വിനു ഇരുന്ന് ആലോചിക്കുകയായിരുന്നു.. താൻ ഉൾപ്പെടെയുള്ളവർ ഇത്രയും കാലം വെള്ളം കോരിയത് വെറുതെ ആയിപോകുകയാണല്ലോ എന്ന്
@adershkattachira41203 жыл бұрын
ഇതിനാണ് ദൈവം ഉണ്ട് എന്ന് പറയുന്നേ ഈ ചാനലിൽ തന്നെ ഇങ്ങനെ വരണം 😂😂😂😂😂
@jayalekshmisreelekshmi20802 жыл бұрын
🤣🤣🤣🤣
@naushadabdul53643 жыл бұрын
ഷാജഹാന്റെ ചൊറിച്ചിൽ കോൺഗ്രസിനോടുള്ള സ്നേഹം കൊണ്ടല്ല പുഴുത്ത സിപിഎം വിരോധം
@VijayKumar-yw4lu3 жыл бұрын
സത്യം പറഞ്ഞാൽ, യുഡിഎഫിന്റെ പതനമാണ് എൽഡിഎഫിന്റെ അടിവളം.....
@angeluniverse35473 жыл бұрын
Never sir.. It fully helps only to mount the BJP up in Kerala.. Left has its Own People..
@prajithksa82623 жыл бұрын
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ നല്ല സുഖമുണ്ട് 😄😄
@keerikadanjosfance41363 жыл бұрын
😂😂😂👍
@Ali-tz8ng3 жыл бұрын
🤪
@appusworld30012 жыл бұрын
ഷാജഹാൻ പറഞ്ഞത് വളരെ ശെരി
@safvan38713 жыл бұрын
ഇവറ്റകളുടെ കരച്ചിൽ കാണാൻ തന്നെ എന്ത് രസം..
@sameerppsameer69623 жыл бұрын
👍😁😁👍😁👍
@lilykuty6823 жыл бұрын
🤣🤣👏
@karakkattsebastian51783 жыл бұрын
ഷാജഹാനെ സന്തോഷമായില്ലേ 🤣🤣🤣
@rajeeshek69063 жыл бұрын
🤣🤣
@Ziya0073 жыл бұрын
രസകരം എന്താണെന്ന് വെച്ചാൽ കോൺഗ്രസ്സിനെ വിമർശിക്കേണ്ടുന്ന അവസരത്തിൽ പോലും സിപിഎമ്മിനെ 4 കുറ്റം പറയാൻ ഷാജഹാന് കഴിയുന്നു എന്നതാണ്.. കഷ്ടം തോന്നുന്നുണ്ട് 😂😂
@santhoshkk27033 жыл бұрын
ഇവന്റെ മോന്തക്കിട്ട് ഒന്നു കൊടുക്കാൻ തോന്നുന്നു
@hanasvh3 жыл бұрын
എന്തൊരു വിനയം ആണ് വിനുവിന് 😀😀😀😀
@pulimootilnazarmohamad15572 жыл бұрын
Good
@linishlalmadhavadas73733 жыл бұрын
എന്റെ ചാമക്കാല...ഞാനുമൊരു കോൺഗ്രസ്കാരനാണ്...ഇതുമാതിരി സംസാരം ശരിയല്ല
@pradeepnair60033 жыл бұрын
Don't mind
@shyjiththollamparakkal11623 жыл бұрын
ചാജഹാൻ ചാമക്കാല ഇനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്
@unnikrishnanrr3 жыл бұрын
pinarayi vijayanu shivashankaranr pole... alle shyjith 💪
@ameyaarun1753 жыл бұрын
ഞാൻ ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന കാര്യം ആദ്യമേ പറയട്ടെ. ഷാജഹാൻ സാർ പറഞ്ഞത് ശരിയായ കാര്യം ആണ്. ചാമയെ പോലെയുള്ള കീടങ്ങൾ ആണ് പാർട്ടിയെ ഈ നിലയിൽ എത്തിച്ചത്.
ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ് ദയവു ചെയ്തു ചാനൽ ചർച്ചകളിൽ ചാമകാലയെ കെപിസിസി ഇലക്ഷൻ കഴിയുന്നവരെ എങ്കിലും പറഞ്ഞു വിടരുത് ഇയാൾക്ക് സ്വല്പം പോലും ക്ഷമ ഇല്ലാ
@CMS354553 жыл бұрын
സത്യം
@ar_leo183 жыл бұрын
🤣🤣🤣🤣
@vijumonmj6977 Жыл бұрын
Correct 💯
@mohamedkunhi10803 жыл бұрын
ഇയാൾ വെറുതെ നടനമാടുകയാണ്. ഷാജഹാന്റെ അരിശം അപ്പോഴും സിപിഎം നെ ചൊറിയാനാണ് നോക്കുന്നത്... സിപിഎം ന് എന്ത് അസഹിഷ്ണുത യാണ് ഹേ... ഷാ... ജ ഹാ... നേ...
@SportsNBR.2 жыл бұрын
ജ്യോതി കുമാർ നിങ്ങൾ ഒരു സ്വപ്ന ജിവീ
@navaspk41543 жыл бұрын
നോട്ടു നിരോധനം, GST, ഓഖി, നിപ്പ, രണ്ടു വെള്ളപ്പൊക്കം , കോവിഡ് ഇതൊക്കെ നേരിട്ട ഒരു ഗവൺമെൻ്റിനാണ് കോൺഗ്രസുകാരനായ എൻ്റെ വോട്ട് . അടുത്ത തവണ അവർ സ്വസ്ഥമായി ഒന്നു ഭരിക്കട്ടെ.
ഷാജഹാനെ പോലൊരു ചെറ്റയെ " CPM നെ പോലൊരു ജനകീയ " പാർട്ടിക്ക് എതിരെ കൊണ്ടുവന്നു ഇപ്പോൾ നിങ്ങൾക്കെതിരെ തിരിഞ്ഞ് കൊത്തുന്നു....
@hhsh85603 жыл бұрын
ഏതെങ്കിലും ഒരു ചർച്ചയിൽ സിപിഎംകാർ. മര്യാദകെട്ട സംസാരിക്കുന്നതായി. ആരും കണ്ടിട്ടില്ല. വായിൽ തോന്നിയത് വിളിച്ചു പറയല്ല ഷാജഹാന് യുഡിഎഫിന് വാലെ
@RRR-po3jj3 жыл бұрын
അല്ല സുഹൃത്തേ സത്യത്തിൽ ചാനൽ ചർച്ചകൾ കാണാറില്ല അല്ലെ കാണുന്ന ഒരാളിൽ നിന്നും ഇങ്ങനെ പച്ചയായ ഒരു സത്യം പുറത്ത് വരില്ല കേട്ടോ
@aynoosworldsubu3 жыл бұрын
Onnupo.....
@bharathakumarkm75493 жыл бұрын
സത്യം! സത്യം മാത്രമേ പറഞ്ഞുള്ളൂ....
@bhaskarant48083 жыл бұрын
ഒരു കെപിസിസി പ്രസിഡണ്ട് ആയി കൂടെ ഷാജഹാനെ
@rajeevpillai27993 жыл бұрын
ഹ ഹ ഹ അടിപൊളി സർക്കാസം
@jagadeesheesh7497 Жыл бұрын
ഒരു പഞ്ചായത്തിൽ പോലും നിന്നാൽ ജയ്ക്കില്ല എന്നതാണ് ജ്യോതി യുടെ പ്രശ്നം അതുകൊണ്ടാണ് ഈ frustration
@abdulsalimkuttippalakkalku35633 жыл бұрын
പോട. ഷാജഹാൻ. എന്ത് പറഞഞാലും c p m. ചാവട പോയി
@shajushajahan95163 жыл бұрын
👌👌👌👌👍👍👍👍👌👌👌👍
@rajeeshek69063 жыл бұрын
🤣🤣🤣🤣
@habeebhabeeb85173 жыл бұрын
വിനുവിന്റെ അച്ചടക്കത്തിനാവട്ടെ ഒരു കഴുത പ്പവൻ ലൈക് 😲😲😲
@advsuhailpa44433 жыл бұрын
CPM കാർ മാന്യത ഉള്ളത് കൊണ്ടാണ് നിൻ്റെ പല്ല് അടിച്ച് കൊഴിക്കാത്തത് കോൺഗ്രസ്സ്കാരായ ചാമക്കാലയെ പോലെയുള്ള എരപ്പൻമാരുമായുള്ള മാന്യത പൊതു സമൂഹത്തിന് വ്യക്തം...
