എല്ലാ വിഭാഗവും ഉള്ളത് കൊണ്ട്, ചിരി ഉഷാറായി ....... അടിപൊളി
@Blood.Re4per10 ай бұрын
Ath ondengi avr avde iriko..
@subincheruvanscheruvans81584 жыл бұрын
മാണി സാറിന്റെ സംഭവം പൊളിച്ചു 👍
@sukumon19654 жыл бұрын
ഇതെന്തോന്ന്....നാക്കുളുക്കികളുടെ സംസ്ഥാന സമ്മേളനമോ....😂😂😂👍👍
@nazreenaslammk92993 жыл бұрын
😁
@aashaantrolls4 жыл бұрын
ഭരിക്കുന്ന party ൽ ഉള്ളവരെ വരെ troll ൻ കാണിച്ച ആ ധൈര്യത്തിന് അഭിനന്ദനങ്ങൾ... 👏👏👏 ഇത്രേം കാലം എവിടെ ആയിരുന്നു അതോ ഞാൻ കാണാൻ വൈകിയതാണോ 😊😊🔥🔥
@MutholiMaharaj4 жыл бұрын
എല്ലാരേയും ഉൾപ്പെടുത്തിയത് അടിപൊളി 😜😁
@sreerajchilameelika75314 жыл бұрын
തിരുവഞ്ചൂർ ആണ് പൊളി എന്റെ കണ്ണീന്നു വെള്ളം ചാടി 🤣🤣🤣🤣
@Unnikuttan3453 жыл бұрын
ആരൊക്കെ വന്നാലും പോയാലും നമ്മുടെ തിരുവഞ്ചൂരിന്റ്റ് തട്ട്താണു തന്നെ ഇരിക്കും
@Rishaane4 жыл бұрын
ട്രോൾ എന്നൊക്കെ പറഞ്ഞാൽ ഒന്നും നോക്കാതെ അറഞ്ചം പൊറഞ്ചം ട്രോളണം..അതാണ് യഥാർത്ഥ trolan.. ഇവിടെ പലർക്കും പേടി ആണ് പലതിനെയും.... ഇത് കൊള്ളാം kepp movng😍👏👏👏👏
@crazymedia37394 жыл бұрын
ഉബൈദ്: "ഇവനെ അധികം വളരാൻ അനുവദിച്ചു കൂടാ...."😂😂😂
@anilk32714 жыл бұрын
ഉബൈദ് പെൻഷൻ പറ്റാറായി
@myfavoritevideosandsongs51924 жыл бұрын
ട്രോൾ ഉബൈദിന് മാത്രം തീറെഴുതി കൊടുത്തിട്ടില്ലലോ? അവൻ പെണ്ണുങ്ങളുടെ വായും നോക്കി നടക്കട്ടെ ട്രോൾ ഉണ്ടാക്കാൻ. ആ gap ൽ ഇവനെ പോലുള്ള ചുണ കുട്ടന്മാരായാ ട്രോളന്മാർ കേറി വരും
@@PRANAV-vo7qs ഹോ കണ്ണേ മടങ്ങുക , കാതേ മൂടുക. ൻെറ ചങ്ങാതീ എന്തേ ഇവ്വിധം എഴുതുന്നത് , ഈ വരികൾ രണ്ടോ മൂന്നോ പേർ മാത്രമല്ലാ വായിക്കുക എന്ന് ചിന്തിക്കൂ. നല്ല രീതിയിൽ സംവദിക്കൂ. ശരി ട്ടോ ചങ്ങാതീ കാണാം.
@herlee39674 жыл бұрын
@@SabuXL @PRANAV 2229 അവനറിയുന്ന വിധമല്ലേ അവനു പറയാൻ പറ്റൂ.... ക്ഷമിക്കുക......ഒരു കയ്യകലത്തിനു പകരം അയാൾ എത്രയോ അകലെയാണ്.. എങ്കിലും അവനു ഞാനെന്റെ നടുവിരൽ നമസ്കാരം രേഖപ്പെടുത്തുന്നു💥
@SabuXL4 жыл бұрын
@@herlee3967 ഓഹോ കഷ്ടം തന്നെ. എല്ലാവരും ഈ രീതിയിൽ തന്നെയോ. എങ്കിലിതാ ഞാൻ മുട്ടു കുനിക്കുന്നു.
