നേത്രാവതിയിൽ തിരക്ക് പഴയപടി തന്നെ; കാസർകോടിന് ഇരട്ടി ദുരിതം

  Рет қаралды 14,803

MediaoneTV Live

MediaoneTV Live

26 күн бұрын

ഷൊര്‍ണൂര്‍ - കണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ ഓടിത്തുടങ്ങിയെങ്കിലും വടക്കന്‍ കേരളത്തിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന് മാറ്റമില്ല. നേത്രാവതി എക്സ്പ്രസിൽ സാഹസികമായാണ് യാത്രക്കാര്‍ കയറിപ്പറ്റുന്നത്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 122
@rasheedkaliyattamukk3077
@rasheedkaliyattamukk3077 24 күн бұрын
Kasargod - palakkad, kasargod- ernakulum റൂട്ടിൽ ഓരോ മണിക്കൂറിലും memu/passanger train ഓടിക്കണം എന്നാലേ തിരക്ക് കുറയൂ. അല്ലെങ്കിൽ മറ്റു ട്രൈനുകളിലെ ജനറൽ കോച്ചുകൾ കൂട്ടുകയും വേണം
@ibrahimthoufeeq6552
@ibrahimthoufeeq6552 24 күн бұрын
💯
@adarshmdmd32
@adarshmdmd32 23 күн бұрын
Ithu enthane ksrctc bus ano. Every one hour memu odikuvan
@user-ng3rl5tb1q
@user-ng3rl5tb1q 23 күн бұрын
Mandatharam parayaathe.... Memu or passenger train link aaye upayogikkaan aalkkarkk thalparyam kaanullu .... Aalkkarkk vendath ernad ,venad , parasuram , vanchinad , intercity okke polathe trains aanu ..... Mangalore - thrissur ithupolle general coaches kuuduthal ulla train odichaal nallathayirikkum ( 5 pm or 8 pm from Thrissur & 10 am or 12 pm from Mangalore )
@SirajSiru-cc3yj
@SirajSiru-cc3yj 21 күн бұрын
​@@user-ng3rl5tb1qഅതിന് plaftorminte നീളം കൂട്ടേണ്ടി വരും.. വെറും 14കോച്ച് എങ്ങാൻ പറ്റുന്ന പയ്യോളി ഒക്കെ ernadil നിന്ന് ഇറങ്ങുന്നതും kerunnathum കണ്ടാൽ പേടി ആവും... Appol adhyam adisthana saukaryam vardhippikkanam.. Pitlines platforms.. Stable lines...
@BASILSHAJI-fj9bg
@BASILSHAJI-fj9bg 24 күн бұрын
എറണാകുളം ഭാഗത്തുനിന്നും ഉച്ചക്ക് ശേഷം മലബാറിലേക്ക് ട്രെയിനുകൾ കുറവാണ്,1:20pm നേത്രവതി കഴിഞ്ഞാൽ പിന്നെ 5:10pm നു മാത്രമാണ് അടുത്ത ട്രെയിൻ ഉള്ളത്
@user-ng3rl5tb1q
@user-ng3rl5tb1q 23 күн бұрын
Thrissur to Mangalorekk venad or vamchnad polle kuuduthal general coaches ulla train veranam . Kasaragodkkarde kaaryam bhayankara kashtaan .... Onnullel aa kannur intercity enkilum mangalore allel kasaragodekk neettanam.
@arunparuthooli236
@arunparuthooli236 22 күн бұрын
True uchakku shesham vadakkott trains illa ennu thanne parayaam . Ullathilaanenkilo general coaches 2 ennam maathram
@nidheeshkumarvv2254
@nidheeshkumarvv2254 22 күн бұрын
കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ഒരുപാട് ട്രെയിന്കൾ ഉണ്ട്..
@muhammedfairoos4322
@muhammedfairoos4322 21 күн бұрын
ആർക്കാണ് ഇത്ര തൃത്തി
@mithuttan
@mithuttan 22 күн бұрын
ആർക്കാണ് ഇത്ര ധൃതി? ല്ലേ?
@habeeb3402
@habeeb3402 18 күн бұрын
😂😂😂😂😂
@mohammedshibil1791
@mohammedshibil1791 24 күн бұрын
ആർക്കാ ഇത്ര തിരക്ക്
@universalkingdom5072
@universalkingdom5072 19 күн бұрын
Ellarkum thirak ind
@devanandravindran1973
@devanandravindran1973 23 күн бұрын
Extend kannur jan shadabdi and kannur exicutive to kasargod. Can you ?
@amalamal7098
@amalamal7098 24 күн бұрын
Kasargod aadyam varumanam undaakk.. Oru jilla adisthanamaya സ്റ്റേഷൻ ആയിട്ടുകൂടി വരുമാനം ജില്ലാ അടിസ്ഥാനമല്ലാത്ത സ്റ്റേഷനായ ആലുവ, ചെങ്ങന്നൂർ, കായംകുളം etc ക്കാൾ കുറവാണ്.. ഇതു ചൂണ്ടിക്കട്ടിയാണ് റെയിൽവേ വണ്ടി അനുവദിക്കാത്തത്ത്
@user-ng3rl5tb1q
@user-ng3rl5tb1q 23 күн бұрын
Railway vandi anuvadhikkathath athukondalla mandaa .... Avide shed illathondaa .... Allathe ninte aluva , chenganuur, kayamkulam okke nirthhunna vandikalum varumaanavum thammilulla ratio nokkiyaal kasaragod thanneyayirikkum adhikam . Aaluva , thrissur okke ettavum kuduthal trains pokunna route aanu ... So varumanam swabhavikamayum kuuduthalaayirikkum .... Kasaragod ,kanhangad , nileshwaram , cheruvathoor okke nalla varumaanam railwaylk indakki kodukkunnund .... Kasaragodinnu vendath ernad , parasuram , vanchinad , venad , intercity okke polthe trains aanu athum sandhyaykkum sheshavum uchaykkum ..... Athinne pattiyaan ivide samaram . Pnne pothuve thrissurinnu kannurilekk uchayykk 2:30 kk netravati kazhinjaal raathri 7 manikk intercity ullu .... Mangaloreilekk aannel Ni8 12:30 kk ullu daily train .... It's vvery cruel ...
@manshahshabeer4500
@manshahshabeer4500 21 күн бұрын
എടാ പൊട്ടൻ കുണാപ്പി ഇന്ന് കാണുന്ന വരുമാനം കൂടുതൽ ഉള്ള എല്ലാ ജില്ലയിലെ സ്റ്റോപ്പുകളും തുടക്കക്കാലത്ത് വരുമാനത്തിൽ ശരാശരിക്ക് താഴെ വരുമാനം തന്നെ ആയിരിക്കും ഉണ്ടാക്കിയിട്ടുള്ളത് കൊച്ചി മെട്രോ പോലും തുടക്കത്തിൽ നഷ്ടത്തിൽ ആയിരുന്നു ഓടിയിരുന്നത് എന്നിട്ട് ഒരു ഖട്ടം കഴിഞ്ഞപ്പോൾ ലാഭത്തിൽ ആയി. കേരളത്തിൽ കാർഷികപരമായ ജോലികൾ കൂടുതൽ ഉള്ള മേഖല ആണ് കാസർഗോഡ് ജില്ലാ ഇനി അവിടെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ മറ്റു അത്യാധുനിക ജോലി സാധ്യതകൾ ഉള്ള ടൗൺഷിപ്പ് വരണം എറണാകുളം പോലെ വികസനം എത്രത്തോളം വരുന്നുവോ എത്രത്തോളം വരുമാനവും വർദ്ധിക്കും റെയിൽവേ തമിഴ്നാട്ടിലെ പോലെ മുൻകൂട്ടി കണ്ട് സേവനങ്ങൾ തരേണ്ട പൊതു മേഖല സ്ഥാപനം ആണ് അല്ലാതെ പിച്ച അല്ല ഇത്
