Register on Olymp Trade : olymp.cash/kishorebonus and use my promo code KIS30 to get 30% bonus on first deposit.
@sangamdosathe96583 жыл бұрын
Hi
@abdunasar26383 жыл бұрын
പ്രവാസിയാണ് നാട്ടിൽ വരുമ്പോ കി ഷോർ ഏട്ടൻ്റെ ഹോട്ടലിൽ വരുന്നുണ്ട് ഞങ്ങൾക്കും തരണം ഇങ്ങനെ എല്ലാ വിഭവങ്ങളും തരണംട്ടോ
@lijinap49543 жыл бұрын
🤲🤲🤲🤲🤲🤲🙏🙏🙏🙏🙏👍👍👍👍💞♥️♥️❤💞❤♥️❤💞
@premakumarannairu3733 жыл бұрын
Sir hotel ll home delivery undo
@deekshith18463 жыл бұрын
Olymp trade okke thattippa cheta.....avar thanne control cheyyunna graphs aanu.
@SreevidyaMullacheryofficial3 жыл бұрын
Thank you for inviting me to "Ammaveedu" kishore etta 😀😀
@danielpb24403 жыл бұрын
Hi
@sweetdoctor33673 жыл бұрын
ഒരു ഓട്ടോഗ്രാഫ് തരുമോ 😃
@arnair19773 жыл бұрын
ശ്രീക്കുട്ടി. അടിപൊളി ആയിട്ടുണ്ട്. 🌹🌹🌹
@minnutysworld413 жыл бұрын
Sreevidhyaa... Kishor ettante koode erunnu food kazhichapol oru veliaya ettante kunju aniyathi ayi mari👌👍👍keep ur friendship always😘😘
@army__girl60333 жыл бұрын
Chechi kutti ne bhayankara ishttamannu .kannan bhayankara aagraham annu eppozhengilum kannum enn vishwasam und.love you so much ummmmmmaaaa❤️🥳❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️💋💋💋💋
@bijakrishna70482 жыл бұрын
ഇന്നലെ ഞാനും എന്റെ അമ്മയും കൂടെ ഇവിടെ വന്ന് ഊണ് കഴിച്ചു.. Special ആയിട്ട് ഞങ്ങൾ അയല പൊള്ളിച്ചതും വറുത്തരച്ച വരാൽ മീൻ കറിയും കഴിച്ചു.. കിഷോർ ജിയെയും കണ്ട് സംസാരിക്കാൻ സാധിച്ചു. ഭക്ഷണത്തിന്റെ കാര്യം പറയേണ്ടതില്ല... Super taste ആയിരുന്നു.. അതുപോലെ തന്നെ staff ന്റെ പെരുമാറ്റം, especially, കാട്ടാക്കട കണ്ണൻ....ഇത്രേം നല്ല friendly ആയ staffs നെ അപൂർവമായേ കണ്ടിട്ടുള്ളു.. വളരെ വ്യത്യസ്തമായ ഒരു board അവിടെ അടുക്കളയുടെ മുന്നിൽ കണ്ടു... അതിൽ എഴുതി വച്ചിരിക്കുന്നു.. "അകത്തു പ്രവേശിക്കാം ".. That shows the confidence of the staff.. അത്രെയും fresh and safe ഫുഡ് ആയിരുന്നു.. ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു ഞങ്ങൾ mint lemon juice ഉം കുടിച്ചിറങ്ങി.... ഇനിയും വരും എന്ന ഉറച്ച മനസ്സോട് കൂടി.
@nincysudarsanadas5540 Жыл бұрын
Exact place evideyanu
@rajalekshmigopan16072 жыл бұрын
ഹായ് കിഷോർ നല്ല കിടിലൻ ഊണ് . കിഷോറിന്റെ അവതരണം എത്ര വർണ്ണിച്ചാലും അധികമാകില്ല.🥰🥰
@prajeeshkumar76272 жыл бұрын
💯 carect
@vineethvinu38523 жыл бұрын
ഇതൊക്കെ കണ്ടിട്ട് അവിടെ വരാൻ തോന്നുന്നു 😍ഒരുനാൾ ഞാൻ അവിടെ നിന്ന് ഫുഡ് കഴിച്ചിരിക്കും 👍😍😍😍
@remashkumarpr813 жыл бұрын
njnum
@assupalakkad51013 жыл бұрын
നല്ല രണ്ടു മനുഷ്യ സ്നേഹികൾ ആണ് കിഷോർഏട്ടനും നമ്മുടെ മുത്ത്മണി ശ്രീവിദ്യയും രണ്ടാൾക്കും ഒരുപാട് നന്മ നേരുന്നു
@jmathew39423 жыл бұрын
Njanum
@sanimartin86453 жыл бұрын
Njnum
@salami60293 жыл бұрын
Bro മുട്ടൻ ശോ ആണ് അയ്യാൾ namml chennalonnum mait cheyilla ഞാൻ poyatha
ഗസ്റ്റ് നു കഴിക്കാൻ സമയം കൊടുക്ക് Kishore... ഒരു suggestion ആണേയ്
@FousiyaSaleem-em9gs2 ай бұрын
😅😂
@rajeenair94672 жыл бұрын
I love Kishore bhai. I am from Bangalore. his food is so tempting..the way he makes people to eat is so lovable..l want to taste all the non veg food from there ..
എല്ലാവർക്കും എവിടെയും പറയാനുള്ള ഒരേ ഒരു പേര്` starmagic´❤❤❤
@sms42032 жыл бұрын
കിഷോർ ചേട്ടൻ്റെ വേഷത്തിലും ഭാവത്തിലുമുള്ള നാടൻ മലയാളി രീതിയാണ് ഈ ചാനലിലേക്ക് നമ്മെ ആകർഷിക്കുന്നത്.🥰🥰🥰🥰🥰🥰🥰
@babyshopplanet6884 Жыл бұрын
Koothra show
@fazilpaachi21062 жыл бұрын
Kishor etta നിങ്ങൾ പൊളി യാണ് മനസ് കാണാൻ കഴിവുണ്ട് ഏട്ടന്റെ big fan ആണ് 💪💪💪💪💪
@VloggingSistersByArathy3 жыл бұрын
കിഷോറേട്ടൻ്റെ a last recipe...athanu highlight 😍 തൈരും ഉള്ളിയും ഉപ്പും ഓടങ്കൊല്ലി മുളകും ചോറിൽ നല്ല പോലെ കൈകൊണ്ട് mix ചെയ്തു വാരി വായിൽ വച്ച് തരുന്ന അ ഒരു item.. powli ആണ്.. 😋😋😋😋😋😋 hoo പിന്നെ വേറെ ഒരു കറിയും വേണ്ടാന്ന് തോന്നിപ്പോകും. അങ്ങനെ ഒരു അഡാർ taste ആണതിന്... 😋😋😋😋😋
@devotional_editz6174 Жыл бұрын
മോനേ കിഷോറെ നിങ്ങളുടെ പാചകവും പിന്നെ അതിഥികളെ കഴിപ്പിക്കുകയും ചെയ്യുന്നത് കാണുപ്പോൾ എന്റെ മോനെ അത് വല്ലാത്ത ഒരു അനുഭവം തന്നെയാണ് മോന്റെ ആ തമാശ വലിയൊരു രസം തന്നെയാണ് . എന്റെ ദുഃഖങ്ങൾ എല്ലാം ഇതൊക്കെ കണ്ടു മറക്കും . മോൻ ഇങ്ങനെ തന്നെ മുൻപ്പോട്ട് യാത്ര ചെയ്യ് മോന്റെ കുടുബവും നല്ല രീതിയിൽ പോകുന്നുട്ട് എന്ന് ഈ അമ്മ വിശ്വസിക്കുന്നു . ഓക്കേ മോനേ
@babisorbit89853 жыл бұрын
കിഷോർ ഭായി..... ചോറും കറിയും..😋 എനിക്കു അനുഭവം ഉണ്ട്...പൊളിച്ചു 👌🏻
@sophiyajose41812 жыл бұрын
Eth evdeya ammaveed?
