സത്യം, ഞാനും കരഞ്ഞുപോയി. എത്ര കരഞ്ഞു കാല് പിടിച്ചാ ലാ ഒന്ന് വീട്ടിൽ പോകാൻ പറ്റുന്നത്. പോയാൽ അന്ന് തന്നെ പോരുകയും വേണം. ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്നത്
@mariyammariyam4070 Жыл бұрын
എന്തിനാ അങ്ങിനെ ആരാ സമ്മതിക്കാത്തത്
@lintagijo2856 Жыл бұрын
എന്തിനാ സമ്മതം ചോദിക്കാൻ പോണേ സ്വന്തം വീട്ടിൽ പോണമെന്നു തോന്നിയാൽ പോണം അത്രതന്നെ
മകളോട് ഒരു വിധം, മരുമകളോട് മറ്റൊരു വിധം. മിക്കവാറും ഇങ്ങനെ തന്നെ
@hasna2065 Жыл бұрын
Crct
@rizwanaichu4575 Жыл бұрын
100%
@sobhabinoy3380 Жыл бұрын
True
@mareenareji4600 Жыл бұрын
ശരിക്കും കരഞ്ഞു പോയി..... ഓരോ പെൺകുട്ടികളുടെ അവസ്ഥ ഓർത്തു 😢😢😢
@viji6739 Жыл бұрын
Same my situation
@Rukksana83 Жыл бұрын
Yentheyum avastha😢
@ayshachinnu9571 Жыл бұрын
ഇങ്ങനെ ഒരു നാത്തൂനേ കിട്ടിയാൽ ഭാഗ്യം തന്നെയാ 😍❤️
@journeytohappiness1684 Жыл бұрын
Eniku undu oru nathoon , epol ente brother ennodu mindaru polum ella ente kujine Kanan vanitu ella ente brother nathoonum
@minivt127 Жыл бұрын
എനിക്ക് 3 പേരുണ്ട് 2 ആങ്ങളമാരും അവരുടെ ഭാര്യ മാരും കാരണം അതുപോലെ ഭർത്താവിന്റെ 3 സഹോദരിമാരും അമ്മായിഅമ്മ യുംകാരണം എന്റെ താലി അറ്റു
@cyriacmjoseph4478Ай бұрын
@@minivt127😢
@AathiNithi Жыл бұрын
ഞാൻ എന്റ അച്ഛനും അമ്മയ്ക്കും.. പൈസ അയക്കുന്നതും.. ഡ്രസ്സ് മേടിക്കുന്നതിനും ഒന്നും ഏട്ടനോട് അനുവാദം മേടിക്കാറില്ല.. ചെയ്ത് കഴിഞ്ഞു പറയും.. ഇന്ന് വരെ ഒരു പരാതിയും പറഞ്ഞിട്ടില്ല.. ഇഷ്ടം ഉള്ളപ്പോ വീട്ടിൽ പോവാം.. എല്ലാത്തിനും കൂടെ indavum 😍😍😍 എന്റ പുന്നാര കെട്ടിയോൻ 😘🤗🥰🥰
ശെരിക്കും എന്റെ ജീവിതമാണെന്ന് തോന്നിപോയി ഞാൻ ഒരുപാട് സഹിച്ചതാണ് ഇതൊക്കെ... നാത്തൂൻ ഇതൊന്നുമല്ല ഓർകാൻകൂടിവയ്യ
@happyandcool1-t1y Жыл бұрын
❤️❤️
@vineethashaji999410 ай бұрын
🙋♀️
@lijishaa30418 ай бұрын
Entethum
@SunithaSajimon17 күн бұрын
നാത്തൂൻ ആണ് താരം ❤️❤️❤️🥰സൂപ്പർ മെസേജ്
@happywithkidz7547 Жыл бұрын
ഇങ്ങനെയുള്ള നാതൂന് എനിക്ക് സ്വപ്നത്തില് പോലും ഉണ്ടാവില്ല. കിട്ടുന്നവവരുടെ ഭാഗ്യം
@lijishaa30418 ай бұрын
Enikum
@balakrishnaprabhu79117 ай бұрын
Veruthe thallanu pedikkanda nadakkana karyamonnim alla
@seeniyashibu389 Жыл бұрын
ഒരുപാട് കുടുംബങ്ങളിൽ ഇത് യഥാർത്ഥത്തിൽ ഉള്ള അവസ്ഥ തന്നെയാണ്.... പക്ഷെ... ഇത്ര വേഗം ഒരു ചേഞ്ച് ഒന്നും അങ്ങനെ ഉള്ളവർക്കു ഉണ്ടാകില്ല... എന്നാലും ഇത് കണ്ടിട്ട് ആർകെങ്കിലും ഒരു മാറ്റം ഉണ്ടായാൽ.... Very good content 👍🏻👍🏻👍🏻👍🏻👍🏻
@happyandcool1-t1y Жыл бұрын
Thank u ❤️❤️
@ajitharajan3468 Жыл бұрын
കുടുംബത്തിൽ ഇങ്ങനെ യൊക്കെ യുള്ള ആൾക്കാർ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു ഒരുപാട് ഇഷ്ടമായി ❤❤❤❤സ്നേഹിക്കാൻ ഒരു ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ വെറുതെ കൊതിച്ചുപോയി 🙏🙏🙏
ശരിക്കും etu kandapol കണ്ണ് നിറഞ്ഞു പോയി heart touching videos
@reenapavithran9621 Жыл бұрын
നല്ല സ്ക്രിപ്റ്റ് ഇങ്ങനെ എല്ലാവരും ഒരേപോലെ കണ്ടാൽ എത്ര നന്നായേനെ
@anilapnair9424 Жыл бұрын
ഓരോ വീഡിയോയും വ്യത്യസ്തത പുലർത്തുന്നു. കാണാൻ തോന്നിപ്പിക്കുന്നു.👌👌
@happyandcool1-t1y Жыл бұрын
Thank you so much 😊😊
@നാടൻചിന്തകൾ Жыл бұрын
ഒരു മകൾ ഉള്ളത്കൊണ്ട് ഈ കഥയിലെ അമ്മായിഅമ്മക്ക് ലാസ്റ്റ് സീനിൽ ബോധം ഉണ്ടായി. ആൺ മക്കൾ മാത്രം ഉള്ള എന്റെ അമ്മായിഅമ്മയ്ക്കു എന്നാണാവോ ബോധം വരുന്നത് ☹️
@renukasrajan7506 Жыл бұрын
😀
@FarhanFarhan-vz7hp Жыл бұрын
😂
@AnzilRahman-bq3so10 ай бұрын
😁😂
@arfanbava99307 ай бұрын
Ente ammayamak 4pen makkal ind ellarum adthanne thamasikind njan 5month aay veetil poyt veetil povan sammathikilya poyal perel ottekan paranj
@SunilKumar-ps1tf Жыл бұрын
നല്ലൊരു തീം ഇത് ഞാൻ ഒരുപാട് അനുഭവിച്ചത്. നാത്തൂനെ വീട്ടിലേക്ക് വരാം എനിക്ക് വീട്ടിലേക്ക് പോകാൻ പറ്റില്ല ഒരുപാട് അനുഭവിച്ചത്. അവളെ നോക്കണ്ട നീഇവിടെ ത്തെ രീതി നോക്കിക്കോ എന്നാ പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ മാറിവരുന്നു. നിങ്ങളുടെ കഥ ഏറെകുറെ എന്റേത് തന്നെ എന്നു തോന്നും 👍🏻
@happyandcool1-t1y Жыл бұрын
😊😊❤️
@geethab41746 ай бұрын
Spr
@sreelathamullikkala4366 ай бұрын
നാത്തൂനെ 👌👌👌👌തകർത്തു 🥰🥰🥰
@sabanasubairsibi20327 ай бұрын
ഇങ്ങനെയുള്ള നാത്തൂന്മാരുണ്ടായാൽ ഒരു കുടുംബ പ്രശ്നം ഉണ്ടാവില്ല
@EnteKalvari7 ай бұрын
വർഷങ്ങൾ അനുഭവിച്ചത് 😭😭😭😭ഇന്ന് എന്റെ അച്ഛൻ ഇല്ല 😔🙏🏻🙏🏻🙏🏻🙏🏻🙏🏻. ഒരുപാട് കുടുംബങ്ങളിൽ ഉണ്ട് ഇങ്ങനെ ഉള്ള അവസ്ഥ. സ്ത്രീകൾ ഇന്നും പല കുടുംബങ്ങളിലും അടിമ ആയിട്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നു. നല്ല ഒരു വീഡിയോ 👍🏻👍🏻👍🏻👍🏻❤️❤️
@SMLCH369 Жыл бұрын
നിങ്ങളുടെ എല്ലാ ബ്ലോഗും ഞാൻ കാണാറുണ്ട്👍👍👍
@happyandcool1-t1y Жыл бұрын
Thank u 💓💓
@ajbathakl7708 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ നാത്തൂന് മാർ ഇങ്ങനെ തന്നെ ആണ് ❤❤🎉
@anumohanadas535211 ай бұрын
You are lucky
@SherinSanjay Жыл бұрын
But i am lucky എന്റെ അവിടുത്തെ വീട്ടിലെ situations ഒക്കെ അറിഞ്ഞു എന്റെ ഭർത്താവ് എന്റെ വീട്ടിൽ ആണ് നിക്കുന്നത് അവൻ എന്നെ നല്ലപോലെ മനസ്സിലാകുന്നുണ്ട് 🤍🥲
@ManjuSamjewel Жыл бұрын
കരഞ്ഞു കൊണ്ട് കമന്റ് ഇടാൻ വന്നപ്പോൾ കമന്റ് ബോക്സ് ഫുൾ കണ്ണീർ മഴ ❤❤❤
@happyandcool1-t1y Жыл бұрын
💖💖
@rashidamuneer5017 Жыл бұрын
സൂപ്പർ, ഒരാൾ തന്നെയെങ്കിലും മനസ്സിൽ ആക്കാനുണ്ടായല്ലോ
@happyandcool1-t1y Жыл бұрын
Thank u ❤️❤️
@minnoosworld-ex1re10 ай бұрын
എന്റെ നാത്തൂൻ ഇങ്ങനെയാണ്... ഫുൾ സപ്പോർട്ട്
@AmalzidhAmalzidh-go3sm Жыл бұрын
സത്യമാണ് ഇത് ഞാൻ അനുഭവിച്ച കാര്യം, മക്കളെ കാര്യം വരുമ്പോൾ ഹഹഹ, മരുമകളവുമ്പോൾ ഹിഹിഹി, but njan വിട്ടുകൊടുക്കാറില്ല ഇപ്പോൾ 17വർഷമായി സഹിക്കുന്നു. ആരും അമ്മായിയാമ്മയെ പറഞ്ഞു മനസിലാക്കാനില്ലാത്തോണ്ട് ഞാൻ തന്നെ മുഖത്തു നോക്കി ചോദിക്കും, അപ്പോൾ മിണ്ടാട്ടം മുട്ടും
@PrasiliPmАй бұрын
Nalla nathoon adipoli 😂👌👌❤❤
@remyaullas8844 Жыл бұрын
ശെരിക്കും ഞാനും ഒരുപാട് കാലം അനുഭവിച്ചതാണ്. ഇപ്പൊ അതൊക്കെ മാറി പോകാൻ തോന്നുമ്പോൾ റെഡി ആയി പോകും ഇറങ്ങുമ്പോൾ പറയും ഞാൻ വീട്ടിൽ പോകുവാ. അമ്മായിയമ്മ കേട്ടിരിക്കും അത്രേയുള്ളൂ 😂
@sruthim.s3604 Жыл бұрын
അമ്മയും പെങ്ങളും പറഞ്ഞു മനസിലാക്കിയാലേ കെട്ട്യോനു മനസിലാകൂ...?... എനിക്ക് വീട്ടിൽ പോകണം എന്ന് തോന്നിയാൽ ഞാൻ പോകും.. അതുപോലെ കെട്ട്യോന്റെ വീട്ടിൽ ചെയ്യണ്ട കാര്യം ഭംഗിയായി നോക്കുകേം ചെയ്യും... മുതിർന്നവരോട് ബഹുമാനവും സ്നേഹവും ഉണ്ട്.. എന്ന് വച്ചു ഭരിച്ചു തേച്ചോട്ടിക്കാൻ വന്നാൽ തിരിച്ചും കിട്ടും
@radhalakshmiadat132 Жыл бұрын
അതുതന്നെ ശരി. എല്ലാവർക്കും ഒരു space ആവശ്യം ആണ്. Misuse ചെയ്യാതെ നോക്കണമെന്നേയുള്ളൂ. സ്വന്തമായി വരുമാനം ഉള്ള ഭാര്യ മാരാണെങ്കിൽ അവരുടെ രക്ഷിതാക്കളോടും ഉത്തരവാദിത്വം ഉണ്ട്. അവർ കഷ്ടപ്പെട്ട് പഠിപ്പിച്ചു ജോലിയ്ക്ക് പ്രാപ്തരാക്കിയതല്ലേ
@vaigak8425 Жыл бұрын
Serikkum sathyam 👍❤️ & heart touching video ❤
@AmbilyRethink-g1g Жыл бұрын
നാത്തൂൻ ആയാൽ ഇങ്ങനെ venm❤❤❤
@happyandcool1-t1y Жыл бұрын
😍😍😍
@sajeenashanvlog Жыл бұрын
Inganeyokeula nathoone kitan kurach paadanu
@sumeerkhan5869 Жыл бұрын
ഇങ്ങനത്തെ നാത്തൂനേ കിട്ടാനും വേണം ഭാഗ്യം
@merina146 Жыл бұрын
എനിക്ക് ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടാരുന്നു 🥺ഈയിടെ വയ്യാതെ മരിച്ചുപോയി 🙏🏻🙏🏻
ഇതൊക്കെ കണ്ടാലും നന്നാകാത്തവർ കുറെ ഉണ്ടാവും. എന്റെ അമ്മായി അമ്മേനെ പോലെ.
@jessesimon77009 ай бұрын
Adikku Thirichadi 👍❤
@sharibahanan.t-9446 Жыл бұрын
ഇങ്ങനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. എങ്ങനാ പറയും എന്നവിചാരിച്ചു. സന്തോഷം ആയി.
@happyandcool1-t1y Жыл бұрын
😍😍😍
@reenaroy9787 Жыл бұрын
Super ayittund 🎉🎉👏👏👌👌🤩🤩🎉🎉💥🌹
@sindhuvinodsindhuvinod1267 Жыл бұрын
Nalla naathun❤❤❤❤❤
@kusumakumarianthergenem5424 Жыл бұрын
ഇങ്ങനെ മനസ്സിലാക്കിയാൽ വളെരെ നല്ലത് good message 🙏👍❤
@happyandcool1-t1y Жыл бұрын
Thank you ❤️
@PaweenaParween2 ай бұрын
ഞാൻ ഈ വിഡിയോ ഇപ്പോഴാ കാണുന്നെ എന്റെ കെട്ടിയോൻ എന്റെ ഉമ്മാകും ബാപ്പാക്കും ഡ്രെസ്സ് എടുക്കും എപ്പോഴും പറയും അവർക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാൻ അതൊക്കെ ഒരു ഭാഗ്യം
@alhamdulillaaaa Жыл бұрын
അടിപൊളി ... ഓരോ നാത്തൂനും ഇങ്ങനെ ആവണം ...👍👍👍
@happyandcool1-t1y Жыл бұрын
Thank u 💓💓
@nimzjames6659 Жыл бұрын
Enikum kity ithe pole oru nathoone 😊ente ammayiammayum superaaaattoo
@AncyAncy-tl8nh Жыл бұрын
Njan ente kettiyonte veed നാടും ഒക്കെ കണ്ടിട്ട് വർഷങ്ങൾ ആയി ....കല്ല്യാണം കഴിഞ്ഞ് രണ്ട് മാസം അതിനുള്ളിൽ തന്നെ ഞാൻ എൻ്റെ വീട്ടിൽ പോന്നു ...കുറെ നോക്കി എന്നെ അവിടെ നിർത്താൻ വിട്ടുകൊടുത്തില്ല ഞാൻ ...ഒന്നിനും കൊള്ളാത്ത ഒരു കെട്ടിയോൻ,,ഒരു രൂപ ചോദിച്ചാൽ പോലും തരില്ല ....അതോണ്ട് ഞാൻ ഇപ്പൊ സ്വയം ജോലി ചെയ്തു ജീവിക്കുന്നു ...പക്ഷേ ഇപ്പോഴും കെട്ടിയോൻ കൂടെ ഉണ്ട് 😁😁😁😁
@shafanashafana4093 Жыл бұрын
ഇതുപോലെ തന്നെയാണ് എന്റെ ഭർത്താവും അമ്മായി അമ്മയും നാത്തൂൻ അമ്മായി അമ്മയെ പോലെ തന്നെയാ. കൊല്ലത്തിൽ 2 പെരുന്നാള് ആണ് ഉള്ളു. അതിനും പോലും ഒരു മാക്സി എന്റെ ഉമ്മാക് എടുത്തുകൊടുക്കില്ല. ഞാൻ പറഞ്ഞാൽ പറയും ആ എടുക്കാം എന്ന്. വർഷം 4 ആയി ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ എടുത്തു കൊടുത്തിട്ടില്ല.2 മാസം മുമ്പ് ആങ്ങളയുടെ കല്യാണം വന്നപ്പോൾ ഞാൻ കാൽ പിടിച്ചു പറഞ്ഞപ്പോൾ ഒരു മാക്സി എടുത്തു. അന്ന് എന്റെ ഉമ്മാക് എത്ര സന്തോഷം ആയെന്നോ. ഉമ്മ എല്ലാരോടും പറയുന്നത് കേട്ടു ഇത് എന്റെ മോൾ വാങ്ങി തന്നതാ എന്ന്. സത്യം പറഞ്ഞാൽ എന്നോട് കരഞ്ഞു പോയി
അതൊക്കെ ശെരിയാ. പൈസ ഉള്ളപ്പോൾ ഒരു വില ഒക്കെ ഉണ്ടാവും. അത് എനിക്ക് മനസിലായ കാര്യമാ. ഞാൻ എന്റെ വീട്ടിൽ പോവുമ്പോൾ ഇടക്ക് എനിക്ക് പൈസ ഒക്കെ തരും. ഞാൻ വിചാരിക്കും ആർക്കും കൊടുക്കില്ല. പെരുന്നാൾ വരുമ്പോൾ ഉമ്മാക് ഈ പൈസ കൊണ്ട് മാക്സി വാങ്ങാലോ എന്ന്. എന്റെ കയ്യിൽ പൈസ ഉള്ളത് hus അറിയും. അപ്പളേക് എന്തേലും ആവശ്യം ഉണ്ടാവും അവർക്ക്. സോപ്പിട്ടു നിന്ന് ആ പൈസയും വാങ്ങി പോവും. പിന്നെ സ്വഭാവം മാറും
@shafanashafana4093 Жыл бұрын
ഇപ്പൊ ഞാനും ഇങ്ങനെയാ എന്റെ വീട്ടിൽ പോവണം എങ്കിലും husinod ചോദിക്കും പോവും. പോവുമ്പോൾ ഉമ്മാനോട് ഒന്ന് പറയും. ആദ്യം ഒക്കെ എല്ലാരോടും ചോദിച്ചു സമ്മദം വാങ്ങിയിട്ട് പോകണമായിരുന്നു. ഇപ്പൊ ഞാൻ അതൊന്നും നോക്കാറില്ല. കാരണം നമ്മൾ എന്ത് ചെയ്താലും കുറ്റം മാത്രമേ ഉണ്ടാവൂ. മകൾ എന്തേലും ചെയ്താൽ അതിൽ കുറ്റം ഉണ്ടെങ്കിൽ പോലും നല്ലതേ പറയൂ
@similyrajesh250510 ай бұрын
എന്റെ കൂട്ടുകാരിയുടെ നാത്തൂൻ വീട്ടിൽ പോലും വിടൂലായിരുന്നു അതുപോലെ പോരായിരുന്നു അവളെ സപ്പോർട്ട് ചെയ്യാൻ പോലും ആരുമില്ലായിരുന്നു ഇപ്പോൾ അവൾക്ക് സമാധാനം ഉണ്ട് അവളുടെ ഭർത്താവ് എല്ലാവരെയും മനസ്സിലാക്കി അവളുടെ കൂടെ ഇപ്പോ ഉണ്ട്
@suphiasalim2138 Жыл бұрын
Orupad sthreekal anubhavikkunna dukham. Ithpolulla naathoonum motherinlaw um undayirunnenkil ee bhoomi swargam aayimaariyene❤👍
@Joli-w9c Жыл бұрын
എന്റെ husband വീട്ടിൽ ചേച്ചിമാരുടെ ഭരണം ആണ് 😔😔😔😔😔😔
@eashanrobert7522 Жыл бұрын
ഇങ്ങനെ വേണം നല്ല പെങ്ങന്മാര്
@Bushra-hq7qm Жыл бұрын
ചേച്ചി inde ഭർത്താവ് idhe പോലെ ആണ് 😰😭എല്ലാം അവരെ വീട്ടുകാർ ക്ക് മാത്രം മുൻ കണന നമ്മൾ വലിഞ്ഞു കേറിവന്ന പോലെ ആണ് ഇട്ടിട്ടു pokaan തോന്നും 😰ചേച്ചി edhu മാത്രം അല്ല ആരും കൂട്ടിന് ഇല്ലാത്ത ഒര് അനുഭവം ആണ് എനിക്ക് നമ്മൾ വേല എടുക്കാൻ വന്നൊരു മാത്രം കൂലി ഇല്ലാദേ വേല ചെയ്യുന്നു 😭അത്രേ ഒള്ളു ചേച്ചി എന്നും വീഡിയോ ഇട് adhelum കാണുമ്പോ മനസ്സിൽ ഒര് സമാധാനം ഉണ്ടാകും
ഇതിനൊക്കെ കെട്യോനോട് ചോദിക്കുന്ന പെൺകുട്ടികളെ പറഞ്ഞാൽ മതിയല്ലോ. സ്വന്തം അധ്വാനത്തിൽ നിന്ന് ഒരു ചെറിയ പങ്കു അച്ഛനും അമ്മയ്ക്കും കൊടുക്കുന്നതിനു ആരോടും ചോദിക്കേണ്ട ആവശ്യമില്ല.
@thasrinathasrina2710 Жыл бұрын
Superb polichu polichu enik ishtaayi oru hai tharo chechi
@happyandcool1-t1y Жыл бұрын
Hiii dear💖💖
@krishnavenialphonse1462 Жыл бұрын
Beautiful message...especially for a sister in law to deliver..👍👍❤❤
@happyandcool1-t1y Жыл бұрын
Thank you so much💖💖💖
@saifusaifu8861 Жыл бұрын
ഞാൻ പോകാൻ കരുതിയാൽ പോകും പോകും വരെ കണ്ണീർ ആവും അപ്പോ വേഗം വിടും 😊
@happyandcool1-t1y Жыл бұрын
☺️☺️☺️
@sherin.j.daniel83059 ай бұрын
Ini chennu kanan arum illa ....appaum ammaum ennem chechiyem oro veetil kalyanam kazhichu elppichu poi ..... Ini enna avare kanuka ..... Randu perum njagal jeevikunnathu noki iriku avum.....❤ Miss you appa and amma.......
Aa nathoonte sari look nannayitund.enteyum avastha igane thanne.veedu maiyappo kureyokke mari
@nandusmedia Жыл бұрын
എന്നെ പോലെ ഉള്ളവരുടെ ജീവിതം ഇങ്ങനെ കാണിക്കുമ്പോൾ സത്യത്തിൽ സങ്കടം ആകുന്നു..😢😢
@ഹൃദയരാഗം-ഹ8ഡ7 ай бұрын
സ്വന്തമായി വരുമാനമുണ്ടെങ്കിൽ മറ്റുള്ളവരോട് അത് ഭർത്താവിനോടായാലും അനുവാദം ചോദിക്കണ്ട കാര്യമില്ല അഭിപ്രായം ചോദിക്കാം ഏതൊരു പെണ്ണും തുടക്കത്തിലേ അങ്ങനെയാകണം പ്രത്യേകിച്ചും ജോലിയുള്ളവർ
@DivyamolDevarajan Жыл бұрын
Ingane oru naathoon apoorvam aayoke kittu.naathoon kalaki
@maryreji90407 ай бұрын
ആങ്ങള പെങ്ങൾ പറയുന്നത് കേൾക്കുന്നതിനെ പറ്റി ഒരു theme ചെയ്യണ
@happyandcool1-t1y7 ай бұрын
Sure😊😊
@Ali-d6v6r10 ай бұрын
നല്ല നാത്തൂൻ ❤❤❤
@fruitbasket3144 Жыл бұрын
Ee video orupad ishttayi
@happyandcool1-t1y Жыл бұрын
Thank you 😍😍
@ajithababu555 Жыл бұрын
Bloopersum add cheyyamo
@swapnakrishnavs4120 Жыл бұрын
Heart touching video❤❤❤
@sajithaaneesh50411 ай бұрын
ഞാനും ഇങ്ങനെ യാ നാത്തൂനെ ഒരു വഴക്ക് പറയാൻ പോലും ആങ്ങള യേ സമ്മതിക്കില്ല അറിഞ്ഞാൽ ഞാൻ വഴക്ക് ഉണ്ടാക്കും അത് കൊണ്ട് നാത്തൂന് എന്നെ ഒരു പാട് ഇഷ്ടം ആണ് ഞങ്ങൾ ഫ്രണ്ട്സിനെ പോലെ ആണ് 6വർഷം ആയി അവൾ വന്നിട്ട് മോളെ എന്ന് അല്ലാതെ ഇന്ന് വരെ പേര് ഞാൻ വിളിച്ചിട്ടില്ല സ്ഥാനം കൊണ്ട് ഏട്ടന്റെ ഭാര്യ ആണ് പക്ഷേ എന്നെ കാൾ പ്രായം കുറവ് ആയതിനാൽ അവൾ എന്നെ ചേച്ചി എന്ന് വിളിക്കും
ഇങ്ങനെ ഓരോന്ന് ഓരോ veetil vannu കേറും ഓരോകുടുംബം നശിപ്പിക്കാൻ അ വാളുംസർക്കു അവളുടെ അച്ഛനും അമ്മയും venam 😫
@berry_colorz Жыл бұрын
Girls, don't "over" ask permission to do things.. Don't you see how men do it? They don't wait to get permission they just do it. Just do it. Buy a cloth, do the things that makes you happy,.. just don't make the habit of seeking permission for everything. Discuss things when necessary and important. If you set the rule of seeking and asking permission for everything from the beginning then that will be your life. Don't cry later.