No video

ഞാനായതുകൊണ്ടാ ഇത്ര സഹിക്കുന്നത് | Stand Up Movie Scene | Rajisha Vijayan | Nimisha Sajayan

  Рет қаралды 2,705,167

Anto Joseph Film Company

Anto Joseph Film Company

3 жыл бұрын

Presenting Stand Up Movie Scene Directed By Vidhu Vincent
Director : Vidhu Vincent
Producer :Anto JosephUnnikrishnan.B
Written by : Umesh Omanakuttan
Music : Varkey
Cinematography : Tobin Thomas
Edited by : Christy Sebastian
CAST
Rajisha Vijayan
Nimisha Sajayan
Sajitha Madathil
Arjun Asokan
#StandUp #MovieScene #RajishaVijayan
Subscribe us : bit.ly/2OTiJfy
Like Us On Facebook : bit.ly/2G2BeLY
|| ANTI-PIRACY WARNING ||
This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 494
@alaishyaamber8902
@alaishyaamber8902 3 жыл бұрын
ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം.....
@ardrabaiju3591
@ardrabaiju3591 3 жыл бұрын
Gud information sister💕
@aminoosp8245
@aminoosp8245 3 жыл бұрын
👍
@sajitha658
@sajitha658 3 жыл бұрын
Good msg for new generation..egameyulla gorlsum undavile
@shithunasethu2592
@shithunasethu2592 3 жыл бұрын
👏👏❤❤❤
@niranjanakrishnan1801
@niranjanakrishnan1801 3 жыл бұрын
Thank you for sharing your experience chechi😘😘😘
@sudhiarackal
@sudhiarackal Жыл бұрын
പ്രണയിച്ചു കൊണ്ടിരുന്നപ്പോഴും, ആ പ്രണയം വിവാഹത്തിൽ എത്തി, അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ അച്ഛൻ ആയതുവരെയുള്ള ഏഴ് വർഷക്കാലത്തിനിടയിൽ ഇന്ന് വരെ ഭാര്യയുടെ ഫോൺ അനാവശ്യമായി പോലും തുറന്നു നോക്കാത്ത ലെ ഞാൻ 🥰🥰🥰
@mariyabathel657
@mariyabathel657 Жыл бұрын
🙏
@moviecrazy0.3
@moviecrazy0.3 Жыл бұрын
എന്റെ ഇക്കയും എന്റെ ഫോൺ നോക്കറില്ല
@akhilkrishna2614
@akhilkrishna2614 Жыл бұрын
Ayinu...
@akhilkrishna2614
@akhilkrishna2614 Жыл бұрын
​@@moviecrazy0.3enki sechide no tharumo😂😂
@raghiunnivlogs740
@raghiunnivlogs740 5 ай бұрын
Well done my boy
@devanarayanan.p4867
@devanarayanan.p4867 3 жыл бұрын
വെങ്കിയെ ഇഷ്ടമുള്ളവർ ഒണ്ടോ എന്നെപ്പോലെ 😍😍
@SivaSiva-qd9md
@SivaSiva-qd9md 3 жыл бұрын
Undeeee
@ambiligopinath164
@ambiligopinath164 3 жыл бұрын
Ivide undu😁
@shamnashafishamnashafi7886
@shamnashafishamnashafi7886 3 жыл бұрын
Venki ano diye cheat cheyunne
@shanatp6892
@shanatp6892 3 жыл бұрын
Pineee
@Akshaya.M.S
@Akshaya.M.S 3 жыл бұрын
Undeee
@asannasa2446
@asannasa2446 3 жыл бұрын
Aa car il pokna scene kndapo ‘’june’’ film pole und
@haseenarasak1938
@haseenarasak1938 3 жыл бұрын
Yes
@ashikkcashik6529
@ashikkcashik6529 3 жыл бұрын
Correct
@shareejashameem7452
@shareejashameem7452 3 жыл бұрын
Correct
@sindhuvenugopalan3529
@sindhuvenugopalan3529 3 жыл бұрын
ഈ കുട്ടിക്ക് ഒരേ type അഭിനയം ആണ്. ഏതു സിനിമ കണ്ടാലും same
@sujasuja4744
@sujasuja4744 3 жыл бұрын
Yes
@classtwelvel6444
@classtwelvel6444 3 жыл бұрын
Possessiveness is not love... Its insecurity... I have seen so many of my friends liking it thinking its cute and thinking its love without analysing to what extent it can go ns land them in... this movie reminds of uyare asif s character... And its so common to see verbal abuse to another extend being normalized esp. Aftr marriage
@Mineandyourchannel
@Mineandyourchannel 3 жыл бұрын
Truth
@ferhananaureenr8756
@ferhananaureenr8756 3 жыл бұрын
Correct
@shajivs5
@shajivs5 3 жыл бұрын
Ente lover ഉം ഇതുപോലെ ആയിരുന്നു.ഭയങ്കര possessive.but ippo ഞാൻ അയാളുടെ ഭാര്യയാണ്.ഒരു കുഴപ്പവുമില്ല.10 വർഷം ലൗ.ശേഷം കല്യാണം.ഇപ്പൊ two kids.und.
