നേതൃക്യാമ്പിൽ കെ സുധാകരനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ | V D Satheesan | K Sudhakran

  Рет қаралды 42,099

REPORTER LIVE

REPORTER LIVE

Күн бұрын

നേതൃക്യാമ്പിൽ കെ സുധാകരനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ; KPCC ഓഫീസിൽ നടക്കുന്നത് പുറത്ത് പറയാൻ കൊള്ളാത്തതെന്ന് കുറ്റപ്പെടുത്തൽ | V D Satheesan | K Sudhakran
#KPCC #KSudhakaran #VDSatheesan
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 190
@jafernanoth7503
@jafernanoth7503 Ай бұрын
അങ്ങോട്ടും ഇങ്ങോട്ടും അടി ചെയ്യൂൂ.. എന്നിട്ട് പിണറായെ മൂന്നാം വട്ടവും അധികാരത്തിൽ ഇരുത്തോ
@gulshadvenjaramood-ob1yr
@gulshadvenjaramood-ob1yr Ай бұрын
അത് സി.പി.എം. കേരളത്തിൽ ഭരണം നേടുന്നത് ആണ്
@prajeeshm5986
@prajeeshm5986 Ай бұрын
അടി തുടങ്ങാൻ പോകുന്നതേയുള്ളു.. നിയമ സഭ തിരഞ്ഞെടുപ്പ് വരട്ടെ
@user-do4nf7jv3e
@user-do4nf7jv3e Ай бұрын
നേതാക്കൻമാരുടെ തമ്മിലടിയിൽ സങ്കടം തോന്നുന്നു തമ്മിൽ തല്ലി നമ്മുടെ പാർട്ടിയെ തകർക്കരുത്😢
@vipinsyam6477
@vipinsyam6477 Ай бұрын
namukk manorama channel kaanam...avidakumbol oraswaswam und...
@unniyettan_2255
@unniyettan_2255 Ай бұрын
Eee poorikal അല്ലെങ്കിലും അവസാനo കലം udaykkum അല്ലേലും india മുന്നണി അധികാരം kitiyenne അസ്സല്‍ pooorikal
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
വിഡിയെന്ന അഹങ്കാരിയേക്കൾ ഭേദം വിജയൻ തന്നെ
@anishjohn90
@anishjohn90 Ай бұрын
ഇവിടെ പാർട്ടിക്കാർ ഒന്നും പറഞ്ഞില്ലാലോ...ഒന്നും പുറത്തു കാണിച്ചില്ല... അത് റിപ്പോർട്ടർ ചാനലിന് പിടിച്ചില്ല...
@Ali-zy3si
@Ali-zy3si Ай бұрын
ആജ്ഞടിച്ചിട്ട് പരിക്ക് വല്ലതും പറ്റിയോ ആവോ
@thomas1687
@thomas1687 Ай бұрын
പറയാനുള്ളത് പറയേണ്ട വേദിയിൽ പറയും അതിനാണ് പാർട്ടി വേദികൾ ആരും വിമർശങ്ങൾക്കു അതീതരല്ല
@abdulgafoorbaqavi7288
@abdulgafoorbaqavi7288 Ай бұрын
ആത്തടിച്ച് വീണു പോയോ ഈ തള്ളൽ നിർത്തിക്കൂടെ
@sameehts1923
@sameehts1923 Ай бұрын
K sudhakaran 🔥😍
@lalkrishna1836
@lalkrishna1836 Ай бұрын
ഇവരെ രണ്ട് പേരെയും.... മാറ്റി വേറെ കഴിവ് ഉളളവർ വരണം 🙏
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
@@lalkrishna1836 ഹസൻ
@babumottammal2584
@babumottammal2584 Ай бұрын
മൊട്ടേയും ടീമും മീറ്റിങ്ങിൽ പങ്കെടുത്തു.😄. പ്രത്യേക ക്ഷണിതാവ്.😂. മൊട്ട കിണറേഷിന്റെ ശിഷ്യൻ തന്നെ.
@pmpadikkal
@pmpadikkal Ай бұрын
Cpm ൻ്റെ മീറ്റിംഗ് വാർത്ത ഇതേ തരത്തിൽ വന്നാൽ ദേഷ് ആയേനെ 😂
@davidsadhananadhan6832
@davidsadhananadhan6832 Ай бұрын
സതീശൻ പിൻവാതിലൂടെ രമേശ് ചെന്നിത്തലയെ കാലുവാരി നേതാവായതാണ് കെ. സുധാകരൻ കോൺഗ്രസ്സിൻ്റെ കരുത്താണ്.
@nidhin5
@nidhin5 Ай бұрын
രാഷ്ട്രീയ കാര്യ സമിതി, പറയാൻ ഉള്ള വേദി ആണ്.... ഇപ്പോൾ പറഞ്ഞില്ലേൽ പിന്നെ ഇപ്പോ പറയാൻ ആണ്..... അല്ലാതെ എല്ലാരുടേം മുന്നിൽ വിഴുപ്പ് അലക്കുന്നില്ലലോ
@georgepc5252
@georgepc5252 Ай бұрын
കോൺഗ്രസ്‌ എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടായാൽ ആഞ്ഞാടി ആയി. സിപിഎം ന്റെ കാര്യത്തിൽ ഇടപെട്ടാൽ വിവരം അറിയും.
@philipkd6037
@philipkd6037 Ай бұрын
തമ്മിലടിച്ചു ചാകട പണ്ടാരകാലന്മാരെ
@ShanoobShaji907
@ShanoobShaji907 Ай бұрын
ഇതിന് എങ്ങനെയാ കൂലി ദിവസക്കൂലിയോ അതോ മാസക്കൂലിയാണോ. കഷ്ടം
@rajeshvs9667
@rajeshvs9667 Ай бұрын
നിർത്താറായില്ലേ സതീശാ
@HariPrasad-zm9my
@HariPrasad-zm9my Ай бұрын
സതീസന്റെ പെട്ടി താങ്ങികൾക്ക് സ്ഥാനം കിട്ടില്ല എന്ന് കരുതി കാണും അതാണ് ഇപ്പോൾ ഉള്ള ചൊറിച്ചിൽ
@AbdussamadKanakkanthodi
@AbdussamadKanakkanthodi Ай бұрын
കോൺഗ്രസ്സ് എങ്ങനെയെങ്കിലും ഭരണത്തിൽ വരണമെന്ന റിപ്പോർട്ടർ ചാനലന്റെ ശ്രമം ഒത്തില്ലെ അരുണെ
@decruzdoha5715
@decruzdoha5715 Ай бұрын
😂 ഭാഗ്യം... ഇവൻമാർക്ക് ഭരണം കിട്ടാത്തത്.😂
@gokuvlogs1885
@gokuvlogs1885 Ай бұрын
ഒ ഭരണം കിട്ടിയ വിജയൻ ഗംഭീരമാണല്ലോ😂
@decruzdoha5715
@decruzdoha5715 Ай бұрын
@@gokuvlogs1885 കൂടോത്രം ടീമിനേക്കാൾ നല്ലത് തന്നെ '😈
@sandeeshkolarad3659
@sandeeshkolarad3659 Ай бұрын
കൊതുകിന്റെ ശല്യം കൊണ്ടാണോ ബീഡിക്ക് കയറാൻ പറ്റാത്തത്...
@VINISHAPR-kc6jz
@VINISHAPR-kc6jz Ай бұрын
Nannay
@iqbalnp1440
@iqbalnp1440 Ай бұрын
ഇവന്മാർചക്ലത്തി പോര് നിർത്തുമെന്ന് തോന്നുന്നില്ല 😜
@rajaarackalraja7215
@rajaarackalraja7215 Ай бұрын
അടിയുടെ ആഘാതത്തിൽ സുധാകരൻ പറന്നു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്..
@AbinandAk
@AbinandAk Ай бұрын
😂
@shamsudeenaliyashams6713
@shamsudeenaliyashams6713 Ай бұрын
ഓഹ്. ബല്ലാത്ത ഒരു ആഞ്ഞടിയായി പോയി
@Joney838
@Joney838 Ай бұрын
സതീശനേ തത്തിച്ച് ചാടുച്ച വിട്ടില്ലേൽ പാ൪ട്ടി തകരു൦😂😂
@rafeek3636
@rafeek3636 Ай бұрын
പറയാനുള്ളത് പറയേണ്ടിടത്തേ പറയാവൂ. ... പിണറായിയുടെ അമേധ്യം തിന്നുന്നവരേ പോലെ റാൻ മൂളി നിന്നിട്ട് കാര്യമില്ല. പറയാനുളളത് പറയുകയും പറയേണ്ടാത്തിടത്ത് പറയാതിരിക്കുകയും വേണം
@ashokkm74
@ashokkm74 Ай бұрын
അടിക്കുമ്പോൾ 6 അടിക്കേണം
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
അടി😂 ഇടി😂 വെട്ട്😂കുത്ത്😂 ഇതാണ് കോൺഗ്രസും KPCC യും😂
@roycherian8514
@roycherian8514 Ай бұрын
കെ സുധാകരനും വിഡി സതീശനും ആഞ്ഞടിച്ച് ഈ പാർട്ടിയെ നശിപ്പിക്കരുത് കെപിസിസി ഓഫീസിൽ കയറാൻ മേലെന്ന് പറഞ്ഞത് എന്താണ് അവിടെ ചീഞ്ഞുനാറുന്നുണ്ടോ കോൺഗ്രസിനെ കുറിച്ച് പറയുമ്പോൾ കുറച്ചുകൂടെ മര്യാദ കാണിക്കാം 🙏😂😅😂😅
@muhammedhaneef5683
@muhammedhaneef5683 Ай бұрын
അഭിപ്രായവും അഭിപ്രായവ്യത്യാസവും ഉണ്ടായിക്കോട്ടെ പക്ഷെ എ ഐ ഗ്രൂപ്പും പറഞ്ഞ് ആരും നടക്കണ്ട
@manuvarghese3262
@manuvarghese3262 Ай бұрын
റിപ്പോര്‍ട്ടറുടെ മാത്രം ബ്രേക്കിങും, ആജ്ഞ ടിയും... കഷ്ടം... പേരിന് മുന്‍പില്‍ ഒരു ഡോക്ടർ ഉം.....
@AbdulSalam-pk1xj
@AbdulSalam-pk1xj Ай бұрын
ഇവർ രണ്ടാളും ഈ പാർട്ടിയെ നശിപ്പിച്ചേ അടങ്ങു എന്ന് തീരുമാനിച്ചിറങ്ങിയിരിക്കയാണ് കഷ്ടം നിങ്ങടെ കാര്യം രണ്ടിനെയും പിടിച്ച് മാറ്റണം
@storymalayalam4u544
@storymalayalam4u544 Ай бұрын
സതീഷ്യൻ sir, കെ സുധാകരനെ പോലെയുള്ള കുറച്ചു ചങ്കൂറ്റമുള്ള ആൾ തന്നെ കോൺഗ്രസിൽ വന്നാൽ ആണ് ശരിയാവുക അല്ലാതെ കമ്മ്യൂണിസ്റ്റുകാരുടെ അടി കിട്ടുമ്പോൾ വാങ്ങിക്കോളാൻ പറയുന്ന തന്നെ പോലെയുള്ള ഞങ്ങൾക്ക് ആവശ്യം കെ സുധാകരൻ സപ്പോർട്ട് 👍
@kochumanisuresh2531
@kochumanisuresh2531 Ай бұрын
Correct
@jacobpeter404
@jacobpeter404 Ай бұрын
E naari CPM il poye kude kalla panni, Congress ne nashippi chavan
@muralimarath6251
@muralimarath6251 Ай бұрын
വലിയ പ്രവർത്തനത്തിൻ വലിയ വർത്തമാനം പറയുക മാത്രം ' ന്നേ
@Joney838
@Joney838 Ай бұрын
സതീശ൯ പോര അഹ൦കാരി ആയ സതീശനേക്കാൾ യോഗ്യ൯k മുരളീധര൯ വരണ൦😂😂
@maasomty5056
@maasomty5056 Ай бұрын
ചാനൽ ഇത്രയൊക്കെയേ ഉദ്ദേശിച്ചുള്ളൂ ഒരു സുഖം
@josephpm6868
@josephpm6868 Ай бұрын
സതീശൻ ചതിയനാണ് കെ സുധാകരൻ ഒരാളുടെ പിന്തുണ കൊണ്ട് മാത്രമാണ് സതീശൻ പ്രതിപക്ഷ നേതാവ് ആയത് 😂
@madhumrmber1571
@madhumrmber1571 Ай бұрын
റിപ്പോർട്ട് ചാനലിന് മാത്രമേ ഈ വാർത്ത കിട്ടിയിട്ടുള്ളു.