@RRR-po3jj3 жыл бұрын
സി പി എം കാർക്ക് മാന്യതയോ തമാശപറയല്ലെ സുഹൃത്തേ
@advsuhailpa44433 жыл бұрын
@@RRR-po3jj RK ക്ക് സത്യം അറിയാം... ഇ നാട്ടിലെ ജനങ്ങൾക്കും CPM തന്നെയാണ് ഇന്ന് ഇന്ത്യ എന്ന രാജ്യത്ത് തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ജനകീയ പ്രസ്ഥാനം.... RK - കടന്ന് വരണം ഇ ജനകീയ പ്രസ്ഥാനത്തിലേക്ക്.... നമുക്ക് ഒന്നായി ചേർന്ന് നമുടെ സ്വപ്നങ്ങൾക്ക് നിറം പകരാം നാളെയുടെ ചുവന്ന സുര്യൻ ഉദിച്ച് ഉയരുന്നത് നമുക്ക് ഒന്നായി ചേർന്ന് കാണാം......
@balakrishnankp48763 жыл бұрын
പിണറായിയെ അമേരിക്കയിലേക്ക് അയച്ചോ പന്നിഷാജഹാനേ? ഇവൻ്റെ നിലനില്പി നേക്കാൾ പ്രധാനം ഇവന് UDF ൻ്റെ നിലനില്പാണ്. ഇല്ലെങ്കിൽ ഷാജഹാൻ ഭയപ്പെടുന്നത് പിണറായിയെ ആണ്.
@Neo.5553 жыл бұрын
CPM മാന്യത? 🤣 പച്ച തെറി ലൈവ് newsil വിളിച്ച ടീം ആണ് മാന്യത പറയുന്നത് 😂
@RRR-po3jj3 жыл бұрын
@@advsuhailpa4443 ചിരിപ്പിക്കല്ലെ സുഹൃത്തേ 21 ലേ ആദ്യത്തേ തമാശ ആണല്ലോ പാർട്ടിക്കും അണികൾക്കും ഉപകാരമുള്ള ഒരു പ്രസ്ഥാനം എന്ന് തിരുത്തി പറയണം എന്ന് മാത്രം
@bipi61553 жыл бұрын
എടാ ഷാജഹാനെ....നീ CPM നെ ചൊറിയണ്ട.
@നവനീതം-ഛ5ബ Жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത കോൺഗ്രസ് 😄😄കഷ്ടം,
@rajunair34373 жыл бұрын
വിനു കരയുകയാണ്
@prasanthmp5003 жыл бұрын
super analysis by shajahan
@sijovarkey29943 жыл бұрын
Jyothikumar ഇനി സ്വയം channel debate ഇൽ നിന്ന് പിൻവാങ്ങണം
@rajeshkana53873 жыл бұрын
ചമക്കാലാ ഒന്ന് മതിയാക്കി കൂടെ അഹംഭാവം..
@anandhus19573 жыл бұрын
ചാമക്കാല കുറച്ചൂടെ പക്വത കാണിക്കണം
@sunilkallil89243 жыл бұрын
ചാമക്കാലയോടുള്ള വിയോജിപ്പ് വച്ചുകൊണ്ടുതന്നെ പറയട്ടെ ഷാജഹാന് ഇപ്പൊ കൊടുത്തത് ഗംഭീരം 👏👏
@venugopalanpovemparambil5773 жыл бұрын
സി പി എം വിരുദ്ധത മൂത്ത് വിനുവും വിരുദ്ധമുന്നണിക്കാരും പിച്ചും പേയും പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.
വെറുക്കപ്പെട്ട നിക്ർഷ്ട ജീവി ഷാജഹാന് കിട്ടേണ്ടത് വയറ് നിറച്ച് കൊടുത്ത ചാമക്കാലക്ക് അഭിനന്ദനങ്ങൾ
@ashrafcholappadam84353 жыл бұрын
Chamakalanനെ പൊലുള്ളവർ കൊണ്ഗ്രെസ്സ്സിൽ 10 പേര് മതി. 👍
@sasidharan.m88703 жыл бұрын
ജോതി കുമാർ എന്റെ സുഹൃത്താണ് എന്ന് ഷാജഹാൻ. തൊട്ടടുത്ത നിമിഷം രണ്ടു പേരും തെളിയിച്ചു സുഹൃത്തു ക്കളാണെന്ന്
@rajeshpillaik3 жыл бұрын
ജോതികുമാർ KM ഷാജഹാനോട്: ഞങ്ങൾക്ക് അറിയാം പ്രവർത്തിക്കേണ്ടത് നിങ്ങൾ പറയണ്ട !! ചർച്ച കേൾക്കുന്ന CPM കാരൻ ചാമക്കാല സൂപ്പറാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിച്ച പോലെ അങ് പ്രവർത്തിച്ചാൽ മതി 😎
@നെൽകതിർ3 жыл бұрын
ചാമക്കാല നല്ല നേതാവാണ് എന്നാൽ ഷാജഹാൻ പറയുന്നത് കോൺഗ്രെസ്സുകാർ ശ്രദിക്കേണ്ട കാര്യം ആണ്
@pradeepnair60033 жыл бұрын
Pinarai pedi
@saeedabdusamad53463 жыл бұрын
Chamakkallaa verum waste Ann !!!! Oru samskaram illya
ഞാനും ഒരു കോൺഗ്രസുകാരനാണ് ഷാജഹാൻ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് പാർട്ടിയാണ് വലുത് സ്ഥാനമാനങ്ങൾ അല്ല പാർട്ടി ഉണ്ടെങ്കിലേ സ്ഥാനവും മാനവും അല്ലെങ്കിൽ എല്ലാം അസ്ഥാനത്തും 😂😂😂
@shamnas98093 жыл бұрын
ഏതാ ഈ ചാജഹാൻ 😆
@rajanvabraham6273 жыл бұрын
രണ്ടാം സ്ഥാനത്തിന് വേണ്ടി വാശിയോടെ മത്സരിക്കുന്ന വർ തമ്മിലടിക്കുന്നു. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാറു കൾ
@rajeeshek69063 жыл бұрын
🤣🤣🤣🤣
@princemadana27653 жыл бұрын
എന്തായാലും രാഷ്ട്രീയ നിരീക്ഷകൻ കോൺഗ്രസ് കാരൻ ആണെന്ന് അയാൾ തന്നെ പറഞ്ഞത് നന്നായി... മേലിൽ നിരീക്ഷകൻ എന്ന് എഴുതരുത്
@abdullatheef34213 жыл бұрын
ഷാജഹാൻനെ വര്ഷങ്ങളായി നിരീക്ഷിക്കുന്നു ഉണ്ട്, അയാൾക് കോൺഗ്രസ് ഭരണം വരണം എന്ന് ആണ് ആഗ്രഹിക്കുന്നത്
@prakasandamodaran70283 жыл бұрын
ഷാജഹാൻ്റെ സുവിശേഷം....
@SreeN-i9x3 жыл бұрын
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പലരും ബിജെപി യുമായി ചർച്ച തുടങ്ങി കഴിഞ്ഞു......
@sasidharan.m88703 жыл бұрын
ഷാജഹാന്റെയൊക്കെ വിചാരം ഞാൻ പറയുന്നത് ജനങ്ങൾ അതേ പടി വിശ്വസിക്കും എന്നാ ണ്
@manip12723 жыл бұрын
cpm നെ തോണ്ടാതെ ഇവനു ഉറക്കം വരില്ല
@bijubiju42973 жыл бұрын
സി പി എല്ലങ്കിലും ഇവർ തമ്മിലുള്ള വഴക്കിലും സി പി എമ്മിനെ കുറ്റം പറയാനാണിവർക്ക് ആവേശം..
@kavilmuhamad51853 жыл бұрын
ചാമക്കാല ഷാജഹാൻ പറയുന്നത് ശരിയാണ്
@febin30533 жыл бұрын
പാവം ജോതികുമാ റിന്റെ അവസ്ഥ പണ്ട് സിപിഎം നെ വെട്ടിലക്കിയത് KM SHAJAHAN ഇന്റെ പേര് പറഞ്ഞായിരുന്നു.. ഇപ്പൊൾ തള്ളി പറയാൻ പറ്റില്ലലോ
@ashrafmugu18283 жыл бұрын
ചാമ ചെന്നി മുല്ലപ്പൻ 3 ഉം പോയാലെ കോൺഗ്രസ് രക്ഷപ്പെടു
@SanthoshSanthosh-ub3vv3 жыл бұрын
ഈ കടിപിടിയുടെ അവസാനം. ഒരു "നിശബ്ദത"...ആ നിശബ്ദതയിലുണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ തോറ്റുതുന്നംപാടുമെന്ന ഉത്തരം...!😊😊😊😊😊😊😊😊😊😊
@navasmk1233 жыл бұрын
ചമക്കലയുടെ പ്രതികരണം അപക്വമായിപ്പോയി
@sayum43943 жыл бұрын
നാഴിക്ക് നാല്പത് വട്ടം പിണറായിയെ കുറ്റം പറയുക.. എന്നിട്ട് പ്രവചിച്ച എന്തെങ്കിലും ഒന്ന് നടന്നോ... ഭൂലോക തോൽവി ഷാജഹാൻ
@gisongeorge69443 жыл бұрын
ജ്യോതികുമാർ കൊള്ളാം,പക്ഷേ സ്വല്പം അഹങ്കാരം ഉണ്ട്. അത് പുള്ളിയെ നശിപ്പിക്കും vila kalayum
@Thomascrumlin3 жыл бұрын
ചാമക്കളെ എന്തിനാ ee ചർച്ചക്ക് വിളിക്കുന്നെ?
@btklm12393 жыл бұрын
തമ്മിലടിച്ചു തകരുന്ന ദയനീയ സ്ഥിതി കോൺഗ്രസ് കഷ്ടം തന്നെ
@josephjoseph57093 жыл бұрын
ആരെങ്കിലും ഉപദേശം നൽകിയാൽ അവരുടെ മെക്കിട്ട് കേറുന്നത് നല്ല ലക്ഷണമല്ല. അഹങ്കാരം ആവത്താണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
@sudhakaran88473 жыл бұрын
ഷാജഹാൻ പറയുന്നു സിപിഎം കാർ സംസാരിക്കുന്നുതുപോലെ പരുഷമായി സംസാരിക്കരുതെന്നു. അദ്ദേഹം സ്വരാജ്/ എംബി രാജേഷ് എന്നിവർ സംസാരിക്കുന്നതു കേൾക്കുക.
@gafoorkt62223 жыл бұрын
രണ്ടും പഞ്ചാരയും ഉറുമ്പും പോലെ യാണ് : കള്ളന് കഞ്ഞി വെച്ചവരാണ് ഇവർ
@ramakrishnanthiruvalil18063 жыл бұрын
ചാമക്കാല ധാർഷ്ട്യത്തോടെയാണ് സംസാരിക്കുന്നത്. ഇത് നല്ല സമീപനമല്ല..
@aneesha57593 жыл бұрын
ഇതൊക്കെ ആ സഖാക്കന്മ്മാർ കേൾക്കുമല്ലോ ഈശ്വര എന്നല്ലേ വിനുവിന്റെ മുഖത്തെ ഭാവം..😂😂😂