@classtwelvel6444
@classtwelvel6444 3 жыл бұрын
@@shajivs5 if he has changed thats good. Otherwise u hav just got used to it.
@shobacyriac2060
@shobacyriac2060 3 жыл бұрын
@@shajivs5 maybe you changed him. The credit is to you.. love understands and tolerates..
@etharkkumthuninthavanet6925
@etharkkumthuninthavanet6925 3 жыл бұрын
ദിയയുടെ വീട് നമ്മുടെ "സാന്ത്വനം" വീടാണ് 🥰🥰🥰🥰
@anshiba9579
@anshiba9579 3 жыл бұрын
Parayumboley😄
@jomolachu7966
@jomolachu7966 2 жыл бұрын
No
@jungarxthy6222
@jungarxthy6222 2 жыл бұрын
@@jomolachu7966 yes
@sreekuttysreekutty5905
@sreekuttysreekutty5905 2 жыл бұрын
അതെ
@sreekutty4858
@sreekutty4858 2 жыл бұрын
But nthokke change annlee vidinu
@anagha4722
@anagha4722 3 жыл бұрын
Any one here to see venki
@lamiyabijuraj7050
@lamiyabijuraj7050 3 жыл бұрын
Pinnee venki chettan muthalle
@muhsintirurabudhabi6225
@muhsintirurabudhabi6225 3 жыл бұрын
നായിക നായകൻ fame
@induvinod5511
@induvinod5511 3 жыл бұрын
Me 🙋
@ishaazvlog8163
@ishaazvlog8163 3 жыл бұрын
@@lamiyabijuraj7050 Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏
@ishaazvlog8163
@ishaazvlog8163 3 жыл бұрын
@@induvinod5511 Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏
@thankachanmathwe6342
@thankachanmathwe6342 3 жыл бұрын
Ee vedu swanthvanam serial shooting alle
@nayanasraj8250
@nayanasraj8250 3 жыл бұрын
1.52 uff aa nottam... Venki😍🙈
@Chrisj883
@Chrisj883 3 жыл бұрын
വെങ്കിയെ കണ്ടു വന്നതാ... 😍
@user-mi5ed7pj9i
@user-mi5ed7pj9i 3 жыл бұрын
Filim yetha
@arisath2
@arisath2 3 жыл бұрын
@@user-mi5ed7pj9i stand up
@user-mi5ed7pj9i
@user-mi5ed7pj9i 3 жыл бұрын
@@arisath2 tnku
@SivaSiva-qd9md
@SivaSiva-qd9md 3 жыл бұрын
Njanum
@sabirasamad2233
@sabirasamad2233 3 жыл бұрын
Me too 💃😍💃
@sabirasamad2233
@sabirasamad2233 3 жыл бұрын
Venki fans like here 🥰👇
@Simbily
@Simbily 3 жыл бұрын
Rajisha cute aayitund.. Kammal adipoli...
@BeautynBeyondmalayalivlog
@BeautynBeyondmalayalivlog 3 жыл бұрын
Ahaa...Ivde undaayrunno simbu 😂
@Zarooskitchen
@Zarooskitchen 3 жыл бұрын
Ee scene ile comment kandappol manassilaayi ellaavarum serial kanunnavar aanu ennu🤗
@anusanu4518
@anusanu4518 2 жыл бұрын
Ayyee
@SAHALBROZZ
@SAHALBROZZ 2 жыл бұрын
Movie name plzz
@Zarooskitchen
@Zarooskitchen 2 жыл бұрын
@@SAHALBROZZ stand up
@infashaniba8934
@infashaniba8934 3 жыл бұрын
Full movie please 🙏
@parvathys202
@parvathys202 3 жыл бұрын
Venki annan ishtam😘😘😘❤️❤️❤️
@sereenajoseph7567
@sereenajoseph7567 3 жыл бұрын
Full movie edaamo
@12bhagyaprincy19
@12bhagyaprincy19 3 жыл бұрын
Santhwanam serial location aano at 5:01
@abduadhi7987
@abduadhi7987 3 жыл бұрын
Venkik cheratha character koduthu....he was a very good contestent in nayika naayakan... Futuril nalla character kittate enn aashamsikkunnu👍
@arathip1224
@arathip1224 3 жыл бұрын
Venki nannayi cheythittund.... Athra ദേഷ്യം thonniyenkil athavante kazhivaan
@abduadhi7987
@abduadhi7987 3 жыл бұрын
@@arathip1224 njan venkiyude abhinayathe alla kuttam paranjath... Character venkikku cherunilla ennan
@malunavneeth8827
@malunavneeth8827 3 жыл бұрын
Ella charactr um cheyanam
@chaaappii6261
@chaaappii6261 3 жыл бұрын
🙄🙄
@praseedkottayam2101
@praseedkottayam2101 3 жыл бұрын
സീമക്ക് ഭാഗ്യലക്ഷ്മിയുടെ വോയിസ്‌ ഒട്ടും ചേരുന്നില്ല..
@muhammadshahil22
@muhammadshahil22 3 жыл бұрын
Nannayiiii cherunnunddd
@thusharavasudevan7476
@thusharavasudevan7476 3 жыл бұрын
Ithinte full film iduvo plz
@fathimaas5237
@fathimaas5237 2 жыл бұрын
Nayika nayakanil ullappol thanne venkiye othiri ishtamayirunnu. Laljose sir paranhath pole venki valiyoru actor ayi maratte
@vloggingtime8907
@vloggingtime8907 3 жыл бұрын
Swanthanam veeeed kandavar like adi🥰👍👍👍👍
@rakhilajithin3377
@rakhilajithin3377 3 жыл бұрын
ഇത് നമ്മടെ സാന്ത്വനം അല്ലെ... ❤️❤️😍😍
@rahulmithula6174
@rahulmithula6174 3 жыл бұрын
Yes😄
@razanali2660
@razanali2660 3 жыл бұрын
Ya
@shaana7072
@shaana7072 2 жыл бұрын
ആഹ്... പക്ഷ മുറ്റം ഇങ്ങനെ അല്ലായിരുന്നല്ലോ 🤔
@sudheeshkumarmmavilamavila8934
@sudheeshkumarmmavilamavila8934 2 жыл бұрын
@@shaana7072 😞👍
@nandanasatheesan3754
@nandanasatheesan3754 3 жыл бұрын
Plz full mve idu
@nishunishu2677
@nishunishu2677 3 жыл бұрын
Pls upload full movie
@achujunu2355
@achujunu2355 3 жыл бұрын
Ithintte full idoo njan ithuvere kandkilla
@krishna.s.
@krishna.s. 3 жыл бұрын
Kanathirikkunnatha nallatha valya resamilla
@arathip1224
@arathip1224 3 жыл бұрын
ടെലിഗ്രാം ഇൽ und
@arathip1224
@arathip1224 3 жыл бұрын
@@krishna.s. nalla movie aan
@krishna.s.
@krishna.s. 3 жыл бұрын
@@arathip1224 average ane
@cooknlivehappily7398
@cooknlivehappily7398 3 жыл бұрын
മൂവി.. പറയുന്ന വിഷയം തീർച്ചയായും ഗൗരവമുള്ളതാണ്.. അതോടപ്പം കൗമാരക്കാർ അറിയേണ്ടതും ആണ് ... പക്ഷേ അവതരിപ്പിച്ച രീതി പ്രേഷകരെ തൃപ്തിപെടുത്തും എന്ന് തോന്നുന്നില്ല
@varshasam620
@varshasam620 3 жыл бұрын
Yes. Enikum thonni
@anuanuzz4099
@anuanuzz4099 3 жыл бұрын
True
@arifasahad3985
@arifasahad3985 3 жыл бұрын
Enthan story enik ee movie kanan pattiyittilla
@anuanuzz4099
@anuanuzz4099 3 жыл бұрын
@@arifasahad3985 rajeeshayude chrctr orupad drmz ulla oru kuttyanu orale pranaykukayum cheyunnund. Aval higher studiesinu abroad pokan rdy avunnu bt avlude loverinu ath ishtamalla. Avn aval pokathirikanay avale rape chyunnu. Case um ayi munnott pokumpo police ulpade palarum avale manasikamay thalarthunnu. Avn mrg chyn thayyarukunnu avl sammathikathe case um ayi munnott pokunnu avne police arrest chyunnu
@arifasahad3985
@arifasahad3985 3 жыл бұрын
@@anuanuzz4099 thankuuuuu
@shabeeraliali8549
@shabeeraliali8549 3 жыл бұрын
ഈ സിനിമ ഫുള്ളായി കാണാൻ വല്ല വഴിയും ഉണ്ടോ
@sabithchachu2078
@sabithchachu2078 3 жыл бұрын
Telegramil undallo
@sajnaj123
@sajnaj123 3 жыл бұрын
@@sabithchachu2078 channel link indo
@renjithravivisualstories
@renjithravivisualstories 3 жыл бұрын
Venky❤️
@aswathyshaji6229
@aswathyshaji6229 3 жыл бұрын
Eee vd Kandtt swanthanm vd nte pole ind
@Bodhisattva.....
@Bodhisattva..... 3 жыл бұрын
Ath thanneya
@onfathimas5646
@onfathimas5646 3 жыл бұрын
Ith ABHI WEDS MAHI yile veed anenn thonniyavar nan mathramano atho ningalk okke thonnittundo... undengil like adi.......👍👍
@bindufrancis6577
@bindufrancis6577 3 жыл бұрын
Yes aa veedane😀
@shisnachichu2252
@shisnachichu2252 3 жыл бұрын
Full movie plzzz
@ishaazvlog8163
@ishaazvlog8163 3 жыл бұрын
Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏
@shisnachichu2252
@shisnachichu2252 3 жыл бұрын
@@ishaazvlog8163 e movie full ettal support cheyyam😂
@mysimpleworld3479
@mysimpleworld3479 3 жыл бұрын
@@shisnachichu2252 🍅💜ഈ കൊറോണ സമയത്തു എങ്ങനെ ആരോഗ്യം നിലനിർത്താം kzbin.info/door/TZoW2TssTLIUJar9x4J7Hg
@user-kp9jc3de5r
@user-kp9jc3de5r 3 жыл бұрын
Ithu swanthanam serial le veedalle😜😛
@saluscrafttimecraftworld6955
@saluscrafttimecraftworld6955 3 жыл бұрын
Nayika nayakan venki 😍😍
@minijoshi958
@minijoshi958 3 жыл бұрын
Venki 👍👍👍👍👍😍😍😍😍😍
@myfriend3252
@myfriend3252 3 жыл бұрын
സ്വാന്തനം വീട്
@itsmerajilatirur1563
@itsmerajilatirur1563 3 жыл бұрын
6:30 ... Go corona goo
@vivek-ol5dl
@vivek-ol5dl 3 жыл бұрын
Is that dr asheel? @10
@SurajInd89
@SurajInd89 3 жыл бұрын
Yes. Pinarayi bhaktan asheel thanne
@dreamgirl3910
@dreamgirl3910 3 жыл бұрын
Ithinte oru full film idumo.plzz
@shahananasrin274
@shahananasrin274 3 жыл бұрын
Sandhwanam veed❤️❤️❤️❤️
@pathszfathi7908
@pathszfathi7908 3 жыл бұрын
Full movie plss
@gamingwithasloo6615
@gamingwithasloo6615 3 жыл бұрын
Plz
@majidhamaji6475
@majidhamaji6475 3 жыл бұрын
@@gamingwithasloo6615 plzz
@shamilishamnad2734
@shamilishamnad2734 3 жыл бұрын
Ithetha filim
@liyahena8975
@liyahena8975 3 жыл бұрын
Niglude ella videodum kanarund.. Ethra nannayitan present cheyunnad.. Keep going dear.. Katta support undavum
@anupama7329
@anupama7329 3 жыл бұрын
Ineemthe part irangio🙄?
@anjithasmohan5138
@anjithasmohan5138 3 жыл бұрын
Dheee santhwanam veedu.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@thasririfa5563
@thasririfa5563 3 жыл бұрын
Stand up full move upld plz
@muhsinamuhsina2839
@muhsinamuhsina2839 2 жыл бұрын
Please apload full movie
@nidhistune5507
@nidhistune5507 3 жыл бұрын
Junior nazriya ano ith?????
@kenzworld136
@kenzworld136 3 жыл бұрын
Shoe ooritt hand wash cheyyathe food kazhikkunna scene .
@febinasherin9283
@febinasherin9283 2 жыл бұрын
🤮
@musiq1236
@musiq1236 3 жыл бұрын
Venkide per videoil kandilla pakshe comntsil full venki
@snehaphilip8259
@snehaphilip8259 3 жыл бұрын
Regisha vijayan❤️❤️❤️❤️❤️
@diyanunu6108
@diyanunu6108 3 жыл бұрын
ഇത് സ്വാന്തനം വീട് അല്ലെ 😍
@user-cp8du4xw5g
@user-cp8du4xw5g 3 жыл бұрын
വെങ്കി 😍😍😍😍✌️
@nazeerdirar5987
@nazeerdirar5987 3 жыл бұрын
Ith abhi weds mahi le veed allee... 🤔
@s8a8i1
@s8a8i1 2 жыл бұрын
സീമ ചേച്ചി ഒക്കെ എന്തൊരു അഭിനയം
@anjusuresh2453
@anjusuresh2453 3 жыл бұрын
Etha movie
@ichuzzichu590
@ichuzzichu590 3 жыл бұрын
Rejishayude veed june movieyile veed anenn thonniyavar........
@sabirasamad2233
@sabirasamad2233 3 жыл бұрын
Appo drishyathile jeorge kuttiyude veedalle 🤔
@pashaanilkumar5829
@pashaanilkumar5829 3 жыл бұрын
Nop
@pashaanilkumar5829
@pashaanilkumar5829 3 жыл бұрын
@@sabirasamad2233 ath sheriya
@athiraaneesh8936
@athiraaneesh8936 3 жыл бұрын
Yes.. l feel that..
@anujagopi1934
@anujagopi1934 3 жыл бұрын
Ithellam avdeyarunnirikum shotting
@hamzamadathodika7419
@hamzamadathodika7419 3 жыл бұрын
Venky ❤️❤️😍
@nova4628
@nova4628 3 жыл бұрын
Rejisha colored contacts use cheythittundo
@sandrasaji7298
@sandrasaji7298 3 жыл бұрын
Film inn vndi arikum
@nithinlalvijayalal3095
@nithinlalvijayalal3095 3 жыл бұрын
Venki🥰🥰🥰
@shefinps9359
@shefinps9359 3 жыл бұрын
Rejisha fans.... ❤️❤️❤️❤️
@__Devikakrish__
@__Devikakrish__ Жыл бұрын
3:18 എന്റെ സ്വന്തം Navajeevan Bethany Vidyalayude frnt gate ആണ് ❤️❤️😘💓💓🔥🔥🔥🔥
@manjushav5912
@manjushav5912 3 жыл бұрын
Idh santhwanam veed alle🙄🙄
@ajayrajnadh1436
@ajayrajnadh1436 Жыл бұрын
Venkiyettan 🥰🥰🥰🥰 powliyaanallo 😍😍😍😍😍
@ponnuponnu1644
@ponnuponnu1644 3 жыл бұрын
Which filim?
@appu8543
@appu8543 3 жыл бұрын
Stand up
@sreekutti1749
@sreekutti1749 3 жыл бұрын
Full movie link kittuvo
@nehlafathima479
@nehlafathima479 2 ай бұрын
Plss upload full kovie
@ruksanaali671
@ruksanaali671 2 жыл бұрын
സാന്ത്വനത്തിലെ വീടാണോ രജിഷ വിജയന്റെ ഈ ഫിലിമിൽ
@royalgaming6699
@royalgaming6699 3 жыл бұрын
ഹീറോക് ടോവിനോയുടെ ആക്ടിങ് പോലെ തോന്നിയവരുണ്ടോ
@meenutym8582
@meenutym8582 3 жыл бұрын
Where do I get to see the whole movie
@meenakshyr8967
@meenakshyr8967 3 жыл бұрын
Telegramil ond
@sherinjohnson4551
@sherinjohnson4551 3 жыл бұрын
Dailymotion
@najiyaamjad3738
@najiyaamjad3738 3 жыл бұрын
@@meenakshyr8967 which channel?
@meenakshyr8967
@meenakshyr8967 3 жыл бұрын
@@najiyaamjad3738 Malayalam Movies Latest
@goodsoul77
@goodsoul77 3 жыл бұрын
Link onnunayakko?
@farsana.p1950
@farsana.p1950 3 жыл бұрын
Kalippanaanalleee🤣🤣🤣🤣
@shahilamp1233
@shahilamp1233 3 жыл бұрын
Venki... ♥️
@akhilaalvin
@akhilaalvin 3 жыл бұрын
Ith 'abhi weds mahi' le veedale??
@Ppuz-HappinesS_143
@Ppuz-HappinesS_143 2 жыл бұрын
Movie name please
@hameedchuzali
@hameedchuzali 3 жыл бұрын
Ith abhi weds mahi yile veed alle
@zaina6966
@zaina6966 3 жыл бұрын
Venki istam❤
@ThenmozhiSanthosh
@ThenmozhiSanthosh 3 жыл бұрын
Enna movie
@anusha5854
@anusha5854 2 жыл бұрын
Etha film?
@sandrab9111
@sandrab9111 3 жыл бұрын
New movie ano
@dillnahsanahh
@dillnahsanahh 2 жыл бұрын
Evar nalla jodiss ann
@ayshaansar9435
@ayshaansar9435 3 жыл бұрын
Good movie aanu good msg undu
@Nourinsvlog
@Nourinsvlog 3 жыл бұрын
Nigalu engane kandu
@aavanisarin2781
@aavanisarin2781 3 жыл бұрын
Swanthanam tharavaad alle
@nandhanashyla6803
@nandhanashyla6803 3 жыл бұрын
Yaaaaaa
@swapnam2189
@swapnam2189 3 жыл бұрын
വെങ്കിടേഷ് 💯
@athira1119
@athira1119 3 жыл бұрын
Venky😍😍😍
@enteveeduinnu3928
@enteveeduinnu3928 3 жыл бұрын
സാന്ത്വനത്തിലെ വീടല്ലേ
@itz_monuzz.___
@itz_monuzz.___ 3 жыл бұрын
Venki😍
@AshaPillai75
@AshaPillai75 3 жыл бұрын
Super
@meerasm6849
@meerasm6849 3 жыл бұрын
Entho oru problem,no naturality in acting, dialogue delivery, drama poleyund.
@anjanabenny7842
@anjanabenny7842 3 жыл бұрын
Shrt film kanunna pole thonnanu😇 Shrt films kollulann alllatttooo..... Ennalum entho oru missinggggg🤷‍♀️
@meerasm6849
@meerasm6849 3 жыл бұрын
@@anjanabenny7842 sathym
@devikavs7806
@devikavs7806 3 жыл бұрын
Satyam
@Sal-cb7or
@Sal-cb7or 3 жыл бұрын
@@anjanabenny7842 crt
@noufalnajeem8886
@noufalnajeem8886 3 жыл бұрын
1 st kanunna njan.
@reshmashinoj1300
@reshmashinoj1300 2 жыл бұрын
ഈ മൂവി എങ്ങനെ കാണാൻ പറ്റും
@spartagaming301
@spartagaming301 3 жыл бұрын
Eee veed abhi weds mahi webseriesile anoo
@swah0409
@swah0409 3 жыл бұрын
Kay kazhikett kazhik.. corona 😆😆
@pajjumon9585
@pajjumon9585 3 жыл бұрын
Good
@dreamlady4831
@dreamlady4831 3 жыл бұрын
Spr
@ezrasworld7145
@ezrasworld7145 3 жыл бұрын
Swanthanam veedu alle ithu
@nandhanashyla6803
@nandhanashyla6803 3 жыл бұрын
Athe
@zayanrazirazi146
@zayanrazirazi146 3 жыл бұрын
Nayika nayakan sthiram ksndirunnavar undoo
@amrithaammu3417
@amrithaammu3417 3 жыл бұрын
Balance evide?? ¿
@felusharoby1149
@felusharoby1149 3 жыл бұрын
Hello
@bliss4556
@bliss4556 Жыл бұрын
Eee film nte name???
@shalusisupalan9550
@shalusisupalan9550 3 жыл бұрын
venkii😍
@itsme6352
@itsme6352 3 жыл бұрын
4:59 വീട് സാന്ത്വനം വീടിനെ പോലെ തോന്നി... അത് തന്നെയാണോ... 😬
@Bincy293
@Bincy293 3 жыл бұрын
Yes
@nandhanashyla6803
@nandhanashyla6803 3 жыл бұрын
അതെ
@achuzz2486
@achuzz2486 3 жыл бұрын
Venkitesh nte home bramanam serial le Haritha de husband nte home ayirn
@shaminasar4866
@shaminasar4866 2 жыл бұрын
Yes
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
UNO!
00:18
БРУНО
Рет қаралды 4,4 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 127 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН