നഷ്ട്ട പ്രണയത്തിൻ വേദനയുമായി മുരുകൻ കാട്ടാക്കട | Murukan Kattakada | John Britta | Kairali TV

  Рет қаралды 88,396

Kairali TV

Kairali TV

Күн бұрын

Пікірлер: 23
@CheLaDanDigitalWorld
@CheLaDanDigitalWorld 2 жыл бұрын
പനച്ചൂരാനു പകരം ലോകത്ത് പനച്ചൂരാൻ മാത്രം ആ നഷ്ടം മലയാളത്തിനു താങ്ങാനാകില്ല
@sreedeviharidas9517
@sreedeviharidas9517 3 жыл бұрын
ഞാൻ ചെറിയതോതിൽ കവിതയും കഥയും മറ്റും എഴുതും പ്രണയത്തിനെ കുറിച്ചു മുരുകൻ കാട്ടാകട സാർ പറഞ്ഞതിനോട്‌ജോജിക്കുന്നു പ്രണയം പലത്തരത്തിലുണ്ട് എന്റെ ഒരു സുകൃത്തിനോട് എനിക്ക് പ്രണയം തോന്നി വിവാഹം കഴിക്കാനുള്ള പ്രണയമല്ല എന്റെ കൂട്ടുകാരൻ രാധയും കൃഷ്ണനും പോലെ അതിൽ നിന്ന് ഒരു കവിതയും ഞാൻ അറിയാതെ തന്നെ വന്നു എന്നുള്ളിൽ
@sreedeviharidas9517
@sreedeviharidas9517 3 жыл бұрын
പ്രണയം നഷ്ടപെട്ടാൽ കവിത വരും തീർച്ച അനുഭവമാണ് പക്ഷെ പ്രണയം എന്നു പറഞ്ഞാൽ വിവാഹം കഴിക്കാനുള്ള പ്രണയമാകണമെന്നില്ല പ്രണയം സുകൃത്തിനോടാകാം. പുഷ്പത്തിനോടാകാം ഭർത്താവിനോടാകാം പ്രകൃതിയൊട്ടാകാം മ്യഗങ്ങളൊടാകാം കല്ലിനോടാകാം ദൈവത്തിനോടാകാം പുഴയോടാകാം അങ്ങനെ പ്രണയം എന്തെല്ലാം ......
@MannathoorWilson
@MannathoorWilson 2 жыл бұрын
പ്രണയങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാനൊരു എഴുത്തുകാരൻ ആകില്ലായിരുന്നു.
@samskarikakeralam3418
@samskarikakeralam3418 2 жыл бұрын
കല്യാണം കഴിഞ്ഞു പ്രണയിക്കുന്നത് നല്ലതാണ് . ആരുടെ ഭാര്യയെ ? ആരുടെ ഭർത്താവിനെ ? എന്നതാണ് പ്രശ്നം !
@anurajn8287
@anurajn8287 3 жыл бұрын
നഷ്ടപ്രണയം കദന കവിതകൾ തരും
@Apostate94
@Apostate94 3 жыл бұрын
ജോർജ് ജോസഫ് എന്താ പറയുന്നത് പ്രണയിക്കാൻ പാടില്ല എന്നോ?? It's natural teenage അയാൽ opposite attraction വരും. അതിന് മുമ്പും വരും Electra,oedipus complex okke vaayikannam sir. കാട്ടാക്കട പറഞ്ഞതാണ് സത്യം പ്രണയ നഷ്ടം എങ്ങനെ നേരിടണം എന്നാണ് സമൂഹത്തെ പറഞ്ഞ് കൊടുക്കേണ്ടത്.
@samskarikakeralam3418
@samskarikakeralam3418 2 жыл бұрын
പ്രണയം പിടിച്ചടക്കലല്ല .പ്രണയിക്കുതിന് വേണ്ടി വിട്ടുകൊടുക്കുന്നത് സുഖമുള്ള വേദനയുണ് . പ്രണയം നഷ്ട്ടം സഹിക്കാനുള്ള സന്നദ്ധത കൂടിയാണ് . പ്രതികാരമാകുന്നത് പ്രണയമല്ല , ഭ്രാന്താണ് .
@suryasnair4975
@suryasnair4975 3 жыл бұрын
Jorgejosephnu entho hormone thakararund
@drsujanandanpillai
@drsujanandanpillai 2 жыл бұрын
U
@bineshchandranchandran9218
@bineshchandranchandran9218 3 жыл бұрын
കൈരളിയിൽ നിന്നും ഇത്രയേ പ്രേതീക്ഷിക്കാവു 😆
@CheLaDanDigitalWorld
@CheLaDanDigitalWorld 2 жыл бұрын
ചാവ് ഹ ഹ ഹ
@shafishafi8451
@shafishafi8451 3 жыл бұрын
കഥ ആണ് കൈരളീ, ഓണക്കൂറിനെയും മുരുകൻ കാട്ടാക്കടയെയും ഒക്കെ അപമാനിക്കല്ലേ
@gokulsbabu1232
@gokulsbabu1232 3 жыл бұрын
Thumbnaile "kadha" Malayalam spelling onnu check cheyanam. Good video. ❤
@gokulsbabu1232
@gokulsbabu1232 3 жыл бұрын
@@Mm-lj7xr 😊
@shinunayarukandi6683
@shinunayarukandi6683 3 жыл бұрын
വെറുതെ ഇടക്ക് കേറി പറയുന്ന anchor .... നല്ല program... കൊളമാക്കി....
@fansokeaorkadong4724
@fansokeaorkadong4724 3 жыл бұрын
👌👌👌👌👌👍
Aswamedham - Murukan Kattakada in 'Yajnam' round
16:06
Kairali TV
Рет қаралды 123 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Renji Panickar | Murugan Kattakada | MBIFL 2024 | പാടുന്ന കവിതയെപേടിക്കണോ?
1:00:11
Poet Murukan Kattakkada in Sudinam
34:27
DD Malayalam
Рет қаралды 40 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН