നാവിൽ കപ്പലോടും തനി നാടൻ ബീഫ് കറി😋 | Nadan Beef Curry | Village Spices

  Рет қаралды 195,008

Village Spices

Village Spices

Күн бұрын

Пікірлер: 324
@sandeepviswanathan7707
@sandeepviswanathan7707 Жыл бұрын
കൊള്ളാം നല്ലതായിട്ടുണ്ട്. കറിയുടെ കളർ കണ്ടപ്പോൾ തന്നെ നാവിൽ കപ്പൽ ഓടി 😍
@Pplus972
@Pplus972 Жыл бұрын
ചുമ്മാ കൊതിപ്പിച്ചോളും രണ്ടെണ്ണം കൂടി ❤
@Saji325-12
@Saji325-12 Жыл бұрын
ഇത് കാത്തിരുന്നതാണ്. ദൈവം ഇവരെ അനുഗ്രഹി ക്കട്ടെ'
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
അയ്യോ ചേട്ടാ കൊതിയാവുന്നു 😋🤭കൊള്ളാം എന്റെ ഇഷ്ട്ടപെട്ട ഭക്ഷണം 😋സൂപ്പർ 👏അടിപൊളി 😊കഴിച്ചത് പോലെ തോന്നി 😜ആശംസകൾ ചാനലിന് 💕💕
@sajiantony3342
@sajiantony3342 9 ай бұрын
ഇക്കാ അടിപൊളി ആണ് കറി സൂപ്പർ അതിലും കൂടുതൽ എനിക്ക് ഇക്കയെ ഇഷ്ടമായി സിമ്പിൾ ആയി തന്നെ പറയുന്നു ഇങ്ങനെ പോയാൽ മാഷേ പൊളിക്കും ❤
@ഇന്ത്യൻ-ണ1ര
@ഇന്ത്യൻ-ണ1ര Жыл бұрын
വളരെ നന്മയത്തത്തോടെയുള്ള അവതരണം കൊള്ളാം ❤️❤️
@omanasasi9723
@omanasasi9723 Жыл бұрын
രണ്ടാളും കൂടി ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ . ബീഫ് കറി സൂപ്പർ ' കണ്ടിട്ട് കൊതിയാകുന്നു😋😋😋😋😋😋
@anilkumarblp7296
@anilkumarblp7296 Жыл бұрын
ഒരു പാവം മനുഷ്യനും.... പാവം ഭാര്യയും
@kijokijo5210
@kijokijo5210 Жыл бұрын
അതിക്കാടെ യുട്യൂബ് വരുമാനം അറിയുമ്പോൾ മാറിക്കോളും.
@user-richus
@user-richus Жыл бұрын
@@kijokijo5210 വരുമാനത്തെ കുറിച്ച് അല്ല പറഞ്ഞത് സ്വഭവത്തെക്കുറിച്ചാ👍 പിന്നെ sub കുറവല്ലെ അപ്പോൾ വരുമാനം അതികം ഉണ്ടാവില്ല
@kijokijo5210
@kijokijo5210 Жыл бұрын
@@user-richus 👌🏻👌🏻👌🏻
@mohammeduppala7194
@mohammeduppala7194 Жыл бұрын
അതെ , ഇപ്പൊ പച്ച പുടിച്ചു വരുന്നതേ ഉള്ളു , കുറച്ചു സഹായം ഒക്കെ കിട്ടട്ടെ പാവങ്ങൾ ആണ്
@shamsudeenm5193
@shamsudeenm5193 Жыл бұрын
Athuthanne.... Eithokke Kaanumbazhaa Suraj Venjaaramoodinte Dialoge Ormavarunnathu....
