ന്യൂ സീലന്ഡിലെ സാഹസികമായ വേട്ടകൾ l 𝐇𝐮𝐧𝐭𝐢𝐧𝐠 𝐋𝐢𝐟𝐞 𝐢𝐧 𝐍𝐞𝐰 𝐙𝐞𝐚𝐥𝐚𝐧𝐝 l 𝐁𝐨𝐨𝐦𝐛𝐚𝐚𝐧𝐠 𝐍𝐚𝐯𝐞𝐞𝐧 𝐉𝐨𝐛 𝐏𝐚𝐫𝐭 2

  Рет қаралды 24,785

Malayalam FM

Malayalam FM

Күн бұрын

New Zealand മലയാളം FM റേഡിയോ ഇന്റർവ്യൂ l Navee Job Part 2
Part One Link: • ന്യൂസീലൻഡ് മികച്ച രാജ്...
ന്യൂ സീലന്ഡിലെ സാഹസികമായ വേട്ടകളെ കുറിച്ചും ഫിഷിങ് യാത്രകളെ കുറിച്ചും, മറ്റു രസകരങ്ങളായ ജീവിത മുഹൂർത്തങ്ങളെ കുറിച്ചുമെല്ലാം New Zealand മലയാളം FM നോട് സംസാരിക്കുന്നു, ബൂംബാങ് എന്ന് അറിയപ്പെടുന്ന തൃശൂർ സ്വദേശിയും ഇപ്പോൾ ന്യൂ സീലാൻഡ് എന്ന മനോഹര രാജ്യത്തു താമസിക്കുന്നതുമായ നവീൻ ജോബ്.
#boombang #malayalam #hunting #newzeland #newzealandlife #fishing #newzealandfishing

Пікірлер: 51
@18bahulbalan3
@18bahulbalan3 Күн бұрын
He is real inspiration and motivation 🙌🏻✨ Boombaang...❤
@noobaw420
@noobaw420 14 күн бұрын
"stop worrying bout the things you cant control"
@anupallavi5919
@anupallavi5919 22 күн бұрын
Naveenn ❤ othiri ishttam മുഴുവൻ കേട്ട്
@sanilsanu7197
@sanilsanu7197 22 күн бұрын
സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിൽ ചില ഫോട്ടോസ്, വീഡിയോസ് പോസ്റ്റ്‌ ചെയ്യുമ്പോൾ ചിലർ ഒരു ക്യാപ്‌ഷൻ ഇടും ഞാൻ കഷ്ട്ടപെട്ട് വരച്ചതാണ് മറ്റും പറഞ്ഞിട്ട് എനിക്ക് അത് കാണുന്നത് തന്നെ കലിയാണ് എന്തിനാണ് ഈ കഷ്ട്ടപെട്ട് വരക്കുന്നത് അവർക്കൊക്കെ ഇഷ്ട്ടപെട്ട് വരച്ചൂടേ😒
@jyothishrkstr
@jyothishrkstr 24 күн бұрын
മച്ചാൻ വേറെ level ആണ്...
@saneeshvm1815
@saneeshvm1815 23 күн бұрын
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഫുൾ ആയി കാണുന്നത് 🤣
@MalayalamFM
@MalayalamFM 12 күн бұрын
Thank you 🙏
@ഇരുണ്ടവൻ
@ഇരുണ്ടവൻ 22 күн бұрын
നവീൻ വേട്ടക്കാരനല്ല വേട്ടക്ക് പോകാറുണ്ട് ബട്ട് hounding എല്ലാം ഇദ്ദേഹത്തിന്റെ frds ആണ്
@jithinkmp1365
@jithinkmp1365 13 күн бұрын
Super observation ❤
@rahu5lxramachandran
@rahu5lxramachandran 2 күн бұрын
Very wise and intelligent man
@AaliyaSulthana-qt7fp
@AaliyaSulthana-qt7fp 4 күн бұрын
Camera angle കൊറച്ച് കൂടി ശ്രദ്ധിക്കുക. Improve ചെയ്യാൻ ഉണ്ട്..
@mathewjoseph193
@mathewjoseph193 27 күн бұрын
പൊളിച്ചൂട്ടാ ഗഡീ......
@fasilzpv
@fasilzpv 7 күн бұрын
Adipoli... The Intellectual views...👌
@nithinkuriakose232
@nithinkuriakose232 26 күн бұрын
Naveen bro poliii poliye 🙌 Your view about life 🤘
@MuhammedJasilNK
@MuhammedJasilNK Күн бұрын
Even animal meat is formed from a പച്ചക്കറി
@terryjoseph89
@terryjoseph89 27 күн бұрын
താങ്കൾ ഒരു super star ആണല്ലോ
@nitheesh-nh
@nitheesh-nh 6 күн бұрын
Enikkum ellaam Pachak kazhikkana Ishttam. Pakshe veruthe endhina bacteria sareerathil kettunnath
@letsrol
@letsrol 7 күн бұрын
Motta adicha kohli..😂
@JikkuMaster
@JikkuMaster 5 күн бұрын
Mr India ആയ ഒരു ഒറീസകാരനുണ്ട്. പേര് അനിൽ ഗോച്ചികർ. വെജിറ്റേറിയനാണ്
@richardmartin4762
@richardmartin4762 26 күн бұрын
Really inspirational❤❤❤❤❤
@jobjohn1009
@jobjohn1009 19 күн бұрын
I can relate me here😘😘😘😊
@ananthakrishnan6165
@ananthakrishnan6165 5 күн бұрын
ready ready Boombangh🤙
@rathinakumargawndar6517
@rathinakumargawndar6517 23 күн бұрын
Super achaya
@buddy5176
@buddy5176 24 күн бұрын
Thrissur slag adym ayit ishtam aye iyalude talk kettapol ❤
@ivanka1618
@ivanka1618 10 күн бұрын
*Boom💥Baangh🤙🏼😜*
@muhammadvaleeda5104
@muhammadvaleeda5104 6 күн бұрын
What should a person eat , it's their choice, so stop pitying on vegetarians🤨
@huupgrds9503
@huupgrds9503 25 күн бұрын
VJ 💖✨
@flyingbirds4194
@flyingbirds4194 22 күн бұрын
Sound ketal ente 5 vayassulla kochu parayum boombaak nnu...... Aake avane phonil kaanikkunna videoyum Boombanginte aakum 😃
@chandyskariah8284
@chandyskariah8284 27 күн бұрын
Nice
@travelandfishing4535
@travelandfishing4535 27 күн бұрын
Cool
@rathinakumargawndar6517
@rathinakumargawndar6517 23 күн бұрын
Sathyam achaya
@aswanthchandran999
@aswanthchandran999 9 күн бұрын
@rmchannelsu259
@rmchannelsu259 12 күн бұрын
ചേച്ചി ഈ മൊതലിനെ പരിചയപെടുന്നത് ഇൻ്റർവ്യു ആവിശ്യത്തിന് വേണ്ടിയായിരിക്കും.. but നമ്മൾ കാണാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി.. വേറെ ലെവൽ ആണ് ഈ മൊതൽ പറയുന്ന കാര്യത്തിൽ നല്ല കൃത്യതയുണ്ടാകും സത്യസന്ധതയുണ്ടാകും നമ്മുടെ കാഴ്ചപാട് തന്നെ മാറ്റികളയാൻ പറ്റുന്ന ആൾ ആണ് ഇത് Boong bang
@snehashruthy
@snehashruthy 22 күн бұрын
Funny 😂❤
@richardmartin4762
@richardmartin4762 26 күн бұрын
👌👌
@sherinelizabethphilip5130
@sherinelizabethphilip5130 26 күн бұрын
👏👏👏
@cyriacdavis2064
@cyriacdavis2064 25 күн бұрын
👌👌🤩🤩
@ajeshm4396
@ajeshm4396 25 күн бұрын
🥰🥰🥰
@ajithlocco9281
@ajithlocco9281 10 күн бұрын
Bhooombangg
@Calicut_fc_official
@Calicut_fc_official 15 күн бұрын
Thumbnail nannakikoode
@job3130
@job3130 27 күн бұрын
😜🤙
@praful4110
@praful4110 22 сағат бұрын
Aru nth kazhilanamennu nigal allallo theerumanikunne ninak ntha ethra kadi
@MalayalamFM
@MalayalamFM 28 күн бұрын
Link for Part 1 : kzbin.info/www/bejne/p5qVanh8jrqle6M
@haihaq
@haihaq 26 күн бұрын
@kiran-oj6ge
@kiran-oj6ge 22 күн бұрын
❤❤
@user-yl5tu4mq2c
@user-yl5tu4mq2c 23 күн бұрын
@afnankk5032
@afnankk5032 23 күн бұрын
@bijusona8960
@bijusona8960 24 күн бұрын
❤❤❤❤❤
@alexfrancis8151
@alexfrancis8151 24 күн бұрын
❤❤
@jaisonjoy6762
@jaisonjoy6762 27 күн бұрын
@Kchallenge-ge3xe
@Kchallenge-ge3xe 23 күн бұрын
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН