നീയെൻ സ്വന്തം - PART - 17 - NEEYAN SWANTHAM - SHAHUL MALAYIL - സീതയോട് ഇഷ്ടം പറയാൻ ഹരി നാട്ടിലേക്ക്

  Рет қаралды 13,544

Shahul Malayil Stories

Shahul Malayil Stories

Күн бұрын

ജിഫ്‌ന നിസാർ എഴുതുന്ന മനോഹരമായ ഫാമിലി ലൗ സ്റ്റോറി നീയെൻ സ്വന്തം
our website - www.shahulmalayil.com
NEEYEN SWNTHAM
WRITING - JIFNA NIZAR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #jifnanizar #malayalamstory #neeyenswntham #shahulmalayil

Пікірлер: 227
@Wee_h
@Wee_h 3 сағат бұрын
Feel good story' ആണ് ഇത്.😻🤍 സാധാരണ കഥകളിൽ വലിയ കോടീശ്വരൻ ആയ നായകൻ ഒരു അവസരത്തിൽ നായികയെ കാണുന്നു,അവർ തമ്മിൽ വഴക്കാകുന്നു,പിന്നീട് forced ആയി mrg ചെയ്യുന്നു,പിന്നീട് പ്രണയിക്കുന്നു,ഇതിനിടയിൽ നാട്ടിൽ വേറെ ചെക്കന്മാർ ഇല്ലാത്ത പോലെ നടനെ ഇഷ്ടം പറഞ്ഞ് ഒരുത്തി വില്ലൻ ആയി വരുന്നു. സ്ഥിരം ക്ലിഷെയിൽ നിന്നും സാധരണക്കരുടെ അനുഭവം വെച്ച് കഥ എഴുതിയ jifna താത്താക്ക് ഒരു പാട് നന്ദി😌🤍
@NusaibaShameer
@NusaibaShameer 3 сағат бұрын
❣️❣️❣️
@WuusususZhzhzhzhjz
@WuusususZhzhzhzhjz 2 сағат бұрын
👍🏻
@Wee_h
@Wee_h 2 сағат бұрын
Yyooh!! എന്നെ പിൻ ആക്കിയിരിക്കുന്നു 😱🤯
@NusaibaShameer
@NusaibaShameer Сағат бұрын
​@@Wee_h ആദ്യമായിട്ടാണല്ലേ.. 😂😂
@ashamanoj9624
@ashamanoj9624 Сағат бұрын
Correct
@ancyfathima5943
@ancyfathima5943 3 сағат бұрын
ഹരി എന്നും സീതയുടെ നല്ല സുഹൃത്ത് ആവട്ടെ 🥰♥️♥️അതാണ് മനോഹരം ♥️♥️
@gloryjoy880
@gloryjoy880 3 сағат бұрын
Yes
@misnak9238
@misnak9238 3 сағат бұрын
സീതയും കണ്ണനും ഒന്നിക്കുന്ന നിമിഷത്തിന് കാത്തിരിക്കുന്നവർ ആരൊക്കെ ❤️
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
ഞാൻ
@Athiraprasad-5898
@Athiraprasad-5898 3 сағат бұрын
❤️
@jasnajasna4060
@jasnajasna4060 3 сағат бұрын
❤❤❤
@NusaibaShameer
@NusaibaShameer 3 сағат бұрын
🤗🤗
@DeviKrishna-vn5ws
@DeviKrishna-vn5ws 3 сағат бұрын
ഞാനും കാത്തിരിക്കുന്നു ❤️
@ajuaadi5565
@ajuaadi5565 3 сағат бұрын
ന്റെ കണ്ണാ ഇയാൾ പൊളിയാട്ടോ ആരും കൊതിച്ചു പോകും ഇങ്ങനെ ഒരു സ്നേജം കിട്ടാൻ ❤❤
@misnak9238
@misnak9238 3 сағат бұрын
സീത ഇന്നലെ കണ്ണനോട് പെരുമാറിയപ്പോൾ സങ്കടം ആയത് ആർക്കൊക്കെ 😔
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
😢
@jasnajasna4060
@jasnajasna4060 3 сағат бұрын
😂😂😂
@NusaibaShameer
@NusaibaShameer 3 сағат бұрын
😜😜
@gloryjoy880
@gloryjoy880 3 сағат бұрын
Didn't feel bad. That's quite natural.
@misnak9238
@misnak9238 3 сағат бұрын
@@gloryjoy880 എടോ കഥ മലയാളത്തിൽ അല്ലെ കേൾക്കുന്നത് അപ്പൊ മലയാളത്തിൽ മറുപടിയും തന്നുടെ 🤔 പാവമല്ലേ ഞാൻ 🤭
@amruthamariathomasbinu1733
@amruthamariathomasbinu1733 3 сағат бұрын
കണ്ണന് തന്നെ കിട്ടണേ.... സീതയെ ❤❤❤❤❤😊
@sheebasanalkumar1535
@sheebasanalkumar1535 Сағат бұрын
❤❤❤❤❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 сағат бұрын
Shahulika 💞പറയുന്നത് കേൾക്കാൻ എന്താ feel കണ്ണൻ പറയുന്നത് 😂😂
@Praseetha_prasee
@Praseetha_prasee 3 сағат бұрын
സീതയുടെ സങ്കടം കണ്ടപ്പോൾ എനിക്ക് വിഷമം ആയി കണ്ണൻ ❤❤❤സീത ❤❤❤
@KichukichuKichu-j8n
@KichukichuKichu-j8n 3 сағат бұрын
സീത കണ്ണന് മതി.. ❤️❤️❤️❤️..... എന്നാലും ഹരിയുടെ നല്ലമനസ്സ്...,.... കണ്ടിട്ട് സങ്കടം... എന്നും നല്ലരു സുഹൃത്തായി ഇരിക്കട്ടെ ❤❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 сағат бұрын
കണ്ണൻ ❤സീത ❤സീതക് കണ്ണൻ മതി 🥰അവർ ഒന്നിക്കണം 😢😢😍😍😍
@syaminisasindran8384
@syaminisasindran8384 3 сағат бұрын
ഹരിയും കണ്ണനെ പോലെ തന്നെ നല്ലവൻ ആണ്.. പക്ഷെ സീത ക്കു കണ്ണനെ അല്ലെ ഇഷ്ടം... ഇതു അറിയുമ്പോ ഹരിക്കു താങ്ങുമോ
@ayishapuzhakkal4765
@ayishapuzhakkal4765 3 сағат бұрын
പാവം ഹരി ഒരു നല്ല സുഹൃത്താവ ട്ടോ ❤❤❤❤❤❤
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 3 сағат бұрын
ഹരിയെന്നും സിതയുടെ ഫ്രണ്ട് മാത്രം അയാൾ മതി 🙏കാണാൻ സിതായുടെ ചെക്കൻ ❤❤❤❤❤🫶🫶🫶🫶
@ancyfathima5943
@ancyfathima5943 2 сағат бұрын
@@Sheeja-sreeraj9254.2ago ♥️
@nimlanimla6055
@nimlanimla6055 3 сағат бұрын
ക്യാപ്ഷൻ കണ്ടപ്പോൾ അതിഷ്ടപെടാത്തവരുണ്ടോ 💞
@Wee_h
@Wee_h 3 сағат бұрын
അത് നടൻ കണ്ണൻ ആയൊണ്ട് ആണ്. മറിച്ച് നടൻ ഹരി ആയിരുന്നേൽ കിണ്ണനെ നമ്മൾ വെറുത്തേനെ 😌😂 എന്താ സത്യല്ലേ sis 😌😁
@nimlanimla6055
@nimlanimla6055 3 сағат бұрын
@@Wee_h yes 😄
@NusaibaShameer
@NusaibaShameer 3 сағат бұрын
😂😂😂
@nimlanimla6055
@nimlanimla6055 3 сағат бұрын
@@NusaibaShameer എന്താണ് കുരിപ്പേ 😄
@NusaibaShameer
@NusaibaShameer 3 сағат бұрын
​@@nimlanimla6055 ഒന്നുല്ല്യ മുത്തേ ❤❤😂😂😂
@SheejuKs-kq4ze
@SheejuKs-kq4ze 3 сағат бұрын
എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട കഥ
@nimlanimla6055
@nimlanimla6055 3 сағат бұрын
കണ്ണനും സീതയുമായുള്ള ഭാഗങ്ങൾ♥️🔥 വീണ്ടും കേൾക്കുന്നവരുണ്ടോ എന്നെപോലെ 😄 കണ്ണൻ🔥ഫാൻസ് വായോ 👍
@gloryjoy880
@gloryjoy880 3 сағат бұрын
Ofcourse
@NusaibaShameer
@NusaibaShameer 3 сағат бұрын
@@nimlanimla6055 um... 😂😂
@NusaibaShameer
@NusaibaShameer 3 сағат бұрын
ഈ സ്റ്റോറിക്ക് അഡിക്റ്റ് ആയവർ വായോ 👍❤❤
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
ഞാൻ
@lataca2227
@lataca2227 3 сағат бұрын
കണ്ണനോട് എനിക്ക് വളരെ സ്നേഹം . ഇത്തരം കുറച്ചാളുകളെങ്കിലും നമ്മുടെ സമൂഹത്തിൽ കാണും അല്ലേ .
