'ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രാജ്യസഭാ സീറ്റ്'; വര്‍ഗീയത പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍

  Рет қаралды 30,195

MediaoneTV Live

MediaoneTV Live

7 күн бұрын

'ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രാജ്യസഭാ സീറ്റ്'; വര്‍ഗീയത പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 344
@firotec8393
@firotec8393 5 күн бұрын
മനസിന്റെ വിഷം ഉള്ളിൽ നിന്നും പുറത്തു വന്നു എന്ന് മാത്രം
@haneefanalakath6121
@haneefanalakath6121 5 күн бұрын
ഇയാൾ പണ്ടേ ഇങ്ങനെയാണ് 😅😅😅
@MS-ol5kz
@MS-ol5kz 5 күн бұрын
കേന്ദ്ര മന്ദ്രിസഭയിലെ കാര്യം പറയുന്നില്ല പറഞ്ഞാൽ ED പിടിക്കും
@kalkki9789
@kalkki9789 3 күн бұрын
സലാം സാറിനു വോട്ട് ചെയ്യണമായിരുന്നു, മന്ത്രി ഉണ്ടാകുമായിരുന്നു.
@reji7708
@reji7708 5 күн бұрын
ഏറ്റവും വലിയ വർഗീയവതി
@AsharafKozhikkara
@AsharafKozhikkara 5 күн бұрын
ഏത് കണക്കിലാണ് ഇവവിളിച്ചുപറയുന്നത് അർഹതപ്പെട്ടത് കിട്ടേണ്ടത് പോലും മുസ്ലിം സമുദായത്തിന് കിട്ടാറില്ല എന്നിട്ട് മുസ്ലിം സമുദായം മൗനം പാലിക്കുന്നു ഏതുതരം കണക്കു വെച്ചിട്ടാണ് ഇവൻ പറയുന്നതെങ്കിൽ ആ കണക്ക് പ്രകാരം മുസ്ലിം സമുദായത്തിന് കിട്ടിയോ എന്ന് വിലയിരുത്തട്ടെ
@user-io2ju8tb6d
@user-io2ju8tb6d 5 күн бұрын
ജനസംഖ്യാനുപാതികമായിട്ട് മുസ്ലീങ്ങൾക്ക് കേരള നിയമസഭയിൽ മിനിമം അഞ്ചു മന്ത്രിമാരെങ്കിലും വേണമായിരുന്നു എത്ര മന്ത്രിമാരുണ്ട്?????
@abdulsalammk-do7sp
@abdulsalammk-do7sp 5 күн бұрын
In​@@user-io2ju8tb6d
@joyroe7770
@joyroe7770 4 күн бұрын
വെള്ള പള്ളി ലോക ചെറ്റയാണ് അവൻ ഒരു RSS ആണ്
@SobinAjay
@SobinAjay 4 күн бұрын
മുസ്ലീംങ്ങൾക്ക് സ്വന്തമായി ഒരു പാർട്ടിയില്ലേ. മതത്തിൻ്റെ പേരു പറഞ്ഞൊരു പാർട്ടി ആൾ കേരളമുച്ലിം ലീഗ് പ്ഫാ കേരളം അൽ ഖേരളമാക്കാൻ പാക്കിസ്ഥാനിലോട്ട് പോ
@user-ix5dd4tq1t
@user-ix5dd4tq1t Күн бұрын
മുസ്ലിം നേതാകൾ എട്ടുകാലി മമ്മൂഞ്ഞിയെക്കാൾ കഷ്ട്ടം . മമ്മൂഞ്ഞിക്ക് ശരിക്കും ഒരു അഡ്രസ്സ് ഉണ്ടായിരുന്നു .
@mansormohamed4808
@mansormohamed4808 5 күн бұрын
വർഗീയ ഭീകര നടേശാ
@yasodha-zk6fd
@yasodha-zk6fd 5 күн бұрын
Sathyamalle Sri natesan parayunnathu
@mansormohamed4808
@mansormohamed4808 5 күн бұрын
@@yasodha-zk6fd പച്ച കളവ് വർഗീയ വിദോഷവും
@TruthShaIIFreeYou
@TruthShaIIFreeYou 5 күн бұрын
​@@yasodha-zk6fdഅദ്ദേഹം പറഞ്ഞതിൽ താങ്കൾക്ക് മനസ്സിലായ സത്യം വ്യക്തമാക്കാമോ ???
