നാവ് കൊണ്ട് ആരേയും കൊല്ലരുത് | Rhema | Br. Santhosh Karumathra | Shekinah Television

  Рет қаралды 54,579

Shekinah News

Shekinah News

Күн бұрын

നാവ് കൊണ്ട് ആരേയും കൊല്ലരുത്...
#ShekinahTelevision #Rhema #BrSanthoshKarumathra
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 289
@rejijoseph8816
@rejijoseph8816 3 жыл бұрын
ഈശോയെ എന്റെ നാവിന് കടിഞ്ഞാണിടണമേ. എന്റെ അധ രകവാടത്തിന് കാവൽനിക്കണമേ
@thomast3045
@thomast3045 3 жыл бұрын
ഈശോയെ ഞങ്ങളുടെ നാവിലൂടെ എഴുന്നള്ളി വന്ന് ശരീരം മുഴുവനും സ്പർശിക്കണമേ...
@GLORIAVISION
@GLORIAVISION 3 жыл бұрын
സംസാരത്തിൽ തെറ്റ് വരുത്താതെ നിയന്ത്രിക്കാൻ ഉള്ള ശക്തി നൽകാൻ ആത്മാവേ സഹായിക്കണമേ!
@johnpv6155
@johnpv6155 3 жыл бұрын
എന്റെ മകന്റെ ജോലി തടസ്സം മാറ്റി ജോലി കിട്ടണമെ
@GLORIAVISION
@GLORIAVISION 3 жыл бұрын
@@johnpv6155 തീർച്ചയായും പ്രാർഥിക്കാം
@user-qx4em2fs4l
@user-qx4em2fs4l Ай бұрын
ഈശോയെ, എന്റെ ഷെയർ വിറ്റ് ഒരു വീട് വയ്ക്കാൻ അങ്ങയുടെ അത്ഭുതകരം ഉണ്ടാകണമേ. എന്റെ മകൻ നിധി തോമസിന് ഒരു ജോലി ലഭിക്കാൻ അങ്ങ് സഹായിക്കണമേ . പരി: ശക്തി ഞങ്ങളിൽ നിറയ്ക്കണമേ🎉🎉🎉🎉🎉
@marymayikal2017
@marymayikal2017 3 жыл бұрын
ഈശോയെ പരസ്പരം വേർപിരിജേ കഴിയുന്ന ദാമ്പത്യം ജീവിതകളെ ഒന്നിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@thomasabraham1925
@thomasabraham1925 3 жыл бұрын
ദൈവമഹത്വത്തെ കുറിച്ചുള്ള തീഷ്ണതയാൽ ഞങ്ങളുടെ കുടുംബത്തെ നിറക്കണമെന്ന് പ്രാർത്ഥിക്കണം.
@sr.superiorfcc8978
@sr.superiorfcc8978 3 жыл бұрын
ഈശോയെ നാവിനെ നിയന്ത്രണം ഏറ്റെടുക്കണമേ
@sanimathew2830
@sanimathew2830 3 жыл бұрын
Eshoya holyspiritnal nirakanama vazhi nadathitharanama amen 🙏
@sr.superiorfcc8978
@sr.superiorfcc8978 3 жыл бұрын
ഈശോയെ 41 വയസുള്ള ടോമി എന്ന മകന് ഒരുവിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ
@sunujohn7831
@sunujohn7831 3 жыл бұрын
Brother, ഞങ്ങളുടെ വീട് പണി പൂർത്തിയാകുവാനും എന്റെ രണ്ട് പുത്രന്മാരുടെയും വിദ്യാഭാസം പൂർത്തി ആക്കി കർത്താവിന്റെ തീരുമാനം പോലെ ഒരു ജീവിത മാർഗം തുറന്നു കിട്ടുന്നതിനും പ്രാർഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ഈ ശ്ശോ യെ നന്ദി സ്തോത്രം 🙏🙏🙏
@GLORIAVISION
@GLORIAVISION 3 жыл бұрын
തീർച്ചയായും ഞങ്ങൾ പ്രാർഥിക്കാം 🙏
@hemamathew8444
@hemamathew8444 2 жыл бұрын
Please pray for my son who is appearing for the KEAM entrance exam, CUSAT exam and JEE exam. Also pray for my family for enrichment in faith.
@swetha9080
@swetha9080 3 жыл бұрын
എന്റെ യേശുവേ അങ്ങയുടെ പരിശുദ്ധൽമാവിനെ ഒരു മഴയായി എന്റെ മേൽ വാർഷിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു ആമേൻ
@annammaabraham3146
@annammaabraham3146 Жыл бұрын
മക്കൾ ഇല്ലാത്ത എല്ലാ ദാമ്പത്തികളെയും സമർപ്പിക്കുന്നു പരിശുദ്ധഅൽമാവേ പ്രവർത്തിക്കണമേ
@swetha9080
@swetha9080 3 жыл бұрын
നാവ്കൊണ്ട് ആശുദ്ധമായത് പറയുവാൻ അനുവദിക്കരുത് എപ്പോഴും വിശുദ്ധിയായി ജീവിക്കുവാൻ അനുഗ്രക്കിക്കണമേ പരിശുദ്ധൽമാവ് എന്നെ വിശുദ്ധിക്കരിക്കണമേ
@thressiacm115
@thressiacm115 3 жыл бұрын
A
@VPM19984
@VPM19984 3 жыл бұрын
Hallelujah Glory to Lord Jesus Christ May god bless all my fellow believers!
@kuriakosechacko1292
@kuriakosechacko1292 3 жыл бұрын
എന്റെ നാവിനെ നിയന്ത്രിക്കാനുള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കണമേ !
@godsowncountrycookstephen1747
@godsowncountrycookstephen1747 3 жыл бұрын
Hallelujah hallelujah hallelujah truth God Jesus Christ
@rosilyscv7117
@rosilyscv7117 3 жыл бұрын
Please pray for all priests and nuns to to become more holy 🙏
@albinbabu5967
@albinbabu5967 3 жыл бұрын
എന്റെ സഹോദരന്റെ കല്യാണത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ജോലിയിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു സമർപ്പിക്കുന്നു..യേശു അപ്പച്ചൻ
@usharavi5741
@usharavi5741 3 жыл бұрын
Amen amen amen amen amen
@jyothishgopi4007
@jyothishgopi4007 3 жыл бұрын
എന്റെ നാവിന് കടി ഞാൺ തരേണമേ സമാധാനം തരേണമേ
@sinibejoy3031
@sinibejoy3031 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണമേ 🔥🔥🔥🔥
@thankammamathew2313
@thankammamathew2313 3 жыл бұрын
I shall be careful not to sin with my younger.
@sherlybabysherlybaby8952
@sherlybabysherlybaby8952 2 жыл бұрын
Esoye ente navine visudhikarikkaname amen 🌹🌹
@soniamathew5423
@soniamathew5423 3 жыл бұрын
Holy spirit..please come to our family..fill us with your gifts...thank you holy spirit....thank you Jesus..thank you Father...Holy Mary.st.Joseph please pray for us.
@annammaabraham3146
@annammaabraham3146 Жыл бұрын
സഹോദര സ്നേഹം ഞങ്ങളിൽ തിരിച്ചു തരണമേ എന്നു പ്രാർത്ഥിക്കണമേ. സഹോദരങ്ങളെ നാവു കൊണ്ടു മുറി പ്പെടുത്തിയതേ ക്ഷമിച്ചു വീണ്ടും സഹോദരസ്നേഹത്തിൽ nilanirthaname
@jessythomas2422
@jessythomas2422 3 жыл бұрын
എന്റെ ജീവിത തകർച്ചയിൽ നിന്നും എനിക്ക് വിടുതല് കിട്ടാൻ ഈശോയുടെ അപേക്ഷിക്കണമെന്ന് യാചിക്കുന്നു
@bencymathews9813
@bencymathews9813 3 жыл бұрын
Ente karthave sathiyam somsarikuvanum. Arayum kuttum parayatheyum ashanti parayathem pachathapikanulla manase tharename.. sukiyam tharename. Prathikunnu. Brother njangalkuvendi prathikename. God bless you. I need my home to be in peace. We need progress in all areas Please pray for us and bless us in Jesus name.
@georgethomas136
@georgethomas136 3 жыл бұрын
Joliyillathe vishamikkunna ellavareyum avasaravum anugrahavum undakaan br. Prardhikkaname
@swetha9080
@swetha9080 3 жыл бұрын
കരുണ കാണിക്കണമേ
@Sini161
@Sini161 Жыл бұрын
We all pray for you,love you brother 🙏
@daisijo4414
@daisijo4414 3 жыл бұрын
Very good message. Jesus Bless my tounge that I may speak good about others and encourage the spiritual growth of all who are with me
@divyathomas4
@divyathomas4 3 жыл бұрын
സതൃം സതൃം....നാവിന്റെ ദുരുപയോഗം മൂലം തകർന്ന് തരിപ്പണമായ എന്റെ കുടുബത്തിനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ, ഒരുതരത്തിലും സമാധാനത്തിൽ ജീവിക്കാൻ അനുവധിക്കത്തില്ല. 🙏🙏🙏🙏🙏
@arogyadasdas8312
@arogyadasdas8312 3 жыл бұрын
Ente Kadabhatyada Maruvan Ente Bhavanamvilkuvan
@xavierpp2830
@xavierpp2830 3 жыл бұрын
Dianayuday. Navine. Niyantrekkaname
@anniecherian4766
@anniecherian4766 3 жыл бұрын
@@arogyadasdas8312 plus prY for my son to get marry as.soon as possible
@sheebaantony275
@sheebaantony275 3 жыл бұрын
എന്റെ കർത്താവേ എന്റെ നാവിനെയും ഈശോയെ അങ്ങയിൽ സമർപ്പിക്കുന്നു ആമേൻ
@vigisunny6756
@vigisunny6756 3 жыл бұрын
Aman
@sulathas6716
@sulathas6716 3 жыл бұрын
കൃപയാൽ നിറക്കുണേമാ കർത്താവ് ക്ഷമിക്കാൻ പഠിപ്പിക്കുന്നപഠിപ്പിക്കണേമാ പരിശുദ്ധാത്മാവു നിറക്കുനണമേ
@Sini161
@Sini161 Жыл бұрын
Prise the lord, pray for you.pray
@raniroy4765
@raniroy4765 3 жыл бұрын
Eshoye eniku thanna ponnu makkale 2pereum eshoku smarppichu prathikunnu. Avarku nallapol kazcha shakthi kodukaname.eppol avarku nadannu kondirikunna exam oru buthimuttum kudathe padichathu ormmapeduthi azhuthanum eshoye kutayirikaname. Athupole yella makkaleyum anugrehikaname.manasile vishamaghal mari pokanum vemdi parathikaname🙏🙏
@thresiammajacob4433
@thresiammajacob4433 2 жыл бұрын
Essoya nagaluda veedupani jolykalum adutha vasthuvil kayarikidakkunna nagaluda achant parilulla vasthu Reserve chayythu kittanum business development num nagaluda arogathinum ausinum vendy ee prathanayil samarpichu prathikkunnu anugrahikkanama Amen Halaluyya Essoya Nanny Aradhana halaluyya
@sosammaabraham1207
@sosammaabraham1207 3 жыл бұрын
I need ur special prayer ineed deliverance from mybodyailment and happiness in my family life
@josephkuttyk.e3930
@josephkuttyk.e3930 3 жыл бұрын
Lord break all the evil bondage of my family and fill with Holy Spirit
@aleanderantony919
@aleanderantony919 3 жыл бұрын
Jesus I trust in you
@stefithomas3818
@stefithomas3818 3 жыл бұрын
Oru veedu swanthamayi undakuvan vendi prarthikanam.
@jaisychacko9397
@jaisychacko9397 3 жыл бұрын
Thank God 🙏🙏🙏
@georgethomas3210
@georgethomas3210 3 жыл бұрын
എൻ്റെ മകളെയും കുടുംബത്തെയും holy spirit konde nirackaname thank you Jesus 🙏🙏🙏🙏🙏🙏🙏🙏
@mercyvarghese9546
@mercyvarghese9546 3 жыл бұрын
ഈശോയെ എൻറെ നാവിനെ നിയന്ത്രിക്കണം ഏ
@elizageorge7063
@elizageorge7063 3 жыл бұрын
Eeshoye ente Molude navineum samsaratheum vishudheekarikane papabothavum pashathapavum nalki anugrahikane holispiritinal nirakkane nalla kumbasaram cheyyan kripa nalki anugrahikane eesoye
@VPM19984
@VPM19984 3 жыл бұрын
Karthave Kripa cheyyaname ! Bless all my fellow believers in Jesus Christ !
@rosilyscv7117
@rosilyscv7117 3 жыл бұрын
Please pray for Binoy Agustine and his friends who are working in Kuwait to be cured from Covid 🙏
@shantoshajihannashaji9611
@shantoshajihannashaji9611 3 жыл бұрын
എന്റെ ഭർത്താവ് പല psc റാങ്ക് ലിസ്റ്റിൽ ഉൾപെട്ടെങ്കിലും ഇതുവരെയും ജോലി ലഭിച്ചില്ല. ഓരോ ദിവസം കുടുംതോറും കടം കൂടി കൂടി വരുന്നു. രണ്ട് മക്കൾ ഉണ്ട്. എന്റെ ഈ അവസ്ഥകൾക്ക് മാറ്റം വരാനും, കുടുംബം മുഴുവനായി കാതോലിക്ക വിശ്വാസത്തിൽ വരാനും പ്രാർത്ഥിക്കണം
@shalishaji9001
@shalishaji9001 3 жыл бұрын
എന്റെ മോളുടെ നാളുകളായി വിട്ടുമാറാ ത്ത പിടലിക്കുംനാടുവിനുമുള്ള വേദന മാറാൻ പ്രാർത്ഥിക്കണണേ
@mariyakp4928
@mariyakp4928 3 жыл бұрын
Healing my mother 's cancer diseases
@scolasticajohn4558
@scolasticajohn4558 3 жыл бұрын
Come Holy Spirit 🙏🙏🙏
@Sini161
@Sini161 Жыл бұрын
Prise the lord
@marysona1076
@marysona1076 3 жыл бұрын
ഈശോയെ ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും തന്നെ 🏠
@thressamafrancis70
@thressamafrancis70 3 жыл бұрын
നടുവേദന അനുഭവിക്കുനെ പ്രിയങ്ക മോളേ vathanyillninn അനുഗ്രഹിക്കട്ടെ
@kevinsimon8621
@kevinsimon8621 3 жыл бұрын
ei L.A.