@filminfomalayalam4337
@filminfomalayalam4337 Жыл бұрын
ഇക്കയുടെ മീൻ റെസിപ്പി യാണ് ഞാൻ try ചെയ്യുന്നത്. വളരെ നന്നായി ഉണ്ടാക്കാൻ പറ്റി. നല്ല ടേസ്റ്റി ആയിരുന്നു. താങ്ക്സ് വെരി much
@momskitchen5571
@momskitchen5571 Жыл бұрын
ഇക്ക നിങ്ങള്‍ അടിപൊളി ആണ്. എന്റെ നാട്ടുകാരാണ് എന്ന അഭിമാനം കൂടി ഉണ്ട്. നിങ്ങടെ താഴ്മയാ എനിക്ക് ഇഷ്ടപ്പെട്ടു. അല്ലാഹു നിങ്ങള്‍ക്ക് നല്ല അനുഗ്രഹം ആയുസ്സ് തരും. ബീഫ് കറി/ബീഫ് ഫ്രൈ അടിപൊളിയായി.
@raju-bq3xs
@raju-bq3xs Жыл бұрын
സ്ഥലം എവിടെയാ
@salimmilas9169
@salimmilas9169 Жыл бұрын
ബീഫ് കറി ക്ക് പൊറോട്ട തന്നെ നല്ലത് ❤
@selmasugathan1895
@selmasugathan1895 Жыл бұрын
വളരെ യാദൃശ്ചികമായി ആണ് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ നല്ല അവതരണം ഒരു പാവം മനുഷ്യൻ. നല്ല വീഡിയോസ്. Wife ഉം പാവം... God bless you
@vishnusundar842
@vishnusundar842 Жыл бұрын
Current bill konduvannath kanan ..nalla resamund😂😂😂 nalla reality feel ..super 🥰🥰🥰
@vishnusundar842
@vishnusundar842 Жыл бұрын
@@Klm531 😂😂😂😂😂 koodunno😁😁
@vishnusundar842
@vishnusundar842 Жыл бұрын
@@Klm531 polikkam🙌🏻😁😁
@abhishashamji8491
@abhishashamji8491 Жыл бұрын
Superrrrrr adyamayit aanu 1st comment... uncle ... Happy New year..
@krishnamehar8084
@krishnamehar8084 Жыл бұрын
സൂപ്പർ ഐറ്റം.ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ.
@shyamaladevi8519
@shyamaladevi8519 Жыл бұрын
പുതുവത്സാരാശംസകൾ ബീഫ് കറി കൊതിപ്പിച്ചല്ലോ
@sirajsulaiman737
@sirajsulaiman737 Жыл бұрын
പൊറോട്ടയ്ക്ക് ബീഫ് ഇല്ലെങ്കിൽ ഞമ്മള് കഴിക്കൂല കറി പൊളിച്ചു ഇക്കാ 😋😋😋😋😋
@purushothamanmecheri4143
@purushothamanmecheri4143 Жыл бұрын
നിങ്ങൾ രണ്ടുപേരും ഇങ്ങിനെ ആർത്തിയോടെ കഴിക്കുമ്പോൾ വീഡിയോ എടുക്കുന്ന മകന്റെ അവസ്ഥയും കാണുന്ന ഞങ്ങളുടെ അവസ്ഥയും
@shyamaladevi8519
@shyamaladevi8519 Жыл бұрын
😄😂
@yaseensvlog6535
@yaseensvlog6535 Жыл бұрын
ശെരിയാണ് 😋😁
@fredyrocazaurus8420
@fredyrocazaurus8420 5 ай бұрын
Puttum beefum curryum undakki. Very tasty recipe 😍
@Akn7886mpm
@Akn7886mpm Жыл бұрын
കഴിഞ്ഞ വർഷം എന്റെ സഹോദരി എന്നെയും, കുടുംബത്തെയും വിട്ടു നാഥനിലേക്കു യാത്രയായി,,,, ആ ഇത്താടെ,,,,, അതുപോലെ ഇരിക്കുന്നു,, ഈ ഇത്തയും 🤲🤲🤲മാഷാ അല്ലാഹ് 😭
@shahanasafsal8199
@shahanasafsal8199 Жыл бұрын
ഇക്കാ കാണുമ്പോൾ തന്നെ കൊതി ആയി 😍💞
@sheelachandran2932
@sheelachandran2932 9 ай бұрын
ഹലോ സാറേ ഞങ്ങളെ പൊറോട്ടയും ബീഫ് കറിയും കാണിച്ചു കൊതിപ്പിക്കാതെ സൂപ്പർ സൂപ്പർ
@younisbabu6047
@younisbabu6047 Жыл бұрын
Beef.porotta.best.combo...Ekkayum..wifum..ningal.nalla..manassinudamakal..super.combo
@beenab8615
@beenab8615 Жыл бұрын
Porottayum beefum adipoli combination ane ikka.