@yasodha-zk6fd
@yasodha-zk6fd 5 күн бұрын
@@TruthShaIIFreeYou methanmar kanikkunnathum ldf udf supportucheyunnathum endhuva.vargeeyathayum ,muslim christian preenanavum
@TruthShaIIFreeYou
@TruthShaIIFreeYou 5 күн бұрын
@@yasodha-zk6fd താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന കണ്ണടയുടെ പ്രശ്നമാണ്. ആ കണ്ണട മാറ്റിയാൽ എല്ലാം ശരിയാകും, *തീർച്ച.*
@amnaniya7434
@amnaniya7434 5 күн бұрын
വെള്ളാ പള്ളി കേരളത്തിലെ നമ്പർ വൺ വർഗീയ വാദി,
@Ancientguyworld
@Ancientguyworld 5 күн бұрын
നന്നായിക്കൂടെ നടേശാ, നീ ഞങ്ങളുടെ ഗുരുദേവന്റെ പേരിൽ കാണിക്കുന്ന ഈ ചെറ്റത്തരം നിർത്തിപ്പൊയ്ക്കൂടെടാ
@sakeerthazhathveedan8824
@sakeerthazhathveedan8824 5 күн бұрын
ഈ വിഷ ജന്തുവിനെ എത്ര കാലം ഇനിയും സഹിക്കണം
@Gomantha578
@Gomantha578 5 күн бұрын
ലീഗിന്റെ സീറ്റിൽ വെള്ളപ്പള്ളിയെ മത്സരിപ്പിക്കണം ആ കുള്ളന്റെ ആർത്തി തീരട്ടെ
@adarshanimator
@adarshanimator 5 күн бұрын
നവോഥാന സമിതി ചെയർപേഴ്സൺ സ്ഥാനത്തിന്ന് ഇത്തരം വർഗീയ വാദികളെ എടുത്തു കളയണം.
@user-eb1rx4rs1z
@user-eb1rx4rs1z 5 күн бұрын
ഇതിനെതിരെ പ്രതികരിക്കാൻ സി പി എമിന് ധൈര്യം ഉണ്ടോ
@nizar.v.kv.k6612
@nizar.v.kv.k6612 5 күн бұрын
പേടിപ്പിക്കല്ലേ നടേശാ ഭൂരിപക്ഷം മൊത്തം ബീജേപ്പി യിലേക്ക് പോയാൽ രോമം പോലെ.
@jaikrishna4509
@jaikrishna4509 5 күн бұрын
Urapikavo 🔥
@user-om3oy2qx8y
@user-om3oy2qx8y 5 күн бұрын
Urappikate sudappi... Nee samsarikumbolum post idumbolum sookshichu iduka...
@babilab2863
@babilab2863 5 күн бұрын
പിന്നെ അല്ല 👍👍👍👍
@rasputin7880
@rasputin7880 5 күн бұрын
അതാണ്‌ കേന്ദ്രത്തിൽ രോമത്തിന് പോലും ഇല്ലാതായത് 🤣
@casinova120
@casinova120 5 күн бұрын
@@user-om3oy2qx8yഅവിടെ മൊയലാളി ഇപ്പൊ കിടന്നു നക്കുവാ ഷൂ അണ്ടി മുന്നണിയുടെ 😂😂നീ ഇവിടെ കിടന്നു ഭീഷണി മുഴക്കുന്നു 😂😂
@shn438
@shn438 5 күн бұрын
സാറെ മുഖ്യമന്ത്രി ഈഴവൻ അല്ലെ അത് കാക്കാന് കൊടുക്കു എന്നിട്ട് രാജ്യസ്ബ സീറ്റ് ഈഴവാണ് കൊടുക്കണം
@jayasreem2430
@jayasreem2430 4 күн бұрын
Aaru paranju p v suna murichillenne ollu, bakkiyellam Muslims aanu, hindu aayaoralum hindu daivangale avahelikkoolla
@abdulsamadsamad3851
@abdulsamadsamad3851 5 күн бұрын
ഘടകകക്ഷിയെന്ന നിലക്ക് തുഷാറിന് ഒരു സഹമന്ത്രി സ്ഥാനമെങ്കിലും കൊടുക്കേണ്ടതായിരുന്നു വെന്ന് വെള്ളാപ്പള്ളി നടേഷൻ ചോദിച്ചോ??
@muhammadkattayat1486
@muhammadkattayat1486 5 күн бұрын
ഇയാളെ ഇപ്പോൾ ചികിൽസിച്ചാൽ കുടുംബവും കേരളവും രക്ഷപ്പെടും
@mubash9421
@mubash9421 5 күн бұрын
എന്ന ബിജെപി യിൽ poyi ചേരാൻ നോക്ക് വെള്ളാപ്പള്ളി..... 😂😂😂😂
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 5 күн бұрын
ഇവനെ അറസ്റ്റ് ചെയ്യണ്ട സമയം കഴിഞില്ലെ
@sreekumarpk1148
@sreekumarpk1148 5 күн бұрын
നവോത്ഥാന നായകൻ😂
@ptsp4313
@ptsp4313 5 күн бұрын
നിനക്കും നിൻറെ മക്കൾക്കും വേണ്ടിയിട്ടാണ് ആ പറഞ്ഞത് ഇത് നിനക്ക് കാലം തെളിയിച്ചു തരും അന്ന് ഇമോജി കൊണ്ടൊന്നും നിൻറെ സങ്കടം നിനക്ക് മാറ്റാൻ കഴിയില്ല
@Babumon4078
@Babumon4078 5 күн бұрын
​@@ptsp4313 എത്രകാലം സംഘികൾ ഇല്ലാത്ത നുണകൾ പറഞ്ഞും ഹിന്ദു അപകടത്തിലാണെന്നും പറഞ്ഞ് വോട്ട് മേടിക്കും,സംഗികൾ കാരണം ഹിന്ദു അപകടത്തിലാണെന്ന് മനസ്സിലായിട്ടാണ് അയോദ്ധ്യയിലെ ജനങ്ങളും യുപിയിലെ ജനങ്ങളും സംഘികളെ പടിയടച്ച് പിണ്ഡം വച്ചത്
@amroy5224
@amroy5224 4 күн бұрын
​@@ptsp4313 Onnu podo, nalla kaalam aayirunnallo nammale nammal bharicha rajabharanakaalam.
