Adipoli super video ❤❤Thank you Bro ❤️❤️ Definitely pokanam❤❤❤
@seemat1592 Жыл бұрын
👍👍
@shyamily7894 Жыл бұрын
❤
@murugeshtravels8289 Жыл бұрын
So super.anna nimage nanna koti koti namskaragalu.❤❤❤❤❤
@chotu1405 Жыл бұрын
Beautiful place❤
@VineethaRithuu-te6oz Жыл бұрын
🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@sasikumaril4891 Жыл бұрын
നമ്മുടെ തിരുവനന്തപുരത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു
@feliciabennet8488 Жыл бұрын
കേരളത്തിലെ pet lovers ഡോഗിനെ വാങ്ങി വളർത്തും എന്നിട്ട് എന്തെങ്കിലും അസുഖമോ നോക്കാൻ പറ്റാതെ വരുകയോ ആണെങ്കില് അതിനെ തെരുവിലേക്ക് ഏറിയും ഇതാണ് നമ്മൾ ഇപ്പൊൾ സമൂഹത്തിൽ കണ്ടൂ കൊണ്ടിരിക്കുന്നത്. വിദേശികളെ കണ്ടൂ പഠികു. അവർ ജീവനെ പോലെ അതുങ്ങളെ സ്നേഹിക്കും. അവർ കൂടെ നിർത്തും. അല്ലാതെ നമ്മുടെ കേരളത്തിൽ എന്തെങ്കിലും കാണുമ്പോൾ അതിൻ്റെ പുറകെ പോകും. പറ്റാതെ വരുമ്പോൾ എറിഞ്ഞു കളയും. ഈ ദുഷ്ട പ്രവൃത്തി ചെയ്യുന്നവരോട് പറയാൻ ഉള്ളത് നിങൾ അതിനെ ജീവന് തുല്യം സ്നേഹികകു കൂടെ നിർത്തുക. ഈ വീഡിയോ നന്നായിട്ടുണ്ട് എന്ത് നയ്യയിരികുന്ന് ജീവിതത്തിൽ അവരും ഒന്ന് സന്തോഷിക്കാൻ നല്ല ഒരു സ്ഥലം. എനിക്ക് വളരെ പ്രീയപ്പെട്ട വരാണ് ഇവരൊക്കെ.
@snvlog6846 Жыл бұрын
കൂട്ടഇല് തന്നെ എത്ര നായകളെ ഇട്ടിരികുന്നെ jhan നിത്യവും കാണാറുണ്ട്.കൂട്ടിൽ നിന്നും അതിനെ ഒക്കെ ഇരകരെ ഇല്ല . പാവങ്ങൾ.
@jinymathew7688 Жыл бұрын
Nice place...hardly any Indie dogs are lucky to be there....
@vinaykumar-lv9kg Жыл бұрын
61 vayasso???
@sumaavb8618 Жыл бұрын
Nalla place❤🙏
@Lovely-dl5cw Жыл бұрын
Really nice to see this. Hope we also have pet friendly parks in Kerala. Lol❤🙏🙏🙏
@ancyboris7638 Жыл бұрын
A good ambience for pets. I love this place. Why we are not having a pet cafe in Kerala?.
@hmjg182 Жыл бұрын
Due to our demographics
@ashokm5980 Жыл бұрын
ബാഗ്ലൂരിൽ നിന്ന് ന്നാണ്. നമ്മുടെ വീട്ടിലും ഒരു നായി വന്നിട്ടുണ്ട്. അവൻ ഭയങ്കര ഷാർപ്പ് ബുദ്ധിയ പക്ഷേ കുരുത്തകേട് കൊണ്ട് അകത്തു നിർക്കാൻ കഴിയില്ല. പുറത്ത് നിന്നാൽ നാട്ടി കാരുടെ കാറിന്റെ മേലേകിടകം കളികും. എല്ലാവരു കൂടി ഇവനേ ഓടിച്ചു വിട്ട് ഭക്ഷണം കിട്ടത്തതുകാരണം നമ്മൾ അവൻ 3 നേരവും ഭക്ഷണം നലതു പോലേ കൊട്ടകും. അതു പോരാതേ നാട്ടിലുള്ള സർവ്വജനങ്ങളുടെ ഷൂ കടിച്ച് നശിപ്പിച്ചു. അങ്ങനേ ഇവനേ എല്ലാവർ കം ഫസ്റ്റ് ഇഷ്ടമാകും. ഇവന്റേ കുരുത്തകേട് കൊണ്ട് പൊറുതി മുട്ടിയാണ് ഇവനേ ആരു വീട്ടിൽ കേറ്റാറില്ല. ലാസ്റ്റ് അവനേ നമ്മൾ ആണ് സഹികുന്നത് ചങ്ങലയിൽ കെട്ടിയൽ അവന് ഇഷ്ടമാ കല്ല വീട്ടിൽ വരുന്ന വര കടിച്ചും. റിലേഷനാണ്. ഇപ്പോഴ് ഇവര ഒക്കേ നമ്മുടെ ശത്രു ആയി. ഇവിനേ കളിക്കണം ആളേ സ്നേഹിക്കണം ഭക്ഷണത്തിന് നല്ല ഡി സി പി ളിൻ ആണ് ഇവനേ എതേങ്കിലും ഫോർ ആൾ കാരേ പരിച്ചയപെടുത്തി കൊടുത്താൽ ഉപകാരമായിരുന്നും. ഇവനേ അവരുടെ കൈയിൽ കിട്ടിയാൽ നല്ലതാ യിരികും. നിലത്തിരിക്കില്ല കാറ് ബൈക്ക് ന്റെ മേലയാണ് ന്നവന്റേ ഇരിപ്പിട o കൊറോണ്ണ സമയം ആരോ വിട്ട പോയത ഇപ്പ് നാട്ട് കാർകും ഇവൻ ശത്രുകൾ കുറേ നായകൾക്ക് ഭക്ഷണം കൊടുകുന്നു വാടകകാര് വിട്ടുപോയ പൂച്ച നാല് ഇവർക്ക് ഫുഡ് ന് വേണം നല്ല തുക മറ്റു നായികൾ പാവങ്ങൾ ആണ് ഇവിടെയും കുറച്ച് ദുഷൻമാരുണ്ട് നായികൾ ഭക്ഷണം കൊടുന്ന നമ്മൾ ശത്രു. കല്ല് എറി ഞ് ഭക്ഷണം കഴിക്കാൻ വിടില്ല. കൊടുക്കുന്ന വിട്ടി കാരേ ഭീഷണി പെടുത്തി ആരു കൊടുകാതേ നക്കി. ഒരു പകതി / 2% ശതമാനം ബാക്കി എല്ലവരും ഭക്ഷണം വും കൊടുക o
@marjaranfamily Жыл бұрын
61 വയസ്സോ 😳
@sebastianmathew679 Жыл бұрын
നമുക്ക് ഇവിടെ കഫേ ഇല്ലല്ലോ എന്നു പരിഭവിയ്ക്കാതെ ഗ്രൂ മിഗ് സെന്ററി നോടനുബന്ധിച്ച് ട്രയിനി ഗ് സെന്റെർ സഹിതം തുടങ്ങി കൂടെ സിറ്റി കളിൽ നിന്ന് അകന്നു മതി
@moonga1234 Жыл бұрын
അവർക്കും വേണ്ടേ സന്തോഷം ഒക്കെ
@sreedeviyes3999 Жыл бұрын
എനിക്ക് കൊണ്ട് പോകാൻ ആഗ്രഹം ഉണ്ട് but അവൾ ആരോടും അടുക്കില്ല
@prameshprameshkp9824 Жыл бұрын
ചേട്ടന്റെ നമ്പർ തരുമോ
@souledits2907 Жыл бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ. എന്റെ വീട്ടിൽ കുറെ ഡോഗ്സ് ഉണ്ട്
@ashokm5980 Жыл бұрын
ഈ പറഞനായി ജിമ്മി) ഇവന് ഇത് പോലേയാണ് വേണ്ടത് നല്ല മുഖം മാണ്. അവനേ ഇതു പോലേ ഒരു വിദേശിയുടെ കൈയിൽ കിട്ടിയാൽ അവനു ഭക്ഷണം പോലു വേണ്ട. ന്നുവനേ സഹികുന്ന നമ്മൾ അകത് ആകിയാ Jൽ മണ്ണ് ജെ സി മ്പിയുടെ പണി പുറത്ത് ആകിയാൽ നാട്ടിലുള്ളു കാറ് ബൈക്ക് പണിയാകും. 50 ലക്ഷം കാറ് എല്ലം പണി യാക്ക യിട്ടുണ്ട് ഭയങ്കരം സേനഹം നന്ദിയും. വേറേ
@sruthidakshith7837 Жыл бұрын
Chetta contact number tharamo oru dog und adopt chaiyan ahrakkilum undo