұрын
🔥😂😂😂 eda bhayangara
@shifananakkalingal28183 жыл бұрын
Njaan veere lokathil ninnaan . With proof.👉🎷 Golden tick
@mehthabshahjahan36783 жыл бұрын
@@shemeerabduljabbar6485 😁😁
@mehthabshahjahan36783 жыл бұрын
@@RMNOLF69 😜😜
@rubingeorge983 жыл бұрын
അപ്പോൾ നമ്മുടെ അതേ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒരു വേർഷൻ കൂടി ഉണ്ടല്ലേ 😂😂സിവനെ..
@Sahal00013 жыл бұрын
Nattukarumo sivane 🤣💖
@sonamts83833 жыл бұрын
ശെന്റമ്മോ ഈ നാട്ടുകാരുടെ വേറെ വേർഷൻ ഓഹ് താങ്കമുടിയലെ.... 🤣
@loser_zoul3 жыл бұрын
Ormipple sivine
@gamingwithdoner66983 жыл бұрын
ʙʀᴏ ᴘᴏʟɪ ᴀɴᴀʟʟᴏ
@adhwaithcj49193 жыл бұрын
Sivane njanumo
@___mp75153 жыл бұрын
Aflu ഇക്കാന്റെ അവതരണം ആണ് എനിക്ക് ഇഷ്ടം...... 😍😍
@AFWORLD3 жыл бұрын
🖤
@Sahal00013 жыл бұрын
Angane ishtapettavaranu 1M❤
@shalinshaji43623 жыл бұрын
😑
@thanhasameermalappuramvali57503 жыл бұрын
Ichum😘😘😙
@___mp75153 жыл бұрын
@@thanhasameermalappuramvali5750😍
@febin5143 жыл бұрын
എന്റെ അപരന്റെ അവസ്ഥ ആലോചിച്ചു ഞാൻ ചിരിച്ചു ചാവും 😹. ഉയർന്ന ചിന്താഗതി 🤩 മൂഞ്ചിയ ജീവിതം 😣
@__ms_cliopatra__3 жыл бұрын
🤣🤣
@colourcreations76823 жыл бұрын
🤣🤣🤣🤣
@Minestone-e7b3 жыл бұрын
സത്യം 🤣
@ambilykcsaneesh85863 жыл бұрын
ശോ പാവം ചിന്താഗതി ok
@sidhumessibhakthan24953 жыл бұрын
Njn avide oru samayam avide messiyayirikkum hoo enne kond vayya
@fayizmuhammed61693 жыл бұрын
ഇനി നമ്മെളെല്ലാം ഒരു parallel യൂണിവേഴ്സും മറ്റേത് original യൂണിവേഴ്‌സുമാണോ 🤔
@goldencrown60923 жыл бұрын
Point
@mayavi94853 жыл бұрын
ഏയ്യ് ഞാൻ സമ്മതിക്കില്ല നമ്മൾ original അവന്മാർ duplicate 😂😂😂😂😂😂😂😂
@jacobgeorge75263 жыл бұрын
Ippo ingane oru parallel universe undengil, nammal avare parallel universe enn parayunna pole avarum nammale parallel universe enn tanne parayu. According to them we are parallel, according to us they are parallel. Ingane parallel universe sherikkum indonn enikk ariyilla but I strongly believe there is life other than on earth. Because our solar system is just a small part in our galaxy. And there are billions or more solar systems in galaxy. And there are billions of other galaxies other than this galaxy. So there should be life in somewhere
@kookieeee93053 жыл бұрын
@@mayavi9485 😂😂😂😂
@mayavi94853 жыл бұрын
@@kookieeee9305😂
@Techinfoandgaming3 жыл бұрын
പടച്ചോനെ.... എന്റെ അപരൻ എങ്കിലും ഒരുത്തി set ആയി കാണണെ .. അങ്ങനെ എങ്കിലും സന്തോഷിക്കാലോ.....😊
@herbiee_kwid3 жыл бұрын
😅
@nivedhyakrishna72023 жыл бұрын
😂😂😂
@Zudoku20053 жыл бұрын
😂😮
@shinutb18753 жыл бұрын
🤣🤣
@leosojo3783 жыл бұрын
😂
@rajeshvr62323 жыл бұрын
ഈ പ്രപഞ്ചത്തിൽ എന്നേകാൾ വലിയ തോൽവി അവിടെ മാത്രം വേറേ ഒരു ഞാൻ 2.0 😂😂
@gamerpranay73 жыл бұрын
😂😂
@rohanr38113 жыл бұрын
😹
@amalbaby13873 жыл бұрын
Eey anganathe versions evidem ndavilla😂
@themysteriousgirl1933 жыл бұрын
😂
@nanduganesh42303 жыл бұрын
@@amalbaby1387 ejjathi😂
@linux64053 жыл бұрын
Interstellar കണ്ട ഒരു feel ആയി പോയി🔥🔥
@ashinddevanand2 жыл бұрын
Ninak ee video kanditt interstellar aayi thonniyenno ?
@sunilnalr2178 Жыл бұрын
Coherence movie
@Cinecut6233 жыл бұрын
*വീഡിയോ കാണാൻ കുറച്ചു വൈകിയാലും അതിന്റെ ഭംഗി പോകില്ല എന്നതാണ് സത്യം..🖤*
@snixy9373 жыл бұрын
What I can conclude from this video: U are a padipist U are good at science U have a good future .................................
@AguyWithoutaBEARD3 жыл бұрын
*Aflu has been started posting video on daily that literally a interesting thing ever...*
@adhidev76223 жыл бұрын
Ofc
@fthmabinthzubair7193 жыл бұрын
✨🖤💥🔥
@ranirajalaxmi18233 жыл бұрын
പ്രപഞ്ചം മുഴുവനും ഒരു mistery ആണ് അതിലെ കാൽ ഭംഗം പോലും മനുഷ്യൻ കണ്ടെത്തിയിട്ടില്ല
@vijayfn23 жыл бұрын
കാൽ ഭാഗമോ ഒന്നും തന്നെ കണ്ടത്തിയില്ല എന്ന് പറയാം
@SiyadAmbadan-z5d3 жыл бұрын
Mystery
@Mu_syck3 жыл бұрын
Less than 1 %
@tpsjerry78723 жыл бұрын
Satyam
@libinlibin13423 жыл бұрын
💯
@PraveenPNair-d7k3 жыл бұрын
നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കി തരുന്ന aflu settane സപ്പോർട്ട് ചെയ്യുക അല്ലേ ചെയ്യേണ്ടത്🙂 😇
First thanne intro കേൾക്കുമ്പോൾ "welcome back to AF world aflu here "ഒരു ഇന്റർനാഷണൽ ന്യൂസ് ചാനൽ പോലെ തോന്നുന്നു. 😍😍
@fidasaeed_12733 жыл бұрын
അല്ലേലും തളർത്താൻ ഒരുപാട് ആളുണ്ടാവും... അതിനൊന്നും ചെവി കൊടുക്കാതെ മുന്നോട്ട് തന്നെ പോകണം.. 🖤
@skk52893 жыл бұрын
Haha ipoyum viswasam ano ivanee
@fidasaeed_12733 жыл бұрын
@@skk5289 athe😌ഒരു തെറ്റ് സംഭവിച്ചെന്ന് കരുതി ബാക്കിയെല്ലാം തെറ്റാകണം എന്നില്ലലോ.. ഉപകാര പ്രദമായ വിഡിയോസും ചെയ്യുന്നില്ലേ..?
@skk52893 жыл бұрын
@@fidasaeed_1273 ഹഹഹ
@mclain72763 жыл бұрын
ആരും ആരെയും തളർത്താൻ നോക്കിയിട്ടില്ല. വസ്തുത വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടി കാട്ടുക മാത്രമാണ് ചെയ്തത്
@fidasaeed_12733 жыл бұрын
@@mclain7276 അത്തരം commentsukal കാണാനിടയായി.. കുറച്ചു പേർ unsubscribe ചെയ്തു എന്ന cmntum ഇട്ടു... Ath കൊണ്ട് പറഞ്ഞതാണ് 😊
@imking23993 жыл бұрын
OMG എൻ്റെ അപരന് നല്ല സുഖമായി ജീവിക്കട്ടെ video കാണുമ്പോ aflu ചേട്ടനെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഞാൻ കാരണം എങ്ങനെ പറ്റുന്നു ഇങ്ങനെ ഉള്ള അവതരണം poli 🔥🔥🔥aflu uyir
@novanova27693 жыл бұрын
പാരലൽ ലോകത്ത് ഞാൻ അവതരിപ്പിക്കുന്ന വീഡിയോ aflu കണ്ടൊണ്ടിരിക്കുവാ 😁
@Diaryofthoughts1803 жыл бұрын
😂😂😂
@fawaz41533 жыл бұрын
😲😲 അങ്ങനെ ആണെകിൽ എനിക്ക് എന്റെ ഒപ്പം ഒരു സെൽഫി എടുക്കണം 🤣
@RMNOLF693 жыл бұрын
Enikkum
@RMNOLF693 жыл бұрын
Ennitt i am the sorry aliya parayanam
@Nivedhya..3 жыл бұрын
@@RMNOLF69 😂
@nibafebin23723 жыл бұрын
Ath polichu 😂😂
@shivapriyak.b21113 жыл бұрын
Enikkum
@jishnutp62193 жыл бұрын
മറ്റൊരു ലോകത്തു അംബാനിയായി ജീവിക്കുന്ന ലെ ഞാൻ 😌
@mohanankooleri17623 жыл бұрын
🤣🤣ME2
@Minestone-e7b3 жыл бұрын
നീ ആവാൻ സാധ്യതയില്ല എൻ്റെ പെങ്ങടെ മോനായിക്കും 🤣
@Minestone-e7b3 жыл бұрын
ഇവിടെ അമ്പാനി ചേട്ടൻ എന്ന് വിളിക്കണം അവിടെ അമ്പാനി ചേച്ചി എന്ന് വിളിക്കണം 🤣hayyo hayyo🤣🤣🤣🤣🤣
@_iam.the.ak_3 жыл бұрын
അവൻ ഞാൻ ആണെങ്കിൽ ഇവിടെ ഇരിക്കുന്ന ഞാൻ അവിടെ കാണും. അവിടെ ഇരിക്കുന്ന ഞാൻ ഇവിടെ ഇരിക്കുവാണെങ്കിൽ സത്യത്തിൽ ഞാനാരാ??😱
@@_iam.the.ak_ alla ivide ullathu njan ente achan ente amma ente chechi ente ammama ivide aliens onnum illa pinne ath thanikk ollathayitt thonniyenkil ath thanoru alien aayathu kondan
@ChandiniMohan_15263 жыл бұрын
ഒരു ഫിസിക്സ് ക്ലാസിൽ ഇരുന്നപോലെ ഉണ്ട് 👌🏻👌🏻
@AbhiAbhi-cb5hj3 жыл бұрын
💯💯
@skyfall82033 жыл бұрын
Pinney..ivante viduva viswasikathe poyi Valla authentic Aya source ninnu arivu nedu..
@Lofi_vibe_1113 жыл бұрын
@@skyfall8203 ok sir
@anugrahmv0073 жыл бұрын
@@skyfall8203 ada monu swalpam poi physics padikku appo manassilakum
@bullymaguire84583 жыл бұрын
Ivana physics aa 🤣🤣 vella kappa vettiko
@roniyoshaji63763 жыл бұрын
ഇ subject എന്താ വരത്തെന്ന് കാത്തിരിക്കുവായിരുന്നു........, ippom വന്നു..... ചേട്ടായി അടുത്തത് "ബറമ്മുടെ ട്രയങ്കിളിലിനെ "കുറിച്ച് ഒരു വിഡിയോ ചെയ്യാമോ...........,😊😊
@ΣτάνλεϋΜαρκΓερνανδεζ3 жыл бұрын
ബെർമുഡ ട്രയാങ്കിൾ അല്ലേ? 😂😂😂😂😂
@roniyoshaji63763 жыл бұрын
@@ΣτάνλεϋΜαρκΓερνανδεζ Athe Brooooo........,😊😊😊😊
@muhammedsafvan6093 жыл бұрын
Aflu ആര് എന്ത് വന്നാലും പറഞ്ഞോട്ടെ നമ്മൾ കട്ട സപ്പോർട് ആയിരിക്കും 👍👍👍
@farisali74443 жыл бұрын
🔥🔥🔥
@LM108882 жыл бұрын
Yes
@7football7693 жыл бұрын
അപ്പോൾ ഞാൻ കരയുമ്പോൾ എന്റെ അപരൻ ചിരിക്കുകയായിരിക്കും അല്ലെ 😂😂😂
@Minestone-e7b3 жыл бұрын
ഇവിടെ നീ ഒറങ്ങുമ്പോ അവൾ അവിടെ ഗെയിം കളിക്കുവായിരിക്കു
@iai13 жыл бұрын
ഇവിടെ വായിൽ കൂടി തിന്നുമ്പോൾ അവിടെ കു.യിൽ കൂടി തിന്നും
@gory65482 жыл бұрын
@@Minestone-e7b ivida ne game kalikumpo avida avan Vedi vepp aayirikkum 😂
@tkrajan43822 жыл бұрын
Ha ha ha
@seconds-ji7ot3 жыл бұрын
ആഫ്ലു നിങൾ ഇതൊന്നും കണക്കാക്കാതെ മുന്നോട്ട് പോവുക കുടെ നങ്ങൾ കൂടെ ഉണ്ട്
@ഇടിവെട്ട്ജെയ്സൺ3 жыл бұрын
ഈ പ്രപഞ്ചത്തിന്റെ ഏതോ കോണിലുള്ള മറ്റൊരു ലോകത്ത് അവിടെയുള്ള അഫ്‌ലു അവിടെത്തെ യൂട്യൂബിൽ ഇട്ട ഈ വീഡിയോക്ക് അവിടെയുള്ള വേറെ ഞാൻ ചിലപ്പോൾ ഇതേ കമന്റ് ഇടുന്നുണ്ടാകാം. 😁😁😁😁
@anjel39633 жыл бұрын
👍😀😀
@darksoul04793 жыл бұрын
🥴
@Diaryofthoughts1803 жыл бұрын
😂😂😂😂
@selbimolchacko32693 жыл бұрын
Blue Whale game നെക്കുറിച്ച് വീഡിയോ ഇറക്കുമോ please 🙏🙏 🙏🙏🙏🙏🙏
@psychoytgameaccount68733 жыл бұрын
Athe athinte or vedeo pls 🙏🙏🙏elrm on paranal aflu vedeo akum
@anandv28793 жыл бұрын
S please 🙏
@psychoytgameaccount68733 жыл бұрын
Elrm on suport chay
@rizwinsha72313 жыл бұрын
Adhe bro chey
@LAYLA_GAMING-9113 жыл бұрын
Aflu ഒന്ന് കളിച്ചു നോക്കി റിവ്യൂ ഇടണം കേട്ടോ
@shmzzzkitty17873 жыл бұрын
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നേ.. വളരെ നല്ല അവതരണം ഭയ്യാ..❤️ clear and perfect ❤️❤️ Subscribed 🔥
@daretodream56343 жыл бұрын
Aflu ഒരു കില്ലാടി തന്നെ ❤️😂
@lel30983 жыл бұрын
Afluinte daily vediosinu വേണ്ടി wait cheyyunnor ഉണ്ടോ എന്നെപോല്ലേ😍😍😍
@Adhi457793 жыл бұрын
Pinnalaha
@AFWORLD3 жыл бұрын
🖤
@lel30983 жыл бұрын
@@AFWORLD 😍
@aanisahsworldofcraftsfoods49593 жыл бұрын
Und.enn onn support cheyyo pls🙏
@lel30983 жыл бұрын
@@aanisahsworldofcraftsfoods4959 pinnentha😘
@anandhu.k44543 жыл бұрын
Aflu ഇക്കേടെ വീഡിയോസ് നമ്മക്ക് ഏറ്റവും കൂടുതൽ നൽകുന്നത് അറിവുകളാണ്, ഇങ്ങനെ ഒകെ ആണ് പുതിയ തലമുറ ലോകം എന്താണെന്നറിയൂന്നത്, അത് കൊണ്ട് തന്നെ എല്ലാ വിഭ പ്രോത്സാഹനങ്ങളും എന്റെ വക ഉണ്ടാകും 👍❤️
@mclain72763 жыл бұрын
Typo
@akhil78163 жыл бұрын
I loves your voice❤️ &expression 😍😍
@amal.cuts.3 жыл бұрын
പലരും പലതും പറയും അത് കാര്യമാക്കരുത് Aflu ചേട്ടന്റെ ആദ്യകാല പ്രേക്ഷകൻ എന്ന നിലയിൽ ചേട്ടന്റെ വീഡിയോസ് ഞാൻ ഒരു entertainment വീഡിയോസ് ആയിട്ടു ആണു കാണുന്നത് ചിലതു informative videos ആയിട്ടാണ് കാണുന്നത്... നമ്മുടെ അണ്ണൻ പറയുന്നത് പോലെ ഇങ്ങനെയുള്ളവരെ " just ignore them"... 😇😇😇😇 ചേട്ടൻ പൊളിയാണ് അത് എന്നെപോലുള്ളവർക്ക് അറിയാം.... 😇😇😇😇😇😇😇😇😇😇😇😇
@sadiqirfan61733 жыл бұрын
Bro, അങ്ങനെ പലതും, allalo പറയുന്നത്. Video onn കണ്ട് നോക്ക്. Ethre കൃത്യമായി അതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നു. ശാസ്ത്രം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചിന്തിച്ചു, സൂക്ഷ്മമായി നിരീക്ഷിച്ചു മനസ്സിലാക്കണം.
@astralregulatorthanos40273 жыл бұрын
ഏറെ കാത്തിരുന്ന ഒരു വിഷയം 😍,മലയാളത്തിൽ parallel universe - നെ പറ്റി അധികമാരും വിശദീകരിച്ചത് ഞാൻ കണ്ടിട്ടില്ല , well explained 👌
@sukanyarishi3 жыл бұрын
സലിം കുമാർ ചേട്ടൻ പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു ഇപ്പോ എന്തായി..😌😌 ഇനി ശെരിക്കും നമ്മൾ ആണോ അവരുടെ അപരന്മാർ..🤔
@sukanyarishi3 жыл бұрын
@King of Kochin 😅😅
@anjel39633 жыл бұрын
😀😀
@adwaith67573 жыл бұрын
സലീം കുമാറിനെ ശാസ്ത്രലോകത്തിന് ആവിശ്യമുണ്ട് 😂😂😂
@devuarmy91223 жыл бұрын
Avam
@sreedharana1675 Жыл бұрын
മാൻഡ്രേക്ക് കാർട്ടൂൺ കഥകളിൽ രസകരമായി ഈ കഥ ചിത്രീകരിച്ചിട്ടുണ്ട്.. പത്ത് നാല്പത് വർഷം മുമ്പ്...
@kmgames63883 жыл бұрын
Ur presentation always superrrrrb... Hats off for the effort u take n give here...... Make a video on black hole.. Pls, it's my request
@nizamcalicuthindihits72363 жыл бұрын
ഞാൻ നീയാണെങ്കിൽ നീ ആരാണ് അപ്പോ ആ നീ ഞാനായിരുന്നെങ്കിൽ അപ്പൊ ഞാനാര..😂😂🤣
@dream-kk9kb3 жыл бұрын
അത് ഞാൻ ആണ്
@ooo-fd6ko3 жыл бұрын
🤯
@juvalsaju66363 жыл бұрын
എന്റെ ചോദ്യം ഇതാണ് നീ ആരാ 🤣.
@slmsd523 жыл бұрын
Ningalokke etha?😉
@nagata00463 жыл бұрын
Ninta thantha😂😂😂
@muhammadsafwan66843 жыл бұрын
കുറ്റപ്പെടുത്തുന്നവർ എന്തും പറയട്ടെ അധോക്കെ വലദ് ചെവിയിലൂടെ കേട്ട് ഇടദ് ചെവിയിലൂടെ പുറത്ത് കളയണം അത്രയേ ഒള്ളു നമ്മൾ എന്നും ബ്രോയുടെ കൂടെയുണ്ടാകും 🙌
@nithinnithi55623 жыл бұрын
അവൻ എന്ത് തേങ്ങ പറഞ്ഞാലും viswasikkunth മോശം അല്ലെ
Kuttapeduthunavar parayunadhile kaaryamundo enne nokanam.
@sadiqirfan61733 жыл бұрын
എന്താണ് ഇവറ്റകൾക്ക് ബുദ്ദിയില്ലാത്തത് എന്നാണ് മനസ്സിലാവാത്തത്
@vipinbalasubramanian58703 жыл бұрын
Broo.. Personally enikk ningalude videos ishtaman from your beginning njn video kandu varunnu Enne pole othiri perundakkum Avarude support ennum undakum. Athukond keep going ❤️
@abhinavushaji42863 жыл бұрын
♥ഞാൻ എന്റെ ഫിസിക്സ് ക്ലാസ്സിൽ പോലും ഇത്ര ശ്രെധിച്ചിട്ടില്ല ♥
Spider man : Wait a minute , are you talking about multiverse .🔥
@Funk.........4043 жыл бұрын
Doctor strange 2 illuminandi 😁
@gameztrok3 жыл бұрын
SPIDERMAN :NO WAY HOME Multiverse undakum 🔥
@ERENYEAGER-hu8lw3 жыл бұрын
Loki : i changed the time line
@superman-cx6dd3 жыл бұрын
May DC come through this
@ERENYEAGER-hu8lw3 жыл бұрын
@@superman-cx6dd yes
@arshhxx3333 жыл бұрын
*ഓരോ ദിവസവും Variety Contents Aflu ഇക്ക Mass...!!🔥🔥🖤*
@Traded463 жыл бұрын
Ethreyum ariyavallo bro ku uff thee ❤❤❤ pinne oru video create aakumbo athinte purakil pala vettam editing nadathi aayirikkum yt il edunne........❤❤❤ that hardwork‼️
@akkuefxx3 жыл бұрын
BROINTE PEDIPIKANE VDO MISS CHEYUVA ...NINGALK MISS CHEYNONDO GOOYSS ❤️❤️❤️❤️
@NSDDROID3 жыл бұрын
*മുടിയൊക്കെ വെട്ടി അങ്ങ് കുട്ടപ്പൻ ആയല്ലോ* 😎😍😍
@areditzcreation17033 жыл бұрын
ഇരുട്ടിന്റെ രാജാവ്....... 🔥🔥🔥😍😍😍
@asif83303 жыл бұрын
" *Dark Series* "കാണൂ മക്കളേ ...
@Cringedudee3 жыл бұрын
എന്തിനു 😂
@faizm9373 жыл бұрын
Kand moenuuse🙂
@asif83303 жыл бұрын
@@faizm937 Poli Thanna Alle MWone
@faizm9373 жыл бұрын
@@asif8330 pinnalla🙂
@bhaskaranvk87223 жыл бұрын
Veed evda
@Naseehnesi3 жыл бұрын
അവിടെ ഉള്ള ഞൻ പടിപ്പിസ്റ്റ് ആണ് അതുകൊണ്ടാണ് ഞൻ ഇവിടെ മൂഞ്ചി ഇരിക്കുന്നത്..😊
@janusjoshy33913 жыл бұрын
😂😂
@afeed5813 жыл бұрын
Thirichum chinthichoode?
