ഒരുപാട് പാട്ടുകാർ ഉണ്ടെങ്കിലും എന്തോ ഒരു വല്ലാത്ത ഇഷ്ട്ടം ആണ് റിമിയോട് ❤❤❤അത് പോലെ അത്രേം bonding ആയിട്ടുള്ള ഒരു ഫാമിലി um... നമ്മുടെ മനസ് നിറക്കാൻ റിമി ക്ക് സാധിക്കും. എന്നെങ്കിലും നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ❤❤❤
@afsalpcafu43438 ай бұрын
Hy
@Spandhanam-f7z8 ай бұрын
എനിക്കും😊
@rajith669 ай бұрын
നിങ്ങളുടെ കൂടെ കൂടാൻ തോന്നുന്നു എന്താ സ്നേഹം ❤❤
@kannanbadrinadh60319 ай бұрын
Happy eastar 🤍✨️ റിമി ചേച്ചിയും അമ്മയും വാ തോരാതെ 'പാലയെ' പറ്റി പറയുന്നു ഒരു ദിവസം അവിടെ പോയി ചേച്ചിയുടെ വീടും, പള്ളിയും, സ്കൂളും ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുവോ.... 😍🥰
@Ananya-h2y9 ай бұрын
റിമി ചേച്ചി regular ആയിട്ട് വീഡിയോ ഇടണേ 😍
@chithrat.k.29819 ай бұрын
ചേച്ചിക്കും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ.എന്നും ഇങ്ങനെ ഒത്തൊരുമയോടെ കഴിയണട്ടൊ.
@reena27619 ай бұрын
Mummy looks so sweet....❤❤❤❤❤❤❤..
@lailavijayadas34519 ай бұрын
സന്തൂർ മമ്മി, ഒപ്പിടുന്ന കാര്യം 😀😀😀😀ചിരിച്ചു, ചിരിച്ചു മടുത്തു.
@vaishnavita9 ай бұрын
Ammachide samsaram 😂 veruthe alla rimichechi ingane ❤ lots of love 🫂🫂🥰🥰🥰😘😘😘
@nishin94939 ай бұрын
Rimi chechiye kaanumbol thanne oru energy aanu...mind angu happy aavum aa samsaram kelkkumbol...pinne enikum Patti kuttiye valya pedi aanu
@nabiln18359 ай бұрын
Mummy poliyanu ❤️
@SandhyaDhanesh-p2t9 ай бұрын
Rimichechi ente kunjuvavak chechiye bhayangara ishtta...3 years aayittullu but avalk chechiyod prathyeka oru ishttanu...kunjinu cheriya oru heart problem und athond aval njangalk special aanu avalude ishttangalum
Nice to see you all. Your mom appears more younger than before! So tempting appam & beef curry. Your neice looks cute. Where are other kids? God bless, belated happy Easter to each of you.
Please can u tell me how u used the uruli in induction stove pls pls, athu choodu akunundo
@sujathab81659 ай бұрын
ഹാപ്പി ഈസ്റ്റെർ 👍👍❤️❤️❤️
@sabariprasadpv38148 ай бұрын
Rimi chechi 90's 20k hindi melody padaamo
@dhanyashreedhanyashreeravi32249 ай бұрын
Aaru paranju song sing plzz
@deepakthokkayil13489 ай бұрын
Rimi kanmani ❤❤
@athirachandran64279 ай бұрын
Rimi chechi njn nayanthara market cheyunna femi9 napkin sale cheyyunnund..organic product aan...plz order tharuo..onn support cheyuo
@Remappinglife9 ай бұрын
Need daily vlogs atleast a video in a week. Also please come in dhanya mams interview
@skcutzzz65539 ай бұрын
റിമി ചേച്ചി ❤
@remyaaneesh26919 ай бұрын
റിമി chechi🥰🥰🥰🥰🥰🥰🥰
@sujathas24198 ай бұрын
ഹായ് റിമി ❤
@dr.akhilchandrananil25739 ай бұрын
I love mummy❤❤❤🤩🤩🤩🤩
@sarinaabubacker59009 ай бұрын
മമ്മി യുടെ സംസാരം ഇഷ്ടാണ്
@RoshTok8 ай бұрын
Hello റിമി ടോമി ❤❤❤😊
@Aams5857 ай бұрын
കള്ളപ്പം റെസിപ്പി ഇടുമോ 😍😍😍😍
@sobhasatheesan46889 ай бұрын
Happy easter❤❤❤❤❤
@jessymathew71389 ай бұрын
Kallappam recepi tharumo
@ZainaShameer9 ай бұрын
Mummy 😘❤
@ceeliathomas47259 ай бұрын
Entha Rinku bangalore koodeyirikkathathu❤
@edlenealves3569 ай бұрын
Super que JESUS CRISTO ABRAÇO TODA SUA VIDA E SUA FAMÍLIA da sua fã de Maceió Alagoas Brasil Nordeste beijos abraços JESUS CRISTO 👌✌👏👏👏👏😘😍🤩😘😍🤩❤❤❤❤🇧🇷🇧🇷🇧🇷🇧🇷🇧🇷🙏🙏🙏🙏🙏🙏📸📸📸
@JesusEncounterMinistry8 ай бұрын
Palakkari🎉
@parvathiumenon33319 ай бұрын
Belated ester wishes.also where is mukthas flat plaease?
@ranjithmenon86259 ай бұрын
അഞ്ചു വർഷത്തിന് ശേഷം ഇപ്പോളാണോ ഇങ്ങോട്ട് വരുന്നത്😊 കണ്ടിരിക്കാൻ രസമുണ്ട് ഫാമിലി ഓട് കൂടി , Excellent vedio❤ ഇടക്കൊക്കെ ഒന്നു മൂളണട്ടോ (പാട്ട്
@sobhav3909 ай бұрын
Nice family ❤
@shilpamary97249 ай бұрын
Easter sunday raavilathe kurbana kku Rimi de mummy nem, mukhta, mol and rimi de brother ne kandarunnu at Vennala st. Mathew' s church. Rimi evidarunnu?
@IChURamShi9 ай бұрын
Rimi Tomy Fans Evdey Common❤️😍❤️🩹
@baijutvm77768 ай бұрын
I Love you dear ❤
@rinurinuuus85798 ай бұрын
mummy❤
@lalithabai43319 ай бұрын
Rimi mukhethe amma🎉❤
@linujoseph63069 ай бұрын
Super family, god bless you 🥰🥰🥰
@jincys61439 ай бұрын
Mummy super
@chanal8043-r4z9 ай бұрын
നോമ്പെടുത്ത് കള്ളപ്പം ബീഫും ഒക്കെ കാണുന്ന ഞാൻ ഇത് കാണുമ്പോൾ എന്തൊരു 😅ദ്
@bijiarun8419 ай бұрын
😍😍
@silpageorge48039 ай бұрын
Superb vlog ❤
@Joycetp34899 ай бұрын
Happy Easter 🎉 Happy to see everyone Mummy ❤
@vaasuvijeesh9069 ай бұрын
Happy Easter
@archarajesh9809 ай бұрын
Rimi checheeee oru hi parayooo sneham from tvpm🎉❤
@Henasonu9 ай бұрын
Poli 🥰✨
@lijoiypemathew9 ай бұрын
Super
@alphoalka59089 ай бұрын
Love you mummy
@sreenathrajanpallickal34239 ай бұрын
Happy easter❤️
@nimmyabey38169 ай бұрын
ശരിക്കും റിമിക്ക് മിസ്സ് ചെയ്യുന്നില്ലേ ആ ബാൽക്കണി& അതിലൂടെയുള്ള കാഴ്ചകൾ, ആഗ്രഹിച്ചു ഇഷ്ടപ്പെടട്ട് ഉണ്ടാക്കിയ വീടല്ലായിരുന്നോ
@ncnc18828 ай бұрын
Avide rimiku varam tamasikkam
@jithajames92483 ай бұрын
Swantham brother nu alle koduthe.. athore feel aanu❤
@Dreamcatcher_Couples9 ай бұрын
8.35 mummy de patt super❤❤❤
@preethavp70529 ай бұрын
Kalabham enthanu.😂❤
@Ancymalu12219 ай бұрын
Flat evideya ?
@vineethajibin95799 ай бұрын
കള്ളപ്പം recipe plzzzz
@black_butterfly39419 ай бұрын
Muktha kanmani youtube channelil ettittund..
@vineethajibin95799 ай бұрын
@@black_butterfly3941 ആണോ thank dear 🥰
@mayasuku42959 ай бұрын
🥰🥰🥰🥰
@AksharaSajeevan5 ай бұрын
Ok house
@nabiln18359 ай бұрын
❤️❤️❤️
@preethasajeev91929 ай бұрын
കള്ളപ്പത്തിന്റെ receipe ഇടാമോ
@malayalamstoryworldinforma33759 ай бұрын
മുകത്തേച്ചിയുടെ ചാനലിൽ ഉണ്ട്
@rightway10069 ай бұрын
അമ്മയുടെ കള്ളപ്പം recipe വേണം. Please it's a request, please 😊😘🙏🏻
കണ്മണി കുട്ടി ‘സ’ ഉച്ചരിക്കുമ്പോൾ നാവു പുറത്തേക്ക് വരുന്നുണ്ട്. .ഇപ്പോഴേ ശ്രദ്ധിച്ചു അത് മാറ്റി എടുത്തില്ലെങ്കിൽ വലുതാവുമ്പോൾ വല്ലാത്ത വൃത്തികേട് ആവും. ..സ ഉച്ചരിക്കുമ്പോൾ പല്ല് കൂട്ടി പിടിക്കാൻ പറഞ്ഞാൽ മതി. .പല കുട്ടികളും ചെറുപ്പത്തിൽ ഇങ്ങനെ തന്നെ ആവും. ചിലർക്ക് തനിയെ ശരിയാവും. ചിലർക്ക് നമ്മൾ ശ്രദ്ധിച്ചു മാറ്റി എടുക്കണം. എന്റെ മക്കളും ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ശരിയായി.
@thulasideva94109 ай бұрын
Why do You think that you have to change that ?
@thefunny40529 ай бұрын
l like that.അങ്ങനെ “സ” പറയുന്നവരെ നമ്മളങ്ങനെ ഓർക്കും
@Dreamcatcher_Couples9 ай бұрын
Seriyanu
@Dreamcatcher_Couples9 ай бұрын
@@thulasideva9410chilpol kutti valuthakumbol kali aakalikl kittan chance und nte parichayathl oru kuttik undrnn avlk freinds oke kali akimbo hurt avumenn parang ketitnd so ayal athoru postve reethik parangath akum
@djswonderland9 ай бұрын
@@thefunny4052 നമ്മൾ ഓർക്കുന്നത് ചിലപ്പോൾ ഈ രീതിയിൽ സംസാരിക്കുന്ന ആൾ എന്ന് അനുകരിച്ചു കൊണ്ടാവും. .അവർക്ക് അത് പ്രയാസമുണ്ടാക്കാൻ സാധ്യത ഉണ്ട്.
4:32 ഇതാണെന്റെ ഇതാണെന്റെ 😂😂 വർഷത്തിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന കള്ളപ്പം 🤣🤣 10:22 നീ ഒക്കെ എന്നെ ഞെക്കി കൊല്ലും..... അപ്പൊ ഒരുപാട് ഉണ്ട് കയ്യില് 😂😂 12:56 ഇത് രണ്ട് ജില്ല ആണ് കേട്ടോ 😂😂😂