മദ്യം യഥേഷ്ടം ലഭ്യമാക്കുകയും ,മയക്ക് മരുന്ന് ലോബികളെ പിടിക്കപ്പെട്ടാലും ശിക്ഷിക്കാതിരിക്കുന്ന ഒരു രാജ്യത്ത് ആ അമ്മയെ കൊന്ന മകനെ എങ്ങനെ കുറ്റം പറയും ??? സ്വബോധമുള്ളവനെങ്കിൽ ചെയ്യുമോ ??? ചെയ്ത ഗ്രീഷ്മയ്ക്ക് ,ജോളിക്ക് എന്ത് ശിക്ഷ നൽകും ,,,'ആമ്പിയറുടെ കാട്ടറബിയുടെ (അങ്ങനെയാണല്ലോ പരിഹാസം ) നിയമം നടപ്പിലാക്കാൻ ????