മനോജേട്ടാ..., വിഷ്ണു ചേട്ടാ... ദയവ് ചെയ്ത് അയ്യപ്പെട്ടന്റെ ജീവിതാനുഭവങ്ങൾ.. ഉടനെയെങ്ങും നിർത്തരുതേ... Pls. അക്ഷരനഗരിയുടെ യുവചട്ടക്കാരിലെ പ്രമാണിതന്നെയാണ് അയ്യപ്പേട്ടൻ...👏👏
@baijupk61683 жыл бұрын
രാജു ചേട്ടനെ അങ്ങനെ പറയരുതായിരുന്നു . രാജു ചേട്ടൻ ഇഷ്ടം❤️
@yfc78342 жыл бұрын
😂😂😂😂😂😂😂😂
@benoysasidharan7191 Жыл бұрын
👍
@sumiarunkingini99053 жыл бұрын
നല്ലൊരു തൊഴിലുകാരൻ.... മൂപ്പര് ആരെയും കൂഞ്ഞാൻ പോവില്ല.. അൽപ്പം പിടിവാശിക്കരനാ... എത്ര വലിയ വഴക്കാളി ആനെയെയും.. കൈവെള്ളയിൽ കൊണ്ടു നടക്കും... 'കവിയൂർ അയ്യപ്പൻ' ...💪☀️🔥🔥🔥
12 കൊല്ലം ശങ്കരനാരായണൻ എന്ന ഒരു കിടിലൻ മൊതലിനെ കൊണ്ട് നടന്ന കോട്ടായി രാജു ചേട്ടനെ, ശങ്കരനാരായണനെ വെറും 6 മാസം കൊണ്ടു നടന്നവന് പുച്ഛം... രാജു ചേട്ടനെ പോലെ ഒരു നല്ല പണിക്കാരൻ ആവാൻ നോക്ക് മോനെ... ആകെ 2.5 കൊല്ലം ആണ് മാക്സിമം ഒരു ആനയെ കേറുന്നത്...പിന്നെ 3, 4 മാസങ്ങൾ ഒക്കെ ആണ് ആനയെ നോക്കുന്നത്...പറച്ചിൽ കേട്ടാൽ ഇവനെ കഴിഞ്ഞേ പണിക്കാരൻ ഉള്ളൂ എന്നു തോന്നും... കോട്ടായി രാജു എന്നു പറയുമ്പോ കൊറച്ചു ബഹുമാനം ഒക്കെ കാണിക്കടാ ചെറുക്കാ...
@aswinachu912 Жыл бұрын
👍🏾👍🏾👍🏾👍🏾
@benoysasidharan7191 Жыл бұрын
കറക്റ്റ്
@VinodKumar-o1v8z11 ай бұрын
അഭിമുഖം നടത്തിയ വ്യക്തിക്ക് രാജുചേട്ടനെ പരിചയമില്ല അതുകൊണ്ടാണ് കേട്ടിരുന്നത് 12 കൊല്ലം കൊണ്ടുനടന്ന ആളെ ഈപറയുന്ന കൊടുംഭീകരനെന്ന ആനയെ ആറുമാസം നിന്ന 🤣🤣🤣🤣പാപ്പാൻ🙏🙏🙏🙏🙏🙏
@Manu-p8r10 ай бұрын
Kottayi raju fan 😊
@അരവിന്ദ്3 жыл бұрын
ഇനി പുള്ളികാരന്റ വരവ് നും വേണ്ടി ഉള്ള. കാത്തിരിപ്പ് ആണ് 💥ഓരോ ഒരു രാജാവ്. ഞങ്ങളുടെ ചങ്ക്. ചാലച്ചിറകാരൻ ചങ്ങാതി രാജീവേട്ടൻ 💥
@motoztory56463 жыл бұрын
കമ്പ്യൂട്ടറിൽ ബില്ല് അടിച്ചു വരുന്ന പോലെ 😂😂❤❤ കിടു ഡയലോഗ്
@nijilps70503 жыл бұрын
അടിപൊളി വീഡിയോ ഇതുപോലെ തുറന്നു സംസാരിക്കുന്നതു നല്ല കാര്യം. അയ്യപ്പെട്ടൻ.... നല്ല ചട്ടക്കാരൻ....