@misnak9238
@misnak9238 3 сағат бұрын
കഴിഞ്ഞ 16 പാർട്ടും കേട്ടവർ ആരൊക്കെ ❤️
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
ഞാൻ ഉണ്ട് മുത്തേ ❤
@ancyfathima5943
@ancyfathima5943 3 сағат бұрын
@@misnak9238 ♥️
@gloryjoy880
@gloryjoy880 3 сағат бұрын
Me too
@nimlanimla6055
@nimlanimla6055 Сағат бұрын
ഞാൻ ♥️
@AfeefaThasilm
@AfeefaThasilm 3 сағат бұрын
എന്തങ്കിലും ഒന്ന് നടക്കും
@naseejamm2604
@naseejamm2604 3 сағат бұрын
Seetha kannanullatha.hari.oru.suhurthayal.mathi❤❤❤❤vallatha feel ulla.story❤❤❤❤
@ajuaadi5565
@ajuaadi5565 3 сағат бұрын
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഹരിയുടെയും സീതയുടെയും സൗഹൃദം കുളമാക്കി ചളിയാക്കരുത്
@sarojashivdas6187
@sarojashivdas6187 3 сағат бұрын
Adipoli super ❤ Kannan, don't leave seeta They should be together
@saifunp2356
@saifunp2356 3 сағат бұрын
സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@theerthaammus7282
@theerthaammus7282 3 сағат бұрын
കിരൺ വർമ്മ ❤❤സീതലക്ഷ്മി
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
❤❤❤
@NusaibaShameer
@NusaibaShameer 3 сағат бұрын
ഇന്നത്തെ പാർട്ട് വളരെ മനോഹരമായ ഒരു പാർട്ടാ ണ്😘 എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇന്നത്തെ ഈ പാർ ട്ട് ഞാൻ മൂന്നാല് തവണ വായിച്ചിട്ടുണ്ട് 👍 നമ്മുടെ ഇക്കയുടെ majical വോയിസിൽ കേൾക്കുമ്പോൾ.. Ufff... ഞാൻ പറയേണ്ടതില്ലല്ലോ 💞💞💞💞💞ഒരുപാടു ഇഷ്ടമാണ് എനിക്ക് ഈ സ്റ്റോറി😍😍😍😍😍😍 കണ്ണൻ ❤️❤️❤️സീത ❤❤❤
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
😊😊
@FaisalBabu-g5d
@FaisalBabu-g5d 3 сағат бұрын
❤❤
@ancyfathima5943
@ancyfathima5943 3 сағат бұрын
@@NusaibaShameer ♥️
@gloryjoy880
@gloryjoy880 3 сағат бұрын
❤❤❤
@kochumonjoshi3346
@kochumonjoshi3346 3 сағат бұрын
❤❤ കണ്ണൻ ❤❤ സീത ❤❤ 💞💞 നീയെൻ സ്വന്തം 💞💞
@ancyfathima5943
@ancyfathima5943 3 сағат бұрын
♥️♥️നീയെൻ സ്വന്തം ♥️♥️ ♥️♥️കണ്ണൻ ♥️സീത ♥️♥️
@NusaibaShameer
@NusaibaShameer 3 сағат бұрын
