എന്റെ ആരുമല്ലാതിരുന്നിട്ട് പോലും ഈ വാർത്ത കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിയട്ടെ വളർന്നുവരുന്ന കുട്ടികൾ എങ്കിലും ശ്രദ്ധാപൂർവ്വം വണ്ടിയോടിക്കുക ചെറിയൊരു അശ്രദ്ധ ഇത്രയും വലിയ ദുരന്തത്തിൽ കൊണ്ടെത്തിച്ചത്
@ashrafpeechamkode11823 күн бұрын
😢 യെസ് ഇത് എനിക്ക് പറയാൻ ഉള്ളത്
@meenajoy85852 күн бұрын
Athe sathyam🙏🙏🙏
@SreejaS-c6u5 күн бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുബോൾ മക്കൾ മറക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏 അത്രത്തോളം ഒരു വേദന വേറെ ഇല്ല 🥹🥹🥹🥹🥹
@pramodkumarpramod56685 күн бұрын
എങ്ങനെ സഹിക്കും ആ മാതാപിതാക്കൾ ഈശ്വരൻ അതിനുള്ള ശക്തികൊടുക്കു ട്ടെ
@asifsr12375 күн бұрын
ഈ പൊന്നു മക്കൾ എന്തു സന്തോഷമായിട്ടു പോയി റബ്ബേ തിരിച്ചു ഇങ്ങനെ ഒരു അവസ്ഥ 😭😭😭😭😭😭😭😭😭🤲🤲🤲🤲🤲ആ മാതാപിതാക്കൾക്ക് സമാധാനം കൊടു അള്ളാ
@KrishnanMD-h8m5 күн бұрын
വളരെ വളരെ വേദനാജനകം - ആദരാഞ്ജലികൾ🙏🙏🙏🙏
@HasnasalamHasnasalam-kq2xq5 күн бұрын
എന്താ ചെയ്യാ.😢😢😢. മക്കൾക്ക് ഇങ്ങനെ ശ്രദ്ധ ഇല്ലാതായാൽ. ഈ മാതാപിതാക്കൾ അത് എങ്ങനെ സഹിക്കും. 😭😢😢😢
@shifananijas72655 күн бұрын
Dhaivam vidhichath alle varuu 😢😢😢
@HasnasalamHasnasalam-kq2xq5 күн бұрын
@shifananijas7265 അത് ശെരിയാണ്. പക്ഷേ, ഇപ്പൊ കുറെ നമ്മുടെ മക്കളെ ശ്രദ്ധ കുറവും ഉണ്ട് ☹️😭
@leenageorge76555 күн бұрын
ദൈവമേ സമാധാനം കൊടുക്കണേ 🙏🏻🙏🏻🙏🏻
@raghuvelayudhan90095 күн бұрын
മക്കളെ...ഈ കണ്ണുനീർ കണ്ടെങ്കിലും നിങൾ രാത്രി യാത്ര.. മഴയത്ത് ഉളള യാത്ര ഒക്കെ ഒഴിവാക്ക്....ഈ അമ്മയുടെ വേദന മരണം വരെ മാറില്ല....ഒരു അച്ഛൻ ഒരു അമ്മ ഒക്കെ ആകുമ്പോലെ ഈ വേദന മനസിലവുള്ളൂ.......കുഞ്ഞു മകൻ്റെ മുഖം കാണുമ്പോൾ തന്നെ ആരുമല്ലത്ത എനിക് പോലും വിഷമം ആകുന്നു..അവൻ്റെ ഉറ്റവരും ഉടയവരും ഇത് എങ്ങനെ തരണം ചെയ്യും😢
@rekhaabraham87344 күн бұрын
Dr Alwin RIP 🙏
@Ajithkumar725 күн бұрын
എന്തു കഷ്ടപ്പെട്ട് പഠിച്ചിട്ടാ എംബിബിസ് കിട്ടുന്നത്. കുഞ്ഞുങ്ങളുടെ പ്രായം അതാണ്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ജീവിതം തന്നെ പോയല്ലോ മക്കളെ. എന്റെ കുടുംബത്തിലും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുള്ളതുകൊണ്ട് ഇതിന്റെ വേദന എത്രത്തോളം ഉണ്ട് എന്ന് മനസിലാകും.😢.കുഞ്ഞുങ്ങളുടെ ആയുസിന് മോക്ഷം കൊടുക്കണേ ഭഗവാനെ...🙏
@sugandhijs3345 күн бұрын
പൊന്നു മോനെ 😭😭😭
@anithakoshy7105 күн бұрын
ആദരാജ്ഞലികൾ 🙏🏻🙏🏻🌹
@bijukumar93645 күн бұрын
കഷ്ടം എന്താ പറയാ ഇനി മനുഷ്യനായി ജനിക്കരരുത് കാരണം ഒന്നും കാണാനും കേൾക്കാനും വയ്യാ
@ramyatk8825 күн бұрын
സത്യം
@Smithamanu9515 күн бұрын
സത്യം...
