നായികമാരെ വേണ്ടാതായോ? | Where are the women heroines in Malayalam blockbusters? | Out Of Focus

  Рет қаралды 63,112

MediaoneTV Live

MediaoneTV Live

Ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 550
@jyothishcn
@jyothishcn Ай бұрын
എന്തുകൊണ്ട് എല്ലാ ടിവി സീരിയലും പെണ്ണിൻ്റെ കഥ പറയുന്നു എന്ന് ചർച്ച ചെയ്യുന്നില്ല.
@terrorboy192
@terrorboy192 Ай бұрын
അതാണ്..... മികച്ച ചോദ്യം....
@ZOR4_ideale
@ZOR4_ideale Ай бұрын
💯
@TheSurgeonDentist-wn5lc
@TheSurgeonDentist-wn5lc Ай бұрын
Ithu point
@siyad1714
@siyad1714 29 күн бұрын
Point..
@Ellarumadichkerivaa
@Ellarumadichkerivaa 26 күн бұрын
Correct 💯
@Indialover863
@Indialover863 Ай бұрын
അവൾ വരും, രംഗണ്ണി ❤‍🔥
@nithinraj9389
@nithinraj9389 Ай бұрын
റോങ്കണ്ണി.......
@ananthukrishnan7630
@ananthukrishnan7630 Ай бұрын
😂😂
@Vellam-adi-kalam
@Vellam-adi-kalam Ай бұрын
ചീങ്കണ്ണി 😁
@MOHAMMEDASIF-yd1fw
@MOHAMMEDASIF-yd1fw Ай бұрын
അംബാനി 🤣
@ABHIVUS
@ABHIVUS Ай бұрын
രംഗമ്മ
@ashersurendran
@ashersurendran Ай бұрын
Toxic feminism is getting cancerous growth in Kerala and it will destroy Malayalam cinema and internal security in future. this is really toxic
@connectwitharun
@connectwitharun Ай бұрын
not toxic feminism, just feminism !!
@anjidjrjr6984
@anjidjrjr6984 Ай бұрын
​@@connectwitharun no this is toxic pseudo feminism
@connectwitharun
@connectwitharun Ай бұрын
@anjidjrjr6984 ...there's nothing like pseudo feminism.. according to you what ideology does the same pseudo feminists follows?
@connectwitharun
@connectwitharun Ай бұрын
@@shalinivinod9705 lol, seems like you too ain't know what feminism was about.. getting triggered is the only thing you could end up with !
@connectwitharun
@connectwitharun Ай бұрын
@@shalinivinod9705 the very first comment of yours is far more enough to measure your knowledge caliber on this topic..
@shameershami1910
@shameershami1910 Ай бұрын
Manjumal ബോയ്സിൽ ഗുഹക്കുള്ളിൽ ഒരു ഐറ്റം ഡാൻസ് വേണമായിരുന്നു ..ഒന്ന് പോ ഉവ്വ ...നായികമാർക്ക് സ്വന്തമായി സിനിമ എടുത്തൂടെ എന്തിന് നയകമ്മാരെ ഡിപെൻ്റ് ചെയ്യണം കാലമൊക്കെ മാറി.. പിന്നെ രംഗണ്ണൻ്റെ കാര്യം ഇവിടെ പറയരുത് പുള്ളിക്ക് സ്ത്രീകളുമായി ഇടപളകി ശീലമില്ലാതൊണ്ട...
@TheSpidyfire
@TheSpidyfire Ай бұрын
ആട് ജീവിതത്തിലെ പോലെ ഗുഹക്കു അടിയിലോ, കടലിൽ അടിയിലോ ഒരു പാട്ട് 😁
@forcemedia8168
@forcemedia8168 Ай бұрын
😂
@khamarudheen8541
@khamarudheen8541 Ай бұрын
എന്നിട്ട് മാസ്സ് ഡൈയലോഗ് സ്ത്രീ അമ്മയാണ് പെങ്ങളാണ് 🤣🤣
@farsanau2590
@farsanau2590 Ай бұрын
Nee oru nadi enn parayumbol ningal nere item dance ne patti chinthikunnu. Ithoke thanneyaanu prashnam.
@shameershami1910
@shameershami1910 Ай бұрын
@@farsanau2590 മഞ്ഞുമ്മൽ ബോയ്സ് ഒരു ബാച്ച്ലർ ട്രിപ്പ് അടിസ്ഥാനമാക്കി സ്റ്റോറി അല്ലെ അതിൽ നടി ഉണ്ടാവാതത്തിൽ ഒരു തെറ്റുമില്ല പിന്നെ ആവേശം അത് ഒരു ഗുണ്ട നായകനായ സ്റ്റോറി ആണ് നല്ല ഒരു നായികക്ക് ചാൻസ് ഇല്ല...ബാക്കി സിനിമകളിൽ ഉണ്ടല്ലോ.നടിമാർ സ്റ്റോറി നോക്കിയല്ല cast ചെയ്യേണ്ടത്...
@aswinprabhakar1
@aswinprabhakar1 Ай бұрын
അഞ്ജലി മേനോൻ ഒരു ഡയറക്ടർ അല്ലെ പുള്ളിക്കാരിക്ക് തന്നെ ഒരു പടം എടുത്താ പൊരെ എന്തിനാ വല്ലവന്റേം സിനിമയെ പറയുന്നത് 😵‍💫🥴
@Sh.addehlwi
@Sh.addehlwi Ай бұрын
Eduthittund, wonder women. 10 minute irunn kaanan patilla.
@nationalsyllabus962
@nationalsyllabus962 Ай бұрын
അയ്യോ... ദുൽക്കർ, പ്രിത്വിരാജ്, അങ്ങനെ ആരുടെ എങ്കിലും ഡേറ്റ് കിട്ടിയാലേ പടം ബിസിനസ് ആകൂ എന്ന് മാഡത്തിന് അറിയാം. അല്ലെങ്കിൽ മഞ്ചാടിക്കുരു പോലെ പെട്ടിയിൽ ഇരിക്കും
@nihalmohammed6674
@nihalmohammed6674 Ай бұрын
​@@nationalsyllabus962sathyam aayittumm😂😂😂
@humblehuman3890
@humblehuman3890 Ай бұрын
@@nationalsyllabus962Manjadikkuru oru nalla movie aanu. ee kalagattathil erangiyenkil ath vijayichene.