@sooppykk1710
@sooppykk1710 Ай бұрын
എപ്പം ശരിയാവാനാ പിണറായിക്ക് നല്ല ചിരി കാണും😂
@sportstalk8398
@sportstalk8398 Ай бұрын
Vds great leader💙💙💯👍,parayendath parayendavarod parayannam aa spotil topic koodathoram topic ann evide udheshichath ath party chernathalla😂😂😂
@roypynadath5820
@roypynadath5820 Ай бұрын
ഇതു പറയുമ്പോൾ അമൈര ശിരസ്കന് എന്തൊരു സന്തോഷം . ഇത് ആരാണാവോ നിങ്ങളോട് പറഞ്ഞത് .
@shamseershazz7413
@shamseershazz7413 Ай бұрын
അതെ ഇവർ അല്ലെ എല്ലാം തീരുമാനിക്കുന്നത് ഒരു തിരഞ്ഞെടുപ്പ് വന്നാൽ സ്ഥാനര്തിയെ പ്രഖ്യാപിക്കുന്നത് പോലും ഇവർ അല്ലെ
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
നിങ്ങളുടെ കൂടെ ഉള്ളവർ തന്നെ പറയും,, 😊
@ShibiludheenShibiludheen
@ShibiludheenShibiludheen Ай бұрын
അങ്ങനെ ആഞ്ഞടിക്കാൻ കഴിയുമോ. KPCC പ്രസിഡണ്ട് കഴിഞ്ഞേ പ്രതിപക്ഷ നേതാവിനും സംഘടനയിൽ സ്ഥാനമുള്ളൂ. ഒരു പ്രശ്നവുമുണ്ടാകാൻ പോകുന്നില്ല . കോൺഗ്രസ് തന്നെ പഞ്ചായത്ത് നിയമസഭാ ഇലക്ഷനിൽ വിജയിച്ചു കയറാൻ കഴിയുന്ന സാഹചര്യമാണ്. അതിന്ന് പല നേതാക്കളെയും ഒഴിവാക്കണം. പ്രത്യേകിച്ച് ആരോപണമുള്ള ടി.സിദ്ദീഖിനെ പോലുള്ളവരെ മാറ്റി നിർത്തണം.
@AnilKumar_1966
@AnilKumar_1966 Ай бұрын
മറ്റേതു വിളിച്ചതിൻറ ചൊരുക്കാ😂😂
@vijayanmk1665
@vijayanmk1665 Ай бұрын
സർക്കാരിന്റെ അതിരുവിട്ട അഴിമതിയിലും സ്വജന പക്ഷേപാത്തിലും ദോർത്തിലും വിലക്കയറ്ത്തിലും നേതാക്കളുടെ അഹന്തയിലും സഹികെട്ടാണ് ലോകസഭ തെരഞ്ഞെടുപ്പിൽ ജനം ldf നെ തൂത്തെറിഞ്ഞത് അല്ലാതെ udf നോടുള്ള അതിയായ പ്രേമം കൊണ്ടല്ല എന്ന് മനസിലാക്കിയാൽ നല്ലത് തിരിഞ്ഞു കുത്താനും ജനധിനറിയാം ketto
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
എന്താണിത്ര വൈകിയെ... എന്നാണ് ഞാൻ ചിന്തിച്ചേ..... Ok. 👍.. തുടങ്ങാം.. അടി... 🤣🤣🤣
@MrBavamk
@MrBavamk Ай бұрын
തല്ലി പിരിയും
@Chandran421
@Chandran421 Ай бұрын
മറ്റൊരു ചാനലിലും കാണാത്ത വാർത്ത.