@ashoksreedhar69642 жыл бұрын
കരിമ്പാറയ്ക്കിട്ട് ചാടി കുത്തുന്ന ശങ്കരനാരായണൻ, മനോജേട്ടന്റെ വാക്കുകൾ
@arunpj61213 жыл бұрын
പൊളി 👌👌👌കേട്ടിട്ട് തന്നെ രോമച്ചം കേറുന്നു 👌👌
@nishadnadaman85543 жыл бұрын
അയ്യപ്പാണ്ണൻ പൊളി 💞💞💞💞💞
@VishakJayaraj3 жыл бұрын
എഴുത്തച്ഛൻ ശങ്കരനാരായണൻ.. കൊട്ടായി രാജു ഏട്ടൻ... അതൊരു ഒന്നൊന്നര കൂട്ടു തന്നെ ആയിരുന്നു... 🔥🔥🔥നല്ലൊരു മുതൽ ആയിരുന്നു.... ഇല്ലാണ്ടായി... 😞😞😞
@aswinachu912 Жыл бұрын
ഇല്ലാണ്ടായി എന്നല്ല ഇല്ലാണ്ടാക്കി 😞
@suneeshks82843 жыл бұрын
കവിയൂർ കാരൻ💥
@vishnummanakkalath2945Ай бұрын
ശങ്കരനാരായണൻ 🔥🔥
@vinodkumar-qv9tc3 жыл бұрын
Super interview….ellam clear aayi parayunnu…
@joepaul103 жыл бұрын
മഹാദേവൻ.. ✨️🌼❤️
@sherinphilipose4343 жыл бұрын
Super super video.
@anoopkr19883 жыл бұрын
അമ്പോ പൊളി അയ്യപ്പേട്ടൻ ഇത്ര പുലിയാണെന്ന് ഒട്ടും വിചാരിച്ചില്ല
@maneeshmani99243 жыл бұрын
പുലി ആണ്
@renjutr96873 жыл бұрын
Chandrashekhar vs Kottayi Raju ❤❤❤
@benoysasidharan7191 Жыл бұрын
എലി
@sandeep12457 Жыл бұрын
@@maneeshmani9924 🥵
@കിംജോങ്കുട്ടപ്പൻ3 жыл бұрын
നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ -രാജു, ആനക്ക് പറ്റിയ ആനക്കാരനും, ആനക്കാരന് പറ്റിയ ആനയും, ആ പവർ കണ്ടവർക്കേ മനസ്സിലാവൂ, ഇവർ വരുന്നയിടത് അന്തരീക്ഷം സ്ഫോടനാത്മകമാണ്
@sreeragsreerag58353 жыл бұрын
ശ്രീധരേട്ടൻ 🔥🔥🔥🔥❤❤
@sharathchandran1913 жыл бұрын
Vaikattapan oru teekanal anu alley🥰🥰🥰🥰🥰
@ancyshylesh55793 жыл бұрын
Happy new year all team members ♥️♥️♥️♥️
@kishoreparackal64423 жыл бұрын
പാമ്പാടിയിൽ കുറച്ച് കാലം ഉണ്ടായിരുന്നു ചന്ദ്രശേഖരൻ
@seljoish3 жыл бұрын
Good episode kandathil Please ask about Chandrasekharan death
@aneeshks92803 жыл бұрын
അയ്യപ്പൻ njangal കവിയൂർക്കാരുട ചങ്ക്
@kirankjkattungal88593 жыл бұрын
Happy New year Manojetta...💓
@vallombilvllombil83143 жыл бұрын
12 വർഷം പൂച്ചക്കുട്ടിയെപ്പോലെ കൊണ്ടുനടന്നയാളാണ് രാജുചേട്ടൻ ചന്ദ്രശേഖരനെ നേരെനിന്ന് പെരുമുഖത്ത് അടിച്ചിട്ടുണ്ടെങ്കിൽ അത് രാജുചേട്ടൻ ആയിരിക്കും അസാമാന്യ കഴിവുള്ളൊരുപാപ്പൻ കൊല ആനകളുടെ തോഴൻ ഒരുപാട് സ്നേഹം ❤️❤️❤️
@jineeshkumar80793 жыл бұрын
അയ്യപ്പൻ ഒന്നും അയാളെ കുറ്റം പറയാൻ അവകാശമില്ല