@FRQ.lovebeal
@FRQ.lovebeal Ай бұрын
*നായിക നായകൻ എന്നൊന്നും ഇല്ല പടംനല്ലത് ആണേൽ വിജയിക്കും... How ഓൾഡ് ru എന്നാ മഞ്ജു നായിക അയ സിനിമ super hit ആയി aa പടം കിടു ആയി അതിന് ശേഷം ധാരാളം പടം ഇരങ്ങി നായിക പ്രാധാന്യം ഉള്ളത്.. But ഒരെണ്ണം കൊള്ളില്ല*
@soumyamanuel
@soumyamanuel Ай бұрын
ഉയിരെ, കപ്പേള, അർച്ചന 31 നല്ല സിനിമകൾ ഓടും... ആരുടെ ആയാലും 😊
@s___j495
@s___j495 29 күн бұрын
ഉയരെ, takeoff, ഇന്ത്യൻ kitchen, ജയജയ ജയഹേ മോശം. ആണോ
@starkindustries3413
@starkindustries3413 28 күн бұрын
Udhaharanam sujatha pinna matte navya nair film indalo vkp direction athoke nala padamanu
@sunukichu6122
@sunukichu6122 Ай бұрын
നിഷാദ് തിരക്കഥ എഴുതി മീഡിയ one പ്രൊഡ്യൂസ് ചെയ്യണം 😔
@gokul7053
@gokul7053 Ай бұрын
അതോടെ അവൻ കുത്തുപാള എടുക്കും
@dudujosh123
@dudujosh123 Ай бұрын
😂😂😂
@Akshyy13
@Akshyy13 29 күн бұрын
😂😂​@@gokul7053
@Rajiv-mq2um
@Rajiv-mq2um 29 күн бұрын
Best. തട്ടം ഇത്തിരി മാറി പോയാൽ സീൻ ആക്കുന്ന ടീംസാ
@user-ig8pg6if9c
@user-ig8pg6if9c Ай бұрын
സിനിമ ഇൻഡസ്ട്രിയിൽ സ്ത്രീ സംവരണം ഏർപ്പെടുത്തുക.. നായിക മരില്ലാത്ത സിനിമകൾ ബഹിഷ്കരിക്കുക 😂😂😂
@mufeedelayodath2480
@mufeedelayodath2480 26 күн бұрын
അതിനാണ് ഈ ചർച്ച തന്നെ സ്വന്തം നിലനിൽപില്ലാത്ത വിഭാഗം
@mansoormampad
@mansoormampad Ай бұрын
Out of Focus ൽ ആങ്കർ റോളിലല്ലാതെ ഒരു സ്ത്രീയെ അവതരിപ്പിക്കൂ....അതല്ലേ ഹീറോയിനിസം...
@hrhomedesigns
@hrhomedesigns Ай бұрын
പഴയ out of focus ഒക്കെ കാണൂ സെട്ടാ
@janishroshan
@janishroshan Ай бұрын
@@hrhomedesigns ഇപ്പോൾ ഉണ്ടോ?
@Avinas775
@Avinas775 Ай бұрын
Seniority matters
@arunbabu826
@arunbabu826 Ай бұрын
​@@hrhomedesignsസ്മൃതി അല്ലെ.. ന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു?
@yazinazad
@yazinazad Ай бұрын
Smrthye ithra pettennu marannu poyo?
@AmanathAli-ku8op
@AmanathAli-ku8op Ай бұрын
നായികയെ ആവശ്യം ഇല്ലാത്ത ഒരു പടത്തിൽ സിനിമ ആണല്ലോ എന്നുകരുതി ഒരു നായികയെ വെച്ചാൽ അതിന് കുറ്റം എന്നാൽ നായിക പ്രാധാന്യം ഇല്ലാത്ത സിനിമയിൽ വെറുതെ ഒരു നായിക വേണ്ടല്ലോ എന്ന് കരുതി ഒഴിവാക്കിയാൽ അതിനും കുറ്റം
@aloneman-ct100
@aloneman-ct100 Ай бұрын
Alenkilm ee, പെണ്ണുങ്ങൾ കുറ്റം മാത്രം അല്ലെ പറയു
@shafeeque1758
@shafeeque1758 Ай бұрын
പെണ്ണിന്റെ സിനിമ എന്നത് ആണിനെ തേച്ചോട്ടിക്കുക എന്നതല്ലേ, എന്നിട്ട് പെണ്ണിനെ മാലാഖ ആയിട്ടും കാണിക്കും. ഇതല്ലേ സ്ഥിരം ഏർപ്പാട്. അത് കണ്ടു കണ്ടു മടുത്തു. ഇനി എങ്കിലും കാണാൻ ഇഷ്ട്ടപെടുന്ന പടം കാണട്ടെ.. ദയവു ചെയ്തു അതിൽ ഫെമിനിസം കുത്തി കയറ്റരുത്. അപേക്ഷയാണ്
@alexthomas7555
@alexthomas7555 Ай бұрын
Nezhad ethane vendath female oriented ayai varunathil kuzhpamila but annunte mail kuthirakayatam Anne feminist cinimakali main ayai ipol kanikunath Hollywood perfect example
@en-ww4cw
@en-ww4cw Ай бұрын
What is the meaning of feminism Understand that first
@writtenright
@writtenright Ай бұрын
​@@en-ww4cwpodey...😂😂Read feminist history..google defintionum kanathe padichu vannirikkuva oro oolakal..
@alexthomas7555
@alexthomas7555 Ай бұрын
@@en-ww4cw psydo feminism Anne bro udeshishath
@ajil8939
@ajil8939 Ай бұрын
​@@en-ww4cwonn poda woke vaaname
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
കുഞ്ഞാലി മരക്കാരിൽ പോലും നാല് മരംചുറ്റി പ്രേമവും ലോല ഗാനങ്ങളും ഉൾപ്പെടുത്തിയ സംവിധായകൻ ഉള്ള നാടാണ് കേരളം.
@SmartHunterstv
@SmartHunterstv Ай бұрын
MG yude aa gaanavum priyadarsante aa picturisation inum mathre aa padathil kollavu😂😂😂
@kingdomofsafari1543
@kingdomofsafari1543 Ай бұрын
Manjummal boys il Last Amma Scene pinne ara cheythath , Kooppile vivadham, Subhash nte Amma ♥
@pscguru5236
@pscguru5236 Ай бұрын
പെണ്ണുങ്ങൾ theatre ഇൽ പോകുന്നത് ആണുങ്ങളുടെ mass കാണാൻ ആണ് 😂 ഒരു രങ്കണ്ണി വന്നാൽ പെണ്ണുങ്ങൾക്ക് പോലും കാണേണ്ട 🤣
@nationalsyllabus962
@nationalsyllabus962 Ай бұрын
അതാണ്‌ പോയിന്റ്
@Rc42796
@Rc42796 Ай бұрын
That's correct
@starkindustries3413
@starkindustries3413 28 күн бұрын
True
@adilmv1766
@adilmv1766 26 күн бұрын
💯
@sreeraga6084
@sreeraga6084 Ай бұрын
Manjummel Boys , Aavesham , ഈ സിനിമയിൽ ഒന്നും സ്ത്രീ കഥാപാത്രത്തിന്റെ ആവശ്യം ഇല്ല പിന്നെ വെറുതെ കൊണ്ടുവന്നു നിർത്തിയിട്ടു എന്ത് കാര്യം .