കുരിപ്പേ 😂😂
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 сағат бұрын
കണ്ണൻ സീത ക് ഫോൺ വാങ്ങിയോ 😮enik തോന്നിയതാണ് e😌
@NusaibaShameer
@NusaibaShameer 3 сағат бұрын
@@SameeraThajudheen-fv6ut വാങ്ങി 👍ഹരിയും വാങ്ങും 😂 But അത് അർജുന് കൊടുക്കും
@ancyfathima5943
@ancyfathima5943 3 сағат бұрын
♥️💚കണ്ണൻ ♥️സീത 💚♥️
@sisirap.s7711
@sisirap.s7711 3 сағат бұрын
കണ്ണനും ഫോൺ വേടിച്ചോ ഇനി 😁
@gloryjoy880
@gloryjoy880 3 сағат бұрын
Think so
@Athiraprasad-5898
@Athiraprasad-5898 3 сағат бұрын
കള്ളക്കണ്ണൻ ❤️❤️ഫാൻസ്‌ ഉണ്ടോ ❤️❤️
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
ഞാൻ
@misnak9238
@misnak9238 3 сағат бұрын
@@Athiraprasad-5898 ഉണ്ട് ഈ ഞാൻ ❤️
@NusaibaShameer
@NusaibaShameer 3 сағат бұрын
ഉണ്ട് ❤
@ancyfathima5943
@ancyfathima5943 3 сағат бұрын
@@Athiraprasad-5898 ♥️
@NusaibaShameer
@NusaibaShameer 3 сағат бұрын
എന്റെ ഇക്ക... ഇങ്ങളെ voice ❤️‍🔥❤️‍🔥 ഒരു രക്ഷ ഇല്ലല്ലോ പഹയാ 😂😂💞💞💞
@nimlanimla6055
@nimlanimla6055 3 сағат бұрын
സത്യം👍. എന്റെ ഇക്ക കണ്ണന്റെ voice ufff ..🔥🔥♥️
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 2 сағат бұрын
എടോ ഹരി സീതയോട് ആണോ ഇഷ്ടം പറയുന്നേ??? ഞാൻ കേട്ടില്ല ക്യാപ്ഷൻ കണ്ടു ടെൻഷൻ keri❤chodikkan വന്നെയാ
@NusaibaShameer
@NusaibaShameer 3 сағат бұрын
നമ്മുടെ കള്ള കണ്ണനെ കാണാൻ വന്നവർ വായോ ❣️❣️
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
എത്തി
@misnak9238
@misnak9238 3 сағат бұрын
ഞാൻ 😁
@Athiraprasad-5898
@Athiraprasad-5898 3 сағат бұрын
വന്നു വന്നു 💞💞
@ShabanaShabana-xl1yk
@ShabanaShabana-xl1yk 3 сағат бұрын
Njane ❤❤❤❤
@simijiji9261
@simijiji9261 3 сағат бұрын
മുത്തേ ❤
@mayapadmanabhan956
@mayapadmanabhan956 3 сағат бұрын
Orupad pranayam niraja story love it super 👍❤️❤❤❤❤ waiting
@shahidharafeek7604
@shahidharafeek7604 2 сағат бұрын
ഹരി പാറുവിന് ഇരിക്കട്ടെ.... ഈ തുടരും എന്ന് കേൾക്കാൻ ഇഷ്ടമില്ലാതായി....