@maneeshmani99243 жыл бұрын
Poli video ayyappen polichu... 👍
@goutham87933 жыл бұрын
Power 🔥
@1976sree5 ай бұрын
ആദ്യത്തെ ആനക്കാരി സുലൈഖാ ബീവി ഒരുപാട് കൊണ്ടുപോയി എഴുന്നള്ളിച്ച ആന അശോകൻ തിരുക്ക് ഇസ്മയിലിക്കയുടെ പത്നി ഇസ്മയിലിക്കയുടെ ശിഷ്യൻ പരവൂർ ബിജു ശാർക്കര ഭഗവതി ക്ഷേത്രത്തിലെ ആനയായിരുന്നു അശോകൻ മുൻശുണ്ഡിക്കാരൻ
@vishnuar15703 жыл бұрын
ചേട്ടാ വൈക്കത്തപ്പന്റെ വീഡിയോ ഒന്ന് എടുക്കു
@unnikrishnan23803 жыл бұрын
Super episode💪
@llll5072 жыл бұрын
എതോ രാജു എന്ന് തോന്നും പറയുന്നത് കണ്ടാൽ 😒 kottayi രാജു 😌🔥🙂
@jayachandranchandran54823 жыл бұрын
Good video
@sherinkamar74013 жыл бұрын
Athu oru aana aayirunu 🔥🔥
@kmcreation78663 жыл бұрын
Poliye
@sreelathamohanshivanimohan14463 жыл бұрын
എന്റമ്മോ കേട്ടിട്ട് തല പെരുത്ത് പോയി അയ്യപ്പോ... സമ്മതിച്ചു
@sijoshmb3963 жыл бұрын
പ്രസിദ്ധനായ ആന കാരനാണ് കോട്ടായി രാജു ചേട്ടൻ
@sijoshmb3963 жыл бұрын
സത്യമായ കാര്യമാണ് പറയുന്നത് വൈക്കം ചന്ദ്രശേഖരൻ എന്ന ആനയും ആനയ്ക്ക് ഒത്ത പാപ്പാൻ കൂടിയായിരുന്നു രാജു ചേട്ടൻ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്
@renjutr96873 жыл бұрын
Kottayi Raju
@n.kuttyck2353 жыл бұрын
💞💞💞💞
@sabarisureshel99113 жыл бұрын
Power 🥰🔥
@manjuhari5113 жыл бұрын
തെറ്റു പറ്റിയത് രാജു ചേട്ടന് അല്ല 12 വർഷം കൂടെ നിന്ന ആനയുടെ സ്വഭാവം അറിയുന്ന ഒരാൾരാമേട്ടൻ രാജുചേട്ടൻ അല്പനേരത്തേക്ക് ഒന്നു മാറിയപ്പോൾ ആനക്ക് തണ്ണിമത്തൻ വായിൽ വച്ചു കൊടുക്കാൻ ചെന്നതാവും കാരണം അത് ആ ഇന്റർവ്യൂവിൽ പറയുന്നു
@vishnuunnikrishnan9683 жыл бұрын
വിജയനാന 🥰
@abhilashks49513 жыл бұрын
🔥🔥🔥🔥🔥🔥🔥
@Manu-p8r10 ай бұрын
Chenakkathur roadinte zoling polishukalanjhu
@അരവിന്ദ്3 жыл бұрын
നമ്മുടെ നടക്കൽ ഉണ്ണി.യുടെ.സാരഥി ലാൽ ചേട്ടന്റ വീഡിയോ ചെയ്യണം. പുള്ളി യെ. കുറച്ചു കൂടുതൽ ആർക്കും അറിയില്ല 🙏
പുതിയേടം അശോകൻ സുലേഖ ബീവി ആനയെ കൊണ്ടു നടന്നിട്ടുണ്ട് അവളുടെ ഭർത്താവ് പാപ്പാൻ ആയിരുന്ന സമയത്ത് അല്ലാത്തപ്പോഴും കൂടെ നിന്ന് ആളിനെ ചെയ്യുമ്പോൾ അവർ രക്ഷപ്പെടുത്തിയിട്ടുണ്ട്.... ശങ്കരനാരായണൻ കോട്ടായി രാജു ചേട്ടൻ അതൊരു കാലമായിരുന്നു 🔥
@febinmedia49073 жыл бұрын
പുതുപ്പള്ളി ഗണേശൻ ഈ ആനയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@bibinbabyc42253 жыл бұрын
🤩
@shyamseetha7317 ай бұрын
Ayyappa annooo❤
@sreekuttyh51583 жыл бұрын
കോട്ടായി രാജു ചേട്ടന്റെ വടി കമ്പിന്റെ യോഗ്യത ഉണ്ടോ നിനക്ക്, ഒന്ന് പോടെ 😅
@jineeshkumar80793 жыл бұрын
സത്യം
@jobinjobin29882 жыл бұрын
🤣🤣🤣 ഏത് നേരത്ത് വാ
@jobinjobin29882 жыл бұрын
😡
@Emirates_Media Жыл бұрын
Stym😂.. Kure vaanangal
@thetrucker76863 жыл бұрын
വൈക്കത്തപ്പൻ കൃഷ്ണൻകുട്ടി ആശാന്റെ ഇന്റർവ്യൂ ശ്രെമിച്ചുടെ, മുൻപ് ആശാന്റെ ഇന്റർവ്യൂ വന്ന ചാനലിൽ അത് മുഴുവൻ ആക്കിരുന്നില്ല
@anfilabbas5195 Жыл бұрын
ഈ ചേട്ടൻ ഉള്ളപ്പോൾ എന്റെ വീടിനടുത്തു വെച്ച് (ഗുരുവായൂർ ഇരിങ്ങപ്പുറം)ഈ ആന മുഖളിൽ ഇരിക്കുന്നവനെ ചെയ്യാൻ നോക്കിയതാ.2 മതിലിനിടയിലൂടെ ആ പയ്യൻ ഓടി രക്ഷപെട്ടു. അന്ന് നിലത്തു വീണു കിടന്നിരുന്ന കത്തി എന്നോടാണ് ഈ ചേട്ടൻ എടുത്ത് തരാൻ പറഞ്ഞത്.
കോട്ടായി രാജു ചേട്ടനെ പറ്റി പറഞ്ഞത് വള്ളരെ മോശമായി പോയി.....കാര്യം നാണുഎഴുതച്ഛന് ശങ്കരനാരായണ നെ ഏറ്റവും കൂടുതൽ കാലം,,, നല്ല രിതിയിൽ കൊണ്ട് നടന്നത്.... രാജു ചേട്ടൻ ആണ്.....
@proudlysingles80372 жыл бұрын
Athe💯
@arunka8271 Жыл бұрын
N n n n n n9
@arunka8271 Жыл бұрын
N n n n n n9
@arunka8271 Жыл бұрын
9 8 n n n no I j
@arunka8271 Жыл бұрын
9 8 n n n no I j
@adithyan.a16873 жыл бұрын
അവിടെ നിക്കുന്ന ആനയുടെ പേര്. ആണോ. ചന്ദ്രശേഖരൻ 😍.
@manuputhuppally3 жыл бұрын
അത് അമ്പാടി മഹാദേവൻ
@amalkv5493 жыл бұрын
,🤭🤭🤭
@sree70123 жыл бұрын
പുള്ളിക്ക് കോട്ടായി രാജുവിനെ എന്തോ ഒരു പുച്ഛം പോലെയാണ് സംസാരിക്കുന്നത്.... 12 വർഷം കൊണ്ട് നടക്കുന്നവനെ ഒരു പുച്ഛം.... രാമേട്ടൻ മരിക്കുന്നതെങ്ങനെ എന്ന് കോട്ടായി രാജു ഒരു ഇന്റർവ്യൂ പറയുന്നുണ്ട്,.. നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന വൈക്കം ചന്ദ്രശേഖരൻ എന്ന മരണ മാസ് ആനയെ കൊണ്ടുനടന്ന കോട്ടായി രാജുവിനെ നാലുമാസം കൊണ്ട് നടന്ന പുള്ളി പുച്ഛത്തോടെ സംസാരിക്കുന്നു. 😄
@jayakrishnajayakumar88393 жыл бұрын
അത് കറക്റ്റ് ആണ്. രാജുവേട്ടനെ പോലെ കൊണ്ട് നടക്കില്ല ആരും അതിനെ✨️(വൈക്കം ചന്ദ്രശേഖരൻ )✨️✨️
@sreekumaranvengassery34903 жыл бұрын
Raju telling the same story with Sree4Elephant U tube channel
@suniledamuttamsunilunungal86043 жыл бұрын
കോട്ടായി രാജു ആ പേര് അത് ഒരു ബ്രാൻഡ് അണ് അശൻമരെ bhahumanikkan പഠിക്ക്