@riyasparengal4809
@riyasparengal4809 Ай бұрын
അത് ഹോളിവുഡ് സിനിമ ആയിരുന്നു എങ്കിൽ നായിക ഉണ്ടാകും
@pradeepr4743
@pradeepr4743 29 күн бұрын
Manjummel boys real incident alle,athil engane pennine kondu varum
@Shameeryouseph123
@Shameeryouseph123 Ай бұрын
കിന്നാരത്തുമ്പി ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നെങ്കിൽ 500 കോടി ക്ലബ്ബിൽ എത്തേണ്ട പടമായിരുന്നു.ഷക്കീല, സജ്നി, സിന്ധു, മറിയ, രേഷ്മ, ഹേമ ഇവരെപോലെയുള്ള ഒരു നടിമാരും ഇന്ന് മലയാള സിനിമയിൽ ഉണ്ടന്ന് എനിക്ക് തോന്നുന്നില്ല. ഇവർ ഇന്നും മലയാള സിനിമയിൽ ആക്റ്റീവ് ആയിരുന്നെങ്കിൽ മിനിമം 200 കോടിയെങ്കിലും എല്ലാ പടത്തിനും കിട്ടിയേനെ. തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു.
@user-bz6te2ym1w
@user-bz6te2ym1w Ай бұрын
😂
@SherineVishal
@SherineVishal Ай бұрын
Cinema is a reflection of the society. If you read the comments we get why women are portrayed the way they are in current movies.
@JK_Media007
@JK_Media007 Ай бұрын
ആവശ്യം ഇല്ലാതെ romantic add ചെയ്യുന്നത് ഇപ്പോ ഒട്ടും trend അല്ല....അങ്ങനെ ആവശ്യം ഇല്ലാത്ത scenes വെച്ചാണ് ബോളിവുഡ് താഴോട്ട് poone... മാസ്സ് വേണം എന്നില്ല.... Bt റൊമാന്റിക് മൂവീസ് കൂടുതൽ നല്ല കഥ അല്ലെകിൽ pottunnund...
@SherineVishal
@SherineVishal Ай бұрын
Why do you think that women are only for romance?
@sweetmaanu
@sweetmaanu Ай бұрын
@@SherineVishal സ്ത്രീയുടെ muscularity കാണിക്കാനായി ടെർമിനേറ്റർ വരെ എടുത്ത് പൊളിഞ്ഞ് പോയിട്ടുണ്ട്
@ZEUZ-kd2gv
@ZEUZ-kd2gv Ай бұрын
​@@SherineVishalvikram filim la Rolex nte entry valla sthreekalum cheyyunnathu onnu aalojichu nokku 😂.adapadalam moonjiyaana😂
@Abdulsabahh17
@Abdulsabahh17 Ай бұрын
​@@ZEUZ-kd2gvnte ponnooo chiri verunu🤣🤣🤣🤣🤣🤣oormipikallee
@rageshvr2556
@rageshvr2556 26 күн бұрын
@@ZEUZ-kd2gv hayoo vendaaaa
@JafarKhan-mz6xm
@JafarKhan-mz6xm Ай бұрын
Nishad Hair Style 🔥🔥🤩
@aslamtrippanachi2604
@aslamtrippanachi2604 Ай бұрын
ഇങ്ങനെയായാൽ മികച്ച നടിക്കുള്ള അവാർഡ് കൊടുക്കുന്നത് അനർത്ഥമാകും
@LekhaSBabu-zb4rw
@LekhaSBabu-zb4rw Ай бұрын
വയലൻസിൽ സ്ത്രീകൾക്കിടമില്ല. അതുകൊണ്ട് ഇത്തരം സിനിമകൾ മാറുമ്പോൾ വീണ്ടും സ്ത്രീകൾ വരുമായിരിക്കും. നരസിംഹത്തിലെപ്പോലെ നായികമാർ വരാതിരിക്കുകയാണ് നല്ലത്.
@athulpmenon9573
@athulpmenon9573 28 күн бұрын
ശെരി feminist misandrist അമ്മച്ചി, നിങ്ങൾ ഉപയോഗിയ്ക്കുന്ന കണ്ണടപോലും ആണിന്റെ സംഭാവനയാണെന്നു മറക്കണ്ട, ആ കാറും
@sandeepfrancis3568
@sandeepfrancis3568 Ай бұрын
പ്രേക്ഷകർക്ക് വേണ്ടെങ്കിൽ നിർബന്ധിക്കുന്നതെന്തിനാ....
@adithyanr377
@adithyanr377 Ай бұрын
Avesham movie il Ulla boys campus il poyal alle girls ine kanikkan pattu ,movie inte most part um avar bar il or hostel il aanu avide engane aanu girls ine kannikkuka
@aRjUn-wz7te
@aRjUn-wz7te Ай бұрын
Feminism കുത്തി കേറ്റി hollywood പെട്ട് കിടക്കുവാ . Marvel series ശരിക്കും മൂഞ്ചി . she hulk Madam web, captain Marvel എല്ലാം 8 നിലയിൽ പൊട്ടി.
@Abdulsabahh17
@Abdulsabahh17 Ай бұрын
Ivrku ntha vendiyeee🤣🤣
@aRjUn-wz7te
@aRjUn-wz7te Ай бұрын
@@Abdulsabahh17 ivark equality venam. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും വേണം. രണ്ടും കൂടി ഒരു മിച്ച്
@eechaye-konnavan
@eechaye-konnavan 9 күн бұрын
Bro ms marvel series also..... Shokam ayirunnu🤢...... Pinne Disney de under il ulla oru female director paranjathaanu..... Avark purushnmare adichamarthunnath kaanan valiya ishtamaanu enn🤢........ithokkeyanu bro sahikkan pattathath
@mallutripstories
@mallutripstories Ай бұрын
ആവേശം എന്ന മാസ്സ് സിനിമയുടെ ആർട്ട്‌ ഡയറക്ടർ ഒരു സ്ത്രീ ആയിരുന്നു. പുള്ളിക്കാരിയുടെ ഇന്റർവ്യൂ കണ്ടാൽ അറിയാം അവരുടെ റേഞ്ച് 🔥🔥 rangannan birthday party song, mayuri bar set👌🏻
@tomtyg52
@tomtyg52 Ай бұрын
No bro, avalude keeyilulla artistukaleyaan nammal abhinandhikkande, ivarkk athil veliya role onnum undaavilla
@mallutripstories
@mallutripstories Ай бұрын
@@tomtyg52 Ithu thanneyanu nishad charchayil paranja vishayam.. Acceptance..oru lady athu lead cheythu ennu paranjapole nammal parayunnu cheythathu vere aanpilleru aanennu.. This is what needs to change in society. Oru kazhivum ellenkil athrayum vallya artist group nte leader aayi avar varumo? Just because she is Shabareesh varma wife? I don't think Jithu madhavan thinks that way
@vishnur6556
@vishnur6556 Ай бұрын
​@@tomtyg52 nki director num credit kodukanda😂.. Underil wrk chythavark koduthal mathi
@rianp1675
@rianp1675 29 күн бұрын
​@@mallutripstoriespoint
@Jaseemrameeshn
@Jaseemrameeshn Ай бұрын
ചെയ്ത ഒരു സൂപ്പഹിറ്റ് സിനിമ 3 male superstars നെ വെച്ച് ചെയ്ത ആളാണ് ഈ പറയുന്നത്....!!!🤣🤣
@thrissivaperooraan
@thrissivaperooraan Ай бұрын
അതിലെ നായികമാർ ഇല്ലെങ്കിൽ താങ്കൾ ഈ പറഞ്ഞ സിനിമ work avumo?