@sulathas6716
@sulathas6716 3 жыл бұрын
എൻറെ നാവിനെ നിയന്ത്രിക്കാൻ പഠിപ്പിക്കണമേ കുററം പറയുന്ന സൃഭാവം മാറ്റി തരണേമാ
@mollykrispin9819
@mollykrispin9819 3 жыл бұрын
Jesus please forgive our sins and heal us from skin disease be merciful to our family
@rosedelima7704
@rosedelima7704 3 жыл бұрын
Pls pray formy brs to rejoyn with brotherelylove
@rosedelima7704
@rosedelima7704 3 жыл бұрын
jesus entesahodharaente vishamathakal matti santhos1m nalkaname
@jobz3686
@jobz3686 3 жыл бұрын
Jesus, kindly bless my family with your wisdom
@jomolmathai1732
@jomolmathai1732 3 жыл бұрын
ബ്രദർ ഞാൻ ഭയങ്കര വിഷമത്തിൽ ഇരിക്കുന്ന സമയത്താണ് ഇത് ഞാൻ കേൾക്കുന്നത്. എനിക്ക് ദേഷ്യം കഴറിയാൽ എന്തൊ ബാധ കഴറുന്നത് പോലെ ആണു. ഞാൻ അതുപോലെ ഒരു വിഷമത്തിൽ ആണു എന്റെ മോളെ ഞാൻ ശരിക്കും വേദനപ്പിച്ചു. അവൾക്കു എന്നോടുള്ള ദേഷ്യം മാറി എന്നെ സ്നേഹിക്കാൻ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏ഞാൻ വാക്ക് കൊണ്ട് ആരായെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതിനെല്ലാം ഈശോയോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഈശോയെ എന്നെ നിയന്ത്രിക്കാൻ എന്നെ പരുശുദ്തത്മാവ് കൊണ്ട് നിറക്കണേ 🙏🙏🙏
@mariagorettiissac1926
@mariagorettiissac1926 3 жыл бұрын
Plz pray for my husband John Britto to lead a happy life with he is avoiding me. Plz pray for my mother Maria Goretti also. Pray for my husband & mother to get rid of all financial problems and health pblms. Jesus plz change my husband's mind & to be with me forever.
@binijoshy7373
@binijoshy7373 3 жыл бұрын
Ente jeevitham angekku samarppikkunnu kathukollane bashi nadathaname ,Ente jeevitham angu nayikkaname ,yesuve Nanni sthuthi,aaradhana
@sr.roselitf.c.c6541
@sr.roselitf.c.c6541 3 жыл бұрын
God bless you all 🙏
@lijisubin2234
@lijisubin2234 3 жыл бұрын
എൻ്റെ കർത്താവേ നീ എനി്കായ് തന്നിട്ട് ഉള്ള എൻ്റെ മക്കൾ കർത്താവിനെ രേക്ഷിതവയി. സ്വീ കരിക്കാനും പ്രാർത്ഥിക്കുന്ന മക്കൾ ആകനും.കനിയണമെ. ആമേൻ
@nichusworld4910
@nichusworld4910 3 жыл бұрын
മക്കള്‍ ഇല്ലാത്തവര്‍ക്ക് വേണ്ടി പ്രര്‍തഥിക്കണേ Sona&Binu/Jisha&lal ഇത് പോലെ മക്കള്‍ ഇല്ലാത്ത എല്ലാവരെയും സമര്‍പ്പിച്ച് പ്രര്‍തഥിക്കുന്നു.
@sujapaul9832
@sujapaul9832 3 жыл бұрын
Eshoude namathil endy magandy.vewdu panium kalyanam nadakaname. Praise the lord
@shimisindianitalianfoodite4290
@shimisindianitalianfoodite4290 3 жыл бұрын
Makkal ellathavarku vendi karthave angayodu prarthikunnu. Amen
@jessycherian2434
@jessycherian2434 3 жыл бұрын
Please pray for my son for he is suffering from right leg severe pain. Also pray for him to be blessed with Holy Spirit..