@ponnunisha3101
@ponnunisha3101 2 сағат бұрын
ഹരി ക്കു munbe കണ്ണൻ mobile seethak കൊടുത്താൽ mathi.... ഹരി എന്നും സീതയുടെ frnd ആയ മതി.... Harik മറ്റൊരു ആൾ വരട്ടേ
@AnusreeAkshay
@AnusreeAkshay 3 сағат бұрын
സീത എന്നും കണ്ണന് സ്വന്തം ആയിരിക്കും ❤️❤️
@Reejamol0909
@Reejamol0909 3 сағат бұрын
സീതയുാ കണ്ണനുംഒരിമികണംഎനനനാനല്താണ്
@hasnasha723
@hasnasha723 3 сағат бұрын
❤❤waiting next part ❤❤Hari isttam parayooo
@cbkambika670
@cbkambika670 3 сағат бұрын
Enathe part super
@shajimpshajimp6665
@shajimpshajimp6665 3 сағат бұрын
❤: Super. സീതയ്ക്ക് കണ്ണൻ മതി❤
@fathimarichard4775
@fathimarichard4775 3 сағат бұрын
ഹരിക്ക് മുന്നേ കണ്ണൻ ഫോൺ കൊടുക്കും
@aymansworld5662
@aymansworld5662 2 сағат бұрын
ആരാവിന്റെയും ആരോഹിയുടെയും സ്റ്റോറി comrade ഒന്ന് കൂടി കേൾക്കണം.... അത് കിട്ടുന്നില്ല... ഇക്കാന്റെ കയ്യിൽ ആ ലിങ്ക് undenkil ഒന്ന് send ചെയ്യുമോ pleasssssssss.......
@nishap5873
@nishap5873 3 сағат бұрын
സിത കണ്ണൻ ഉള്ളതാ. ഹരി യുടെ യുo കണ്ണന്റെ ഇടയിൽ കുടുങ്ങി സീത ‌വെള്ളo കുടിക്കെ ണ്ടി വരുമോ.. 💞💞👌🏻👌🏻👌🏻👌🏻
@NusaibaShameer
@NusaibaShameer 3 сағат бұрын
Wait 👍😂😂
@KichukichuKichu-j8n
@KichukichuKichu-j8n 3 сағат бұрын
❤️❤️കണ്ണൻ ❤️❤️❤️❤️സീത ❤️❤️❤️
@VeenaVeena-s2o
@VeenaVeena-s2o 3 сағат бұрын
❤️❤️❤️❤️ കണ്ണന്റെ സീത 🥰🥰
@RemyakrishnanRemya-t3m
@RemyakrishnanRemya-t3m 3 сағат бұрын
സീതയും കണ്ണനും മതി
@AnakhaRahul
@AnakhaRahul 3 сағат бұрын
ഹരി വേണ്ട കണ്ണൻ മതീ 😘😘😘
@ancyfathima5943
@ancyfathima5943 3 сағат бұрын
@@AnakhaRahul ♥️
@Liyamariyaabraham
@Liyamariyaabraham 3 сағат бұрын
Sathyam
@rusnasajilnishusajil6670
@rusnasajilnishusajil6670 3 сағат бұрын
❤❤❤ കണ്ണൻ❤❤❤ സീത❤❤❤
@RajeenaRajeena-q3o
@RajeenaRajeena-q3o 3 сағат бұрын
അടിപൊളി 🥰🥰🥰🥰
@DiyaWorld69
@DiyaWorld69 3 сағат бұрын
PRATHILIPIYIL ULLA LOVE BOOK ENNA STORY IDO PLS
@mprukhiya2288
@mprukhiya2288 3 сағат бұрын
❤❤കഥ ഇഷ്ടയി.
@FaisalBabu-g5d
@FaisalBabu-g5d 3 сағат бұрын
Caption ittu petippikkalle 😮
@NusaibaShameer
@NusaibaShameer 3 сағат бұрын
😂
@anujabiju1448
@anujabiju1448 3 сағат бұрын
❤❤❤❤❤❤❤
@abiabirashi8144
@abiabirashi8144 3 сағат бұрын
❤👍
@ancysv928
@ancysv928 2 сағат бұрын
എന്ത് ഭംഗിയാണ് ഈ കഥ കേൾക്കാൻ. ഒരുപാട് ഇഷ്ടമായി.😍
@SupriyaS-tb9bn
@SupriyaS-tb9bn 3 сағат бұрын
Super ❤❤❤❤❤
@Sreelekshmi-lj2ss
@Sreelekshmi-lj2ss 3 сағат бұрын
Super ❤❤❤
@anuratheesh2868
@anuratheesh2868 3 сағат бұрын
First❤❤❤
@Ayishuzzz-d6t
@Ayishuzzz-d6t 3 сағат бұрын
ഇത് ഇപ്പൊ എന്താ 🙄ക്യാപ്ഷൻ കണ്ടപ്പോ എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നു 😢. ഒരിക്കലും ഹരിക്ക് സീതയോട് അങ്ങനെ ഒരു ഇഷ്ട്ടം എന്നാ വികാരം തോന്നരുത്. ഹരിക്ക് സീത എന്തും തുറന്ന് പറയാൻ പറ്റുന്ന ഒരു നല്ല സുഹൃത്ത് മാത്രം ആയാൽ മതി സീത. സീത എന്നും കിണ്ണൻറ്റെ മാത്രം ആണ്. കിണ്ണൻറ്റെ മാത്രം ദുർഗ ലക്ഷ്മി 💚❤💚❤💚
@ShabanaShabana-xl1yk
@ShabanaShabana-xl1yk 3 сағат бұрын
Seetha ❤❤❤❤
@NusaibaShameer
@NusaibaShameer 3 сағат бұрын
😊
@murshidamurshi402
@murshidamurshi402 3 сағат бұрын
ഈ കഥ എന്തോ ഒരു പ്രതേകത ഉള്ള പോലെ എത്ര കേട്ടാലും കേട്ടു കൊണ്ടടുരിക്കാൻ തോന്നും ❤ കണ്ണൻ ഒരേ വാക്കുകളും നമ്മുടെ ഹൃദയത്തിൽ എത്തുന്നത് പോലെ 😊
@nimlanimla6055
@nimlanimla6055 Сағат бұрын
അതെ 👍വല്ലാത്തൊരു ഫീലാണ് ♥️
@athiraachu3366
@athiraachu3366 2 сағат бұрын
hari prenayam thurannu para seetha yes paranja onnichu mumbottu pokuka...elle seetha kanninte akatte next part waiting
@vinodhininair9215
@vinodhininair9215 3 сағат бұрын
❤❤❤❤❤❤😂😂❤❤❤😂😂❤❤😂😂😂
@vinodhininair9215
@vinodhininair9215 3 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 3 сағат бұрын
♥️♥️♥️♥️♥️♥️
@SabithamolSino-y2d
@SabithamolSino-y2d 3 сағат бұрын
👍👍👍👍👍
@sajinik-jl6tn
@sajinik-jl6tn 3 сағат бұрын
👌🏻👌🏻
@vincypaulachan4330
@vincypaulachan4330 3 сағат бұрын
♥️♥️♥️♥️
@AnakhaRahul
@AnakhaRahul 3 сағат бұрын
❤️❤️❤️❤️
@sabeenas3232
@sabeenas3232 3 сағат бұрын
❤️❤️❤️
@indhubalakrishnan8277
@indhubalakrishnan8277 3 сағат бұрын
❤❤❤❤❤
@krishnapr2797
@krishnapr2797 3 сағат бұрын
❤❤❤❤
@FaisalBabu-g5d
@FaisalBabu-g5d 3 сағат бұрын
❤❤
@shakeelashowkath5373
@shakeelashowkath5373 3 сағат бұрын
❤❤❤❤
@ShailacKoomanna
@ShailacKoomanna 3 сағат бұрын
❤❤❤❤
@sumip.s
@sumip.s 3 сағат бұрын
First ❤❤
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 2 сағат бұрын
സൂപ്പർ ❤❤❤❤❤❤❤❤അടിപൊളി ❤❤❤❤❤❤❤.
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 2 сағат бұрын
നോവൽ ഇനി കേൾക്കാതെ ഉള്ളു ഹരി സീതയോട് ഇഷ്ടം പറയുമോ???? ആരെങ്കിലും കഥ കേട്ടോ ഒന്ന് പറ
@sulaikhapkl9250
@sulaikhapkl9250 3 сағат бұрын
👌🏻👌🏻👍🏻🌹🌹👍🏻👍🏻🌹
@SALINI466
@SALINI466 3 сағат бұрын
✨❣️✨❣️✨❣️✨❣️✨
@prameelasathi-ln5ue
@prameelasathi-ln5ue 3 сағат бұрын
❤️❤️❤️❤️
@anupp7694
@anupp7694 3 сағат бұрын
👌🏻❤❤❤❤❤
@ShahansKallada
@ShahansKallada 3 сағат бұрын
❤❤❤❤❤❤❤❤
@VineethaVeena
@VineethaVeena 3 сағат бұрын
❤❤❤
@SunilaNs-v5e
@SunilaNs-v5e 3 сағат бұрын
❤❤❤❤
@Bindu-f9x
@Bindu-f9x 3 сағат бұрын
❤❤❤❤❤
@RajiRaji-of3td
@RajiRaji-of3td 3 сағат бұрын
❤❤❤❤❤❤
@sooryarajesh6068
@sooryarajesh6068 3 сағат бұрын
❤❤
@NusaibaShameer
@NusaibaShameer 3 сағат бұрын
D❣️സിമി ലാൻഡി 😂😂
@nimlanimla6055
@nimlanimla6055 Сағат бұрын
♥️♥️♥️
@bindubaby9751
@bindubaby9751 3 сағат бұрын
❤❤❤❤
@AswathyBinu-hf4ex
@AswathyBinu-hf4ex 3 сағат бұрын
Hi
@ArunArun-pw9ob
@ArunArun-pw9ob 3 сағат бұрын
🥰🥰🥰🥰
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 55 минут бұрын
ദുഷ്ട്ടകൾ 😡😡ആരും ഒന്ന് പറഞ്ഞില്ല 😔😔😔 ഇക്കാടെ വോയിസ് 🔥🔥🔥🔥ufffffff♥️♥️♥️♥️♥️♥️
@Jancy-n8e
@Jancy-n8e Сағат бұрын
Super❤❤❤❤❤❤❤
@ArchanaAneesh-r3h
@ArchanaAneesh-r3h 2 сағат бұрын
അവൾ എന്ന് മാത്രമേ പറയുമെന്നുള്ളു.. May be പാർവതി ആകാം.. ഹരിക്ക് ഇഷ്ട്ടം..
@SreelekhaSree-ly9be
@SreelekhaSree-ly9be 21 минут бұрын
ഹരിയ്ക്ക് ഇഷ്ടം പാറുവിനേ ആണ് അവളുടെ വിവാഹം കഴിഞ്ഞ വിഷമം കൊണ്ട് ആയിരിക്കും സ്ഥലം മാറ്റം വാങ്ങി പോയത്
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
❤️❤️❤️❤️
@misnak9238
@misnak9238 3 сағат бұрын
❤❤❤❤
@Mufeedasafvan4906
@Mufeedasafvan4906 3 сағат бұрын
​@@misnak9238❤️
@NusaibaShameer
@NusaibaShameer 3 сағат бұрын
മുത്തേ ❤❤
@ancyfathima5943
@ancyfathima5943 3 сағат бұрын
@@Mufeedasafvan4906 ♥️
@jasnajasna4060
@jasnajasna4060 3 сағат бұрын
❤❤❤❤❤❤
@NusaibaShameer
@NusaibaShameer 3 сағат бұрын
കുരു 😂😂
@jasnajasna4060
@jasnajasna4060 3 сағат бұрын
@@NusaibaShameer എവിടെ ഉണ്ടായത്.... 🤔🤔🤔
@ancyfathima5943
@ancyfathima5943 3 сағат бұрын
@@jasnajasna4060 ♥️
@NusaibaShameer
@NusaibaShameer 3 сағат бұрын
​@@jasnajasna4060 ചന്തിക്ക് ന്ത്യെ 🤣🤣🤣🤣🤣😂
@misnak9238
@misnak9238 3 сағат бұрын
@@jasnajasna4060 ❤️❤️❤️
@WuusususZhzhzhzhjz
@WuusususZhzhzhzhjz 2 сағат бұрын
കള്ളക്കണ്ണെന്റെ പാതി.... സീത ക്കുട്ടി ആയാൽ മതി to 😊 😘💕എന്നും എന്നും കണ്ണേട്ടന്റെ 😘💕... K&S🫶🏻
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 91 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Sukhamo Devi | Flowers | EP# 436
21:04
Flowers Comedy
Рет қаралды 18 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 91 МЛН