@CaptainAmerica-mg3jj
@CaptainAmerica-mg3jj 18 күн бұрын
​@@thrissivaperooraanNaayikamaar illathe work aayathinte list aanu evide ullath mr 😂
@aswinsoman8251
@aswinsoman8251 Ай бұрын
No need of women❌Men✅
@ANLOTUHSAHFI
@ANLOTUHSAHFI 29 күн бұрын
Oru divasam koodi wait cheydhirunne ee charchayude aavashyam vendi varillaayirunnu, " mandakini"🔥
@zakariyazakariya9357
@zakariyazakariya9357 29 күн бұрын
കണ്ടെന്റ് ഇല്ലാത്ത ഒരു സിനിമ വിജയിച്ച ചരിത്രമില്ല , അപ്പോൾ കണ്ടെന്റിന്റെ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്യാനും പറ്റില്ല , അങ്ങനെ വരുമ്പോൾ കണ്ടെന്റ് പ്രകാരം ഒരു സ്ത്രീ കഥാപാത്രം വേണമെങ്കിൽ അത് ഉണ്ടാകണം ആവശ്യമില്ല കഥാപാത്രങ്ങൾ കുത്തി കേറ്റി സിനിമ എടുത്താൽ സിനിമയെ കീറി മുറിക്കാൻ ഇതേ ചാനെൽ തന്നെ മുന്നിൽ ഉണ്ടാകും.. സോ ഇത് സിനിമയാണ് , ജോലി കൂടിയാണ് , നിലനില്ക്കൽ ഓരോരുത്തരുടെയും ആവശ്യമാണ്...
@descarteshardack
@descarteshardack Ай бұрын
Answer is very simple. Man in cinema is technically above the peak level in malayalam. That dominance is big strength thats how new different kinds of cinemas has been evolved. Nothing wrong with women they are not required to achieve those great things because its already in practice and women are not pulled of themselves and explored into those levels. So Feminism in malayalam cinema is a fun factor just for verbal chaos 👍
@shafeeque1758
@shafeeque1758 Ай бұрын
ഫെമിനിച്ചി കൾക്ക് ഒരു റിസേർവ്വഷൻ കൊടുത്തേക്ക് 😂😂😂😂.
@nyx_369_
@nyx_369_ Ай бұрын
👌🤣🤣
@gokul7053
@gokul7053 Ай бұрын
കലക്കി
@abhijithmk698
@abhijithmk698 Ай бұрын
Ih...ih....ih
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Ай бұрын
നായികമാർക്ക് ഒക്കെ അഹങ്കാരം ആല്ലേ... ഇവിടെ ആർക്കും വേണ്ട 👍🏻👍🏻👍🏻
@fahzeezstudioz1886
@fahzeezstudioz1886 Ай бұрын
പവി കെയർ ടേക്കർ ഉണ്ടല്ലോ ' അഞ്ചു നടിമാർ ' മറ്റെല്ലാ സിനിമകൾക്കും പകരം.
@overtherainbow12345
@overtherainbow12345 Ай бұрын
Nikhila Vimal said it's better to avoid lady characters if they don't have any space. And then she acted in Guruvayood Ambalanadayil, where she had absolutely nothing to do.
@lekhaps489
@lekhaps489 Ай бұрын
അപ്രസക്തം എന്ന് തോന്നുമെങ്കിലും, ഈ സിനിമ മുന്നോട്ട് പോകുന്നത് തന്നെ നിഖില അവതരിപ്പിച്ച കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
@_user_not_found007
@_user_not_found007 Ай бұрын
പൊട്ടത്തരം പറയാതെടോ... പിന്നെ അങ്ങേരുടെ wife ആയി വല്ല ആണുങ്ങളെ ഒരുക്കി നിറുത്തുവോ??? ലേശം 🧠
@yadumadhav5792
@yadumadhav5792 Ай бұрын
Nope she has a important role
@SmartHunterstv
@SmartHunterstv Ай бұрын
Her role is soooo important...kidilamayi abhinayichu😂😂😂
@athulpmenon9573
@athulpmenon9573 28 күн бұрын
​​@@SmartHunterstv-സ്ത്രീകൾ തന്നെ പൈസ മുടക്കൂ, direct ചെയ്യൂ, script എഴുതൂ, ഇതെല്ലാം ആണുങ്ങൾ ചെയ്യണം എന്നിട്ട് അഭിനയിച്ച് stardom കിട്ടണം അത് നടക്കില്ല, ഒരു ഭൂലോകതോൽവിയായിരുന്ന breastഇന്റെ പേരിലുള്ള ഒരു female direct ചെയ്ത cinema വന്നല്ലോ അതിൽ പുരുഷന്മാർക്ക് importance കൊടുത്തിരുന്നോ, pinne premulu പോലെയുള്ള പൈങ്കിളി സിനിമകളിൽ സ്ത്രീകളെ ആവശ്യമാണ് അതുകൊണ്ട് വച്ചു, സ്ത്രീകളില്ലാത്തതുകൊണ്ട് സിനിമ തോൽക്കുന്നില്ലല്ലോ, പുലിമുരുകൻ, ശിക്കാർ എന്നീ സിനിമകളിൽ സ്ത്രീകളുടെ ആവശ്യമില്ല, പിന്നെ മാസ്സ് charactors ആണുദ്ദേശിയ്ക്കുന്നതെങ്കിൽ അതിന് women are physically mentally and emotionally weak ആണ് പിന്നെ എങ്ങിനെ മാസ്സ് ആകും ആളുകൾ വിശ്വസിയ്ക്കണ്ടേ
@jmz9117
@jmz9117 29 күн бұрын
ഔര് കാട്ടിൽ ഔര് സിംഹം ഉണ്ടെങ്കിൽ ആ സിംഹം വേറെ ആരേലും വന്നാൽ എപ്പോ മാറി തരുമായിരിക്കും അല്ലേ? ഒരികലും വേറെ ഊര് ആള് നിങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്തു തരാൻ വെയിറ്റ് ചെയ്യാതെ നമ്മൾ തന്നെ മുന്നോട് വരണം.
@realhuman5895
@realhuman5895 Ай бұрын
Genuinely speaking women aren't required in movie. Examples are a lot.. only devasena in baahubali was a good female lead.other than that it all seems ineffective if they are on a lead..Our superstars too never allow there daughters to act even if they are willing but forcefully pushes their sons into the films yet they speaks every girls should come into films..
@sri0160710
@sri0160710 Ай бұрын
Manjummal boys il Subhash nte amma aayitt abhinayicha lady was kidu... Climax il athrem less space il pullikkaari convey cheytha feelings and emotions was top notch.. oru main stream artist allaanjitt polum.. Aveshathil 3 lady actors were exceptional. Got acceptances from audiance.. that too in main situations in the movie.. as an audiance we should encourage these type of acters who made such an impact in a short span of time other than main stream actresses..
@snehakambikadha
@snehakambikadha Ай бұрын
Aval varum. Rangamani❤❤
@MOTIVE_SPADE
@MOTIVE_SPADE 29 күн бұрын
Rangamani alla cheengani😂
@mashoodabdullah
@mashoodabdullah Ай бұрын
നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ഇല്ലേ വേറെ ആര് വേണം .. ചിക്കൻ മഞ്ചൂരിയാൻ
@Dilshaa973
@Dilshaa973 Ай бұрын
NOW MAMITHA BAIJU🔥👍 IS SYMPOL OF MOLLYWOOD💯,,NIKHILA VIMAL🔥👍 AND SOME SUPPORTING ACTRESSES
@raniyanusreen323
@raniyanusreen323 Ай бұрын
Nishad പൊളിച്ചു സ്പെഷ്യൽ എഡിഷൻ കാണുമ്പോൾ പലപ്പോഴും മനസ്സിൽ ഉയർന്നു വന്നിട്ടുള്ള ചോദ്യമാണ് നിഷാദ് ഇന്നിവിടെ ആത്മവിമർശനം ആയി ഉന്നയിച്ചത്.
@AnonymousEAT
@AnonymousEAT Ай бұрын
എന്തിന് ഇനിയും എൻ്റെ വിജയണ്ണ 😂😂😂😂😂😂😂😂
@IrshadAbdulah
@IrshadAbdulah Ай бұрын
കാണികൾക്ക്‌ കാണാനും അഭിനയിക്കുന്നവർക്ക്‌ അഭിനയിക്കാനും താൽപര്യം സ്ത്രീ കധാപാത്രത്തോട്‌ അല്ല പകരം മയക്കുമരുന്നിനോടും കഞ്ചാവിനോടും ആൺ.ഇന്ന് അത്‌ ഉപയോകിക്കുന്ന സിനിമകൾ എത്രയോ ധാരാളം ഉണ്ട്‌.2015 സേഷം ഒന്ന് എടുത്ത്‌ നോക്കിയാൽ കഞ്ചാവും മയക്കുമരുന്നും മുക്യ കതാപാത്രമായ സിനിമകൾ ധാരാളമായ്‌ ഉണ്ട്‌.അതിനെ കുറിച്ചും out of focus ചർച്ചയാക്കണം
@arvin_is_here
@arvin_is_here Ай бұрын
@10:23 spot on . Nishad said the reason
@AK00500
@AK00500 Ай бұрын
Guruvayoor ambalanadayil?
@gokul7053
@gokul7053 Ай бұрын
16:23 ചേച്ചിക്ക് പറ്റിയപടം Vivekanandan viral aanu
@riyasparengal4809
@riyasparengal4809 Ай бұрын
നായികക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത സംവിധായാകാൻ ജയദേവൻ ആണ്
@rianp1675
@rianp1675 29 күн бұрын
Athaara etha films
@riyasparengal4809
@riyasparengal4809 29 күн бұрын
@@rianp1675 അത് 2000 ന്റെ തുടക്കത്തിൽ ചുരുങ്ങിയ സമയം മാത്രം ഉള്ള സിനിമ കൾ ആണ്
@shameerarakkal8303
@shameerarakkal8303 Ай бұрын
എന്തൊരു വിരോധാഭാസം വെറും 3 സിനിമകളിലാണ് സ്ത്രീ കഥാപാത്രം ഇല്ലാതിരുന്നത്. ആ കഥയ്ക്ക് അത് ആവശ്യമില്ലായിരുന്നു. ഇപ്പോൾ മറ്റു സംസ്ഥാനക്കാരും മലയാള സിനിമയെ വാഴ്ത്തുമ്പോൾ ഇവിടെ കുറെയെണ്ണം ഇരുന്നു ചൊറിയുന്നു. Wcc ഇവർക്ക് എന്തേ കഴിവില്ലേ ഇവർ മലമറിക്കും എന്ന രീതിയിൽ ആയിരുന്നല്ലോ തുടക്കകാലം അവർക്ക് കഴിയുന്നില്ല അതുകൊണ്ട് ഇങ്ങനെ ഇരുന്നു ചൊറിയാം. ഈ മൂന്ന് സിനിമകൾ ഒഴിച്ച് ബാക്കി എല്ലാ സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളും നായി കമാരും ഉണ്ട് അതൊന്നും ഇവർക്ക് കാണില്ല.
@himeshkichu5111
@himeshkichu5111 24 күн бұрын
സ്ത്രി കഥാപാത്രത്തിന്റെ പവർ അറിയണം എങ്കിൽ marvel ന്റെ ഇപ്പോൾ ഉള്ള അവസ്ഥ നോക്കിയാൽ മതി 🥱
@eechaye-konnavan
@eechaye-konnavan 9 күн бұрын
😂😂😂truth
@niyasmonpk
@niyasmonpk Ай бұрын
WCC kodukkum role 😅
@rainbowcrystal5597
@rainbowcrystal5597 Ай бұрын
If you look at female role in malayalam movies, they behaves so arrogant and dominating,were male actors are simple and down to earth. How many of you feel same?
@hamdanabdulla8507
@hamdanabdulla8507 Ай бұрын
നിഷാദ് well said
@shakirtkl3090
@shakirtkl3090 Ай бұрын
സിനിമയെ സിനിമയായി കാണണം. അല്ലാതെ men and women എന്നതിന് പ്രസക്തിയില്ല. ഇത് ബിസിനസ് ആണ് പ്രൊഡ്യൂസർ ന് ലാഭം കിട്ടണം അതിനാണ് സിനിമ ഉണ്ടാകുന്നവർ നോക്കുന്നത്.എന്തുകൊണ്ട് women പ്രൊഡ്യൂസർ വലിയ മാസ്സ് ഫിലിം women നെ വെച്ച് ചെയ്യുന്നില്ല. സിനിമ കാണുന്നത് ആണുങ്ങൾ മാത്രം അല്ല.പുരുഷനും സ്ത്രീകളും കാണുന്നുണ്ട്.
@harispm9520
@harispm9520 Ай бұрын
Nalla charcha...
@tullamorestories7103
@tullamorestories7103 Ай бұрын
Nishad you said it...!
@newuser22535
@newuser22535 28 күн бұрын
പെണ്ണുണ്ടായാൽ reality നഷ്ടപ്പെടും, Hit ആവില്ല. സിനിമകളിലെ സ്ത്രീകൾ പലപ്പോഴും Relateble അല്ല. Me too വും ഒഴിവാക്കാം. ആവേശത്തിൽ തന്നെ ആ വേശ്യകൾ അനാവിശ്യമായിരുന്നു. അമ്മ നല്ല കഥാപാത്രമായിരുന്നു. ചാനൽ ചർച്ചകളിൽ തന്നെ വിഷയത്തിൽ നിന്നും തെന്നിമാറി വെറും sympathy യിലേക്കും പീഡനത്തിലേക്കും കൊണ്ടുപോകുന്നത് സ്ത്രീകളാണ്.
