അഞ്ചൽ നിന്നും ആലുവ എത്തിയിട്ടും മാറാത്ത ആ വ്യക്തി ഒരു 🙏🙏🙏🙏🙏 ഇനിയും വെച്ചിരിക്കല്ലേ ജനങ്ങളെ സേവിക്കാൻ
@creations40403 жыл бұрын
നമ്മുടെ നാട്ടിലുള്ള പോലീസ് സ്റ്റേഷനുകൾ പിരിച്ചവിടുന്നതാണ് നല്ലത്
@ALIF-pi2sx3 жыл бұрын
Ente veettilum ithinu samaanamaayi oru case vannu police nalla maryaadayil aanu idapettath. Njangal oru partikaareyum kandilla neethi kittanam ennumathrame undaayirunulloo athu kitti ente moalum kunjum santhoashamaayi njangaloadoppam divorcinu sramikkunnu. Ellaa policineyum pazhikkaruth.avaril nalla achanmaarund.aangalamaarund
@MrMufeedkhan3 жыл бұрын
ഒരു സർക്കാർ ഉണ്ടോ ഇപ്പോ കേരളത്തിൽ 🙄. കോപ്പിലെ ഒരു ഭരണവും ഒടുക്കത്തെ അഹങ്കാരവും
@shahandroid39473 жыл бұрын
ഒരു പരിഷ്‌കൃത സമൂഹത്തിൽ ആദ്യം പിരിച്ചുവിടേണ്ട രണ്ടെണ്ണം സൈന്യവും പൊലീസുമാണ്
@nadeeram2823 жыл бұрын
സമാന അനുഭവം എനിക്കും എന്റെ മകനും കഴിഞ്ഞ മാസം സി. ഐ. സെൽവരാജ് സാറിൽ നിന്നും ഉണ്ടായി എന്റെ മനസിന്റെ ധര്യം കൊണ്ട് ആദ്മഹത്യ ചെയ്തില്ല
@shibiludheenb74503 жыл бұрын
ഈ പോലീസ് ഓഫീസറെ ഒരിക്കലും ഈ സ്ഥാനത്ത് ഇരിക്കാൻ സർക്കാർ അനുവദിക്കരുത്. അങ്ങനെയല്ലെങ്കിൽ ഇനിയും ഒരുപാട് പെൺകുട്ടികൾ കൊലചെയ്യപ്പെടും. അഞ്ചലിൽ നിന്ന് ആലുവയിലേക്ക് മാറ്റി 2 പെൺകുട്ടികളുടെ ജീവനും 2 കുടുംബകൾക്ക് തീരാ നഷ്ടവും വേദനയും ഉണ്ടാക്കി. വേറെ എത്രയോ മാന്യരായ മിടുക്കരായ ആളുകൾ പോലീസ് ലിസ്റ്റിലുണ്ട്. അവരെ എടുത്ത് ഇതുപോലെയുള്ള മോശക്കാരായ പോലീസ് കാരെ വെച്ച് എന്തിന് ഖജനാവിനും ജനങ്ങൾക്കും നഷ്ടമുണ്ടാക്കുന്നു. എത്രയും വേഗം അയാളെ സർവീസിൽ നിന്ന് പിരിച്ചു വിടൂ... ഇനിയും ഇതൊക്കെ ആവർത്തിക്കാതിരിക്കാൻ
@rashitk47343 жыл бұрын
സഖാവില്ലാത്ത കേസ് ഇല്ലല്ലോ ഇന്നാട്ടിൽ 😵😵
@shinyantony43743 жыл бұрын
രാഷ്ട്രീയ പ്രവർത്തകരെ എല്ലാവരും വിളിക്കും. സഖാവ് ആയതു കൊണ്ട് പോലീസ് സ്റ്റേഷനിൽ പോകാൻ പാടില്ല എന്നുണ്ടോ ... ആര് വിളിച്ചാലും രാഷ്ട്രീയ പ്രവർത്തകർ പോകും. അത് തെറ്റല്ല.
@@shinyantony4374 അങ്ങനെ ആണോല്ലോ d y f i s f i കുട്ടിയുടെ കഥയും ഒറ്റ പാലത്തെ രണ്ട് പെൺകുട്ടികളെ അവസ്ഥയും അങ്ങിനെ എണ്ണിയാൽ തീരാത്ത സഖാവേ
@SasukeUchiha-il8cy3 жыл бұрын
പോടാ മൈ.. അവിടെന്ന്
@Cherikandy3 жыл бұрын
ബെസ്റ്റ്, ഒരു കേസിൽ മിനിമം ഒരു സഖാവ് നിർബന്ധം.
@muhammednaufels85233 жыл бұрын
അത് ഇപ്പോൾ എല്ലായിടത്തും ഉണ്ട്, 😁😁😁 അവരാണല്ലോ കാര്യങ്ങൾ നോക്കുന്നത്
@hai71623 жыл бұрын
ജനങ്ങൾ സിപിഎം ൽ നിന്ന് അകലുന്നു... അത് സിപിഎം മനസ്സിൽ ആക്കണം... ഞാൻ ഒരു സിപിഎം അനുഭാവി ആയിരുന്നു.. ആ കുട്ടിക്ക് നീതി കിട്ടണം.. മരണ മൊഴി എഴുതി വെച്ചാ ആകുട്ടി മരിച്ചത്.. അവനെ പിരിച്ചു വിടണം
@dastagirabdussalam90293 жыл бұрын
പാർട്ടിയും , പണവും നോക്കി പെരുമാറുമാറുന്ന പോലീസിനെയൊക്കെ ഡിസ്മിസ് ചെയ്യണം.
@srinath81833 жыл бұрын
ദയവ് ചെയ്ത് ആ റെജി ലൂക്കൊസിന്റെ മുഖം ഒന്നു ബ്ല൪ ചെയ്യാമോ🙏🙏🙏
@happyspace18893 жыл бұрын
നാട്ടുനടപ്പും സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന പഴകിയ മനസ്സുള്ള നാട്ടുകാരുടെയും മുന്നിൽ മാന്യ കുടുംബമാവാൻ വീട്ടുകാർ ആണ് ആ കുട്ടിയെ ഇത്രയും ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിച്ചത്. എന്നിട്ട് ഇപ്പൊ അവസാനം നാട്ടുകാരൊക്കെ അവരുടെ കാര്യം നോക്കുന്നു, നഷ്ടപ്പെട്ടത് അവരവർക്ക് മാത്രം. പെൺകുട്ടികളായാൽ ഇത്ര പ്രായത്തിനുള്ളിൽ കല്യാണം കഴിച്ചിരിക്കണം എന്നുള്ള നാറിയ നാട്ടുനടപ്പും അതിന് കൂട്ടുനിക്കുന്ന നാട്ടുകാരും നാട്ടുകാരുടെ നല്ല certificate ന് വേണ്ടി പെണ്മക്കളെ കൊലക്ക് കൊടുക്കുന്ന വീട്ടുകാരും ഇത് അനുഭവിക്കണം. ഇതിവിടെ അവസാനിക്കില്ല. ഇനിയും ആത്മഹത്യകൾ കൂടും. ഈ നാറിയ സമൂഹം ഒരിക്കലും മാറാൻ പോകുന്നില്ല.
@kbrali86333 жыл бұрын
ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പക്ഷേ പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ മനോധൈര്യം തകർക്കുന്ന ഒരു നടപടിയും ഉണ്ടാവുന്നതല്ല !
@mr.black.13913 жыл бұрын
എന്ത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് ?? 🙏🙏
@rayeesmohammed62663 жыл бұрын
😂😂😂
@jossy89663 жыл бұрын
In Aluva, Binanipuram police station is following this rule, regarding my complaint C I Silverstar has not heard complaint and he has heard opinions of panjayth member, another party man and taken final decision against me without discussed me.
@ashrafkm44203 жыл бұрын
Mr abhilash vinayathode chothi katte sanchara swathanthryathinteyum aavishkara swathanthrayathinteyum Appolasthanmar ithonnum kanunnille ever evide aanu pinne ethoru pithavum makale kannile krshana mani pole kanunna pithavunodum kudumbathodum e eliyavante ella pinthunayum prarthanayum undavum annarakannanum thannalavunnathu enna pole athoppam karunnyathinte karuna kadalaya rsbbinodu aa makale swrarghathinte avakashi aakaname ennu prarthikunnu Makalude ver padil manam nonth kazhiyunna mathapithakalodu innallaha mahasabireen shama sheelam ullavan aaro avante koode annu nan ennu rabbu namme unarthunnu athu kondu shamikuka porukkuka athodoppam makalude neethikku vendi poruthuka
@mahroofibraheemnk19213 жыл бұрын
എല്ലായിടത്തും പൊലീസ് ആണല്ലോ വില്ലന്മാർ!!! എങ്ങനെ ഈ നാട്ടിൽ ജീവിക്കും
@navasnadamal67403 жыл бұрын
ഇത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല യേത് സർക്കാർ വന്നാലും കണക്കാ സർക്കാർ ഉദ്യാഗസ്ഥർ മാറില്ല
@muhammedunais40493 жыл бұрын
സലാം പാഞ്ഞത് പോലെ മാന്യതക് ഒരു പദവിയുടെയും ആവശ്യമില്ല
@mahelectronics3 жыл бұрын
ഇത്തരം പോലീസുകാർ എന്തിനാണ് സർക്കാർ ശമ്പളം കൊടുത്ത് നിർത്തുന്നത്.
@Shanavas123453 жыл бұрын
പുള്ളി അഞ്ചൽ അല്ലെങ്കിൽ കുളത്തുപ്പുഴ വിട്ടു പോകാത്ത മനുഷ്യൻ ..ഇപ്പോൾ ആലുവയിൽ ethiyoo
@suhailsuhail28823 жыл бұрын
അപ്പോ പോലീസിന്റ കരണം നോക്കി ഒന്ന് കൊടുക്കണമായിരുന്നു...
@georgesamkutty6863 жыл бұрын
Why you didn't divorce and take back your daughter and saved her life , since that man was a problem creater ?
@sreedevi42923 жыл бұрын
Clearly its a failure of system.
@flowervase7553 жыл бұрын
കിട്ടാത്തതു കൊണ്ടാണ് മരിക്കുന്നത്........ സഖാവ് അന്ധന്മാർ എന്തിനാ പോലീസ് സ്റ്റേഷനിൽ ഏമാൻമാരുടെ മക്കൾ ഒന്നു രണ്ടും.....
@aadhiaddz13 жыл бұрын
Ini thott ingane kaikaryam cheyaanariyaatha vishayangal police athinu kazhivulla, arivulla family therapists, couple therapists, psychiatric social workers, professional social workers thudangiyavare refer cheyyuka aanu vendathu, ennulla SOP system konduvannillel ithupolula sambhavangal thudarkathayaavum...
@Shanavas123453 жыл бұрын
സുധീർ അതും ചോദിക്കും അതിനപ്പുറവും ചോദിക്കും
@muhammediqbalkp97183 жыл бұрын
Ivde endhinaanu police ??
@nazer83943 жыл бұрын
കേരളത്തിൽ ഭരണം ഇല്ല സഹിച്ചോളൂ...കോടതിയും പോലീസ് ആവരുത് ....
@gazzaliip86833 жыл бұрын
എന്തിനാ ഈ റജി ലൂക്കോസിനെ ച ർച്ചക്ക് വിളിക്കുന്നത്. CPM ൽ നിന്നു വേറെയാരെയും കിട്ടാത്തത് കൊണ്ടാണോ?
@shafiriyadh79513 жыл бұрын
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പിണറായി സഖാവിനു മറ്റാരെയെങ്കിലും ഏല്പിച്ചുകൂടെ
@mr.black.13913 жыл бұрын
ഏൽപിച്ച് ടുണ്ടല്ലോ അതാണല്ലോ ഇല്ല പ്രശ്നത്തിലും ഒരോസാഗക്കൻ മറികനുന്നത്😂😂
@alikmkallarakkavu96823 жыл бұрын
ഇതാണോ ജനാധിപത്യം
@user-ob4io6bk8v3 жыл бұрын
Family issues must be handled by women's commission directly they must have some good counselors attached to them , not by police department,police department is not even allowed to handle employee ,management , labour problems
Cpm, party supporters nu mathrame Kerala thil police station nil needi kittukayullu.
@navaskeralariyadksanavaske11643 жыл бұрын
കേരള പൊലീസ് vs യുപി പൊലീസ് 🌹🌹🌹
@rafeekh62483 жыл бұрын
Chetta
@ABDULSALAM-yl2cy3 жыл бұрын
നിതി കിട്ടാൻ ആത്‍മഹത്യ പരിഹാരം അല്ല
@kochibuddies77553 жыл бұрын
In a way, everyone is responsible for the death. If there is a problem in the husband's house, why did not her family bring her to their own house? The negligence of the policeman is a big part.
@nishamathai47973 жыл бұрын
Please Indian girls do not suicide for these reasons. Why don't you report to media or approach court directly. It seems like kerala police is not trustworthy. What a shame Mr.Pinaray Vijayan. That police do not deserve to be a police man.He should be in jail.