@assupalakkad51013 жыл бұрын
മനുഷ്യ സ്നേഹികളായ രണ്ടു പേർ രണ്ടാൾക്കും ഒരുപാട് നന്മ നേരുന്നു
@cousinsvlog95023 жыл бұрын
Sreevidya chechi uyir❤😘
@Midhun-tommy-Muhammad3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ എപ്പിസോഡ് കിഷോർ ഏട്ടൻ ശ്രീവിദ്യക് ഏറ്റവും വലിയ സദ്യ ആണ് കൊടുത്തത്. എൻറെ ദൈവമേ എത്ര കറികൾ. കിഷോറിനെ ശ്രീവിദ്യയോടേ എന്തൊരു സ്നേഹമാണ് ഒരു അനിയത്തിയും ഏട്ടനും പോലെയാണ് രണ്ടുപേരും പെരുമാറുന്നത് എന്ത് രസമാണ്. ശ്രീവിദ്യ ഇന്ന് നല്ല സുന്ദരിയായിരിക്കുന്നു ഈ വീഡിയോയിൽ മേക്കപ്പ് നല്ല രസമുണ്ട്. അല്ലേലും ശ്രീവിദ്യ എപ്പോഴും സുന്ദരിയാണ്
@shamalsha22553 жыл бұрын
Sreevidya vere leval 💞AKSC 💞
@athiraathu15502 жыл бұрын
എനിക്കും കൊതിയാവുന്നു അവിടുത്തെ food കഴിക്കാൻ. ഞാനും വരും കിഷോറേട്ടാ അങ്ങോട്ട് ❤️
കിഷോർ ചേട്ട സൂപ്പർ... അവിടെ വരാൻ ആഗ്രഹിക്കുന്നു 🤝🙏
@salimyousaf8452 жыл бұрын
കിഷോറേട്ടാ അങ്ങയുടെ നിഷ്കളങ്കതയുടെ മുമ്പിൽ 🙏❤❤
@pomegranate75603 жыл бұрын
എനിക്കും ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടായിരുന്നുവെങ്കിൽ 😘😘😘
@sreelekshmims23733 жыл бұрын
ഞങ്ങൾ ഒരു ദിവസം കുടുംബ സമേതം വരുന്നുണ്ട് ഈ രുചി ആസ്വദിക്കാൻ
@GouriRRaji2 жыл бұрын
Ella episodum kanarundu. Kanumbozhellam abide varanamennu valiya aagrahamundu 🥰🥰🥰
@sajad.m.a23903 жыл бұрын
ഫുഡും അതുപോലെ ചേട്ടന്റ കോമഡിയും അടിപൊളി ❤
@nuhaziyakasrod44152 жыл бұрын
ഫസ്റ്റ് തൊട്ട് കണ്ട് കണ്ട് കൊതി ആയി അവിടെ വന്ന് കഴിക്കണം ന്ന്.....പക്ഷെ അവസാനം ആ തയ്രിൽ മോളക് പൊട്ടിച്ച്ചപ്പോ.......നോക്കാം എന്നെങ്കിലും അവിടെ വന്ന് ഫുഡ് അടിക്കും😍😍
@Kollamkaran-x9e3 жыл бұрын
കാശ് കടം വേടിച്ചു ആയാലും ശരി ഫാമിലി ആയിട്ടു ഒരു ദിവസം വന്നു കഴിച്ചിരിക്കും ഉറപ്പു 👍🏻
@sheheervolog20093 жыл бұрын
Sreevidya chechi ❤❤❤❤oru malaga ❤❤🥰supar ❤🥰🥰vidiyo kishor ettan സൂപ്പർ #AKSC
@skhealthcareproduct67802 жыл бұрын
പൊന്നണ്ണാ സമ്മതിച്ചു 🙏 സൂപ്പർ ഫുഡ് സൂപ്പർ അവതരണം ഉള്ള കാര്യം തുറന്നു പറയുന്നു
@Bilalmohammed129963 жыл бұрын
ന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. അമ്മ വീട്ടിൽ നിന് ഒരു ഊണ്..I am waiting 🥰🥰🥰
@noufal27773 жыл бұрын
ഒരു ഏട്ടൻ അനുജത്തി ഫീൽ 👍❤
@sreejusree14393 жыл бұрын
എനിക്ക് ഈ സാധനത്തിനെ ഒരുപാട് ഇഷ്ടം അനുവിനെ ആയിരുന്നു അത്യം ഇഷ്ടം ഇത് വന്നെന് ശേഷം ഇതിനെ ഒരുപാട് ഇഷ്ടം 😍😍 ശ്രീ കുട്ടിത്തം കുറുമ്പ് എക്സ്ട്രാ ........
Chtnate etavum valya simplicity adheham tanna vilambhan nilkum entanu. Love the fud , really tasty
@sivak39972 жыл бұрын
ശ്രീവിദ്യ ചേച്ചി uyir 🥰🥰🥰♥️♥️♥️
@rajappank25192 жыл бұрын
Hi Kishore, Ammaveedu foods look very good. It must be very tasty also. Feel to visit and taste the foods.
@swapnarajeev70782 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ😍എല്ലാവരോടും ഒരേ പോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരു ആളായി തോന്നും ചേട്ടൻ👍👍👍👍
@shereena.shefeeq70273 жыл бұрын
God bless you kishorettaaa.... Ngan first time kaanuva 🥰🥰🥰🥰🥰🥰
@shibuchakravarthy58292 жыл бұрын
I want Olympic trade
@sangeetacr17673 жыл бұрын
ഉള്ളി പുളി മുളക് 👍👍👍👍👍
@attukalmoosansmoosa38232 жыл бұрын
കിഷോർ ചേട്ടാ പൊളിച്ചു വേറെ ലെവൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🥰🥰🥰❤❤❤
@sreeraji189 Жыл бұрын
ഇത് എവിടെയാ കഴിക്കാൻ കൊതിയാവുന്നു
@athirans85183 жыл бұрын
അനു വന്നത് ആയിരുന്നു സൂപ്പർ. ഫുഡ് ആസ്വദിച്ച് കഴിച്ചത് അനു ആണ്
@Rani-1991-d9o3 жыл бұрын
സത്യം, അത്രയും ആത്മർത്ഥത മറ്റാരും ഫുഡിൽ കാട്ടിയിട്ടില്ല
@mayasuku42953 жыл бұрын
കൊള്ളാം 🥰🥰സൂപ്പർ 🥰🥰🥰ശ്രീവിദ്യ കുട്ടി ♥♥♥🥰ലാസ്റ്റ് തൈര് മുളകും ഓഹ്!!ഒന്നും പറയാൻ ഇല്ല.. എന്നെങ്കിലും കഴിക്കാൻ ഒരു ഭാഗ്യം ഉണ്ടാകണേ 🙏🏻🙏🏻🥰കിഷോർ ജി 🥰സൂപ്പർ 🥰
@misbahbadsha67722 жыл бұрын
,
@musthafa19953 жыл бұрын
കിഷോർ ചേട്ടാ അടിപൊളി നിങ്ങളുടെ അമ്മ വീടിന്റെ ലൊക്കേഷൻ വിട്ടു തരണം ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഞാൻ ഉള്ളത് യുഎഇയിലാണ് ഹൗസ് ഡ്രൈവർ ആണ് എന്റെ വീട് മലപ്പുറം വളാഞ്ചേരിയിൽ ആണ് ഞാൻ ഒരു ബ്ലോഗ് സ്റ്റാർട്ട് ചെയ്യുന്നുണ്ട് അപ്പോൾ ഞാൻ എന്തായാലും നിങ്ങളുടെ കടയിൽ വരുന്നുണ്ട് നിങ്ങളുടെ വീഡിയോ സൂപ്പർ വീഡിയോയാണ്
@khadeejathfamseena99592 жыл бұрын
ഈ കിഷോറിട്ടന്റെ സ്ഥിരം പരുപാടിയ വരുന്നവരെ അഥവാ അടുത്തുള്ളവരെ ആക്ഷേപിക്കൽ. തമാശകന്നെങ്കിലും അങ്ങനെ ഒന്നും പറയരുത്. അവർ അത് പറഞ്ഞില്ലെങ്കിലും മനസ്സിനുള്ളിൽ വിഷമം, ചമ്മൽ ആയി കാണ്ണും
ശ്രീ വിദ്യ കിഷോർ ഏട്ടന്റെ അമ്മ വീട്ടിൽ വന്നിട്ട് മീൻ പൊള്ളിച്ചത് കണ്ടവരുണ്ടോ.
@varshanandhan55352 жыл бұрын
Kishorettande സ്നേഹം ആണ് ഏറ്റും highligt 😁
@Sunilpbaby3 жыл бұрын
എന്നെങ്കിലും കിഷോർ ഏട്ടന്റെ ഈ (അമ്മവീട്) കടയിൽ നിന്ന് ഫുഡ് കഴിക്കാൻ ഭാഗ്യം ഉണ്ടാകണമേ ദൈവമേ....🙏🙏🙏😍 ആ കാസർഗോഡ് ഭാഷ പറഞ്ഞപ്പോൾ കിഷോർ ഏട്ടന്റെ മുഖം 😜😜😍
@thasmiyat.k1552 жыл бұрын
Aa thalek thrivandrath illapolthe ammaveedu nhangale Kasaragod li thudangono kishore chettaaa...nhangak beikoni kodi aaan 😋😋
@sumithraratheeshsumithrara57903 жыл бұрын
നല്ല ഒരേട്ടനും അനിയത്തികുട്ടിയും
@blackmamba34273 жыл бұрын
Awesome video. 👌 Great hospitality!
@dhanyaprakash36273 жыл бұрын
അടിപൊളി 👌👌👌😍😍😍
@malvatrends3 жыл бұрын
കിഷോറേട്ട ഒരു ഉരുള എനിക്കും വായിൽ വെള്ളം ഊറുന്നു 😍👌
@Kalipaanl3 жыл бұрын
Ayye shame
@alby-67422 жыл бұрын
@@Kalipaanl എന്താണ് ഹേ ഇത്ര അയ്യേ വയ്ക്കാൻ?!!! പുള്ളി ആ കുട്ടിക്ക് ഒരു ഉരുള ചോറ് കൊടുത്ത്തിൽ വാൽസല്യം അല്ലാതെ വേറൊന്നും ഞാൻ കണ്ടില്ല അത് കണ്ട് ഒരാള് ഒരു കമൻ്റ് ഇട്ടതിന് തൻ്റെ മനസിലുള്ള ദുഷിപ്പ് കൊട്ടണ്ട🙄
@Kalipaanl2 жыл бұрын
@@alby-6742 അവനൊന്നും സ്വന്തം കുടുംബത്തിൽ ആർക്കും ഇങ്ങനെ വാരി കൊടുത്തിട്ടുണ്ടാവൂല ഇത് വേറെ അവന് ഒരു സുഖം തരുണി മണികളെ അവൻ വല്ല പേരും പറഞ്ഞു മുതലക്കും ഇ സ്റ്റാർ മജികിൽ ആണുങ്ങളും ഉണ്ടല്ലോ അവർക്കാർക്കും ഇങ്ങനെ വാരി കൊടുത്തിട്ടുണ്ടോ നീ നോക്ക് ഇല്ല അതൊന്നും മനസ്സിലാക്കാത്ത നീ മൊണ്ണയ പിന്നെ വല്ലവന്റെ കൈ ഇട്ട് കുഴച്ചത് നീ തിന്നോ എന്തൊക്കെ അസുഖം ഉണ്ടാവും അതും ഇ കൊറോണ ടൈമിൽ 🙏 ഇതിന് വായ തുറന്നു കൊടുക്കുന്ന അവളുമാരെ പാഞ്ഞാൽ മതിയല്ലോ😠
@alby-67422 жыл бұрын
@@Kalipaanl COVID timeല് കൈ wash ചെയ്യണം എന്ന് പറയുന്നതിനും എല്ലാവരും വിശുദ്ധർ ഒന്നും അല്ല എന്നതും സമ്മതിച്ചു... പക്ഷേ എല്ലത്തിനും ആ ഒരു സുഖവും ലോകത്ത് ഏത് relation , സ്നേഹ പ്രകടനം കണ്ടാൽ അത് മാത്രം എന്ന് വിചാരിക്കുന്നത് ഓരോ മനുഷ്യരും different ആണ് എന്ന് ഓർത്ത് കൊണ്ട് വേണം..ഇത് കണ്ടപ്പോൾ ഒരു sister brother പെരുമാറുന്നത് പോലെ എനിക് തോന്നിയുള്ളൂ അത്ര മാത്രം.. personally ഇങ്ങനെ കുഴച്ച് ഒരാൾടെ കൈയ്യിൽ നിന്ന് ഞാൻ വാങ്ങിക്കില്ല അമ്മ എങ്കിൽ പോലും ...പിന്നെ മൊണ്ണ അത് നീ കയ്യിൽ വച്ചാൽ മതി ഞാൻ ആരാണ് എന്ന് എനിക് നല്ല ബോധ്യം ഉണ്ട്
Kishoretta.. അദ്ധ്യാപകൻ ആണ് എന്നാലും ഇങ്ങനെ വിളിക്കാൻ ആണ് ഇഷ്ടം. ❤❤നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടം ആണ്... അത് പെരുമാറ്റം തന്നെ ആണ്.. ഞങളുടെ മനസ്സിലും അങ്ങ് സ്വന്തം സഹോദരൻ തന്നെ ആണ്.. ❤❤ചോറും തൈരും കണ്ടപ്പോൾ വായിൽ വെള്ളം വന്നു.. എന്ത് ചെയ്യാം. 🌹🌹🌹❤❤