@musthafapadikkal6961
@musthafapadikkal6961 Ай бұрын
നായിക ആവശ്യമുള്ള സിനിമയിൽ പോരെ എല്ലാ സിനിമയിലും പെണ്ണ് വേണം എന്ന് എന്താ നിർബന്ധം
@user-fk7bq3so8h
@user-fk7bq3so8h Ай бұрын
Nishad's Hairstyle 🔥🔥🔥🔥🔥🔥
@jahaminu1801
@jahaminu1801 Ай бұрын
Nannayi avattakalk
@kimmyzack2464
@kimmyzack2464 Ай бұрын
Why do you think women heroines are required in the Malayalam film industry?
@MasterKalki-yu1qh
@MasterKalki-yu1qh Ай бұрын
മുസോളിനി പറയുന്ന പോലെ പ്രസവം സ്ത്രീക്കും യുദ്ധം പുരുഷനും , ഇതാണ് യാഥാർഥ്യം ബാക്കിയൊക്കെ കണ്ണുകെട്ടു മാത്രം 😐
@afsalahammad
@afsalahammad Ай бұрын
Jhansi rani,lakshmi sahagal, malala yusafzai ivaronum sthrikal alle mishter
@MasterKalki-yu1qh
@MasterKalki-yu1qh Ай бұрын
@@afsalahammad Exceptions are not examples , you can't even compare them with men who succeeded in their field , its reality 😶
@FarhanTrolls
@FarhanTrolls Ай бұрын
@@afsalahammadethraa enniparanjaalum athinekkal iratti aanano pennano
@afsalahammad
@afsalahammad Ай бұрын
​@@MasterKalki-yu1qh Expectationsoo?🤭 Ivaroke avarude mekhalakalill arayirunnu enn njan paranju tarenda karyam undo.Talent intelligence courage ithill anu kariyam alathe ano penno ennathill alla .We are all humans and there is no need to differentiate between men and women  
@afsalahammad
@afsalahammad Ай бұрын
​@@FarhanTrollsSthrikal ella mekhalakalillum annine kalum ennathill kurayan karanam sthrikalkk arkum kazhivu illathathu kondano? Alla ath namudeth oru male dominating society ayatukondanu njan aa commentil parnjavar ellm ath break chytha sthrikal anu. Example evide namale polathe oru anninu oru filmmaker akan face cheyendi varunna problemsnte 100 iratti problems ithe filmmaker akan agrahikkunn talent ulla oru lady face cheyendi varu atanu reality think 💡. Evda parents annkuttikaleyum pennkuttikaleyum treat cheyunn rithiyiLe difference thott problems und. Parayan ninnal valiya debateNu ulla vishayam und.
@noufalkattikkunnan2948
@noufalkattikkunnan2948 Ай бұрын
സ്ത്രീ കഥാപാത്രം ഇല്ലാത്തോണ്ട് പടങ്ങൾ ഹിറ്റ്‌ ആയി
@sweetmaanu
@sweetmaanu Ай бұрын
@@thegoodgirl3382 premalu was love story movie not action
@Damu_movies
@Damu_movies Ай бұрын
​@@thegoodgirl3382 ettavum kooduthalo😂
@thegoodgirl3382
@thegoodgirl3382 Ай бұрын
@@Damu_movies Pine? Entha chirikan? Bramayaugathinm valibanum allalo prenalu thanneyakanam etavum collection.
@Abdulsabahh17
@Abdulsabahh17 Ай бұрын
​@@thegoodgirl3382ninte achante vaka aano avesham manjumal boys okee🤣🤣premalu kond verunu oru nalla sotry indaytt jayichuu
@thegoodgirl3382
@thegoodgirl3382 Ай бұрын
@@Abdulsabahh17 thante samskaramillayma vilich koovanulla oru platform aay cyber spacene use chyumbole manasilavum thante veetile daddy padipicha samskaram athum kond thaan veetilirikunnavarod samsarichal mathi. Nalla pennungalod samsarichal setan pani medich kootum. Thanthayod ithok idak choich padichal naatkarude thall kollathe jeevikam.
@cmuneer1597
@cmuneer1597 Ай бұрын
സത്യം തൻ്റേടടത്തോടെ ആർജ്ജവത്തോടെ അവതരിപ്പിക്കുന്ന പരിപാടി ഔട്ട് ഓഫ് ഫോക്കസ്❤നിഷാദ് പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം വ്യക്തവും കൃത്യവും ആണ്
@MOTIVE_SPADE
@MOTIVE_SPADE 29 күн бұрын
Venamengil oru item dance set aakam🙂 ellarkum chance ond 😢dont sad
@johnskuttysabu7915
@johnskuttysabu7915 29 күн бұрын
Suhasini.manirathnam.evide.*
@lekhaps489
@lekhaps489 Ай бұрын
നിഷാദിൻറെ വിലയിരുത്തൽ നന്നായിരുന്നു . 'വാളും കുറച്ച് ചോരയും' സിനിമ സങ്കല്പം ഇപ്പോഴും അവിടെയാണ് . ആവേശം സിനിമ കണ്ടിട്ട് തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടാനുള്ള ആവേശമായിരുന്നു. 'ടർബോ' നല്ല മൂവി ആണ്.
@mohammedsinan-yf6kd
@mohammedsinan-yf6kd Ай бұрын
😂😂
@shahmuhammad6252
@shahmuhammad6252 26 күн бұрын
ഇടക്ക് മലയാളം സിനിമ ഞാൻ കാണാറില്ലായിരുന്നു കാരണം REALITY. Mind ഒന്ന് relax ആവാനും ആണ് movies കാണുന്നത് അപ്പോഴും reality കാണിച്ചു mind down ആകും. Acters ന്റെ talent അത് ഞാൻ മാനിക്കുന്നു എന്നാലും ജീവിതിലും സിനിമയിലും ഒരേ scn ആണേൽ പിന്നെ എന്തിനാ സിനിമ കാണുന്നെ 😅. അപ്പോഴാണ് KANNADA MOVIES 🔥ഒരു Logic ഇല്ലെങ്കിലും Entertainer ആണ് 😅
@CB-cc8bb
@CB-cc8bb 25 күн бұрын
ചേച്ചിക്ക് ഒരു ചാൻസ് ഉണ്ട്..
@user-qp5fx1ds8k
@user-qp5fx1ds8k Ай бұрын
ഇപ്പോഴുള്ള നായികമാർക്ക് ഭയങ്കര അഹങ്കാരമാണ്.. പിന്നെ ഒന്നിൻ്റെയും മുഖത്ത് ഐശ്വര്യമില്ല.. ഇങ്ങനെ ഉള്ളവരെ മലയാളത്തിന് വേണ്ട... നായികമാരില്ലാതെയും നല്ല സിനിമകൾ മലയാളത്തിൽ റിലീസാകുന്നുണ്ട്...
@raniyanusreen323
@raniyanusreen323 Ай бұрын
നമ്മുടെ മലയാളികളുടെ മനസ്സിലെ മെയിൽഷോവനിസം ഇവിടെ കമൻറുകളിലൂടെ നിർഗളിക്കുന്നു.