@abdashr1195
@abdashr1195 4 күн бұрын
Avan enthu undaakum ennanu thaan parayunnadu.. Idiot... 20% interest eaadakyado
@adhilrockz3125
@adhilrockz3125 4 күн бұрын
വെള്ളാപ്പള്ളി പറയുന്നത് പിസി ജോർജ് പറയുന്നത് പോലെ കൂട്ടിയാൽ മതി..... ഇടതു പക്ഷത്തിന്റെ തകർച്ച ആണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം...
@mohammediqbalabdullah
@mohammediqbalabdullah 5 күн бұрын
രാജ്യ സഭാ സീറ്റ് വെള്ളാപ്പള്ളിക്ക് കൊടുക്കാം. ബിജെപി വോട്ട് കൊടുത്തതിൻ്റെ പ്രത്യുഭകാരം 😂😂😂
@shynads5148
@shynads5148 5 күн бұрын
Correct
@dawnss9798
@dawnss9798 5 күн бұрын
കേരള മുഖ്യമന്ത്രി 2006-11 വി എസ് അച്യുതാനന്ദൻ ഈഴവ സമുദായം, ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2016 മുതൽ ഇങ്ങോട്ട് ഈഴവ സമുദായാംഗം, KPCC President 2014 മുതൽ ഇങ്ങോട്ട് ഈഴവ സമുദായാംഗങ്ങൾ VM സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ.
@haneefaashiq
@haneefaashiq 5 күн бұрын
ഇടത് മുന്നണിയിൽ നിന്നു കൊണ്ട് bjp ക്ക് വിടുപണി ചെയ്യാൻ ഇയാൾക്ക് കൊട്ടേഷൻ കൊടുത്തിരിക്കുകയാണ്
@anasptibm284
@anasptibm284 5 күн бұрын
വർഗ്ഗീയത മാത്രം
@mashoodpp3208
@mashoodpp3208 5 күн бұрын
വർഗീയ വാദിക്കുള്ള സംസ്ഥാന അവാർഡ് ഈ ഭ്രാന്താന്.
@v.aboobacker126
@v.aboobacker126 5 күн бұрын
ഏതായാലു൦ഇത്തര൦നെറികേടുകൾഇവനെപോലെയുള്ളവ൪പറയണ൦മുസ്ലി൦സമു ദാനം ഈ വിഷയത്തിൽ യാഥാർത്ഥ്യം വിളിച്ചു പറയാനുള്ള അവസരമാക്കുക
@texturingtutorial
@texturingtutorial 4 күн бұрын
ഈ വർഗീയ വാതിക്കെതിരെ ഗുരുദേവന്റെ മക്കൾ പ്രതികരിക്കുക
@ismayilrm5043
@ismayilrm5043 5 күн бұрын
സ്വന്തം പാർട്ടിയായ. BDLS. പത്ത് വോട്ട് കുട്ടാൻ പറ്റിയില്ല. എന്നിട്ട് മറ്റു പാർട്ടിയെ കുറ്റം പറഞ് നടക്കുക😅😅 ഇരട്ട ചങ്കൻ. ധവളപത്രം ഇറക്കുക
@akhil3160
@akhil3160 5 күн бұрын
ഇയാൾക്ക് വർഗ്ഗീയ ഭ്രാന്ത് പിടിച്ചു. ഭ്രാന്താശുപത്രിയാൽ അടക്കാറായി.
@joshithomas3040
@joshithomas3040 3 күн бұрын
ആരും പേടിക്കേണ്ടതില്ല- ഞാൻ, ഇങ്ങിനെ ഇടക്കിടെ, "കൊടിയ വിഷം'' തുപ്പും ന്യൂനപക്ഷ സമുദായങ്ങൾക്ക് എതിരെ ... അതെൻ്റെ രക്തത്തിൽ അലിഞ്ഞു ചേർന്നു പോയതാ... ലെ, വെ (കറുത്തോ) ള്ളോപ്പള്ളി - നടേശൻ....😅😅😅😅😅😅
@abdulrazak-hw4wg
@abdulrazak-hw4wg 5 күн бұрын
ഈ നടേശന്റെയും സുകുമാരൻ നായരുടെയും സ്ഥിരം പരിപാടി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു സ്വന്തം കാര്യം നേടുക എന്നത് ഇവരുടെയും രാഷ്ട്രീയ മുതലാളിമാരുടെയും വിചാരം ഇവർ വലിയ സംഭവമാണ് എന്നാണ് പൊതുജനങ്ങൾക്കിടയിൽ ഇവർ ഒരു ചുക്കുമല്ല ഇതൊക്കെ വാർത്ത ആക്കേണ്ട പോയി പണി നോക്കാൻ പറയൂ
@saheert5887
@saheert5887 5 күн бұрын
ബിജെപിയിൽ എത്ര ന്യൂനപക്ഷങ്ങൾ എംപി ആയിട്ടുണ്ട് എത്ര ഭൂരിപക്ഷക്കാർ ഉണ്ട് എന്ന് നോക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു
@hamsadmm1196
@hamsadmm1196 5 күн бұрын
മറ്റേരുപുഞാർ വാല
@AseezSubaida-no9jt
@AseezSubaida-no9jt 5 күн бұрын
വെള്ളാപ്പള്ളിക്ക് എന്തെങ്കിലും പറ്റിയോ ഒന്ന് തിരക്കികോ നാട്ടുകാരെ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഒരു പുല്ലും കിട്ടിയിട്ടില്ല കുറെ തലക്കെട്ടുകാരക് അത് മനസ്സിലാകുന്നില്ല അത്രതന്നെ ഞാനൊരു 60 വയസ്സുള്ള ആളാണ് കിട്ടേണ്ട അർഹത പോലും എനിക്ക് കിട്ടിയിട്ടില്ല
@Sephan123
@Sephan123 5 күн бұрын
മുസ്ലിങ്ങൾക്ക് പ്രത്യക അവകാശമൊന്നും ഇല്ല ഇന്ത്യജനാധിപത്യരാജ്യമാണ്
@ansarhaneefa5474
@ansarhaneefa5474 3 күн бұрын
മകനെ ദുബായ് പോലീസ് അകത്തിട്ടപ്പോൾ ന്യൂന പക്ഷക്കാരെ ഉണ്ടായിരുന്നുള്ളു രക്ഷിക്കാൻ
@babunutek6856
@babunutek6856 5 күн бұрын
വായിൽ തോന്നുന്നത് വെള്ളാപള്ളിക്ക് പാട്ട്
@salimbaba5758
@salimbaba5758 2 күн бұрын
സർക്കാർ ഈക്കാരിയത്തിൽ ദവള പത്രം ഇടക്കെ ട്ടേ!
@asdaqmedia354
@asdaqmedia354 5 күн бұрын
സിപിഎം ഉം കോൺഗ്രസ്സും മറുപടി പറയണം
@sajukambrath7543
@sajukambrath7543 5 күн бұрын
ഇയ്യാൾ പണത്തിന്റെ ഹുങ്ക് കൊണ്ട് എന്തും പറയും 😂 അത് ഇല്ലാതെ ആയ അടങ്ങി ഇരിക്കും 😂
@user-in6jh7eu3j
@user-in6jh7eu3j 5 күн бұрын
പോട് ഉളേ😂😂😂😂😂
@Abdukka703
@Abdukka703 5 күн бұрын
കൂടുതൽ ബാറുകളും സ്പിരിറ്റ് കച്ചവടവും ആർക്കാണെന്ന് കൂടി പറയണമായിരുന്നു -
@jayasreem2430
@jayasreem2430 4 күн бұрын
Athukond keralam nilanilkkunnu
@Abdukka703
@Abdukka703 4 күн бұрын
@@jayasreem2430 സത്യം .
@user-rv7ih7ni8g
@user-rv7ih7ni8g 3 күн бұрын
സ്വാമി ശാശ്വതികാനന്ദയുടെ, ആലുവ പുഴയിലെ മുങ്ങി മരണത്തെ പറ്റി പുനരന്വേഷണം നടത്തണം.