ഗ്രേറ്റ് വർക്ക് ഈ പാതിരാക്ക് ഒരു പാട് ചിരിച്ചു ലോക്ക് ഡൌൺ മൂഡോഫിൽ ഉറക്കം വരാതെ ഇരിക്കുവായിരുന്നു നിക്ക് ചിരി നിർത്താൻ പറ്റുന്നില്ലേയ് അഭിനന്ദനങ്ങൾ ട്രോൾ ഹീറോ
@ijasikku17064 жыл бұрын
*💪BREAK THE CHAIN💪* ..stay home..stay safe We will survive.. ..കമന്റോളികൾക്ക്..............ജയ് 8751
*Mr. ചെന്നിത്തല - the flopest Kongi* He is not a good political leader .... It's just my opinion...
@samjeerpt22924 жыл бұрын
എല്ലാം ഒരു കുടക്കീഴിൽ 😆😆😆
@nelsonphilip91633 жыл бұрын
അല്ലെ അല്ലേ😁😁
@geraltofriviathewitcher61022 жыл бұрын
ഇതാണ് ട്രോൾ നി ആണ് യഥാർഥ ട്രോളൻ രാഷ്ട്രീയം നോക്കാതെ ട്രോളനം🔥🔥
@Ulliyummulakum4 жыл бұрын
പൊളിച്ചു മച്ചാനെ ❤❤❤❤
@vishnudevan92154 жыл бұрын
ട്രോൾ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ടെങ്കിലും ട്രോൾ വീഡിയോടെ thumpnail കണ്ടു ചിരിക്കുന്നത് ആദ്യമായിട്ടാണ്... "നാക്കുളുക്കികൾ "... 😂😂😂🤣🤣
@sa_m__1002 жыл бұрын
First one🤣🤣🤣😆😆😆😆😆
@MinnalTrOllen4 жыл бұрын
Pwoliye😄👍
@parvathy994 жыл бұрын
Kiduveee. ....👌👌
@devivnath96744 жыл бұрын
Splinker...splinker🤣🤣🤣🤣
@wirelesselectricity95054 жыл бұрын
പൊളിച്ച് 👍😎
@Bullish-bull4 жыл бұрын
പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് 60 വയസ്സിൽ താഴെ ഉള്ളവർ ആവണം.. അത് കഴിഞ്ഞവർ മാറി നിൽക്കണം.. അത് പോലെ, വിദ്യാഭ്യാസ യോഗ്യതയും വേണം, ചുരുങ്ങിയത് ഒരു ഡിഗ്രി എങ്കിലും..
@arfahad40243 жыл бұрын
Aaa last dialouge nte mwooone ....❤️❤️❤️❤️ Athavanamadab
@shyamprakash53264 жыл бұрын
Kidu👌👌👌😄😄😄
@kirankarthi134 жыл бұрын
2:45 😂😂😂
@jammy62552 жыл бұрын
Shivankutty venam🤣🤣🤣
@wondervlog31312 жыл бұрын
Brilliant troll👍👍👍😊😊
@ഉയ്യന്റെപ്പാകണ്ണൂർക്കാരൻ4 жыл бұрын
👌🙏
@sivanpv96193 жыл бұрын
You are the good troller
@Jishnutrolls4 жыл бұрын
🤣🤣🤣😆
@rhidhimanohar51954 жыл бұрын
ആ പറഞ്ഞത് correct 3:47👍
@sherupp1234..-_4 жыл бұрын
ഹഹഹ നല്ല ട്രോൾ... 😄😄😄😄💞
@jijogj4 жыл бұрын
:)
@stonner1174 жыл бұрын
Chettan പറഞ്ഞ eligibility for politicians അത് വളരെ ആവിശ്യം ആണ്
@indianarmygirl476143 жыл бұрын
Broooo poli saanam...rakshayilla...ninga vere lvl...🤣🤣🤣🤣first thott last vare chirichond irunna troll njn kandathil vach ith aadhyam...full support kaanum..✌