@gokul7053
@gokul7053 Ай бұрын
ആണോ femaleshominasom
@savins2826
@savins2826 Ай бұрын
nannayi
@farsanau2590
@farsanau2590 Ай бұрын
Lapata Ladies movie is trending now for its portrayal of women's issue
@Abdulsabahh17
@Abdulsabahh17 Ай бұрын
Ladies mass sinima konnu cherula acting ayalum aanungale mari abinaykaan kayula
@thinkwisely9295
@thinkwisely9295 27 күн бұрын
പെണ്ണുങ്ങൾ സ്വന്തമായി സിനിമയെടുത്തു അഭിനയിച്ചൂടെ.. ആരെങ്കിലും എതിർകുന്നുണ്ടോ
@Opinion130
@Opinion130 Ай бұрын
Sheriyannallo.... Njangalum collegeil poyittund... Joli kku povunnundu... Celebrte cheyyunnund... Athentha njangalde kadhakal oru agoshamakathathu?
@theslyfox8525
@theslyfox8525 29 күн бұрын
Chodhikku, purushnamarodalla, sthreekalod poyi chodhikku. Purushanmarano ningalude celebration edkendath? Halla pinne
@Opinion130
@Opinion130 29 күн бұрын
@@theslyfox8525 sheri purusha... Angane cheythollam...
@ssh4482
@ssh4482 24 күн бұрын
ചേച്ചി പോയി കഥ എഴുതൂ അതല്ലേ ഹീറോയിസം 😀
@eechaye-konnavan
@eechaye-konnavan 9 күн бұрын
Point..... 👍itharam anubhavangale vachu oru cinima produce cheyth angott direct cheyyu sahodhari..... Full support🔥........
@Wpzobazlazaa
@Wpzobazlazaa Ай бұрын
ആണുങ്ങൾ ഇരിക്കേണ്ട സ്ഥാനത്ത് ആണുങ്ങളും, പെണ്ണുങ്ങൾ ഇരിക്കേണ്ട സ്ഥാനത്ത് പെണ്ണുങ്ങളും ഇരിക്കണം.
@user-ei1xh2cn2i
@user-ei1xh2cn2i Ай бұрын
റീലോഡഡ് മമ്മൂട്ടി❤️❤️❤️
@FarhanGan-zf3nc
@FarhanGan-zf3nc Ай бұрын
അതിനൊകക്കെ പണ്ട് എന്തോരം നായികാ പ്രാധാന്യമുള്ള പടങ്ങളായിരുന്നു 😊 കിന്നാരത്തുമ്പി, എണ്ണത്തോണി 🥰❤😜🤗🤣😜🤣
@riyasparengal4809
@riyasparengal4809 Ай бұрын
അതിൽ നായികക്ക് ഡയലോഗ് കുറവ് ആണ്, സീൽക്കാരം ആണ് കൂടുതൽ, ആഹ് ആഹ്
@user-ei1xh2cn2i
@user-ei1xh2cn2i Ай бұрын
ടർബോ❤❤❤❤
@rafiudheenrafu7892
@rafiudheenrafu7892 Ай бұрын
സ്ഥിരമായി അബരാതം കെൽകാൻ താൽപര്യം ഇല്ല അതായിരിക്കും സ്ത്രീ ഇല്ലാതായത് എന്ന് തോനുന്നു
@bgmthedoc
@bgmthedoc Ай бұрын
ഒരു കാര്യം ചെയ്യാം, woke ഹോളിവുഡ് ൽ ചെയ്യുന്ന പോലെ "മഞ്ഞുമ്മൽ boys" ൽ ഒന്ന് രണ്ട് ലേഡീസ് നെ ചേർക്കാം ☺️ ന്തേ?
@sarathharidas249
@sarathharidas249 28 күн бұрын
Dear out of focus team, ningal cinema related charcha athyavasyam study cheidit nadathuka allenkil charcha cheyathirikuka. Cinema polum kanathe athinekurich charcha cheida sahacharyam undayitund.
@himastudiomalappuram2240
@himastudiomalappuram2240 Ай бұрын
സ്ത്രീകൾ ഇല്ലാത്തത് കൊണ്ടാണ് എല്ലാം വമ്പൻ ഹിറ്റ്‌ ആകുന്നത് 👌👌👌
@meesamadhavan2391
@meesamadhavan2391 Ай бұрын
മീനയുടെ പുതിയ സിനിമ കണ്ടു നോക്കു, നേര്, ഗരുഡൻ, ഇതിൽ യൊക്കെ സ്ത്രീകൾക്ക് പ്രാധാന്യം ഉണ്ടല്ലോ
@niyasn5508
@niyasn5508 Ай бұрын
മീഡിയ one il ഇപ്പോൾ ചർച്ചക്ക് സ്ത്രീ ആങ്കർ ഇല്ലാലോ.. ആദ്യം അവിടെ ആളെ കൊണ്ട് വാ എന്നിട്ട് ഡയലോഗ് അടിക്കു
@sbrview1701
@sbrview1701 Ай бұрын
നിഷാദ് പറഞ്ഞത് 100% കറക്റ്റ്
@Firoz-vl8tn
@Firoz-vl8tn Ай бұрын
ടർബോ സിനിമ തന്നെ സ്ത്രീകളെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ഒരു സിനിമയാണ് ഇന്നിറങ്ങിയത് ആണ് ഒന്നോ രണ്ടോ സിനിമയിൽ അങ്ങനെയാണെന്ന് കരുതി സ്ത്രീ ഉള്ളത്ത് അല്ലെ സ്ത്രീകൾ പ്ലേസ് ചെയ്യാൻ കഴിയു
@melvinkrishn3785
@melvinkrishn3785 Ай бұрын
Streekalkk pradhanyam nalki moonji irikkunna le MARVEL STUDIOS😂😂😂
@eechaye-konnavan
@eechaye-konnavan 9 күн бұрын
Ms.Marvel🤢 Marvels🤢 She hulk🤢 Madame webb🤢 Athil athyaavasyam kollavunnath black widow ayirunnu ( my honest opinion )😅 And dc yude wonder women okke adipoliyayirunnu....... Baaki okke kanakkaanu😂😂😂........koppp
@nishadn1448
@nishadn1448 Ай бұрын
ഔട്ട്‌ ഓഫ് ഫോക്കസ് ഒരു ദുരന്തം ആയി മാറുകയാണ് 🙏🏻🙏🏻
@nanduskumar9531
@nanduskumar9531 Ай бұрын
ennal enthu kondaan ella thavanayum OUT OF FOCUS il oru sthreeye 3 peril oral aayi nirthi koodaa..???? ini muthal OUT OF FOCUS il ella divasavum oru sthreeye participate cheyth ningal mathruka kanikkumenn vicharikkunu.. illa enkil ningal manapoorwam sthreekale maati nirthukayaanenn njangal vicharikummm...
