രേണുവിന് അച്ചായനോട് എന്തോ ഒരു ഇതു... ഒരു ലവ് മണക്കുന്നു.
@athira.e1936Ай бұрын
എങ്ങോട്ടോ പോവുന്നു കഥ എന്നാലും ഇതൊക്കെ കേൾക്കുന്നു അല്ല വെറെ പണി ഒന്നുമില്ലല്ലോ😢😢😢😢
@nimlanimla6055Ай бұрын
😂😂😂
@hymasatheesh5578Ай бұрын
😂😂
@Mufeedasafvan4906Ай бұрын
@@athira.e1936 🤣
@Mufeedasafvan4906Ай бұрын
@@athira.e1936 😂😂😂
@nasarbinansar451Ай бұрын
🤣🤣👍👍
@abdulriahanath1710Ай бұрын
Story bayankara borayi
@chinnukarthik3205Ай бұрын
Borayyi thudagi story 😢
@ShabnaShebi-mb4yzАй бұрын
Ee story skip cheyth kaanunnavar undo
@ArchanaArchana-uj8iqАй бұрын
ആദ്യത്തെ പോലെ കഥ കേൾക്കാൻ ഒരു ഇൻഡ്രസ്റ്റ് ഇല്ല ട്ടോ
@reshmaachu122Ай бұрын
കുറെ വേണ്ടാത്ത കഥ പത്രങ്ങൾ ഉണ്ട് വെറുതെ വലിച്ചു നീട്ടാൻ ആയിട്ട് ആണ് ഇതൊക്കെ സത്യം ആയിട്ട് ബോർ ആയി തുടങി ഇത് ഉടനെ എങ്ങാനും തീരുവോ 🥺🥺
@ReshmaSanal-jk8nsАй бұрын
Thanna build up oannum ea storyekke ealka valare boare akunnuttu❤❤❤❤❤
@JafnaTmАй бұрын
തുടകത്തിലെ കുറച്ചു പാർട്ട് സൂപ്പരായിരുന്നു ഫ്ലാഷ് ബാക്ക് രണ്ടു മൂന്നു പാർട്ട് കുഴപ്പമില്ല പിന്നെ അങ്ങോട്ടു ള്ള പാർട്ടുകൾ ബോറായി തുടങ്ങി ഇപ്പൊ കുറെ പുതിയ ക്യാരക്ടറുകളും. സ്റ്റോറി വലിച്ചു നീട്ടുന്നു. എന്നാലും സ്റ്റോറി കേൾക്കാറുണ്ട്
@sooryarajesh6068Ай бұрын
............❤........ ശിവ ഇഷ്ടം 💖 ഇനി അതെന്തുവാ
@Mufeedasafvan4906Ай бұрын
@@sooryarajesh6068 സ്റ്റോറി കേൾക്കൽ എന്നോ നിർത്തി കമന്റ് ഇട്ട് പോവും 😂
@hymasatheesh5578Ай бұрын
ശിവ ഒരുപാട് ഇഷ്ട്ടം ❤️
@sooryarajesh6068Ай бұрын
@@Mufeedasafvan4906ഞാനും നിർത്തിയതാ ഇപ്പൊ കേൾക്കും,, എന്നാലും അങ്ങോട്ട് പിടിക്കുന്നില്ല 🤔 ന്താ ഇങ്ങനെ
@sooryarajesh6068Ай бұрын
@@hymasatheesh5578 👍🏻👍🏻എനിക്കും 💖
@Sarikasasi8115Ай бұрын
@@Mufeedasafvan4906അതെ കമെന്റ് box നോക്കും msg വായിക്കും appo ഏകദേശം കഥ ഇന്ന് എങ്ങനെന്നു മനസിലാവും 😆😆😆 ചിരിക്കും 😂😂😂 പോവും 🤪🤪🤪
@ancyfathima5943Ай бұрын
❤️🔥❤️🔥❤️🔥
@archanasaju5168Ай бұрын
ഇന്ന് വരെ എത്ര ബോർ ആയിരുന്നെങ്കിലും 1 എപ്പിസോഡ് പോലും മിസ്സ് ആക്കിട്ടില്ലായിരുന്നു. ഇന്നത്തോടെ നിർത്തി.ഇനി ക്ലൈമാക്സ് കഴിഞ്ഞു കാണാം
@ShailacKoomannaАй бұрын
❤❤ Kashi ❤ seetha ❤❤ ❤❤shiva❤❤ Renu ❤❤
@naseejamm2604Ай бұрын
Vallatha story 😂😂😂😂
@Mufeedasafvan4906Ай бұрын
ഇതിൽ അനാവശ്യമായി കുറെ ക്യാരക്ടഴ്സിനെ ആഡ് ചെയ്ത് കഥ വളരെ ബോർ ആക്കി
@nimlanimla6055Ай бұрын
അതെ പെട്ടെന്ന് കുറച്ചു കഥാപാത്രങ്ങളെ കൊണ്ട് വരുന്നു കഥയുമായിട്ടു ഒരു ബന്ധവും തോന്നുന്നില്ല 😂
@hymasatheesh5578Ай бұрын
അതെ ❤️
@Mufeedasafvan4906Ай бұрын
@@nimlanimla6055 സത്യം ടാ ഞാൻ സ്റ്റോറി കേൾക്കാർ ഇല്ല
@subinshaaimen8017Ай бұрын
എനിക്കും ഇതേ ഒരു അഭിപ്രായം ഉണ്ട് കേട്ടോ കുറെ പുതിയ ക്യരാക്ടേഴ്സ് വരുന്നുണ്ട് എന്തൊക്കയോ പോലെ
@sooryarajesh6068Ай бұрын
@@Mufeedasafvan4906 ഒരുപാട് വലിച്ചുനീട്ടാതെ 🔥ശുഭം പറഞ്ഞു നിർത്തിയാരുന്നെങ്കിൽ 🤔🤔
കഥ കൊള്ളാം പക്ഷെ അനാവശ്യമായി കുറേ ഡയലോഗ് ഒഴിവാക്കണം
@RajeenaRajeena-q3oАй бұрын
👌👌👌👌👌👌👌💞💞💞
@reshmaachu122Ай бұрын
ഇത് എങ്ങോട്ടേക്കാണ് ഈ കഥ കൊണ്ട് പോകുന്നത് 🥺
@hymasatheesh5578Ай бұрын
ആ....തമ്പുരാന് അറിയാം 😂😂
@Sarikasasi8115Ай бұрын
എഴുതിയ ആൾക്ക് thanne അറിയില്ല 😂😂😂😂 Alle പിന്നെ egane oru story ഉണ്ടാവോ തലയും വാലും illa🤣🤣🤣 ഇത് vayyikkunna ഇക്കയെ സമ്മതിക്കണം 🤭🤭🤭 തലയിലെ കിളികൾ okke parannupoyikanum😆😆😆
@reshmaachu122Ай бұрын
@Sarikasasi8115 😁
@ancyfathima5943Ай бұрын
♥️♥️നീയാണെന്റെ ലോകം ♥️♥️ ♥️♥️കാശി ♥️നാച്ചു ♥️♥️
@hymasatheesh5578Ай бұрын
❤
@Mufeedasafvan4906Ай бұрын
😡🙄
@varshats534Ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@fayisp7175Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabirakabeer6095Ай бұрын
❤😂❤🎉
@ancyfathima5943Ай бұрын
♥️💚കാശി ♥️നാച്ചു 💚♥️
@varshats534Ай бұрын
എനിക്ക് തോന്നുന്നത്.. മുരളി നാച്ചുന്റെ അച്ഛൻ അല്ലെന്ന് ആണ്. ശിവയുടെ പെങ്ങൾ ആണ് നാച്ചു. ഇവരുടെ യഥാർത്ഥ അച്ഛൻ അമ്മ.. കുടുംബം.. ഇതൊക്കെ ചുരുളില്ലാത്ത ഒരു അധ്യായം ആയി കിടക്കാണ്. മുരളി ആയിരിക്കും ഈ കഥയിലെ വില്ലൻ. ചങ്ങായി മാരെ ഈ കഥയിൽ കുറച്ച് ടിസ്റ്റ് ഉണ്ട്. കഥ ഇഷ്ടത്തോടെ കേട്ടു നോക്കു. 😘
