Sorry Friends; Our mistake while explaining :- മുത്തിന്റെ ( Biju Menon ) സുഹൃത്തുന്റെ പേര് Bejoy എന്നാണ്. Explanation-ൽ Vijay എന്നാണ് പറഞിരിക്കുന്നത്.
@nirmalav1515 Жыл бұрын
@ 7:47 Selam highway ഇൽ bridge ഇൽ വെച്ചല്ല, മുത്തുപ്പെട്ട യിൽ വെച്ചാണ് cash കൊടുക്കുന്നത്. മാത്രമല്ല കോയമ്പത്തൂർ to മുത്തുപ്പെട്ട ഏകദേശം 330 km ഉണ്ട്. എത്ര സ്പീഡിൽ പോയാൽ പോലും 5-6 മണിക്കൂർ എങ്കിലും എടുക്കില്ലേ. കണ്ണൻ ഇത്ര പെട്ടന്ന് എങ്ങനെയാണ് മുത്തുപ്പെട്ട എത്തിയത് എന്നും അതെ രാത്രി തന്നെ മുത്തും ബിജോയിയും കോയമ്പത്തൂർ നിന്നു മുത്തുപ്പെട്ട എത്തിയത് എന്നും മനസ്സിലായില്ല
@sajithcs5911 Жыл бұрын
Asmee എന്ന തെലുഗു സിനിമ explain തരുമോ Voice Over👣
@മുബഷിറഅക്ബർ Жыл бұрын
പടം കണ്ടു...... വിനീതിന്റെ അഭിനയം ❤️❤️ മനസിൽ വിചാരിക്കാത്ത കാര്യങ്ങളിലൂടെ കഥ മുന്നോട്ടു കൊണ്ടു പോയ റൈറ്റർ,,,, അത് കൃത്യമായി പ്രേക്ഷകരിൽ എത്തിച്ച ഡയറക്ടർ,, മറ്റു അഭിനേതാക്കൾ അഭിനന്ദനമർഹിക്കുന്നു 🌹🌹
@lubababalububarzahi6564 Жыл бұрын
സത്യം പറയാമല്ലോ.. എനിക്ക് സിനിമ കണ്ടിട്ട് ലാസ്റ്റ് ഭാഗം മനസ്സിലായില്ല... ഇത് കേട്ടപ്പോൾ മനസ്സിലായി
@shafijamohmd6670 Жыл бұрын
എനിക്കും 😆
@divyaarun2499 Жыл бұрын
Anikkum
@nishibethur9503 Жыл бұрын
എനിക്കും
@favaskaranat6320 Жыл бұрын
Enikkum
@vimalkumar-zq7xn Жыл бұрын
Same pitch
@anubenni6157 Жыл бұрын
Chathuram movie explain cheyammo Madam??
@EshalMaryam Жыл бұрын
Best Husband.bharyayem kunjinem kadakkeniyil vittittu aaatmahatyayiloode rakshapettu
എനിക്ക് എന്തോ തീരേ ഇഷ്ടമായില്ല. സ്വന്തം കൂട്ടുകാരെയും ഭാര്യയെയും ഒക്കെ പറ്റിച്ചു അയാൾ സ്വാർത്ഥനായി..
@vijayap3914 Жыл бұрын
ആദ്യത്തെ തവണ സിനിമ കണ്ടപ്പോൾ ക്ലൈമാക്സിൽ കുറച്ചു കാര്യങ്ങളേ മനസ്സിലായുള്ളൂ. രണ്ടാമതു കണ്ടപ്പോൾ കഥ കുറെയേറെ മനസ്സിലായി. പിന്നെയും സംശയങ്ങളുണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എല്ലാ സംശയങ്ങളും മാറിക്കിട്ടി. Thanks a lot.
Suiside cheythal kadangal ezhuthi thallila but if it is murder it will. so kannan planned this as a robbery comes to murder
@sunu4946 Жыл бұрын
Apoo aa svarnam evide poyi?? 🤔
@cinemaparadiso6836 Жыл бұрын
🤔🤔
@kirancc81 Жыл бұрын
Abbas kayyil undu. Sale aaki Vineethnte family kku kodukkan aanu paranjathu
@achu1919 Жыл бұрын
Your voice similar to Anusithara
@muhammadshaheem6003 Жыл бұрын
👍👍👍
@thefoodhouse2311 Жыл бұрын
Ee movie kurach bagam kandu ishtapedanjittu nirthiyatha😊 but ningale explanation kettappol muzhuvan kannamayirunnu ennu thoni
@anm13682 Жыл бұрын
കൂൾ ബ്രസീൽ ഒക്കെ പോയി കടം കൂടിയത് ആകും. സ്വന്തം കൂട്ടുകാരൻറെ ഭാര്യയുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചിട്ട് അയാളെ വ്യഭിചരിക്കാൻ പ്രേരിപ്പിക്കുന്നു ഒപ്പം അയാളുടെ കാശും കാറും പോലീസ് കേസിലും പെടുത്തുന്നു. നല്ലൊരു കുടുംബത്തിനെയും കൂട്ടുകാരെയും ചതിക്കുന്നവൻ മരിച്ചത് നന്നായി...
@shaabz9102 Жыл бұрын
Satyam,,,aaa chracter enik ishtayilla
@chemisara...8921 Жыл бұрын
Gold evidee appo vineethinde baglundarnnathu
@kirancc81 Жыл бұрын
Super movie aanu. മനുഷ്യമനസ്സുകൾ എങ്ങനെയൊക്കെ സഞ്ചരിക്കും എന്ന് പറയ വയ്യ.😥😥
@drreamzzzunlimiteddd9498 Жыл бұрын
Good one
@shahadeed07 Жыл бұрын
Hlo bro
@ammusmusicworld3088 Жыл бұрын
This is a real story, our neighbor
@indiancinemavoiceover2255 Жыл бұрын
Really 😧
@razakmol8444 Жыл бұрын
നല്ലതുപോലെ അവതരിപ്പിച്ചു ഒരു സിനിമ കണ്ടതുപോലെ ഉണ്ട്
@swathy774 Жыл бұрын
Kollilla..movie
@chinnukuty Жыл бұрын
Very bad climax bcz suicide oru pariharam alaaaa enalum athanu pariharam ennu society ye adichelpikuna bad film anu ith.....kadam undelum marikathe fight cheyuaa enu kanich kodukuka society ku bcz chilapolik film kandu sucide tendency ulavark ath kuudathe uluu