'നൂറു പൂക്കളെ നൂറു നൂറു പൂക്കളെ...'; അലോഷി ആദം എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയിൽ | Aloshi Adams

  Рет қаралды 138,310

REPORTER LIVE

REPORTER LIVE

Күн бұрын

'നൂറു പൂക്കളെ നൂറു നൂറു പൂക്കളെ...'; അലോഷി ആദം എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയിൽ
Ghazal singer Aloshi Adams in Editors Breakfast Show
#AloshiAdams #theeditorsbreakfastshow #drarunkumar #sujayaparvathy #mvnikeshkumar #unnibalakrishnan #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 146
@rajesh.c.kcheraiparambil4815
@rajesh.c.kcheraiparambil4815 Жыл бұрын
ഏതൊരു സഖാകളുടെ ആത്മാവും മനസിനെയും കോരി തരിപ്പിക്കുന്ന ഇ ഗാനം പാടിയ അലോഷിക്കു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ..... ❤
@salysomarajan7103
@salysomarajan7103 4 ай бұрын
അലോഷി ... സഖാവേ ..... ന്നൂറ് i നന്ദി
@prkashannv6925
@prkashannv6925 Жыл бұрын
ലാൽസലാം അലോഷി... അഭിവാദ്യങ്ങൾ റിപ്പോർട്ടർ
@feathertouch7595
@feathertouch7595 Жыл бұрын
നൂതനേതിഹാസ മധുര സമരരംഗ ഭൂമിയിൽ നിന്നുയർന്ന പൂക്കളെ നൂതനാശയങ്ങളെ❤️
@IllyasmmIllyasmm
@IllyasmmIllyasmm 11 ай бұрын
നല്ല പ്രോഗ്രാമാണ് ഒരു ചെറിയ നിർദ്ദേശമുണ്ട്. അതിഥികൾക്കുള്ള കസേരയും ആദിദേയരുടെ സോഫയും രണ്ടു തട്ടിലാക്കുന്നു. ഒരേ തരത്തിലുള്ള ഇരിപ്പിടഎല്ലാവർക്കും നല്ലത്. കാലിൽ മേൽ കാൽ കയറ്റി വെക്കുന്നത് അത്ര സുഖകരമായ ഒന്നല്ല
@rajeeshtk2655
@rajeeshtk2655 Жыл бұрын
അലോഷി നിങ്ങൾ എന്നും ഇടതുപക്ഷ മനസുകളിൽ
@RamlabeeviPh
@RamlabeeviPh Жыл бұрын
Very good വളരെ നല്ല പ്രോഗ്രാം ഇങ്ങനെയുള്ള പ്രോഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@prasanths159
@prasanths159 Жыл бұрын
ലാൽസലാം ലാൽസലാം ലാൽസലം സഖാക്കളേ.......❤
@MM-qd8xt
@MM-qd8xt Жыл бұрын
സഖാവ് ഒന്നുമല്ല പക്ഷേ ഇത് കേൾക്കുമ്പോൾ രോമാഞ്ചം
@ismailhassan2300
@ismailhassan2300 Жыл бұрын
അതിഥികൾക്കുള്ള ഇരിപ്പിടങ്ങളിൽ കുറച്ചുകൂടി മാന്യത പാലിക്കാം, ആതിഥേയരായ റിപ്പോർട്ടറിന്. ആതിഥേയരായ നിങ്ങളുടെ കസേരകളും നിങ്ങളുടെ ഇരിപ്പിന്റെ ബോഡി ലാംഗ്വേജും അതിഥിയുടെ കസേരയുടെ ഷേപ്പിലൂടെ അതിഥിയുടെ ഇരിപ്പും ബോറായി തോന്നുന്നു. വരുന്നവർ നിങ്ങളെക്കാൾ ചെറിയവരല്ലായെന്നു തന്നെ കരുതുന്നു. നിങ്ങളെന്തോ സർവ്വാധികാരികളും വരുന്ന അതിഥികൾ ഏതാണ്ട് സൗജന്യ റേഷന് വന്നിരിക്കുന്നവരാണെന്നുമുള്ള ഒരു തോന്നൽ നിങ്ങളുടെ പെർഫോമൻസിലൂടെ തോന്നുകയാണ്.. Shame.. ഇനിയുമുണ്ട്, അതു വഴിയേ പറയാം..
@MilusWorld
@MilusWorld Жыл бұрын
Good Observation,Completly Agree.ഇരുപ്പിലും നടപ്പിലും ഭക്ഷണത്തിലും വരെ പൊളിറ്റിക്കൽ കറക്ട്നെസ് പഠിപ്പിക്കുന്നവരൊക്കെ ആ കൂട്ടത്തിൽ ഉണ്ട്താനും.As usual,its always easy to Preech,but quite difficult to practice.
@Elizabeth-pc1cm
@Elizabeth-pc1cm Жыл бұрын
വളരെ ശരി. അവ൪ ഏമാൻമാ൪. മുൻപിൽ വരുന്നവ൪ എത്റ വലിയ വൃക്തിതൃങൾ.
@MilusWorld
@MilusWorld Жыл бұрын
Actually it worked😄,they changed it💪
@hussainolavattur6417
@hussainolavattur6417 Жыл бұрын
@@MilusWorldeffect of viewers reaction 💪💪💪
@room-tv-cctv
@room-tv-cctv Жыл бұрын
താങ്കളുടെ പ്രതിഷേധം സ്വാഗതം ചെയ്ത് കൊണ്ട് ഇരിപ്പിടങ്ങളിൽ തുല്യത വരുത്തിയിട്ടുണ്ട് 😊😊😊
@vjohnpanicker1844
@vjohnpanicker1844 9 ай бұрын
Super program good great Arun, Nikesh,Unni our comrades
@feathertouch7595
@feathertouch7595 Жыл бұрын
രോമാഞ്ചം❤️
@rajendranm.k5269
@rajendranm.k5269 Жыл бұрын
അലോഷീ... ലാൽസലാം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sajithbalan85
@sajithbalan85 Жыл бұрын
നൂതനേതിഹാസ സമരരംഗ ഭൂമിയിൽ നിന്നുയർന്ന പൂക്കളെ... നൂതനാശയങ്ങളെ..... ലാൽസലാം അലോഷി 💪
@SAAFARCHITECTS
@SAAFARCHITECTS Жыл бұрын
പയ്യന്നൂർ കോളേജിൽ ksu പാനലിൽ , SFI കോട്ടയിൽ നിന്നു വിജയിച്ചു വന്നവരാണ് ചേട്ടൻ ബൈജു നോയലും അനുജൻ അലോശിയും ❤️❤️❤️
@sharafuazeez
@sharafuazeez Жыл бұрын
ലാൽ സലാം അലോഷി സാർ ❤❤❤❤
@apoorvavaidyan3881
@apoorvavaidyan3881 Жыл бұрын
അലോഷി❤
@Travelgram8675
@Travelgram8675 Жыл бұрын
Love u Reporter team❤❤
@room-tv-cctv
@room-tv-cctv Жыл бұрын
5:50 appreciate u broi - good thoughts 😊 congrats 👏
@LekhaB-pw5io
@LekhaB-pw5io 9 ай бұрын
ആഘോഷി💪💪💪💪💪💪
@subairzz
@subairzz Жыл бұрын
പുലിയാണ് ❤❤❤
@ShameerKk-i9w
@ShameerKk-i9w Жыл бұрын
Supperb. ❤❤❤ Sujayaye ishtapettathu Yee programil mathramanu
@ushashinoj
@ushashinoj 9 ай бұрын
നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 🔥💪
@Strell4693
@Strell4693 10 ай бұрын
ലാൽസലാം🚩
@sunishaji664
@sunishaji664 11 ай бұрын
Sujaya you U R great
@rajeeshtk2655
@rajeeshtk2655 Жыл бұрын
Super aloshy ഗസ്റ്റുകൾക്കുള്ള ഇരിപ്പിടം കുറച്ചു കൂടി comfortable ആകാം
@vipinsankar7933
@vipinsankar7933 Жыл бұрын
മാപ്രകളേ നിങ്ങൾ സിംഹാസനത്തിലും അതിഥികൾ
@vareed6408
@vareed6408 Жыл бұрын
Beautiful programme Beautiful Programme 😀
@harindranp2584
@harindranp2584 Жыл бұрын
Super ❤❤
@babupottenparambil
@babupottenparambil 9 ай бұрын
Lal salam🌹🌹🌹🌹🌹
@rajeshrajan3124
@rajeshrajan3124 Жыл бұрын
നൂറുപ്പുകളെ ശരിക്കും കോരി തരിപ്പിക്കുന്ന ഒരു പാട്ടാണ്
@Kabeerem
@Kabeerem 11 ай бұрын
Nice program
@jayakumarkapprassery2197
@jayakumarkapprassery2197 2 ай бұрын
പതിനഞ്ചു കോടി മനുഷ്യരെ കൊന്ന് തള്ളിയ പ്രസ്ഥാനം. ഗംഭീരം. 😂
@Malik-vc7vj
@Malik-vc7vj 9 ай бұрын
ലാൽ സലാം ❤
@mrichai7929
@mrichai7929 Жыл бұрын
Aloshi❤️❤️❤️
@TravelStation2
@TravelStation2 Жыл бұрын
മൂപ്പരുടെ ആദ്യത്തെ പ്രോഗ്രാം എന്റെ നാട്ടിലായിരുന്നു
@gopikariyamparampil7668
@gopikariyamparampil7668 8 ай бұрын
ലാൽ സലാം സഖാവെ
@velurvelur
@velurvelur Жыл бұрын
ഇത് പോലൊന്നിനെ എടുത്തു വയ്ക്കാൻ വലതുപക്ഷത്തില്ല എന്നതാണ് ആ സാംസ്കാരിക വ്യത്യാസം.... ഗണ ഗീതം പോലും ചിലപ്പോൾ വൃത്തിക്കു പാടാൻ കഴിയില്ല
@Missionexcise
@Missionexcise 10 ай бұрын
Ajith pulleri ❤️❤️❤️ ഞങ്ങടെ ഉണ്ണിക്കുട്ടേട്ടൻ ♥️♥️♥️♥️🔥
@ansarkollam3000
@ansarkollam3000 Жыл бұрын
❤❤❤❤ LAL salam ❤❤❤
@hemanth4044
@hemanth4044 Жыл бұрын
Nys show
@nikhildevthanikkal5377
@nikhildevthanikkal5377 Жыл бұрын
Red Salute❤
@chandrank4511
@chandrank4511 9 ай бұрын
റഫീഖ് അഹമ്മദ് പെരുമഴക്കാലത്തിലെ പാട്ടൊന്നു പാടാമോ
@hariwelldone2313
@hariwelldone2313 Жыл бұрын
ഇന്റർവ്യൂവിന് വന്നിരിക്കുന്നവർക്കു സംസാരിക്കാൻ അവസരവും അവർ പറയുന്നത് കേൾക്കാനും കഴിയണം....
@mohamedsafadsafad8606
@mohamedsafadsafad8606 11 ай бұрын
March 2nd 2024 Last Saturday I was shown his live performance at Kunnumkulam Liberary
@shinojkt
@shinojkt Жыл бұрын
lalsalam aloshi ❤
@NisarNisaa
@NisarNisaa Жыл бұрын
Lal salam 🔥🔥🔥
@raseenavlog4678
@raseenavlog4678 Жыл бұрын
ALOshi 🎉
@naseerek6110
@naseerek6110 8 ай бұрын
ലാൽ സഖാവേ 💪🏻💪🏻💪🏻💪🏻
@gopalanvk-j6i
@gopalanvk-j6i Жыл бұрын
Lalsalam സഖാവേ
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Жыл бұрын
ലാൽ സലാം സഗാവേ ❤❤❤
@SaraSwathi-y8u
@SaraSwathi-y8u 9 ай бұрын
പാടുമ്പോൾ ഉദയഭാനു സാറിന്റെ ശബ്ദം.
@ashiktk1463
@ashiktk1463 Жыл бұрын
ലാൽസലാം ❤
@irshadmarjan1822
@irshadmarjan1822 Жыл бұрын
ലാൽ സലാം.. സാഗവെ
@anwar808
@anwar808 Жыл бұрын
👍❤
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 Жыл бұрын
ലാൽസലാം സഖാക്കളേ.
@athulmedia6932
@athulmedia6932 Жыл бұрын
❤👍👍👍👍👍👍👍
@kaalukayyu
@kaalukayyu 10 ай бұрын
നൂറു നൂറു പൂക്കൾ ❤
@arjunsuredran4105
@arjunsuredran4105 Жыл бұрын
Super
@Naveen-ut4ft
@Naveen-ut4ft 10 ай бұрын
2:51
@ummerpp5348
@ummerpp5348 Жыл бұрын
ആദിത്ത്യ മര്യാദ Mis സുജയാണ് കാണിക്കുന്നത്. ഉദാഹരണത്തിനു ചായ േ കാഫി'
@Mallu_Musafir
@Mallu_Musafir 7 ай бұрын
🎉🎉🎉
@leninchithara8875
@leninchithara8875 Жыл бұрын
💪❤️
@jojojames5053
@jojojames5053 Жыл бұрын
ഞാനും മൊട്ട. അലോഷിയും മൊട്ട. അതാണ് ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം
@demat7774
@demat7774 Жыл бұрын
👍
@AmalVijayThachancode
@AmalVijayThachancode Жыл бұрын
ഉണ്ണി സെർ... 8:33
@malikarakkal6687
@malikarakkal6687 Жыл бұрын
👏🏻👏🏻
@saeedmuhamed5166
@saeedmuhamed5166 Жыл бұрын
❤🌹🇮🇳👍
@Huzi_mgl
@Huzi_mgl Жыл бұрын
ലാൽസലാം 🔥
@Junaidkariyilavalappil
@Junaidkariyilavalappil 8 ай бұрын
കവികൾ ഈ കമ്മ്യൂണിസം കൊണ്ട് ഒരു നാടും ഇന്നേവരെ നന്നായിട്ടില്ല.... ധർമ്മാടിസ്ഥാനത്തിൽ ജീവിക്കുന്ന സന്മനസ്സുകളുടെ ജീവിതം വഴിപിഴപ്പിക്കാൻ സിണിസ്റ്റുകൾ ഉണ്ടാക്കിയതാണ് ഈ കമ്മ്യൂണിസം.... പ്രപഞ്ച സൗധര്യങ്ങളെ വർണിക്കുന്ന കവികൾ ഇത്രമനോഹര മായി പടച്ച സൃഷ്‌ടാവിനെ നിഷേധിക്കുന്നു......😂😂...
@sath296
@sath296 Жыл бұрын
@kalanair2373
@kalanair2373 Жыл бұрын
💪💪💪💪
@abdulsalimabdul5505
@abdulsalimabdul5505 Жыл бұрын
Aloshi wow lal salam
@zakariyaitc
@zakariyaitc Жыл бұрын
Lalsalam❤❤❤
@sunilkallil8924
@sunilkallil8924 Жыл бұрын
👍👍
@jayaprakashjp3884
@jayaprakashjp3884 9 ай бұрын
🥰
@samuelvarghese8953
@samuelvarghese8953 Жыл бұрын
പഞ്ചാക്കടിന്റെ സ്വന്തം മുത്ത് (പയ്യന്നുർ )
@laijupt8734
@laijupt8734 Жыл бұрын
ആദ്യത്തെ കമ്മ്യൂണിസവും , അന്നത്തെ വിപ്ലവ ഗാനങ്ങളും CPM നോട് ചേർന്നു നിൽക്കുന്നില്ല. അവരാണ് കമ്മ്യൂണിസ്റ്റ് കാർ. ഇന്നിന്റെയല്ല. ഇന്നലയുടെ .❤
@balakrishnankanjirakandi9142
@balakrishnankanjirakandi9142 Жыл бұрын
Ayyo BHAYANGARA KANDUPIDUTHAM😅😅😅
@KS96737
@KS96737 Жыл бұрын
Eeeh eeeh enthuvaann 🙄🙄🙄🙄
@Veeyesvannarath9432
@Veeyesvannarath9432 Жыл бұрын
വേണമെകിൽ കേട്ടോളു കൂടുതൽ ഡെക്കറേഷൻ വേണ്ട. നിങ്ങളുടെ പ്രസ്ഥാനത്തിന് ഇതുപോലൊരു പാട്ട് ഒന്ന് പറയാമോ. പണ്ഡിത
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
കരഞ്ഞ് മെഴുകാണല്ലോ ...🤣🤣😂
@ernestoali9634
@ernestoali9634 Жыл бұрын
മാറിയിരുന്നു മോങ്ങിക്കോ
@noushadkodungalloor7404
@noushadkodungalloor7404 Жыл бұрын
❤❤❤👍
@Svd878
@Svd878 Жыл бұрын
👍🏻🥰
@BasheerVarikkodan
@BasheerVarikkodan Жыл бұрын
🎉
@ranjetaldrab5523
@ranjetaldrab5523 2 ай бұрын
Alapuzha goog
@SiniSini-kh7dg
@SiniSini-kh7dg Жыл бұрын
Supper sahava
@jamsheermk9795
@jamsheermk9795 Жыл бұрын
Lalsalam lalsalam lalsalam
@shaijukuttan4236
@shaijukuttan4236 Жыл бұрын
Lalsalam.aloshi
@shihabads6198
@shihabads6198 Жыл бұрын
Lal Salam
@SivadasArjunan
@SivadasArjunan 10 ай бұрын
🔴🔴🔴
@saidasellath9866
@saidasellath9866 8 ай бұрын
maduram mo...
@MnshiM-gj2pk
@MnshiM-gj2pk 9 ай бұрын
വലയിൽ വീണ കിളികളാണ് നാം. വഴിവിളക്ക് കണ്ണ് ചിമ്മുമീ വഴിലെന്ത് നമ്മൾ പാടണം. സുജേന്റെ സംഗ് ഇന്ത്യയെ ആണല്ലോ മെൻഷൻ ചെയ്യുന്നത്. ഇവിടുത്തെ ഡിവേഴ്സിറ്റി ഇല്ലാതായി ഗസലും വിപ്ലവവും ഗാനവും ഒന്നും ഇല്ലാത്ത ഒരു നാടാണ് സുജയെ വരണത്. എല്ലാ പരിപാടിക്കും അവസാനം സുജേനെ ആക്കുന്നത് ഓൾക് മനസ്സിലാവുന്നില്ല നിജേഷ് ടീം 😊
@vimalnathvijayan7767
@vimalnathvijayan7767 Жыл бұрын
Pullikkum oru nalla sofa Koduthirunnengil nannayirunnu 😌😌
@Avs4564
@Avs4564 9 ай бұрын
ആ കിണറേഷിനെ എടുത്ത് കിണറ്റിലിട് അവൻ്റെ മസില് പിടുത്തം ഒന്ന് മാറട്ടേ
@ratheeshkausthubham
@ratheeshkausthubham Жыл бұрын
അലോഷിയെ .. ഇന്റർവ്യൂവിന് ലവളെ എന്തിനാ വിളിച്ചത് കച്ച ട .....
@Bharath1st
@Bharath1st Жыл бұрын
ithu ninte party channel alla🤣
@ibrahimfaz8313
@ibrahimfaz8313 Жыл бұрын
Lokathinte.ethangilumorubhakathu.aneethiyum.akramavum.nadakkumbol.ninghaludemanassil.athinethireulla.chindha.varunnundengil.arinjirikkuka.ninghalum.oru.cammyoonistanu.❤❤❤❤❤❤
@harisaboofath5161
@harisaboofath5161 Жыл бұрын
Babukkande charithram parayumbol sujaya borr vishayam mattikkalanjuuuuuuuu..kashttammmmm
@jayasreepillai3792
@jayasreepillai3792 Жыл бұрын
Innaleyude,,,,,,, paaaatukal
@rasheedmunna7923
@rasheedmunna7923 4 ай бұрын
Gurbath etha song
@abhilashpm9115
@abhilashpm9115 9 ай бұрын
ഇവിടെ സംഗിണിക്ക് എന്തു കാര്യം??
@narayananak4969
@narayananak4969 Жыл бұрын
അരുണിൻ്റെ കൂട്ടുകാരെല്ലാവരും മൊട്ടകളായിരുന്നോ
@akhilzachariah8253
@akhilzachariah8253 2 ай бұрын
ഒബായിയുടെ ഒരു പാട്ടും ഒരുപോലെയല്ല monnakale
@shamnas9809
@shamnas9809 Жыл бұрын
ആലപ്പുഴയിൽ അല്ല ആദ്യം അരങ്ങേറിയത്, ചവറയിൽ ആണ്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി നാടകം
@ArunimaRaju-vu9jv
@ArunimaRaju-vu9jv 9 ай бұрын
Aloshi oru albudham aane ingerda songine enthokeyp specialoty und nerit ketapo melt aayi poi njn mathram allato abide undaya allarum irnn poiii
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.