ഉണ്ണിക്കണ്ണൻന്മാർ നാലുപേരായില്ലെ . അമ്മമ്മയെകൂടി കാണിക്കണെ . കുട്ടികളുടെ സന്തോഷം കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു 💕💕💕💕💕💕💕💕👏👏👏👏
@aneeshashoksalalah2 жыл бұрын
😍😍👍👍 Thank you 😍😊🙏
@kalagrk84812 жыл бұрын
Wow.. നാട്ടിൽ മുത്തുമണികളെ കണ്ടിട്ട് വലിയ സന്തോഷം ആയി. 🥰🥰🥰❤❤❤
@aneeshashoksalalah2 жыл бұрын
😍😍😍Thank you 😍😍😍
@rajirenju28222 жыл бұрын
കൂടെയുള്ളത് അമ്മയുടെ അച്ഛനാണോ മക്കളേ.. പിന്നേ നാട്ടിലെത്തിയ സ്ഥിതിക്ക് അമ്മ കാമറയുടെ പിന്നിൽ നിന്നും മുന്നിലേക്ക് വരണം കേട്ടോ.. മക്കളും അമ്മേം അച്ഛനും അങ്ങനെ എല്ലാരും കൂടെയുള്ള വീഡിയോ ഇടൂ 😍😍😍😍പ്ലീസ് ഇതൊരു റിക്വസ്റ്റ് ആണ് 🙏🙏😍😍😍 ഇഷ്ടം കൊണ്ടട്ടോ 😍😍😍😍
@aneeshashoksalalah2 жыл бұрын
Athe Greeshma yude Achananu😍😍 ellavarum koodeyulla video idaamallo😍😍🙏👍
@reshmisai2 жыл бұрын
നാടും നാട്ടുവഴികളും പൂക്കളും ചിത്രശലഭവും കസിൻസും ഒക്കെ ആയി നാട് അടിപൊളി . പക്ഷെ, ഈ കൊതുക്😂🥰
@aneeshashoksalalah2 жыл бұрын
😍😍😍kothuku aanu Ividathe main villan😂😂😍😍
@KareemKhan-cl3cf2 жыл бұрын
നാട്ടിൽ എത്തിയപ്പോൾ കുഞ്ഞൂസന്മാർക്ക് ഒരു പ്രത്യേക എനർജി വന്ന പോലെ 😘😘
@aneeshashoksalalah2 жыл бұрын
😍😍😍😍
@sandhyajnair65652 жыл бұрын
🥰🥰🥰🥰🥰 നാട്ടിലേ കൊതുകുണ്ടാവും, ഉറുമ്പുണ്ടാവും, പാറ്റെം പഴുതാരേം ഒക്കെയുണ്ടാവും... എന്നാലും നാട്ടിലേ മഴയും തോടും കുളവും ആടും പശുവും ചക്കേം മാങ്ങേ ഒക്കെ ഒരു അനുഭവം ആയി എന്നും ഉള്ളിലുണ്ടാവും...
@aneeshashoksalalah2 жыл бұрын
😍😍😍Athe😍😍😍
@SSDREAMWORLD2 жыл бұрын
അച്ചോടാ മക്കൾക്ക് നാട് ആണ് ഇഷ്ട്ടം നമ്മുടെ നാടും വീടും അതൊക്കെ ഒരു പ്രത്യേക ഫീൽ അല്ലെ കുട്ടിപട്ടാളങ്ങൾ എല്ലാവരും കൂടി ഒത്തുകൂടിയ നിമിഷങ്ങൾ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട്
@aneeshashoksalalah2 жыл бұрын
Thank you 😍😊🙏☺️
@sindhumanikandan37692 жыл бұрын
Nice video brings some Nostalgic feelings...aamikutteee nadan chundhareee..manchadikkuru vayilidenda thakkudukkalu ,ente grithootttaaanu naadu, chakka ithokkeya ishtam naadan thakkudu..aagootta, grithootta,goushootta,ippo oru keshoottanum, allimaneem,aamikutteem, ellarkkum naada ishtam..salalayile flatinekkalum, sugamanalle naadum, naatuvazhikalum alle thakkudumanikale nangade muthumanikalaatto,,..paame goushoottaa kothu kadi sahikkan pattinillale..entha cousinsinte sneham... nalla sthalam..ammachakku laddunte vaka umma kittiyallo...ammammem, Chittenem okke kanikkutto..enjoy the vacation, take some golden memories to cherish dears..🥰🥰🥰🥰🥰😍😍😍😍😍😍💓💓💓💓💓💓💓💓
@aneeshashoksalalah2 жыл бұрын
Salalah yil ninnu ethiyappo koottil ninnum thurannu vitta kilikale pole paari parannu nadakkanu ippo😍😍naadu avarkku othiri ishtamaayi..kalikkan keshu nem allu nem koodi kittiyappo happy aanu randalum 😍😊
@jayalakshmisoman45272 жыл бұрын
അങ്ങനെ കുറച്ചു നാൾ നാട്ടിൽ അടിച്ചു പൊളിക്കൂ.Wish you all the best. God bless you 🙏 ❤
@aneeshashoksalalah2 жыл бұрын
😍😍😍Thank you 😍😍😍
@rajirenju28222 жыл бұрын
കുട്ടിപ്പാട്ടാളത്തിന്റെ എണ്ണം കൂടിയല്ലോ 😍😍😍😍😍😍.. പാടവും തോടും നാട്ടുവഴികളും എല്ലാം കണ്ട് സാവധാനം പോയാൽ മതി സലാലയിൽ 😍😍😍😍😍 ഇതെവിടെയാ സ്ഥലം എന്നൊന്ന് പറയുമോ 🤔🤔🤔🤔പിന്നേ ഈ കൊതുക് കടി ഒഴിവാക്കാൻ എന്തേലും മാർഗം കണ്ടുപിടിക്കണം ട്ടോ ഇല്ലെങ്കിൽ കുത്തുകൊണ്ട് ഉണ്ണിക്കണ്ണന്മാർ ഒരു വഴിക്കവും 😘😘😘😘😘👍👍👍 love you allllll 😍😍😍😍😍😍😍😍😍😍😍
@dimplebenshy11792 жыл бұрын
കൊതു കുത്തുന്നതിന് നീലി തൈലം പുരട്ടുന്നത് നല്ലതാണ്
എല്ലാർക്കും നാട് ആണോ ഇഷ്ടം ആയെ 🥰🥰🥰 ഒത്തിരി ലീവ് ഉണ്ടോ അനീഷേട്ടാ എന്തായാലും ഉള്ളത്രയും നാൾ എല്ലാരും സന്തോഷമായി ഹാപ്പിയായി ഇരിക്കട്ടെ 🥰🥰🥰രണ്ടു പേരുടെയും വീട്ടുകാരെ കൂടി കാണണം എന്നുണ്ട് 🥰🥰🥰😍 അവരുമായി ഒരു വീഡിയോ ഇടണേ അനീഷേട്ടാ, ഗ്രീഷ്മേ 🥰🥰🥰🥰♥️♥️💖😘😘💖
It is so nice to hear all the kids saying they love Naadu. They adapted very quickly and seem to be so happy there. What a pleasure to watch them enjoy walking around exploring everything around. Keshu Kuttan is super cute. There is no place like our God’s Own Country. Enjoy your vacation and please give all the kids my love and kisses.
@aneeshashoksalalah2 жыл бұрын
😍😍😍Thank you 😍😍😍
@remyaprasad2 жыл бұрын
കുട്ടിപ്പട്ടാളങ്ങളെ ഒരുമിച്ച് കണ്ടത്തിൽ ഒരു പാട് സന്തോഷം പിന്നെ 1lack family members ആയതിൽ congratulations
@aneeshashoksalalah2 жыл бұрын
😍😍😍Thank you 😍😍😍
@ajitharb43472 жыл бұрын
❤️🥰 പാവം കുഞ്ഞുങ്ങൾക്ക് നാടാ ഇഷ്ടം🥰🥰🥰🥰🥰🌹🌹🌹
@aneeshashoksalalah2 жыл бұрын
😍😍Athe😍😍
@sreelekhapillai18422 жыл бұрын
കുട്ടുമണിസ് അസോസിയേഷൻ കൂടുതൽ strong ആയീല്ലോ. Beautiful place. The picturization and editing is really good greeshma 😍😍
@aneeshashoksalalah2 жыл бұрын
😍😍😍Thank you 😍😍😍
@smithathomas46092 жыл бұрын
Congratulations Aneesh and kunjuvavas for100k
@aneeshashoksalalah2 жыл бұрын
😍😍Thank you 😍😍
@rinsusaji49032 жыл бұрын
Congrats 100 k adichllooo... 💖
@aneeshashoksalalah2 жыл бұрын
😍😍Thank you 😍😍
@syama19472 жыл бұрын
Congratulations dears 🤩🤩🤩 100K family aayallo.. 💙💜💙
@aneeshashoksalalah2 жыл бұрын
😍😍😍Thank you 😍😍😍
@pvletha72462 жыл бұрын
Lovely place...and so nicely pictured....kids 😍😍
@aneeshashoksalalah2 жыл бұрын
😍😍😍Thank you 😍😍
@sudhan.p12492 жыл бұрын
ഉണ്ണി കണ്ണന്മാരെ കണ്ടിട്ട് കുറെയേറെ ദിവസങ്ങളായി ഇത്തിരി തിരക്കായിരുന്നു കണ്ണപ്പൻസ് "
@aneeshashoksalalah2 жыл бұрын
😍😍😍🙏🙏🙏
@GospelVibes_Agnet2 жыл бұрын
Congrats for 100k...🎊🎊🎊🎉🎉
@aneeshashoksalalah2 жыл бұрын
Thank you 😍
@sunithan79582 жыл бұрын
Nostalgic feeling. Happy to c kuttys enjoying naadu with their cousins like as we were.during our child hood ❤️
@aneeshashoksalalah2 жыл бұрын
😍😍😍🙏🙏
@olivekitchenpvt92032 жыл бұрын
What a energy...god bless you all... ❤️❤️❤️
@aneeshashoksalalah2 жыл бұрын
😍😍Thank you 😍😍
@sisirakamal68962 жыл бұрын
Happy to see Greeshma's place and people 😍😍 You might take mosquito bat when you go out. That would help.
അച്ചോ അമ്മേടെ പൊന്നുകൾ ഓടി ഓടി നടക്കുന്നു എന്തൊരു സന്തോഷം ആണ്.പൊന്നുകളെ കൊതു കടിക്കുന്നു. രേഷ്മ കർപ്പൂരം പൊടിച്ചു എണ്ണയിൽ ചാലിച്ചു ആ എണ്ണ കുഞ്ഞുങ്ങളുടെ കാലിലും കയ്യിലും പുരട്ടി കൊടുക്കൂ കൊതുക് വല്ലാതെ കടിക്കില്ല.ചക്കര ഉണ്ണികളുടെ എണ്ണം കൂടിയല്ലോ. അനീഷച്ഛാ മഴക്കാലം ആണ് ഇഴ ജന്തുക്കളെ സൂക്ഷിക്കണേ. അതെ നാടാണ് ഇഷ്ടം ഇനി പോവണ്ട അച്ഛനും മക്കളും. 😘😘😘കോട്ടക്കൽ ആണോ ഇത് നല്ല ഭംഗിയുള്ള സ്ഥലം മരങ്ങൾ ഇട വഴികൾ കുഞ്ഞുമക്കൾ...വെണ്ണകണ്ണന്മാരുടെ ഒരു സന്തോഷം 😘😘😘😘
@aneeshashoksalalah2 жыл бұрын
😍😍😍 Odomos cream thekkununde kothuke kadikkathirikkan😍Makkalkke Ellarkkum nade ishttamai 😍Thanks for your love and support 😍😍
@ajijohnsy89532 жыл бұрын
Helooo muthumaniss..... 🥰🥰🥰🥰
@aneeshashoksalalah2 жыл бұрын
Hi😍😍😍
@sumavarghese56562 жыл бұрын
കാണാന് വളരെ ആഗ്രഹിച്ച വീഡിയോ 🌹🌹
@aneeshashoksalalah2 жыл бұрын
😍😍Thank you 😍😍
@ramithkrajan25842 жыл бұрын
Aneeshetta nallilevideya curect parayu dist village
@aneeshashoksalalah2 жыл бұрын
Nattil njan Kollam paravur wife malappuram kottakkal yil 😍
😍😍nattil vannathinte okke thirakkilayathu konda video idaan pattathirunne sorry😊😊 ini mudangathe video idaan sramikka to😍😍🙏🙏 Thank you so much for your love and support 😍😍🙏🙏
@Jo-qp6mw2 жыл бұрын
@@aneeshashoksalalah Thank you for your reply... Valiya manassa tto....ellarum santhoshaytu iriku....👍👍👍👍