@Rs-dd5tx
@Rs-dd5tx Жыл бұрын
Super chetta.കളങ്കമില്ലാത്ത സംസാരം 👌
@abhizzzz7305
@abhizzzz7305 Жыл бұрын
Ente ponno polichu... Njan pkuva.. Aduth valla hotelum indonn nokkkatte🥰
@SreekumarV-tp5rc
@SreekumarV-tp5rc 10 ай бұрын
❤❤❤❤ ഇക്കാ അടിപൊളി കറി
@gireeshgireesh3028
@gireeshgireesh3028 Жыл бұрын
4 porotta vangamayitrunnu..chechikku.orupadu ishtamai
@rejijoseph8818
@rejijoseph8818 Жыл бұрын
Njan ipala vedios Kanan thudangie valare simple receipes ellam god bless ur family.
@sobhapv5998
@sobhapv5998 Жыл бұрын
ബീഫ് കഴിക്കില്ല എന്നാലും കണ്ടിട്ട് 👌👌🥰അടിപൊളി
@ishuandhridhukiddiesjuncti4275
@ishuandhridhukiddiesjuncti4275 Жыл бұрын
🎉❤❤❤❤ayyoo innocent ayit karyagal parayaunnath..god bless you ikka &ithaa ❤❤❤
@adithyavunni3911
@adithyavunni3911 Жыл бұрын
കഴിക്കുന്നവർക്കു 👌❤️❤️
@VineeshD-od4qe
@VineeshD-od4qe Жыл бұрын
Koche kalla nerathe perotta vangi vache alley❤❤😊
@NavasPM-ou9sn
@NavasPM-ou9sn 11 ай бұрын
Porotta vangubol 6 vanganam ikka makanum kodukkanam kothikittum
@jamsheerragam5285
@jamsheerragam5285 Жыл бұрын
അതങ്ങ് വായിൽ വച്ചു കൊടുക്കണ്ടേ ഇക്ക 😄😍
@sinishijusinishiju7177
@sinishijusinishiju7177 Жыл бұрын
Kanditte sherikkum kothiyavunnu... uncle nte veettile parrot undo idakke sound kettu... anyway urappayum try cheyyum
@eldhosekv9425
@eldhosekv9425 Жыл бұрын
ബീഫും പൊറാട്ടയും പൊളി ഐറ്റം 👌👌👌
@hashminhashir911
@hashminhashir911 10 ай бұрын
Njn ith inn chaith👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@ethelmary6676
@ethelmary6676 5 ай бұрын
Yup.my, yummy.so delicious simple recipe. Thank you chetha.all your recipe are fantastic.
@swapnasaibu6422
@swapnasaibu6422 Жыл бұрын
അടിപൊളി 😊
@MohanDas-j8s
@MohanDas-j8s Жыл бұрын
സൂപ്പർ
@shamnadshamsudeen6443
@shamnadshamsudeen6443 Жыл бұрын
പുഞ്ചിരി ചേട്ടാ.... ബീഫ് പൊളിച്ചു
@ambilypaul3169
@ambilypaul3169 Жыл бұрын
Super mouth watering
@VadivelB-p3n
@VadivelB-p3n Жыл бұрын
Veriniec
@NripuraKalakendra
@NripuraKalakendra 9 ай бұрын
Simple avatharanam 😊
@vasanthavasantha511
@vasanthavasantha511 3 ай бұрын
കൊതിമുത്തിട്ടു vayy
@oommenp.c5711
@oommenp.c5711 Жыл бұрын
Masala podi details?
@sureshnair4233
@sureshnair4233 Жыл бұрын
സൂപ്പർ കറി എന്താ കൊച്ചാട്ടാ ഇതിൽ കായം ഇടഞ്ഞത്??
@NishaN-ve6em
@NishaN-ve6em Жыл бұрын
🎉🎉
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
സൂപ്പർ ❤❤❤😋😋😋😋😋😋
@sumihari3365
@sumihari3365 Жыл бұрын
Videos ellam super ane
@mufeedamufi59
@mufeedamufi59 Ай бұрын
Supper
@sudeepms323
@sudeepms323 10 ай бұрын
❤ സൂപ്പർ ഇക്കാ
@varghesekc2047
@varghesekc2047 8 ай бұрын
നല്ല അവതരണം നല്ലതാണ്
@lixyadham7184
@lixyadham7184 Жыл бұрын
എന്റെ പൊന്നോ കിടിലൻ
@hrishikesannair2793
@hrishikesannair2793 11 ай бұрын
രണ്ടുപേരും കൂടെ തിന്ന് കൊതിപ്പിക്കല്ലെ ...😂
@kunjumuhammedka1229
@kunjumuhammedka1229 Жыл бұрын
o - K- ബീ കറി OK . ബീഫ് കറി സൂപ്പർ ഇക്കാ
@YahkoobT-bn4xr
@YahkoobT-bn4xr 4 ай бұрын
Njan padichu
@RajKumar-vo7ry
@RajKumar-vo7ry Жыл бұрын
അടിപൊളി ചേട്ടാ.. 👌🏼👌🏼
@anasp2618
@anasp2618 9 ай бұрын
👌
@papachanpappachanpoovakula957
@papachanpappachanpoovakula957 Жыл бұрын
IKKA you and your partner are great combination
@mobinhffeast7322
@mobinhffeast7322 Жыл бұрын
Ikka mappas vekunnathu ittitundo allenkil idavo
@AliRashid-m8h
@AliRashid-m8h 6 ай бұрын
Beef undakkumpol ithakkenth santhosha😂
@anidasanmangadan4596
@anidasanmangadan4596 9 ай бұрын
kothiyakunnu ikka
@madanmohan1914
@madanmohan1914 Жыл бұрын
കൊതിപ്പിച്ചു കൊതിപ്പിച്ചു
@shinyjoys9570
@shinyjoys9570 Жыл бұрын
💕💕
@senatorofutah
@senatorofutah Жыл бұрын
Sir you have lion 🦁 heart ❤️ God bless you
@sobithahaseena33
@sobithahaseena33 Жыл бұрын
Super adipoli
@radhakrishnanpk3176
@radhakrishnanpk3176 11 ай бұрын
Brother umma
@sheelakumary1787
@sheelakumary1787 11 ай бұрын
😊
@prajithc.p875
@prajithc.p875 Жыл бұрын
AL-fahm cheyyunath kaanaan katta waiting
@bijigeorge9962
@bijigeorge9962 Жыл бұрын
പൊറോട്ട 💕💕💕ബീഫ് kari👌👌👌👌
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 10 ай бұрын
God bless you 🙏🙏🙏🙏🙏
@sujaharris7669
@sujaharris7669 Жыл бұрын
😋 curry 👍
@jyothishv8836
@jyothishv8836 Жыл бұрын
Super😍
@vimisuthanmadhavan4763
@vimisuthanmadhavan4763 7 ай бұрын
Super etta
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
ഹൈ ബ്രോ സുഗാണോ ❤️👍
@sheebasebastian7332
@sheebasebastian7332 11 ай бұрын
@yoona12368
@yoona12368 Жыл бұрын
Super Beef curry try it
@m.nnnnnnnn
@m.nnnnnnnn 10 ай бұрын
😍😍😁👍
@msms9211
@msms9211 9 ай бұрын
Mama mami super
@prakashk5156
@prakashk5156 Жыл бұрын
Super 👍👍
@SuharaAv-bf9zv
@SuharaAv-bf9zv 11 ай бұрын
ഹലോ ഇക്കാ ഞങ്ങടെ നാട്ടിൽ ഒന്നും ബീഫ് കറിക്ക് ഇറച്ചിക്കറിക്കൊന്നും കടുക് വറുത്തിടില്ല പച്ചക്കറി വയ്ക്കുമ്പോൾ മാത്രമാണ് കടുകിടുക
@ramlthbasheer5858
@ramlthbasheer5858 Жыл бұрын
അങ്കിൾ എന്റെ പേര് മിൻഹ ഫെബിൻ പാലക്കാട്‌ ആണ് വീട്. പ്ലസ് ടു പഠിക്കുന്നു. എന്റെ ഉമ്മാക്ക് വേണ്ടി ആണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. അങ്കിൾ ഉണ്ടാക്കുന്ന ഫുഡ്‌ എല്ലാം അടിപൊളി. ഇപ്പോൾ കുക്കിംഗ്‌ ചാനെൽ ഇത് മാത്രമാണ് ഞങ്ങൾ കാണുന്നതും കുറെ അധികം receipe ഉണ്ടാക്കുകയും ചെയ്തു. അടിപൊളി 🥰🥰 ഒരു റിപ്ലൈ തരണേ 🥰🥰
@villagespices
@villagespices Жыл бұрын
Hi☺️
@raheemsidra2371
@raheemsidra2371 Жыл бұрын
അടിപൊളി 👍👍💪💪💐🌷💐🌷
@Angel-ld1qn
@Angel-ld1qn Жыл бұрын
ക്യാമറമാനു കൊടുത്തില്ലേ പൊറോട്ട 🥰
@shajuk123
@shajuk123 Жыл бұрын
Happy New Year ikka..!
@gargianirudhan846
@gargianirudhan846 Жыл бұрын
Ekka Videos kanan Kazhiyunilla Eppol 26, 12 , 22 prasavich kidakkuva Operation Ayirunnu Athinal Phone Amma Tharilla
@kalal90
@kalal90 Жыл бұрын
Super
@jessythomas561
@jessythomas561 Жыл бұрын
Kothippikuva 😋
@Geetha-h3h
@Geetha-h3h 11 ай бұрын
Super👍👍👍👍👍👍❤️❤️❤️❤️❤️❤️
@Manu-es2oi
@Manu-es2oi Жыл бұрын
Adipoli
@amminiphilip8593
@amminiphilip8593 Жыл бұрын
Super. Cari
@jobyvanchickal7266
@jobyvanchickal7266 Жыл бұрын
Superb 👍
@junaidcm4483
@junaidcm4483 Жыл бұрын
🥰🥰🥰🙋👌👌👌
@tipsmedia007
@tipsmedia007 11 ай бұрын
ഇതൊന്നും കഴിക്കാൻ ഗേതിയില്ലാത്ത ഞാൻ 😢😢😢😢
@sijogeorgeezhumala6237
@sijogeorgeezhumala6237 Жыл бұрын
Achayoo late ayii subscribe cheyyan sorry ketoo ippo katta fan aaa
@marykuttybabu6502
@marykuttybabu6502 Жыл бұрын
Super beef curry
@sreemurugan
@sreemurugan Жыл бұрын
ചേട്ടാ.... പോർക്ക്‌ ഫ്രൈ ഒന്ന് ട്രൈ ചെയ്യണേ... പൊളിയാണ്...
@NishadNishu-lx5no
@NishadNishu-lx5no 3 ай бұрын
നല്ല അവദരണം ഹോം സിനിമയിലെ ഇദ്റെൻസിനെ നമ്മക്ക് ഇഷ്ടപ്പെടില്ലേ അതുപോലെ ഒരു ഫീലിംഗ് ഗോഡ് ബ്ലെസ് യു
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 28 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 68 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 244 МЛН
കള്ള് ഷാപ്പിലെ ബീഫ് റോസ്റ്റ്  | Kerala Toddy Shop Style Beef Roast
10:17
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 901 М.
Kerala Style Beef Curry - Nadan Beef Curry
9:38
Village Cooking - Kerala
Рет қаралды 2,3 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 28 МЛН