@anilashaji7938
@anilashaji7938 3 жыл бұрын
🙏🙏🙏
@prakashjoseph4430
@prakashjoseph4430 3 жыл бұрын
Amen
@amalaamalarose6270
@amalaamalarose6270 3 жыл бұрын
ഈശോയെ എൻറ നാ വന് കടിഞ്ഞാണിടണമേ എൻ്റെ അധര കവാടത്തിന് കാവൾ നിക്കണമേ എൻ്റെ പരിശുദ്ധത്മ > വേ എനിക്കും എൻ്റെ കുടുംബത്തിനും കുട്ടായി കാത്തുരക്ഷിക്കണമേ ജെ സി യുടെ പകഎന്നോടുള്ള പക മാറ്റിതരണ മേ
@binduroy3137
@binduroy3137 3 жыл бұрын
ബ്രദർ നാവുകൊണ്ട് തെറ്റു ചെയ്യാതിരിക്കാൻ എനിക്ക് ശക്തിയും കൃപയും കരുണയും ലഭിക്കുന്നതിനും, എന്റെ അപ്പന്റെ വീതത്തിലുള്ള സ്വത്തിന്റ ഒരo ശം എനിക്കു ലഭിക്കുന്നതിനും 1 എത്രയും പെട്ടെന്ന് അതിന്റെ രജിസ്ടേഷൻ നടക്കുന്നതിനും , നല്ല വിലയ്ക്ക് ആ സ്ഥലം വിൽക്കാൻ സാധിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ. ആമ്മേൻ
@marygeorge3744
@marygeorge3744 3 жыл бұрын
Kindly pray for our petition, Amen
@sherlyparokaran1171
@sherlyparokaran1171 3 жыл бұрын
Kindly pray our daughter for deep faith in Jesus Christ and Katholica Sabha
@binduabraham7599
@binduabraham7599 3 жыл бұрын
Please pray for us to control our thoughts and be filled with the wisdom of almighty
@GLORIAVISION
@GLORIAVISION 3 жыл бұрын
Prayers... 🙏
@ntoms4880
@ntoms4880 3 жыл бұрын
🙏🙏
@dollygeorge9464
@dollygeorge9464 3 жыл бұрын
My son died 4 months back Now also I cannot bear this so pray me to fill holy spirit
@prabhakumari1505
@prabhakumari1505 3 жыл бұрын
കർത്താവെ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേൽ മകൾ ശ്രുതിയുടെ മേലും വാർഷിച്ചാലും പ്രിയനേ
@valsathekkekkara7243
@valsathekkekkara7243 3 жыл бұрын
എന്റെ മകന്റെ ജോലി സ്ഥിരപ്പെട്ടന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ, വീട് പണി പൂർന്നിയാക്കാർ അനുഗ്രഹം വർഷിക്കണമേ മകൾക്ക് ജീവിത പങ്കാളിയെ തന്ന്, ജോലി തന്ന് അനുഗ്രഹിക്കണമേ മകന്റെ വിവാഹം നടന്നതിനും പ്രാർത്ഥിക്കണമേ വീട് ചേർന്ന് ഓലിക്കുന്ന അവസ്ഥയിൽ മോചനം നൽകണമേ
@philominapeelu9387
@philominapeelu9387 3 жыл бұрын
Ente ammayku vendi prarthikanam navine niyandrikan🙏🙏🙏🙏🙏
@sosammaabraham1207
@sosammaabraham1207 3 жыл бұрын
I need the gift of holy spirit
@jollyammathomas6902
@jollyammathomas6902 3 жыл бұрын
Please pray for my daughter for her study
@sisterelsam2078
@sisterelsam2078 3 жыл бұрын
Please pray for benny's family
@lissammajose4407
@lissammajose4407 3 жыл бұрын
Please pray for m y intension
@marymayikal2017
@marymayikal2017 3 жыл бұрын
ദൈവമേ കൊറോണ വൈ റസിൽ നിന്ന് മോചി ചാ അങ്ങേക്ക് ഓരായിരം നന്ദി........... 🙏🙏🙏🙏🙏🙏🙏
@elizageorge7063
@elizageorge7063 3 жыл бұрын
Ente mol holispiritinal nirayanum padikanulla kripa kittunnathinum nallath parayanulla kripakum vazhakundakunna sheelam maranum prarthikane
@littydavis8004
@littydavis8004 3 жыл бұрын
Hallelujah 🙏
@salyjose7691
@salyjose7691 3 жыл бұрын
Parisudhalmavine nalkaname sakthipeduthaname Jose thodename parisudhalmavine varshikkaname
@Imtotallynotnoah
@Imtotallynotnoah 3 жыл бұрын
Please pray for my wife's healing from cancer and diabetes
@rebeccajohn4412
@rebeccajohn4412 3 жыл бұрын
Pravchakasabthamkelkanullacrpaallvrkumlafikatte. Thank you Jesus.
@Imtotallynotnoah
@Imtotallynotnoah 3 жыл бұрын
Please pray for us to have deep intrest in prayers, reading holy bible and reciting rosary.
@nazerethjeyaraj4803
@nazerethjeyaraj4803 3 жыл бұрын
AAMEN AAMEN
@thresiakuttypj6859
@thresiakuttypj6859 3 жыл бұрын
എൻ്റെതാവിനെ പരിശുദ്ധാത്മാവിൽ നിറയ്ക്കണമെ
@ginuphilip9548
@ginuphilip9548 3 жыл бұрын
Kindly pray for my family
@lizysamuel7646
@lizysamuel7646 3 жыл бұрын
എന്റെ മകന് ഇപ്പോൾ ജോലി ഇല്ലാതെ വിഷമത്തിലാണ് , എനിക്കും മകനും ഒരു ഭവനമില്ല. ഈ രണ്ടു വിഷയത്തിന്മേലും പ്രത്യേകം പ്രാർത്ഥിക്കേണമേയെന്ന് അപേക്ഷിക്കുന്നു
@Imtotallynotnoah
@Imtotallynotnoah 3 жыл бұрын
Please pray for us to have family prayers , rosary and holy bible reading at home. Please pray us to have deep faith and filled with holy spirit.
@marythomas4270
@marythomas4270 3 жыл бұрын
Dora yude vivaham nadathitharane thank you jesus
@Imtotallynotnoah
@Imtotallynotnoah 3 жыл бұрын
Please pray for my children who are addicted to video games. Please pray for them to have deep faith and intrest in prayers and attending church services and sacraments.
@joicegomez5204
@joicegomez5204 3 жыл бұрын
Yesuva l put trust in you you're my saviour. Jesus be with us always. Iamapoor widow weall struggling with our daily needs.🙏, Johnson get marry soon and built a nice house, pray for my brother's and sisters children's goodness and good confection.weneedsafe house to live in. Thanks be to god hallelujah yesuva edapadanam bless us abantaly this time itself . Yessoya anda kadanathithharanama
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 3 жыл бұрын
Eesoyeante dyepame Karu na. Thayer papiyane antemakslude kadabharammattaname Ch as kkiyathu thsranulla amount. Threekkaname. Kadakkayathil. Mugippoksthe Kakkaname. Amen
@tennisonarackalthomas8635
@tennisonarackalthomas8635 3 жыл бұрын
Holy spirit, come and fill in all the souls who lost spirituality.
@nazerethjeyaraj4803
@nazerethjeyaraj4803 3 жыл бұрын
HOLL SPIRIT Nirrayyaaan Vendiee Praarthikkunnoo...
@shimisindianitalianfoodite4290
@shimisindianitalianfoodite4290 3 жыл бұрын
Ente നാവിനെ niyandrkiane കർത്താവെ ഞാനും നാവുകൊണ്ടു ദുഷിച്ചു പറഞ്ഞിട്ടുണ്ട്.
@sunilekumar2963
@sunilekumar2963 3 жыл бұрын
Enneyum ende kudbatheyum parisudhathmav nirakan prarthikanam
@jojoseph1394
@jojoseph1394 3 жыл бұрын
God bless Shekhaina and Santhosh brother, we love ❤
@babidamolvarghese8251
@babidamolvarghese8251 3 жыл бұрын
Please pray for my children.
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 68 МЛН
Mahathwathin Sannidhyam | EPS:553 | Santhosh Karumathra | ShalomTV
28:08
ShalomTelevision
Рет қаралды 15 М.
Message - Rev.  Fr.  Joseph Puthenpurackal
1:26:40
Gregorian TV
Рет қаралды 335 М.