നാവിൽ അലിയും നാഥനെ ഞാൻ Devotional song KARAOKE with Lyrics

  Рет қаралды 36,951

Cecilia Creations

Cecilia Creations

Күн бұрын

Пікірлер: 40
@amaltom7168
@amaltom7168 10 ай бұрын
ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ വന്നിടു എന്നിലും ദിവ്യ കൂദാശയായി (2) കരുണയുള്ളവൻ നീ സ്നേഹം ഏറെ നൽകൂ ഇടറി വീണ എന്നെ നീ താങ്ങി നിർത്തിടേണ (ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ) നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടും (4) ദൈവ സ്നേഹമെന്തെന്നറിഞ്ഞിതെ നടന്നകന്നു ഞാൻ നിന്നെ കാണാതെ അറിയാതെങ്ങോ (2) നിന്നിലായി തീരുവാൻ നിന്നിലായി ചേരുവാൻ ജീവനേകുന്ന വചനം നൽകൂ (2) (ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ) (നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടാം (4)) നാഥൻ എനിക്കു നൽകും സൗഭാഗ്യത്തിൽ സന്തോഷിക്കും ഞാൻ എന്നെ കാത്തീടും ആശ്ലേഷിക്കും (2) നിന്നിലായി തീരുവാൻ നിന്നിലായി ചേരുവാൻ ആശ്വാസവചനം നൽകൂ (2) (ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ..... (full)) (നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടാം(4))
@bennykarekkatt8397
@bennykarekkatt8397 2 жыл бұрын
പ്രിയ സുഹ്ര്ത്ത്ക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Ceciliacreations
@Ceciliacreations 2 жыл бұрын
Thank you for the prayers🙏
@jinishaji17
@jinishaji17 2 жыл бұрын
Divya Karunyame, Sneha Valsalyame Vannidu Ennilum, Divya Koodhashaye Divya Karunyame, Sneha Valsalyame Vannidu Ennilum, Divya Koodhashaye Karunayullavan Nee, Snehamere Nalku Idari Veena Enne Nee Thaangi Niritheedene Divya Karunyame, Sneha Valsalyame Naavil Aliyum Naadhane Njan Paadi Vazhtheedaam Naavil Aliyum Naadhane Njan Paadi Vazhtheedaam Naavil Aliyum Naadhane Njan Paadi Vazhtheedaam Naavil Aliyum Naadhane Njan Paadi Vazhtheedaam ----- Daiva Snehamenthenn Arinjidaathe Nadannakaannu Njan Ninne Kaanathe Ariyaathengo Daiva Snehamenthenn Arinjidaathe Nadannakaannu Njan Ninne Kaanathe Ariyaathengo Ninnilaai Theeruvaan, Ninnilaai Cheruvaan Jeevanekunna Vachanam Nalku Ninnilaai Theeruvaan, Ninnilaai Cheruvaan Jeevanekunna Vachanam Nalku Divya Karunyame, Sneha Valsalyame Naavil Aliyum Naadhane Njan Paadi Vazhtheedaam Naavil Aliyum Naadhane Njan Paadi Vazhtheedaam Naavil Aliyum Naadhane Njan Paadi Vazhtheedaam Naavil Aliyum Naadhane Njan Paadi Vazhtheedaam ----- Naadhan Enikku Nalkum Saubhaagyathil Santhoshikkum Njan Enne Kaatheedum Aashleshikkum Naadhan Enikku Nalkum Saubhaagyathil Santhoshikkum Njan Enne Kaatheedum Aashleshikkum Ninnilaai Theeruvaan, Ninnilaai Cheruvaan.... Aashwaasa Vachanam Nalkoo Ninnilaai Theeruvaan, Ninnilaai Cheruvaan..... Aashwaasa Vachanam Nalkoo Divya Karunyame, Sneha Valsalyame Vannidu Ennilum, Divya Koodhashaye Divya Karunyame, Sneha Valsalyame Vannidu Ennilum, Divya Koodhashaye Karunayullavan Nee, Snehamere Nalku Idari Veena Enne Nee Thaangi Niritheedene Divya Karunyame, Sneha Valsalyame Navil Aliyum Nadhane Njan Padi Vaazhtheedaam Navil Aliyum Nadhane Njan Padi Vaazhtheedaam Navil Aliyum Nadhane Njan Padi Vaazhtheedaam Navil Aliyum Nadhane Njan Padi Vaazhtheedaam
@Ceciliacreations
@Ceciliacreations 2 жыл бұрын
Thank you for the lyrics
@saniyasyjoppan
@saniyasyjoppan Жыл бұрын
Thank you.. 🙏
@beingmebeing_Yashika
@beingmebeing_Yashika Жыл бұрын
Thank you
@jijochoolissery2357
@jijochoolissery2357 2 жыл бұрын
Innu ee song palliyil paadi ✌️👌👌
@jijochoolissery2357
@jijochoolissery2357 2 жыл бұрын
ഒരുപാട് കാലം അന്നേക്ഷിച്ച സോങ് thanku...... ♥️
@Ceciliacreations
@Ceciliacreations 2 жыл бұрын
🙏 Thanks for the prayers and great feed back.
@MathewKochuveettil
@MathewKochuveettil 2 ай бұрын
ദിവ്യകാരുണ്യമേ.| സ്നേഹ വാത്സല്യമേ.| വന്നിടു എന്നിലും.| ദിവ്യ കൂദാശയേ.| (2)~ കരുണയുള്ളവൻ നീ…. സ്നേഹമേറെ നൽകൂ….. ഇടറിവീണ-യെന്നേ-നീ…. താങ്ങി നിർത്തിടേണേ…. 1 ദിവ്യകാരുണ്യ~മേ… സ്നേഹവാത്സല്യമേ…. corus നാ..വിലലിയും നാ..ഥനെ.. ഞാ..ൻ പാ..ടി വാഴ്ത്തീടാം (4) BGM ദൈവ സ്നേഹ മെന്തെ-ന്നറിഞ്ഞിതെ നടന്നകന്നു ഞാൻ നിന്നെ കാണാതെ അറിയാതെങ്ങോ (2) നിന്നിലായി തീരുവാൻ നിന്നിലായി ചേരുവാൻ ജീവനേകുന്ന വചനം നൽകൂ…. (2) ദിവ്യകാരുണ്യ~മേ… സ്നേഹവാത്സല്യമേ…. corus നാ..വിലലിയും നാ..ഥനെ.. ഞാ..ൻ പാ..ടി വാഴ്ത്തീടാം (4) നാ..ഥൻ എനിക്കു നൽകും സൗഭാഗ്യത്തിൽ സന്തോഷിക്കുംഞാൻ എന്നെ കാത്തീടും ആശ്ലേഷിക്കും (2) നിന്നിലായി തീരുവാൻ നിന്നിലായിചേരുവാൻ ആ..ശ്വാ..സ വചനം നൽകൂ…. (2) ദിവ്യകാരുണ്യമേ.| സ്നേഹ വാത്സല്യമേ.| വന്നിടു എന്നിലും.| ദിവ്യ കൂദാശയേ.| (2)~ കരുണയുള്ളവൻ നീ…. സ്നേഹമേറെ നൽകൂ….. ഇടറിവീണ-യെന്നേ-നീ…. താങ്ങി നിർത്തിടേണേ…. 1 ദിവ്യകാരുണ്യ~മേ… സ്നേഹവാത്സല്യമേ…. corus നാ..വിലലിയും നാ..ഥനെ.. ഞാ..ൻ പാ..ടി വാഴ്ത്തീടാം (4)
@jeswinpjose7632
@jeswinpjose7632 9 ай бұрын
We've sung this for our feast day mass. ❤️❤️
@ShahulShajish
@ShahulShajish Жыл бұрын
Njan oru gayagasangam nadathunna alu ആണ് njan ente idavaga pallliyil perunalinu anuadhiyam aiy e pattu padiyathu ippo ente frvt song anu ithu njan e pattu ella pallikalilum padum ellavrkum othiri ishtam anu e pattu
@Ceciliacreations
@Ceciliacreations Жыл бұрын
Thank you for the great feedback
@Delsha-yr9zb
@Delsha-yr9zb Ай бұрын
I love this song
@renzyjoseph4930
@renzyjoseph4930 2 жыл бұрын
Thanks a lot.. ❤❤for the karaoke 🙏🙏
@Ceciliacreations
@Ceciliacreations Жыл бұрын
Thanks for listening
@yq8918
@yq8918 Жыл бұрын
Next week palliyil pernal anu communio song ithanu select cheydatu
@Ceciliacreations
@Ceciliacreations Жыл бұрын
Thank You for choosing the song , great ,thanks for the feedback
@nikshepta6537
@nikshepta6537 2 жыл бұрын
❤️❤️👏👏
@dewdropsmusic1201
@dewdropsmusic1201 2 ай бұрын
With out chorus Karaoke കിട്ടുമോ
@lissasanthosh6726
@lissasanthosh6726 Жыл бұрын
Superb
@Ceciliacreations
@Ceciliacreations Жыл бұрын
Thanks 🤗
@jojoseph24
@jojoseph24 2 жыл бұрын
👍👍👍
@sophiacreations
@sophiacreations 2 жыл бұрын
Good song 🎧 ❤
@Ceciliacreations
@Ceciliacreations 2 жыл бұрын
Thank you
@alphonsakallakkavumkal2641
@alphonsakallakkavumkal2641 2 жыл бұрын
Thank you very much.
@Ceciliacreations
@Ceciliacreations 2 жыл бұрын
👍
@Mariasusanna-w2m
@Mariasusanna-w2m Жыл бұрын
Pls upload full song.
@3starchristiansonglover444
@3starchristiansonglover444 2 жыл бұрын
Thank you
@dennidvd
@dennidvd Жыл бұрын
❤❤❤❤
@joshyjoy5156
@joshyjoy5156 2 жыл бұрын
Thankyou ❤️🙏❤️
@AssassinEV
@AssassinEV 2 жыл бұрын
Thanks a lot for the track❤️❤️ Awesome work Could you share the same without chorus please
@sherinjos8723
@sherinjos8723 Жыл бұрын
Malayalathil lyrics undo please
@Jomonmjoseph
@Jomonmjoseph 10 ай бұрын
ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ വന്നിടൂ എന്നിലും ദിവ്യ കൂദാശയെ (2) കരുണയുള്ളവൻ നീ സ്നേഹം ഏറെ നൽകൂ ഇടറിവീണ എന്നെ നീ താങ്ങി നിർത്തിടേണെ ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ... CHORUS: നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടും (4) ദൈവ സ്നേഹമെന്തെന്നറിഞ്ഞിടാതെ നടന്നകന്നു ഞാൻ നിന്നെ കാണാതെ അറിയാതെങ്ങോ (2) -നിന്നിലായി തീരുവാൻ നിന്നിലായി ചേരുവാൻ ജീവനേകുന്ന വചനം നൽകൂ........ (2) --ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ... CHORUS: നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടാം (4) നാഥൻ എനിക്കു നൽകും സൗഭാഗ്യത്തിൽ സന്തോഷിക്കും ഞാൻ എന്നെ കാത്തീടും ആശ്ലേഷിക്കും (2) -നിന്നിലായി തീരുവാൻ നിന്നിലായി ചേരുവാൻ ആശ്വാസവചനം നൽകൂ...... (2) ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ വന്നിടു എന്നിലും ദിവ്യ കൂദാശയായി (2) കരുണയുള്ളവൻ നീ സ്നേഹം ഏറെ നൽകൂ ഇടറിവീണ എന്നെ നീ താങ്ങി നിർത്തിടേണെ ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ... CHORUS: നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടും (4)
@abukazhin1769
@abukazhin1769 Жыл бұрын
Chorus illatha track undo? Palliyil padan athanu nallath
@peterta5273
@peterta5273 Жыл бұрын
Thanks🌹❤
@Ceciliacreations
@Ceciliacreations Жыл бұрын
You're welcome 😊
@rathishpaul3642
@rathishpaul3642 2 жыл бұрын
without chorus ulla undo
@Jake_asthetix127
@Jake_asthetix127 Жыл бұрын
Thankyou verymuch... ❤❤❤🙏
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 37 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 7 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 93 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath
30:57
Malayalam Christian Devotional Songs
Рет қаралды 3,9 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 37 МЛН