@thefanofhighflyers51735 күн бұрын
കുടുംബത്തിനു എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ 🙏🙏
Heartbreaking💔 news. Jesus may console the family members.
@jalilpc18994 күн бұрын
Sahikkunnilla
@preethiarjun9315 күн бұрын
ഒന്നും കാണാനും കേൾക്കാനും വയ്യല്ലോ പൊന്നു മക്കളെ
@SaeedaM-r5r5 күн бұрын
😢
@KingsandQueens234 күн бұрын
പാവം അമ്മ ❤ May God rest his soul
@faizalmuhammed.m60495 күн бұрын
കാണാൻ വയ്യ 👍🏻😢
@fidhazainudheen67415 күн бұрын
റബ്ബേ കാണാൻ കഴിയുന്നില്ല മക്കളെ 🤲🏻🤲🏻
@JamshiasaruJamshiasaru5 күн бұрын
😢😢😢😢 വാക്കുകൾ ഇടറുന്നു കണ്ണുകൾ ഈറനണിയുന്നു
@vishnuathivishnuathi71314 күн бұрын
മാതാപിതാക്കൾക്ക് ശക്തി കൊടുക്കണേ ഭഗവാനെ 😢😢😢
@lekshmilijuliju87495 күн бұрын
കുഞ്ഞുങ്ങൾ ഒന്നും എത്ര കാര്യം കണ്ടാലും കേട്ടാലും പഠിക്കില്ല,,,, എന്ത് ചെയ്യാനാ
@minnalmurali3825 күн бұрын
നല്ല രണ്ടു എണ്ണം കിട്ടാത്ത കുറവാണ് നിങ്ങള്ക്ക്
@4zr2sp3h5 күн бұрын
വണ്ടി സ്ലിപ്പ് ആയതാണ് അല്ലാതെ അവരുടെ കുറ്റം അല്ല...😢
@pradeepasic6285 күн бұрын
Correct
@lekshmilijuliju87495 күн бұрын
@@minnalmurali382 സഹോദരാ,,, വണ്ടി സ്പീഡ് കുറച്ചു ഓടിക്കുന്നത് മാത്രം ആണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ കുഞ്ഞുങ്ങളോട് ഉള്ള ദേഷ്യം കൊണ്ട് അല്ല 🙏,, എനിക്കും ഉണ്ട് ഇതേ പ്രായത്തിൽ ഉള്ള ആൺകുട്ടികൾ
@lekshmilijuliju87495 күн бұрын
ഞാനും ഒരു അമ്മയാണ്,,,, 🙏
@abiayinukwt57335 күн бұрын
Yaa അല്ലാഹ്ഹ്......😢😢😢
@sabithasaid13725 күн бұрын
മാതാപിതാക്കൾകു ക്ഷമ നൽകട്ടെ... കാണാൻ വയ്യ...
@AjmJa-e9g5 күн бұрын
Avara entho vallo thettum chayitho shama nallkan
@sahlarashi11625 күн бұрын
😭😭😭😭😭😭enik thanne pattnilla😓😓😓😓paaaavam amma 😓😓😓😭😭😭😭😭😭😭😓😭😭
@jayasreesajeev48745 күн бұрын
Aadaraanjalikal mone🌹🌹
@Kunnuman5 күн бұрын
R i p. 🙏
@binnymanu75135 күн бұрын
കാണാൻ പറ്റുന്നില്ല ഈശ്വര
@rajumonchacko73785 күн бұрын
🙏🏻🙏🏻🙏🏻
@sreejasreekumar64255 күн бұрын
Monu😢🌹🌹
@shahala83495 күн бұрын
Aa amma nte vedana ethre undavum kanan vayya padachone🥹🥹🥹🥹🥹🥹🥹🥹
@benjaminmatthews76214 күн бұрын
😭😭😭😘
@ShantyXavier-lw3lm5 күн бұрын
May his soul rest in eternal peace
@abraham88795 күн бұрын
Rip🙏😢
@Sreethu-ew1is5 күн бұрын
Ayo pavm,a ammaye kandt nte ammayiyammaye pole und kanan 😢😢😢😢😢😢😢
@JanzCineWorld5 күн бұрын
കാണാൻ കഴിയുനില്ല ദൈവമേ
@saraswathisreekumar4055 күн бұрын
RIP😢😢😢😢
@-ChippY-47805 күн бұрын
😞💔Rip
@Jasminjose-m9w5 күн бұрын
😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@faisiedappal73465 күн бұрын
ഒരു നേരത്തെ അശ്രദ്ധ കൊണ്ട് എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ആണ് ഇല്ലാതെ പോയത്. എല്ലാം സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ യെന്ന് പ്രാർത്ഥിക്കാം
@aishaminha6055 күн бұрын
😢😢😢😔😔🤲🏻🤲🏻
@Homosapian112__5 күн бұрын
🌹💔
@sithara1115 күн бұрын
😢😢😢😢😢😊
@Aishasalam2615 күн бұрын
Kaanaan pattunnilla rabbe
@SOBHACG-mu5zi5 күн бұрын
സഹിക്കാൻ പറ്റുന്നില്ല ആ അമ്മയുടെ അവസ്ഥ
@TeslinSH5 күн бұрын
🙏🏻🙏🏻🌹🌹
@ramyatk8825 күн бұрын
പൊന്നു മോനേ..... എത്ര വേദന അനുഭവിച്ചു.കണീരോടെ പ്രണാമം😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹
@rajithanbrchandroth40435 күн бұрын
RIP😢😢😢😢😥😥😭😭🌹🌹🌹🌹🙏🙏🙏🙏🌹
@geethadevi75895 күн бұрын
Hallo ponnu makkale padichu first rank mathramnpora thirichu arivukoodi venam pinne muthirnnavarodu respect anusarana
Apakadathil onnum patatha aa mon ipo enganund normal aayo aa kunju
@jishirajeev76395 күн бұрын
Ponnumone sahikkan pattunnillallo
@novavlogs84403 күн бұрын
ഹോസ്റ്റലിൽ അടഗി ഇരിക്കണും ഇല്ലേ ഇങ്ങനെ ayavum
@kspp29905 күн бұрын
ആൽബിൻ ആണോ വണ്ടി ഓടിച്ചത്
@kp56575 күн бұрын
No
@sajeevsayur5 күн бұрын
Gourisankar
@Sharbaleeeeee75 күн бұрын
enta theivame
@IlyasIlyas-qo2st5 күн бұрын
😢😢😢
@Roshan-sg8dp5 күн бұрын
😮😢😢
@fardeenvlogs2.0615 күн бұрын
😢😢
@EmmanuelBiju-qp8wp5 күн бұрын
Ore aal Paraa
@cppradish87425 күн бұрын
പഠിക്കുമ്പോൾ കുട്ടിക്കൽ അടക്കവും ഒത്തുക്കത്തിൽ പഠിക്കണം ,മഴ സമയത്തു car വാടകക്ക് എടുത്തു ഹോസ്റ്റൽ നിന്നു over load ആയി സിനിമ കാണാൻ പോകുക
@സുന്ദരി5 күн бұрын
അമ്മയോട് ഒന്നും മിണ്ടാൻ നിനക്ക് പറ്റുന്നില്ല ല്ലോ ആൽവിനെ 😢😢😢
@ZphInternational5 күн бұрын
Anavashyamayi vahanam upayigikkaruthu
@Arunsekhararunsekhar15905 күн бұрын
VICHU Uബാലു മോനിഷ നീലു
@AshimM-m9c5 күн бұрын
🤲🤣😭😮😥🥺😢🤲🤲
@georgevarughese27705 күн бұрын
ABOVE THE HEADLAMPS OF THE KSRTC BUS SHADE IS REQUIRED. TO ADJUST THE LIGHT TO FOCUS ON THE ROAD. DRIVER CAN NOT DIM THE LIGHT IF HE IS BUSY. FOR THE SAFETY OF THE PUBLIC. PLEASE TRANSPORTATION DEPARTMENT SHOULD DO AS SOON AS POSSIBLE.