@Naseehnesi3 жыл бұрын
@@afeed581 😁
@user-go5rs8lb6v3 жыл бұрын
😂🤣
@Saulgoodman.albuquerque.3 жыл бұрын
😂😂
@sahal87083 жыл бұрын
Alien's നെ കുറിച്ച് ഒരു video ചെയ്യുമോ
@learnscience14033 жыл бұрын
Alien ne aflu kanditundo video cheyan🤣
@renjithrenju45583 жыл бұрын
ഇതിനുമുംബ് ചെയ്തിട്ടുണ്ട്
@AFWORLD3 жыл бұрын
Nokkam bro 🖤
@akshaychristo29373 жыл бұрын
He has done two videos related to aliens..
@Bryan-gk4fx3 жыл бұрын
@@AFWORLD BTS inte video um please
@hanshifanshi20413 жыл бұрын
ഇവിടെ ഉള്ള നാട്ടുകാരെ കൊണ്ടു തന്നെ വയ്യ ഇനി അതുപോലത്തെ വേറേം എണ്ടോ 😄😄😄
Chap chavar chanel ishtam pole und Science um aayi bandhapeta chanels kuravan keep it up bro.
@creedbeats86483 жыл бұрын
8:25 Just a reminder. 1)It will take a lot of years to reach the nearest Black hole. 2)Black holes inu valya gravitational force indu. So traveling through it is 99% not possible.Interstellar movie ile pole manushyanu athilekku irangathilla nammade leg tottu head vare valichedekkum, dust aayi povvum. Unless we travel in a capsule(which is not built till now). Athaanu 1% probability. [AND LOTS OF CONSEQUENCES ]. Not a hater of Aflu just wanna share. ✌✌✌
Cobra സിനിമയിലെ സലീം കുമാർ പറയുന്ന dialogue ആണ് ഓർമ്മ വരുന്നത്
@positivevibsonly36853 жыл бұрын
ഒരേ പോലെയുളള അപരൻമാർ ഇനിയും ഒരുപാട് ഉണ്ടാകാം🕵️👍💥💥😎
@afthabhussain59723 жыл бұрын
Nammade nallathu kaaanaan arum indavill Thettenthekilm kandal pinne parayanda Enthaayaalum aflukkaakk njangade support alla katta support indavum🥰 ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@J17hu3 жыл бұрын
ഞാൻ parallel universilu നിന്നാണ്.... അവിടെ ഞാൻ ആണ് af world എന്ന് പറഞ്ഞ channelനിന്റെ ഉടമ 😂
@aleettakr93303 жыл бұрын
🤣🤣🤣🤣🤭🤭🤭
@Aarav_x103 жыл бұрын
🇦🇷
@nancymomoland6933 жыл бұрын
Ayn
@bangtan_gurl85703 жыл бұрын
അപ്പൊ അവരുടെ കാര്യം സ്വാഹാ 🤣👻👻👻☠️☠️
@J17hu3 жыл бұрын
@@bangtan_gurl8570 oh!
@agineshbro4503 жыл бұрын
Best channel ever
@hanaanu79413 жыл бұрын
Sathyam aflu uyir ♥♥✨✨✨🔥🔥✨♥
@fidasaeed_12733 жыл бұрын
മുടി വെട്ടി സുന്ദരനായല്ലോ 😁🖤
@swavab23 жыл бұрын
Aflu ser still single ready to mingle ❤️ Onn try chyunno fidha madam😂??
@fidasaeed_12733 жыл бұрын
@@swavab2 🙄nammalilleey... 🏃♀️😂
@finufarhan65723 жыл бұрын
@@fidasaeed_1273 😂
@girlnormal95823 жыл бұрын
appo mudiyullappol sundharan alla ennano ??😂😂
@agaarmygirls92643 жыл бұрын
Chaattan paranga kaaryam okka vach nookkumbool njan ethupoola olla oru drama kandittund, ' W Two World ' chattan time undankil onn kand nookk ethupoola thanna ya athum , oru variety world eanikk ishtamaayi 💜✨️✨️