@manshahshabeer4500
@manshahshabeer4500 21 күн бұрын
​@@user-ng3rl5tb1q തൃശൂരിൽ നിന്ന് വൈകീട്ട് 3:30 ന് വടക്കോട്ട് ഷൊർണൂർ തിരൂർ കോഴിക്കോട് കണ്ണൂർ കാസർഗോഡ് കടന്ന് മാംഗ്ലൂർ സെൻട്രൽ വരെ പ്രധാന എല്ലാ സ്റ്റേഷനുകളിൽ നിർത്തി പോകുന്ന എക്സ്പ്രസ്സ് ട്രെയിൻ ദിവസേന സർവീസ് ചെയ്താൽ നേത്രാവതി എക്സ്പ്രസ്സ് സാധാരണ തിരക്ക് ഇല്ലാതെ ജനോപകാരപ്രദമായ സർവീസ് ആയി ഓടിക്കാം SG ക്ക് നിവേദനം കൊടുത്താൽ എന്തെങ്കിലും ഫലം കാണും ഉറപ്പ്
@amalamal7098
@amalamal7098 19 күн бұрын
@@user-ng3rl5tb1q ഹാ best🤣🤣nee onn poyi occupancy nokk appo ariyam.. Veruthe general ticket edukkan chilappo thirakku kaanum allathe.. Kayamkulam, chenganur, aluva polulla station nte വാലിൽ കിട്ടാനുള്ളത് ഇല്ലാ 🤣🤣പിന്നെ കുറെ എണ്ണം ഉണ്ട് വണ്ടി ഇല്ലാ എന്നും പറഞ്ഞു മോങ്ങുന്ന കുറെ പൊട്ടന്മാർ 🤣🤣🤣nee ivide paranjallo kure പട്ടിക്കാട് സ്റ്റേഷനുകളുടെ പേര് ശെരിക്കും പറഞ്ഞാൽ അതെല്ലാം സാധാരണിയിൽ താഴെയുള്ള സ്റ്റേഷൻ ആണ്.. നീ തെക്കൻ കേരളത്തിലൊ മദ്യ കേരളത്തിലൊ വന്ന് നോക്ക് അപ്പൊ അറിയാം തിരക്ക്.. First ac,2ac etc polum completly full aan... Southern railway yil thanne kasargodinte sthanam valare thazhe aan😅ath sammadthikkanum ulla train kond തൃപ്തിപ്പെടാനും വയ്യ 🤣🤣തിരുവനന്തപുരതുനിന്ന് വർഷം മിനിമം 2 വണ്ടികൾ ങ്കിലും പുതുതായി ആരാന്ഭിക്കുന്നുണ്ട് കൂടാതെ special സെർവിസിയും അത് കണ്ട് ഇതുപോലെ കാസർഗോഡും വേണം എന്ന് പറയുന്ന കുറെ എണ്ണം 🤣🤣🤣🤣
@amalamal7098
@amalamal7098 19 күн бұрын
@@user-ng3rl5tb1q train route എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ ഉള്ള ട്രെയിനിൽ നിന്നുള്ള വരുമാനം under ആവറേജ് occupancy താഴെയാണ്.. So train puthuthaayi അനുവദിക്കാൻ കഴിയില്ല എന്നാണ് last നടന്ന sr regional meetingilum manager പറഞ്ഞത്
@seonsimon7740
@seonsimon7740 24 күн бұрын
General compartments increase cheyanam.. Kerala South- Centre - North connecting train eniyum venam.. Mangalore - Calicut - Nilambur new track venam..
@AX-sq5vm
@AX-sq5vm 24 күн бұрын
Vagon tragedy 😢
@user-du5xn2bb5g
@user-du5xn2bb5g 24 күн бұрын
Cheruvathore nirthi idunna local manglore vare neettika..munb manglore vare undaayirunnu.
@sarath.c.aviation-08
@sarath.c.aviation-08 23 күн бұрын
Good indian railways department
@julius_caesar_29
@julius_caesar_29 24 күн бұрын
ഗ്യാരണ്ടി. തൃശൂർകാർക് ഇതൊരു പ്രശ്നമല്ല 😂
@cristeenp.d8429
@cristeenp.d8429 22 күн бұрын
Tcr to ekm 6.30 train kayinja pinne 9.35 anu 😢
@manshahshabeer4500
@manshahshabeer4500 21 күн бұрын
​@@cristeenp.d8429 Ernakulam coimbatore Routil oru exprass train varum varshathil thanne undaakum Ernakulam intercity kkum Tvm Exprass num idayil aayi kottayam vare aakaan aan saadhyatha Bharath Push Pull train aayekkum lets wait and see thrissuril ninn 8 manik aayaal aa gap kurayum
@RasoolshaS-ow3ge
@RasoolshaS-ow3ge 24 күн бұрын
Netravathi general full ith pole thanne clg povunna vandi varkala to kollam ithe avastha 😢
@jijojohn5496
@jijojohn5496 24 күн бұрын
I don't what happened to mem train I think memu trains are kept in show case by the railwaysdept for the passengers to face this problem if they run memu trains that is profit for them while other states are running
@abhinavsr2273
@abhinavsr2273 24 күн бұрын
Kozhikode to Mangalore memu service arambikkanam 5 manikku start cheyyunna reedhiyil ennale oru paridhi vare samadhanam undakum
@SirajSiru-cc3yj
@SirajSiru-cc3yj 21 күн бұрын
ഇപ്പോൾ അനുവദിച്ച ഷൊർണുർ കണ്ണൂർ നീട്ടിയാൽ മതി... Nethravathikk thott pirakil kozhikode ninnum
@aarsharamakrishnan3076
@aarsharamakrishnan3076 16 күн бұрын
എല്ലാം കണക് ആണ്. എറണാകുളത്തേക് രാവിലെ ഉള്ള പരശുരാംമിൽ കേറിയ എറണാകുളത് എത്തി കഴിഞ്ഞാൽ ഇറങ്ങാൻ ഉള്ള ഗ്യാപ് പോലും ഇല്ല. ഇറകുന്നതിന് മുൻപ് ആളുകൾ കെയറാൻ തുടങ്ങും. ഒരികെ ഇറങ്ങുമ്പോ വിഴേണ്ടതായിരുന്നു പിന്നെ ആരോ രണ്ട് പേര് പിടിച്ചു ഹെല്പ് ചയ്തു. അതോണ്ട് ആലുവ കഴിഞൽ ഇറങ്ങാൻ വേണ്ടി ഡോർ അവിടെ നിക്കണമ്. ഇലേൽ ആ ട്രെയിനിൽ തന്നെ ലാസ്റ്റ് സ്റ്റേഷൻ ഇറങ്ങാണ്ടി വരും 🥵
@AthulRaj96
@AthulRaj96 24 күн бұрын
Sornur kannur routil puthya train odeet enth karyam.. Koodthal aal kerunath ernakulam aluva stopil ninnan
@gamingrider2.045
@gamingrider2.045 24 күн бұрын
Kozhikode ulla thirak kanditillann manasilayi
@user-jb5ol3gl4o
@user-jb5ol3gl4o 24 күн бұрын
Aluvayil enthina nirthunath Bengali narakanno 😅😂
@aswinap1510
@aswinap1510 24 күн бұрын
ഭയങ്കരaaa
@AthulRaj96
@AthulRaj96 24 күн бұрын
@@gamingrider2.045 sornur vare aakkathe ernakulam vare neetti koodena chodiche
@adith628
@adith628 24 күн бұрын
വന്ന് നോക്കിയിട്ട് പറ fundee
@bobymathew5740
@bobymathew5740 24 күн бұрын
തൃശൂർ കാർക്ക് ഇപ്പോൾ ആവശ്യത്തിന് Train ഉണ്ടോ?
@Real_indian24
@Real_indian24 24 күн бұрын
കൊച്ചി മെട്രോ വരുനുണ്ട് ത്രിശ്ശൂർക്ക് ഇനി വേറേ ട്രെയിൻ ഒന്നും വേണ്ട.
@bobymathew5740
@bobymathew5740 24 күн бұрын
@@Real_indian24 Metro വേറെ. Mainline railway വേറെ
@Real_indian24
@Real_indian24 24 күн бұрын
ത്രിശ്ശൂർ, മലപ്പുറം, എറണാങ്കുളം എന്നി ജില്ലകളുടെ തിരദേശ മേഖലയിലെ കടപ്പുറത്തിനടുത്തുടെ ഒരു പുതിയ തിരദേശ റെയിൽവേ കൂടി കൊണ്ടുവരുക. *ആലുവ/ ഇടപ്പള്ളി - പറവൂർ - കൊടുങ്ങല്ലൂർ - കൈപ്പമംഗലം - ത്രിപ്രയാർ - ചേറ്റുവ - ചാവക്കാട് - ഗുരുവായൂർ - പൊന്നാനി- തിരൂർ - തിരുനാവായ - പരപ്പനങ്ങാടി- കോഴിക്കോട്* വരേ എത്തുന്ന വിധത്തിൽ . *(കൊച്ചി - കോഴിക്കോട് ദൂരം 167 KM ഒരു 01Hr. കൊണ്ട് ഓടിയെത്തുന്ന തരത്തിൽ)* ഈ പറഞ്ഞ ഇടങ്ങളിലെല്ലാം ഓരോ വലിയ റെയിൽവേ സ്‌റ്റേഷനുകളും നൽകുക, സ്ഥലമേറ്റെടുപ്പിനൊക്കെ എത്ര കോടി ചിലവു വന്നാലും കേന്ദ്ര - കേരളാ ഗവൺമെൻ്റ് പരസ്പര സഹകരണത്തോടെ പണം മാറ്റി വെച്ച് സ്ഥലം ഏറ്റെടുത്തു കൊണ്ട് പുതിയ റെയിൽവേ ലൈൻ കൊണ്ടുവരിക (NH 66 ൽ ചെയ്ത പോലെ) ത്രിശ്ശൂർ - ഗുരുവായൂർ റെയിൽവേ നിലവിലെ പാത ഇരട്ടിപ്പിക്കലും. ഗുരുവായൂർ To തിരൂർ പുതിയ റെയിൽവേ ലൈൻ കൊണ്ടുവരികയും ചെയ്യുക.
@abhinavsr2273
@abhinavsr2273 24 күн бұрын
Keralattil ettavum koodutal train odunnatu trissur station vazhi aanu
@Real_indian24
@Real_indian24 24 күн бұрын
@@abhinavsr2273 അല്ല, ഷെർണ്ണൂർ വഴിയാണ്.
@KMujeeb6
@KMujeeb6 19 күн бұрын
ഷൊർണൂർ കണ്ണൂർ പാസഞ്ചർ ഉണ്ടെങ്കിലും കണ്ണൂർ വരെ ഉള്ള ആളുകൾ തൊട്ട് പിറകിൽ വരുന്ന ട്രെയിനിൽ കയറാതെ കാസർഗോഡ് വഴി പോകുന്ന മാംഗ്ലൂർ എക്സ്പ്രസിൽ കയറും. So പുതിയ പാസഞ്ചർ ടൈം നേത്രവതിക്ക് മുമ്പ് ആണെങ്കിൽ തിരക്ക് കുറയും. രാവിലെ മാംഗ്ലൂർ എക്സ്പ്രസിൽ ഇത് പോലെ തന്നെ 5 മിനിറ്റ് കഴിഞ്ഞ് വരുന്ന കണ്ണൂർ എക്സ്പ്രസിൽ കോഴിക്കോട് നിന്ന് കയറാൻ ആളുകൾ കുറവാണ്. 7.30 പുറപ്പെടുന്ന് മാംഗ്ലൂർ എക്സ്പ്രസിൽ കുറേ ആളുകൾ ഉണ്ടാവും കണ്ണൂർ കഴിഞ്ഞാൽ ജനറൽ കോച്ചിൽ തിരക്ക് കുറയും
@thurguth685
@thurguth685 23 күн бұрын
*_ജനദ്രോഹികളായ ഏഴ് തെമ്മാടികൾ ക്യാബിനറ്റ് മന്ത്രിമാരായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്, കഴിഞ്ഞ UPA സർക്കാറിൽ._* സ്വന്തം സംസ്ഥാനത്തിനുവേണ്ടി യാതൊന്നും ചെയ്യാതെ ആ തെമ്മാടികൾ കാലം കഴിച്ചു. ഇനിയിപ്പോ രാജ്യദ്രോഹികൾ ഭരിക്കുമ്പോഴാണോ നമുക്ക് സൗകര്യങ്ങൾ ലഭിക്കാൻ പോകുന്നത് ?
@Heisenberg2K
@Heisenberg2K 17 күн бұрын
Kodikunnil utter waste
@anc240
@anc240 23 күн бұрын
ഉണ്ണിത്താന് നല്ലതു പോലെ വോട്ട് അമർത്തി കുത്തി കൊടുക്കി😂😂
@user-fb2uw9bt2g
@user-fb2uw9bt2g 24 күн бұрын
busil
@AX-sq5vm
@AX-sq5vm 24 күн бұрын
Kashtapade express 😢😂
@sarangkt5118
@sarangkt5118 24 күн бұрын
പരശു 4 മണിക്ക് കോഴിക്കോട് വിടുക. 5 മണിക്ക് കോഴിക്കോട് വിടുന്ന രീതിയിൽ ഒരു പാലക്കാട് മംഗലാപുരം പുതിയ ട്രെയിൻ തുടങ്ങുക. നിലവിലെ ഷൊർണൂർ കണ്ണൂർ വണ്ടി നിലവിലെ സമയത്തു തന്നെ കാസർകോട് വരെ സർവീസ് നടത്തുക.
@rahuljayakumar402
@rahuljayakumar402 24 күн бұрын
നോർത്തിൽ ആൾക്കാർ AC യിൽ കയറുന്നതിനു കുറ്റം പറയാൻ പറ്റില്ല..
@speaks8612
@speaks8612 24 күн бұрын
🤦🏻‍♀️
@user-vc1ur3rp1o
@user-vc1ur3rp1o 20 күн бұрын
​@@speaks8612നോർത്തിൽ അണ്ണ് റിസേർവ്ഡ് കാലിആണെങ്കിലും, അവർ റിസർവേഷൻ കമ്പാർട്മെന്റിൽ കയറും.
@3nchi
@3nchi 23 күн бұрын
😂😂നമ്പർ one കേരള ഡിജിറ്റൽ ഇന്ത്യ
@varunsurendran6136
@varunsurendran6136 24 күн бұрын
ഇവർക്ക് ബസ്സ് ന് പോയ്കൂടെ
@suraj.mungath
@suraj.mungath 22 күн бұрын
Kasaragod to kannur train -50 , but bus -120 + daily poyivarunavarkk train ann best
@user-vc1ur3rp1o
@user-vc1ur3rp1o 20 күн бұрын
മലബാർ നിന്ന് കുറെ എംപി മാർ ഉണ്ടല്ലോ. ഡൽഹിയിൽ പോയി രണ്ട് പെഗ് വിട്ട് ഉറങ്ങുക ആയിരിക്കും.
@ajaysadhu2330
@ajaysadhu2330 24 күн бұрын
Parasuram kozhikode ninnu 4.30 eduth... Putya passanger shornu 3manik eduth kozhikodenu 4.30 ethi 5.00 manik eduth kasargod vere poyal kurlayil ulavark swsam vdan enghilom pattom..
@user-vc1ur3rp1o
@user-vc1ur3rp1o 20 күн бұрын
മലബാർ നിന്ന് നിങ്ങൾ ഇത് വരെ തിരഞ്ഞെടുത്ത എം പി മാർ വെയിസ്റ്റ് ആണ്. ഇപ്പോഴത്തെ തൃശൂർ എം പി യുടെ മുന്നിൽ വിഷയം അവതരിപ്പിക്കു.
@Dss19799
@Dss19799 23 күн бұрын
Mantrimar ith kanunu indengil nammaleyum pariganikanam. Oru pavam Uthara Malabar karan
@Dss19799
@Dss19799 23 күн бұрын
Manjeshwaram vareyum Kumbala vareyum okke trainukal neetiyal upakaram aanu, payyanur ninnum Uppala ilek pokunna oru pavam yathrakaran aanu Njan.Nammale kannur inde iparam ullavare theere pariganikunilla.
@user-ng3rl5tb1q
@user-ng3rl5tb1q 23 күн бұрын
Sathyyam ..... Aa kannur intercity okke mangalore vare neettanam .... Sandhyakku 6:40 nnu netravati kazhinjaal pularche 2:40 west coast ullu daily train aayitt kannur to mangalore
@Dss19799
@Dss19799 23 күн бұрын
@@user-ng3rl5tb1q sathyam
@manshahshabeer4500
@manshahshabeer4500 21 күн бұрын
തെക്ക് തിരുവനന്തപുരത്ത് അപ്പുറം നേമം ടെർമിനൽ വിഭാവനം ചെയ്ത പോലെ കേരളത്തിൽ വടക്ക് കാസർകോടിന് അപ്പുറം മഞ്ചേശ്വരം ടെർമിനൽ തന്നെ വരണം മദ്ധ്യ കേരളത്തിൽ തൃശ്ശൂർ വരെ അവിടെ നിന്നും പുറപ്പെടുന്ന ട്രെയിനുകൾ ഓടിച്ചാൽ തന്നെ ഇരു ദിശയിലേക്കു ആവശ്യത്തിന് എക്സ്പ്രസ്സ് ലോക്കല് ട്രെയിൻ സർവീസുകൾ ഉണ്ടാകും
@manshahshabeer4500
@manshahshabeer4500 21 күн бұрын
​@@user-ng3rl5tb1q അതിന് കേരളം വിട്ട് നേത്രാവതി പുഴ കടന്നാൽ മറ്റൊരു സംസ്ഥാനം ആണ് മംഗലാപുരം അവിടുത്തെ എംപി ഒരു കാരണവശാലും കേരളത്തിലെ ട്രെയിനുകൾ അങ്ങോട്ടേക്ക് നീട്ടാൻ ആവശ്യം ഉന്നയിച്ചപ്പോൾ ശക്തമായി എതിർത്തിരുന്നു അതുപോലെ മംഗലാപുരം വരെ ഉള്ള സർവീസ് കണ്ണൂരിലേക്ക് നീട്ടുന്ന കാര്യത്തിലും അവർക്ക് യോജിപ്പ് ഇല്ലാ പിന്നെ എങ്ങനെ ഇത് നടപ്പാക്കും നമ്മൾ
@indirak5924
@indirak5924 17 күн бұрын
M P മാരെ ബോധി പ്പി ക്കു. വോട്ട് കൊടുത്തു ജയിപ്പിച്ചില്ലേ
@Mvk379
@Mvk379 23 күн бұрын
ഗോപി അണ്ണൻ എവിടെ ഇതൊക്കെ കാണുന്നുണ്ടോ
@user-vc1ur3rp1o
@user-vc1ur3rp1o 20 күн бұрын
ഗോപി അണ്ണൻ തൃശൂർ ക്കാരുടെ അണ്ണന്നാണ്. മലബാർ നിന്ന് കുറെ അണ്ണന്മാർ ഉറങ്ങുകയാണോ?.
@sundaracholan2225
@sundaracholan2225 24 күн бұрын
Moplahmaarude Malabar
@AthulRaj96
@AthulRaj96 24 күн бұрын
😮
@ashcreatives9118
@ashcreatives9118 23 күн бұрын
poda thaali
@SirajSiru-cc3yj
@SirajSiru-cc3yj 21 күн бұрын
മൈരേ മലപ്പുറത്തു bj partykk ഒരു ലക്ഷത്തോളം വോട്ട് ഉണ്ട്... അവരും പോയി oombatte alle
@vaisakhraju2902
@vaisakhraju2902 24 күн бұрын
Putiya projects varumbol iniyum mic um kodiyum thooki irangikoo. Enjoy🎉
@user-ww1mh7bc9d
@user-ww1mh7bc9d 20 күн бұрын
Edinonnum msf prakadanmille Bjp avumbol msf mindula
@fanasc1486
@fanasc1486 24 күн бұрын
K rail കുറെയൊക്കെ ആശ്വാസം കിട്ടും
@Nature08-l5n
@Nature08-l5n 24 күн бұрын
ഇന്ത്യ റെയിൽവേ😂
ZionyX :) #zion
BUGMAN
Рет қаралды 15
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,3 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,3 МЛН