@renshawstalin
@renshawstalin Ай бұрын
Nalla oru script ezhuthi kondu vannu oru padam angu edukanne, apo ishtam ula characters kondu veramello 😅
@sidhikmundanthodiga9881
@sidhikmundanthodiga9881 Ай бұрын
When you discuss about feminists movie, you had to mention hindi movie Laapatha ladies ,which indicate three of you are not updated to
@Dr.freedom
@Dr.freedom Ай бұрын
Manjummal Boys Aavesham Bramayugam Aadujeevitham Malayali from India Nadikar Premalu
@jemiljmathew9090
@jemiljmathew9090 Ай бұрын
ഈ സിനിമകൾക്ക് Female characters ആവശ്യം ഇല്ലായിരുന്നു. Who knows, maybe Malayalam cinema will continue this trend. അങ്ങോട്ട് മാറി ഇരുന്നു കരഞ്ഞോ 🎉
@coffediaryz1855
@coffediaryz1855 Ай бұрын
എന്റെ അഭിപ്രായം.. ഒരു കാര്യവുമില്ലാതെ പെണ്ണിനെ place ചെയ്യുന്നതിലും ഭേദം ഇല്ലാതെ ഇരിക്കുന്നതാണ്.. പിന്നെ തനിയെ സിനിമ പോയി കാണാനുള്ള mind set ഒക്കെ ഇപ്പോൾ ആണ് പെണ്ണുങ്ങൾക്ക് വന്നത് so. പെണ്ണ് ഇറക്കുന്ന സിനിമ ഇല്ലേൽ പെണ്ണിന്റെ സിനിമ കാണാൻ പെണ്ണുങ്ങൾ ഇറങ്ങണം..തീയേറ്റർൽ 90% പേരും പോകുന്നത് ആണിന്റെ ഇഷ്ടം കൂടുതൽ ഉള്ള സിനിമ കാണാൻ ആണ്. അവൻ ആദ്യ പോയി കണ്ടിട്ടാണ് ഫാമിലിയെ കാണാൻ കൊണ്ട് പോകുന്നത്. സിറ്റിയിൽ ഉള്ള പെണ്ണുങ്ങൾ അല്ലാത്ത എല്ലാ സ്ത്രീകളുടെയും അവസ്ഥ ആണ് ഇത്.. ഏത് സിനിമ തിയേറ്ററിൽ കാണണമെന്ന് പുരുഷൻ തീരുമാനിക്കുന്നത്
@anoopkp8148
@anoopkp8148 Ай бұрын
Anavashya charachakal oke enthiann ?
@rajeshr6507
@rajeshr6507 Ай бұрын
Pachila padam best example makal
@mohammedsinan5071
@mohammedsinan5071 Ай бұрын
ഇങ്ങനെ നെഗറ്റീവ് ആയി കാണണോ? മലയാളം സിനിമ ജെൻഡർ ഇക്വാളിറ്റി നടപ്പാക്കി എന്ന് മനസ്സിലാകമല്ലോ. പിന്നെ എന്തെ നടിമാർ ആയി അഭിനയിച്ചവർ main കഥാപാത്രം ആയി വരുന്നില്ല എന്ന് ചോതിച്ചാൽ എൻ്റെ സിനിമയിൽ dk വേണോ ഫഹദ് വേണോ എന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്
@dewdrops660
@dewdrops660 7 күн бұрын
ഇനി മുതൽ .... മലയാള സിനിമയിൽ...അമ്മയും കുഞ്ഞും, പ്രായം ചെന്ന സ്ത്രീ, ഗർഭിണി റോൾ എല്ലാം reserve ചെയ്തത് വെക്കണം😅
@shabeerbooto8388
@shabeerbooto8388 Ай бұрын
ഒരു പ്രധാന്യവും ഇല്ലാത്ത അർഹിക്കാത്ത ഒരു ചർച്ച എന്തിന് വേണ്ടിയാണ് ഒരു കഥയിൽ അല്ലങ്കിൽ ഒരു സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ വേണം അല്ലെങ്കിൽ വേണ്ട എന്ന വല്ല നിർബന്ധം ഇവിടുത്തെ സിനിമ പ്രേക്ഷകർ ആരോടെങ്കിലും പറയുകയോ പരാതി പെടുകയോ ചെയ്തിട്ടുണ്ടോ ഉണ്ടാവില്ല ഒരു കഥ ആവശ്യ പടുന്ന കഥാപാത്രങ്ങളെയാണ് ആ സിനിമയിൽ ഉൾപെടുത്താൻ കഴീയു അതിൽ ചിലപ്പോൾ പുരുഷ കഥാപാത്രങ്ങൾക്കായിരിക്കും കൂടുതൽ സ്പെയ്സ് ഉണ്ടായിരിക്കുക മറ്റു കഥകളിൽ സ്ത്രീകളുമാവാം അതിനെയൊന്നും ഇത്രയും ഗൗരവമേറിയ ഒരു വിഷയമായി ചർച്ചയ്ക്ക് വെക്കേണ്ട ആവശ്യം ഉണ്ടോ .? ഇല്ലാ എന്നാണ് എന്റെ അഭിപ്രായം ഇത് വിഷയ ദാരിദ്ര്യം കൊണ്ട് ഉണ്ടായ ഒരു ചർച്ചയാണ്
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
ഇങ്ങനെ ലേഡി സൂപ്പർ സ്റ്റാർ നെ ഉണ്ടാക്കാൻ ആണുങ്ങളുടെ കാല് പിടിക്കുന്നത് എന്തിനാണ് ഇവർക്ക് തന്നെ അങ്ങട്ട് ചെയ്‌താൽ പോരെ
@sajukvr5039
@sajukvr5039 Ай бұрын
നായിക ഇല്ലാത്തൊണ്ട ഇപ്പൊ സിനിമ 100 cr അടിക്കുന്നുണ്ട്
@meow-fv4vu
@meow-fv4vu Ай бұрын
Premalu naayika illatheth kondayirikkum alle hit aayeth. Onn podo, ipo ulla ee oru mass trend aalkaar kand madukkumbol ellavareyum include cheythitulla movies eniyum varum.
@pscguru5236
@pscguru5236 Ай бұрын
@@meow-fv4vu അത്രേ ഒള്ളു ഒന്നും സ്ഥിരം അല്ല
@ktathulvas1875
@ktathulvas1875 28 күн бұрын
​@@meow-fv4vusthreekale kendhra kadhapathram aakkiya ellaa padangalum potteeekk
@meow-fv4vu
@meow-fv4vu 26 күн бұрын
@@ktathulvas1875 achuvinte amma, uyare, jaya jaya jaya jaya hai, 22 female kottayam, how old are you, helen, ohm shaanthi oshaana, take off, elsamma enna aankutty…..and the list goes on. Veruthe thonniyeth vilichu parayathe, alla enthaan sthreekalod ithrayum dheshyam?
@ktathulvas1875
@ktathulvas1875 25 күн бұрын
@@meow-fv4vu idhonnum vallya aagoshikkapetta padangal alla
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
I Interviewed Indian Megastar Mammootty
12:36
Khalid Al Ameri
Рет қаралды 1,1 МЛН
Out Of Focus Live | 24 June 2024
33:06
MediaoneTV Live
Рет қаралды 42 М.
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53