@sahalashaheer3256Ай бұрын
Urappayum kelkkum borayi thonnunnavar kelkkendaaa
@varshats534Ай бұрын
@sahalashaheer3256 അതെ ☺️
@hymasatheesh5578Ай бұрын
❤️❤️നീയാണെന്റെ ലോകം ❤❤ ❤️❤️ കാശി ❤️❤️ നാച്ചു ❤️❤️
@ArifarArifarАй бұрын
❤❤❤️😘😘😘👍👍🌹🌹🔥💝💝🫶
@noushadramsheena7738Ай бұрын
കാശി❤നാച്ചു❤
@binijabinijaАй бұрын
ഇപ്പോൾ കഥ ബോറാവുന്നുണ്ട്.
@niyajohny4207Ай бұрын
Eppo ee story onnum manasil akunnellallo . Ee story ethu engotta pokkunne avo
@ayraesia2025Ай бұрын
Nalla cringe akunnu... story line okke kollam pakshe Kure dialogues ozhivakkam... characters ne ozhivakkam paatillallo... but I hope they have important roles.
@ArchanaArchana-uj8iqАй бұрын
ഇനി ഇപ്പോൾ ശിവക്ക് വേറെ എന്തെങ്കിലും ലവ് ഉണ്ടോ
@ancyfathima5943Ай бұрын
വന്നു ഞാൻ ❤️🔥
@Sarikasasi8115Ай бұрын
Story വളരെ ബോർ ആയില്ലേ സത്യം para പാത്തു 😂😂😂
@ancyfathima5943Ай бұрын
@@Sarikasasi8115 ആയെടാ.. ഇനി പേടിക്കണ്ട കഥ തീർത്തു ഇനി ഒരു 2,3പാർട്ട് കൂടി
@sabeenas3232Ай бұрын
❤❤❤
@Shifana-t8uАй бұрын
ഈ കഥ ഇഷ്ടപ്പെട്ടില്ല
@aishaaishu-wq4kdАй бұрын
ശിവ ആരായാ തേടുന്നെ മുരളി ആരാ ഒന്നും മനസ്സിൽ ആവുന്നില്ല
@kochumonjoshi3346Ай бұрын
💞💞 നീയാണെന്റ് ലോകം 💞💞 ♥♥ കാശി ♥♥ നാച്ചു ♥♥
@ancyfathima5943Ай бұрын
💚♥️💚♥️
@FathimaShamon-d5tАй бұрын
Bour
@SeenushamiАй бұрын
Waiting for next part🙌♥️♥️♥️
@Bindu-f9xАй бұрын
❤️❤️❤❤❤❤❤
@Afeefathasilm10Ай бұрын
ശ്ശെടാ നാച്ചുവിന് വീണ്ടും എന്താ സംഭവിച്ചേ
@Sarikasasi8115Ай бұрын
Aa പെണ്ണ് തലകുത്തി nikkayirikkum😂😂😂
@vinodhininair9215Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ adipoli super adipoli super
@noushadramsheena7738Ай бұрын
ഞാനും വന്നു
@annaannaannaanna6313Ай бұрын
🥴
@jasimanjeri1234Ай бұрын
ഈ കഥ നിങ്ങൾ എല്ലാവരും പറയുന്ന പോലെ അത്ര പോരാ എന്ന് തോന്നിയിട്ടില്ല കുഴപ്പമില്ല