@chowalloormanojthomas7672
@chowalloormanojthomas7672 5 күн бұрын
വർഗീയ പ്പള്ളി ആയി മാറി
@ummarummar8684
@ummarummar8684 5 күн бұрын
ഇതിനു നല്ലമാർഗം ജാതി സൻസസ് നടതുകഅതികം പറ്റിയവർതിരിച്ചു കൊടുക്കുക ഇല്ലങ്കിൽ ഇടത് പക്ഷവുംവലതു ഭക്ഷവും വലിയ വിലകൊടുക്കേണ്ടിവരും
@shihabam6068
@shihabam6068 4 күн бұрын
അതെ ജാതി സെൻസസ് നടത്തുക യഥാർത്ഥ കണക്കുകൾ പുറത്ത് വരട്ടെ
@ktjaleel1652
@ktjaleel1652 4 күн бұрын
കാലൻ വന്ന് വിളിച്ചിട്ടും പോവാത്തതന്തെ നടേശാ"
@jkcazwa2972
@jkcazwa2972 4 күн бұрын
കേന്ദ്ര മന്ത്രി സഭയിൽ മുസ്ലിം ഭൂരിപക്ഷം ആണ്.. അങ്ങനെ എല്ലാ മേഖലയിലും 🤣🤣
@p.skochumohammed3312
@p.skochumohammed3312 5 күн бұрын
Vellappaally is a septic tank. His statement against nowshad,an autoriksha driver in calicut who lost his life while trying to save the lives of 2 north Indian workers was notorious
@ShihabShereef
@ShihabShereef 4 күн бұрын
ഇതേ ന്യൂന പക്ഷങ്ങളുടെ വോട്ടും കൂടി നേടിയല്ലേ പിണറായി മുഖ്യമന്ത്രി ആയത്
@abdullah-yj3bu
@abdullah-yj3bu 5 күн бұрын
മന്ത്രിസഭയിൽ 20 ഇൽ 15 ഉം ഹിന്ദുക്കൾ അല്ലെ 🤔
@shanoobvm1942
@shanoobvm1942 4 күн бұрын
ഇയാൾക്ക് എതിരെ പച്ച വർഗിയത പറഞ്ഞതിന് കേസെടുക്കണം
@tgno.1676
@tgno.1676 4 күн бұрын
വെള്ളപ്പള്ളിക്ക് അഭിനന്ദനങ്ങൾ
@sunillalpadmanabhan3865
@sunillalpadmanabhan3865 Күн бұрын
ഡേ വെള്ളാപള്ളി നിങ്ങടെ വോട്ട് ഇടതു മുന്നണിക്ക് കൊടുക്കണ്ട.
@shanavashabeebulla3725
@shanavashabeebulla3725 4 күн бұрын
ഇന്ത്യ ഒട്ടാകെ വർഗീയത പറഞ്ഞ് നടന്ന BJP ഫൈസാ ബാദിൽ വരെ തോറ്റ് അതോണ്ട് വർഗീയ ത പറയുന്നവർ പറയട്ട് ന്ന്
@ubaisp.h.paarekkaattil408
@ubaisp.h.paarekkaattil408 4 күн бұрын
പ്രായമായി വരാല്ലേ... അതിന്റെ പരസ്യമായ ഒരു ബുദ്ധിമുട്ട് ഈ ആൾക്ക് ഉണ്ടാകും.... അത് മാറാൻ തിളപ്പിച്ചാറിയ കള്ളിൽ കുന്തിരിക്കം ചാലിച്ച് കൊടുത്താൽ മതി... എല്ലാം ശെരിയാകും...
@puthiyathadamnizar6852
@puthiyathadamnizar6852 5 күн бұрын
കൂടുതൽ ഷാപ്പും,കേസുകളും പിൻവലിച്ചാൽ വെള്ളപ്പുള്ളിയുടെ വിഷമം മാറും
@KalamKalam-dr7ze
@KalamKalam-dr7ze 3 күн бұрын
ചാരായം വാറ്റുന്ന വന്റെ ജല്പനങ്ങൾ മാത്രമായി കണ്ടാൽ മതി
@sadiqph8038
@sadiqph8038 5 күн бұрын
ഇതൊക്കെ കാണുമ്പോൾ പ്രത്യൽപാദനമായി ബന്ധപ്പെട്ട ശാസ്ത്ര സത്യങ്ങളെ അവിശ്വസിക്കേണ്ടി വരുന്നു.
@abdusalamoravungal1564
@abdusalamoravungal1564 5 күн бұрын
കേന്ദ്രത്തിൽ ഒരു അരമന്ത്രിയെങ്കിലും മുസ്ലിംങ്ങൾക്ക് വേണ്ടതായിരുന്നുവെന്ന് പറയാൻ വെള്ളാപള്ളിക്ക് ഒരു മോഹമുണ്ട്. പക്ഷേ ......😂
@aliyarca7734
@aliyarca7734 4 күн бұрын
അയ്യോ കഷ്ടം..ഈ പറച്ചിലൊക്കെ മുഖവില ക്കെടുക്കാൻ മാത്രം ബുദ്ധിയില്ലാത്തവരല്ല. ഭൂരിപക്ഷ മലയാളികൾ.. ചപ്പു ചാവറുകൾ വാരി ആരും അലമാരയിൽ സൂക്ഷിക്കാറില്ല ഇതും പറയും ഇതിനപ്പുറവും പറയും.. അതാത് സംസ്കാരം നിലനിർത്തുന്ന മഹാൻ.. ഇതിന്ന് മുൻപ് ഇതിലും വലിയത് പറഞ്ഞിരിക്കുന്നു.. ഹോ. കഷ്ടം 😄😄😄😄
@majeedmkc8520
@majeedmkc8520 3 күн бұрын
മനസ്സിൽ ഉള്ള വർഗീയത പുറത്ത് വന്നു. പുരോഗമന നവോഥാന... വെച്ച ഇവനെ അത് പിണറായി അല്ലേ.
@Vinii878
@Vinii878 3 күн бұрын
മുന്നണികൾ ന്യൂനപക്ഷങ്ങളുടെ അടിമകൾ ആണ്
@abdusareef
@abdusareef 5 күн бұрын
ഒരു സീറ്റിനു എത്രയാ പണം. !
@sharafudheenau8522
@sharafudheenau8522 4 күн бұрын
Itrenkilum paranjillankil ED arrest cheyyum😂
@abdusteps9881
@abdusteps9881 5 күн бұрын
ഒരു തുറന്ന സംവാടത്തിന് ഇയാളെ വെല്ലുവിളിക്കണം കേരളം അറിയട്ടെ ആര് നേഡി എങ്ങിനെ നേഡി ആര് കോടി എങ്ങിനെ കോടി എന്നുള്ള ദ് എല്ലാവരും അറിയട്ടെ ( ഇപ്പോഴത്തെ മന്ത്രി സഭയിലെ ജാദി ഉപചാടി ഒക്കെ നോക്കട്ടെ kearala മന്ത്രി സഭ ആയാലും, കേന്ദ്ര മന്ത്രി സഭ ആയാലും )
@rafika7713
@rafika7713 5 күн бұрын
SNDP യെ ബിജെപി പാള യത്തിൽ എത്തിക്കാനാണ് ഈ പുഴുത്ത വായ് തുറന്നത്
@jupiter769
@jupiter769 5 күн бұрын
എന്നാ താൻ കേസ് കൊടുക്ക്😂
@salimbaba5758
@salimbaba5758 2 күн бұрын
മോദിയെ പ്രീതി പേടുത്തി മകന്നു സ്ഥാനം കിട്ടാനുള്ള drama മാത്രം.
@majeedmajeed6619
@majeedmajeed6619 4 күн бұрын
ഈഴവനും വെള്ളാപ്പള്ളി യുമായിട്ട് എന്താണ് ബന്ധം
@mehbinmpm8366
@mehbinmpm8366 4 күн бұрын
നിങ്ങൾക്ക് മനസ്സിലായിട്ടില്ല.ഇയാള് മോഡിയുടെ ഏജൻ്റ്.ആണ്.
@asdaqmedia354
@asdaqmedia354 5 күн бұрын
ഇയാളെ ആരോ പറയിപ്പിക്കുന്നതാണ്...
@user-rv7ih7ni8g
@user-rv7ih7ni8g 5 күн бұрын
സംശയം ഉണ്ടോ.....
@Babumon4078
@Babumon4078 5 күн бұрын
RSS അല്ലാതെ ആര് ഗുജറാത്തിലെ പോലെ ഒരു കലാപം ഉണ്ടാക്കണം ഇവിടെ
@almurshidmedia6191
@almurshidmedia6191 2 күн бұрын
ഇവൻ വിവരം കെട്ടവനാണ്
@SP_SYD
@SP_SYD 5 күн бұрын
ജാതി സംവരണം തന്നെ ഇന്നത്തെ കാലത്തു ശെരിയല്ല..എല്ലാവരും തുല്യർ ആയി കാണുക,, വേറെ ഒരു പുരോഗമന രാജ്യത്തും ഈ പരിപാടി ഇല്ല
@sadiqph8038
@sadiqph8038 5 күн бұрын
താങ്കൾക്ക് എത്ര രാജ്യങ്ങളെ കുറിച്ച് അറിയാം ?
@Babumon4078
@Babumon4078 5 күн бұрын
അതിന് ജാതി ഏത് രാജ്യത്താണ് ഉള്ളത്? ജാതി സംവരണം എടുത്ത് കളഞ്ഞാൽ താഴ്ന്ന ജാതിക്കാർ പിന്നെ കരയേണ്ടി വരും
@kalkki9789
@kalkki9789 3 күн бұрын
ഒൻപതു എംപി മാരിൽ രണ്ടു ഹിന്ദുക്കൾ മാത്രം, എന്നിട്ടും ന്യുന പക്ഷത്തിനു ഒന്നും കിട്ടിയില്ല എന്നാണ് മോങ്ങൽ, ഹിന്ദുവിന്റെ ചെലവിൽ മതേതരത്വം.
@RenjithPV-qc4mp
@RenjithPV-qc4mp 5 күн бұрын
കേരളത്തിൽ മാറ്റം' വരാൻ പോകുന്നതിൻ്റെ മുന്നോടി😂
@Babumon4078
@Babumon4078 5 күн бұрын
ആ മാറ്റം കുറേ ഒന്നും പോകില്ല,യുപിയിലെ പോലെ വർഗീയത മടുത്ത് ജനം അവരുടെ ജീവിത പ്രശ്നങ്ങൾക്ക് മാത്രം മുൻഗണന കൊടുക്കാൻ തുടങ്ങും,അതോടെ ബിജെപിയും ആർഎസ്എസിൻ്റെ ബ്രാഹ്മണ വിചാരധാര യും അവിടെ തീരും
@irshadvarikkoii5770
@irshadvarikkoii5770 16 сағат бұрын
ഇവിടെ cpi ക്ക് 17 MLA മാരുണ്ട് രണ്ട് പ്രാവശ്യം ഓരോ മുസ്ലീങ്ങുക്ക് സീറ്റ് കൊടുത്ത് മുസ്ലിമിനെ പറ്റിച്ചു.27% മുള്ള മുസ്ലിം സമുധായത്തിന് ഇത് വരെ ഒരു മുഖ്യമന്ത്രിയെ തന്നിട്ടില്ല. എന്നിട്ടും മുസ്ലിമിന് കുറ്റം .... ഇതൊരന്തർധാരയാണ് 'ആരും അറിയാതെ മുസ്ല7 മിനെ കുറ്റം പറഞ്ഞ് BJP ക്ക് സഹായം ചെയ്യുക.
@gyd3151
@gyd3151 5 күн бұрын
ജാതി സെൻസസ് നടത്തി ഏതു സമുദായമാണ് ജനസംഖ്യ ആനുപാദത്തിൽ കൂടുതൽ ഉദ്യോഗവും തൊഴിലും അധികാരവും കയ്യടക്കി വെച്ചിരിക്കുന്നത്, അത് കേരള സർക്കാർ അവരിൽ നിന്ന് പിടിച്ചെടുത്ത് അവകാശപ്പെട്ടവർക്ക് കൊടുക്കുക.... കാര്യം വെരി സിമ്പിൾ ആണേ... അതിനു വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ നടേശനും സുകുവും തയ്യാറാണോ??? ???? ??? അല്ലാതെ വെറുതെ കോലിട്ടിളക്കി ജനങ്ങളെ തമ്മിൽ തെറ്റിച്ചു ബിജെപി ക്ക് പിമ്പ് പണി എടുക്കുക അല്ല വേണ്ടത്...
@shihabam6068
@shihabam6068 4 күн бұрын
ജാതി സെൻസസ് നടത്തിയാൽ യഥാർഥ കണക്കുകൾ പുറത്ത് വരും അപ്പോ ഇതുപോലെ നുണയും വർഗീയതയും നടക്കില്ലല്ലോ😂
@abuhani9232
@abuhani9232 5 күн бұрын
PINARAYIYUDAE നവോത്ഥാന നായകൻ.
@enpeesjunction4970
@enpeesjunction4970 4 күн бұрын
നാക്കെടുത്താൽ വർഗീയത..
@user-jk8ei5zo4q
@user-jk8ei5zo4q 5 күн бұрын
ഇത് അതൊന്നുമല്ല ഇയാളെ ആരും ശ്രദ്ധിക്കുന്നില്ല അറിയപ്പെടാൻ വേണ്ടി വർഗീയത പറയുന്നു എന്ന് മാത്രം അത്ര തന്നെ
@venumd8776
@venumd8776 5 күн бұрын
Nalkali Kurukkanum,Vellappilly Nadesanum nadinu apath
@abubakers.m9903
@abubakers.m9903 Күн бұрын
ഓരോ മന്ത്രി സഭാ വരുമ്പോഴും പച്ചയിൽ വെള്ളാപ്പാള്ളി പറയുന്നപോലെ മുസ്ലിം സംഘടന നേതാക്കളും വിളിച്ചു കൂവണം മതേതരം നോക്കിയിരുന്നാൽ പോകുന്നവനും വരുന്നവരും കേറി മാന്തി പൊട്ടിച്ചു ചോര ആവോളം കുടിച്ചുകൊണ്ടിരിക്കുo bdjs ന് സിപിഎംനോട് കൂറ് കാട്ടി ബിജെപിക്ക് വോട്ട് ചെയ്തു കൊടുത്തത് തികച്ചും ആലപ്പുഴയിലെ cpm അനുഭാവികൾ വർഗീമായി തന്നെയാണ് വോട്ട് ചെയ്തത്. അതും വെള്ളപ്പള്ളിക്ക് മറക്കണം.
@abdulrasheedrasheed5869
@abdulrasheedrasheed5869 23 сағат бұрын
ചാരായംനടേശൻ എന്ന് പ്രസവിക്കും
@unaiskothody9226
@unaiskothody9226 5 күн бұрын
Ignore cheyyanam ഇത്തരം vayaadikale
@nazarudeenpeerumohammed6786
@nazarudeenpeerumohammed6786 5 күн бұрын
😊😊❤❤ 🎱🎱🎱🎾🏸🏸🏸
@Vinii878
@Vinii878 3 күн бұрын
മുസ്ലിങ്ങൾ കേരളത്തെ ഹൈജാക്ക് ചെയ്തു
@roymathew3716
@roymathew3716 Күн бұрын
വർഗീയതയുടെ വെള്ളാപ്പള്ളി നാണമില്ലാത്ത കൊള്ളാത്തലവൻ ബിജെപിക് വേണ്ടി വർഗീയത പറഞ്ഞു കേന്ദ്ര ആണുകുല്യം കൈപ്പട്ടുന്നു
@MuhammedAli-jk9nu
@MuhammedAli-jk9nu 5 күн бұрын
സിപിഎം വെള്ളാപ്പള്ളി യെ കൊണ്ട് പറയ്‌ പിക്കുന്നന്നതാണോ
@sidheequethayyil9253
@sidheequethayyil9253 5 күн бұрын
Vargeyatha. Panamundakkan. Eluppam. Chansuman. Bat. Athente. Kalam. Tternnelle. Eneyum. Potammarundo. 🙏🙏🙏🙏🙏🙏🙏🙏
@ShajiKm-xd4dn
@ShajiKm-xd4dn 5 күн бұрын
Welfare. Parti. Kazhinja. Loksabha. Therenjedupil. Ningal. Undakiya. Kuthithiripum. Varkiyadhayum. Cherudhalla.
@abdulkadermaidakkar8963
@abdulkadermaidakkar8963 5 күн бұрын
E Varghiya Vaathiya Padikhu Purathu Nirthugha...
@user-dn9ig4oj7n
@user-dn9ig4oj7n Күн бұрын
Iyal kodum visham thanne
@user-ps4wm5ju4h
@user-ps4wm5ju4h 4 күн бұрын
Ellavarkkum......"karutha vellam" koduth mayakki....!! Kudumbangale....kanneer kudippichu.....😢😢...kidathi.... Keesha nalloonam veerppichu ....!!! Eni avarude chilvil...oru "MLA" aayi marikkanam moopilaanu..!!😂😅
@ShajiKm-xd4dn
@ShajiKm-xd4dn 5 күн бұрын
Midiya. One. Etavuvaliya. Vargiyadhak. Nadhrthuwam. Nalkunu.
@jayakumartr5394
@jayakumartr5394 5 күн бұрын
Full support to Mr.Vellappally🎉
@pradeepanandan8641
@pradeepanandan8641 5 күн бұрын
സത്യം വിളിച്ചു പറഞ്ഞാൽ വർഗീയത
@shafeekthayyil5432
@shafeekthayyil5432 5 күн бұрын
സ്വന്തം രാഷ്ട്ര പിതാവിനെ അല്ലല്ലോ മുസ്ലിംങ്ങൾ കൊന്നത്
@sabithnk4191
@sabithnk4191 5 күн бұрын
ചങ്ങാതി, എന്താണീ സത്യം ഇന്ത്യയിലെ MP മാരിലെ മുസ്ലിം പ്രാധിനിത്യം എത്രയാണ്.
@highland9667
@highland9667 5 күн бұрын
താങ്കൾക്ക് കേരളത്തിലെ മുസ്‌ലിം എംപി ഈഴവ എംപി ലിസ്റ്റ് ഒന്നു പരിശോധിക്കാമോ
@urdaysport6400
@urdaysport6400 5 күн бұрын
Lok Sabha Seatile kanakku parayoo..Niyama Sabhayile parayoo... Government udyokathile parayoo...ivide ennum othukkappedunnath avaraanu ennu kaanam...
@Sephan123
@Sephan123 5 күн бұрын
​@@sabithnk4191കേരളത്തിൽ നിന്നും 9രാജ്യസഭ സീറ്റ് അതിൽ 5പേര് മുസ്ലിങ്ങൾ തീരെ വർഗീയതയില്ല മുസ്ലിം പ്രിണനവും ഇല്ല 😆😆
@anuneenu4040
@anuneenu4040 5 күн бұрын
ഇയാൾ സിപി എം നെ പൊളിക്കാൻ വന്നതാണ്
@sidiquekarol7833
@sidiquekarol7833 5 күн бұрын
PannikalNanikkum Adukondonnum Parayunnilla Paranjal Iyalekkal Adikamavilla Ennariyam Pakshe Ayalum Nammalum Vythyasam Venamallo
@mohammedm8321
@mohammedm8321 Күн бұрын
വെ ള്ളാ പള്ളി ത്വട്ട മുക്കാ ൽ
@ejazulhaq1952
@ejazulhaq1952 4 күн бұрын
അവൻ ഏറ്റവും വലിയ വർഗീയവാദിയാണ്.
@Vpr2255
@Vpr2255 3 күн бұрын
സവർണ സംവരണം എതിർത്ത മോൻ ആണ്
PINK STEERING STEERING CAR
00:31
Levsob
Рет қаралды 20 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН