നിങ്ങളുടെ എല്ലാ പാട്ടിന്റെയും കരോക്കെയുണ്ടങ്കിൽ വളെരെ നല്ലതായിരുന്നു.. ഒന്നിനൊന്നു മികച്ചതാണ് നിങ്ങളുടെ എല്ലാ പാട്ടുകളും. അൽഹംദുലില്ലാഹ്...
@zainudheenkp205 Жыл бұрын
ശരിയാണ്... എപ്പോഴും ആഗ്രഹിച്ചിരുന്നു 😍💖
@siyadmangala55624 ай бұрын
മാഷാ അള്ളാ സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് മനസ്സിന്റെ ഉള്ളിൽ തട്ടുന്ന ഒരു ഗാനം ❤
@shezamariyamshezamariyam19804 ай бұрын
ഷാ ഈ സോങ് പാടുമ്പോൾ അല്ലഹുവേ ഓർത്തു ഒരു ഭയം വരും..... മനസിന് ഒരു വേദന
@rafeekparambath4552 Жыл бұрын
വെറും മൈലാഞ്ചി പാട്ടിൽ ഒതുങ്ങാതെ ഇത് പോലുള്ള നല്ല ഗാനം പാടിയതിനെ ഒരുപാട് താങ്ക്സ് ശരിക്കും ഫീലോടെ ഈ പാട്ട് പാടിയാൽ കണ്ണ് നിറഞ്ഞു പോവും ഞാനൊന്നു പാടി നോക്കിയതാണ് കരഞ്ഞു പോയി ഹബീബെ
@Prakrthiyudelokam Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. റബ്ബ് അനുഗ്രഹിക്കട്ടെ
@jawharjayi Жыл бұрын
സത്യം
@abusinan3859 Жыл бұрын
ഈ song ഇത്രയധികം പോപ്പുലർ ആവാൻ കാരണം തന്നെ നല്ല clarity യിൽ ഇതിന്റഈ karaoke track ഉള്ളത് കൊണ്ടാണ് 👍🏻😍💯
@FazalB-ju8hl4 ай бұрын
വരികൾ തെറ്റാണ് എഴുതിയത്
@FAVASTK-cp8pg Жыл бұрын
നല്ല വരികൾ അത് പോലെ തെന്നെ നല്ല ശബ്ദം ❤️❤️❤️👌👌👍👍
@najmunajmu4664 Жыл бұрын
വളരെ സന്തോഷം ഈ പാട്ടിന്റെ കരോക്കെ ഉണ്ടെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു . നിങ്ങളുടെ ഒരോ പാട്ടും ഭയങ്കര ഇഷ്ടമാണ് എന്നും കേൾക്കും ഈ പാട്ട് പാടാൻ വേണ്ടിയാണ് കരോക്കെ എങ്ങനെ കിട്ടുമെന്ന് ആലോചിച്ചിരുന്നു നിങ്ങളുടെ നമ്പർ വാട്സ്ആപ് ഉണ്ടോന്ന് നോക്കി കിട്ടിയില്ല ആഗ്രഹിച്ചത് കിട്ടിയതിൽ സന്തോഷം