@ummerkoyapandazhi1655
@ummerkoyapandazhi1655 Ай бұрын
പിന്നില്‍ നിന്നാണൊ മുന്നില്‍ നിന്നാണൊ ആഞ്ഞടിച്ചത്
@Surendran-gz9en
@Surendran-gz9en Ай бұрын
Anikalude One &only nethavu KS❤❤........Satheesan verum show-man anu
@abufaisalfaisal4232
@abufaisalfaisal4232 Ай бұрын
V D യോട് കെപിസിസി പ്രസിഡന്റ് ആകാൻ പറയു അയാളൊന്ന് നയിച്ചു നോക്കട്ട് 😅
@gracytitus6081
@gracytitus6081 Ай бұрын
ഈ സുധാകരൻ അഹങ്കരിച്ചുപോയി തലക്ക് വെളിവില്ലെ എങ്ങനെ പാർട്ടിയെ നയിക്കണമെന്ന്. ഈ കണക്കിന് വല്ല വലിയസ്ഥാനം കൂടികിട്ടിയാൽ???
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
സുധാകരൻ ആർക്കും പിടിച്ചു കൊടുത്ത് നേതാവായവനല്ല...
@JSVKK
@JSVKK Ай бұрын
പിണറായി തന്നെയാണ് മൂന്നാമതും വരാൻ പോകുന്നത്. കേരളത്തിന്റെ ഭാഗ്യം, തുടർച്ചയായി മൂന്നുപ്രാവശ്യം ഒരു സിഎം അതും മോഡിക്ക് ശേഷം.
@mnr21584
@mnr21584 Ай бұрын
മനോരമയുടെ ക്യാമ്പ് വാർത്തകൾ കൊടുത്തത് കണ്ട് കോരിത്തരി ച്ചിരിക്കുകയായിരുന്നു,
@abdulrahiman861
@abdulrahiman861 Ай бұрын
അഹങ്കാരിയായ സതീശനെക്കാളും എത്രയോ നല്ലവരാണ് രമേശ്‌ ചെന്നിത്തലയും മുരളീധരനും ഈ ഗ്രൂപ്പ് പോര് അവസാനിപ്പിച്ചില്ലെങ്കിൽ സാധാരണ കോൺഗ്രസ്‌ പ്രവർത്തകർ പാർട്ടി വിട്ടു പോകും അത് ഓർക്കുന്നത് എല്ലാ നേതാക്കന്മാർക്കും നല്ലതാണ്
@sajadmohd9384
@sajadmohd9384 Ай бұрын
ഇവന്മാർ പഠിക്കില്ല എല്ലാത്തിനെയും ചവിട്ടി പുറത്താക്കണം എന്നാലേ ഈ പാർട്ടി നന്നാവൂ 🙆🏻‍♂️
@georgeythomas7901
@georgeythomas7901 Ай бұрын
Liked that conclusion. എന്തും സംഭവിക്കാം കോൺഗ്രസ്സ് അല്ലേ? 😂
@sujithrs4166
@sujithrs4166 Ай бұрын
കൈരളിയിൽ ചേർന്നോ
@Surendran-gz9en
@Surendran-gz9en Ай бұрын
Support KS ......satheesan verum show-man anu
@3737.
@3737. Ай бұрын
പപ്പുട്ടെ baakiyam അവന്റെ അതെ ബുദ്ധിയുള്ള കാരിസ്ഥാൻ മാര് ഉള്ളതാ 🤣😂
@govindanpoonkavugovindan2167
@govindanpoonkavugovindan2167 Ай бұрын
ജനാധിപത്യ പാർട്ടിയായത് കൊണ്ടാണ് അത്
@user-fz8ck9oe1n
@user-fz8ck9oe1n Ай бұрын
ഇതൊക്കെ എങ്ങനെയാണ് നിങ്ങൾക്ക് അറിയുന്നത്
@Rsa1234
@Rsa1234 Ай бұрын
ന്യൂസ്‌ ചോർത്താനുള്ള റോഷിപാലിന്റെ ഒരു കഴിവ് അഭിനന്തനാർഹം 😂 പെണ്ണുങ്ങൾക്കിടയിൽ പോലും ഇത്രേം വൈഭവം ഉണ്ടോ എന്നൊരു സംശയം 😂
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
BGM ശോകഗാനം ആണല്ലോ 🤪🤪
@georgejoseph5873
@georgejoseph5873 Ай бұрын
കുറെ കഷ്ടപ്പെടുന്നു മൊട്ട കൊണ്ഗ്രെസ്സ് തകരാൻ
@MusthakAli-ji9gv
@MusthakAli-ji9gv Ай бұрын
ഇതൊക്കെ കേൾക്കുബോൾ യുഡിഫ് കാർക് പൊള്ളും
@anilkumarcs6495
@anilkumarcs6495 Ай бұрын
മൊട്ടേ 🌹റിമോനേ.
@bijuaugustin5381
@bijuaugustin5381 Ай бұрын
ഇത് മൊട്ടയുടെ അടിമപാർട്ടിയല്ല. വിമർശനങ്ങൾ ഉണ്ടാകും.
@midhunms1508
@midhunms1508 Ай бұрын
😂 ഡിസിസി ഓഫീസ്
@jeorgethomas5247
@jeorgethomas5247 Ай бұрын
റിപ്പോർട്ടർ ചാനലിൽ മാത്രമേ ഇ വാർത്ത ഉള്ളതെ ആഞ്ഞടിച്ച് നിലത്തു വീണോ കൂടുതൽ തള്ളരുത്
@johnsondevasia
@johnsondevasia Ай бұрын
ചുമ്മാ അടിച്ചു വിടുന്നതാണ് ചാനലിന് റേറ്റിംഗ് കിട്ടാൻ വേണ്ടിയാണു കോൺഗ്രസിന്റെ പിടലിക്ക് കയറുന്നതു 😂
@apanilkumar1579
@apanilkumar1579 Ай бұрын
Dr അരുൺ റിപ്പോർട്ടർ c/o കൈരളി AKG സെൻ്റർ Tvm
@shamseershazz7413
@shamseershazz7413 Ай бұрын
നിങ്ങൾ നിങ്ങളുടെ വില കളയല്ലേ sorry ndhu വില നിങ്ങൾക്ക് ഉള്ളത് അല്ലെ
@sudhakumarr2581
@sudhakumarr2581 Ай бұрын
how costly is masladosa now?
@PJ-Love-Peace
@PJ-Love-Peace Ай бұрын
അല്ല മാപ്രേ , കോൺഗ്രസുകാർക്ക് അവരുടെ പാർട്ടി വേദിയിൽ പരസ്പരം കാര്യങ്ങൾ പറയാൻ പാടില്ല എന്ന് നിയമം ഉണ്ടോ? ഉൾപ്പാർട്ടി ചർച്ചകൾ വേണല്ലോ . അതിനല്ലേ അവർ 2 ദിവസം മീറ്റിംഗ് നടത്തുന്നത്. കോൺഗ്രസ് ശക്തമാവുന്നു എന്ന് കണ്ടപ്പോ അന്തം കമ്മി മാപ്രകൾക്ക് കുരുപൊട്ടി ഉണ്ടായ വാർത്ത ആണ് ഇത്. അവർ പരസ്പരം എല്ലാ കാര്യങ്ങളും പറഞ്ഞു തീർക്കാനാണ് മീറ്റിംഗ് ചേർന്നത്. നിങ്ങൾക്ക് ഹാലിളകും . സ്വാഭാവികം.
@avhkoya
@avhkoya Ай бұрын
കോൺഗ്രസ് ഇങ്ങനെ തന്നെയല്ലേ? അവർക്ക് അടിയും ഇടിയും പാർട്ടി പ്രവർത്തനം തന്നെയാണ്.
@mathewtj5578
@mathewtj5578 Ай бұрын
സുധാകരൻ പഴയ പടക്കുതിര. ഇപ്പോൾ കൂട്ടോത്രം. പുതിയ പടക്കുതിരകൾ വരട്ടെ..... വിഷ്ണുനാഥ്, ബൽറാം, ഷാഫി, കുഴല്നാടൻ.Catch them young.
@bijuanthony7950
@bijuanthony7950 Ай бұрын
Arun naradande chettan
@roycherian8514
@roycherian8514 Ай бұрын
റിപ്പോർട്ടർ ചാനൽ പറയുന്നു കെപിസിസി ഓഫീസിൽ നടക്കുന്നത് പുറത്തു പറയാൻ സാധിക്കുന്നില്ല അവിടെ കേറാൻ മേലാത്ത അവസ്ഥയാണ് എന്താണ് ചീഞ്ഞു നാറുന്നുണ്ടോ ഉണ്ടെങ്കിൽ ആ മാലിന്യങ്ങൾ എടുത്ത് പുറത്ത് കളയുക രണ്ടുപേരും കൂടെ ആഞ്ഞടിച്ച് ചാനലുകാർക്ക് വാർത്ത ഉണ്ടാക്കിക്കൊടുക്കരുത് ഇതൊരു അപേക്ഷയാണ് ജനങ്ങൾക്ക് ഒരു പ്രതീക്ഷയുണ്ട് അതില്ലാതാക്കരുത് ജനം തൃശൂരിനെ പോലെ ചിന്തിച്ച് എന്നിരിക്കും🙏🙏
@sasidharanputhiyottil8849
@sasidharanputhiyottil8849 Ай бұрын
VD ആഞ്ഞടിച്ചത് മൊട്ട എങ്ങിനെ കണ്ടു. അവിടെ പോയിരുന്നോ '
@paanchajanyam7903
@paanchajanyam7903 Ай бұрын
കൂടോത്രം ആയിരിക്കും 😂
@munnasmunnapallivalappil7473
@munnasmunnapallivalappil7473 Ай бұрын
എവിടെയാണ് പറഞ്ഞത് കൂടി പറയു ഹേ
@muhammadarshadkk1231
@muhammadarshadkk1231 Ай бұрын
Le കാരണഭൂതൻ fans: കോൺഗ്രസ്‌ തമ്മിൽ അടിയാണേ... കോൺഗ്രസ് ഇപ്പം പിളരുമേ... But ഞങ്ങൾ fans n വിമർശിക്കാൻ പോയിട്ട് അഭിപ്രായം പറയാൻ അവകാശം ഇല്ല (മനു😂)...
@v.crajesh4632
@v.crajesh4632 Ай бұрын
കോൺഗ്രസ്‌ നന്നാകുമെന്ന് തോന്നുന്നില്ല
@johnya.c5559
@johnya.c5559 Ай бұрын
സതീശൻ നിയമസഭയിൽ കൊള്ളാം പാർട്ടി പ്രവർത്തന ത്തിന് പോരാ
@user-vz1rz7yr3i
@user-vz1rz7yr3i Ай бұрын
സതീശനു അഹങ്കാരം കൂട് തല അതാണ് പ്രശ്നം
@Emily-c8x
@Emily-c8x Ай бұрын
ഇവർ 2 പേരും സ്ഥാനം ഒഴിയണം kc യെ ഇരുത്തണം
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
@@Emily-c8x പറ്റിയ സാധനം
@Ismail.Valiyakath.
@Ismail.Valiyakath. Ай бұрын
Koodothram Active Aayi Pani Thudangi Enna Manasilakunnath!
@charlyanchery431
@charlyanchery431 Ай бұрын
നിങ്ങൾ അങ്ങോട്ടും ഇനിയും ആഞ്ഞടിച്ചു കൊണ്ടിരുന്നോ
@zubairkanarandi3836
@zubairkanarandi3836 Ай бұрын
ഇതൊക്കെ സാധാരണയല്ലേ
@niyashamsa9597
@niyashamsa9597 Ай бұрын
വല്ല നാശ നഷ്ടവും ഉണ്ടോ,
@prasantk8963
@prasantk8963 Ай бұрын
Shame reporter! Stop spreading lies!
@adx._.1076
@adx._.1076 Ай бұрын
ഇത് കോൺ ക്ലേവല്ല കോലിട്ടിളക്കലാണ് .....
@surendrankanmani100
@surendrankanmani100 Ай бұрын
സതീശൻ കൂടോത്രം നോക്കണം
@kiranunnikrishnan2418
@kiranunnikrishnan2418 Ай бұрын
Todangi Group Vazhakk..Ini oru terumanam avum..😅😂
@Dvm1987
@Dvm1987 Ай бұрын
എൽഡിഎഫ് നേ ഇവന്മാർ തന്നെ തമ്മിലടിച്ചു ജയിപ്പിക്കും 😅 ഇലക്ഷൻ ആവുമ്പോ പഴയ ഹീറോ കൂടി വരും... ചെന്നിത്തല 😂
@LaluTt-kv5ww
@LaluTt-kv5ww Ай бұрын
നീ കേട്ടോ.😂
@LaluTt-kv5ww
@LaluTt-kv5ww Ай бұрын
എടാ മൊട്ടേ ഇത് എവിടെയാ പറഞ്ഞത് പാർട്ടി ഫോറത്തിലോ / പോക്കിരിത്തരം പറയ തടാ🤣
@sebastiansebastian1741
@sebastiansebastian1741 Ай бұрын
പ്രിയ സുഹൃത്തേ അരുൺ ബ്രേക്കിംഗ് ന്യൂസ് വേണ്ടിയാണെങ്കിൽ ഇങ്ങനെ കിടന്നു അലറിക്കോ സത്യം പറയുന്ന ഒരു മീഡിയ ആയിരിക്കണം റിപ്പോർട്ട് അരുണിന്റെ വാചകടി കേട്ടാൽ ആരും ഇതിൽ വീണുപോകുമെന്ന് വിചാരിക്കേണ്ട ഇത് കേരളത്തിലെ ജനങ്ങൾ ആണ് ജനക്കമ്മാരെ തമ്മിലടിപ്പിച്ച് വെള്ളം കുടിക്കുന്ന ചോര കുടിക്കുന്ന കുറുക്കൻ ആവരുത് അരുൺ കുറച്ചു മാന്യത കാണിക്കണം
@sajinsaleem7170
@sajinsaleem7170 Ай бұрын
Satheesh nee orupad alavunud naye
@mathew9390
@mathew9390 Ай бұрын
ഇത് റിപോർടറുടെ കുതതിതിരുപ് ആണ്.
@samoommen2177
@samoommen2177 Ай бұрын
കോൺഗ്രസ് നേതാക്കൾ ഓർക്കുക നിങളുടെ പ്രവർത്തി കൊണ്ട് ലോകസഭ തിരഞ്ഞെടുപ്പ് കിട്ടിയത് അല്ല, കാരണ ഫുതൻ മാറിയാൽ പോയ വോട്ട് എൽഡിഎഫ് തിരിച്ചു പിടിക്കൂ , അ "ദാസൻ"നിങളുടെ നല്ല കാലം 😂
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 60 МЛН
Мы сделали гигантские сухарики!  #большаяеда
00:44
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН